Тёмный

ഇഷ്കിൻ ദുൽഹജ്ജ് | Nazif Pulingotupuram | New Perunnal Song | Eid Song 2023 | Sinan Official 

SINAN OFFICIAL
Подписаться 27 тыс.
Просмотров 2,8 тыс.
50% 1

ഇഷ്കിൻ ദുൽഹജ്ജ് | Nazif Pulingotupuram | New Perunnal Song | Eid Song 2023 | Sinan Official
____________________________________________
Lyrics: Muhammmed Chelavoor
Singer: Nazif Pulingotupuram
Music: Anwar C Vadagara
Camara & Editing: Sinan Pandimuttam
Co-ordinator: Faisal Kunnumpuram, Hashim Randathani, Faisal Pulingotupuram
Direction: Habeeb Perunthallur
Production: Sinan Official & Hiza Media
Special thanks: Abdurahman & AneesPandimuttam
Studio: Saam Audio Laab Manjeri
Special thanks: Hiza Media
Official Whatsapp Grup
_____________________________________________
Song Lyrics:-
------------------------
ഗാനം.
------------
ഇഷ്ടമാം ദുൽഹജ്ജ്മാസം ഇതാപിറന്നേ...
ഇഷ്ടമേറെ പറഞ്ഞിടാൻകൊതി മക്കയെതന്നെ...
ഇഷ്ക്പൂക്കും ദിക്ക്മക്ക മനസ്സിൽവന്നേ...
ഇമ്പമോടെ ഈദ് യൗമിൽ തക്ബീർചൊന്നേ...
(ഇഷ്ടമേറും....
മനസ്സാകെ മധുരിക്കും കുളിർമഴപെയ്തു
മസ്ജിദിൻ മിനാരങ്ങളിൽ തക്ബീർമുഴങ്ങി
തക്ബീർ മുഴങ്ങി...(2)
ചരിത്രങ്ങൾ നിറഞ്ഞപൂ മതി മക്കമണ്ണിൽ
സഹനത്തിൻ കഥചൊല്ലി
ഇശൽവിരിയുന്നേ..
റബ്ബുൽആലമീനിൽ സ്തുതിഗീതം മൊഴിഞ്ഞ്
ഹംദും തക്ബീറാൽ
മന:ശുദ്ധി വരുത്തി..(ഇഷ്ടമേറും...
പുതുപുത്തൻ വേഷങ്ങൾ മേനിയിലണഞ്ഞു..
ഹവവീശും അത്തറിൻ പൂമണംനിറഞ്ഞ്
പൂമണംനിറഞ്ഞ്.. (2)
സന്തോഷത്താൽകൂട്ടു കുടുംബങ്ങളൊന്നിച്ച്
സമദോനിൽസദാശുക്ർ ദിക്റോതി പ്രാർത്ഥിച്ച്
റബ്ബുൽ ആലമീനിൽ സ്തുതിഗീതം മൊഴിഞ്ഞ്
ഹംദുംതക്ബീറാൽ
മന:ശുദ്ധിവരുത്തി.
(ഇഷ്ടമേറും...
ഇബ്രാഹിം നബിതൻ ത്യാഗത്തിൻ കഥകൾ
ഹാജറബി തൻ സഹനത്തിൻചരിതം
സഹനത്തിൻ ചരിതം..(2
ഇശൽപൂക്കൾ വിരിഞ്ഞിടുന്നിതാ മനതാരിൽ
ഖുഷിയോടെ സുദിനത്തിൽ
ബലിപെരുന്നാളിൽ
റബ്ബൽആലമീനിൽ സ്തുതിഗീതം മൊഴിഞ്ഞ്
ഹംദുംതക്ബീറാൽ
മന:ശുദ്ധി വരുത്തി
(ഇഷ്ടമേറും...
------------- *
_____________________________________________
#youtubesongs #malayalamsongs #perunnalsong #eidsongs #sinan

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@sinan__official
@sinan__official Год назад
ഇവനെ എല്ലാവരും സപ്പോർട്ട് ചെയ്യണേ❤
@MuhammedFahis-oi2oz
@MuhammedFahis-oi2oz Год назад
@muhammedfaris7643
@muhammedfaris7643 Год назад
❤❤
@KaniKanimol
@KaniKanimol Год назад
Masha allah
@rahmathp903
@rahmathp903 Год назад
Masha allah😍🥰 super ❤ 1:39
@abdulrasheed4249
@abdulrasheed4249 Год назад
Super
@Sharafudeen-ge4tx
@Sharafudeen-ge4tx Год назад
👍
@fathimadhiya1a913
@fathimadhiya1a913 Год назад
ما شاء الله ✌
@jaskboy1965
@jaskboy1965 Год назад
Masha allah super👌
@ramshadpeevee7717
@ramshadpeevee7717 Год назад
mashaallah ❤
@sainudheensainu221
@sainudheensainu221 Год назад
മാഷാഅല്ലാഹ്‌ സൂപ്പർ 👍👍👍👌👌👌👌🌹🌹🌹
@hadhiduhayilulppeduthanam6883
പൊളിച്ചടക്കി മോനെ
@ibzcreations277
@ibzcreations277 Год назад
മാഷാ അല്ലാഹ് ❤ ചെക്കൻ പൊളിച്ചു 🫰🍃
@SreejadalamD-og5rw
@SreejadalamD-og5rw Год назад
Super 👌
@anishavk5953
@anishavk5953 Год назад
Masha allaahh shaalu super😘😘😘
@rafeemalot2802
@rafeemalot2802 Год назад
👍👍👍🌹🌹🌹🌹മാഷാ അല്ലാഹ് സൂപ്പർ
@noushad6904
@noushad6904 Год назад
👍👍👍👍
@jishnuvlog681
@jishnuvlog681 Год назад
🥰🥰
@munnasminnus9285
@munnasminnus9285 Год назад
Masha allah 👏👏👏👏👏👏
@football_tag
@football_tag Год назад
🌹🌹🌹സൂപ്പർ മോനേ പൊളിച്ച്
@sajeem2312
@sajeem2312 Год назад
മാഷാഅല്ലാഹ്‌ 🥰👍
@muhammedchelavoor5838
@muhammedchelavoor5838 Год назад
Super ആയിട്ടുണ്ട് ❤❤❤
@ratnakaranmkratnakaranmk1440
❤❤❤🎉🎉🎉
@pumpkinpie813
@pumpkinpie813 Год назад
Ah adipoli ddaa kuutta
@fasilkp7879
@fasilkp7879 Год назад
I am
@arcmedia799
@arcmedia799 Год назад
❤❤
@ishafathima6175
@ishafathima6175 Год назад
Masha allah
@nidhuniya8551
@nidhuniya8551 Год назад
👍👍👍👍👍
@eminashamseer9168
@eminashamseer9168 Год назад
Masha allah ❤
@MuhammedFahis-oi2oz
@MuhammedFahis-oi2oz Год назад
@_hiba_graphy_
@_hiba_graphy_ Год назад
❤❤❤ma sha Allah ☺️
@haneenhinaya7502
@haneenhinaya7502 Год назад
❤❤
@kadeejakadhu5191
@kadeejakadhu5191 Год назад
Polichu mone
@indianvideosongg
@indianvideosongg Год назад
Далее
Обыкновенное чудо
00:48
Просмотров 581 тыс.
ОНА ОПЯТЬ ПОЁТ 😱
3:05:53
Просмотров 1,1 млн