Тёмный

ഇഷ്ടം അനിഷ്ടമാകുമ്പോൾ... | Motivational Speech by Gopinath Muthukad 

Gopinath Muthukad
Подписаться 639 тыс.
Просмотров 54 тыс.
50% 1

Please Like and Comment to this video, Subscribe to my channel :-
/ gopinathmuthukadofficial
and Click the bell icon for post notifications.
Visit my Facebook Page :-
/ muthukadmagician
Also visit my official Website :-
muthukad.com
Welcome to my official RU-vid channel .
My name is Gopinath Muthukad.
My RU-vid channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
I upload everyday at 7:00pm IST (Indian Standard Time).

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 166   
@johncyjijo3550
@johncyjijo3550 3 года назад
സാർ ഇതെങ്ങനെ ഇതുപോലെ പറയാൻ കഴിയുന്നു. സാറിന്റെ ഓരോ വാക്കുകളും അത്ഭുതം നിറഞ്ഞതാണ്, വളരെ അത്ഭുതത്തോടെയാണ് സാറിന്റെ ഓരോ വീഡിയോയും ഞാൻ കാണുന്നത്. Thanks for everything
@ashokanp7131
@ashokanp7131 2 года назад
Kii
@sknettooran
@sknettooran 3 года назад
ആഹാ... ഇത് പോലെ നമ്മുടെ ജീവിതം മനോഹരമാവാൻ നമുക്ക് ഓരോരുത്തർക്കും ശ്രമിക്കാം..
@jyothysuresh6237
@jyothysuresh6237 3 года назад
അർഥവത്തായ വാക്കുകൾ....... പോസിറ്റീവ് ചിന്തകൾ ... ആരെയും വേദനിപ്പിക്കാതെ യുള്ള ഒരദ്ധ്യാപകന്റെ മിടുക്ക്... ആരെയും പിടിച്ചരുത്തി ചിന്തിപ്പിക്കുന്ന കഥകൾ... എല്ലാം ഗംഭീരം... sir... thank you so much... 👍👍👍🙏🙏🙏🙏🌹🌹
@susammaabraham2525
@susammaabraham2525 3 года назад
സാർ-മജീഷ്യൻ -സാറിന്റെ വാക്കുകളിൽ മാജിക് ഒളിച്ചിരിക്കുന്നു - മുഖശ്രീയിൽ ആനന്ദം തുളുമ്പി നിൽക്കുന്നു - എല്ലാം അവർണനിയമായ വിസ്മയം തന്നെ.🙏🙏 നമിക്കുന്നു.🙏🙏
@gireeshks1545
@gireeshks1545 3 года назад
ക്കഥകൾ പലതുണ്ട്... ജീവിതം ഒന്നേയുള്ളൂ... മനുഷ്യനായി ജനിച്ച് മനുഷ്യനായി മരിക്കാൻ ഉള്ളതാണ് നമ്മുടെ ജീവിതം. അവിടെ മതമോ ജാതിയോ നിറമോ കാണാതെ മനുഷ്യനെ മനുഷ്യനായി കാണുന്നിടത്ത് ദൈവം ജനിക്കുന്നു.. be a human.. thank you sir.
@ak.mp4.
@ak.mp4. 3 года назад
ഈ speech repeat ചെയ്തു ഞാൻ കേൾക്കേണ്ടിയിരിക്കുന്നു. എന്നാലേ എന്റെ സ്വഭാവത്തിൽ മാറ്റം വരികയുള്ളു.ഒരു മാറ്റം വരണമെന്ന് അതിതീവ്രമായി ആഗ്രഹിച്ച ഒരു സ്വഭാവ മേഖലയെ ക്കുറിച്ചാണ് ഈ വിലപ്പെട്ട speech.എന്താണ് ഞാൻ ഇങ്ങനെ എന്ന് ചിന്തിക്കാറുണ്ട്.
@bduraheem9543
@bduraheem9543 3 года назад
പുഞ്ചിരിച്ചു കൊണ്ട് താങ്കൾ പറയുന്ന ഓരോ പ്രചോദിപ്പിക്കുന്നതാണ്, നന്ദി നന്ദി നന്ദി
@achudhass
@achudhass 2 года назад
വളരെ ഹൃദസ്പർശി ആയ കഥ.. ഒട്ടു മിക്ക വിഡിയോയും കാണാറുണ്ട് കേൾക്കാറുണ്ട്.. ഒത്തിരി സ്നേഹമാണ് സർ നോട്‌ 🌹🙏🏻🙏🏻ഇത് സ്ഥിരം കെട്ടിട്ടെങ്കിലും എന്റെ മനസ് നന്നാക്കണം sir🙏🏻🙏🏻👏🏼😍😍.. വളരെ നന്ദി sir🌹🌹🙏🏻🙏🏻ഇന്നത്തെ തലമുറകൾക്കു കേൾക്കാൻ സാധിക്കട്ടെ 🙏🏻🌹
@mehrinzariah6980
@mehrinzariah6980 2 года назад
ഹൊ എന്ത് മാത്രം ചിന്തിച്ചു പോവേണ്ട ഒരു ബിഗ്ഗ് സ്റ്റോറി❤❤❤👍👍👍 ഒരുപാട് ഇഷ്ട്ടപെട്ടു. സത്യം തന്നെ യാണ് ആ കഥയിലെ മാഷും കുട്ടിയും... ആ ഒരു കളവിൽ നിന്നും സ്വന്തം സ്റ്റുഡൻസിനെ രക്ഷിച്ചു അവനോ ആ കളവിൽ നിന്നും മറ്റൊരു പാടം പഠിച്ചെടുത്തു. മാഷ് കുട്ടിക്ക് നല്ലൊരു വഴി കാണിച്ചു കൊടുത്തു കൊണ്ട് നല്ലൊരു അധ്യാപകനായി. ഇന്നത്തെ അധ്യാപകൻമാർ സ്വന്തം സ്റ്റുഡൻസിനെ വെച്ച് ആഗ്രഹം തീർത്തു😠 മുഖം മറച്ചുപിടിച്ചു ക്കൈ വിലങ്ങും ഇട്ട് ജയിലിൽ പോവുന്നു. വെറും പീഡനകേസ് മാത്രം എവിടെ നോക്കിയാലും പീഡനം മാത്രം.
@radhaak5026
@radhaak5026 3 года назад
എത്ര നല്ല സന്ദേശം, വളരെ നന്ദി sir
@teenavarghese4195
@teenavarghese4195 3 года назад
Worthy to seeing sir🌹🌹🌹to see the goodness of people...
@sujathakv3751
@sujathakv3751 3 года назад
സാറിന്റെ മനസ്സുനിറഞ്ഞ എപ്പോഴും സന്തോഷത്തോടെ ചിരിക്കുന്ന മുഖം കാണുമ്പോൾ നമ്മൾഎല്ലാ വിഷമങ്ങളും മറന്നുപോവുന്നു എല്ലാം കാണാറുണ്ട് അതിനുള്ള മാറ്റവും സന്തോഷവും എനിക്ക് കിട്ടുന്നുണ്ട് സാർ 👍
@aanandhsai7005
@aanandhsai7005 3 года назад
പ്രിയ സഹോദരൻ ഗോപിനാഥ്...... താങ്കൾ വളരെ ചടുലമായി, ഭംഗിയായി സംസാരിക്കുന്നുണ്ട്. വളരെ നല്ലത്. എന്നാൽ ഒരു ക്യാമറയുടെ മുന്നിലിരുന്ന് പുസ്തകങ്ങൾ വായിച്ച അറിവുകൾ മറ്റുള്ളവരുമായി പങ്കിടുന്നതും വളരെ നല്ലത്. വീഡിയോയിൽ താങ്കൾ വളരെ വിനയത്തോടെ ആണ് സംസാരിക്കുന്നത്. ശരിക്കും താങ്കൾ അങ്ങനെ തന്നെ ആണോ എന്ന് സ്വയം വിലയിരുത്തുക. പിന്നെ ഇത് ഇവിടെ എഴുതാൻ കാരണം. മറ്റൊരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിച്ച ഒരു പ്രേമബന്ധത്തെക്കുറിച്ച് സംസാരിക്കാൻ പല തവണ ഞാൻ അങ്ങയുടെ മൊബൈൽ ഫോണിൽ വിളിച്ചു. എല്ലാ തവണയും താങ്കൾ എന്നെ ഒഴിവാക്കി. പ്രശ്നം ഒന്ന് കേൾക്കാൻ പോലും ക്ഷമ കാണിച്ചില്ല.ഞാൻ ഒന്ന് പറയട്ടെ. ആദ്യം തിരക്കിനിടയിൽ ആണെങ്കിൽ പോലും ഒരാളുടെ വേദന നിറഞ്ഞ കോൾ വരുമ്പോൾ അതിന് ഒരു ആശ്വാസം പറഞ്ഞു കൊടുക്കാനുള്ള ക്ഷമ കാണിച്ചു കൂടെ. താങ്കൾ ഹൃദയ വിശാലതയെ കുറിച്ച് സംസാരിക്കുന്നത് കൊണ്ട് മാത്രമാണ് ഇത് പറഞ്ഞത്. കുറ്റപ്പെടുത്തിയതല്ല. സ്വയം ഒന്ന് ആത്മ പരിശോധനക്ക് വേണ്ടി മാത്രം. പിന്നെ എന്തിനാണ് ഇത്ര ധൃതി. ഞാനോ താങ്കളോ അത്ര പ്രാധാന്യം ഉള്ളവർ അല്ല ഈ സൗരയൂഥത്തിലെ ഭൂമിയെന്ന ഗ്രഹത്തിൽ 🙏
@ravilalitha1585
@ravilalitha1585 3 года назад
👏👏👏💐😍ഭദ്രം കർണേഭിശൃണുയാമ ദേവാ:ഭദ്രം പശ്യേമാക്ഷിഭിർ യജത്റാ: നല്ലത് കേൾക്കാനും നല്ലത് കാണാനും എല്ലാവരും തയ്യാറായാൽ .......🕊️🕊️🕊️വളരെയധികം നന്ദിയും ബഹുമാനവും സാർ🙏😍
@abdulmuneermuneer2945
@abdulmuneermuneer2945 2 года назад
സാറിന്റെ ഈ വർത്തമാനത്തിന് എനിക്കൊന്നേ പറയാനൊള്ളൂ What a beauty
@xaviermaliyekkal8051
@xaviermaliyekkal8051 3 года назад
സർ മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു അങ്ങയുടെ വാക്ക്, ഒപ്പം ആശ്വാസവും
@myworld6887
@myworld6887 3 года назад
ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ 😓👏👏👏
@ak.mp4.
@ak.mp4. 3 года назад
പലരോടും തുടക്കത്തിലെ ഇഷ്ടം പിന്നീട് അനിഷ്ടമാകുന്നു.
@aadhyaabhilash5584
@aadhyaabhilash5584 3 года назад
Super sr thanks very good quality massage onnum parayan illa Sr big salute 👏👏👏🙏🙏🙏❤️
@mr-vs8ed
@mr-vs8ed 3 года назад
നിങ്ങൾ വേറെ ലെവൽ
@jameelasoni2263
@jameelasoni2263 3 года назад
May God Bless You Forever🙏🙏🙏
@bency3776
@bency3776 3 года назад
Thanks brother
@preethykv8044
@preethykv8044 3 года назад
Adipoli Sir😊😊😊
@gouthamgopal.v.p3339
@gouthamgopal.v.p3339 3 года назад
സാറിന്റെ ഓരോ വാക്കും എനിക്ക് ഓരോ പാഠമാണ്. Thank you sir
@mpn2128
@mpn2128 3 года назад
Beautiful words 👌👍🙏
@aysharafi2706
@aysharafi2706 3 года назад
The best advice to start up my day!!! Thank yu so much sir
@snigdhasunilkumar3510
@snigdhasunilkumar3510 3 года назад
Sir each and every words from you are inspiring me a lot. Thank you so much 🙏🙏🙏🙏❤❤❤❤❤
@veenaaneesh7847
@veenaaneesh7847 3 года назад
Good morning, Thank u dear Sir 🙏💝
@lissyjose2649
@lissyjose2649 3 года назад
Super sir.. 👌👌
@sophiesnest3169
@sophiesnest3169 3 года назад
Super!! Very good message. Thankyou sir👍👍
@whiteandwhite545
@whiteandwhite545 3 года назад
സ്നേഹം മാത്രമാണ് ഏറ്റവും മഹത്തായ നന്മ,സ്നേഹിയ്ക്കാനും പുഞ്ചിരിയ്ക്കാനും കഴിവുള്ള വരായിരിയ്ക്കാം.
@anuanniejohn1905
@anuanniejohn1905 3 года назад
Sir u r really blessed...Thank you so much for ur inspirational talk..I am a mother of 10yr &2yr old kids.The elder one is too naughty and I scold him a lot,but still he is not obeying. Could you please add some more advice to deal with such naughty boys if you can...
@jinumol8504
@jinumol8504 3 года назад
It's hard to be away from such people.. You are really amazing... Thanks for your videos...
@Anilkumar-vm1ux
@Anilkumar-vm1ux 3 года назад
സർ അങ്ങയുടെ കഥകളിലും മാജിക്‌ ഉണ്ടല്ലോ സന്തോഷം 👍👍👍👍💯
@elsiemathew7597
@elsiemathew7597 3 года назад
Very good motivational magic dear Dr: Gopinath. Thank you.
@priyatom1287
@priyatom1287 3 года назад
Beautiful! It made me cry ...
@jannathunisa978
@jannathunisa978 3 года назад
Thank you sir...for your great massages 😍
@thresiammamani8473
@thresiammamani8473 3 года назад
Very helpful message
@nutsandgrains5553
@nutsandgrains5553 3 года назад
Nalla kadha👌👌
@viswanathankakkara6252
@viswanathankakkara6252 3 года назад
Very nice Sir. Pl keep it up.
@thresiammamani8473
@thresiammamani8473 3 года назад
God bless you
@AnilKumar-yt7rj
@AnilKumar-yt7rj 3 года назад
Sir, ..Good inspiration message to all🙏🙏
@rajeshrajeshr6191
@rajeshrajeshr6191 3 года назад
Good sir. Your speech is always motivational.
@Yamish-d6y
@Yamish-d6y 2 года назад
Sir nu പകരം സർ മാത്രം 🥺❣️❤️
@shilja.kmanikandan4180
@shilja.kmanikandan4180 2 года назад
Vry bid message...... 👍👍👍👍👍👍👍
@nisaraboohilal5834
@nisaraboohilal5834 2 года назад
Parayaan vaakkukal ellaa .....☺️☺️☺️☺️
@rathik163
@rathik163 2 года назад
Very touching and positive
@wemakeententrepreneur722
@wemakeententrepreneur722 3 года назад
Life is Short thing " Gf & Bf is nothing" " Mother and father is everything" 💟 1 subscribe from Mom & Dad Lovers ❤️🤔
@yourstrulyshreyas
@yourstrulyshreyas 3 года назад
Sir can you please have English captions. This so meaningful i would like to share to non speakers too
@st.johnprayercommunityshah5906
@st.johnprayercommunityshah5906 3 года назад
Just thought-provoking!
@user-qh3go3jq3o
@user-qh3go3jq3o 2 года назад
താങ്ക്സ് സാർ 🌹🌹🌹
@shimnaanand1463
@shimnaanand1463 3 года назад
Thank u Sir🙏🙏Great message
@user-cb2td7zp4c
@user-cb2td7zp4c 2 года назад
A adyapakanu big saloot angane venam adyapakar 🙏🙏🙏🙏🤝
@sujathomas1343
@sujathomas1343 3 года назад
Good message , thank you sir.
@surendrannair719
@surendrannair719 2 месяца назад
Beautiful ❤👌
@subeesh143subi5
@subeesh143subi5 3 года назад
സൂപ്പർ സർ
@chrisoommenjacob1820
@chrisoommenjacob1820 3 года назад
really amazing message and it is true
@user-te4ff2wv8o
@user-te4ff2wv8o Год назад
Thank you very much sit
@gourisuku9681
@gourisuku9681 2 года назад
😔😔😔😔പൊളിച്ചു സർ
@ntvlogntvlogntvlog
@ntvlogntvlogntvlog 3 года назад
👍👍
@ManeshBro
@ManeshBro 3 года назад
ന്റെ ചാനൽ വീഡിയോസ് ഒന്നു വാച്ച് ചയ്തു സബ്സ്ക്രൈബ് ചെയ്യുമോ 🙏
@anilasreekumar9116
@anilasreekumar9116 3 года назад
Kannukal niranju sir ariyathe. Thanks
@siniprakash3976
@siniprakash3976 2 года назад
Sir u r really blessed .your words',pleasent face ....... everything is good. The story of the teacher is very good and inspiration
@arifakutty9288
@arifakutty9288 Год назад
Beautiful words
@mohdkasim1143
@mohdkasim1143 2 года назад
wonderful ❤️
@remya333
@remya333 3 года назад
Supr sir
@picturestories7315
@picturestories7315 2 года назад
Good message
@bindhus.1004
@bindhus.1004 3 года назад
Really worthy words. Thank you sir
@aswathim6443
@aswathim6443 3 года назад
Ethra manoharamaya vakkukal ellavarum ith pole chindhichal nammude Nadu nannakum
@axanthakrishnxn
@axanthakrishnxn 3 года назад
😌
@bijovshibu8749
@bijovshibu8749 3 года назад
@edupointpsc9818
@edupointpsc9818 3 года назад
Nalla kadha Thank you sir 👍
@muhammedbilal1350
@muhammedbilal1350 2 года назад
Good
@mechanic6432
@mechanic6432 3 года назад
Powerfull words true🙌🙌💯😊❤️❤️🙏
@Anilkumar-vm1ux
@Anilkumar-vm1ux 3 года назад
👍👍👍👍👍
@vasanthakumari4364
@vasanthakumari4364 3 года назад
Super, Thanku
@marythomas188
@marythomas188 3 года назад
Thank u Sir very good message
@mthiyagaraja8770
@mthiyagaraja8770 3 года назад
Great explanation thank you
@pushpaluke2376
@pushpaluke2376 3 года назад
Excellent message
@saibhajans8937
@saibhajans8937 3 года назад
🙏 നമസ്കാരം സർ
@minivv4261
@minivv4261 2 года назад
സുപ്പർ
@midhunmithraa.r3921
@midhunmithraa.r3921 3 года назад
Thank you..very much sir
@anurajckkl8019
@anurajckkl8019 3 года назад
Superb sir👌👍
@vishnupriyamv9394
@vishnupriyamv9394 3 года назад
Sooper story sir
@akhilarajeesh306
@akhilarajeesh306 3 года назад
👌❤️
@sujathasuresh1228
@sujathasuresh1228 3 года назад
Great message🙏🙏
@sarathsnair6169
@sarathsnair6169 3 года назад
Great sir
@jameelasoni2263
@jameelasoni2263 3 года назад
👍👍❤️🙏🙏🙏
@amabdullabs
@amabdullabs 3 года назад
Wowwww No words sir 😍
@abhiabhi1269
@abhiabhi1269 3 года назад
Sr Enikk Sr nodu Samsarikanm Plssssss Enikk Sr Number Tharumoooo... Ente jeevithathil ullaa prashnagal Sr vijarichal Oru pakshe marum Ayerikum
@jessumedia9215
@jessumedia9215 3 года назад
Superb sir ....
@snehas5253
@snehas5253 3 года назад
Ok tq sir iam proud of you
@diluanshid7
@diluanshid7 3 года назад
Very Respect sir...🙏🙏
@sunilkumar-rc5nw
@sunilkumar-rc5nw 2 года назад
Well said sir 🙏🙏🙏
@binojkanady3256
@binojkanady3256 2 года назад
🙏❤
@sanjeevanchodathil6970
@sanjeevanchodathil6970 3 года назад
😁👍💕
@ak.mp4.
@ak.mp4. 3 года назад
Precious speech
@shijisunny
@shijisunny 3 года назад
Super sir
@noyalshajie266
@noyalshajie266 3 года назад
Thank you sir❤❤😍😍😍
@jasminjasmin9073
@jasminjasmin9073 2 года назад
ശരി
@shambhudileepkumar
@shambhudileepkumar 3 года назад
Thank you sir from ♡
@ramsheedhapallimalil8267
@ramsheedhapallimalil8267 3 года назад
manassinte ullinte ullil thattunna vakukal👍👍
Далее
Они захватят этот мир🗿
00:48
Просмотров 919 тыс.
Standoff 2 is a true horror! #standoff #horror #meme
00:13
To Parents With Love | Madrasa Paranting
25:47
Просмотров 15 тыс.