Тёмный

മറ്റുള്ളവർ നമ്മളെ അവഗണിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം ഇതാണ്. | Why others ignore us? | MTVLOG 

MT Vlog
Подписаться 2 млн
Просмотров 350 тыс.
50% 1

ചാനൽ SUBSCRIBE ചെയ്യാൻ
/ mtvlog
Please like my facebook page
/ mujeebtvlog
Telegram Number: 7012638851
MT Vlog -58
MT Vlog ൽ വരുന്ന വീഡിയോകൾ Telegram ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. സംശയങ്ങൾ ചോദിക്കാവുന്നതാണ്. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.
t.me/joinchat/Jxcd8kxj9QbA_bS...
#ignorence
#mtvlog
About
Welcome to MTVLOG
"IF NOT US, WHO? IF NOT NOW, WHEN?"
Mr. MUJEEB T is a Chemistry teacher by profession and a trainer by passion. His you tube channel 'MTVLOG' grabbed more than one million SUBSCRIBERS in a short span of time. This channel contains 200+ educational videos related with psychology, motivation,effective parenting, study techniques, personality tests, career guidance, personality developments, mind relaxation techniques, spoken English and much more. Each and every video must touch your heart in one way or the other. Now this channel has became as the biggest educational youtube channel of Kerala. He has been a motivational speaker and soft skill trainer for the last 15 years. As a life coach he could change the mindset of thousands of people for a successful life. So dears, why are waiting SUBSCRIBE and follow MTVLOG
➖➖➖➖➖➖➖➖
For Business enquirys and Sponsorship
➖➖➖➖➖➖➖➖
info.mtvlog@gmail.com
➖➖➖➖
നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
• How to increase Memory...
പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
• How to increase Memory...
2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
• How to increase concen...
3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
A scientific IQ Test
• Which category you bel...
4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
• How to read Body langu...
Part 2
• How to read others per...
• How to read others per...
Part 3
5. മോട്ടിവേഷൻ നില നിർത്താൻ
നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
• ഇതാണ് യഥാർത്ഥ മോട്ടിവേ...
6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
• മടിയും നാണവും മാറ്റാൻ ...
7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
• മനസ്സമാധാനം എങ്ങനെ കൈവ...
8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
ഈ വീഡിയോ കാണൂ...
• നമുക്കും പഠിക്കാം ഹിപ്...
10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
• ദേഷ്യം നിയന്ത്രിക്കാൻ ...
11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
• നമ്മെ ഇഷ്ടമുള്ളവരെ അവര...
12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
• കളവ് പറയുന്നത് ബോഡി ലാ...
Keywords
success formula,bad behaviours,behaviours which affect success,success keys,how to succeed,nature which should avoid to get success,why not getting success,how,how to, oversleeping,over eating,cues of introvert people,introvert vs extrovert,who will win,
brain,human brain,intelligence,brain damaging habits,mind, disorder, malayalam, malayalam video,mind power,subconcious mind,effect of smoking,brain gym,brain exercises,healthy brain,mt vlog,

Опубликовано:

 

7 сен 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@MTVlog
@MTVlog 3 года назад
100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.
@ajmalshah4729
@ajmalshah4729 4 года назад
ആത്മാർഥത കൂടിയാലും ഞമ്മൾ ഒറ്റപ്പെടും
@sayedhasan3951
@sayedhasan3951 4 года назад
കയ്യിൽ കാശ് ഉണ്ടങ്കിൽ ഈ 7കാര്യങ്ങളും ആളുകൾ സഹിച്ചോളും
@heleenamn4779
@heleenamn4779 4 года назад
ഞാൻ ആൾക്കൂട്ടത്തിനു നടുവിൽ മിക്കവാറും സൈലന്റ് ആയിരിക്കും, ആരോടും അങ്ങോട്ട്‌ ഇടിച്ചു കയറി മിണ്ടാറില്ല അതുകൊണ്ട് ചിലർ പറയും അവൾ ആരോടും മിണ്ടില്ലന്ന് 😚😚
@anandvlogsanu4619
@anandvlogsanu4619 4 года назад
എവിടെയും ഒറ്റപ്പെടുന്നൊരു അവസ്ഥ ഞാൻ കരുതിയത് ദൈവം എനിക്ക് മാത്രം തന്നൊരു ദുർവിധിയാണെന്ന് കമന്റ്‌ വായിച്ചപ്പോ മനസ്സിലായി എന്നെപ്പോലെ പലരും വേദനിക്കുന്നുണ്ടെന്ന്.. 😔
@aparnathulaseedharan258
@aparnathulaseedharan258 4 года назад
ഫ്രണ്ട്‌സ് കമന്റ്‌ വായിച് ശ്രദ്ധ പോകാതെ sir പറയുന്നത് മുഴുവനും കേൾക്കു 😀😀😀😀😀😀😀😀😀😀😀😀
@professor446
@professor446 4 года назад
മറ്റുള്ളവരുടെ അംഗീകരിക്കാരത്തിന് വേണ്ടി സ്വയം തിരുത്താൻ നിന്നാൽ നമ്മൾ നമ്മളല്ലാതാകും, 1000 പേരുടെ അംഗീകരണത്തിനെക്കാൾ നല്ലത് നമ്മൾ എന്നാ ഒറ്റവ്യക്തിയുടെ അംഗീകാരം ആണ് self love
@shahaban8585
@shahaban8585 4 года назад
എനിക്ക് കൂട്ടുകാർ ഇല്ല വയസ്സ് 22 ആയി ഞാൻ സാറിന്റെ മുൻപത്തെ videosil comment ഇട്ടിരുന്നു എനിക്ക് ഉള്ള സ്വഭാവം criminal behaviour ആണ് ഞാൻ അന്യനാട്ടിൽ ആണ് പഠിക്കുന്നത് നാട്ടിൽ ചെന്നാൽ എന്റെ പ്രായത്തിലുള്ള പിള്ളേർ എന്നെ കണ്ടാൽ മിണ്ടില്ല പോയി അതിന്റെ കാരണം മദ്രസയിൽ ഞാൻ ഭയങ്കര പ്രശ്നക്കാരൻ ആയിരുന്നു ചിലപ്പോ അതാവാം vella പണി നോക്കട്ടെ എന്നു വിചാരിക്കും ഞാൻ പൊതുവെ തമാശ പറയില്ല പക്ഷേ girls ആണ് കൂടുതൽ അടുക്കുന്നത് പഠിക്കുന്ന സ്ഥലത്ത് നാട്ടിൽ ചെന്നാൽ പേരിന് 2 കൂട്ടുകാർ ഉണ്ട് പക്ഷെ എന്റെ ആവശ്യങ്ങൾക്ക് വിളിച്ചാൽ busy ആ ഒറ്റ കുഴപ്പം മാത്രം അവരെ കിട്ടാത്ത സമയത്ത് ഞാൻ ഇടക്ക് പള്ളിയിൽ പോകും തിരിച്ചു വരും വൈകുന്നേരം ആവുമ്പോൾ വ്യായാമം ചെയ്യാൻ പോകും അങ്ങനെ ഒറ്റ തടി കൊണ്ട് ജീവിക്കുന്നു അത് കാരണം ലൈംഗിക ചിന്തകളെ നിയന്ത്രിക്കാൻ പറ്റുന്നു മാനസിക പിരിമുറുക്കം കുറഞ്ഞു ഞാൻ ഇപ്പോൾ physically and mentally strong ആണ്
@rahulpr6089
@rahulpr6089 4 года назад
എന്റെ അഭിപ്രായത്തിൽ ഒരാളെ അവഗണിക്കാൻ കാരണം.അയാൾക്ക് ഓപ്പൺ ആയി ഫ്ലെണ്ട് ആയി മറ്റുള്ളവരോട് സംസാരിക്കാൻ അറിയില്ലായിരിക്കാം.ചമ്മൽ കൊണ്ടോ പേടി കൊണ്ടോ ..പാരമ്പര്യമായി കിട്ടുന്ന ഒരു ഇന്റർവർട് പഴ്സണലിറ്റി കൊണ്ടാകാം..ഇങ്ങനുള്ള ആൾക്കാരെ അധികം ആരും മൈൻഡ് ചെയ്യില്ല..ഒരുപാട് സംസാരിക്കുന്നവർ എല്ലാത്തിലും കേറി ഇടപെടുന്നവർ അവരെയാണ് എല്ലാർക്കും ഇഷ്ട്ടം
@remyanandhini8105
@remyanandhini8105 4 года назад
മറ്റുവള്ളവർ എന്ത് ചിന്തിക്കും എന്ന് കരുതി നമ്മുക്ക് ജീവിക്കാൻ ആകില്ല ...മറ്റുള്ളവരുടെ ഇഷ്ട്ടത്തിന് അനുസരിച്ചും ജീവിക്കാൻ ആകില്ല ..നമ്മൾ നമ്മൾ അയി തന്നെ ജീവിക്കാനെ പറ്റുള്ളൂ ...നമ്മൾ അവർ വിചാരിക്കുന്ന രീതിയിൽ ആകാതെ വരുമ്പോൾ ആണ് അവഗണന വരുന്നത് എന്നാണ് എനിക്ക് തോനുന്നത് പ്രേതേകിച് ബോയ്സിൽ ....
@mariyamp-pc4fy
@mariyamp-pc4fy 4 года назад
ചില ആളുകൾക്ക് ജാഡയാണ്.... അവർ ഒന്നുമില്ലാത്തവരെ.... അവഗണിക്കും.....
@infotech5895
@infotech5895 4 года назад
ഇതൊന്നുമല്ലാത്ത രണ്ടു കാര്യങ്ങൾ ഉണ്ട് .
@fastandfurious4501
@fastandfurious4501 4 года назад
എനിക്കും എല്ലായിടത്തും അവഗണന മാത്രമേ ഉള്ളൂ.... എനിക്ക് അതിലൊന്നും ഒരു വിഷമവുമില്ല....കാരണം എനിക്ക് ചെലവിന് തരുന്നത് അവന്മാരല്ല.....🙄
@anasszain9410
@anasszain9410 4 года назад
Sir പറഞ്ഞത് 7 കാര്യവും ശരിയാണ്........ പിന്നെ തമാശകാരെ അധിക പേര്ക്കും ഇഷ്ടമാകും....
@maneesha55555
@maneesha55555 4 года назад
1.അനാവശ്യ അഭിപ്രായപ്രകടനം
@G-lifestyle24
@G-lifestyle24 4 года назад
എനിക്ക് പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാൻ സാധിക്കാറുണ്ട് പക്ഷ അത് നില നിർത്താൻ സാധിക്കാറില്ല
@footages1827
@footages1827 4 года назад
ജീവിതാനുഭവം കൊണ്ട് പറയട്ടെ
@abhijithsaji675
@abhijithsaji675 3 года назад
ഞാൻ ഇങ്ങനെ ഒന്നും ചെയ്യുന്നില്ല പക്ഷെ എന്നോട് ആരും സംസാരിക്കുന്നുപോലും ഇല്ലാ 😭😭😭
@commontoly
@commontoly 4 года назад
ഈ പറഞ്ഞ കാര്യങ്ങളിലൊന്നും എനിക് വിശ്വാസമില്ല...കയ്യിൽ കാശുണ്ടോ...അവഗണനയൊക്കെ താനെ ഇല്ലാൻഡ് ആയ്കോളും....
@Alen.JosepH
@Alen.JosepH 4 года назад
Hello, sir
Далее