Тёмный

ഇഷ്ടമുള്ള വ്യക്തിയെ എങ്ങനെ മറക്കാം | Malayalam Motivation Speech | Staywow 

Stay Wow
Подписаться 182 тыс.
Просмотров 1 млн
50% 1

ഇഷ്ടമുള്ള വ്യക്തിയെ എങ്ങനെ മറക്കാം | Malayalam Motivation Speech | Staywow
Through our personality development channel “ Stay Wow” we are dedicated to sharing creative and innovative videos that give you your daily dose of Personality development tips, development training as well as various activities that help you improve yourself. Personality is an important thing in the life of a person that determines not only his professional success but also his overall behavior and attitude in life.
Personality can be defined as a combination of personal appearance and characteristics of an individual that includes personal feelings, attitude, behavior, dressing sense, communication ability and physical features. Personality makes an individual unique from the others in every form. Our personality development channel “ Stay Wow” brings out the capabilities and strengths residing in you making yourself aware of your inner self, confident to face the outside world. Our channel includes personality development tips, personality development classes, personality development activities and soft skills, personality development and communication, personality development activities for students and kids and much more. Our personality development channel aims at making a difference in the thinking, characteristics, appearance and most importantly the personality of the people. Childhood plays an important role in basic formation of one’s personality. On taking this fact into account our channel has included the personality development sessions exclusively for kids and students as well.
Why is personality development so important?
Few years back when the world was less competitive the power of personality development was underestimated. But today inorder to make a mark and set your foot into the fast running world one need to be ready to face anything that is thrown at him with positive mind.Through our channel we aid you to develop your mind through the various personnel training tips that we provide. We break various myths related to personality development and the success. There are a lot of people that still underestimate the importance of having a pleasing personality and thinks that it just means being born good-looking, that there isn’t anything much that an individual can do about it, which is simply not true. Good looks is just 10% of what makes you the rest lies in the way one present himself in front of others. For a good personality you need a lot of other characteristics like communication skills, politeness, good listening skills, vocabulary, art of engaging communication, neatness and attitude. It's a combination of the the above said that makes one stand out
Subscribe to our channel and get your daily dose of motivation. We will help you grow from just being an individual to being a person who sets goals for others to follow. Also like our videos and share your insights and concerns so that we can develop our videos further. Subscribe and Stay Wow.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,1 тыс.   
@thayinisu1221
@thayinisu1221 6 лет назад
ആരെ മറക്കാൻ ശ്രമിക്കുന്നോ അവരായിരിക്കും എപ്പോഴും ഓർമയിൽ ഏറ്റവും കൂടുതൽ .... അല്ലാന്നു ആർക്കെങ്കിലും പറയാൻ പറ്റുമോ ..?
@thasnashabeer9845
@thasnashabeer9845 6 лет назад
Thahira Nisthar currect
@sivadasanmecheri9454
@sivadasanmecheri9454 6 лет назад
Thahira Nisthar sariyanu... Marakkan pattula.. Parayan easy anu.. 😢😢
@lovelyharshu2386
@lovelyharshu2386 6 лет назад
Elllllllaaaaaa
@shibusivaganga6996
@shibusivaganga6996 6 лет назад
Thahira Nisthar No
@latheeflathu5052
@latheeflathu5052 6 лет назад
Thahira Nisthar shariyanu
@Asha-zn1zq
@Asha-zn1zq 2 года назад
ഞാൻ ഒരുത്തനെ സ്നേഹിച്ച് പോയി അവൻ എന്നെ തേച്ചു,അവനു വേണ്ടി ഞാൻ suicide cheyyan vare nokki but പാളി പോയി,പിന്നെ ഞാൻ നന്നായി പഠിച്ചു,നഴ്സിംഗ് ആണ് പഠിച്ചത്.ശെരിക്കും അവൻ പോയത് നല്ലതെന്ന് തോന്നുന്നു,ഇപ്പൊ ഞാനും husband nammude മക്കളും USA settled aanu,അദേഹം ഇവിടെ softwear engineer njan ഇവിടെ നഴ്സും,നമ്മുടെ മക്കൾ ഇവിടത്തെ സ്കൂളിലും, എൻ്റെ ജീവിതം കൊണ്ട് ഞാൻ പറയുവാന് ഒന്ന് പോയങ്കിൽ അതിനേക്കാൾ മനോഹരമായ ഒന്ന് ദൈവം നമുക്ക് കാത്ത് വച്ചിട്ടുണ്ട്,എനിക്ക് കിട്ടിയ aa samanam enthe husband aanu enne മനസ്സിലാക്കുന്ന എൻ്റെ ഭർത്താവ്💓💓😘😘😘
@AbhijithMathodan
@AbhijithMathodan 3 года назад
😂😂 2 year ആയി ഒരാളെ മറക്കാൻ ഈ വീഡിയോ വന്നു ഇടകിടക്ക് കാണുന്നു ഇന്ന് വരെ മറക്കാൻ പറ്റിയില്ല 😂😂😂😂
@anoopraj4214
@anoopraj4214 3 года назад
ആ വ്യക്തിയുടെ ഓർമകൾ എല്ലാം മായിച്ചു കളയണം ഉദാഹരണം photos. Phon നമ്പർ
@shilparc7722
@shilparc7722 3 года назад
😂😂
@AbhijithMathodan
@AbhijithMathodan 3 года назад
@@shilparc7722 😌
@AbhijithMathodan
@AbhijithMathodan 3 года назад
@@anoopraj4214 😌
@harithefightlover4677
@harithefightlover4677 3 года назад
ഇഷ്ടമുള്ള വ്യക്തിയെ എന്തിനടെ മറക്കുന്നെ....അവനെ or അവളെ snehikkede😃😍
@KJSinu
@KJSinu 6 лет назад
അനുഭവം ഉണ്ടോ? കാണില്ല. കാരണം ഉണ്ടെങ്കിൽ ആരും ഇങ്ങനെ പറയില്ല. ആത്മാർത്ഥമായി സ്നേഹിച്ച ആർക്കും അങ്ങനെ എളുപ്പം ആരെയും മറക്കാൻ ഒക്കത്തില്ല
@sindhus7998
@sindhus7998 5 лет назад
Das Arthunkal ath sathiyama bro
@anjushamk664
@anjushamk664 5 лет назад
True
@harshatv5224
@harshatv5224 5 лет назад
Satym
@mohammedsaleemsha9847
@mohammedsaleemsha9847 5 лет назад
മറക്കാതിരിന്നിട്ട് എന്തു കാര്യം.
@shameerkilayilshameer3584
@shameerkilayilshameer3584 4 года назад
Suhruthe maravi dhaivam thanna a ugrahamanu adhukond kalam ningale marapikum alladhe munvidhiyode orukariyam nokumpol any ingane thonunnad
@sreenath9912
@sreenath9912 5 лет назад
ഒരിക്കൽ ഇഷ്ടപ്പെട്ട വ്യക്തിയേ ആത്മാർഥത്ഥയുള്ള ഹൃദയം ഒരിക്കലും മറക്കില്ല.😐
@Na_ja.
@Na_ja. 3 года назад
Yaa
@ansar_fasnavk117
@ansar_fasnavk117 3 года назад
Correct aan 😔
@nandanabv994
@nandanabv994 2 года назад
😔
@amruthambro2343
@amruthambro2343 2 года назад
💯🥰
@thasleemafaisal9716
@thasleemafaisal9716 Год назад
ശെരിയാ.......
@mizzzz8274
@mizzzz8274 5 лет назад
സ്നേഹം സത്യം ആണെങ്കിൽ ജീവിതത്തിൽ മറക്കില്ല ചേച്ചി.😌
@SajiKumar-se7xi
@SajiKumar-se7xi 6 лет назад
ആത്മാർഥമായി സ്നേഹിച്ചാൽ ഒരിക്കലും മറക്കാൻ പറ്റില്ല... ഒന്ന് വെറുക്കാൻ പറ്റിയാൽ മതിയായിരുന്നു.....
@tinubxb3441
@tinubxb3441 5 лет назад
Saji Kumar66 99 eth thannaya njanum ippo chinthich kondirikkunnath.
@reeemmaaa600
@reeemmaaa600 5 лет назад
Njn ipo mrrd aan.. oru monte umayum.. ipo ex lovernod frndsnepole cht chyar nd.. pazhd aa feelings ano en areelaa. Cht chyan bayankara istm aan... pazhaya karyngl oka njgl idk pranj chirikum.. mnsil oru vingalaan aalochikumbol.. husnod samsarikunthinekl intrst avnod cht chyaan aan.. adendaa frnsss... but njglde mnsl thetaay onum ila..
@sumayyapk6148
@sumayyapk6148 4 года назад
@@reeemmaaa600 വിശ്വസിച്ചു കൂടെ നിർത്തുന്ന ഭർത്താവിനെ ഒരിക്കലും വഞ്ചിക്കരുത് 😐
@reeemmaaa600
@reeemmaaa600 4 года назад
@@sumayyapk6148 vanjikunonm llaa..ashehathe enk istm aan..but ....ivnod endoo chat chyan oka istm an
@reeemmaaa600
@reeemmaaa600 4 года назад
@@mazasignal3700 mansilaayilaa....
@thetruth3077
@thetruth3077 6 лет назад
ഇത് കണ്ടതിന് ശേഷം, മറന്ന കാമുകിയെ വീണ്ടും ഓർത്തവർക്ക് ലൈക്‌ അടിക്കാനുള്ള കമന്റ്‌
@TA-kv8il
@TA-kv8il 4 года назад
Bra
@abdulvahideatha9146
@abdulvahideatha9146 4 года назад
പുല്ല് 🤢
@ashleypaul8469
@ashleypaul8469 3 года назад
Sathyam
@Nisha_kishor
@Nisha_kishor 3 года назад
Lion.......respect you........
@muhammadsahal5661
@muhammadsahal5661 5 лет назад
ഭാര്യ എത്ര സ്നേഹിച്ചാലും പഴയ പ്രണയത്തോട് ഭർതതാവിന് ഇഷ്ട്ടം കൂടുതൽ ആയിരിക്കും..കാരണം കിട്ടിയ സ്നേഹത്തെക്കാൾ കിട്ടാത്തതിനോട് ആണ് മനുഷ്യർക്ക്‌ ഇഷ്ട്ടം
@renjinijoseph4309
@renjinijoseph4309 5 лет назад
ഈ പറഞ്ഞത് വളരെ ശരിയാണ്
@suharabiallahuakbarisuhara3716
raheema rahi Sheriyato
@fazilparedath3044
@fazilparedath3044 5 лет назад
Athondalla koduthal ishtapettal nashtapedunna Vedana oruvattam anubavichadondan
@riznarichu442
@riznarichu442 3 года назад
സത്യം ആണ്
@artscreation1271
@artscreation1271 2 года назад
Super currect aanu
@vishnunb1593
@vishnunb1593 6 лет назад
നമ്മളെ വേണ്ടടാത്തവരെ നമുക്കെന്തിനാ ആദ്യം നമുക്ക് ജന്മം തന്ന അമ്മയെയും അച്ഛനെയും സ്നേഹിക്കാൻ പടിക്കു അവർ എന്തായാലും മറ്റുള്ളവരെ പോലെ നമ്മളെ ഇട്ടേച്ചു പോകാതില്ല
@amruthash7198
@amruthash7198 6 лет назад
You are right
@kritiizz3417
@kritiizz3417 5 лет назад
Yes correct
@jeejachakkara944
@jeejachakkara944 5 лет назад
Vishnu NB Very good messege😍😍😍😍😍😍😍😍😍😍😍
@jeejachakkara944
@jeejachakkara944 5 лет назад
Vishnu NB ഞാൻ മറക്കാൻ ശ്രമിക്കുന്ന ആളുടെ പേര് തന്നെയാ ബ്രോയ്‌ക്കും
@vineeshvijayan4900
@vineeshvijayan4900 5 лет назад
👍
@anjanaanand1697
@anjanaanand1697 6 лет назад
നിങ്ങൾ ഒരാളെ ആത്മാർഥമായി സ്നേഹിച്ചിട്ടുണ്ടെകിൽ എന്ത് കുന്തം ചെയ്താലും മറക്കില്ല.
@jafferalikarimbanakkal4629
@jafferalikarimbanakkal4629 6 лет назад
sister paranjathanu shari
@tominymt1402
@tominymt1402 6 лет назад
Satyam
@feminamm8003
@feminamm8003 6 лет назад
True
@bincyjacob1049
@bincyjacob1049 6 лет назад
ആത്മാർത്ഥമായ സ്നേഹം മരിക്കും വരെ മറക്കാൻ കഴിയില്ല. അതൊരു വേദന തന്നെയാണ്.
@johnvj4587
@johnvj4587 6 лет назад
That is correct
@Nadeer_Ahmad
@Nadeer_Ahmad 4 года назад
നമ്മുക്ക് ഇഷ്ട്ടം ഉള്ളവരെ എന്തിന് മറക്കണം അവർ നമ്മളെ വിട്ടുപോയ നമ്മുടെ ഹിർദയത്തിന്റെ ഒരുകോണിൽ അവരങ് ഇരിക്കട്ടെ. നമ്മൾ ആരെയും വെറുക്കാതിരിക്കുക. എല്ലാ വിട്ടുപിരിയലിനും കാരണങ്ങൾ ഉണ്ടാവും അദ് പോസിറ്റീവ് അയി മനസിലാക്കുക. നമ്മുക്ക് വിധിച്ചതാണെങ്കിൽ നമ്മുടെ കൂടെ ഉണ്ടാവും. ആരെടും വെറുപ്പൊന്നും കാറ്റാണ്ടിരുന്നാൽതന്നെ നമ്മൾ ഹപ്പി ആവും 😍 ഈ വീഡിയോ വളരെ നല്ല മോട്ടിവേഷൻ ആണ് 👍 കുറെ പേർക് ഉബാഗാരപെടും.
@S__O__U__L
@S__O__U__L 6 лет назад
ഒരിക്കലും മറക്കാൻ പറ്റില്ല. മനസ്സ് തുറന്ന് സ്നേഹിച്ചിട്ടുണ്ടെങ്കിൽ... ആ വെക്തിയെ മരച്ചാലും മറക്കാൻ പറ്റില്ല. കാരണം 5 വർഷം ആയിട്ട് ഞാൻ പലതും കാണിച്ചു കൂട്ടി. ഒരു പാട് യാത്ര ചെയ്യ്തു, എനിക്ക് ഇഷ്ടം ഉള്ളത് പലതും ചെയ്യ്തു. ഒന്ന് മറന്ന് വേറെ ഒരാളെ സ്നേഹിക്കാൻ.. ഒരിക്കലും സാധിക്കുന്നില്ല. നമ്മൾ മറക്കാൻ എത്ര ശ്രമിച്ചാലും മനസ്സിലേറ്റ മുറിവ് ഒരിക്കലും ഉണങ്ങാതെ കിടക്കും. പറയാൻ വളരെ എളുപ്പം ആണ്. ജീവിതത്തിൻ അനുഭവിക്കണം കാലം ഒന്നും മായ്ക്കാൻ പോകുന്നില്ല
@ansaransar3569
@ansaransar3569 6 лет назад
കറക്ട്
@adarshaadhu3774
@adarshaadhu3774 5 лет назад
Satyam
@bibinmartin3068
@bibinmartin3068 5 лет назад
Yes boss... We r in the same track... how can they have to do like that
@FreeFire-il4zv
@FreeFire-il4zv 5 лет назад
Use Medicine sativa with raw paper
@trendsplasher
@trendsplasher 5 лет назад
@@bibinmartin3068 hello nalla dheshyam undo reply me
@ayyappanramachandran9258
@ayyappanramachandran9258 6 лет назад
എന്റെ സഹോദരി നമ്മൾ ഒരാളെ ജീവന് തുല്യം സ്നേഹിച്ച അതു നമ്മുടെ മരണം വരെ markkan പറ്റില്ല എന്നതാണ് സത്യം
@thahanibasheer7743
@thahanibasheer7743 5 лет назад
Aaa aadhmaarthatha avarkkillankil nammmal enthinanu avare oorthu vishamikkunnathu. Nammude jeevithathil orupadu aalukal kadannupokum chillare nammuk kittum chilare kittilla. ..athu orupakshe daivam thanne cheyyunnathakum karanm daivathinariyam nammal avare sneehichathu sincere aayittanannu....Nammude sneeham anubhavikkan avarkku yoogamillannu karuthiyal mathi
@trendsplasher
@trendsplasher 5 лет назад
@@thahanibasheer7743 athonum karuthiyite oru karyavum illa bro aval adhilere sandhoshathil nadakumbol chathe jeevikunathe nammal ane
@scarfm8ofc
@scarfm8ofc 4 года назад
@@trendsplasher nml kanichu kodukanm bro nmml aranennum namml ethellm oru rveng ayit edukukaa
@minnunazar567
@minnunazar567 3 года назад
Seriyaan parannath in arr enthokke parannalum geevanu thulyam snehichee alee geevan illathavunnath varee marakkanoo verukkanoo pattilla
@lubnalubi169
@lubnalubi169 3 года назад
but oorkunnadh mandathram.
@sandhyasuresh3125
@sandhyasuresh3125 5 лет назад
നിങ്ങൾ ഒരാളെ അൽമാർത്ഥമായി സ്നേഹിച്ചാൽ ഒരിക്കലും മറക്കാൻ കഴിയില്ല.....
@karthikkarthi6728
@karthikkarthi6728 6 лет назад
മറക്കാൻ ആർക്കും പറ്റില്ല .അങ്ങനെ മറക്കാനാണെങ്കിൽ നമ്മൾ സ്നേഹിച്ചതിന് എന്ത് ആത്മാർത്ഥത.നമ്മൾ സ്നേഹിച്ചവർക്ക് നമ്മൾകൂടെ ഇല്ലാത്ത ജീവിതം ആണ് ഇഷ്ടം എങ്കിൽ അവരുടെ സന്തോഷത്തിന് വേണ്ടി ഒഴിഞ്ഞ് കൊടുക്കുന്നതാണ് യദാർത്ഥ സ്നേഹം.നമ്മൾ സ്നേഹിക്കുന്നവരെയല്ല നമ്മളെ സ്നേഹിക്കുന്നവരെ ആണ് സ്നേഹിക്കണ്ടത്.
@bindu.ssukapuram4819
@bindu.ssukapuram4819 6 лет назад
വളരെ അര്‍ത്ഥവത്തായ വാക്ക് അടിപൊളിട്ടോ U R ABSOLUTLY CORRECT THANK U.....
@Gksreelal
@Gksreelal 6 лет назад
Karthik Karthi good
@sreedevinbb5480
@sreedevinbb5480 6 лет назад
Karthik Karthi ippol ee sneham, aathmaarthatha ennokke kelkkumbol thanne pottichirikkaan thonnum.ithokke chumma parayunnathalle.
@vavajohnson8100
@vavajohnson8100 6 лет назад
Currect anu, njanum orale athmarthamayi snehichirunnu, verorale kandappol cast ennoru karanam paranju ozhinju poyi, pakshe njan eppozhum edakku edakku orakkarund, prarthikkarumund, jeevanu thullaim snehichal marakkanavilla
@rafeeqrafeeque1178
@rafeeqrafeeque1178 5 лет назад
Enganea 2 pearum chindichaal
@sudheerg3122
@sudheerg3122 6 лет назад
ദൈവം മനുഷ്യനു നൽകിയിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹമാണ് മറവി കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല
@raveenaravi2297
@raveenaravi2297 6 лет назад
Sudheer students inu maravi oru thalavedanayaa
@shabanashabu9771
@shabanashabu9771 6 лет назад
maykkumo
@d4dts
@d4dts 6 лет назад
u r right
@adhi_sdn
@adhi_sdn 6 лет назад
yes
@ansaransar3569
@ansaransar3569 6 лет назад
+Sweet Heart എനിക്കും തന്നിട്ടില്ല
@thefountainpen7531
@thefountainpen7531 5 лет назад
ഈ വീഡിയോ മുഴുവൻ കണ്ടത് അയാളെ ഓർത്തുകൊണ്ടാണ്...
@sreeharihariomprasad1162
@sreeharihariomprasad1162 3 года назад
Sathyam.. 😅
@nithinks3696
@nithinks3696 3 года назад
😀
@savi8414
@savi8414 3 года назад
V.true
@KANNAN10550
@KANNAN10550 3 года назад
Sathyam
@malavikababu9294
@malavikababu9294 3 года назад
Sathyam😆😆
@fredysam3785
@fredysam3785 6 лет назад
Love failure ആയിട്ട് ഇപ്പൊ 5 yrs ആയി .ഇപ്പോഴും അവൾ മന്സീന്നു പോണില്ല .കാരണം life ഇൽ ആദ്യമായ്‌ ലവ് ചെയ്തു ആത്മാർഥമായി 😪😪😪
@dingu9988
@dingu9988 6 лет назад
അധ്യത്ത പ്രണയം മറക്കൻ പറ്റില്ല അതു അണ് സത്യം
@anjanavishnu5708
@anjanavishnu5708 6 лет назад
same to bro
@saijukumar5928
@saijukumar5928 6 лет назад
Bro forget your past forget your future live in the present ....
@athiraathi4424
@athiraathi4424 6 лет назад
5varshoo😨 pedippikkathe bro.... Njn na samadhanipikuaane eniyum onn rand varshm kainjl OK avunn 1yr kainju bt marakkn pattnnllaaa
@meghadevasia9871
@meghadevasia9871 6 лет назад
Oru divasam avlu nigalae orth karajirrikumm...urappp
@Rahulraj-wn2cc
@Rahulraj-wn2cc 6 лет назад
മറവി വളരെ ലളിതമായ ഒന്നാണ്. അതിനു പ്രാക്ടീസ് വേണം. ഓർമവരുമ്പോൾ വീണ്ടും ഓർക്കുന്നത് തെറ്റാണ്. അപ്പോൾ ചിന്തിക്കുക. "ഞൻ എന്തിന് ഓർക്കണം " 1 മൻസിരുത്തി തീരുമാനിക്കുക എനിക്ക് അത് മറക്കാനും എന്ന് 2 ഓർമ വരുമ്പോൾ ഞൻ എന്തിന് ഓർക്കണം " 3 ഓർമ വരുമ്പോൾ മനസ്സിനോട് പറയുന്നതിലൂടെ അത് പ്രവർത്കമയിവരും.... ഞൻ ഇങ്ങനെ ലൗ മറന്നത്. ആകെ ചിന്ത എന്തിന് ഓർക്കാനും എനാകും .. കുറെ കഴിയുമ്പോൾ ഓർമ വന്നാലും അത് മനസ്സിനെ അലട്ടത്തെ പോകും..
@manumadhavv6863
@manumadhavv6863 5 лет назад
love il മാത്രം അല്ലല്ലോ ഫ്രണ്ട്ഷിപ്പിലും ഇല്ലേ ഈ തേപ്പ്
@SooryagoshOfficial
@SooryagoshOfficial 5 лет назад
Theerchayayum undavum
@muqtharmuhibbnoor5614
@muqtharmuhibbnoor5614 5 лет назад
manu madhav v ❌⭕❌⭕❌⭕❌⭕❌ *ജന്മം കൊണ്ട് ഒന്നിക്കാൻ സാധിച്ചില്ലെങ്കിൽ മരണത്തിലെങ്കിലും ഒന്നിക്കണം* 😢🤧😢🤧😢🤧😢🤧 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ao1iX7t56MU.html *തപിക്കുന്ന മജ്നുവിന്റെ നെഞ്ചിനുള്ളിലെ തുടിക്കുന്ന ഖൽബിന്റെ വസിയ്യത്ത്* ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ao1iX7t56MU.html 😢🤧😢🤧😢🤧😢🤧
@seenam.s8489
@seenam.s8489 4 года назад
ഉണ്ട്......
@bohemianoop
@bohemianoop 4 года назад
yes very much.
@ashiqali391
@ashiqali391 4 года назад
Und oru poladichi
@e4entertainmente4e17
@e4entertainmente4e17 6 лет назад
വീട്ടുകാരുടെ സമ്മർദ്ദം മൂലം ഇഷ്ടപെട്ട ആളെ ഒഴിവാക്കി മറ്റൊരാളെ വിവാഹം ചെയ്ത ഏതെങ്കിലും പെൺകുട്ടികൾ ഉണ്ടോ ഇവിടെ.. ഉണ്ടെങ്കിൽ വർഷങ്ങൾക്കിപ്പുറം നിങ്ങൾ അവരെ മിസ്സ്‌ ചെയ്യാറുണ്ടോ??
@jinusunu9079
@jinusunu9079 5 лет назад
Undu
@offroadrc4402
@offroadrc4402 5 лет назад
എന്റെ കാര്യത്തിൽ ഇത് ഉടനെ തന്നെ നടക്കും
@vysakh159
@vysakh159 5 лет назад
Ente karyathil tirichaanu... avalod ulla deshyathil cheyth poyi... Pinne aanu vere kure karyangal ariyunnath
@shylaazeez4233
@shylaazeez4233 5 лет назад
It's been 7 years I have met him.. no contacts.. nothing...
@semiappu8180
@semiappu8180 5 лет назад
ഒരർകാറുണ്ട്
@binuc9315
@binuc9315 6 лет назад
ഒരുത്തി നന്നായിട്ടൊരു തേപ്പു തന്നു എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുമ്പോഴാണ് ഇത് കാണുന്നത്....ഒരുപാട് ഇഷ്ടമായിരുന്നു...ഒത്തിരി കെയർ ചെയ്തിട്ടുണ്ട്...എന്നാലും കുറച്ചു നാൾ സ്ഥലം മാറി പോയപ്പഴേക്കും അവൾക്കു മറ്റൊരാൾ തുണയായി...നടന്നെതെല്ലാം അവളു തന്നെ വിവരിച്ചപ്പോൾ നെഞ്ച് പിടഞ്ഞു പോയി....ഇത്രയൊക്കെയായിട്ടും അവളെ വിട്ടു പോകാൻ മനസ്സ് തോന്നുന്നില്ല...ആകെയൊരു ഭ്രാന്ത് പിടിക്കുന്ന അവസ്ഥ...ഓര്മകളിങ്ങനെ വല്ലാതെ കുത്തി നോവികുറുന്നുണ്ടായിരുന്നു...ഒടുവിൽ എന്നെ വേണ്ടത്തൊരുത്തിയെ ഓർത്തു എന്റെ ജീവിതം തന്നെ തകർന്നു പോകുമെന്ന നിലയിലെത്തിയപ്പോൾ ഒന്ന് ഇരുന്നു ചിന്തിച്ചു കുറച്ചു നേരം....എന്റെ കൂടെ ജീവിയ്ക്കാൻ എന്ത് യോഗ്യതയാണ് അവക്കുള്ളത്...അവളെന്നോട് ചെയ്ത ചതി പല വുരു പറഞ്ഞു പഠിപ്പിച്ചു മനസ്സിനെ...എന്നിട്ടും രക്ഷപെടാൻ ആയില്ല...ഒടുവിൽ എന്റെ അമ്മയുടെ നിഷ്കളങ്കമായ ഒരു ചിരിക്കുന്ന ഫോട്ടോ ഫോണിൽ വാൾ. Paperaki...പിന്നെ അവളെ വിളിക്കണം,ചാറ്റ് ചെയ്യണമെന്നൊക്കെ തോന്നി ഫോൺ എടുക്കുമ്പോൾ അമ്മയുടെ മുഖം കാണും...അപ്പോൾ അമ്മയോട് ഒത്തിരി സ്നേഹം തോന്നും..വീട്ടിൽ അമ്മയുടെ കാര്യങ്ങൾ ഓർക്കും....പിന്നെ അവളോട് പോയി തുലയാണ് പറയും...നമ്മളെ വിട്ടു പോയവരൊക്കെ നമ്മളെ അർഹിച്ചിരുന്നില്ല...അത്രേയുള്ള...
@adarshaadhu3774
@adarshaadhu3774 5 лет назад
Bro u r good
@Aadhims
@Aadhims 5 лет назад
Good
@shareefabeevi2415
@shareefabeevi2415 5 лет назад
Binu C satyam
@reghulal1372
@reghulal1372 5 лет назад
Right
@anjalianju3374
@anjalianju3374 5 лет назад
Super
@uptodatevlogs1120
@uptodatevlogs1120 5 лет назад
You are absolutely right but.... ആത്മാർഥമായി സ്നേഹിക്കുന്നവർക്ക് അത്ര പെട്ടെന്നൊന്നും മറക്കാനും വെറുക്കാനും ആവില്ല....
@bavapbava
@bavapbava 6 лет назад
ഒരു പെണ്ണിന് ആണിനെ അറിയുവാൻ കണ്ണീർ കണങ്ങളെ വേണ്ടൂ but ഒരു ആണിന് പെണ്ണിനെ അറിയുവാൻ ഒരു യുഗം തന്നെ പോരാ, കവി പാടിയത് എത്ര ശെരിയാണ്
@ansaransar3569
@ansaransar3569 6 лет назад
കറക്ട്
@adarshaadhu3774
@adarshaadhu3774 5 лет назад
Satyam
@salinisalu2381
@salinisalu2381 5 лет назад
Ente 7varshama oruthan tholachath
@haseenafasna1324
@haseenafasna1324 4 года назад
Sathyam
@minnunazar567
@minnunazar567 3 года назад
Pakshee ath anugalkk parannal manasilavilla avarudee kannil pennugal ennum oru thepp karikal ann avidee snehathinn oru vilayum illa. anugal snehichal mathree ath snehamavuu pavam pennugaludee sneham onnum arum kananilla manasilakkan sremikkarumilla ellareyum kuttam parannath alla ketto 90% ingane ullavarr ann 10%boys sneham mansilakki perumarar und anganethe boy iyee snehukkunna penn bhagyavathiyaan
@kabeerkeloth9707
@kabeerkeloth9707 6 лет назад
മറക്കാൻ ഈ പറയുന്ന കാര്യങ്ങൾ ചെയ്യണം എന്ന് എല്ലാവർക്കും അറിയാം... ഇതൊന്നും ചെയ്യാൻ പറ്റാത്തതാണ് എല്ലാവരുടെയും പ്രശ്നം...
@anjalim.b9851
@anjalim.b9851 6 лет назад
Ath correct!!
@ruksanathasni842
@ruksanathasni842 6 лет назад
Crct aaanu
@shilpashilu989
@shilpashilu989 6 лет назад
Sheriya
@shalima5284
@shalima5284 5 лет назад
Sathyam
@prashnamboothiri1
@prashnamboothiri1 5 лет назад
സത്യം
@rahulrajeevan3290
@rahulrajeevan3290 3 года назад
ഞാൻ ഉപയോഗിച്ചു. ഞാൻ എന്നെ തന്നെ സ്നേഹിച്ചു. അവൾക്ക് എന്നെ ഇഷ്ടം അല്ലെങ്കിൽ അവളുടെ പുറകെ നടന്നു എന്റെ ജീവിതം, എന്റെ ഫാമിലി എന്തിനു നശിപ്പിക്കണം. അവളെ കുറിച്ചുള്ള എല്ലാം ഒഴിവാക്കി, എന്നെയും എന്റെ കുടുംബത്തെയും സ്നേഹിച്ചു തുടങ്ങിയപ്പോൾ എനിക്ക് തിരിച്ചു കിട്ടിയ ഒന്നാണ് സന്തോഷം
@aneeshfrankommfranko5351
@aneeshfrankommfranko5351 6 лет назад
നമ്മളെ വേണ്ടാത്തവരെ എന്തിനാ നമ്മക്ക് പൊക്കാൻ പറ......
@minnunazar567
@minnunazar567 3 года назад
Athokke parayanee pattu kurach perudee karyathill ee dialogue pratically possible alla ath nannayii manasilakkiyath kond parayuva
@aswathyka2393
@aswathyka2393 6 лет назад
ഒരിക്കലും മറക്കാൻ പറ്റില്ല ചേച്ചീ... എത്രേയൊക്കെ ബിസി ആയാലും സന്തോഷത്തിൽ പെട്ടാലും ഒരൊറ്റ നിമിഷം ഫ്രീ ആയാൽ വരും ഓർമകൾ...., വിട്ടുപോയ ആളെ ഓർമിക്കാതിരിക്കാൻ ശ്രമിച്ചാലും, വെറുക്കാൻ പറ്റില്ലലോ...😥😥😥
@Vishnudasep
@Vishnudasep 6 лет назад
Ayyooda
@aswathyka2393
@aswathyka2393 6 лет назад
@@Vishnudasep 😉😉😉
@Vishnudasep
@Vishnudasep 6 лет назад
Agine free aayyitte irikumbo. .aaa vittu poya aalle kurich aalochikyathe. ..nammalle ippozhum snehikunnavare kurich chinthichaa..mathi. ...😊..sneham pidichu ..vaagikyan patilalo...so nammale snehikunavare thirichu snehikyan..padikya......😀kutty
@aswathyka2393
@aswathyka2393 6 лет назад
@@Vishnudasep seri mashe 😊😊
@Vishnudasep
@Vishnudasep 6 лет назад
@@aswathyka2393 😊👍All The Best ..Teachera..😀
@priyasani4596
@priyasani4596 5 лет назад
എത്ര മറക്കാൻ ശ്രമിച്ചാലും അവർ വീണ്ടും വീണ്ടും ഓർമയിൽ വന്നു കൊണ്ടേ ഇരിക്കും...ആത്മാർത്ഥമായി സ്നേഹിച്ച ആർക്കും അവരെ മറക്കാൻ പറ്റില്ല...
@joyaljose2930
@joyaljose2930 6 лет назад
അവളെ ഒക്കെ മറക്കാൻ നോക്കുമ്പോ തട്ടുകട മുതൽ പാണ്ടിലോറിക്ക് വരെ അവൾടെ പേരാ
@rincyrajraju6083
@rincyrajraju6083 6 лет назад
Joyal Jose 😀😀
@AnuAnu-pi2dy
@AnuAnu-pi2dy 6 лет назад
Joyal Jose അതു ഏതു പേരാണ്
@vishnulalh5760
@vishnulalh5760 6 лет назад
സത്യം
@soorajm.a.9646
@soorajm.a.9646 6 лет назад
😂😋
@bluemoonmoonblue2884
@bluemoonmoonblue2884 6 лет назад
Joyal Jose 🤣🤣🤣
@jithinmohan1108
@jithinmohan1108 6 лет назад
എല്ലാം ഒരുവിധത്തിൽ മറന്നതായിരുന്നു😫😣😣😣 .......ഇപ്പൊ എല്ലാം കുത്തിപ്പൊക്കിയപ്പോ സമാധാനം ആയില്ലേ ....😫😫😫😪😪
@mayamalaysia8397
@mayamalaysia8397 5 лет назад
🤣🤣🤣🤣😂😂😂😂athu polichu
@abinaminamiabi8488
@abinaminamiabi8488 5 лет назад
Ennodu vendayirunnu alle 🤣🤣🤣
@syamviswanath8366
@syamviswanath8366 5 лет назад
😁👍
@artandcraft7296
@artandcraft7296 5 лет назад
😂
@roseanju1847
@roseanju1847 5 лет назад
😀😀😀😄
@sijipk5863
@sijipk5863 5 лет назад
എന്തൊക്കെ പറഞ്ഞാലും ആൽമർത്ഥമായ് സ്നേഹിച്ച ഒരാളെ എന്തൊക്കെ പറഞ്ഞാലും ദൈവം വരെ വന്നുപറഞ്ഞാലും മറക്കാൻ പറ്റില്ല ഞാൻ അത് അനുഭവിച്ച ആളാണ്
@sharjahsharjah2768
@sharjahsharjah2768 5 лет назад
Crct aanu bro
@muhammedfaheem8930
@muhammedfaheem8930 5 лет назад
Ishtamullayaly ozivKan vendy verukkan vendy endnkilum. Vazyundo?
@arshuaju8866
@arshuaju8866 Год назад
Currect
@FaizAP
@FaizAP 6 лет назад
ആത്മാർഥമായി സ്‌നേഹിച്ചർക് മാത്രമേ മറക്കാൻ ബുദ്ധിമുട്ടുള്ളൂ..അല്ല മറക്കാൻ കഴിയാത്തത്.... .......അഭിനയിച്ചവർ ...മറന്നു അവരുടെ പാട്ടിന് പോയി...
@FaizAP
@FaizAP 6 лет назад
La douleur exquise yes
@anumol1872
@anumol1872 6 лет назад
Faiz AP yes avaru ennum vedhanichondu irikkaa
@alkaalka5397
@alkaalka5397 6 лет назад
sathyam
@anjuakku4106
@anjuakku4106 6 лет назад
Nice
@riyaponnuz3326
@riyaponnuz3326 6 лет назад
Correct
@abuabdul7493
@abuabdul7493 6 лет назад
സ്നേഹിച്ചിട്ടുണ്ടോ ആരെയെങ്കിലും ? മനസ്സറിഞ്ഞ് ജീവനെ പോലെ സ്നേഹിച്ച ഒരാളോട് ഇത് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. സ്നേഹം സത്യമാണെങ്കിൽ ഒരിക്കലും സ്വയം മറക്കാൻ കഴിയില്ല, സ്നേഹിച്ച ആൾക്ക് ആത്മാർത്തത ഇല്ലെങ്കിൽ അവരുടെ അവഗണന മൂലം അകറ്റാനെപറ്റു .അല്ലാതെ സ്വയം വിചാരിച്ചാൽ നടക്കില്ല.ഞാൻ ഈ സാഹചര്യത്തിലാണ് ഉള്ളത് ,പക്ഷെ അവളോട് കാര്യങ്ങൾ പറഞ്ഞ് ഞാൻ എന്നിലേക്കി തിരിച്ച് കൊണ്ട് വരും. 'Love ഒരാളോടെ തോന്നാവു ' എല്ലാവരോടും തോന്നുന്നതിനെ Love എന്ന് പറയില്ല, മറക്കാൻ പറയാൻ എല്ലാവർക്കും സാധിക്കും ,
@haseebahasi9841
@haseebahasi9841 6 лет назад
👍
@sajidkwt2586
@sajidkwt2586 6 лет назад
വളരെ ശരിയാണ് പറഞ്ഞത്
@shamburs5307
@shamburs5307 5 лет назад
Super bro
@soorajvijay9042
@soorajvijay9042 5 лет назад
👍👍
@ramachandranokkot8424
@ramachandranokkot8424 4 года назад
Thank.you.sister
@rashimvp8737
@rashimvp8737 5 лет назад
എന്റെ പൊന്ന് ചേച്ചി എന്ത് തള്ളാണ് ആത്മാർത്ഥമായി സ്നേഹിച്ചവരാണെങ്കിൽ അവന്റെ/അവളുടെ മരണം വരെ അത് മറക്കാൻ പറ്റില്ല 😔😔
@vishnuprasadjs7487
@vishnuprasadjs7487 6 лет назад
ഹായ്, ഇയാളുടെ പേര് എന്താന്നറിയില്ല, എന്തായാലും ' പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്, എന്റെ ഇപ്പോഴത്തെ അവസ്ഥക്ക് ഈ വീഡിയോ ഉപകാരപ്രദമാവുമെന്ന് വിശ്വസിക്കുന്നു, Thanks എന്തായാലും മനസ്സറിഞ്ഞ് പ്രണയിച്ച് പിരിയേണ്ടി വരുന്നത് മരണവേദനയെക്കാൾ കൂടുതലാണ്
@renjithkm5373
@renjithkm5373 4 года назад
I. Ranjith. Adipoli
@cyrilpeter8452
@cyrilpeter8452 6 лет назад
വീഡിയോ കണ്ടു വളരെ നന്നായി പക്ഷെ കമന്റ്സ് നോക്കിപ്പോ മനസൊന്നു തണുത്തു.. എന്നെപ്പോലെ വിഷമിച്ചവർ ഒരുപാട്പേരുണ്ടല്ലോ.. എന്റെ വിഷമം. ഒന്നുമല്ലല്ലോ..
@uksimplytalkies9210
@uksimplytalkies9210 5 лет назад
Paranjathu cheyyaanaanu risk
@maneeshz
@maneeshz 5 лет назад
Yes yes yes
@razeenaraznaniyas3142
@razeenaraznaniyas3142 5 лет назад
Aha adipoli .
@jeejachakkara944
@jeejachakkara944 5 лет назад
Cyril Peter 😢😢😢😢😢😢😢😢😢
@Funboykannur
@Funboykannur 5 лет назад
ഞാൻ മറക്കാൻ ശ്രമിച്ച പെണ്ണ് ആണ് എന്നെ ഇന്ന് ജീവിക്കാൻ പഠിപ്പിച്ചത് . അവൾ എന്നെ വഞ്ചിച്ചപ്പോൾ ഒരു പാട് കാലം കരഞ്ഞും പണിക്കു പോകാതെയും നിന്നു . പിന്നെ എനിക്ക് തോന്നി ഞാൻ അവളുടെ മുന്നിൽ തോറ്റു പോകും എന്ന് . എനിക്ക് ഇന്ന് നല്ല ജോലി ഉണ്ട് കൂടെ ഞാൻ ഫുട്ബോൾ കളിയിൽ ഇൻവോൾവ്ഡ് ആയി . ഇപ്പോൾ അവളുടെ ഓർമ്മ എന്നെ ഒരു തരത്തിലും വേദനിപ്പിക്കാറില്ല . എന്നെ ഈ നിലയിൽ വളർത്തി എടുത്ത അവളോട് ഇപ്പോൾ സ്നേഹം മാത്രം .
@Gkm-
@Gkm- 6 лет назад
എത്ര ഇഷ്ടമുള്ള വ്യക്തി ആണെങ്കിലും അയാൾക് negative points ഉണ്ടാവുമലോ അത് ഓർത്താൽ അയാളെ പെട്ടെന്ന് വെറുക്കാം എന്ന് എന്റെ അനുഭവം എന്നെ പഠിപ്പിച്ചു . ഇനി ഇപ്പോൾ ചിലർ പറയുമായിരികും കാമുകൻ കാമുകിക് ഒരു negative points ഇല്ല അവർ perfect person ആണെന്ന് അവരോട് ഒന്നും പറയാനില്ല
@lijojose8127
@lijojose8127 5 лет назад
ശരിയാണ്.., ഞാനും അങ്ങനെ ചെയ്തിട്ടുണ്ട്.
@759sreejithpradeep7
@759sreejithpradeep7 6 лет назад
ഇനി ഈ ചേച്ചിന മറക്കാൻ ഞാൻ എന്ത് ചെയ്യും
@loyola8175
@loyola8175 6 лет назад
Hahaaa😂😂😂
@shilpashilu989
@shilpashilu989 6 лет назад
😁😁😂
@shihabmohd6624
@shihabmohd6624 6 лет назад
Chechiyude Motivation kanathirikkaan shramikya 😁😁😂
@maryprincyprincy3306
@maryprincyprincy3306 6 лет назад
Kanumbozhe ishtapeduna aalanallo! Pedikada adutha chechiye kaanumbol maranolum
@harikrishnan4411
@harikrishnan4411 5 лет назад
Kidilan cmnt
@മഹബ്ബതിരൂർ
എ ങ്ങനെ nokeetum മറക്കാൻ പറ്റുന്നില്ല. 12 വർഷമായി, എനിക്ക് മക്കളായി, കുടുംബമായി. ഇന്നും എനിക്ക് മിസ്സ്‌ ചെയ്യുന്നു. ചിലപ്പോൾ ഞാൻ karayarund ഉറക്കമില്ലാത്ത രാത്രികൾ... അയാൾ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ ആവോ?
@muhammadsahal5661
@muhammadsahal5661 5 лет назад
ഭർതതാവ് സ്നേഹം തരുന്നില്ലേ
@saranpadinjarayil9095
@saranpadinjarayil9095 5 лет назад
😢😢😢
@hiranhiranpr3148
@hiranhiranpr3148 3 года назад
Orikkalum marakkan Sadhikilla sahodhari.. Enikariyam..
@hajarashakkir
@hajarashakkir Год назад
Bharthav sneham thranjittalla, befor marriage ulla love anel orikkalum marakkan pattilla,
@PriyaPriya-ll9mg
@PriyaPriya-ll9mg 6 лет назад
ആറു വർഷം സ്നേഹിച്ചു കല്യാണം കഴിച്ചതാ ഞാൻ ഒരു മാസം പോലും ഒന്നിച്ചു താമസിച്ചില്ല തെറ്റുകൾ ആരുടെ ആണന്നു ഇപ്പോളും എനിക്ക് അറില്ല ഇത്രേം കാലം സ്നേഹിച്ചിട്ടും എന്തു കൊണ്ടോ ഞങ്ങൾ പിരിഞ്ഞു. ഈ വീഡിയോ കണ്ടപ്പോൾ കഴിഞ്ഞതൊക്കെ ഓർമ വന്നു കൊച്ചിനെ ഉം പ്രണയിച്ച നാളുകളും സ്വപ്നം കണ്ട്‌ തകർന്നു പോയ ജീവിതം എല്ലാം. എല്ലാം ഓര്മിപ്പിച്ചതിനു tks
@malove9435
@malove9435 6 лет назад
Priya Priya 😲😲😲😲😲
@muhammadjunaid6000
@muhammadjunaid6000 6 лет назад
Priya Priyaആറു വർഷം പ്രണയിച്ചിട്ടു ഒരു മാസം കൊണ്ട് ബന്ധം തീർത്തും അവസാനിച്ചോ?
@shoukathalipp9685
@shoukathalipp9685 6 лет назад
karansmund ...jeevithathil muzuvan kodukenda sneham 6 year koduthu athu kondavsm
@swadaqa9090
@swadaqa9090 6 лет назад
Sis.. aathmarthamayi ayaale ippazhum snehikkunnundenkil orumikkan sramichoode
@user-yj6vj8co3s
@user-yj6vj8co3s 6 лет назад
I hope you still love him
@faizalparisthotty2634
@faizalparisthotty2634 6 лет назад
പറയാൻ എളുപ്പം.. എങ്ങനെ സാധിക്കും അർത്ഥമർത്തയെകിൽ മറക്കില്ല ചേച്ചി ☺😑
@vijin.p.chandran
@vijin.p.chandran 6 лет назад
സ്നേഹിക്കുന്ന രണ്ടു പെരുടേം തെറ്റല്ലാതെ വീട്ടുകാർ തമ്മിൽ രണ്ടു പേരെയും പിരിച്ചു ഒരു contact ഉം ഇല്ലാതാക്കുന്ന ഒരു പരിപാടിയുണ്ട്..... അതിൽ വീട്ടുകാർ വിചാരിക്കും ഇപ്പൊ കാണാറില്ലല്ലോ... അതൊക്കെ മറന്നുകാണും എന്ന്‌. പക്ഷെ എത്രകാലം കഴിഞ്ഞാലും എന്തൊക്കെ സൗഭാഗ്യങ്ങൾ വേറെ വന്നാലും....... ആ ആളും ഓർമകളും മനസ്സിൽ നിന്നു പോവാൻ ചത്തു മണ്ണടിയണം.
@fatmaisra9573
@fatmaisra9573 5 лет назад
Ningal paranjathu polayanu njangal pirinjathu ayakku parentsine anusarikkendi vannu.eppo ante paripadi driving & gym pinne vloggersinte video
@kavyamadhavanu.v7628
@kavyamadhavanu.v7628 5 лет назад
സത്യം...
@muhammedswalih697
@muhammedswalih697 3 года назад
ശരിയാണ് ഒന്ന് ബന്ധപ്പെടാൻ പോലും പറ്റുന്നില്ല. ഇപ്പോ എവിടെയാണാവോ?
@prakash_clt
@prakash_clt 6 лет назад
ഈ വരികൾ ഓർത്തു പോവുന്നു " മറക്കുവാൻ പറയാൻ എന്തെളുപ്പം മണ്ണിൽ പിറക്കാതിരിക്കലാണതിലെ ളുപ്പം".
@sivadasanmecheri9454
@sivadasanmecheri9454 6 лет назад
Prakash T sariyanu
@aleenaaleena2877
@aleenaaleena2877 6 лет назад
Prakash T ശെരിയാണ് ബ്രോ ഞാനും ഇതേ പോലെ മറക്കാൻ പറയാൻ എളുപ്പമാ പക്ഷേ അതനുഭവിക്കുന്നവരുടെ സങ്കടം ആരറിയാൻ ?
@prakash_clt
@prakash_clt 6 лет назад
Zohra Zafar കാലം ഉണക്കാത്ത മുറിവുകൾ. പകരം വെക്കാനാവാത്ത ഇഷ്ടങ്ങൾ, ഒരിക്കലും അവസാനിക്കാത്ത കാത്തിരിപ്പ്...... ആരറിയാൻ, അരോട് പറയാൻ.
@stephysusan350
@stephysusan350 6 лет назад
Satyammm :(
@muhmmedjaisal9869
@muhmmedjaisal9869 6 лет назад
Prakash T lol
@nishadk4519
@nishadk4519 6 лет назад
നഷ്ടപ്പെടാം ,,,,, എന്നാലും പ്രണയിക്കാതിരിക്കരുത്....
@amal_acharya
@amal_acharya 2 года назад
പറയുമ്പോ 15: min തീരും... പക്ഷെ ജീവിതത്തിൽ പാടാണ് ചേച്ചി .... കാരണം അത്രമേൽ ആത്മാവിൽ ലെയ്ച്ചതൊന്നും മരിച്ചാലും മണ്ണടിയില്ല 🤗.. പകൽ പോലെ സത്യം 💯
@abinshaji6228
@abinshaji6228 6 лет назад
ഓർമ്മിക്കാൻ ഞാൻ നിനക്കെന്തു നൽകണം. ഓർമിക്കണം എന്നാ വാക്ക് മാത്രം.. എന്ന് പറഞ്ഞു പോയോളെ എങ്ങനെ മറക്കാനാ മാഷേ.. 😍😍
@akshathamp6614
@akshathamp6614 6 лет назад
correct😣
@royaltechmalayalam4909
@royaltechmalayalam4909 6 лет назад
അതൊക്കെ മാറും മാഷേ
@leenahabeeb4052
@leenahabeeb4052 6 лет назад
Good speech ..
@waytojannah8830
@waytojannah8830 6 лет назад
ഒലക്ക ഒരുപാട് കമന്റ്‌ കണ്ടു ശെരിയാ ശെരിയാണ് എന്നുപറഞ്ഞു .. ഒലക്ക എന്റെ പൊന്നു ചേച്ചി ഒരാളെ ഖൽബിൽ കയറ്റിവെച്ചാൽ അത് ജിന്ന് ആയി കൂടെകാണും മറക്കാനും കാണാനും പറ്റില്ല.
@guru7020
@guru7020 5 лет назад
ഞാനും ഒരാളെ മറക്കാൻ ശ്രമിക്കുകയാണ് ഈ വാക്കുകൾ എനിക്ക് ഉപകാരപ്പെടുമെന്നു വിശ്വസിക്കുന്നു
@saleekt5627
@saleekt5627 6 лет назад
ഇതുപോലെയൊക്കെ ശ്രമിച്ചതാണ് എന്നിട്ടും പറ്റണില്ല മറക്കാൻ തനിച്ചാണ് ഇപ്പോൾ എപ്പോഴും മനസ്സിലേക്ക് ഓർമ്മകൾ വരുന്നു കുറേ പ്രാർത്ഥനയിലും നിസ്കാരത്തിലും കഴിച്ചു കൂട്ടുന്നു ഇതൊരു വല്ലാത്ത വേദന തന്നെയാണ്
@sivadasanmecheri9454
@sivadasanmecheri9454 6 лет назад
Saleena Kt atheee
@aleenaajiaji1210
@aleenaajiaji1210 6 лет назад
Saleena Kt ur heart is in trouble u just remember to Allah continue.....
@hibaarahman97
@hibaarahman97 6 лет назад
vallathoru avastayaanu ath
@arunmuraly9500
@arunmuraly9500 6 лет назад
Saleenakt: pain mmak manasilavum..anubavichtund
@muhammedfasil7746
@muhammedfasil7746 6 лет назад
അതുതന്നെയാ എന്റെയും പ്രശ്നം
@user-yt2vi5pf8l
@user-yt2vi5pf8l 6 лет назад
ചേച്ചി രണ്ട് പേരും ഒരെ സ്ഥലത്താണ് പഠിക്കുന്നത് / ജോലിചെയ്യുന്നത് എങ്കിൽ പിന്നെ എന്ത് ചെയ്യും??
@AnuAnu-pi2dy
@AnuAnu-pi2dy 5 лет назад
പറയാൻ എളുപ്പമാണ് ചേച്ചി..... അങ്ങനെ ശ്രെമിക്കാൻ തുടങ്ങുപോഴേക്കും അവരുടെ ഓർമയിൽ ചങ്കുപൊട്ടി ചത്ത ശവത്തിനു തുല്യം ആയിതീർന്നിരിക്കും... മറക്കാൻ പറ്റില്ല ഒരിക്കലും... ഞാൻ ഈ msg ടൈപ്പ് ചെയ്യുന്ന സമയത്തു എല്ലാം നഷ്ട്ടപ്പെട്ടു ചങ്കുപൊട്ടിയിരിക്കുവാ..... ഒരുപക്ഷെ ഇത് ടൈപ്പ് ചെയിതു കുറച്ചു കഴിയുംമുന്പേ ഞാൻ മരിച്ചിട്ടുണ്ടാവും... ഞാൻ സ്നേഹിച്ച എന്റെ ഏട്ടൻ കുറച്ചു ദിവസങ്ങൾക്കു ശേഷം മറ്റൊരാൾക്ക്‌ സ്വന്തമാകാൻ പോകുകയാണ്.....ഇനി എനിക്ക് ജീവിക്കാൻ ആവുമെന്ന് തോന്നുന്നില്ല....എനിക്ക് എന്റെ ഏട്ടനെ മറക്കണ്ട... പകരം ആ ഓർമയിൽ തന്നെ എന്റെ ജീവൻ പോകണം.... വയ്യ.... ഇനി........ ഒന്നിനും..... 😭😭😭😭😭
@anuanu6091
@anuanu6091 Год назад
താൻ ഇപ്പൊ ന്തു ചെയ്യുന്നു
@jyothish5093
@jyothish5093 6 лет назад
ചേച്ചി, നമ്മൾ ആത്മാർഥമായി സ്നേഹിക്കുന്ന ആരെയും നമുക്ക് മറക്കാൻ വേണ്ടി സാധിക്കില്ല.
@shikbabu7932
@shikbabu7932 6 лет назад
Sathiyam
@sasikumarsk9177
@sasikumarsk9177 6 лет назад
സ്നേഹിച്ച ആളെ എന്തിനാണ് മറക്കുന്നത് പ്രത്യേക സാഹചര്യത്തിൽ പിരിയേണ്ടി വരികയോ ,അല്ലെങ്കിൽ നമ്മളെ സ്നേഹിച്ചു വഞ്ചിക്കുകയോ ,ഫ്രന്റ് ഷിപ്പോ, പ്രണയമോ എന്തോ ആവട്ടെ .... മറക്കുന്ന ആളുമായി വീണ്ടും കണ്ടുമുട്ടില്ലെന്ന് പറയാൻ കഴിയില്ലല്ലോ ---! അയാളുടെയും ,നമ്മളുടേയും ,സിറ്റ്വേഷനുമായി പൊരുത്തപ്പെട്ടു പോകാൻ വേണ്ടിയല്ലേ നമ്മൾ പ്രാക്ടീസ് ചെയ്യേണ്ടത്...! അതല്ലേ നല്ലത്...!
@satheesht.r1521
@satheesht.r1521 6 лет назад
yss
@mediaone3021
@mediaone3021 6 лет назад
sasikumar sk evalkku vatta Chetta ...... Channel rating koottanvendi
@globalmovieclips2723
@globalmovieclips2723 6 лет назад
sasikumar sk pinnallaa
@abel9324
@abel9324 6 лет назад
Kiduu
@faizalparisthotty2634
@faizalparisthotty2634 6 лет назад
sasikumar sk. Yes very good👍
@geethus1060
@geethus1060 3 года назад
മറക്കാൻ തോന്നി ഒരിക്കൽ രാവിലെ ഉറക്കം ഉണർന്നു. സത്യം പറഞ്ഞാൽ ഒരു ദിവസം തുടങ്ങുന്നത്പോലും അവരെ കുറിച്ച് ഓർത്ത് ആവും. സത്യം എന്താന്ന് വെച്ചാൽ നമ്മൾ ഇനി ഇത്ര ഓർത്താലും അത്‌അവര് അറിയുന്നപോലും ഉണ്ടാവില്ല.
@aliyaameen6307
@aliyaameen6307 2 года назад
Ys☺️
@yadhu9487
@yadhu9487 6 лет назад
നിങ്ങക്ക്..പറഞ്ഞാൽ..മതി...ഞങ്ങൾക്ക്.ഇത് ജീവിധമാ...
@minnunazar567
@minnunazar567 3 года назад
Correct
@malluboy23
@malluboy23 6 лет назад
അമർത്ഥമായ പ്രണയം ആണെങ്കിൽ ഒരിക്കലും മറക്കാൻ കഴിയില്ല മറക്കാൻ കഴിയുമെങ്കിൽ അതൊരിക്കലും അമർത്ഥമായ പ്രണയംആയിരിക്കില്ല 😢
@ayshaayshu4660
@ayshaayshu4660 6 лет назад
Yes
@jinusunu9079
@jinusunu9079 5 лет назад
Correct
@sudheeshkrsudhi7779
@sudheeshkrsudhi7779 5 лет назад
സ്നേഹിച്ച ആളെ എന്തിനാണ് മറക്കുന്നത്, അത് കഷ്ടമല്ലേ, എന്നെ സംമ്പന്തിച്ച് അത് വളരെ പ്രയാസമുള്ള കാര്യമാണ് '
@ഇന്ത്യഇന്ത്യ
ഞൻ ആദ്യം ഒരു കുട്ടിയെ ഇഷ്ടപ്പെടിരുന്നു അവളെ കല്യണം കഴിഞ്ഞു പിന്നെ അങ്ങനത്തെ പരിപാടിക് ഞൻ നിന്നിട്ടില്ല so iam know very happy
@samjisdasss5027
@samjisdasss5027 6 лет назад
വളരെ വേറിട്ട ഒരു വീഡിയോ ആണിത്.ഈ topic ൽ ഇതുവര മറ്റൊരു വീഡിയോ കണ്ടിട്ടില്ല. പക്ഷേ ജീവന് തുല്യം സ്നേഹിച്ച ആൾക്കാരെ മറക്കാൻ കഴിയില്ല. ജീവനു തുല്യം സ്നേഹിക എന്നത് ഒരു ആണിനും പെണ്ണിനും .( കാമുകീ കാമുകന്മാർ)മാത്രം പറഞ്ഞിട്ടുള്ളതല്ലനാo ജീവനു തുല്യം സ്നേഹികുന്ന സുഹൃത്തുക്കൾ ഉണ്ടാവും.അവർ ചില ചെറിയ തെറ്റിദ്ധാരണകൾ കൊണ്ട് പിരിയുമ്പോൾ ഒരു സമാധാനവും കിട്ടില്ല'. എന്നും താമസിച്ച് ഉറങ്ങും നേരത്തേ ഉണരും. ഒന്നും കഴിക്കാൻ തോന്നില്ല.േ ചെയ്യാൻ തോന്നില്ല. ഇതിൽ നിന്ന് പെട്ടെന്ന് മറക്കാൻ കഴിയില്ല തീർച്ച. ദൈവം സഹായിച്ച് കലക്രമേണ മറക്കാൻ കഴിഞ്ഞാൽ ഒരു വലിയ അനുഗ്രഹമായിരിക്കും
@itsmejk912
@itsmejk912 5 лет назад
same ...
@mrrk5138
@mrrk5138 5 лет назад
Video ശ്രെദ്ധിക്കാൻ പോലും കഴിയുന്നില്ല. അപ്പോഴേക്കും അവളുടെ മുഖമാണ് മനസ്സിൽ വരുന്നത്
@rasnarishal5794
@rasnarishal5794 3 года назад
ssooooo saaad💔
@bijeeshmundasseri8888
@bijeeshmundasseri8888 6 лет назад
തേപ്പിൽ പെട്ടു പോയവർക്ക് വലിയ രീതിയിൽ ഉപകാരപ്പെടുന്ന വീഡിയോ...... 👌👌👌👌
@harishankar2122
@harishankar2122 6 лет назад
ആത്മാർത്ഥമായി പ്രണയിക്കുകയാണെങ്കിൽ ആരെയും മറക്കാൻ കഴിയില്ല
@lakshmib6563
@lakshmib6563 3 года назад
ശെരിയാണ് ചേച്ചി ചിലർ നമ്മുടെ ജീവിതത്തിലെ ഏറ്റവും വല്യ സന്തോഷം ആയിരിക്കും പക്ഷെ avare മറക്കേണ്ടി വരുമ്പോൾ ആണ്‌ 😞😞😞😞😞
@abhiabhilash87
@abhiabhilash87 5 лет назад
ജീവൻ കളഞ്ഞു സ്നേഹിച്ച ഒരാൾക്ക്‌ ഇപ്പൊ ഞാൻ സഹോദരൻ ആണത്രേ... അവൾക്കതിനു എങ്ങനെ കഴിഞ്ഞു എന്ന് ഇന്നും എനിക്ക് മനസിലാവണില്ല.. ഇഷ്ട്ടപ്പെട്ടു പോയില്ലേ.. മറക്കാനും കഴിയണില്ല... പിന്നെ ഈ വീഡിയോ കണ്ടപ്പോ ഒരു സമാധാനം തോന്നുന്നുവെങ്കിലും.. എവിടെയൊക്കെയോ ഒരു വിഷമം ഇങ്ങനെ നിൽക്കുവാ.. എന്തൊരു ജീവിതാ ഇത്.. ആത്മാർത്ഥതയ്ക്ക് ഒന്നും ഒരു വിലയും ഇല്ലാതെ പോയല്ലോ ഈശ്വരാ.. 😥😥😥😥
@salinisalu2381
@salinisalu2381 5 лет назад
7varshamay innu kettum nale kettumennum paranj oruthanuvendi jeevan kalanj undarunna nalla joli polum kalanj avante businessvare noki pathirathrivare kashtapetta enne inim late aakkan pattilla,petennu cheythe patunnu veettukar vasi pidichapo 2weeks munne nice ayi thechitangu poy...ente chanka pottipoye
@LALURAJEEV
@LALURAJEEV 6 лет назад
മറക്കാൻ ആഗ്രഹിച്ചിട്ടും യാത്ര പറയാൻ ആഗ്രഹിച്ചിട്ടും പ്രായോഗിക ബുദ്ധി മാനുഷിക പരിഗണന എന്നിവ പലതിനും ഇതിനൊക്കെ തടസ്സം നേരിട്ടു കൊണ്ടിരിക്കും
@Basheer600
@Basheer600 3 месяца назад
മറക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ അടുത്തത് പോലെ തോന്നുന്നു.madam പറഞ്ഞത്‌ വളരെ ശരിയാണ്.
@sarathraj7395
@sarathraj7395 6 лет назад
ഇഷ്ടമുള്ള ആളെ എന്തിനാണ് മറക്കുന്നത്?
@vidhukalinga7067
@vidhukalinga7067 5 лет назад
ഞാൻ ഈ വീഡിയോ കാണാനല്ല കമൻറ് വായിക്കാൻ ആണ് വന്നത്
@soulseeker8584
@soulseeker8584 5 лет назад
Njanum
@sunusukumaran3102
@sunusukumaran3102 2 года назад
സെൽഫ് ലവ് അഫർമേഷൻ എന്റെ ജീവിതം സൂപ്പർ ആക്കി എന്റെ വില ഞാൻ തന്നെ എഴുതി നോക്കി അപ്പോൾ എന്നെ ഓർത്തു എനിക്ക് അഭിമാനം തോന്നി... ഇത് ഒരു ജീവിത ചര്യ ആക്കി ഞാൻ ഹാപ്പി ആയി 👍👍.... നന്ദി 🙏🙏
@xmanxman4626
@xmanxman4626 5 лет назад
ഒരു പാട് സ്നേഹിച്ച ഒരാളെ മറക്കാൻ ഒരേ ഒരു വഴിയേ ഒള്ളു... മറ്റൊരാളെ സ്നേഹിക്കുക.. !.. ആദ്യത്തെ ആളെ ഒരു പുച്ഛത്തോട് കൂടിയേ ഓർക്കൂ...
@sisirakrishnan2359
@sisirakrishnan2359 4 года назад
Right
@sreerajs1622
@sreerajs1622 3 года назад
Athmartha sneham anel athu kayiyulla athu thettanu
@adheenatv3182
@adheenatv3182 3 года назад
How is it posible
@haripriyakr6532
@haripriyakr6532 Год назад
@@sreerajs1622 oru bad breakupinu shesham oru penkuttyod kandamathram ishtam thonnumo angne thonnunavar mattuareyenkilum athamarthamay snehichavar akumo
@Kaeerthanajishy
@Kaeerthanajishy 10 месяцев назад
Nian lifeil ore oraleye athramel adhmarthamayi snehichullu but ayal oru born cheater anennu manasilakkan orupad samayam eduthu ayalk vendathu sex mathram ayirunnu ayalude lifeile 1000 girlsil oral mathram ayirunnu njan ,,,,kudathe mrd um,oru kuttiyude fatherum anu,,,,, ippozhum puthiya,puthiya penkuttikale use and throw akki kondu irikkunnu,,,,, ellam arinju njan thakarnnu poyi,,,, ithrem ayittu oru kusalum illathe pinnem ente pinnale vannu njan get out adi hitt 10 years avunnu but realityl enikkunnu vare ayale marakkan kazhinjittilla,,,,ippozhum ishtamanu ennal ayalude pirake povan vendittalla manasil pathinju poyathu kondanu
@syamsooryan6834
@syamsooryan6834 6 лет назад
അവളുടെ പേര് പട്ടിക്കിട്ടു.... ഇപ്പൊ നല്ല റീലാസേഷൻ ഉണ്ട്... 😋
@vaisakhpp
@vaisakhpp 6 лет назад
Thug life
@meee2023
@meee2023 6 лет назад
Syam Sooryan 😘😘
@syamsooryan6834
@syamsooryan6834 6 лет назад
thasni anoob 😎😂😋
@syamsooryan6834
@syamsooryan6834 6 лет назад
Vai sakh 😂😂😂
@syamsooryan6834
@syamsooryan6834 6 лет назад
La douleur exquise 😍
@aromalcb8773
@aromalcb8773 3 года назад
ഞാൻ ഒരു കുട്ടിയുമായി സ്നേഹത്തിൽ ആണ്.... ഞങ്ങൾ cast വെത്യാസം ഉണ്ട്..... ഒരെ പ്രായം.....2year കൊണ്ട് ഒരു ആയുസ്സ് nte അടുപ്പം..., അവളുടെ വീട്ടിൽ ഒരു ആലോചന മുറുകി...2 വീട്ടിലും അവതരിപ്പിച്ചു...2 ഇടത്തും എതിർപ്പ് ഞങ്ങൾക്ക് 2 നും ഇളയ ഓരോ സഹോദരിമാർ ഉണ്ട്... വീട്ടിലെ എതിർപ് സഹിക്കാൻ പറ്റാത്തോണ്ട് അവൾ എന്റൊപ്പം വരാൻ തയാറായി നിക്കുവാ...... ഞങ്ങള്ക്ക് ആകെ വട്ട് പിടിച്ച അവസ്ഥ... പിരിയുന്ന കാര്യം ചിന്തിക്കാൻ പോലും കഴിയുന്നില്ല... എനിക്ക് അച്ഛൻ ഇല്ല ഡിവോഴ്സ് ആണ്... അമ്മയു പേരിൽ ആണ് വീടും മറ്റും... എല്ലാം കൊണ്ടും എതിർപ്പിന്റെ വലയം.. എനിക്ക് അവളില്ലാണ്ട് പറ്റുന്നുമില്ല.... കാര്യം അറിഞ്ഞ ഫ്രണ്ട്സ് കൂടെ ജോലി ചെയ്യുന്നവർ എല്ലാം പിന്തിരിപ്പിക്കാൻ ശ്രെമിക്കുവാന്, കല്യാണത്തിന് ശേഷം പ്രതീക്ഷിക്കുന്ന പോലെ ആവില്ല, ചിലവ്, വീട്ടുകാരുടെ സഹകരണം ന്നൊക്കെ പറഞ്ഞു വട്ടു പിടിപ്പിക്കുവാ....പ്ലീസ് ആരെങ്കിലും ഈ അവസ്ഥയിൽ നല്ല തീരുമാനം എടുത്തു success ആയിട്ടുണ്ടോ ഉചിതമായ ഒരു ഉപദേശം നൽകാമോ.... എടുത്തു ചാടി തീരുമാനം എടുക്കാൻ സാധിക്കാത്ത സിറ്റുവേഷൻ ആണ് എനിക്ക്.... My wts app 7592916562 plz msg😢
@sajla2590
@sajla2590 2 года назад
Ppo enthaayii broo
@AyishaNasiya
@AyishaNasiya 6 лет назад
love like a war easy to start difficult to stop impossible to forget.
@muneeririkkur1684
@muneeririkkur1684 6 лет назад
പ്രണയിച്ചിട്ടുണ്ടോ എന്നിട്ടവരെ നഷ്ടപ്പെട്ടിട്ടുണ്ടോ.
@saransaran1540
@saransaran1540 4 года назад
നിരന്തരമായി മറക്കാൻ പോയിട്ട് ഒരു നിമിഷം ഒന്ന് മറക്കാൻ കഴിഞ്ഞാ മതി അത് പറ്റണില്ല
@rjshorts5985
@rjshorts5985 3 года назад
നിങ്ങൾ സോങ് കേൾക് പിന്നെ അവരുടെ ഭാഗത്ത്‌ നിന്നും ചിന്തിക്ക്,, നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട അത്രേ ഉള്ളൂ ഫാമിലി ആയി അടിപൊളി ആയി ചീവിക്ക
@aliyaameen6307
@aliyaameen6307 2 года назад
❤️🥰☺️💕
@solorakeshvr9729
@solorakeshvr9729 2 года назад
💯👍
@dinoopc-md2yr
@dinoopc-md2yr 6 лет назад
പറ്റുന്നില്ല എന്തോ അത്ര സ്നേഹിച്ചു പോയി രുന്നു,, എത്ര മറക്കാന്‍ ശ്രമിച്ചിട്ടും മറക്കുന്നില്ല ആ മുഖത്തെ
@SIdheequecv
@SIdheequecv 3 года назад
ആത്മാർത്ഥമായി സ്നേഹിച്ചാൽ അത്രപെട്ടെന്നൊന്നും മറക്കാൻ ആർക്കും കഴിയില്ല, 😥
@bincyjacob1049
@bincyjacob1049 6 лет назад
ആത്മാർത്ഥമായി സ്നേഹിച്ച ആളിനെ ഒരിക്കലും മറക്കാൻ കഴിയില്ല. അവർ വേറെ പോയി കെട്ടിയാലും കെട്ടാതെ നിന്നാലും മറക്കാൻ എന്തൊക്കെ ചെയ്താലും ആ സമയത്തേക്ക് ആശ്വാസം തരും. ഒറ്റക്ക് ആവുന്ന സമയം തീർച്ചയായും മനസിലേക്ക് ഓർമയെത്തും. മരണം വരെയും മറക്കാൻ പറ്റില്ല..
@anaswaraaugustine6450
@anaswaraaugustine6450 6 лет назад
Bincy Jacob o
@ansaransar3569
@ansaransar3569 6 лет назад
അതെ
@shilpashilu989
@shilpashilu989 6 лет назад
🤕🤕🤕
@rashitp9466
@rashitp9466 5 лет назад
Corect
@ameeraleenaameer9961
@ameeraleenaameer9961 3 года назад
Correct👍
@muhammedmubashirvellakkat4121
@muhammedmubashirvellakkat4121 6 лет назад
മറക്കാൻ കഴിഞ്ഞാൽ സുഗമായി ഉറങ്ങാൻ സാധിച്ചിരുന്നു...
@KeyTunes
@KeyTunes 6 лет назад
വളരെ നല്ല വീഡിയോ...👌 നമ്മളുടെ സ്നേഹം തിരിച്ചറിയാൻ കഴിയാത്ത ഒരു പെണ്ണിനെ നമ്മൾക്ക് വേണ്ട... ഈ തേക്കുന്നത് പെണ്ണുങ്ങൾ നോക്കുന്ന 2 കാര്യങ്ങളാണ് 1) പ്രേമിക്കുന്ന സമയത്ത് ബോയ്സ് എപ്പാഴും അവർക്ക് AVAILABLE ആയിരിക്കണം എപ്പോ ഫോൺ വിളിച്ചാലും എടുക്കണം സംസാരിക്കാനും അവർ വിളിക്കുന്ന സ്ഥലത്തു എല്ലാം പട്ടിയെ പോലെ പോവണം. 2)പെണ്ണുങ്ങൾ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നത് SETTLE ആയ ആൾക്കാരെ മാത്രമാണ്... വിവാഹശേഷം അവർക്ക് സുഖമായി ജീവിക്കാൻ കഴിയണം അവരുടെ താളത്തിന്‌ തുള്ളുന്ന ഒരു പാവ ആണ് അവർക്ക് ആവശ്യം.. ഇതുപോലെ ചിന്തിക്കുന്ന പെണ്ണുങ്ങൾ ഉണ്ട് അങ്ങനെ ഉള്ളവർ ജീവിതത്തിൽ വന്നാൽ ജീവിതം കൊഞ്ഞട്ടാവും (ഞാൻ ഈ പറഞ്ഞത് ഒരു വിഭാഗം പെണ്ണുങ്ങളെ മാത്രമാണ് നല്ലവരായ ഒരുപാട് പെണ്ണുങ്ങൾ ഉണ്ട് അവരോട് എല്ലാം നല്ല ബഹുമാനം ഉണ്ട് എപ്പാഴും അങ്ങനെ ഉള്ളവർ ജീവിതത്തിൽ വന്നാൽ അതിനേക്കാൾ വലിയ ഭാഗ്യം വേറെ ഇല്ല)
@ambadikrishnan2340
@ambadikrishnan2340 6 лет назад
എനിക്ക് മറക്കണ്ട.. മറക്കാനല്ല ഞാൻ പ്രണയിച്ചത് .എന്നെ സ്നേഹിച്ചവൻ വെറുത്തു .കാരണം എന്നെക്കാൾ കൂടുതൽ അവനെആരോ സ്നേഹിയ്ക്കുന്നു. സന്തോഷം ,അല്ലങ്കിൽ അവൻ ആരെയോ സ്നേഹിയ്ക്കുന്നു.
@Geepas78
@Geepas78 5 лет назад
😢
@sanufaith5621
@sanufaith5621 5 лет назад
Aval poyi maram mattunilla
@suniln1418
@suniln1418 3 года назад
ജീവനുതുല്യം അല്ല ... ജീവനേക്കാൾ ഇഷ്ട്ടമാണ്....😭😭😭😭😭😭
@ishanvi3963
@ishanvi3963 5 лет назад
It's very hard to forget someone we love
@smallideabigresults5970
@smallideabigresults5970 6 лет назад
ചേച്ചിയേ, ഒരു പ്രശ്നം ഉണ്ടല്ലോ!.. ചേച്ചി പറഞ്ഞ കാര്യങ്ങൾ നടക്കണമെങ്കിൽ അതിന് പെണ്ണായി തന്നെ ജനിക്കണം. ആണായി ജനിച്ചാൽ പറ്റില്ല.( കുറച്ചതികം ശ്രമിച്ചതാ)
@jayeshkt9675
@jayeshkt9675 6 лет назад
ഏറ്റോം പ്രധാനപ്പെട്ട പോയിന്റ്‌ എന്തെന്നാൽ.. മറക്കാൻ ഉദ്ദേശിക്കുന്ന ആളെ ഓർത്ത്‌ ഒരിക്കലും മാസ്റ്റർബേറ്റ്‌ ചെയ്യാതിരിക്കുക..
@graciousjohnson5603
@graciousjohnson5603 4 года назад
🙄
@സുജിത്വേണു
@സുജിത്വേണു 4 года назад
ശരിക്ക് ആരെയെങ്കിലും ആത്മാർത്ഥമായി സ്നേഹിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ ഇങ്ങനെ പറയില്ലേ സത്യസന്ധമായ സ്നേഹിച്ച ആള് ഒരിക്കലും മറക്കാൻ കഴിയില്ല
@rahuludayan_
@rahuludayan_ 6 лет назад
Travel is tha bst medicine...
@shakirtvr
@shakirtvr 6 лет назад
Rahul udayan correct bro
@reshmabiju6205
@reshmabiju6205 6 лет назад
r curecta
@fum______________911fasilu5
@fum______________911fasilu5 6 лет назад
true
@sreejithrjithu2014
@sreejithrjithu2014 6 лет назад
Rahul udayan yes
@aksharavk3682
@aksharavk3682 6 лет назад
That is true rahul..
@hakeemmarayil3970
@hakeemmarayil3970 6 лет назад
എല്ലാം മറന്നിട്ടുണ്ടായിരുന്നു ഈ വീഡിയോ കണ്ടത്കൊണ്ട് അവളെ വീണ്ടും ഓർമ്മ വന്നു.. ചേച്ചി ഒരു ദുരന്തമാണല്ലേ 😔😔
@dr.charuthar5121
@dr.charuthar5121 6 лет назад
E video arum nirbhathiipichu kanichathallalo ...kanathirunal porairuno
@shilpashilu989
@shilpashilu989 6 лет назад
😂😂😂
@lachusma3877
@lachusma3877 3 года назад
Ottapedumbozha ethrathollam thanichanulla karyam manasilavunathu😔🖤🖤🖤🖤
@ranasaleem3153
@ranasaleem3153 6 лет назад
Thanks ....Great full message
@mkvsiva
@mkvsiva 6 лет назад
Mm
@muhammedsanilpoolakkal5499
@muhammedsanilpoolakkal5499 5 лет назад
ആത്മാർത്ഥമായി സ്നേഹിച്ചആളെ എനിക്കോ നിങ്ങൾക്കോ മറക്കാൻ പറ്റില്ല എത്ര ശ്രമിച്ചാലും അത് ഇനി എന്തൊക്കെ ടിപ്സ് കൊണ്ട് വന്നാലും
@Pratheeksharajupratheeksharaju
ഇപ്പോ തീർത്തും ഒറ്റപ്പെട്ടിരിക്കുന്നു 😔.. ആദ്യം പറഞ്ഞത് ശെരിയാ fb insta wtsp എല്ലാം നോക്കാറുണ്ട് 😢.. അവർക്കൊക്കെ ഒരുപാട് സൗഹൃദങ്ങളുണ്ട് ഞാൻ മാത്രം ഒറ്റപെട്ടു എന്റെ കുഴപ്പം ആരിക്കും 😊.. എന്തായാലും പുതിയ സ്ഥലം പുതിയ ജോലി കിട്ടി അത് കൊണ്ടു പോവാണ് എല്ലാത്തിൽ നിന്നും മാറി നിക്കുന്നു.. ഒറ്റക്ക് ആണെന്ന് മനസിനെ പഠിപ്പിച്ചു കഴിഞ്ഞാൽ പിന്നെ നല്ല ധൈര്യം ആണ് ഒറ്റക്ക് നടക്കാൻ 😊😊.. ചേച്ചി പറഞ്ഞതൊക്കെ സത്യം ആണ് 👍👏
@infocuz9660
@infocuz9660 6 лет назад
എപ്പോഴും ബിസി ആയിരുന്നാൽ മതി 👍
@explorethelife7687
@explorethelife7687 6 лет назад
Parayan elupamaanu...but marakaan pattillaa.. Sincere aay snehichvrk orikalum marakaan pattillaaaa😭...anyway gd vdo
@borntovlog7819
@borntovlog7819 6 лет назад
Ningal paranja sheriya
@fousis1132
@fousis1132 6 лет назад
സത്യം
@unaispdk
@unaispdk 6 лет назад
Fousi S kalav
@praveenshibu2283
@praveenshibu2283 6 лет назад
thank you
@rithasreenair6712
@rithasreenair6712 5 лет назад
എന്റെ കാര്യം അതിനേക്കാൾ കഷ്ടമാണ്..ഞാൻ സ്നേഹിച്ചത് ഒരു അദ്ധ്യാപകനെയാണ്..അയാൾക്ക് എന്നെയും ഇഷ്ടമാണ്..but ayal married aanu...so ഞങ്ങൾ മറക്കാമെന്ന് തീരുമാനിച്ചു....but കഴിയുന്നില്ല... അവരുടെ ജീവിതത്തിലേക്ക് ഞാൻ കടന്നു ചെല്ലാറുമില്ല..അയാളോട് സംസാരിക്കാറുമില്ല...but മനസ്സിലെ സ്നേഹം ഇല്ലാതാക്കാൻ പറ്റില്ലല്ലോ...
@roshithv1313
@roshithv1313 5 лет назад
നമ്മളെ വേണ്ടാതെ ഇട്ടേച്ചു പോയവരെ നമുക്ക് എന്തിനാ പോട്ടെ പുല്ലു എന്ന് ചിന്തിക്കുക. എന്റെ ആത്മാർത്ഥമായ സ്നേഹം കിട്ടാനും എന്റെ കൂടെ ജീവിക്കാനുള്ള യോഗവും അവൾക്ക് ഇല്ല
Далее
KILL YOUR LAZINESS - Motivational Video in Malayalam
8:50