Тёмный

ഇസ്രായേലിനെ ഓർക്കുമ്പോൾ..🇮🇱🇮🇳 

Njan Oru Pavam Malayali
Подписаться 82 тыс.
Просмотров 32 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 267   
@alappuzhakkarentekottayamkari
Sathyam സിനിമോളെ നമ്മൾ അവിടെനിന്നു പൊന്നെകിലും പ്രിയപ്പെട്ട കൂട്ടുകകാർ ഇപ്പോളും അവിടെ ഉണ്ട്.. അവരൊക്കെ പറയുന്നത് കേൾക്കുമ്പോ തന്നെ പേടിയാകുന്നു. ഞാൻ എന്റെ അമ്മച്ചിടെ മക്കളെ വിളിച്ചാരുന്നു എല്ലാരും സേഫ് ആണ്..... രാവിലെ എന്റെ മമ്മി വിളിച്ചപ്പോ പറയുവാ നീ ഇപ്പോളും അവിടെ ആരുന്നെകിൽ ഞങ്ങൾ ടെൻഷൻ അടിച്ചു മരിച്ചു പോയേനെ എന്ന്... ഇപ്പൊ അതുപോലെ നാട്ടിൽ എത്ര അമ്മമാർ മക്കളെ ഓർത്തു വിഷമിക്കിനുണ്ടാകും.... എല്ലാം പെട്ടന്ന് തീർന്നു പഴയ ജീവിതം ആവട്ടെ എന്ന് പ്രാത്ഥിക്കാം 🙏🏻
@NjanorupavamMalayali
@NjanorupavamMalayali Год назад
സത്യം ചേച്ചി... നമ്മുടെ കൂട്ടുകാരെയും പ്രിയപ്പെട്ടവരെയും നമുക്ക് മറക്കാൻ ആവില്ല. എന്റെ വീട്ടിലെയും അവസ്ഥ അത് തന്നെയാണ്. ചാച്ചനും അമ്മയ്ക്കും അറ്റാക്ക് വന്നേനെ. എത്രയും വേഗം എല്ലാം സമാധാനപരമാക്കാൻ പ്രാർത്ഥിക്കാം.
@minimurali8894
@minimurali8894 Год назад
ഇസ്രായേലിനെ ഓർത്തപ്പോൾ കുട്ടി യെ ഓർമ്മ വന്നു
@resminandan7374
@resminandan7374 Год назад
Sathyam
@AliceMathew-q5e
@AliceMathew-q5e Год назад
Correct😢😢😢
@sheebat7100
@sheebat7100 Год назад
Thanne
@paulabraham8218
@paulabraham8218 Год назад
ഞാനും ആദ്യം ഓർത്തത സിനിയെ
@mathaivarghese-ys9cg
@mathaivarghese-ys9cg Год назад
Let our Almighty God protect Israel for ever!!!!
@B2k_Vlogz
@B2k_Vlogz Год назад
പലസ്ഥലങ്ങളിൽ ചിതറിക്കപ്പെട്ടു പോയ ജനത്തെ ദൈവമാണ് വീണ്ടും അവരെ മടക്കി വരുത്തിയത്.. ❤️❤️
@NjanorupavamMalayali
@NjanorupavamMalayali Год назад
❤️
@khairmedia624
@khairmedia624 Год назад
​@@NjanorupavamMalayali Israel invaded and took Palestinian lives for years without anyone flinching an eye. Now that Palestinians have retaliated (at a much smaller magnitude), everyone's suddenly a peace lover and thinks it is a violation of human rights. Sheer Hypocrisy.
@mariyamary975
@mariyamary975 Год назад
ഇസ്രയേൽ നെ ഓർത്ത് ഭയപ്പെടേണ്ട കാര്യമില്ല. ഇസ്രയേലേ .. ഉണരുക നിങ്ങൾ ... പാട്ട് ഓർമ്മ വന്നു. താഴ്മ ഉള്ളവരെ ദൈവം ഉയർത്തും. ഉപവാസവും പ്രാർത്ഥനയും ഉള്ള ജനത്തിന് വിജയം ഉണ്ടാവും. സമാധാനത്തിനു വേണ്ടി നമുക്കും പ്രാർത്ഥിക്കാം
@vahidpt9223
@vahidpt9223 Год назад
ഇസ്രായിലിലെയും പലസ്തീനിലേയും നിരപരാധികള്‍ക്കൊപ്പം
@nenasworld2757
@nenasworld2757 Год назад
Njan Swandham naadin vendi poradunna 🇸🇩oppam free 🇸🇩🤲🤲🤲🤲🤲
@mercyjoy8716
@mercyjoy8716 Год назад
പറയാൻ വാക്കുകളില്ല... പ്രാർത്ഥന മാത്രം.. 🙏🏼🙏🏼🙏🏼
@stellapaulose2143
@stellapaulose2143 Год назад
ഇസ്രായേലിനൊപ്പം❤❤ കഴിഞ്ഞ ഏപ്രിലിൽ പോയി കണ്ട സ്ഥലം❤❤ ഇപ്പോഴത്തെ അവസ്ഥ സങ്കടകരമാണ് 😢
@monai3759
@monai3759 Год назад
ഇസ്രായേലിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയ്ക്കും വേണ്ടി ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🇭🇳🇭🇳🇮🇳🇮🇳
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️
@mrx8051
@mrx8051 Год назад
ഫലസ്തീനിൽ എക്കാലവും സന്തോഷത്തിലും സമാധാനത്തിലും കഴിയുന്ന ജനങ്ങളുടെ കാര്യത്തിൽ അസൂയ പ്പെടുകയും ചെയ്യുന്നു
@SherinShamsheer
@SherinShamsheer Год назад
Athenthaa palastinil ulla aalikal manushyar alle?ottakathinu sthalam koduthathu poleyaanu Israelinu paavam palastine Dhaya thonni avarkoru idam koduthathu.mattoru raajyavum juthanmaarude swabhaavam manasilaaki aarum abhayam kodukaathitunnappol palastine aanu abhayam koduthathennu marakaruthu.innavar avarude naadinu vendiyaanu poraadunnathu
@raslasajeer169
@raslasajeer169 11 месяцев назад
Palestine janathakk vendi dua cheyyunnu
@Neckversus
@Neckversus Год назад
ഇസ്രായേലേ, കേള്‍ക്കുക, ശത്രുക്കള്‍ക്കെതിരായി നിങ്ങള്‍ യുദ്‌ധത്തിനിറങ്ങുകയാണ്‌. ദുര്‍ബലഹൃദയരാകരുത്‌; അവരുടെ മുന്‍പില്‍ ഭയപ്പെടുകയോ പരിഭ്രമിക്കുകയോ അരുത്‌. നിങ്ങളുടെ ദൈവമായ കര്‍ത്താവാണു നിങ്ങളുടെ കൂടെ വന്ന്‌ ശത്രുക്കള്‍ക്കെതിരായി യുദ്‌ധംചെയ്‌തു വിജയം നേടിത്തരുന്നത്‌. നിയമാവര്‍ത്തനം 20 : 3-4
@mollyjose1212
@mollyjose1212 Год назад
Really feel very sad about the Israel news. Many of our brothers and sisters are working there. Praying for Israel and our dear ones. Already I think one nurse is injured. Othiri snehathode ❤❤❤
@faizathakku
@faizathakku 11 месяцев назад
Sathyathil aarude okke vili daivam kelkkum, Daivam ellavarkkum elle ? Ellaa manushyarkkum boomiyil samadanathode jeevikkaanulla avakasham und, Stop War🙏pray for all innocent people
@NjanorupavamMalayali
@NjanorupavamMalayali 11 месяцев назад
❤️
@NjanorupavamMalayali
@NjanorupavamMalayali 11 месяцев назад
❤️
@Sharika793
@Sharika793 Год назад
ചേച്ചിയുടെ വീഡിയോ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു..ഇസ്രായേലിന് വേണ്ടി പ്രാർത്ഥിക്കുന്നു
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️
@marythomas8193
@marythomas8193 Год назад
ഇസ്രായേൽമക്കളെ പരിശുദ്ധാത്മാവിൻ്റെ വിരിച്ച ചിറകുകളിൽ പൊതിഞ്ഞു പിടിക്കട്ടെ, ഈശോയുടെ തിരുക്കച്ചയിൽ പൊതിഞ്ഞു പിടിക്കട്ടെ വിശുദ്ധ യൗസേപ്പിതാവിൻ്റെ പവിത്രമേലങ്കിയ്ക്കുള്ളിൽ പൊതിഞ്ഞു പിടിക്കട്ടെ, പരിശുദ്ധ അമ്മയുടെ നീല കാപ്പയ്ക്കുള്ളിൽ പൊതിഞ്ഞു പിടിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱
@JJ_Sparks
@JJ_Sparks 11 месяцев назад
🙏🙏🙏🙏
@marythomas8193
@marythomas8193 11 месяцев назад
@@JJ_Sparks Halleluiah
@ancysiby8297
@ancysiby8297 Год назад
സങ്കീർത്തനങ്ങൾ 122:6 യെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാർത്ഥിപ്പിൻ; നിന്നെ സ്നേഹിക്കുന്നവർ സ്വൈരമായിരിക്കട്ടെ. 122:7 നിന്റെ കൊത്തളങ്ങളിൽ സമാധാനവും നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ.
@satheesh269
@satheesh269 Год назад
Amen🙏 hallelujah🙏 praise our God jesus Christ
@anilpp-gk8uf
@anilpp-gk8uf Год назад
ലോകരാജ്യങ്ങൾ സമാധാനത്തിൽ കഴിയാൻ ദൈവത്തോട് പ്രാർത്ഥിക്കുക നമ്മുടെ ദൈവം ശക്തനാണ്
@elcymoses5440
@elcymoses5440 Год назад
ദൈവം അവരോട് കൂടെ ഉണ്ട്. നമുക്ക് പ്രാർത്ഥിക്കാം. ശാന്തത ഉണ്ടാകും.
@littlewondergirl3901
@littlewondergirl3901 Год назад
പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻🙏🏻ജൂത സഹോദരൻമാർക്കായി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@shafnanaseer2009
@shafnanaseer2009 Год назад
IPO Christian palli thakarkunnu
@chithrachips7852
@chithrachips7852 Год назад
ജപമാല മാസം ആണ് കൃപാസന മാതാവിന് സമർപ്പിക്കുക 🙏
@NjanorupavamMalayali
@NjanorupavamMalayali Год назад
❤️🙏🏾
@shajimonyohannan4059
@shajimonyohannan4059 Год назад
ദൈവം എല്ലാരേം കാത്തു സൂക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
@anjujimil
@anjujimil Год назад
Prayers, for peace 🙏🙏
@NjanorupavamMalayali
@NjanorupavamMalayali Год назад
❤️
@sabyallen1989
@sabyallen1989 Год назад
I remembered you, hope the family there is safe
@George-sz6vl
@George-sz6vl 10 месяцев назад
Hi, വിഷമിക്കേണ്ട എല്ലാ ശെരിയാകും,.. സുഖമാണോ,. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും
@NjanorupavamMalayali
@NjanorupavamMalayali 10 месяцев назад
❤️❤️
@lissyvarghese784
@lissyvarghese784 Год назад
യെസ്, ദൈവത്തിന്റെ സ്വന്തം ജനം .
@NjanorupavamMalayali
@NjanorupavamMalayali Год назад
❤️
@ashlytitus9017
@ashlytitus9017 Год назад
Hi dear sini When I heard about the war I really thought about u.. Praying for all those who r affected by the war..
@sreedevinelloly1709
@sreedevinelloly1709 Год назад
തീർച്ചയായും ഇസ്രായേൽ പഴയ പോലെ ആവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...😊
@NjanorupavamMalayali
@NjanorupavamMalayali Год назад
❤️
@annammazachariah7032
@annammazachariah7032 Год назад
God's will ,will be done 🙏
@anandamv2955
@anandamv2955 Год назад
ഇസ്രായേലിനെ ഓർക്കുമ്പോൾ സിനിയേ ഓർക്കും❤
@milanroy4625
@milanroy4625 11 месяцев назад
ഹായ് സിനി, ഞാനൊരു help ചോദിക്കുവാ,, ഇസ്രായേലിലേക്ക് farmer visa യ്ക്ക് aply ചെയ്യാനൊരു അവസരം ഉണ്ടിപ്പോൾ. എത്രമാത്രം സത്യം ഉണ്ടിതിൽ എന്നൊന്ന് പറയാമോ...
@NjanorupavamMalayali
@NjanorupavamMalayali 11 месяцев назад
എനിക്ക് അതിനെക്കുറിച്ചു വ്യക്തതയില്ല. ആരെങ്കിലും ആ വിസയിൽ ഇസ്രായേലിൽ വന്നു എന്നറിഞ്ഞാൽ പറയാം.
@milanroy4625
@milanroy4625 11 месяцев назад
Ok
@remyaremya2108
@remyaremya2108 Год назад
Sini Israyel war condappol pettannu siniye orma vannathu,u lucky God bless you.Njan Alappuzhakkary
@marythomas8193
@marythomas8193 Год назад
സിനിമോളേ വിഷമിക്കാതെ മോനേ നമ്മുടെ ദൈവം സമാധാനത്തിൻ്റെ ദൈവം അല്ലെ എത്രയും വേഗം യുദ്ധം അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@juliegeorge9655
@juliegeorge9655 Год назад
You are saved by God's grace.First i thought of you when this war started
@sujayar4606
@sujayar4606 Год назад
ഇസ്രായേലിലെ പ്രശ്നം അറിഞ്ഞ് നിമിഷത്തിൽ കുട്ടിയെ ഓർത്തു.. ആ അമ്മച്ചിയെ ഓർത്തു.അറിയാതെ എന്തോ ഒരു വേദന മനസ്സിനെ അലട്ടു്ന്നു.പെട്ടെന്ന് എല്ലാം ശാന്ത മാവട്ടെ
@ambilishibu5555
@ambilishibu5555 Год назад
Well explained about Israel & the situation 👍 Everyone praying for Israel 🙏
@RosyRonald-kf5wq
@RosyRonald-kf5wq Год назад
മോളെ ഇതെല്ലാം ഈറ്റു നോവിന്റെ ആരംഭം ആണ് 🙏ദൈവത്തിന്റെ തിരുവചനം നെറവേറുകയാണ് 🙏ദൈവം എല്ലാവരെയും കാത്തുപരിപാലിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@prakashphilip7531
@prakashphilip7531 Год назад
You were lucky Let us pray for Israel 🙏
@dalythomas10
@dalythomas10 Год назад
Strike തുടങ്ങിയപ്പോൾ Sini രക്ഷപെട്ടു എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു
@merinbinoy6792
@merinbinoy6792 Год назад
Njanum
@deepthiharikumar2993
@deepthiharikumar2993 Год назад
ഇസ്രയേൽ ലിനെ പറ്റി news വന്നപോ തന്നെ ഞാൻ ഓർത്തു👍❤️
@vahidpt9223
@vahidpt9223 Год назад
ഈ നടക്കുന്ന സംഘര്‍ഷങ്ങളൊക്കെ രാഷ്ട്രീയപരമായി ഉള്ളതാണെന്നും മതപരമായി തുടങ്ങിയതല്ല എന്നും ഇന്നും പലര്‍ക്കും അറിയുന്നില്ല. രണ്ട് രാജ്യത്തും മുസ്ലിംകളും ജൂതന്മാരും ഉണ്ട്. അതിനാല്‍ ഇരു രാജ്യത്തും സമാധാനം വരാനും നിരപരാധികള്‍ക്കൊന്നും സംഭവിക്കാതിരിക്കാനും ഏവരും പ്രാര്‍ത്ഥിക്കുക.😔😔😔😔😔
@satheesh269
@satheesh269 Год назад
Ethu mathathinte perilulla joothavirodam Quranil padippikkunnathu jootharum, christavarum, Muslim allathavarum islam mathathinte shathrukkal avasanathe joothanum marikkatha lokham avasanikkilla etharam padippikal ethinulla yadartha karanam ellathinum mathamanu prashnam kudiyettakkaraya muslingal Europilum kanikkunnathu mathavidweshsathinte peril abhayam koduthavare akramichu kollunnu ennittu ethok vamsheeyatha ennu paranjittu karyamilla surah fatiga enthanu muslingal 5 neram prarthikkunnathu Quran padicha Christian apologists athu vyekthamakkunnu Allahu akabar vilichu muslim allathavare kayyum kalum vettineekumbol, avarude thalayaruthu kollunnathum vamsheeyatha kondano
@mariyamary975
@mariyamary975 10 месяцев назад
അതെ. ഇതേ കാര്യം ഞാനും ചിന്തിച്ചു. ഇരു കൂട്ടർക്കും സമാധാനം ലഭിക്കട്ടെ. പാലസ്തീൻ ജനത തെറ്റു ചെയ്യാത്തവരും കുറേ ഉണ്ട്. നിരപരാധികൾ വേദനിക്കുമ്പോൾ സങ്കടമുണ്ട്
@sangeethanair6882
@sangeethanair6882 Год назад
ഇസ്രായേലിനെ പ്രശ്നം കേട്ടപ്പോൾ ഞാൻ മോളെ ആണ് ഓർത്തത്
@Lonesniper41
@Lonesniper41 11 месяцев назад
Portraying one single side
@sajnaajeed5969
@sajnaajeed5969 Год назад
Ellaavarum manushyaraan palastheenilum israelilum nalla manushyanmaarund avarellaarum rakshappedattee
@rosakuttyjoseph1934
@rosakuttyjoseph1934 Год назад
Praying 🙏🙏
@NinoVarghese-g8l
@NinoVarghese-g8l Год назад
ചേച്ചി ഞാൻ ആഗ്രഹിച്ചിരുന്നു ചേച്ചിയുടെ ഒരു വീഡിയോ വരാൻ.
@prakashphilip7531
@prakashphilip7531 Год назад
Glad to see you again Dont stop your vlog pls May God bless you and family And be in touch with Israel Ammachi's family
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you so much😍,Sure👍
@chithrachips7852
@chithrachips7852 Год назад
താങ്ക് you
@juliegeorge9655
@juliegeorge9655 Год назад
Any news about your Ammachi. R They safe?.After seeing your video before leaving Israel was so touching
@remakrishnakumarkumar1978
@remakrishnakumarkumar1978 Год назад
വാർത്ത കേട്ടപ്പോൾ ആദ്യം മോളെ ആണ് ഓർമ വന്നത്
@subhachacko9752
@subhachacko9752 Год назад
ഞാനും 🥰
@vimalajose4252
@vimalajose4252 Год назад
ഞാനും സിനിയെ പറ്റി ഓർത്തിരുന്നു അതുപോലെ സിനിയുടെ അമ്മച്യേയും കുടുംബത്തെയും. എല്ലാവരെയും ദൈവം കാത്തുരക്ഷി ക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു. ഞാനും മാർച്ചിൽ ഇസ്രായേൽ വിസിറ്റ് ചെയ്തതാണ്.😢എന്തു ചെയ്യാം. പെട്ടെന്ന് ഈ tragedy തീരട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏
@prajeesh_abraham
@prajeesh_abraham Год назад
God blese you 🙏🇮🇳🙏🇮🇳
@SabariSankar-n9v
@SabariSankar-n9v Год назад
എല്ലാവരും safe ആയി ഇരിക്കട്ടെ... Prardhikkunnu... Israel ne patti അറിയാൻ molude channel il koodi aanu.. Aa naadum ആളുകളും ippo nammude family pole ആയി.. ❤❤❤❤❤
@VincyJoshy-hs9cg
@VincyJoshy-hs9cg Год назад
സിനി ആ വാർത്ത കേട്ടപ്പോൾ നിങ്ങള ഓർത്തു🥹🥹🥹
@sindhuremesh7822
@sindhuremesh7822 Год назад
സിനി കൊച്ചെ വീഡിയോ കാണാൻ താമസിച്ചു സുഖമല്ലേ👋❤
@suruminishad5488
@suruminishad5488 Год назад
എന്നിക്ക് വാർത്ത കണ്ടപ്പോൾ സിനിയ ഓർമ്മ വന്നു
@lizybiju182
@lizybiju182 Год назад
മോളേ ഞാൻ ഇന്നലേ Youtub തുറന്നപ്പോഴാണ് ഇത് കാണുന്നത് ഞങ്ങളും പ്രാർത്ഥനയിലാണ് ശത്രുവിനെ വേഗത്തിൽ ദൈവം തകർക്കും തകർന്നടിയട്ടെ മോളേയും ദൈവം കാത്തു കൊള്ളണമേ🙏🙏🙏🙏🔥🔥🙏🙏
@jsanthosh1449
@jsanthosh1449 Год назад
Ee vartha kettapol njan adyame orthath pavam malayaliye aanu... Vishamikkanda dear njangal ellam prarthikkunnund
@antonyk.charley9390
@antonyk.charley9390 Год назад
You are blessed May God bless you Stay safe ❤❤❤
@mollymathew3070
@mollymathew3070 Год назад
Your mind is good, you are good, may God bless you 🙏🙏❤️
@jeenajohnson7084
@jeenajohnson7084 Год назад
കൃപാസനം മാതാവിന്റെ ലോക്കറ്റ് സിനിയുടെ കഴുത്തിൽ കണ്ടിരുന്നു.. മാതാവാണ് നിനക്ക് ട്രാൻസ്ഫർ തന്നത്.. ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏🙏..
@shinyantony2477
@shinyantony2477 Год назад
ഞാനും സിനിയെ ഓർത്തു
@praseethamol519
@praseethamol519 Год назад
Nammude pattalakkar❤️❤️❤️❤️
@LolliPop-pg8gi
@LolliPop-pg8gi Год назад
Waiting for your video about Israel
@pantheeradisuresh5037
@pantheeradisuresh5037 Год назад
ഇസ്രായിലിലെ മലയാളികളെ കുറിച്ച് ഇപ്പോഴത്തെ അവസ്ഥയിൽ ആലോചിക്കുമ്പോൾ തന്നെ വിഷമം തോന്നുന്നു. മിടുക്കി കുട്ടി ഈ സമയത്തു അവിടെ ഇല്ല. SINI യെ സ്നേഹിക്കുന്നവർക്കും പ്രതേകിച്ചു സിനി യുടെ മാതാപിതാക്കൾക്കും HUSBAND ഇനും മറ്റു ബന്ധുക്കൾക്കും വളരെ സന്തോഷം തരുന്ന കാര്യം. പക്ഷെ SINI അതിൽ ഒട്ടും അഹങ്കരിക്കരുത്. ദൈവത്തോട് നന്ദി പറയുക മാത്രം ചെയ്യുക. ഞാൻ ഈ വാർത്ത ആദ്യം TV യിൽ കണ്ടപ്പോൾ ആദ്യം ഓർത്തത്‌ മിടുക്കി കുട്ടിയെ ആണ്. ഏതായാലും തക്ക സമയത്തു ഈ വീഡിയോ ചെയ്തതും, ഇസ്രായിലേ കുട്ടുകാരെ വിളിച്ചതും, ഇസ്രായിലിൽ ജോലി ചെയ്ത അമ്മച്ചിയുടെ മകളെ വിളിച്ചു കാര്യങ്ങൾ തിരക്കിയതും വളരെ നല്ല കാര്യം തന്നെ. നല്ല മനസ്സുള്ളവർക്കേ ഇതിനു കഴിയു. അവരുടെ കൂടെ എപ്പോഴും ദൈവം ഉണ്ടാകും. പിന്നെ ഇസ്രായിലെ രാഷ്ട്രിയ കാര്യങ്ങളെ കുറിച്ചും പറഞ്ഞു തന്നതും ഒരു പുതിയ അറിവ്. ഇത് കേൾക്കുമ്പോൾ നമ്മൾ എത്ര ഭാഗ്യവാന്മാർ അല്ലെ. ഈ യുദ്ധം എത്രയും വേഗം സമാധാനപരമായി അവസാനിക്കട്ടെ എന്നു നമുക്ക് പ്രാർത്ഥിക്കാം. ഈ vedio ഇട്ടതിനു നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു.
@sangeethanair6882
@sangeethanair6882 Год назад
ഞാനും അതാണ് ചിന്തിച്ചത് അ അമ്മയുടെ അനുഗ്രഹം കിട്ടിയത് കൊണ്ടാണ് മോള് avidunnu രശ്പെട്ടത്❤
@lizij789
@lizij789 Год назад
i was watching news abt Israel i thought of you...
@abicreative8943
@abicreative8943 Год назад
ഞാൻ സീനി യുടെ vlog കൾ കാണുന്ന ഒരാളാണ്. സിനി ആവിടെ work ചെയ്യ്ത ഒരാൾ ആണ് തീർച്ചയായും ആ നാടിനോടൊരു ഇഷ്ട്ടം ഉണ്ടാവും. എനിക്കും vlog കണ്ട് മാത്രം പരിചയമുള്ള israyilfamily നേ ഒരുപാട് ഇഷ്ടം തോന്നി പലസ്തീൻ അവർ പണ്ട് അഭയം കൊടുത്തു പക്ഷേ എന്നിട്ട് അവരെ നിരന്തരം ദ്രോഹിച്ചു അവിടെ എത്ര പേരെ ഇസ്രയേൽ കൊന്നു തള്ളി ഇപ്പൊ തിരിച്ച് അവരും ചെയ്തത് രണ്ട് ഭാഗത്തും പാവപെട്ട ഒത്തിരി പേര് മരിക്കുന്നുണ്ട് പറയുമ്പോ നിഷ്പക്ഷമായി പറയൂ സത്യം മറച്ച് ആ രാജ്യത്തെ പോകുന്നത് ഒരു വർഗീയത പോലെ തോന്നി പലസ്തീൻ കാരും മനുഷ്യരാണ് അവരെ നിരന്തരം ദ്രോഹിക്കുന്നു ഇസ്രയേൽ അവിടം പിഞ്ചു കുഞ്ഞുങ്ങൾ മരിക്കുന്നു.. അന്തിമ വിജയം സത്യത്തിന് തന്നെ ആണ്.❤❤ ഇസ്രായേൽ ആണ് നിരന്തരം ഡ്രോഹിച്ചത് എന്നിട്ടും അയ്യേ
@mathewjohn4431
@mathewjohn4431 Год назад
Our prayers
@agnesthomas5068
@agnesthomas5068 Год назад
ദൈവ൦ സിനിയുടെ കൂടെ ഉണ്ട്.
@sherinmanoj246
@sherinmanoj246 Год назад
Yes nammude frndsine orkkumbol oru samadhanavum ella
@sherlysatheesh4040
@sherlysatheesh4040 Год назад
Prayers❤
@Blissfulisland124
@Blissfulisland124 Год назад
Gazza. Fighting for their land....cruelty of Israel over Gazza is beyond words.....Gazza is an open jail....learn history before taking a stand.... I thought of you when war stormed....
@SulaikaUmmar-ml6vp
@SulaikaUmmar-ml6vp 4 месяца назад
സിനിമോളെ പാവം മോളെ ഇസ്രാഈൽ പല കാര്യങ്ങളും അറിയാൻ കഴിഞ്ഞു ഒരു പാട് അറിവുകൾ കാട്ടി
@NjanorupavamMalayali
@NjanorupavamMalayali 4 месяца назад
Thank you❤️
@binithabiju2341
@binithabiju2341 Год назад
Daivathinte swantham janamanu israel esoyo rakshikkum
@ashwin5394
@ashwin5394 Год назад
Mole njan orthirunnu izzrayil ullavarkuvendi prarthikunnudu oru appathum varuthathe kathukolleannu may God bless you🙏🙏🙏
@arshadsidhik7943
@arshadsidhik7943 Год назад
ഒരുകാലത്ത് ആട്ടിപ്പായിക്കപ്പെടുകയും വംശീയ ഉന്മൂലനങ്ങൾക്ക് ഇരയാവുകയും അടിച്ചമർത്തപ്പെടുകയും ചെയ്യപ്പെട്ട ഒരു ജനത, വർഷങ്ങൾക്ക് ഇപ്പുറം ഇതേ സമൂഹം പാലസ്തീനിയൻ എന്ന ജനസമൂഹത്തെ തന്നെ അടിച്ചമർത്തുകയും വംശീയ ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്...... ഇന്നല്ലെങ്കിൽ നാളെ ഈ ജൂത എന്ന സമൂഹം കണക്ക് പറയുക തന്നെ വേണം.......
@soniaabraham1248
@soniaabraham1248 Год назад
അതാണ് സിനി daivasneham
@bachelorcooking8091
@bachelorcooking8091 Год назад
Daivam Israel ne rakshikatte...pearthikam🙏
@abicreative8943
@abicreative8943 Год назад
അന്തിമ വിജയം സത്യത്തിന് ആവട്ടെ പ്രാർത്ഥിക്കുന്നു
@ryanscorner6523
@ryanscorner6523 Год назад
God bless
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️
@rashielectroz
@rashielectroz Год назад
ഇവിടെ home nurse ആയി നിന്നാൽ തന്നെ 25k to 35 k ഉണ്ടാക്കാം.
@salymathew7777
@salymathew7777 Год назад
Mola ദൈവം എല്ലാവരും കാത്തു rashikayyutta നമ്മുക്ക് prathikam god help all🙏🏻🙏🏻🙏🏻🎉
@nimmykour4272
@nimmykour4272 Год назад
❤❤❤❤🎉🎉🎉🎉 molu don't worry god bless you ❤ ❤🎉 Pl pray 🙏 ❤ your Israel ammachi and appachan and family's
@josesamuel136
@josesamuel136 Год назад
സ്ത്രിയെ നീ ഭാഗ്യവതി എന്നാൽ ഒരു ഭാഗം ദുഖവും
@antonyfernandez1261
@antonyfernandez1261 Год назад
ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം. ❤️ ഇസ്രായേലിന്റെ ഒപ്പം ലോകാവസാനം വരെ കൂടെയുണ്ടാവും ❤️🇮🇳🇮🇱 നമ്മൾ ഇന്നല്ലേ ഇസ്രായേൽ യുദ്ധം ഇത്ര ഭീകരമായി വാർത്തയിലൊക്കെ കാണുന്നത്, ലോകആരംഭം മുതൽ തന്നെ യുദ്ധവും, മരണവും, ചോരപുഴയൊക്കെ കണ്ടവരാണ് ഇസ്രായേൽ ജനവും ജൂതൻമാരുമൊക്കെ. അവർക്കറിയാം അവരെ അവിടന്ന് ചിതറിച്ചതും, ഒത്തുകൂട്ടിയതും എല്ലാം ദൈവം തന്നെയാണെന്ന്, പ്രേവചനങ്ങൾ നിവിർത്തിയാകാൻ 🙏
@abicreative8943
@abicreative8943 Год назад
അവർക്കൊരു അഭയം കൊടുക്കാൻ പാടില്ലാരുന്ന് അർഹത ഉല്ലോർക്കെ കൊടുക്കാവൂ തിരിഞ്ഞ് കൊതി ഇസ്രായേൽ നല്ല കാര്യം 😊
@ManjuS-tw8ze
@ManjuS-tw8ze Год назад
❤,God bless
@shakespear7617
@shakespear7617 11 месяцев назад
Ilove palastine ❤❤❤❤ Save childrens
@muraleedharanpeepee4120
@muraleedharanpeepee4120 Год назад
ഇസ്രായേലിലെ വിശേഷം അറിയാൻ വേണ്ടി അക്കൗണ്ട് ഒന്ന് തുറന്നു നോക്കിയതായിരുന്നു
@abcdefghabcdefgh
@abcdefghabcdefgh Год назад
ഇസ്രായേൽ യുദ്ധം തുടങ്ങിയപ്പോൾ നിങ്ങളുടെ ഫേസ് ആണ് ഓർമവന്നത്, എന്തോ ദൈവാനുഗ്രഹം കുട്ടിക് ഉണ്ട്‌, നമ്മുക്ക് പരാർഥികാം
@praveenkp1308
@praveenkp1308 Год назад
പാവം മലയാളിയെ ഇസ്രായേൽ വിട്ടപ്പോൾ പാവം അമ്മച്ചിയെ വിട്ടുപോന്നപ്പോൾ എനിക്ക് വലിയ വെറുപ്പായിരുന്നു ഇനി കമന്റ്‌ ഒന്നും അയക്കണ്ട വീഡിയോ ഒന്നും കാണണ്ട എന്ന് വിചാരിച്ചു കാണാൻ ശ്രെമിക്കാരും ഇല്ല എനിക്ക് ഒരു പാട് ദേഷ്യം ആയി ഇപ്പോൾ അത് മാറി കാരണം ഇതു പോലെ ഒരു അവസ്ഥയിൽ പാവം മലയാളി ഇസ്രായേലിൽ ഇല്ലാത്തതാണ് നല്ലതെന്നു ദൈവം വിചാരിച്ചു കാണും ദൈവത്തിനു നന്ദി പറയുന്നു വീഡിയോകൾ ഒന്നും ഞാൻ കാണാറില്ലായിരുന്നു ബൈ...... ഇനിയും ഞാൻ കാണാനും ശ്രെമിക്കില്ല സിനി മോളുടെ ഒരു വീഡിയോയും
@subaidarais9387
@subaidarais9387 Год назад
So lucky u r. U left Israel
@stephenthomas34
@stephenthomas34 Год назад
God bless you 🙏
@shailajanarayan886
@shailajanarayan886 10 месяцев назад
എന്തേലും ചോദിച്ചാൽ റിപ്ലൈ ചെയ്യണം കേട്ടോ എത്ര തിരക്കുണ്ടായാലും സമയം കിട്ടുമ്പോ
@NjanorupavamMalayali
@NjanorupavamMalayali 10 месяцев назад
മാക്സിമം ശ്രദ്ധിക്കാം കേട്ടോ ❤️👍
@shailajanarayan886
@shailajanarayan886 10 месяцев назад
@@NjanorupavamMalayali ഇസ്രായേലിലേ ആ അമ്മാമ്മയും ഫാമിലിയും സുരക്ഷിതർ ആണോ എന്ന് ഞാൻ ആചോദിച്ചിരുന്നു ഇസ്രായേലിൽ യുദ്ധം തുടങ്ങിയ കാര്യം പറഞ്ഞുള്ള വീഡിയോക്ക് താഴെ.. മാസം മൂന്ന് കഴിഞ്ഞു എന്ന് തോന്നുന്നു.. ഒരു റിപ്ലയും ഇല്ല. അത് കൊണ്ട് പറഞ്ഞതാണ്
@NjanorupavamMalayali
@NjanorupavamMalayali 10 месяцев назад
അയ്യോ മനഃപൂർവം അല്ല, ചിലപ്പോൾ എന്തെങ്കിലും ചെയ്യുമ്പോൾ കമന്റ് കാണും. കുറച്ചു കഴിഞ്ഞു റിപ്ലൈ തരാം എന്ന് വിചാരിക്കും. പിന്നെ അത് മറന്നു പോകും. സോറി കേട്ടോ. അമ്മച്ചി സുഖം ആയിരിക്കുന്നു. കുറച്ചു ദിവസം മുൻപ് സംസാരിച്ചിരുന്നു. ❤️❤️
@shailajanarayan886
@shailajanarayan886 10 месяцев назад
@@NjanorupavamMalayali 🥰🥰
@varonilvarghese6559
@varonilvarghese6559 Год назад
Praying
@salimkottapuram4762
@salimkottapuram4762 Год назад
Aashamsakal
@GracePeace
@GracePeace Год назад
Your words are touching... You don't feel happy, because you escaped from this land of war... May the Lord be gracious to all the suffering people everywhere...
@marythomas8193
@marythomas8193 Год назад
Swarghathinde Valiya Samrakshanam Israel makkalkku nalkaname ennu Prarthiykkunnu
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf Год назад
🙏
@mariammamathew2376
@mariammamathew2376 Год назад
പാവം മലയാളിയെ ഇഷ്ടമാണ് വീഡിയോ കാണാറുണ്ട്. ഈ വീഡിയോ കേട്ടു നമുക്ക് പ്രാർത്ഥിക്കാം 🙏. പിന്നെ എപ്പോഴുമുള്ള ഒരു സംശയം.... Uk യിൽ പോയി ഇറങ്ങിയപ്പോ പിക് ചെയ്യാൻ ആളുണ്ടായിരുന്നോ വീട് കണ്ടുപിടിക്കാൻ alundayirunnoo ഒറ്റക്കാണോ താമസം മലയാളി neibours ഉണ്ടോ. ജോലി സ്ഥലം അടുത്താണോ യുകെയിലെ ഏതു രാജ്യത്താണ്. ഇതൊക്കെ എങ്ങനെ മാനേജ് ചെയ്തു ഇങ്ങനെ കുറെ കാര്യങ്ങൾ. പറ്റുമെങ്കിൽ പറഞ്ഞാമതിട്ടോ. സിനിയെ എന്റെ മോളെപോലെ തോന്നുന്നതുകൊണ്ടുള്ള ചില സംശയങ്ങൾ പറയാൻപറ്റില്ലേലും കുഴപ്പമില്ലാട്ടോ 🙏🙏🙏🙏🙏❤❤
@pimeshpjp7057
@pimeshpjp7057 Год назад
God bless sister
@thomaskutty3797
@thomaskutty3797 Год назад
തക്ക സമയത്ത് സിനിയെ ദൈവം അവിടുന്നു മാറ്റി അല്ലെ, അവരെ തൊടുന്നവരുടെ കൈ പൊള്ളിയിരിക്കും എന്തു കൊണ്ടെന്നാൽ അവർക്കു വേണ്ടി മുന്നിൽ നിന്ന് യുദ്ധം ചെയ്യുന്നത് സാക്ഷാൽ ദൈവം ആണ് അന്തിമ വിജയം അവർക്ക് മാത്രം അതുകൊണ്ട് Uk യിലിരുന്നു leave എടുത്തു അവർക്ക് വേണ്ടി just pray ok 🙏
@lissybabu2196
@lissybabu2196 Год назад
Iamprayingforlsrael❤
@Minhamehar
@Minhamehar Год назад
യുദ്ധം നടന്നപ്പോൾ ആദ്യം ഓർമ വന്നത് പാവം മലയാളിയെ ആണ്,,,
@divyanikhil2100
@divyanikhil2100 Год назад
Hii chechi...
Далее
Mathematics | Explained in Malayalam
41:14
Просмотров 275 тыс.