Тёмный

വാര്‍ത്തയുടെ വാസ്ഥവം| politcal analysis in malayalam I NEWS INDIA MALAYALAM POINT 

NEWS INDIA MALAYALAM POINT
Подписаться 127 тыс.
Просмотров 84 тыс.
50% 1

മൂന്ന് MPമാര്‍ ചിലപാര്‍ട്ടികള്‍ BJPയുടെ കേരളാ നീക്കം ?
വാര്‍ത്തയുടെ വാസ്ഥവം|
#congress #thiruvananthapuram #shashitharoor #ksurendran #election #rahulgandhi #jpnadda #amitshah #narendramodi #kodikunnilsuresh #kcvenugopal #breakingnews #newsupdate #nkpremachandran #newsindiamalayalampoint #rsp #cpim #keralapolitics
Website - www.newsindiamalayalam.com
newsindiamalaya...
RU-vid - NEWS DAY MALAYALAM
/ newsdaymalayalam
Facebook - NEWS DAY MALAYALAM
/ news-day-malayalam-106...
RU-vid - NEWS INDIA MALAYALAM
/ newsindiamalayalam
Facebook - NEWS INDIA MALAYALAM
/ news-india-malayalam-1...
NEWS INDIA MALAYALAM POINT
RU-vid - NEWS INDIA MALAYALAM POINT
/ newsindiamalayalampoint
Facebook - NEWS INDIA MALAYALAM POINT
/ news-india-malayalam-p...
#NEWS INDIA MALAYALAM# LATESTNEWS #UpdatesKeralm #MalayalamNews #newsindiamalayalampoint #NewsIndia_Malayalam_Point #ToDayNews #MalayalamVlogger #Malayalamyoutuber #malayalamnews live #newsupdates #newsUpdate #malayalamNews #MalayalamLiveNews #KeralaNewLive #BreakingNews #Political #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews #todaynews #malayalamlivenews #malayalambreakingnews #keralanewslive #livenewsmalayalam #latestnews #covid #NewsAndDebates #LatestNewsFromKerala #Politics
#bjp#rss#rss_bjp#nda#up_polls#uttarpradesh#yogi#bjp_kerala#up_bjp#congress#narendramodi#pakistan#china#afganistan# #DelhiPolls#delhi#delhipolls#Delhi_Polls#assam#bangal#bangladesh#modi#amitsha#thrinamoolcongress#congress#cpm#mumbai#delhi#centralgoverment#stategoverment#kundara#amitsha#pm#modi#citizenshipbill#cpm#congress#bjp#assam#kerala#pinarayvijayan#farookabdulla#nationalconference#omarabdulla#amitsha#modi#mufthi#pdp#congress#jammu#devaswomboard#amitsha#modi#drsatyapalsinghmp#freetemplebill#bjp#rss#rss_bjp#nda#up_polls#uttarpradesh#yogi#bjp_kerala#up_bjp#congress #thiruvananthapuram #shashitharoor #ksurendran #election #rahulgandhi #jpnadda #amitshah #narendramodi #kodikunnilsuresh #kcvenugopal #breakingnews #newsupdate #nkpremachandran #newsindiamalayalampoint #rsp #cpim #keralapolitics #analysisparalysis #debatemalayalam #politicalnewsupdates #election #bjpnewstoday #bjpkeralam #rsskerala #politics

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 198   
@MrSureshvilayil
@MrSureshvilayil 6 дней назад
പ്രേമചന്ദ്രൻ സർ ന്റെ ജന സ്വാധീനം സമ്മതിക്കുന്നു... മറ്റുള്ള രണ്ടു പേർക്കും.. പാർട്ടി സ്വാധീനം മാത്രം ആണ് ഉള്ളത് 🙏
@RajanRajanmadhavanpillai
@RajanRajanmadhavanpillai 6 дней назад
ജയ് ഭാരത് ആന്റെ മോദി ജീ❤️♥️❤️♥️❤️❤️❤️❤️❤️❤️❤️❤️
@RajanRajanmadhavanpillai
@RajanRajanmadhavanpillai 6 дней назад
മത തീവ്രവാദികൾ ലോകത്ത് അഴിഞ്ഞാടുമ്പോൾ നമ്മുടെ ഭാരതം ഇതേ പോലെ നിലനിർത്താൻ BJPയ്ക്ക് മാത്രമേ കഴിയു എന്ന് ജനങ്ങൾ മനസ്സിലാക്കി തുടങ്ങി♥️❤️😍❤️😍♥️♥️😍😍😍♥️😍😍♥️♥️
@sharjisankaran2431
@sharjisankaran2431 6 дней назад
കോടിക്കുന്നിൽ നെ എടുതാൽ. ഉള്ള വോട്ട് ബിജെപി ക്ക്‌ കുറയും
@Ashokkumar-kq8ps
@Ashokkumar-kq8ps 6 дней назад
യാതൊരു ഗുണവും ഇല്ലാത്ത സ്വാർദ്ധമോഹിയാണ്. അയാൾ ബിജെപിക്ക് ഗുണം ചെയ്യില്ല. 🙏🏿🇮🇳
@rajendrannair6804
@rajendrannair6804 6 дней назад
കൊടിക്കുണ്ണയും മെഹർ കോഴി തകരാർ മൊയിത്രയും അടൂർ പറിയും വേണ്ടേ വേണ്ടാ.
@vinodnarayanan4547
@vinodnarayanan4547 6 дней назад
സത്യം. കൊടിക്കുന്നിലിനെ കൊണ്ട് കാര്യമായ പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ല. മറിച്ചു മാണി കോൺഗ്രസ്, rsp ഇതൊക്കെ ഘടകകക്ഷിയായി വന്നാൽ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യും. ശശി തരൂർ വന്നാൽ ദേശീയ തലത്തിൽ വലിയ ഓളമുണ്ടാക്കാം.
@raveendrankanikodan1362
@raveendrankanikodan1362 6 дней назад
ശരിയായ അവതരണം. നന്ദി. ബുദ്ധി പൂർവികമായ റിപ്പോര്ട്ട്
@ashokan3672
@ashokan3672 6 дней назад
നല്ല വാർത്ത.. 👍🚩🚩🚩..
@AjithanPK
@AjithanPK 6 дней назад
അഹങ്കാരികളായ ഇവിടുത്തെ കുറച്ചു നേതാക്കൾ ആണ് , ഗ്രാസ് റൂട്ടിൽ പ്രവർത്തിച്ചവരെ ഒതുക്കിയതും ,സ്ഥാനാർഥി ആകാൻ ഉള്ള മത്സരവും
@Kalki123-c5f
@Kalki123-c5f 6 дней назад
PFI, മതം വിഴുങ്ങികൾ, പാകിസ്ഥാൻ ബംഗ്ലാദേശ്, മണിപൂർ ഇവർക്ക് ഒക്കെ നന്ദി ഉണ്ട്,,, ഹിന്ദുക്കളെ ഒന്നിപ്പിച്ചതിനു,,,, പ്രതേകിച്ചു കേരളത്തിൽ 👍👍👍👍
@gopalakrishnankuruvali847
@gopalakrishnankuruvali847 5 дней назад
ഇപ്പോഴും കേരളത്തിലെ മതേതര ഹിന്ദു ഉറക്കമാണ്. 😅
@VeenaBaby-jb7iz
@VeenaBaby-jb7iz 6 дней назад
തരൂര് വേണ്ട
@unnikrishnantp3156
@unnikrishnantp3156 6 дней назад
congress ൽ ഇന്നത്തെ നിലയിൽ പഴയ പ്രതാപമില്ല. കാരണം പഴയ ദേശീയ നേതാക്കന്മാർക്കു ദേശസ്നനം , രാജ്യസ്നഹം സ്വന്തം ജീവന്ന് തുല്യമായിരുന്നു. ഇന്നത്തെ ദേശിയ നേതാക്കളുടെ പ്രവർത്തനം ഭാരതം തകർന്നാലും അധികാരം കൈക്കലാക്കുവാൻ വേണ്ടി ഭാരതത്തെ തകർന്നു കാണുവാൻ ആഗ്രഹിക്കുന്നവരുടെ കൈയ്യിലെ ചട്ടുകമായി മാറി പോകുന്നു എന്ന ചിന്ത പൊതുജനങ്ങളിൽ അലയടിക്കുന്നു. UDF ഭാരതത്തെ എത്രയോ കാലം ഭരിച്ചിട്ടും സാധിക്കാതിരുന്ന വളർച്ചാ , രാജ്യസുരക്ഷ, വികസനം, , ഭാരതത്തിൻ്റെ പൈതൃക മതേതരത്വം, ഭാരതീയരെ തുല്യരായി കാണുവാൻ കഴിയുന്ന ഭരണ സംവിധാനം എന്നിവ ഇന്നത്തെ ഭരണത്തിൽ കാണുന്നു. അഴിമതി ഇല്ലാതായി. വളരുവാൻ ആഗ്രഹിക്കുന്ന പല രാഷ്ട്രിയ പാർട്ടിയിൽ പെട്ട രാജ്യസ്നേഹികളായ നേതാക്കന്മാർക്കു ഇതു മനസിലായി തുടണ്ടി അവർ NDA എന്ന സഖ്യത്തോട് അടുക്കുവാൻ ശ്രമിക്കുന്നതു സ്വാഭാവികമെന്ന് ഞാൻ വിശ്വസിക്കുന്നു.
@vipinvijayan9088
@vipinvijayan9088 6 дней назад
ഭാരത് മാതാ കീ ജയ്🔥🔥🧡🧡🧡
@user-ye4dn5tk3k
@user-ye4dn5tk3k 6 дней назад
വരട്ടെ കരുത്തരായവർ കേരള BJP യിൽ അങ്ങനെ അടുത്ത നിയമസഭ ഇലക്ഷനിൽ കേരളത്തിൽ BJP വരണം.
@RajanRajanmadhavanpillai
@RajanRajanmadhavanpillai 6 дней назад
പപ്പു ഗണ്ടി എന്ന വെറിയൻ ലോകരാജ്യങ്ങളിൽ പോയി രഹസ്യ വേഴ്ചയിലൂടെ കുട്ടികളെ ഉണ്ടാക്കുന്ന കാമ ഭ്രാന്തൻ അവൻ ഭാരതം ഭരിച്ചാൽ എങ്ങന ഇരിക്കും എന്ന് ജനങ്ങൾ ചിന്തിച്ച് തുടങ്ങി♥️♥️♥️😍😍♥️♥️😍♥️♥️♥️♥️♥️♥️♥️♥️♥️😍♥️♥️
@abrahamv.k5374
@abrahamv.k5374 6 дней назад
അങ്ങനെ ഉണ്ടായവർക്ക് അത് ഓർമ്മ വന്നു.
@ashoknambiar2970
@ashoknambiar2970 6 дней назад
ചാകുന്നതിനുമുന്നേ മന്ത്രി ആകണമെങ്കിൽ പ്രേമന് ബിജെപി മാത്രം
@madhukumarerumad8316
@madhukumarerumad8316 6 дней назад
Ninte fatherinu athum kazhiyillallo.
@patrioticindianindian6796
@patrioticindianindian6796 6 дней назад
​@@madhukumarerumad8316Italian bar girl party myru
@ashoknambiar2970
@ashoknambiar2970 6 дней назад
Ninte ammakku eyal adikkunnathu eppo manasilayi
@manojkumark9734
@manojkumark9734 6 дней назад
പോയവരുടെ അവസ്ഥ അവർ അറിയാതിരിക്കില്ലല്ലോ 😂
@SalamNangarath
@SalamNangarath 6 дней назад
എന്തും സംസാരിക്കാനും ആഗ്രഹിക്കാനും എല്ലാവർക്കും അവകാശമുള്ള കാര്യം
@veeraraghavan499
@veeraraghavan499 6 дней назад
Good good dsy
@RasheedK-od5wg
@RasheedK-od5wg 5 дней назад
നിഷ്പക്ഷ അവതരണം അഭിനന്ദനങൾ
@viswanathanpillai4905
@viswanathanpillai4905 6 дней назад
കോടിക്കുന്നിലിന്റ കാര്യം 100 വട്ടം ആലോചിക്കണം
@akm2974
@akm2974 6 дней назад
ശശി തരൂർ BJP യിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനം നൽകിയാലും തെറ്റില്ല.
@animalsquad444
@animalsquad444 6 дней назад
0:15 കേൾക്കാൻ നല്ല സുഖമുണ്ട്
@bismillapvm2006
@bismillapvm2006 3 дня назад
ഫൈയിക്ക്
@user-xq2cg2vh9f
@user-xq2cg2vh9f 6 дней назад
ഇവിടെ പൊളിയാൻ ഉള്ള കാരണം... കേരളത്തിലെ ചുക്കിനും ചുണ്ണാമ്പ് നും പറ്റാതെ ഉള്ള നേതാക്കൾ 😂😂പിന്നെ.. സ്ഥാനാർഥി നിർണയം എങ്ങനെ വേണം കേരളത്തിൽ.... എന്നത് കേന്ദ്രം ത്തിനും.. കേരള ചുമതല ഉള്ള ആൾക്കും ഒരു പിടിയും ഇല്ലാ 😂😂.. സ്ഥാനാർഥി നിർണയം അറിയില്ല എങ്കിൽ അത്.. Event മാനേജ്മെന്റ് നു കൊടുത്തു നോക്ക് അന്നേരം... അതിന്റെ.. ഗുണം കിട്ടും.... പിന്നെ.. ഇക്കഴിഞ്ഞ ബഡ്ജറ്റ് നോക്കിയാൽ അന്തം ഉള്ള ഒറ്റ ഒരുത്തനും വോട്ട് ചെയ്യില്ല.. ഇന്നലെ കാൻസർ മരുന്ന് വില അല്പം കുറച്ചു 👍നല്ലത്. ഒപ്പം.. കുറച്ചത്. ഹെലികോപ്റ്റർ ലെ സീറ്റ് ന്റെ.. നികുതി യാണ് 🤣🤣🤣.. നാട്ടിൻ പുറത്തു.. ഉള്ള പാവങ്ങൾ മേലോട്ട് നോക്കട്ടെ ഹെലികോപ്റ്റർ സീറ്റ്. കിട്ടാൻ 🤔🤔🤔
@DEVAN44
@DEVAN44 6 дней назад
👍👍👍
@BabuE-v7o
@BabuE-v7o 6 дней назад
Super very good BJP and NDA Government No 1 and RSS and Modi jjj No 1 ❤❤❤❤❤❤❤❤❤❤
@sarasankrishnan5991
@sarasankrishnan5991 4 дня назад
BJP യിലും RSSലും എത്രയോ നല്ല വ്യക്തികളുണ്ട്. അവരെ വളർത്തിക്കൊണ്ടുവരികയല്ലേ വേണ്ടത് അതോ അവരൊക്കെ വെള്ളം കോരികളും വെറകുവെട്ടികളുമായി എക്കാലത്തും ജീവിച്ച് ഒടുങ്ങേണ്ടവരാണോ?
@nanduindia9215
@nanduindia9215 3 дня назад
ആരെങ്കിലും വരാനുണ്ടെങ്കിൽ തന്നെ നിങ്ങളുടെ ഈ വാർത്ത കാരണം അതും മുടങ്ങി പോവില്ലേ
@t.narayanannair8497
@t.narayanannair8497 5 дней назад
"വാസ്തവം " ഇങ്ങനെ
@muralidharankambrol3824
@muralidharankambrol3824 6 дней назад
ഇവർ മൂന്ന് പേരും ബിജേ പിയിൽ വന്നാൽ ഈ പാർട്ടി നശിച്ചു എന്നു മനസ്സിലാക്കിയാൽ മതി
@anandapadmanabhan9453
@anandapadmanabhan9453 6 дней назад
ബി ജെ പി രക്ഷ പെടരുതെന്നാണോ താങ്കളുടെ ആഗ്രഹം..
@thampikumarvt4302
@thampikumarvt4302 5 дней назад
പ്രേമചന്ദ്രൻ നല്ല ഭരണാധികാരി ആയിരിക്കും !
@anandapadmanabhan9453
@anandapadmanabhan9453 6 дней назад
എല്ലാവരെക്കാൾ വി. ഡി. സതീശൻ മുൻപേ ബിജെപി യിലേക് ചാടും. അതിനു മുൻപേ കെ. മുരളീധരൻ തയ്യാറെടുത്തു----- കൊണ്ടിരിക്കുന്നു.
@RamBoo-v2s
@RamBoo-v2s 6 дней назад
ബിജെപി യിൽ വരാൻ ഒരാൾ ഉണ്ട്.... ചേർക്കുമോ.... പാവം പപ്പു ഭായ്.... 😔😔.. 🤣🤣
@harikumarvputhiyedath2285
@harikumarvputhiyedath2285 4 дня назад
ഇതിലൊക്കെ വല്ല സത്യവും ഉണ്ടോ.നിങ്ങളുടെ ചിലവർത്തകൾ അവസാനം ഒന്നും ആകാതെ പോകുന്നത് കണ്ടിട്ടുണ്ട്..എത് കൊണ്ട് ഈ വാർത്ത കര്യമാകുന്നിലാ
@srijitnair5549
@srijitnair5549 6 дней назад
എത്ര എംപിമാർ ഉണ്ടായിട്ടെന്താ, രാജ്യത്തിനെതിരെ വിദേശത്ത് പോയി കുപ്രചരണം നടത്തുന്ന രാഹുലിനെതിരെ ഒരു ചിറുവിരൽ അനക്കുന്നില്ല മോദി
@m.g.pillai6242
@m.g.pillai6242 6 дней назад
പപ്പു ബിജെപി യുടെ ഐശ്വര്യം. ആ ഐശ്വര്യം കളയണോ???
@somanmarukkaran2488
@somanmarukkaran2488 6 дней назад
🙏
@abdussalampk5816
@abdussalampk5816 6 дней назад
യുഡിഎഫിന്റെ 18 എം പി മാരും വരുമെന്നാണ് വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത് 😄😄😄
@SureshKumar-ut2ej
@SureshKumar-ut2ej 6 дней назад
Jai Hind vande matram Bharat mata ki jai ❤❤❤❤❤
@jamesjohn9747
@jamesjohn9747 6 дней назад
Warm welcome. I appreciate all Christian community to join together and be a part of BJP as early as possible. Also it is very important all Hindus to join with BJP and warm welcome for moderate Muslims. We expect a peaceful rule all over India.
@johnsonthomas2215
@johnsonthomas2215 6 дней назад
James So that we can expect a Manipur model all over India.
@ravindranathkt8861
@ravindranathkt8861 6 дней назад
👍
@ravigeetha3191
@ravigeetha3191 6 дней назад
ഒന്നും നടപ്പില്ല. ആരെങ്കിലും മാറുന്നെങ്കിൽ ഈ സംസാരംകൊണ്ട് ഇല്ലാതാകും
@babupp9138
@babupp9138 6 дней назад
ലക്ഷണ ശാസ്ത്രമോ ബഡായി ശാസ്ത്രമോ?
@venugopalks6280
@venugopalks6280 6 дней назад
ഇവർ മൂന്ന് പേരും ബിജെപി യോട് യാതൊരു അടുപ്പം ഉളളവരല്ല
@gopalakrishnan9522
@gopalakrishnan9522 5 дней назад
Cowdungsangi
@mathewthomas3646
@mathewthomas3646 6 дней назад
ചെന്നായുടെ ആഗ്രഹം പോലെ സാദനം താഴെ വീഴില്ല
@prasadgnair6683
@prasadgnair6683 6 дней назад
ശശി തരൂർ അമേരിക്കൻ ചാരൻ ആണെന്ന് ബിജെപി തന്നെ പറയുന്നു 😂😂😂
@NasirNasir-mg7eq
@NasirNasir-mg7eq 6 дней назад
ഹരീ യാനയിൽ ഒരു മന്ത്രിയും 20 നേതാക്കളുംകോൺഗ്രസിൽ ചേർന്നു അതല്ലെ പുതിയ വാർത്ത
@kalkki9789
@kalkki9789 6 дней назад
ഇത് മൂന്നും കടുത്ത ഹിന്ദു വിരുദ്ധർ ആണ്.
@ravipoduval2210
@ravipoduval2210 5 дней назад
അവസാനം നമ്മളെ ഗോപി കോൺഗ്രസ്സിലേക്ക് വരുമോ തരൂർ സംഘി പാർട്ടിക്ക് നല്ല മറുപടി കൊടുത്തല്ലോ
@viswambharannair5476
@viswambharannair5476 6 дней назад
👍👍
@leelaradhakarishnan2148
@leelaradhakarishnan2148 6 дней назад
അവതരണം നന്നായി വരുന്നു. കുറച്ചു കൂടി സാവകാശം പറഞ്ഞാൽ വളരെ നന്നാവും
@skworld1788
@skworld1788 6 дней назад
മലയാളം പോലും ശരിയായി എഴുതാൻ അറിയാതവർ
@UshaKumari-ww6ik
@UshaKumari-ww6ik 6 дней назад
കൊടിക്കുന്നിൽ waste aanu ആർക്കും നല്ല അഭിപ്രായം ഇല്ല.ഞങ്ങളുടെ ഇവിടുത്തെ എംപി ആണ്.ബിജെപി ക്ക് ഉള്ള വില പോകും
@ravindranathkt8861
@ravindranathkt8861 6 дней назад
Correct
@chandrasekharana9831
@chandrasekharana9831 6 дней назад
വളരും തോറും പിളരും പിളരും തോരും വളരും അതാണ് കേരള കോണ്ഗ്രസ്
@Jayagopal112
@Jayagopal112 3 дня назад
N ഈ മൂന്ന് നാശങ്ങളെയും വേണ്ട
@user-uv6yy6sq1c
@user-uv6yy6sq1c 6 дней назад
❤❤❤👌👌👌👍👍👍👍
@jamesvarkey2501
@jamesvarkey2501 6 дней назад
Purchasing MPs & Parties !!
@geethakumar601
@geethakumar601 6 дней назад
🎉🎉🎉🎉🎉🎉🎉
@Pkjayan-c3b
@Pkjayan-c3b 6 дней назад
ഇവറ്റകളെല്ലാം bjp യുടെ ഉള്ള വോട്ടുകളയിക്കും - ഒരു പ്രയോജനവുമില്ലാത്തവർ
@asokan.k.k8211
@asokan.k.k8211 6 дней назад
No use coming of kodikunnel as he is against new highway inner to mc road. Tarur also not in tune with bjp ideas. Premachandran is ok. Try adoor prakash, k. Sudhakaran.mk.raghavan, and Joseph group Kerala Congress
@MohanAmbat-z1v
@MohanAmbat-z1v 6 дней назад
Our leaders will never like the outsiders. So they will start their work. Now SG is a headache for them.
@axandithraanto
@axandithraanto 6 дней назад
തലക്കെട്ട് അക്ഷരത്തെറ്റില്ലാതെ നൽകുക.
@vijayakumarnpillai594
@vijayakumarnpillai594 6 дней назад
Prema chandran 💪💪😎😎🌺🌺Ahaa..anthassu
@tsbalasubramoniam8886
@tsbalasubramoniam8886 6 дней назад
If any electon take place in Trivandrum, there is all the chance INDI alliance will be there , not Congress or CPM candidate instead it will be a combined force that BJP has to face.
@vkn3522
@vkn3522 6 дней назад
ശ,ഉണ്ണി, തിരു,വോ? ആ മൂന്നു പേർ
@cpjayaraj8648
@cpjayaraj8648 6 дней назад
കൊടിക്കുന്നിൽ കൊള്ളാം.
@RajA-rz2jw
@RajA-rz2jw 6 дней назад
വാസതവം....വാസ്ഥവം ?
@amrithaaaikkara6288
@amrithaaaikkara6288 5 дней назад
Don't want to include other party leaders in BJP. Voters are rejecting so after their acceptance BJP can win elections.
@sarasankrishnan5991
@sarasankrishnan5991 4 дня назад
പ്രേമചന്ദ്രൻ നല്ല നേതാവാണ്. തരൂർ പൊളിറ്റിക്കൽ seas വേസ്റ്റാണ്. ബിജെപി ഇത്ര അധപതിച്ചോ? തരൂരും സോറോസും തമ്മിൽ എന്ത് ബന്ധമാണുള്ളത്. ഭാര്യയുടെ മരണത്തിൽ തരുരിന് ക്ലീൻ ചിറ്റ് കിട്ടിയോ? തിരുവനന്തപുരം മണ്ഡലത്തിൽ എന്തു വികസനം നടത്തിയതിനാണീ താങ്ങൽ അതോ ജാതി സമവാകൃത്തിനോ? ഇത് BJP ക്ക് വലിയ അടിയായിരിക്കും ഉറപ്പ്.
@manafmanumedia
@manafmanumedia 5 дней назад
ഉള്ളത് പിടിച്ചു നിർത്താൻ പറ ആദ്യം എന്നിട്ടാവം വരുന്നവർ. വരുന്ന നിയമസഭ 3 സംസ്ഥാനങ്ങളിലും തോൽക്കും എന്ന് bjp തന്നെ പറയുന്നു. മഹാരാഷ്ട്ര ഏറെക്കുറെ കടുത്ത മത്സരം നടക്കും, രണ്ടു ചെറിയ പാർട്ടികളുടെ കയ്യിലാണ് നിങ്ങളുടെ ഭാവി എന്നോർക്കണം.
@suchitkumarkesavan9380
@suchitkumarkesavan9380 6 дней назад
😂😂😂...fayankara discovery...😂😂😂
@unniambadi4731
@unniambadi4731 6 дней назад
ശശി വേണ്ട..... ശശി അടുത്ത എലെക്ഷനിൽ തോൽക്കും
@rajunair44
@rajunair44 6 дней назад
Tharoor ok .. Premanderan double ok ok😊
@AjayKumar-rn8cq
@AjayKumar-rn8cq 6 дней назад
കൊടി കുന്നിലിനെ ആർക്ക് വേണം,
@ravindranathkt8861
@ravindranathkt8861 6 дней назад
വെറും അധികാരമോഹി
@radhakrishnans9418
@radhakrishnans9418 6 дней назад
PDP. SDPI. PFI. AIMM. ML.. MATHETHARA PARTIKAL ANU. RAHUL CERTIFY CHEYTU.
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 6 дней назад
Sasi Taroor Prema chandran Good option Kodikunnil Suresh Pure waste
@anilkumarpta
@anilkumarpta 6 дней назад
കൊടിക്കുന്നിലും പ്രേമചന്ദ്രനും വരില്ല UDF ജയിക്കുമെന്ന് കരുതുമ്പോൾ
@rajendrannair6804
@rajendrannair6804 6 дней назад
വാസ്തവം എന്ന് പോലും എഴുതാൻ അറിയില്ല.
@krishnakumar-wn1xf
@krishnakumar-wn1xf 6 дней назад
Taro or should have come to b j p 5 years ago.. Wasted his time, power and resource.
@ragahavan3038
@ragahavan3038 6 дней назад
കോണ്ഗ്രസിൽസ്താനമുറപ്പിക്കാനുള്ളതന്ത്രമായിരിക്കുംതരൂരിന്റേത്
@raviravindran3905
@raviravindran3905 6 дней назад
Gujarath there are about 80% honest people. In Kerala it is the opposite. Hence they like looters and criminals as politicians. They do not like honest and decent people of BJP.
@ajipaul
@ajipaul 6 дней назад
ഒരുത്തനെയും എ ടുക്കരുത് അതിന്റെ ആവിശ്വം ഇല്ല
@Boookhfuuuuhtg
@Boookhfuuuuhtg 6 дней назад
Bjp❤❤❤
@Nasar-wi8wb
@Nasar-wi8wb 6 дней назад
വരുന്ന മാസം നടക്കുന്ന നാലു നിയമസഭ therannedupu
@user-jb8se9uz5k
@user-jb8se9uz5k 6 дней назад
കൊടിക്കുന്നിൽ ഒക്കെ ബിജെപിയിൽ വന്നാൽ അന്നു ബിജെപിയുമായുള്ള എല്ലാ ബന്ധവും വിഷമത്തോടെ ഉപേക്ഷിക്കും
@ravindranathkt8861
@ravindranathkt8861 6 дней назад
Certainly
@Pkjayan-c3b
@Pkjayan-c3b 6 дней назад
bjp വോട്ടുകൾ പരന്നാണ് കേന്ദ്രീകൃതമല്ല. വോട്ടു കൾ അഞ്ചോ ആറോ പാർളി മെണ്ട് മയങ്ങളിൽ കേന്ദ്രീകൃതമായാൽ അത്രയും സീറ്റുകൾ ലഭിക്കും
@mohankunkuvacheri
@mohankunkuvacheri 6 дней назад
മെട്രോ ശ്രീധരൻ ബിജെപിയുടെ cm 😂 എവിടെ .
@muralidharankk906
@muralidharankk906 6 дней назад
ഇതൊക്കെ കേട്ട് കേട്ട് മടുത്തല്ലോ സാറേ? ശശി തരൂർ വരുന്നെങ്കിൽ അയാളുടെ പല വിധ അയോഗ്യതകൾ മാറിയോ? കഷ്ടമാണ്.
@sasidharannarayanan3583
@sasidharannarayanan3583 6 дней назад
വേറെ പണി ഒന്നും ഇല്ലേ???
@radhakrishnankuriyakatil2073
@radhakrishnankuriyakatil2073 6 дней назад
EVEN IF SASI RESIGNS BJP IS NOT GOING TO WIN TVM BECAUSE UDF AND LDF WILL JOIN TOGETHER TO DEFEAT BJP. BETTER TO GET KERALA CONGRESS MANI GROUP AND JOSEPH GROUP. THEY CAN BRING SOME VOTES ALONG WITH PC GEORGE. APPOINT RAMMADAV AS KERALA PRABHARI OF BJP AND HE WILL BRING MUSLIM LEAGUE TO HAVE ALLIANCE WITH BJP.
@musthafapurakka5761
@musthafapurakka5761 2 дня назад
😅
@Qtscfi
@Qtscfi 5 дней назад
Unsubscribed
@mohanrajnair865
@mohanrajnair865 6 дней назад
Shahi Tharoor BJP യില്‍ chernaal, RC BJP M P Aakum. Kodi kunnel വരേണ്ട. Premachandran is welcome. Joseph Vibhagam വലിയ വില peshal കാര്‍ ആണ്‌.
@nitheeshkumar598
@nitheeshkumar598 6 дней назад
Adoor prakash aanu BJP yil pokunnathu
@pkanair5637
@pkanair5637 6 дней назад
തരൂർ... പ്രേമ ചന്ദ്രൻ... കോടിക്കുന്നിൽ സുരേഷ്... ആര് വന്നാലും... Bjp /RSS കേഡർ... എതിർക്കും... കേരള bjp... യിൽ spilt ആവും...... കേരള കോൺഗ്രസ്‌... മുസ്ലിം ലീഗ് നെ പോലും bjp കേഡർ ന് പ്രശ്നം ഇല്ല...
@veenasibilas2130
@veenasibilas2130 6 дней назад
ഇതൊന്നും ഇപ്പോൾ വിശ്വസിക്കാൻ കഴിയില്ല ഇവറ്റകൾക്ക് ഇപ്പോഴും സ്വാർത്ഥത ഒരൽപ്പം കൂടുതലാണ് ഇവർ വന്നാലും വന്നില്ലങ്കിലും സാധാരണ പ്രവർത്തകർ ഭാരതീയ ജനതാപാർട്ടിക്ക് വേണ്ടി ശക്തമായി പ്രവർത്തിക്കും അതാണ് ബിജെപി ജയ് ബിജെപി 👍🏻👍🏻👍🏻
@AbdulHameed-fu3mz
@AbdulHameed-fu3mz 6 дней назад
ഹിന്ദു മുസ്ലിം ക്രിസ്ത്യൻ സിക്ക് ഐക്യം സിന്ദാബാദ്❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@jyothisb
@jyothisb 6 дней назад
കൊടികുന്നിൽ നിന്നാൽ കെട്ടി വെച്ച cash കഷ്ടിച്ച് കിട്ടും... ആയാൽ എങ്ങോട്ട് പോകില്ല... കൊടികുന്നിൽ നല്ലത് പോലെ ഉടായിപ്പ് പഠിച്ചത് ആണ്, അയാൾക്ക് അറിയാം പോയാൽ ഒരു ഗുണം ഉണ്ടാകില്ല എന്ന് അറിയാം...ഇത്‌ ഒന്നും നടക്കാൻ പോകുന്നില്ല... Bjp എത്ര പേർക്ക് മിനിസ്റ്റർ സ്ഥാനം കൊടുക്കും????? ഇപ്പോൾ bjp ക്ക് കേവല ഭൂരിപക്ഷം ഇല്ല, പിന്നെ ഇവരൊക്കെ രാജാസഭ കൊണ്ട് ജയിപ്പിച്ചു വേണ്ടേ മിനിസ്റ്റർ ആക്കാൻ.... പണ്ടത്തെ പോലെ മോദി ഇഷ്ട്ടംത്തിനു കാര്യങ്ങൾ ചെയ്യാൻ & വേറെ പാർട്ടി കാരെ വലിച്ചു ബിജെപി കൊണ്ട് വരുന്നതിനു നല്ല ഏതിർപ്പ് ഉണ്ട്.... ശശി തരൂർ & പ്രേമചന്ദ്രനും മാത്രം ആണ് എടുത്താൽ ഗുണം ഉണ്ടാകുക ഉള്ളു.. പക്ഷെ അവർ വരണം എങ്കിൽ അവർ തന്നെ വിചാരിക്കണം.. നല്ല offer കൊടുക്കണം..
@rajagopalnair7897
@rajagopalnair7897 6 дней назад
Premachandran oru pinthirippananu.iyal Chathikkum.
@rajunair44
@rajunair44 6 дней назад
Ayo K Suresh BJPl vende venda
@S.Koothur8687
@S.Koothur8687 6 дней назад
Vila kalayalley
@user-sx2vb5vm7m
@user-sx2vb5vm7m 6 дней назад
Arum pokula joseph pro christain manipur issue pokula rsp premachandran pokula poyal a party illathai akum kurumattam chairman apply cheyyyam eni tharoor poyal by election vendi varum aganai vannal bjp tvm kar thannai tharoor kalu varum
@edamullasudhakaran7876
@edamullasudhakaran7876 6 дней назад
Let them join. Don't fabricate news
@luqdxb
@luqdxb 5 дней назад
ഒലക്ക..... പോയി പണി നോക്ക് ഭായ് മുരിക്കിന്മേൽ കയറി പൊ, ചങ്ങായി....
@krvnaick2022
@krvnaick2022 6 дней назад
Sasi Tharoor, 3 dasabdangalkku munpu CONGRESSIL VARUNNATHINU MUNPU LAKSHYAM VECHATHU BJP AAYIRUNNU. Pakshe bharanam Congressinte kaiyil varunnathu kandu .Anathe THAROOR ALLA INNATHE THAROOR. CONGRESSUM THAROORUM IPPOL , KALAHIKKUNNA, THAMMIL THALLUNNA SPOUSES POLE AANU. DIVORCE AAYITTILLA. Ayal BJP yil varunnathu appreciate cheyyunnathu KERALATHILE ORU VAKAKKU KOLLATHA IPPIZATHE BJP kar aayirikkum.AKATHU VANNAL KERALA BJP RANDAAKUM. THAROOR HAS NO UNIFYING ABILITY. HE IS SELFISH . GOOD TO SIT IN A SEAT AND ISSUE ORDERS OF OF PAPERWORK.Vayaru niranju nadakkan polum pattatha avasthayaanu ippol.
Далее
ГОЧА ПРО NISSAN 400Z
00:51
Просмотров 35 тыс.
Mini bag sealer
00:58
Просмотров 4,2 млн
ГОЧА ПРО NISSAN 400Z
00:51
Просмотров 35 тыс.