Тёмный
No video :(

ഇസ്‌ലാമിലെ വിധിവിശ്വാസം [Destiny in Islam] | Muhammed Faris PU 

Right Solutions
Подписаться 22 тыс.
Просмотров 9 тыс.
50% 1

#RightSolutions #Destiny
ഇസ്‌ലാമിലെ വിധിവിശ്വാസം [Destiny in Islam] | Muhammed Faris PU
0:00 : ഖുർആനിലെ അല്ലാഹുവിനെ പ്രപഞ്ചത്തിൽ നിന്നും വായിക്കാം
9:52 : മനുഷ്യന് മാത്രം സ്വർഗ്ഗനരകങ്ങൾ !
14:49 : അല്ലാഹുവിന്റെ സ്വഭാവം (ക്രൂരത, നീതി, പരീക്ഷണം)
20:23 : സ്വർഗ്ഗക്കൊതിയും നരകഭയവും നൽകി നന്മ ചെയ്യിക്കൽ
24:08 : എല്ലാ അമുസ്‌ലിങ്ങളും നരകത്തിലോ?
27:49 : വിധി വിശ്വാസം, ഉദ്ദേശിച്ചവർക്ക് മാത്രം സന്മാർഗം നൽകൽ.

Опубликовано:

 

8 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@shahanasherin4798
@shahanasherin4798 4 года назад
സംശയങ്ങളും പൂർണ്ണമായും നീങ്ങി, നന്ദി
@michaelcorleone8057
@michaelcorleone8057 4 года назад
Masha allah 😍 great.
@abdurahoofabduabdu7633
@abdurahoofabduabdu7633 5 месяцев назад
@sideekmp7930
@sideekmp7930 10 месяцев назад
അൽഹംദുലില്ലാഹ്
@muhammadnajeebmaniyoor8924
@muhammadnajeebmaniyoor8924 3 года назад
നിങ്ങളുടെ ക്ലാസുകളൊക്കെ മനോഹരം.... തുടരുക, നാഥൻ സ്വീകരിക്കട്ടെ.. ആമീൻ
@muhammadfaiz7415
@muhammadfaiz7415 3 года назад
الحمد لله 💚
@sharooqshajahan6421
@sharooqshajahan6421 4 года назад
മാഷാ അല്ലാഹ്..,maximum share
@mohamedyoosufoliyil1607
@mohamedyoosufoliyil1607 9 месяцев назад
നിങ്ങൾ പറഞ്ഞു ഉദാഹരമായി ആക്സിഡന്റ് or സമ്പത്ത് അവർ ക്ഷമിക്കുമോ ? ശചിക്കുമോ ? നന്ദി കാണിക്കുമോ ? അഹങ്കരിക്കുമോ? അഹം കരിക്കുമോ നന്ദി കാണിക്കുമോ എന്ന് ആദ്യമെ അല്ലാഹു തീരുമാനിച്ചതല്ലെ
@ameenahmed4u
@ameenahmed4u 3 года назад
Masha Allah, beautiful Faris bhai
@jaseerpn
@jaseerpn 11 месяцев назад
16:02 അഞ്ചു ലോകം 👍👍
@mshammasvkd6029
@mshammasvkd6029 3 года назад
Ma sha'a Allah!!! Our belief can be strengthened by this like vedios
@mohamedshafiat5600
@mohamedshafiat5600 3 года назад
Allahuvinu ariyatha visadeekaranam
@nishafaisal3094
@nishafaisal3094 3 года назад
Katta support
@zayanhamdan5737
@zayanhamdan5737 4 года назад
Alhamdulilla
@sajeermathukkalsajeermathu5634
@sajeermathukkalsajeermathu5634 3 года назад
EXELLENT
@worldwideexplorer3691
@worldwideexplorer3691 4 года назад
The real question is there in every minds...!!! Unfortunately no one has time to find answers... Even if you know the answer... We have wrong priorities!!!
@rafeequekuwait3035
@rafeequekuwait3035 3 года назад
സംശയകൂമ്പാരം നീങ്ങുന്നു
@sadikventurebuilders859
@sadikventurebuilders859 2 года назад
Allahuvinu oral naragathilaanennu ariyam engil enganeyaanu ayaalkk swantham theerumaanathiloode swargathil povan kaziyuga
@ashtray_
@ashtray_ 3 года назад
Will you say this free will is completely autonomous ?
@NAZAR786100
@NAZAR786100 3 года назад
Pls watch Christian Prince( voice of desert) channel . Possible his arguments r strawmans arguments but misguiding the viewers. So address it with logically. Don't avoid him. Abdul Nazar
@abdulmajeedkalathil7688
@abdulmajeedkalathil7688 4 года назад
സൂറ സുമറിലെ ആ ആയത് തന്നെ മതിയല്ലോ,ആളുകൾ swiraath എന്ന പാലത്തിലൂടെ നടക്കുമ്പോൾ അല്ല നരകത്തിൽ എത്തുന്നത് എന്ന്.ആളുകളെ കൂട്ടം കൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുന്നു എന്നാണല്ലോ അവിടെ പറയുന്നത്.അത് പോലെ ,ഖുർആനിൽ പല സ്ഥലത്തും ,അവനെ പിടിക്കൂ,നരകത്തിൽ എ റിയൂ എന്നൊക്കെ പറയുന്നില്ലേ?
@muneebgrace
@muneebgrace 3 года назад
അത് ചുറ്റുമുള്ള മനുഷ്യരെ നിരീക്ഷിച്ചാൽ മനസിലാവുന്ന കാര്യമാണ്.. അല്ലാഹു ഉണ്ടാക്കിയ അന്നം ആണ് തിന്നുന്നത്, അവൻ ഉണ്ടാക്കിത്തന്ന കാഴ്ചയും കേൾവിയും ആണ് ആസ്വദിക്കുന്നത് എന്ന് അറിഞ്ഞിട്ടും നന്ദി കേട് കാണിക്കുന്ന നിഷേധികളുടെ വൻ കൂട്ടം തന്നെ കാണാമല്ലോ..
@abdulali-ln5vi
@abdulali-ln5vi Год назад
വിധിവിശ്വാസത്തെപ്പറ്റി പറയുന്നു എന്ന് തലക്കെട്ടിൽ കൊടുത്തു പക്ഷേ, അതിനെപ്പറ്റി പറയാതെ മിക്ക സമയവും അതും മിതും പറഞ്ഞ് ഉരുണ്ടുകളിച്ചു .കേൾക്കാൻ ഉപയോഗിച്ച സമയം നഷ്ടമായി ഇസ്ലാം മതത്തിന്റെ കണ്ഠകോടാലിയാണ് വിധിവിശ്വാസം എന്ന അറിവ് ഒരിക്കൽ കൂടി ബലപ്പെട്ടു
@aslamilasseri6367
@aslamilasseri6367 3 года назад
ഒരു വ്യക്തിയിൽ അനുഗ്രഹം ചെയ്തു കൊടുക്കുമ്പോൾ, അവൻ ശുക്ർ ചെയ്യുമോ, അഹങ്കരിക്കുമോ, എന്ന് അല്ലാഹുവിന് അറിയില്ല എന്നാണോ പറയുന്നത്? Ans plz..
@rightsolutionsacademy
@rightsolutionsacademy 3 года назад
എല്ലാം അറിയുക എന്നത് അല്ലാഹുവിന്റെ വിശേഷണമാണ്. പക്ഷെ അവൻ അറിഞ്ഞു എന്നത് ആരെയും തെറ്റു ചെയ്യാനോ ശെരിചെയ്യാനോ നിർബന്ധിക്കുന്നില്ല. ജനങ്ങൾ എന്താണ് തിരഞ്ഞെടുക്കുക എന്ന് അല്ലാഹു അറിയുന്നു എന്നത് ശെരിയാണ്. അല്ലാതെ അല്ലാഹു മുൻകൂട്ടി അറിഞ്ഞത് ചെയ്യാൻ അവൻ മനുഷ്യരെ നിർബന്ധിക്കുന്നില്ല
@vinod4833
@vinod4833 5 месяцев назад
​അപ്പോൾ ദൈവം ഒന്നും മുൻകൂട്ടി നിശ്ചയിക്കുന്നില്ല!!!!
@abhilashneelampilly1526
@abhilashneelampilly1526 4 года назад
അഞ്ച് നേരം കുമ്പിട്ട്, ഇജ്ജ് ഭയങ്കരൻ തന്നെ എന്ന് പുകഴ്ത്താത്തവരെ ഒക്കെ തീയ്യിലിട്ട് പൊരിക്കുന്ന സൈക്കോപാത്ത് അള്ളാഹു 😁😂
@shafeeqmajeed4536
@shafeeqmajeed4536 4 года назад
നന്മ പ്രവർത്തിക്കനുള്ള ട്രെയിനിങ്ങാണത്, എപ്പളും അവന്റെ ചിന്ത നിലനിർത്താൻ
@hashirck214
@hashirck214 4 года назад
അപ്പോ ഒന്നും എഴുതാത്ത കുട്ടിക്ക് പൂജ്യം മാർക്ക് കൊടുത്താൽ അധ്യാപകനെ നീയൊക്കെ എന്താണ് വിളിക്കുക ബുദ്ധി കൊണ്ട് ചിന്തിക്കണം പിൻഭാഗം കൊണ്ട് ചിന്തിച്ചാൽ ചിലപ്പോൾ ഇങ്ങനെയൊക്കെ പറയാൻ തോന്നും
@badushabaqavi
@badushabaqavi 3 года назад
ചുമ്മാ ജാഡ കാണിക്കാതെടോ.
@AMKK71
@AMKK71 3 года назад
പ്രപഞ്ചം മുഴുവൻ പരിപാലിച്ച്‌ സംരക്ഷിച്ച്‌ ജീവിപ്പിച്ച്‌ വരുന്നവനായ സൃഷ്ടാവിനെ അവന്‌ യോജിക്കുന്ന രീതിയിൽ മനസ്സിലാക്കാതെ , നിസ്സാരനായ മനുഷ്യന്റെ ചാപല്യങ്ങൾളുള്ളതായി മനസ്സിലാക്കി , മനുഷ്യനെ പോലെതന്നെ മറ്റുള്ളവരുടെ ആശ്രയം ആവശ്യമുള്ളവനായി മനസ്സിലാക്കുന്നത്‌ ‌ വല്ലാത്ത ഗതികേടാണ്‌ . തന്നെ പോലുള്ള ഒരു മനുഷ്യനായി പുകയ്തലും ആരാധികളും ഒക്കെ ലഭിക്കുംബോൾ മനസ്സിൽ അഹങ്കാരം തോനുന്ന മനുഷ്യനെ പോലുള്ളവനാണോ പ്രപഞ്ചത്തിന്റെ സൃഷ്ടാവും സംരക്ഷകനും ആയിട്ടുണ്ടാവുക . !!! മനുഷ്യൻ അടിസ്ഥാന പരമായി അടിമയാണ്‌ . അടിമയാവാതെ അവന്‌ ജീവിക്കാൻ സാധ്യമല്ല . ഏതെങ്കിലും സൃഷ്ടിയുടേയോ മനുഷ്യനിർമ്മിത കാര്യങ്ങളുടേയോ വസ്തുവിന്റേയോ അടിമയാണ്‌ മനുഷ്യൻ . സ്വതന്ത്ര ചിന്തകർ യുക്തിവാദികൾ എന്ന് വാദിക്കുന്നവരാണ്‌ ഏറ്റവും വലിയ അടിമ . അവൻ സ്വന്തം ശരിരത്തിന്റെ അടിമയാണ്‌ . അല്ലാഹുവിനെ സ്തുതിക്കാനും അനുസരിക്കാനും ആരാധിക്കാനും മനുഷ്യനോട്‌ അല്ലാഹു പറഞ്ഞത്‌ അല്ലാഹുവിന്‌ കീഴ്പെട്ടവരെ വേർതിരിച്ച്‌ നിർത്താനും അവർക്ക്‌ നൽകപെട്ട വാഗ്ദാനങ്ങൾ നിറവേറ്റാനും വേണ്ടി മാത്രമാണ്‌ . മറിച്ച്‌ ഒന്നിനേയും ആശ്രയിക്കാത്ത , അതിന്റെ ആവശ്യമില്ലാത്ത അല്ലാഹുവിന്‌ കേവലം അല്ലാഹുവിന്റെ നിസ്സാര സൃഷ്ടികളുടെ ഏതെങ്കിലും നടപടിയിലോ നിലപാടിലോ ഉള്ള നന്മയും തിന്മയും നോക്കി അഹങ്കരിക്കാനുള്ള ഒരു കഴിവ്‌കേടോ ആശ്രയിക്കലോ എങ്ങനെയുണ്ടാവും !!! . മനുഷ്യൻ നന്ദി കാണിക്കുന്നത്‌ മനുഷ്യന്‌ തന്നെ വേണ്ടി മാത്രമാണ്‌ . അല്ലാഹുവിന്‌ ഇഷ്ടം മനുഷ്യൻ അവന്റെ ജീവിതം നഷ്ടത്തിലാക്കുന്നതല്ല . വിജയത്തിലെത്തിക്കുന്നതാണ്‌ .
@muhammedbaqavi3797
@muhammedbaqavi3797 10 месяцев назад
വിധിയെ പറ്റിയല്ലല്ലോ സംസാരം
@abdurahoofabduabdu7633
@abdurahoofabduabdu7633 5 месяцев назад
@sadikventurebuilders859
@sadikventurebuilders859 2 года назад
Allahuvinu oral naragathilaanennu ariyam engil enganeyaanu ayaalkk swantham theerumaanathiloode swargathil povan kaziyuga
Далее
Pool Bed Prank By My Grandpa 😂 #funny
00:47
Просмотров 4,7 млн