Тёмный
No video :(

ക്ഷമയുടെ പാഠങ്ങൾ (Dua of Prophet Ayyub A.S)-Malayalam 

Al Furqan
Подписаться 120 тыс.
Просмотров 79 тыс.
50% 1

ക്ഷമയുടെ പാഠങ്ങൾ (Dua of Prophet Ayyub A.S)-Malayalam

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 136   
@abdulsathar9078
@abdulsathar9078 9 месяцев назад
നല്ല സംസാരം വളരെ നന്നായി മനസിലാകുന്ന വിധം സംസാരിക്കുന്ന ഉസ്താദിന് ദീർഘായുഷ് ന് ദുആ ചെയ്യുന്നു
@user-ck1or1ox6o
@user-ck1or1ox6o 2 месяца назад
മാഷാ അല്ലാഹ് ഒരുപാടിഷ്ട്ടായി നല്ല പ്രഭാഷണം അള്ളാഹു ദുനിയാവിലും aakhirathilum താങ്കൾക്ക് ഒരുപോലെ അള്ളാഹു അനുഗ്രഹം തരട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻
@armiyavsalim8628
@armiyavsalim8628 3 месяца назад
Allahuvinte 99 names nteyum explanation video pratheekshikkinnu.......
@jameelakpjameelakp1732
@jameelakpjameelakp1732 5 месяцев назад
ഇൻഷ അള്ള
@Mediafuny
@Mediafuny 8 месяцев назад
വീട് പണി എത്രയും പെട്ടന്ന് പൂർത്തിയാക്കാൻ വേണ്ടി നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
@MuhammadAli-mu3hf
@MuhammadAli-mu3hf 9 месяцев назад
ഇന്ഷാ അള്ളാഹു
@thasneempk739
@thasneempk739 6 месяцев назад
Alhamdulillah
@user-iu5dt6kn6u
@user-iu5dt6kn6u 5 лет назад
ക്ഷമ വല്ലാത്ത ഒരനുഗ്രഹം തന്നെ അയ്യൂബ് നബി (അ) ചരിത്രം കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. വലിയ പാഠമുണ്ട് ഇതില്‍.
@mrtfmedia3405
@mrtfmedia3405 3 года назад
IDyl
@mrtfmedia3405
@mrtfmedia3405 3 года назад
Bv
@abdulvahabchemmad2370
@abdulvahabchemmad2370 2 года назад
Masha Allah
@husnasp5853
@husnasp5853 Год назад
അൽഹംദുലില്ലാഹ് Allahu രണ്ടു ലോകത്തും നന്മയും സമാദാനവും നൽകി നാം എല്ലാവരയും അനുഗ്രഹിക്കട്ടെ ആമീൻ യാ അല്ലാഹ്
@Nrm5796
@Nrm5796 3 месяца назад
جزاك اللهُ خيراً
@abubacker6162
@abubacker6162 5 лет назад
നഷ്ടങ്ങൾ, വിഭത്,മുസീബ സംഭവിചാലുള്ള ദുആ إِنَّا لِلهِّ وَإِنَّا إِلَيْهِ رَاجِعُونَ اَللهُمَّ أْجُرْنِي فِي مُصِيبَتِي وَأَخْلِفْ لِي خيراً مِنْهَا
@abdulrahim-dk1bj
@abdulrahim-dk1bj Год назад
Masha Allah. വളരെ നല്ല പ്രഭാഷണം. പണ്ഡിതന്മാർ ഇതുപോലെയാണ് പ്രബോധനം നിർവഹിക്കേണ്ടത്. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
@nasihnowshad6752
@nasihnowshad6752 5 лет назад
يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِى عَلَى دِينِكَ
@sarachacko6513
@sarachacko6513 10 месяцев назад
Walaikumassalam wa rahmatullahi wa barakathahu Aameen 🤲 ഒരുപാട് പാഠം ഉൾകൊള്ളാൻ കഴിഞ്ഞു. Al humdulillah. barakkallahu lak
@mahinmahiya7491
@mahinmahiya7491 5 лет назад
Alhadhulillah. Jazakallah ആമീന്‍.. നല്ല വിഷയം ആദ്യ ആയിട്ടാണ് അയ്യൂബ് നബി (അ). ചരിത്രം മുഴുവനും കേള്‍ക്കുന്നത്....👍
@noushadklm264
@noushadklm264 7 месяцев назад
Masha Allah
@mohamedkunhit.a422
@mohamedkunhit.a422 Год назад
അസ്സലാമു അലൈകും, എപ്പോൾ ക്ഷമ ആവശ്യമായവരുമ്പോഴും ഞാൻ സാറിന്റെ ഈ പ്രഭാഷണം ഇന്ഷാ അല്ലാഹ് കേൾക്കും. അൽഹംദുലില്ലാഹ്, അപ്പോഴെല്ലാം മനസ്സിന് ഒരുപാട് സമാധാനം ലഭിക്കാറുണ്ട്.സാറിന്റെ മറ്റു പ്രഭാഷണങ്ങളും ഇഷ്ടമാണ് അതിന്റെ ഒരുകാരണം സാറിന്റെ അവതരണശൈലിയാണ്. കാരുണ്യവാനായ അല്ലാഹുവിന്റെ
@sathsab9931
@sathsab9931 2 года назад
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@mohammedshameer6848
@mohammedshameer6848 3 года назад
ഈ ഉസ്താദിന്റെ NAME എന്താണ് ? ഈമാൻ വർധിപ്പിക്കുന്ന നല്ല പ്രസംഗം.. ഇതുപോലുള്ള വിഷയങ്ങളാണ് ഇന്ന് ഈ ഉമ്മത്തിന്‌ ആവശ്യം. ഇനിയും ഇത്തരം നല്ല ഉപദേശങ്ങൾ ഉമ്മത്തിന്‌ നല്കാൻ അള്ളാഹു ഉസ്താദിന് ദീര്ഗായുസ്സ് നൽകട്ടെ.. ആമീൻ..
@afsalvmvm6066
@afsalvmvm6066 3 года назад
Naizam
@nisheetharahman519
@nisheetharahman519 2 года назад
ആമീൻ
@akrafeeq6120
@akrafeeq6120 2 года назад
Jeevithathil orupaad mattam varaan kaarnamaakunna classukal,,
@shabeebva123
@shabeebva123 Год назад
അതേ
@MuhammadAli-mu3hf
@MuhammadAli-mu3hf 9 месяцев назад
@@akrafeeq6120 സത്യം ബ്രോ പക്ഷേ ശിർക്ക് ശ്രദ്ധിക്കുക നിന്റെ നിങ്ങൾ ഒരു സമസ്ത അനുഭാവി എങ്കിൽ സൂക്ഷ്മത നിലനിർത്തുക
@sayedaboobaker
@sayedaboobaker 5 лет назад
Jazaak Allah qair
@muhammedaslam9162
@muhammedaslam9162 3 месяца назад
May Allah reward you
@naseemak8842
@naseemak8842 5 лет назад
നല്ല പോസ്റ്റ്‌ ma sha Allah 👌👌
@beenaabbasayaril5652
@beenaabbasayaril5652 3 дня назад
Alhamdulillah Alhamdulillah 🎉
@asmabiup4733
@asmabiup4733 2 года назад
അസലാമുഅലൈയികുംറഹ്മത്ത് ള്ള ഹിവപറകതതഹു .വാഅലൈയികുമുസലാ റഹ്മത്ത്ള്ള ഹിവപറകതതഹു ഇത്രയുംകാര്യങ്ങൾപറഞ്ഞുതരാൻമനസ്സ്ഹൃദയംഇസഹോദൻക്.അല്ലാഹുകൊടുതതു.അതാണ്ഞാൻമനസ്സിൽഅകിയത്മറ്റുള്ളവർക്പറഞ്ഞുകൊടുക്കാൻഉണ്ടായ.ആ.മനസ്സ്എന്നുനിലനിൽക്കണേനാഥ.ഇവർക്ക്ഇവരെപൊലെഉളളവർക്ദീഘായുസ്ആരോഗൃവുംആഫിയതതും.ഇൽമിൽബർകതതുംനൽകണേനാഥആമിആമിൻ
@ajnasfiros4231
@ajnasfiros4231 Год назад
സത്യം.. ആമീൻ 🤲🏻
@AbdulAziz-jn9lr
@AbdulAziz-jn9lr 5 лет назад
Mashaallah Allahu akbar subhanallahi vabihamdihi subhanallahil adheem la ilaha illallah muhammad rasulullah 💕💕💕💚
@rayeesvk969
@rayeesvk969 4 месяца назад
@ongodmylife8209
@ongodmylife8209 5 лет назад
al hamdulillah vala ilaha illallhu allahu akbar. allahu thangalkku deergaayussum ayrogyam nalkumarekette. thangelude e-pravarthik arhamaya pradifalam nalkatte. allahumma ameen
@AbdulAziz-jn9lr
@AbdulAziz-jn9lr 5 лет назад
Aameen
@naseemalikunju8383
@naseemalikunju8383 27 дней назад
In Allaha Magha saabireen
@binshabasheer4059
@binshabasheer4059 2 года назад
Allahumma Aameen 🤲🤲🌟
@muhammadsinan7697
@muhammadsinan7697 Год назад
الله اكبر
@loveyouuuuuuuuuuall
@loveyouuuuuuuuuuall Год назад
Waalaikkumussalam varahmathillahi vabarakathuhu
@muhammedfarook5019
@muhammedfarook5019 4 года назад
Subhanallah valhamdulillah valailahalillahu allahu akbar
@shameerkp849
@shameerkp849 5 лет назад
ഖിലാഫത്തിന്റെ ചരിത്രം (അലി (റ ), ഉമർ ഇബ്നു അബ്ദുൽ അസീസ്‌, താർത്താരികൾ (ചെങ്കിസ് ഖാൻ ), സലാഹുദ്ധീൻ ആയൂബി തുടങ്ങിയ ചരിത്ര ക്‌ളാസുകൾ പ്രദീക്ഷിക്കുന്നു
@alfurqan4991
@alfurqan4991 5 лет назад
ان شاء الله
@sharafsharf7546
@sharafsharf7546 4 года назад
MASHA ALLAH
@salaudeenph9699
@salaudeenph9699 3 месяца назад
🎉
@nizarchempazhanthy6853
@nizarchempazhanthy6853 5 лет назад
Subahanallah. Asthaurullah.
@sheebasuharabeevi7907
@sheebasuharabeevi7907 2 года назад
Masha Allah Alhamdulillah
@anasmukri7182
@anasmukri7182 5 лет назад
Masha Allah good speech jessakallahkhair
@user-iv5gk3jq4g
@user-iv5gk3jq4g 10 дней назад
എനിക്കും ജീവിതത്തിൽ പരീക്ഷണം ഉണ്ടായി എന്റെ കച്ചവടം പൊട്ടി കടം വന്നു 2കട റൂം നഷ്ട്ടം ആയി എന്നാൽ പൈപ്പും വെള്ളവും ഇല്ലാതെ നിലം നന്നാക്കാതെ കിടന്നിരുന്നു 10 കൊല്ലം എന്നാൽ ഇപ്പോൾ അൽഹംദുലില്ലാഹ് നല്ല വീട് കിട്ടി പണി തീർന്നത് 10 സെൻറ് 6.5 ആയി കുറഞ്ഞു
@ongodmylife8209
@ongodmylife8209 5 лет назад
enik pravajakanmarude charithram ariyamengilum angayilude kelkkumbol oru prethyaga anubhoodiyanu .
@kingstarmalayalam1517
@kingstarmalayalam1517 4 года назад
അള്ളാഹു ആമീൻ
@aboobackerkoyilandi399
@aboobackerkoyilandi399 4 года назад
മാഷാ അല്ലാഹ് ഇത് ആരാണ് സംസാരിക്കുന്നത്
@fasiltps
@fasiltps 5 лет назад
Alhamdulillah. Usthadinu Allahu iniyum yadaartha islaminde sundaramaya sandesham ethikaan sahaayikate
@IqbalKhan-kp6zi
@IqbalKhan-kp6zi 3 года назад
അസ്സലാമു അലൈക്കും റഹ്മത്തുള്ള മാഷാ അള്ളാ
@binshabasheer4059
@binshabasheer4059 2 года назад
Waalaikkumussalam warahmathullahi wabarakathuhu. Super talk MaShaAllah
@ayshaafra6705
@ayshaafra6705 2 года назад
Alhumdulillah
@sulfikersulaiman5715
@sulfikersulaiman5715 3 года назад
Alhamdullillah ❤
@liyakathali8744
@liyakathali8744 3 года назад
و عليكم السلام ورحمة الله وبركاته..... ماشاء الله........ جزاكم الله خير الجزاء......
@saleemnoorja592
@saleemnoorja592 3 года назад
Ameen
@shameelcc738
@shameelcc738 2 года назад
Masha allah very hopeful speech in my life that I ever listened may allah blesss on you a lot of his mercy
@rishadop189
@rishadop189 4 года назад
Jazakallah Khair
@pullambyabdulshanavaz8873
@pullambyabdulshanavaz8873 4 года назад
جزاك لله خيرا
@hassanshihab8785
@hassanshihab8785 3 года назад
Aameen
@nishafaisal3094
@nishafaisal3094 5 лет назад
Subhaanallaaahhhhh
@abdulgafoor-ly3wr
@abdulgafoor-ly3wr 9 месяцев назад
4:15 വൽ ബനൂന 43:53 "
@nafeesa703
@nafeesa703 3 года назад
Alhamdulillah ❣️
@saleenapm7229
@saleenapm7229 2 года назад
Duayil ulpeduthane moulavi
@mariyamkv5814
@mariyamkv5814 3 года назад
അൽഹംദുലില്ലാഹ്
@irfan6887
@irfan6887 2 года назад
AllaahuAkbar 👆
@justalayman61
@justalayman61 3 года назад
അയ്യൂബ് നബി (അ) പ്രാർത്ഥിച്ച ആ സന്ദർഭം ... കണ്ണ് നനഞ്ഞുപോയി..😭 നിന്റെ കാരുണ്യം ഞങ്ങളിൽ വർഷിക്കണേ റഹ്മാനെ...
@sarachacko6513
@sarachacko6513 10 месяцев назад
Aameen
@nishadpalakazhi9960
@nishadpalakazhi9960 5 лет назад
Mashaalla
@thegloryofiman1352
@thegloryofiman1352 4 года назад
Well explained masha Allah.. really heart touching
@habnasunaina5228
@habnasunaina5228 3 года назад
Alhamdulillah👍👍👍❤❤❤
@moi_185
@moi_185 Месяц назад
99 names of allah explain ❤plz
@fathimanajiya4307
@fathimanajiya4307 4 года назад
BarakAllah❤
@Hibapk55
@Hibapk55 3 года назад
Jazakallah khair usthad...🤲
@chamchumanglr4452
@chamchumanglr4452 3 года назад
Subuhanallah
@amanvillan7479
@amanvillan7479 3 года назад
Masha allah
@anasersm
@anasersm 4 года назад
Very informative and useful to our life, may Allah gv u deserved rewards
@user-iv5gk3jq4g
@user-iv5gk3jq4g 10 дней назад
എല്ലാ പ്രവാചകന്മാരും പരീക്ഷണങ്ങൾ നേരിട്ടു
@rasheedppns
@rasheedppns 4 года назад
Allahu qabool cheyyete
@insafyousaf
@insafyousaf 5 лет назад
May allah give u jannathul firdous,aameen.
@fasaluvarottilfasalu928
@fasaluvarottilfasalu928 4 года назад
👍👍
@Fazaparapro9054
@Fazaparapro9054 5 лет назад
🤲
@alittlepieceofme4593
@alittlepieceofme4593 5 лет назад
👍
@aishajasmin1534
@aishajasmin1534 5 лет назад
നല്ല. ഉപദേശം
@aseefamisaj7257
@aseefamisaj7257 3 года назад
Allahu akbar
@satharmuthu4414
@satharmuthu4414 5 лет назад
Gud
@tamarindkitchen7321
@tamarindkitchen7321 5 лет назад
V R waiting for your valued YOU TUBE VIDEO FOR UNDERSTANDING THE TRUTH FROM YOUR VOICE.1Hr or more is not at all a borry one. Repetation also not borring.Allah may keep His blessings in you always.
@shoukathhussain9480
@shoukathhussain9480 Год назад
Ameen ameen ya arhamurrahimeen
@kilometerVibes
@kilometerVibes 3 года назад
❤❤❤
@shamilmuhammad2699
@shamilmuhammad2699 Месяц назад
Plz explain 99 name of allah(swt)
@shihab5975
@shihab5975 11 месяцев назад
അസ്സലാമു അലൈകും താങ്കളുടെ ശബ്ദം എം എം അക്ബർ സാഹിബിന്റെ ശബ്ദം പോലെ തോന്നുന്നു
@muneerav8577
@muneerav8577 Год назад
സുബ്ഹാനള്ളാ..... റസുലുള്ള വഫാത്തായ ശേഷം ഭാര്യമാർ എങ്ങനെ യാണ് ക്ഷമ കൈകൊണ്ട് ഇസ്ലാമിനെ മുറുകെപ്പിടിച്ച് ജീവിച്ചത് എന്നതിനെ കുറിച് ഒരു ക്ലാസ്സ്‌ ചെയ്യാമോ?🙏 ഒരുപാട് പേർക്ക് ജീവിക്കാനുള്ള പ്രചോദനം ഉൾക്കൊള്ളാൻ സാധിക്കും...... ഒട്ടുമിക്ക എല്ലാ ക്ലാസ്സുകളും കാണാൻ ശ്രമിക്കാറുണ്ട്. അൽഹംദുലില്ലാ..... സുബ്ഹാനള്ള......എല്ലാം ഒന്നിനൊന്നു മെച്ചം..... പടച്ചതമ്പുരാന്റെ അപാരമായ അനുഗ്രഹത്താൽ ഞാനും എന്റെ ഭർത്താവും നാഥൻ കാണിച്ചുതന്ന മാർഗ്ഗത്തിലൂടെ ജീവിച്ചു. അൽഹംദുലില്ലാ. ഇസ്ലാം എന്താണെന്ന് അദ്ദേഹം ചുരുങ്ങിയ കാലത്തിനുള്ളിൽ വാക്കിലൂടെയും പ്രവർത്തിയിലൂടെയും എനിക്കും മക്കൾക്കും നാടിനും മാതൃകയായി. ഇന്ന് അദ്ദേഹം അല്ലാഹുവിന്റെ അപാരമായ റഹ്മത്തിലേക്ക് യാത്രയായിട്ടുണ്ട്. പെട്ടെന്നുള്ള മരണമായതിനാൽ ഭാര്യ എന്ന രീതിയിൽ ക്ഷമ കൈക്കൊള്ളുവാനും അദ്ദേഹത്തിന്റെ ബർസഖിയായ ജീവിതം വളരെ റാഹത്ത് ആകാനും നാളെ ജന്നാത്തുൽ ഫിർദൗസിൽ വച്ച് ഒന്നിച്ച് കൂടുവാനും നിങ്ങൾ ഓരോരുത്തരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ.... ആമീൻ ഇൻഷാ അള്ളാ
@Nafeesathulmisriya786
@Nafeesathulmisriya786 2 месяца назад
Ameen ya rabbal aalameen
@subairpk8694
@subairpk8694 5 лет назад
Adutuathu luqmanul. Hakeem. R. Venam
@sajan9590
@sajan9590 5 лет назад
Assalamualaikum.ustad.asthahfrullah.
@aliperingattmohamed3537
@aliperingattmohamed3537 3 года назад
⚘⚘⚘
@ummatheed.
@ummatheed. 3 года назад
وَاَيُّوۡبَ اِذۡ نَادٰى رَبَّهٗۤ اَنِّىۡ مَسَّنِىَ الضُّرُّ وَاَنۡتَ اَرۡحَمُ الرّٰحِمِيۡنَ‌ അയ്യൂബിനെയും (ഓര്‍ക്കുക.) തന്‍റെ രക്ഷിതാവിനെ വിളിച്ച് കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ.
@para2792
@para2792 3 года назад
പ്രവാചകനെ പുകഴ്ത്തിയ ലോകനേതാക്കരുടെയും ചിന്തകരുടെയും ശാസ്ത്രജ്ഞൻമാരുടെയും നിരീക്ഷണങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ?
@mohammedshameer6848
@mohammedshameer6848 3 года назад
ഈ പ്രസംഗം DISLIKE അടിച്ച ആളുകളുടെ ഡീറ്റെയിൽസ് കിട്ടിയാൽ അവരുടെ UTUBE ഡിസ്‌ലൈക്ക് ചെയ്യാമായിരുന്നു
@user-ss3vd5hy4h
@user-ss3vd5hy4h 5 лет назад
ഉസ്താദിന് aല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ.... അമ്പിയാഹ് Suurathinte 43 ആയതിൽ ആ സംഭവം കണ്ടില്ല എന്താ കാരണം അറിയാൻ ആഗ്രഹമുണ്ട്.. 21 അദ്ധ്യായം
@alfurqan4991
@alfurqan4991 5 лет назад
Aya: 83 nokkuka
@user-ss3vd5hy4h
@user-ss3vd5hy4h 5 лет назад
കണ്ടു താങ്ക്സ്... ഞാൻ 43 ആണ് keattath
@IqbalKhan-kp6zi
@IqbalKhan-kp6zi 3 года назад
അസ്സലാമു അലൈക്കും റഹ്മത്തുള്ള എൻറെ ഒരു സംശയം ഒരു മുസ്ലിം ദീനിയായ പ്രവർത്തനം അതോടൊപ്പം തന്നെ മുസ്ലിം രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാമോ എന്നാണ് എനിക്ക് അറിയേണ്ടത് പ്രവർത്തിക്കാമോ
@ZuharaCk
@ZuharaCk 4 месяца назад
😂🎉
@rafeekkh6288
@rafeekkh6288 3 года назад
അയ്യൂബ് നബിയുടെ പത്നിയുടെ പേര് എൻതാണ്?
@shafeekcs3498
@shafeekcs3498 2 года назад
റഹ്‌മാ
@fyselkelothpanjara9350
@fyselkelothpanjara9350 2 года назад
Who is this person? What is the name of this person?
@pkmosh
@pkmosh 5 лет назад
Oru topic ariyam agrahamund, dear professor "malakkukal ippol cheyyunna dutykal, avar human umayulla interaction" please reply athiyaaya agrahamulla topic aan Kure kalamayit
@alfurqan4991
@alfurqan4991 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RdVu28ke9ic.html
@pkmosh
@pkmosh 5 лет назад
Thank you very much Allah may bless you and us on his paradise insha'Allaah
@pkmosh
@pkmosh 5 лет назад
💚
@mujeebmujabi8763
@mujeebmujabi8763 5 лет назад
കതത
@mujeebmujabi8763
@mujeebmujabi8763 5 лет назад
കത
@IqbalKhan-kp6zi
@IqbalKhan-kp6zi 3 года назад
അസ്സലാമു അലൈക്കും റഹ്മത്തുള്ള എൻറെ മറ്റൊരു സംശയം സൗദി അറേബ്യ അത് മുൻപ് എങ്ങനെയാണ് തുർക്കിയുടെ കീഴിലായിരുന്നു മക്കയും മദീനയും ഇപ്പോൾ എങ്ങനെയാണ് തുർക്കിയുടെ അല്ലാതെ ആയത്
@user-iv5gk3jq4g
@user-iv5gk3jq4g 10 дней назад
ഭാര്യയെ സമ്മതിക്കണം
@alburuj2421
@alburuj2421 2 года назад
29:00 പാരായണം ചെയ്തത് തെറ്റിപ്പോയി എന്ന് തോന്നുന്നു. وَوَهَبۡنَا لَهُۥۤ أَهۡلَهُۥ وَمِثۡلَهُم مَّعَهُمۡ رَحۡمَةࣰ مِّنَّا وَذِكۡرَىٰ لِأُو۟لِی ٱلۡأَلۡبَـٰبِ
@Abdulrahimanrahiman-th9wb
@Abdulrahimanrahiman-th9wb Месяц назад
വൽ ബനൂന എന്നാണ് ശരി
@kasimrealestate8839
@kasimrealestate8839 Год назад
Assalam alaikum brother. Malayalam nanak ariyula pls 🙏 send me your contact no.. or WhatsApp
Далее