Тёмный

ഇൻഷുറൻസിൽ ഇനി ഒരു സംശയവും ബാക്കി വേണ്ട | All doubt is been cleared (INSURANCE) 

MG AT EXPLORE
Подписаться 125 тыс.
Просмотров 28 тыс.
50% 1

#3pmheadlines

Авто/Мото

Опубликовано:

 

12 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 303   
@pgvzr
@pgvzr Год назад
ഞാൻ മനസ്സിലാക്കിയിടത്തോളം ഈ local termskual aanu confusion ഉണ്ടാവാൻ കാരണം. There are 3 types of insurance . 1. Nil depreciation insurance - ഇതാണ് bumber to bumber ennu local പറയുന്ന ഇൻഷുറൻസ്. ഇതെടുത്താൽ വണ്ടിയുടെ insurance claim സമയത്ത് പാർട്ടികളുടെ കളപഴക്കം കണക്കാക്കാതെ ഫുൾ amount claim aayi തരും. എല്ലാ insurance കമ്പനികളും 5-6 വർഷം വരെ പഴക്കമുള്ള കാറുകൾക്ക് ഈ ഇൻഷുറൻസ് ലഭ്യമാക്കിയിട്ടുണ്ട്. Claim സമയത്ത് ഒരു minimal processing fee ഉണ്ടാവും. ബാക്കി ഉള്ള ഇൻഷുറൻസിൽനിന്നും costly aanu ithu purchase ചെയ്താൽ. എങ്കിലും ഓട്ടം ഉള്ള വണ്ടി ആണെങ്കിൽ ഇതാണ് നല്ലത്. 2. Without depreciation cover - ഇതാണ് ഫുൾ cover ennu വീഡിയോയിൽ പറഞ്ഞ ഇൻഷുറൻസ്. ഇവിടെ വണ്ടിയുടെ പർട്ടുകളുടെ കാലപ്പഴക്കം കണക്കാക്കി മാത്രം amount settle cheyoo. അത് കൊണ്ട് claim ചെയ്താൽ നമ്മുടെ കയിൽ നിന്നും വീണ്ടും കാശു വർക്ഷോപ്പുകൾ വാങ്ങും. 3. Third-party - ഇതാണ് per law mandatory aayi ulla ഇൻഷുറൻസ്.ഇത് കൊണ്ടെ വണ്ടിയുമായി വഴിയിൽ ഇറങ്ങാവൂ. നമ്മടെ വാഹനം കൊണ്ട് മറ്റു വാഹനങ്ങൾക്കും വ്യക്തികൾക്കും ഉണ്ടാവുന്ന അപകടങ്ങൾ മാത്രം cover ചെയ്യും. അവർക്ക് മാത്രം കാശ് കൊടുക്കും. ഏറ്റവും cost കുറഞ്ഞ insurance aanu ഇത്. . Engine cover , consumables cover എല്ലാം add-on ആണ്. Flood affected ഏരിയയിൽ ഉള്ള വാഹനങ്ങൾ ഇത് കൂടെ ഉള്ളത് benefit ആവും. ഞാൻ ചെന്നൈയില് വണ്ടി ഓടിക്കുന്ന ആൾ ആണ്. അവിടെ insurance claim easy aanu. GD entry ഒന്നും ആവശ്യം ഇല്ല. നമ്മൾ എഴുതി കൊടുക്കുന്നത് മാത്രം മതി. നാട്ടിൽ എങ്ങിനെ അനെന്ന് അറിയില്ല
@ashferchundale5265
@ashferchundale5265 10 месяцев назад
Vaahanathinu elephant attack insurance l claim cheyyan patumo...?
@voiceofsajeermannani8153
@voiceofsajeermannani8153 Год назад
എന്റെ പൊന്നു സഹോദര സൂപ്പർ ആയി വിശദീകരിച്ചു നല്ല ക്ലാരിറ്റിയായി വിശദീകരിച്ചു തന്നു ❤️👍🏻
@MGATEXPLORE
@MGATEXPLORE Год назад
Thanku so much 🥰🥰🥰🥰
@sanoferssanu147
@sanoferssanu147 10 месяцев назад
​@@MGATEXPLORE B2B insurance tyre full claim kittumoo broo
@lousisaji5549
@lousisaji5549 2 месяца назад
Clear ആയി പറഞ്ഞു തന്നു. Thanks
@jtsays1003
@jtsays1003 Год назад
Can anyone say which meterial is good for car seat cover ?(medium rate,not cheaper not high)
@jithingeorge5783
@jithingeorge5783 Год назад
Can i claim insurance for own damage under bumper to bumper car insurance
@sujithsk2509
@sujithsk2509 Год назад
New car edukumbol ethane best insurance company add cheyan athil enthokeyane bumber to bumber add cheyyan pattunathe
@ajayvijayan7451
@ajayvijayan7451 Год назад
എനിക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നില്ല വിശദമായി പറഞ്ഞു തന്നതിന് നന്ദി 👍🏻👍🏻👍🏻❤️❤️❤️❤️
@MGATEXPLORE
@MGATEXPLORE Год назад
🥰🥰 welcome....thanku
@malimali20
@malimali20 Месяц назад
*ഞാൻ 2022 ൽ പുതിയ nexon EV എടുത്തു.ആദ്യത്തെ വർഷം claim ഒന്നും ഉണ്ടായില്ല.അത് New India Insurance ആയിരുന്നു.രണ്ടാമത്തെ വർഷം TATA AIG യിൽ B to B renew ചെയ്തു.കുറച്ച് കഴിഞ്ഞ് എന്റെ വണ്ടി ബ്രേക്ക്‌ ലൈറ്റ് ഇല്ലാത്ത ഒരു ബസ്സ് പെട്ടന്ന് നിർത്തിയപ്പോൾ പുറകിലെ ladder ൽ ചെറുതായി ഇടിച്ചു.ബസ്സിന് ഒന്നും പറ്റിയില്ല. എന്റെ ബമ്പറിന് ചെറിയ damage ഉണ്ടായി. അപ്പോൾ എന്റെ പുറകിൽ വന്നിരുന്ന ഒരു മോട്ടോർ സൈക്കിൾ എന്റെ കാറിന്റെ പുറകിൽ വന്നിടിക്കുകയും ചെറിയ ഒരു damage ഉണ്ടാവുകയും ചെയ്തു.Claim ന് പോയപ്പോൾ മുൻഭാഗത്തെ 6000 രൂപ മാത്രമാണ് ക്ലെയിം തന്നത്. പുറകിലെ 5000 രൂപ ഞാൻ കയ്യിൽ നിന്നും കൊടുക്കേണ്ടി വന്നു. അതുകൊണ്ട് മൂന്നാം കൊല്ലം ഞാൻ B to B ഞാൻ എടുത്തില്ല.*
@jamshadkk5632
@jamshadkk5632 Месяц назад
അത് വേണ്ടായിരുന്നു 2 പ്രാവശ്യം ആയി ക്ലെയിം ചെയ്താൽ പോരായിരുന്നോ ? അപ്പോൾ 5k പോവില്ലായിരുന്നു അല്ലാതെ തന്നെ ((ഒട്ട ക്ലെയിമിൽ തന്നെയും കിട്ടുമായിരുന്നു അതിനുള്ള ഓപ്ഷനും ഉണ്ടായിരുന്നു എനി പറഞ്ഞിട്ട് കാര്യമില്ല. പിന്നെ 3അം വര്ഷം b to b എടുക്കാത്തത് മണ്ടത്തരം ആണ്
@HRDOPA-vg6hf
@HRDOPA-vg6hf 2 месяца назад
Hii, If i have claimed insurance for my car will it efect the resale value?
@GeekyMsN
@GeekyMsN Год назад
Informative video 👍 Bro wired GPS tracker set-up video cheyyumoo...
@MGATEXPLORE
@MGATEXPLORE Год назад
Sure cheyanam 👍👍👍
@vivekvpillai6369
@vivekvpillai6369 3 месяца назад
Bike, scooter ithinu bumper to bumper insurance undo
@nithin00091
@nithin00091 10 месяцев назад
Can you explain return to invoice and key protect
@varughesemathew7950
@varughesemathew7950 7 месяцев назад
If mumber to bumber if i travel to Bangalore and stay there for 3 months how the cover Applicable there.GD require in Bangalore.
@ashferchundale5265
@ashferchundale5265 10 месяцев назад
Elephant attack moolam vaahanathinu thakaraar sambavichaal insurance l pedumo...??
@starsbeetech8766
@starsbeetech8766 8 месяцев назад
പുതിയ Scooter വീണു fiber Part ന് ഒരു seperation undo B to B Insurance ൽ . body scratch ഇതിൽ ഉൾപ്പെടുമോ?
@shahirshapallikunnu9871
@shahirshapallikunnu9871 Год назад
Enta vandik ipo full cover aanu.adutha renewal timil enik ath bumber to bumber aakan kazhiyumo?
@Buckyyy_
@Buckyyy_ Год назад
Bro charcoal canister issue undenkil engine compartmentil ninn petrol smell varumo? Ith mileage drop undakkumo? Alto K10 2011 model oke normally oru average ethra mileage expect cheyyam
@MGATEXPLORE
@MGATEXPLORE Год назад
Video will be tomorrow at 3pm
@Maheshsk46
@Maheshsk46 4 месяца назад
Nammal oru new car edukumbol 3years ilek ale insurance edukunethu, apol athil tpp included alle, nammude b2b ella yearum renew chyano?
@_a__nsif
@_a__nsif Год назад
1 st party insurance ll parts nte 50% vum painting nte 12℅ um kodukkanno Enikk angane oru bill vannu
@shk4039
@shk4039 7 месяцев назад
❤SHK,.. Online Phonepe yil cash kuravayi kanikkunnu Insurancen..but. Companyl, akshaya officel cash kooduthalum. Ethenthanu bro??? Oru vdo cheyyamo🙏
@anikuruvilla2735
@anikuruvilla2735 4 месяца назад
Sir oru puthiya car vagiyal TR number kittumallo Atite validity kevalam one month alle. Appol ee one month ne ullil Permanent number kitty Ella egil insurance claim cheyan pattuvo . Etine kuriche oru video cheyyamo By Ani E Kuruvilla.From Telangana
@akshayvenugopal6503
@akshayvenugopal6503 Год назад
Nil depreciation tyre and alloy key protect ite ellam include cheyunnate important anno. Ato normal package eduknnatte aano nallatte. Baaki okke add ons alle atine rate kuudille ankene ondenkil??? Pinne ee own damage ennu vechaal entaan. Putiya vandi edukumbo third party 3 years vare alle. Nammal oru varsham kazhiyumbol pineede ee own damage alle renew cheyande.. ini ate ellam kazhinja pineede renew cheyumbo own damage maatram cheyta mathiyo ato third party um include cheyanno??
@MGATEXPLORE
@MGATEXPLORE Год назад
3 years vare 3rd party included ane...athe pine renewal cheyanda...b2b matram cheythal mati..key and tyre onu aduthilelum kuzhapm illa
@pranavmm9205
@pranavmm9205 11 месяцев назад
4th year third part included anu.
@ravindraniv4661
@ravindraniv4661 Год назад
എന്റെ കാറിന്റെ ഇൻഷുറൻസ് കാലാവധി അടുത്ത മാസം കഴിയും (btob) ഞാൻ രണ്ട് തവണ ചെറിയ ക്ലെയിം ചെയ്തിട്ടുണ്ട് ഇപ്പോൾ കാറിന്റെ പിൻവശത്തു റിവേഴ്‌സ് എടുക്കുമ്പോൾ ഡാമേജ് ഉണ്ടായിട്ടുണ്ട് ഇൻഷുറൻസ് പുതുക്കിയ ശേഷം ക്ലെയിം ചെയ്താൽ മതിയോ സർ
@reghunath19
@reghunath19 Год назад
Informative video Brother. One doubt, In Maruti Insurance there is a space for nominee. What benefit do a vehicle owner get by adding a nominee? What is the purpose of it? I use a Dzire registered on my mother's name. In the insurance policy i am the nominee. Nobody till date gave a satisfactory answer.
@MGATEXPLORE
@MGATEXPLORE Год назад
Sure nalla oru doubt...sure I will do a video on it..👍
@shajialbin6288
@shajialbin6288 6 месяцев назад
Stand alone own damage insurance enthanu bro . Onnu explain chayamo..
@anandhuvishnubs1856
@anandhuvishnubs1856 Год назад
CONSUMABLES enn parayumpo engine oil full change cheyyunnathaano atho engine oil topup aano?
@kuriakosethomas5224
@kuriakosethomas5224 5 месяцев назад
Roadside assistancinu insurance undo
@aswinbosebose3758
@aswinbosebose3758 4 месяца назад
1st caseSecond car b2b edukan pattumo .....2nd casedog hit chaith vandi vettichu oru marathil thattiyaal avide insurence claim kittumo
@ameeramrs7468
@ameeramrs7468 Год назад
Bro ente vandikk mattannal b2b kaziyum bt vandi accident aayi ippo police stationil aanu vandi 3 days kazinje kittu appo enikk b2b kitto accident pattiya date aano consider cheyya atho nammal showroomil kond povunna date aano consider cheyya
@amalchand431
@amalchand431 Год назад
താങ്ക്സ് ചേട്ടാ....😍😍
@MGATEXPLORE
@MGATEXPLORE Год назад
Welcome dear
@anas-tf5rq
@anas-tf5rq Год назад
Bro 5 year ആണ് b2b ഇൻഷുറൻസ് യടുക്കാൻ സാധിക്കുക. പിന്നീട് b2b എന്തു കൊണ്ട് കിട്ടുന്നില്ല?
@johnyk.a5386
@johnyk.a5386 Год назад
Very good
@MGATEXPLORE
@MGATEXPLORE Год назад
Thanku 🥰
@sangeethts6099
@sangeethts6099 Год назад
If B2b unlimited claims if taken from maruthi So my doubt is when we claims each whether we get paid actuall amount ( after standard deduction like for paint some 1000) Or whether the amount we get reduce claim by claim .
@MGATEXPLORE
@MGATEXPLORE Год назад
At ever insurnace claim we should pay 1000 rs as a claim fee for b2b insurnace
@palavilafamily2260
@palavilafamily2260 Год назад
ഡിയർ MG, Axil nut lock ചെയ്യേണ്ടതുണ്ടോ? ഒരു video ചെയ്യാമോ?
@gopal_nair
@gopal_nair Год назад
Bro, pandathe Baleno RS, Oodichu nokkittundo ? Engane undarunnu ath ? Athinu ethra mileage kittum ? Turbo on aakatha samayath, turbo lag undarunno ?
@MGATEXPLORE
@MGATEXPLORE Год назад
Yes odichiunde...super ane turbocharged petrol engine ane... mileage oru 20 kituum...illa turbo lag illa...
@gopal_nair
@gopal_nair Год назад
@@MGATEXPLORE Thanks bro
@akhilgeorge6218
@akhilgeorge6218 5 месяцев назад
1.നമ്മുടെ വഹനതിനുള്ളിൽ wife or Mother or child ഉണ്ട്. വാഹന അപകടത്തിൽ അവർക്ക് ഇഞ്ചുറി ഉണ്ട് എങ്കിൽ അവർക്ക് third party insurance benefit കിട്ടുമോ? 2. ബംപർ to ബംപർ insurance accidentil (not flood) പെട്ട വാഹനത്തിൻ്റെ damage ഉള്ള എല്ലാ partsinum കിട്ടുമോ (eg; Engine & Tyre)?
@jacksont277
@jacksont277 Год назад
3rd പാർട്ടി ഇൻഷുറൻസ് ആണെങ്കിൽ നമ്മുടെ വണ്ടി വേറെ ഒരു ആൾ ഓടിക്കുബോൾ ആക്‌സിഡന്റ് ഉണ്ടായാൽ ക്ലെയിം കിട്ടുമോ ഇടിച്ച വണ്ടിക്കു. ബൈക്ക് ആണെങ്കിൽ ഓണർ അല്ല വണ്ടി ഓടിച്ചു ആക്‌സിഡന്റ് ഉണ്ടായത് എങ്കിൽ ക്ലെയിം കിട്ടുമോ. നമുക്ക് 3rd പാർട്ടി ഇൻഷുറൻസ് ആണെങ്കിൽ വേറെ വണ്ടി വന്നു ഇടിച്ചാൽ അയാളുടെ ഇൻഷുറൻസ് കിട്ടില്ലേ. അപ്പോൾ എന്തിനു full കവർ ഇൻഷുറൻസ് നമ്മൾ എടുക്കുന്നു
@bijuraghavan9977
@bijuraghavan9977 10 месяцев назад
Bumper to bumper cashless insurance എന്താണ്.
@fayizkm990
@fayizkm990 10 месяцев назад
Sir wagon r 2017model aanu vehichle ഏതു ഇൻഷുറൻസ് ആണ് വലിയ ബാധ്യത ഇല്ലാത്ത fullcover insurance company
@267521
@267521 Год назад
Third party 2025 vare und but B to B epo expired ayii.. Egnanu renew cheyandathu (car) Insurance nenew cheyne egnanu?
@rahulrajur5305
@rahulrajur5305 Год назад
ബ്രോ 👍👍അടിപൊളി
@MGATEXPLORE
@MGATEXPLORE Год назад
Thanku 🥰
@ahammedajeer9352
@ahammedajeer9352 Год назад
Comprehensive and full packs same ano?
@nishanarahman625
@nishanarahman625 Месяц назад
Insurance paperil bumper to bumper aanenn enghane thirich ariyum?
@rajeshsivaraman4151
@rajeshsivaraman4151 6 месяцев назад
വണ്ടി എടിഞ്ഞിട്ട് ഒരു വർഷം മേ ആയിട്ടുള്ള്ളു രണ്ടാമത്തെ വർഷം 3ed party ഇൻഷ്യാൻസിനെ ബബ്ർ to ബബ്ർ ആക്കാൻ എന്ത് ചിലവ് വരും; വണ്ടി exprasso ആണ്
@gokulgopan4644
@gokulgopan4644 8 дней назад
Sir wondy yude major repairs polullathinu insurance coverage kittumo
@saneersanee
@saneersanee Год назад
Bro ippol puthiya car edukkumbol 3 years alle insurance ullu 1years B to B
@anjitharjunan4750
@anjitharjunan4750 10 месяцев назад
Bro ente car 2 month onnu idichu athe idichathe road side barriers annew ahe nja payment cheythu avare paranjathe athe claim cheythew edukamennew pinnew vandii insurance pass ayya amount 1 lak 25thousand unde ippo avare parayunnew athinte gst kodukanam ennewanghnnew oru rules undoo
@ashokcrastabela
@ashokcrastabela 11 месяцев назад
Good information. Can I convert 3rd party Insurence to B2B or Full cover at time of next renewal?
@MGATEXPLORE
@MGATEXPLORE 11 месяцев назад
Thanku...sure you can convert the insurances
@ashokcrastabela
@ashokcrastabela 11 месяцев назад
@@MGATEXPLORE Hi thanx for the replay.. any chance to contact you. I have some doubts related my vehicle
@fazilfazi07
@fazilfazi07 5 месяцев назад
Njan bike eduthitt 5year aavunnu 5 years insurance avr thannath theeran povunnu. E kaalayilavilokke njan varshavarsham varunna inshurensum adachittund ..sathyam paranjal ithu randum endhokkeyaan oru pidiyum illa ippo 5year avar thanna kalavadhi e month 29 n theeran povaan…
@rahilrahi6132
@rahilrahi6132 Год назад
Year keyyunnadhine anusarichee value kurayulle adhyam okke 100% pinna %kurayunille...
@MGATEXPLORE
@MGATEXPLORE Год назад
B2b depresion illa..
@mathewthomas7641
@mathewthomas7641 5 месяцев назад
I have taken insurance through policy Bazar but when we taken the policy some mistake we made now my claimed is withheld with them .what should i do now to get my claime
@MGATEXPLORE
@MGATEXPLORE 5 месяцев назад
I always say never ever take a policy through through online site which we are not familiar with because it will cause may problems like wise which cannot be cleared and we have to pay and clear our car from the workshop..
@siyadsiyads2021
@siyadsiyads2021 10 месяцев назад
👍
@noufal5525
@noufal5525 Год назад
കാറിന്റെ പുറകിലെ ഒരാൾ ബൈക്ക് കൊണ്ട് ഇടിച്ചു 30000 രൂപയുടെ പണി ഉണ്ട് bumber replace റിയർ ഗ്ലാസ്‌ റീപ്ലേസ് ഡിക്കി തട്ടി noothu paint ചെയ്യണം കേസ് കോംപ്രമൈസ് ആക്കി ഫുൾ കവർ ഇൻഷുറൻസ് എത്ര രൂപ കിട്ടാൻ ചാൻസ് ഉണ്ട് ബമ്പർ കണ്ടിട്ട് കുറച്ചു noothuedukkam പറ്റും എന്ന് തോനുന്നു കുറച്ചു ഭാഗം മാറ്റണം hole വീണു എന്ത് ചെയ്യുന്നതാണ് നല്ലത് ❓️
@kuttu5556
@kuttu5556 Год назад
Poli❤
@user-hg2gy9nq8v
@user-hg2gy9nq8v 5 месяцев назад
Insurance claim chythal insurance paperil claim chythu enn kanikumo resale chyumbol rate kurayumo?
@skk8281
@skk8281 9 месяцев назад
Bro idv കൂട്ടിയിടുന്നതാണോ നല്ലത്
@captainprezone3766
@captainprezone3766 Год назад
bro, full coverage oru vattam eduthal.. pinne ... onnum kude.. renewal chiyanno..
@meyou9380
@meyou9380 Год назад
Ente samshayam insure koduthal aa vaahanam ethra pani und ennum ethra cash aagum enn okkay ariyan pattumo athu pole cherya scrach ulla ente vandi one side full paint cheythu enn. Paranju. Bt ath enikk egane ariyan saadikkum insurance cmpnyil ninn ethra amount eedakkk ennokkayum. Oru vaahanathin rand side RH and LH scratch und ath ore samayam insure kittila ennum patanju. One side cheyyan additional cash venam ennum parayunn. Ith okkay aan doubt
@MGATEXPLORE
@MGATEXPLORE Год назад
Sure nalla doubt ane. .njn ithine kurichu video idam 👍 3pm
@voiceofsajeermannani8153
@voiceofsajeermannani8153 Год назад
കാറിന്റെ ഇന്റീരിയർ സീറ്റിനു അടിയിലും മറ്റ് അകത്തുമുള്ള പ്ലാസ്റ്റിക് spar പാഴ്സിന് ക്ലെയിം കിട്ടുമോ
@hemanthsp653
@hemanthsp653 Год назад
Bro Hundai showroom il work cheythittundallo. Hundai i10 engane undu? Oru nalla choice ano?
@MGATEXPLORE
@MGATEXPLORE Год назад
Mm ...undayirunu...i10 fuel efficiency illa, idle power kitilla...inkane kurachu problem unde..
@farshadfarsha
@farshadfarsha 5 месяцев назад
5:56
@abdurahman7347
@abdurahman7347 11 месяцев назад
Bumber to bumber claim cheyyan endokke documents venam
@dashingviewonroad
@dashingviewonroad Год назад
Total how many years ,we can insure our car with B2B insurance 10yrs vare kittumo Im a vbck members So I asked this question on our group they replied 10yrss Is it true Plss give a reply
@MGATEXPLORE
@MGATEXPLORE Год назад
Yes 10 year's vare kittum...ellam insurance company provide cheyunilla chila insurance company matram provide cheyunolu..
@dashingviewonroad
@dashingviewonroad Год назад
@@MGATEXPLORE tnks bro 🔥🔥🔥
@forpubg4873
@forpubg4873 5 месяцев назад
Njan bike eduthittu 3years ayi enikk 5 years 3rd party and 1 year full cover ayirunnu balance 2 year njan renewe chaitu but ippo enikk 2 fine kitty eni insurance renewal chaiyan enikk scene indo
@ribinfrancis2522
@ribinfrancis2522 Год назад
Informative video thank u bro😄
@MGATEXPLORE
@MGATEXPLORE Год назад
Welcome dear...
@jithinjith9576
@jithinjith9576 7 месяцев назад
3rd പാർട്ടി ഇൻഷ്വറൻസ് എടുത്ത ഒരാൾക്ക് full insurance change ചെയ്യാൻ പറ്റുമോ? 3rd പാർട്ടി insurance എടുത്ത ഒരാൾക്ക് full insurance change ചെയ്യാൻ time period ഉണ്ടോ??
@bineshambadi9285
@bineshambadi9285 Год назад
എന്റെ വണ്ടി മഹിന്ദ്ര tuv ആണ് അത് 4 വർഷമായി ബമ്പർ to ബമ്പർ ഓരോ വർഷവും എമൗണ്ട് കൂടി വരികയാണ് കഴിഞ്ഞ വർഷം അടച്ചത് 9000 ആയിരുന്നു ഈ വർഷം 12000 ആണ് പറഞ്ഞത് ഇതുവരെ ക്ലെയിം ഒന്നും ചെയ്തിട്ടും ഇല്ല ഇനി ഫുൾ കവർ ഇൻഷുറൻസ് ആക്കിയാൽ കുഴപ്പമുണ്ടോ
@MGATEXPLORE
@MGATEXPLORE Год назад
Akiyal kuzhapamilla..but oru claim vanal parts indey 50 %kazhil ninu adukendi varum..b2b anel just oru 1000 adachal mati..
@RameshN-jb9li
@RameshN-jb9li Год назад
Sir ente Vachel wagonor 1.0 Year model 2022 Three years Insurence annu eduthathu 1year Bumber to Bumber 2year third party 2year OD eduthappol Rs. 8159/- vedichu already third party pay cheaithathannu ennityum ethraiyum amount akumo Maruthi showroomil thannaiya eduthathu
@MGATEXPLORE
@MGATEXPLORE Год назад
B2B matram ano rti, consumables,engine protect, ite vallam add cheytiundo? Last Policy il accident Claim cheythiundo?
@dinudevassy3496
@dinudevassy3496 Год назад
Full cover insurence njan എടുത്ത് ബൈക്കിന്...അത് എല്ലാത്തിനും ഉപകരിക്കില്ലെ??? I mean ente vandi മൂലം പരിക്ക് പറ്റുന്ന ആൾക്കൂം ഉപകരിക്കില്ലെ??? Full cover inssurace pore എല്ലാത്തിനും...ഞാൻ ഇനി വേറെ എന്തെങ്കിലും edukkano third party insurance enthenkilum?
@fahadnazar1567
@fahadnazar1567 Месяц назад
Sir , ente vandi maruthi baleno 2022 model vandiyannu full cover anuu pineee maruthi insurance anuuu njan 2 term claim eduthuu paksheee athuuu zero claim bonus poyi ennuu enikkku mansillayi pakshhee njan claim idumkubole athuu idv badhikumoo athayithuu idv kurayumooo
@tonyjoseph4951
@tonyjoseph4951 Месяц назад
need bumper to bumper for my 2015 model I10 car please suggest a brand
@MGATEXPLORE
@MGATEXPLORE Месяц назад
If you're following b2b then you can purchase a b2b
@RISHMEDIAS
@RISHMEDIAS Год назад
Kollam
@MGATEXPLORE
@MGATEXPLORE Год назад
Thanku
@bobbyvarghese7492
@bobbyvarghese7492 Год назад
👏👏
@MGATEXPLORE
@MGATEXPLORE Год назад
😁😁😁
@shinu.9128
@shinu.9128 Год назад
❤️👍
@MGATEXPLORE
@MGATEXPLORE Год назад
🥰🥰🥰
@safnanbc7498
@safnanbc7498 11 дней назад
b2b yil accident aaya bhagatge scratch matrano claim cheyyan kayya, accident n mumb undayirunna scratch okke claim kitto
@user-uh7md7ub3q
@user-uh7md7ub3q Год назад
Good🥰🥰🥰🥰
@MGATEXPLORE
@MGATEXPLORE Год назад
Thanku 🥰
@ummarnazir6602
@ummarnazir6602 2 месяца назад
Bumper to bumper il trye ulpedumo??? Plzz reply
@ajithambrose45
@ajithambrose45 Год назад
Phone payൽ IDV അതിനെ കുറിച്ച് ഒന്നു പറഞ്ഞ് തരുമോ..?
@arun8623
@arun8623 Год назад
I have one year zero dep and 2 year third party, so when this one year completes then can i take zero dep again?
@MGATEXPLORE
@MGATEXPLORE Год назад
Sure you should take...b2b...
@prakashshini5594
@prakashshini5594 5 месяцев назад
സർ,,,പുതിയ ബുള്ളറ്റ് എടുത്തു,,ഒരു വർഷത്തിനകം,,ഒരു accidet ഉണ്ടായി,,fir കോപ്പി കൊടുത്തു ,,ഇപ്പൊൾ. 18000,രൂപ. മെയിൻ്റനൻസ് ചാർജ്,,,25%കസ്റ്റമർ കൊടുക്കണമെന്ന് പറയുന്നു,,അത് സേരിയോ
@MGATEXPLORE
@MGATEXPLORE 5 месяцев назад
Nil dip policy Ano adutey? Service kazhijapol ( body work) aver enna parajthe? Enthinu ee 25% yanu chodicho?
@prakashshini5594
@prakashshini5594 5 месяцев назад
സർ,അ വർ പറയുന്നത്,,,,മെയിൻ്റനൻസ് ചാർജ് എല്ല,,ബോൾട്ട്,, നട്ടു്,,പോലുള്ള ഭാഗങ്ങൾ,ക്ലൈം.ഇല്ല,,അതിനു വരാവുന്ന,,average ചാർജ്,,,അനെന്ന്,,,,,07 month,മാത്രമേ ആയുള്ളൂ,,വണ്ടി എടുത്തിട്ട് ​@@MGATEXPLORE
@prakashshini5594
@prakashshini5594 5 месяцев назад
സർ,ഇൻഷുറൻസ് സർട്ടിഫിക്കറ്റ്,നോകിയത്തിൽ,,,ഐഡിവി,യില്,75% കവർ ചെയ്യപെടുമെന്നാണ്,,,,,,,സംശയം,,സർട്ടിഫിക്കറ്റിൽ,idv,285000,,എന്നാണ്,,,എങ്കിൽ,,മൈനനൻസ്,ഇലെ,,, 25%പേ ചെയ്യേണ്ടി വരുമോ,,,sir plz ,explain​@@MGATEXPLORE
@vijayanak5641
@vijayanak5641 Год назад
Iffco tokio insurance നല്ലതാണോ, നാഷണൽ ഇൻഷുറൻസിലേക്ക് മാറുന്നതാണോ നല്ലത്, പഴയ വണ്ടിയാണ്
@MGATEXPLORE
@MGATEXPLORE Год назад
IFFCO tokio ane nallathe comparatively....
@listenhere8331
@listenhere8331 5 месяцев назад
വണ്ടിയോടിക്കുമ്പോൾ നമ്മുടെ മാത്രം mistake കൊണ്ട് ഗേറ്റിലോ മറ്റോ തട്ടി വണ്ടി ഉരയുകയോ മറ്റോ ചെയ്താൽ അതിൻറെ repairing cost nu വേണ്ടി നമുക്ക് insurance cl aim ചെയ്യാൻ സാധിക്കുമോ
@MGATEXPLORE
@MGATEXPLORE 5 месяцев назад
Yes watch this video ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PXd3nblVghU.html
@AswinAPhilip
@AswinAPhilip Год назад
Bro B to B insurancil interior partsine insurance coverage kittumo??
@MGATEXPLORE
@MGATEXPLORE Год назад
Yes kutum aa same hitil ullathe tane anel kitum ..
@zurajs
@zurajs Год назад
Company insurance il ninnum maari vere insurance eduthaal eppol ulla ncb nastamakumo
@MGATEXPLORE
@MGATEXPLORE Год назад
Sure nastapedum...
@light657
@light657 3 месяца назад
L shape insurance???
@shijin3843
@shijin3843 Год назад
b2b insurance maatram edthaal claim cheyyumbol engine work charge separate varumo
@MGATEXPLORE
@MGATEXPLORE Год назад
Engine work ipol accident undayapol ayathe anel kitum...alathe ini underbody hit vallam kondu ayathe anel engine protection undengil matram kitu..
@noushaday1042
@noushaday1042 6 месяцев назад
വാഹനം ഒട്ടുന്ന ആൾക്കൂകൂടി insurance കിട്ടാൻ ഏതു പ്ലാൻ എടുക്കണം
@jishipoonatt2560
@jishipoonatt2560 11 месяцев назад
Online vazhi bumber to bumber edukkan kazhiyumo
@kaleshvr1733
@kaleshvr1733 Год назад
Chetta 3 party onnude visadamakkavo
@bitmanbitman3334
@bitmanbitman3334 8 месяцев назад
2 വാഹനങ്ങൾ accident ആയി , രണ്ടിനും third party insurance ആണുള്ളത് . അപ്പോ വാഹനം A ക്ക്‌ B യുടെ ഇൻഷുറൻസിൽ നിന്നും claim കിട്ടില്ലേ , അതുപോലെ B ക്ക് A യുടെ ഇൻഷുറൻസിൽ നിന്നും ??
@gopal_nair
@gopal_nair Год назад
Bro, oru petrol turbo charger nu etra roopa aakumarikkum, replace cheyyanel ?
@MGATEXPLORE
@MGATEXPLORE Год назад
Randu munu type turbocharged varunde...ithil ulla valve pole ane...rate difference unde .
@gopal_nair
@gopal_nair Год назад
@@MGATEXPLORE Baleno RS il varunna turbo charger rate ?
@MUHAMMED-r9z
@MUHAMMED-r9z 13 дней назад
Access 125 edutitt 1 weeknaayitte ullu oru vadiyumayi mutti insurance n koduthkka claim cheyyan athin endhakilum kuyappam undo?eniyum endhakilum sambavichal claim kittumo?
@MGATEXPLORE
@MGATEXPLORE 13 дней назад
Insurance claim cheyyam veendum accident undayal appozhum Insurance claim cheyyam kuzhappam onnum illaa
@anoopts760
@anoopts760 Год назад
വണ്ടിയുടെ ഫൈബർ parts ക്ലെയിം ചെയ്യാൻ പറ്റില്ല എന്നു കേട്ടു ശരിയാണോ
@muhammedthasbeer8114
@muhammedthasbeer8114 Год назад
Engine oil stick ll petrol inta smell undako
@MGATEXPLORE
@MGATEXPLORE Год назад
Cheriya rediku.. blow by gas mix akunde ....but Cheri rediku matram aa smell feel cheyu
@muhammedthasbeer8114
@muhammedthasbeer8114 Год назад
@@MGATEXPLORE ok thanks 👍
@anandhujs6687
@anandhujs6687 Год назад
എന്റെ വാഹനം എടുത്തിട്ട് അടുത്ത മാസം 5 വര്‍ഷം തികയും. ഇതുവരെ B to B ആയിരുന്നു insurance. എനിക്ക് ഇനിയും ഇതുപോലെ എല്ലാം cover ആകുന്ന ഒരു insurance scheme ഏതാണ്? അല്ലെങ്കില്‍ കൂടുതൽ coverage ഉള്ള scheme ഏതാണെന്ന് പറഞ്ഞു തരാമോ ചേട്ടാ?
@MGATEXPLORE
@MGATEXPLORE Год назад
New India,ifco tokiy, universal sombo inkane kure company kodukunde...ithil namudey dealer ayitu tie-up ullathe tane adukanam..
@storysbyprincevpaul
@storysbyprincevpaul Год назад
Universal Sampo 10 years vare kodukkunund. But rate kooduthal aan
@josyjoseph155
@josyjoseph155 10 месяцев назад
SBI INSURANCE anganai und
@v.kcreationz4797
@v.kcreationz4797 Год назад
3rd party insurance മാറ്റി ബമ്പർ to ബമ്പർ ആക്കാൻ സാധിക്കുമോ 4 yr പഴക്കമുള്ള വണ്ടി ആണ് നിലവിൽ 3rd party insurance ആണ് ഉള്ളത് അത് മാറ്റി ബമ്പർ to ബമ്പർ ആക്കാൻ പറ്റുമോ
@MGATEXPLORE
@MGATEXPLORE Год назад
Yes patum...Njn oru video idam..👍
@v.kcreationz4797
@v.kcreationz4797 Год назад
വീഡിയോ ക്കായി വെയിറ്റ് ചെയ്യുന്നു
@v.kcreationz4797
@v.kcreationz4797 Год назад
Video കണ്ടില്ല
@v.kcreationz4797
@v.kcreationz4797 Год назад
@@MGATEXPLORE 🙏🏼
@prasadnarayan1
@prasadnarayan1 Год назад
Puthiya vandikk cheriya scrach ayal claim cheyyunnathajo nallathath
@sebastianthomas8871
@sebastianthomas8871 Год назад
ഒരു കൊല്ലം പഴക്കമുള്ള വാഹനം വാങ്ങുമ്പോൾ ആദ്യത്തെ ഓണർ എടുത്തിട്ടുള്ള 5 വർഷത്തെ ഇൻഷൂറൻസ് 2nd owner നു Transfer ആയിക്കിട്ടുമോ.അതോ പുതിയ തായിട്ട് ഇൻഷുറൻസ് എടുക്കണോ?
@anjitharjunan4750
@anjitharjunan4750 10 месяцев назад
Side barrier idichal cliam kittummo pinnew insurance nammal vere gst amount kodukkannoo alaredy all meterial nammal vanghichathe gst koduthitallew pinnew veendum gst kpdukunnew enthinnanew athinnew kurichu onnu parayummo
@vidhulal5100
@vidhulal5100 Год назад
വണ്ടി എടുത്തപ്പോൾ ഉള്ള insurance ആണ് അത് 1yr B to B ഉം ബാക്കി 4yr thrd party ഉം ആണ് അത് എന്തുകൊണ്ടാണ്?
@praveenj6201
@praveenj6201 Год назад
പുതിയ വണ്ടികൾക്കെല്ലാം അങ്ങനെയാണ് വരുന്നത്. 1 yr കഴിഞ്ഞു B to B വേണമെങ്കിൽ extra ക്യാഷ് കൊടുത്തു പുതുക്കണം. പോലീസിനെ കാണിക്കാൻ മാത്രമാണെങ്കിൽ 5 yr കഴിഞ്ഞു പുതുക്കിയാമതി.
@MGATEXPLORE
@MGATEXPLORE Год назад
Nalla oru Question ane..ithe sherikum palarum insurance adukan vittu pokunathe ini gulfil ulla customer okey anel adikilla athinu vendiyum insurnace company iki cash kitanum ulla pariavdi ane ithe...
@vidhulal5100
@vidhulal5100 Год назад
@@MGATEXPLORE ok chetta🥰
@abdullaaslam8562
@abdullaaslam8562 8 месяцев назад
Od insurance and full coverage insurance same aano??
@MGATEXPLORE
@MGATEXPLORE 8 месяцев назад
Same tane ane...
@sobipoippattil7532
@sobipoippattil7532 11 месяцев назад
നമ്മൾ ഒരു സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങിക്കുന്നു ആ വാഹനത്തിന് തേർഡ് പാർട്ടി ഇൻഷുറൻസ് ആണ് ഉള്ളത് അതിൻറെ കാലാവധി എട്ടുമാസം കൂടിി ഉണ്ട് ആ വാഹനം ഫുൾ കവർ ഇൻഷുറൻസിലേക്ക് മാറ്റാൻ പറ്റുമോ
@MGATEXPLORE
@MGATEXPLORE 11 месяцев назад
Yes matan patum...apol renew cheyumbol aa date thottu thudangum..
Далее
Lavage de voiture 😂
0:21
Просмотров 2,7 млн