@@hussainhussain1348 സമ്മതിക്കുന്നു സഹോദരാ ഞാൻ അറിവിൽ പൂർണനല്ല. ഒരുചോദ്യം:- ഉലുൽ അസ്മിൽ പെട്ട ഈസ(അ) മഹാനായ പ്രവാചകനാണ്, ആണല്ലോ ? ബദ്രീങ്ങളെ സഹായിക്കണെ .....എന്ന് വിളിക്കുന്ന പോലെ ഈസ നബിയെ സഹായിക്കണെ..... ( യേശുവേ സഹായിക്കണെ ......) എന്ന് താങ്കൾ പറയുമോ, അല്ലാഹു കൊടുത്ത കഴിവിൽ നിന്ന് ചോദിച്ചാൽ മതി.
@@hussainhussain1348 നബിമാരുടെ റബ്ബേ..... മുഹയുദ്ദീൻ ശൈഖിന്റെ റബ്ബേ..... ബദ്രീങ്ങളുടെ റബ്ബേ.... ലോകങ്ങളുടെ റബ്ബേ..... കാക്കണേ.... ഇതിൽ പ്രശ്നമില്ല, അത് തന്നെയാണ് ശരിയും. മറിച്ച് . നബിമാരേ.... മുഹ്‌യുദ്ധിൻ ശൈഖേ..... ബദ്രീങ്ങളേ സഹായിക്കണേ, കാക്കണെ ഇതാണ് പ്രശ്നം. ( ശിർക്ക്) കൊടുത്ത കഴിവ്:- അല്ലാഹു കൊടുക്കാത്ത ഒരു കഴിവും, ആർക്കും ഇല്ലെന്ന് മനസിലാക്കുക. ടിപ്പു നല്ലൊരു മുസൽമാൻ രാജാവായിരുന്നു എന്ന് കേട്ടിട്ടുണ്ട്. കൊടുത്ത കഴിവിൽ നിന്ന് ടിപ്പുവേ സഹായിക്കണേ എന്ന് പ്രാർത്തിക്കുമോ ഇല്ലെങ്കിൽ സഹായ തേട്ടം നടത്തുമോ താക്കാൾ ? കൊടുത്ത കഴിവിൽ നിന്ന് മതി.
AL Gousul Akbar AL Gousul Afraad AL Gousul Agvaas AL Gousul Aazam Quthubul Aqthab Sulthanul Awliya Sayyiduna Imam Abul Hasan Ali Shaduli Al Hasani Wal Husaini قدس الله سره💚🤲
നമ്മുടെ കഴിഞ്ഞ തലമുറക്കാർ ജാതി ഭേദമന്യേ മണ്ണെണ്ണ തീർന്നുപോയാൽ അയൽവക്കത്ത് പോയി അങ്ങോട്ടും ഇങ്ങോട്ടു എല്ലാം കടമായും സഹായമായും സഹായിക്കുമായിരുന്നു അന്നും ഖുർആൻ ഉണ്ടായിരുന്നു രാത്രി 8 മണി ആയാൽ കിടന്നുറങ്ങണം വെളിച്ച ദാരിദ്രം ഇങ്ങനെ ഒരു പാട് കാര്യങ്ങൾ കഴിഞ്ഞു പോയി