Mashallah adipoli നമ്മുടെ ഉപ്പയും ഉമ്മയും കൊണ്ടുവരുന്ന എത് സാധനവും നമുക്ക് പ്രിയപ്പെട്ടത് ആണ് ഇത്ത എൻ്റെ മോൻ പത്തിൽ ആയിരുന്നു അവൻ നല്ല മാർക്ക് പാസായി ഇത്തവാങ്ങിയ ചുരുദാർ എല്ലാം നല്ല ഭംഗിയുണ്ട് ഇനി യാമി കുട്ടി അവരുടെ കുടെ പോക്കുവാൻ വലുതായാൽ വാശി പിടിക്കും എൻ്റെ ഇപ്പോൾ അമ്മമ്മ അടുത്ത പോവുന്നത് അവൾ ഇഷ്ടം കുറച്ച് തിരിക്ക് കാരണം ഇത്തയുടെ വിഡീയ കാണൻ വൈകിയത്💖💖💖💖♥️💖💖💖💖💖💖♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💖💖💖💖💖💖💖💖💖💖
Assalamu alaikm ithaa..yami kutti vannathinu sheshanu njn video kooduthal kanan thudangith...ithada full video 2 days kond njn kandu therthu...ningada family orupad ishtayi..yami kuttik ente vaka special umma😘😘
എന്തെന്നറിയില്ല നിങ്ങളുടെ vlog കാണുമ്പോൾ ഒത്തിരി സന്തോഷം ആണ് എത്ര സ്നേഹം നിറഞ്ഞ കുടുംബം... ❤️❤️❤️യാമി മോളുടെ കണ്ണ് എഴുതാൻ പറ്റൂല്ലേ... എന്നും എല്ലാവരെയും ദൈവം കാക്കട്ടെ
പിന്നെ തൻ്ററെ വീഡിയോ കാണുമ്പോൾ ആണ് എന്തന്നല്ലാത്ത സന്തോഷം മനസിൽ നിന്നും വിഷമവും ദുഖവും എല്ലാ മാറി തനിൽ ഒരാളായി ഞാൻ മാറുന്നത് അത്രക്ക് ഭയങ്കര ഇഷ്ടം മാണ് തൻ്റെ വിഡിയേയും തൻ്റെ ലൈഫ് ജീവിതവു❤❤❤❤❤❤❤❤❤❤❤
നിങ്ങളെ videos kanuppo oru sandhosham ann 😍ഇത്താടെ വാപ്പ വരുന്നത് കണ്ടപ്പോ 😥aayi എന്റെ ഉപ്പയും വരുമായിരുന്നു ഇത് എനിക്കും മക്കൾക്കും vendi എന്തെങ്കിലും kond 😍ഉപ്പ ippo ഇല്ല 6 month ആയി മരിച്ചിട്ട് അള്ളാഹു മാതാപിതാക്കൾക്ക് ദിർഗായുസ്സ് കൊടുക്കട്ടെ 🤲🏻
എടോ തൻ്റെ വീഡിയോ കണ്ടിട്ട് പുതിതിരുന്നില്ല അത്രയും രസം ഉണ്ട് കാണാനും സന്തോഷിക്കാനും ഒക്കെ❤ പിന്നെ ഡ്രസ്സ് കാണിച്ചു തൽ പച്ചയും മഞ്ഞയും പിന്നെല്ലാസ്റ്റ് കാണിച്ചഡ്രസ്സും എക്ക ഭയങ്കര ഇഷ്ടമായി നോക്കട്ടെ പറ്റിയാൽ വാങ്ങിക്കണം ഇൻശാ ല്ലാഹു
എനിക്ക് രണ്ട് ആൺ കൂട്ടികളാണ്. ചെറിയ കൂട്ടികളാണ്. But avarkk യാമി മോളെ കണ്ടാൽ ഭയങ്കര ishttan. എന്റെ veettithe ഒരു കുട്ടിനെ പോലെ ishttan. Vedio യിൽ മോളെ കാണുമ്പോൾ അങ്ങനെ ഉമ്മ വെക്കും. So next വീഡിയോയിൽ മക്കൾ ക്കൊരു hai parayanee.. Yazi, Aizi. ആണ്
Janees hair oil hair fall nu nalla mattamund Next bottle order cheyyanam Insha allah skincare oil um skin care powder um vangichitu test cheydhu nokkanam
ഹായ് ഇത്ത സുഖല്ലേ എനിക്ക് മഞ്ഞ പി ന്റ് ഉള്ളതും സൈഡിൽ ഞ്ഞെറിവുള്ളതും ആയ ചുരിദാറുകൾ ആണ് എനിക്ക് ഇഷ്ടം ആയത് മതില് പണിയോക്കെ കഴിഞ്ഞോ ഇത്താ. ഉമ്മ കൊണ്ട് വന്ന എള്ളു ഈ ത്തപ്പഴവും എങ്ങനെ ഉണ്ടാക്കി എന്ന് പറഞ്ഞ തരോ❤️
മൈനമ്മ യും കൂട്ടരും Lullaby വന്നതും യാമികുട്ടിയുടെ മുടി കളയൽ വിശേഷവും😍 lullaby postnatal care ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cjBZHfxmxH8.html
മാഷാ അല്ലാഹ് ഞാനും ഇത് പോലെ happy ആണ്. കാരണം എന്റെ മോൾക് 11 വയസ്സായി. അതിനു ശേഷം മാഷാ അല്ലാഹ് ഇപ്പൊ ഒരു മോനും. എന്റെ മോൾ ആണ് എനിക്ക് ഇത്തയുടെ വീഡിയോ ആധ്യമായി കാണിച്ച് തന്നത്. പിന്നെ ഇത്ത മോളേ എടുക്കുമ്പോ ചെരിച്ചു കിടത്തിയിട്ട് വേണം എടുക്കാൻ. മലർന്ന് കിടക്കുമ്പോ അങ്ങനെ തന്നെ എടുക്കരുത്
Njaan shadhiyatha ഡ്രസ് മടക്കി വെക്കുന്ന പോലെ വെച്ച് നോക്കി.അലമാരയിൽ സ്പേസ് ഇല്ലായിരുന്നു.eppol കൂടുതൽ സ്പേസ് കിട്ടി.thanks ethaaa.❤.ഏതാണ്ട് വീഡിയോ യിലൻ ഞാൻ അധ്യം കണ്ടത്
ഇത്താ പേരെന്റ്റിംഗ് നെ കുറിച് ഒരു വീഡിയോ ചെയ്യാമോ. കുറേ കാലമായി ചോദിക്കണമെന്ന് വിചാരിക്കുന്നു. അത്ര മനോഹരമായിട്ടാണ് ഇത്ത മകനെ വളർത്തിയത്. ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്നത് പോലെ