Тёмный

ദേവിയാണോ മൂദേവി ആണോ നിങ്ങളുടെ അമ്മ /അമ്മായിയമ്മ 😅🙈 

Neethuzzz Creations
Подписаться 651 тыс.
Просмотров 173 тыс.
50% 1

Развлечения

Опубликовано:

 

17 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 294   
@Lakshmilachu1768
@Lakshmilachu1768 8 дней назад
കേരളത്തിലെ 80% അമ്മമാരും ഇങ്ങനെയാണ് എന്ന് തോന്നുന്നു.
@pranavyasajan9919
@pranavyasajan9919 8 дней назад
Sathyam
@midhilajithin9876
@midhilajithin9876 8 дней назад
Sathyam.5 varsham ayt anubavichonde irikunnu 😊
@LoonasKitchen
@LoonasKitchen 4 дня назад
💯
@preethadasan
@preethadasan 3 дня назад
Moodevi....moodevi...moodevi...moodei...moodevi .kayil..kittiyal...adi..rediyanu
@jyothipradeep8249
@jyothipradeep8249 День назад
80 alla..95
@Dreams-jm7hl
@Dreams-jm7hl 8 дней назад
Super 😅😅👍❤️ ഇത് കാണേണ്ടത് മരുമക്കൾ അല്ല എന്നാൽ കാണുന്നത് എല്ലാം മരുമക്കൾ ആണ് 😅 ഇത് കാണുന്ന മരുമക്കൾ എങ്കിലും അമ്മായിയമ്മ ആകുമ്പോൾ മാറി ചിന്തിക്കട്ടെ 👍👍🥰🥰
@himashaibu5581
@himashaibu5581 8 дней назад
🤣🤣🤣🤣🤣👍🏻👍🏻
@kinzubee3659
@kinzubee3659 7 дней назад
@drisya3581
@drisya3581 8 дней назад
ഞാൻ എന്റെ വീട്ടിൽ ആണെങ്കിലും husband ന്റെ വീട്ടിൽ ആണെങ്കിലും periods ടൈമിൽ ഞാൻ റസ്റ്റ്‌ എടുക്കും എനിക്ക് നല്ല pain ഉണ്ടാവും നമ്മുടെ വേദന നമുക്ക് അല്ലെ അറിയുള്ളു.ആര് എന്തു പറഞ്ഞാലും ഞാൻ അത് mind ചെയ്യാറില്ല എനിക്ക് എന്നെ കഴിഞ്ഞേ മറ്റെന്തും ഉള്ളു 🙌
@Dreams-jm7hl
@Dreams-jm7hl 8 дней назад
ഞാനും ആ ദിവസം ഫുൾ റെസ്റ്റ് വേദന കൊണ്ട് ഒന്നും കഴിക്കാനും പോകില്ല രാത്രി എന്തെങ്കിലും വേണമെങ്കിൽ കഴിക്കും എന്നെ ആരും ഒന്നും പറയില്ല ....
@teenaharshan9554
@teenaharshan9554 8 дней назад
Good. അതാണ് ബെസ്റ്റ്
@user-pl6xb3en4j
@user-pl6xb3en4j 8 дней назад
Angana thanna venam nthokka cheythalm avark nammal randamath thanne
@learnielife5553
@learnielife5553 8 дней назад
Njanum 😂😂 ആര് പറഞ്ഞാലും കേക്കൂല്ല... വേദന മാറുന്ന വരെ കിടക്കും... Unsahikkable വേദനയാണ്...
@queenshopping657
@queenshopping657 8 дней назад
Njan bramin ayathu kondu 3 divasavum rest thanneya 😅 areyum thodanum padilla onnum undakanum padilla. rest rest rest. 3 neravum thinnittu chumma irunnal mathi 😊 adukkalayil keranda
@pbalagopal7169
@pbalagopal7169 8 дней назад
👌👌സമൂഹത്തിന് നേരെ പിടിച്ച കണ്ണാടി
@roshinisatheesan562
@roshinisatheesan562 8 дней назад
😂😂😂❤❤❤ Super നമ്മുടെ ചുറ്റും ഇതുപോലെ ഇരട്ട തലച്ചി തള്ളകൾ ഉണ്ട്😂😂❤❤
@nila7860
@nila7860 8 дней назад
സത്യം തന്നെ. എൻ്റെ ഭർത്താവിൻ്റെ തള്ളച്ചിയെ നീതു കണ്ടിരുന്നോ😂😂
@susisusikunju
@susisusikunju 8 дней назад
അമ്മായിയമ്മയ്ക്ക് ഒരിക്കലും അമ്മ ആവാൻ കഴിയൂല എന്നാൽ നമ്മൾ അമ്മ ആയിട്ട് കാണണം, 😢😢😢
@mariyafrancis4465
@mariyafrancis4465 8 дней назад
നമ്മളും അങ്ങനെ കണ്ടാൽ മതി
@rishugurl122
@rishugurl122 8 дней назад
Ellaareyum angane paraynde...snehikkaan kazhiyunna ammamaarum marumakkalum undaavum
@teenaharshan9554
@teenaharshan9554 8 дней назад
True
@afsalrifaafsal7130
@afsalrifaafsal7130 8 дней назад
💯💯💯
@Hyla525
@Hyla525 7 дней назад
Ath ullatha
@aleemamansoor4237
@aleemamansoor4237 8 дней назад
കഠിനമായ വേദന വന്നാലും ഞാൻ കിടക്കാറുമില്ല ഭർത്താവിന്റെ അമ്മയോട് പറയാറും ഇല്ല. സഹിച്ച് സഹിച്ച് വീട്ടിലെ 'ജോലി ചെയ്യും. അവരോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.😞
@mariyafrancis4465
@mariyafrancis4465 8 дней назад
നമ്മൾ ഫസ്റ്റ് നമ്മുടെ കാര്യം നോക്ക് എന്നിട്ട് മറ്റുള്ളവർക്ക് വേണ്ടി ചെയ്താൽ മതി
@abudhabicars3279
@abudhabicars3279 8 дней назад
Nadakkande nammalkku vishappu varille
@teenaharshan9554
@teenaharshan9554 8 дней назад
ഭർത്താവ് എവിടെയാ
@sreenarajesh9216
@sreenarajesh9216 8 дней назад
Same
@aleemamansoor4237
@aleemamansoor4237 8 дней назад
@@teenaharshan9554 natil illa.
@appucookiessvlog
@appucookiessvlog 8 дней назад
കമ്മ്യൂണിറ്റി പോസ്റ്റിൽ പറഞ്ഞപോലെ തന്നെ Highly relatable 😂 ആദ്യം വയറു വേദന മുതൽ അവസാനം വര ഞാൻ തന്നെയാണ്😅 ഇവിടെ അമ്മായി അമ്മയേക്കാൾ അമ്മായി അച്ഛൻ ആണ് സമാധാനം തരാത്തത്😂
@ajitharatheesh5374
@ajitharatheesh5374 8 дней назад
എനിക്കും
@archanamolp3728
@archanamolp3728 8 дней назад
Sathyam
@safeenamullashery4548
@safeenamullashery4548 8 дней назад
Enikkum... എല്ലാ കള്ളത്തരവും കയ്യിലുള്ള അമ്മോച്ചൻ
@diyasreejith1702
@diyasreejith1702 8 дней назад
കിളവന്റെ തലയ്ക്കു ഒന്ന് കൊടുക്ക്‌
@ginger687
@ginger687 8 дней назад
Enikkum
@ranjith.t9762
@ranjith.t9762 8 дней назад
എന്റെ അമ്മായിഅമ്മ മൂദേവിയല്ല 😡ചുടലഭദ്രകാളി 😂 മറുത തള്ള 😂 നീതുകുട്ടി ഇത് അടിപൊളി 🥰🥰👏🏻👏🏻👏🏻
@dhanyan5113
@dhanyan5113 8 дней назад
തമാശ പോലെ പറഞ്ഞാലും കുട്ടി എല്ലാം shariyavum ട്ടോ. എല്ലാം ready ആവുമ്ടോ
@sjcreations9857
@sjcreations9857 8 дней назад
Oñnum sheryavilla
@Flowers589s
@Flowers589s 7 дней назад
അദെ എന്റേം
@tharanair3790
@tharanair3790 8 дней назад
Dress ന്റെ കാര്യവും മതിലിന്റെ അപ്പുറത്തെ കുറ്റം പറച്ചിലും വളരെ relatable 😂
@vidyaraju3901
@vidyaraju3901 8 дней назад
ഇത്ര നന്നായി observe ചെയ്ത് ഭംഗിയായി അവതരിപ്പിച്ചു.... നമ്മുടെ ഇടയിൽ കാണുന്ന ആരെ യൊക്കെയോ പോലെ... എന്തൊരു ഒറിജിനാലിറ്റി 👍🏻👍🏻😂😂
@shynireji4896
@shynireji4896 8 дней назад
Neethukutty, മോളും മരുമോളും എന്ന് വേർതിരിവ് കാണിക്കല്ലേ. ❤❤❤. അനുഭവിച്ചവർക്കേ ആ വേദന മനസിലാകൂ ❤
@NishiMindBenders
@NishiMindBenders 8 дней назад
Original abhinayam 😂❤ Onnum parayaan illa Polichu
@anugrahvaisakh9058
@anugrahvaisakh9058 8 дней назад
മിക്ക അമ്മമാരും ഇങ്ങനെയാണ് നീതു..❤❤
@mahalekshmi.a3159
@mahalekshmi.a3159 8 дней назад
Neethu chechiyude videoes ellam adipoli ann varity contents poliyann❤❤❤❤😊😊
@dhanalakshmivishnu6346
@dhanalakshmivishnu6346 8 дней назад
എന്റെ അമ്മായിഅമ്മ ആണ് എനിക്ക് കുടുതലും dress vagitharunath ജീൻസും ടോപ്പും oke..❤
@Lakshmi-rl5ff
@Lakshmi-rl5ff 8 дней назад
Ammayiammma kidilan 😂Ella veshangalum poli❤❤❤❤❤❤❤adutha video waiting 😂😂
@manjup.k5298
@manjup.k5298 8 дней назад
Super Neethumole. Red nightiyoke evidanna medikunne
@harithajanu-pt1hy
@harithajanu-pt1hy 8 дней назад
Njan ഇപ്പോ എന്റൈ വീട്ടിലാ nilkuney.... Amma..... ammayiyama aanu eppo eniku.... Merrage kazhinju vtil vannu ninal vila undavilla padathey snehavum
@binukb1233
@binukb1233 8 дней назад
ഇങ്ങനെ അമ്മായിമാർ ഉണ്ട് 😂😂😂😂സൂപ്പർ അഭിനയ ❤❤❤
@roshnaraghunath5709
@roshnaraghunath5709 8 дней назад
സങ്കടം വന്നു കണ്ടപ്പോൾ, അനുഭവം ഉണ്ടേ, പഴയത് ഒക്കെ ഓർത്തുപോയി 😢😥
@Dreams-jm7hl
@Dreams-jm7hl 8 дней назад
തിരിച്ച് അങ്ങോട്ടും ചോദിക്കുന്നു നീതുന്റെ അമ്മ ദേവിയാണോ മൂദേവി ആണോ 😂😂😂
@DeepthiLal-tw3bu
@DeepthiLal-tw3bu 8 дней назад
Hloo Chechi videos elam super anu ta❤❤❤
@SwathyRajith
@SwathyRajith 8 дней назад
❤❤❤onnum parayanilla ജീവിതത്തിലൂടെ കടന്ന് പോയ ഒരുപാട് വ്യക്തികളെ വീണ്ടും കണ്ടപോലെ 😊
@christchrist6981
@christchrist6981 8 дней назад
എനിക്കു നീതുവിന്റെ സംസാരം ഒത്തിരി ഇഷ്ടം ആണ് കൂടാതെ അഭിനയം സൂപ്പർ
@sanjnas9249
@sanjnas9249 8 дней назад
How can you be so creative,I’m from Thailand,I used to watch every videos of you and I like you.Every videos of your is superb❤️
@anjalirenjith2998
@anjalirenjith2998 8 дней назад
Chechi superrr❤❤
@adhinadhinvava-ef3vj
@adhinadhinvava-ef3vj 7 дней назад
നീതു ഇയാളെ ഒത്തിരി ഇഷ്ടമാണ്, എല്ലാ വിഡിയോയും കാണാറുണ്ട്, സംസാരം ഒത്തിരി ഇഷ്ടം, നമ്മുടെ ചുറ്റുപാടുമുള്ള പല കഥാപാത്രങ്ങൾ ഒരേ സമയം, തന്റെ കഴിവ് സമ്മതിക്കണം, അഭിനന്ദനങ്ങൾ ❤❤❤
@shamisvlogs1996
@shamisvlogs1996 8 дней назад
ഇതുപോലെ തന്നെ എന്റെ പരട്ട അമ്മായമ്മേ
@reallysillyhousewife
@reallysillyhousewife 6 дней назад
💯😅അവസാനം കേൾക്കാൻ വയ്യാണ്ട്‌ എണീറ്റ് പോകും 😀
@Amritharaman99
@Amritharaman99 8 дней назад
എന്റെ അമ്മായിയമ്മ ദേവി തന്നെയാ, അമ്മയും 🫂❤🎉
@archanabijith1487
@archanabijith1487 8 дней назад
രണ്ടാമത്തേത് ശരിയാ... 🙏🏻 ജോലി
@hasnanajmal6341
@hasnanajmal6341 8 дней назад
എന്റെ അമ്മായിഅമ്മ ദേവി തന്നെ ആണ് 💯❤️
@AjithababuAjitha
@AjithababuAjitha 8 дней назад
😂😂😂😂❤🤣🤣🤣polichu engane ithra krithyamayi 🤣🤣🤣🤣
@user-ui9sq4fr7g
@user-ui9sq4fr7g 4 дня назад
എന്റെ അമ്മയേമ്മാനെ എവിടെങ്കിലും വെച്ച് കൺരുന്നോ neethu എന്റെ അനുഭവം 😂😂😂😂
@user-mb2kj4wm6b
@user-mb2kj4wm6b 8 дней назад
എൻ്റെ അമ്മായി അമ്മ മകൾക്ക് ഒരു ജലദോഷം വന്നാൽ പോലും tension, pinne doctor നേ കാണാൻ പറയും, നമുക്ക് എന്തേലും തീരെ വയ്യയ്ക വന്നാൽ പോലും അറിഞ്ഞ ഭാവം ഇല്ല, ഇത് ബഹളം ഉണ്ടാക്കേട്ടനേലും ചെയ്യുന്നുണ്ടല്ലോ😢😢
@Smitha_pk
@Smitha_pk 8 дней назад
എന്റെ അമ്മയും അമ്മായിയമ്മയും കണക്കാ. കുറച്ചുകൂടി നല്ലത് അമ്മായിയമ്മയാ
@NajalnajuP-hp4vt
@NajalnajuP-hp4vt 8 дней назад
😢
@nisashiras6309
@nisashiras6309 8 дней назад
😊same here
@NajalnajuP-hp4vt
@NajalnajuP-hp4vt 8 дней назад
@@nisashiras6309 സ്വന്തം അമ്മക്ക് മക്കളോട് സ്നേഹം ഇല്ലാതിരിക്കോ 😇സ്നേഹം ഉണ്ടാകും പുറത്ത് കാണിക്കാത്ത ആയിരിക്കും...
@smithaa.s6135
@smithaa.s6135 8 дней назад
Adipoli super 👌👌👌
@renijibu5628
@renijibu5628 8 дней назад
Correct karyangal 😅😅
@sindhunarayanan9143
@sindhunarayanan9143 8 дней назад
❤❤❤❤ swantham amma
@arathiamish2971
@arathiamish2971 8 дней назад
Chechi you r super 👌
@JJA63191
@JJA63191 8 дней назад
Neethuzze supero super video These situations r overcomed by many of them
@mizhinandhan
@mizhinandhan 8 дней назад
Ithil ellam ende ammayiyamma thanne😂😂😂
@astheyaasthika6008
@astheyaasthika6008 8 дней назад
Kurach video sine sesham super script and face expresions are so gud
@smruthybalachandran5387
@smruthybalachandran5387 8 дней назад
Ah veedeinte karyam ente ammayiamma correct athu thanne
@sandralalu976
@sandralalu976 8 дней назад
Crct amma & ammayiamma👍🏻
@sanjanasurendran5518
@sanjanasurendran5518 8 дней назад
Highly relatable 😂
@user-mh3yv2ty9l
@user-mh3yv2ty9l 5 дней назад
ayyo correct correct 😂. Ingane thanneyanu 😂
@inthenameofallah9630
@inthenameofallah9630 6 дней назад
Online ayitt resinart, calligraphy, stiching padikkan thalparyam undo....
@vidya.B5997
@vidya.B5997 8 дней назад
Ente ammayi amma enthum kutam kandupidikkum
@shadow55140
@shadow55140 8 дней назад
Oru like tharumo ❤
@lillykitchen2987
@lillykitchen2987 8 дней назад
BTS armies like here😊
@heerachottu8176
@heerachottu8176 8 дней назад
എന്റെ ഉമ്മയും മമ്മിയും ഒരുപോലെ...❤❤❤
@surumi8654
@surumi8654 8 дней назад
Correct mole correct oru maattavumilla😂.. ithoke kanumbol chirikano karayano enne ariyilla....
@glydaansilantony367
@glydaansilantony367 8 дней назад
Super 🎉relatable 🥰
@user-ty4ne9sz5i
@user-ty4ne9sz5i 8 дней назад
Ente ammaiyi Ammaye poole thanne😂
@vinayavinayasuneesh8150
@vinayavinayasuneesh8150 8 дней назад
സൂപ്പർ 👏👏
@sumajaprakash2161
@sumajaprakash2161 8 дней назад
Super🥰🥰♥
@bhasma78
@bhasma78 8 дней назад
No doubt മൂദേവി 😂😂😂
@muneercherangai9329
@muneercherangai9329 8 дней назад
Ee veed aarudethan
@lillylilly3160
@lillylilly3160 8 дней назад
ഇത് തന്നെ എന്റെ അവസ്ഥ... കിടക്കണ്ട പോയി പണിയെടുക്കാൻ പറയും
@fathimaKsMaldives
@fathimaKsMaldives 8 дней назад
Dhevi..... ❤❤❤
@lathajayakumar1859
@lathajayakumar1859 8 дней назад
Neethu, താരതമ്യം അടിപൊളി, ഒന്നും പറയാനില്ല ,Neethuvinte എല്ലാം വേഷവും കൊളളാം, നമിക്കു ന്നു, ഒന്നും ഞങ്ങള്‍ക്ക് ബോറടി ക്കത്തില്ല 😅
@anjalidas9984
@anjalidas9984 8 дней назад
Ante ammmayiamma thannea
@kavyacu9086
@kavyacu9086 8 дней назад
Ella amma marilum deviyum moodheviyum undavum.
@Aswathyachusworld
@Aswathyachusworld 8 дней назад
Super ❤️❤️❤️
@lakshmilachu3958
@lakshmilachu3958 8 дней назад
എന്റെ അമ്മായി മൂദേവി എന്നും പറഞ്ഞു കൂടാ. വേറെ എന്തെങ്കിലും പേരു ഉണ്ടെങ്കിൽ അത് കൊടുക്കണം
@divyalekshmi9462
@divyalekshmi9462 8 дней назад
Ntem
@123-me_iam
@123-me_iam 8 дней назад
😁
@archanashafi5662
@archanashafi5662 8 дней назад
എന്റെയും
@rithusmusicworld.......9798
@rithusmusicworld.......9798 8 дней назад
😇
@dhanyan5113
@dhanyan5113 8 дней назад
ഒരു കാലം വരും. എല്ലാം shariyavum. ആരെയും തലടെ മോളിൽ കയറാൻ സമ്മതിക്കാതിർക്കണം
@anjanatr1852
@anjanatr1852 8 дней назад
സത്യം m😍
@nazarpanazar5377
@nazarpanazar5377 8 дней назад
നീതൂ നിന്നെ സമ്മതിച്ചു.👍👍👍🤣🤝
@user-fc1hj7lv2x
@user-fc1hj7lv2x 8 дней назад
നീതു ചേച്ചി പൊളിച്ചു
@user-py9vo3nw8f
@user-py9vo3nw8f 8 дней назад
Spr neethumole
@meempara817Manumeempara
@meempara817Manumeempara 8 дней назад
നീതു നിന്നെ കാണാനാണ് ഞാൻ ഇത് കാണുന്നത് ❤❤❤❤❤
@geethaak2225
@geethaak2225 7 дней назад
അഭിനയം സൂപ്പർ 👌👌👌
@shereenasherin4543
@shereenasherin4543 8 дней назад
Neethu zzz 👌👌🤔❤️❤️❤️
@remadevinarayanan9742
@remadevinarayanan9742 5 дней назад
🥰👍 sathyam
@naliniradhakrishnan3824
@naliniradhakrishnan3824 8 дней назад
😂😂 അടിപൊളി
@priyashibydhas7679
@priyashibydhas7679 8 дней назад
100 %correct😂
@user-mm8kk5ql8b
@user-mm8kk5ql8b 8 дней назад
സത്യം എന്റെ അമ്മായിഅമ്മ തന്നെ 10000000%%
@Dewdrops74
@Dewdrops74 8 дней назад
ചിലപ്പോൾ കുഴപ്പമില്ല, ചിലപ്പോൾ മൂദേവി ആവും. ടു ഇൻ one ആണ് 😂. പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ആവില്ല.
@geethutvgeethushibu5619
@geethutvgeethushibu5619 8 дней назад
അമ്മ ❤❤
@zerahshanu7861
@zerahshanu7861 8 дней назад
100% currect 😂
@aryasvlog9504
@aryasvlog9504 8 дней назад
Sathyam❤❤❤❤❤❤❤
@itismeshanu4767
@itismeshanu4767 8 дней назад
Yente ammayimma 😢😂
@sujamenon3069
@sujamenon3069 8 дней назад
Super 👌👌👏👏🥰🥰
@swathysanoop6904
@swathysanoop6904 8 дней назад
👌👌👌
@user-qu7fv8ns9f
@user-qu7fv8ns9f 8 дней назад
👌👌❤
@JAI_1981
@JAI_1981 7 дней назад
8.04..👌👌👌👌
@sharasajeev3375
@sharasajeev3375 8 дней назад
Correct 😂
@sandhyasahadevan2179
@sandhyasahadevan2179 8 дней назад
ഹായ് നീതു സൂപ്പർ 🌹🌹🌹🌹
@snehaabhilash170
@snehaabhilash170 6 дней назад
Super Neethu Ente mother in law pavama
@alphyjoseph1994
@alphyjoseph1994 7 дней назад
Fav marumakal vs not so fav marumakal situation num ithe pole thanne
@manjushathomas7186
@manjushathomas7186 8 дней назад
😍😍😍
@ancystancilaus6158
@ancystancilaus6158 8 дней назад
Molku Vanna ayyo paavam marumolku Vanna naadakam
@shahlashaheer1607
@shahlashaheer1607 6 дней назад
Nte ponnu chechi namichu😂
@user-th8mn4ix5o
@user-th8mn4ix5o 8 дней назад
Sooooper 👌👌👌👍👍👍❤️❤️❤️❤️❤️🥰🥰🥰🥰🥰🤩🤩🤩
@lissyhc7038
@lissyhc7038 8 дней назад
Super 👍
@archanavijayan948
@archanavijayan948 7 дней назад
Ente ammayiamma devi aan.... I am soo lucky.... Ithile makalod perumaarunnath pole aan amma ennod....
@salusivan298
@salusivan298 8 дней назад
Super video.
@ShahanaJasim
@ShahanaJasim 7 дней назад
Correct aan chechi
@athirakrishnan5349
@athirakrishnan5349 8 дней назад
Realistic😂😂😂👏👏👏👏
@swapnaraju8798
@swapnaraju8798 8 дней назад
Далее
ААААА СПАСИТЕ😲😲😲
00:17
Просмотров 1,8 млн
Star Magic | Flowers | Ep# 713 (Part A)
35:14
Просмотров 205 тыс.