Тёмный

ഈയൊരു വളക്കൂട്ട് മതി പയർ നിറയെ കായ്ക്കാൻ 

VRS AGRO
Подписаться 2,8 тыс.
Просмотров 9 тыс.
50% 1

ഈയൊരു വളക്കൂട്ട് മതി പയർ നിറയെ കായ്ക്കാൻ

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@dineshsoman7737
@dineshsoman7737 2 месяца назад
വേപ്പെണ്ണ വെളുത്തുള്ളി മിശൃ തം നല്ലതാണ്... സ്യൂഡോമോണസ് പത്തുദിവസം ഇടവിട്ട് തളിക്കാം മൂട്ടിൽ ഒഴിക്കാം... ബിവേരിയ തളിച്ച് കൊടുക്കാം... പിന്നെ ജൈവ കീടനാശിനികൾ ഒരുപാടുണ്ട്... അതാകുമ്പോൾ കീടങ്ങളെ 99 % നിയന്ത്രിക്കാം... പിന്നെ നമ്മുടെ ശ്രദ്ധ വേണം ഏത് കൃഷി അയാലും... വളങ്ങൾ ചാണകപ്പൊടി ഇട്ട് കൊടുക്കും മുൻപ് അതിനെ തണലിൽ അടച്ചിട്ട് ഒന്ന് കമ്പോസ്റ്റ് പരുവത്തിൽ പൊടിഞ്ഞതിന് ശേഷം ചെടികൾക്ക് നൽകിയാൽ ഉത്തമമാണ് അതിനി ആട്ടിൻ കാഷ്ടം അയാലും നേരിട്ട് നൽകാതെ കമ്പോസ്റ്റാക്കി നൽകിയാൽ നല്ലത്... വളം പിന്നീട് നൽകുന്നതിന് മുൻപ് അടിവളം ആദ്യം നന്നായി നൽകുക കാരണം ജൈവ വളം മണ്ണുമായി യോജിച്ചു ചെടികൾക്ക് ലഭിക്കുവാൻ യോഗ്യമാകുന്നത് 40 50 ദിവസം എടുക്കും... ഒരുമാസത്തിന് മുകളിൽ സമയം വരും... ആദ്യം മണ്ണിന്റെ ph നിയന്ത്രിക്കുക അത് കഴിഞ്ഞ് മണ്ണിൽ അടിവളം ചേർത്ത് അത് മണ്ണുമായി യോജിച്ചു അതിന്റെ ചൂടൊക്കെ മാറുവാൻ സമയം കൊടുക്കുക എന്നിട്ട് മാത്രമേ തൈകൾ നടാൻ പാടുള്ളൂ.. അപ്പോഴേ ചെടിയുടെ വേരിന് വളം ലഭിക്കുവാൻ പറ്റുള്ളൂ... പിന്നീട് ഇടവിട്ട് വളം പെട്ടെന്ന് ചെടിക്ക് ലഭിക്കും വിധം ഫെർട്ടിലൈസറായി നൽകുന്നതാണ് നല്ലത് അത് പെട്ടെന്ന് വേരിന് പിടിച്ചെടുക്കാൻ സാധിക്കും വേഗം ചെടിക്ക് ലഭിക്കും...
@pradipanp
@pradipanp 2 месяца назад
👍🏻
@ravindranathan4439
@ravindranathan4439 2 месяца назад
Good🥰
@johnsonyohannan576
@johnsonyohannan576 29 дней назад
കെമിക്കൽ ഏതാണെന്നു അറിയാമോ. ഒരു ദിവസം കഴിഞ്ഞാൽ പറഞ്ഞ കെമിക്കലിന്റെ വീര്യം പോകുമോ..... പറയുന്നത് എന്താണെന്നു വല്ല ബോധ്യവും ഉണ്ടോ
@jbn6639
@jbn6639 2 месяца назад
Actara & king എന്നൊക്ക ulla വിഷങ്ങൾ അടിച്ചു കഴിക്കുന്നതിനേക്കാൾ തമിഴ്‌നാട്ടിൽ നിന്ന് വരുന്ന പയർ വാങ്ങി കഴിച്ചാൽ പോരെ. .
@PretheshP
@PretheshP Месяц назад
Thanks
@ValsalaValsala-jj1gg
@ValsalaValsala-jj1gg 2 месяца назад
സൂപ്പർ വീഡിയോ
@remakrishnan2970
@remakrishnan2970 2 месяца назад
Oduvil itta ph endanu
@vrsagro1248
@vrsagro1248 2 месяца назад
പി എച്ച് ബൂസ്റ്റർ
@bassimmohammed4177
@bassimmohammed4177 2 месяца назад
2:46
@lalsy2085
@lalsy2085 2 месяца назад
Ph വളം ഏതാണ്. അതിന്റെ പേര് പറയാമോ
@vrsagro1248
@vrsagro1248 2 месяца назад
പി എച്ച് ബൂസ്റ്റർ
@lalsy2085
@lalsy2085 2 месяца назад
@@vrsagro1248 ok
@pradipanp
@pradipanp 2 месяца назад
കുമ്മായപ്പൊടി രണ്ടു ചിരട്ട അളവിൽ ഇട്ടാലും മതി
@lovelyapaikada2071
@lovelyapaikada2071 Месяц назад
Enthanu ph
@vrsagro1248
@vrsagro1248 Месяц назад
പിഎച്ച്് ബൂസ്റ്റർ
@lovelyapaikada2071
@lovelyapaikada2071 Месяц назад
Evideya kittunnathu...
@vrsagro1248
@vrsagro1248 Месяц назад
spc യുടെ സ്ഥാപനങ്ങളിൽ കിട്ടും
@pesreeletha9756
@pesreeletha9756 Месяц назад
എന്താണ് ഈph എന്ന് പറയുന്നത്
@vrsagro1248
@vrsagro1248 Месяц назад
പച്ചക്കക്ക പൊടിച്ചതാണ് ph booster
@sijoythomas7139
@sijoythomas7139 2 месяца назад
Ph entha??? ഇത് ഇവിടെ കിട്ടും
@vrsagro1248
@vrsagro1248 2 месяца назад
spc ജൈവവളക്കടയിൽ കിട്ടും
@pradipanp
@pradipanp 2 месяца назад
കുമ്മായം രണ്ടു ചിരട്ട അളവിൽ ഇട്ടാലും മതി
@JOSIANGREENVLOGS
@JOSIANGREENVLOGS 2 месяца назад
വിത്ത് തരുമോ?
@vrsagro1248
@vrsagro1248 2 месяца назад
വിത്ത് ആവട്ടെ തരാം
@vrsagro1248
@vrsagro1248 27 дней назад
വിത്ത് ആയിട്ടുണ്ട്
@vrsagro1248
@vrsagro1248 27 дней назад
ഈ നമ്പറിൽ9048336049 WhatsApp ചെയ്യൂ
Далее
Что думаете?
00:54
Просмотров 790 тыс.
How I grew a garden of super-fruitful cucumbers
24:08
Просмотров 693 тыс.