Тёмный

മിന്നൽ വളം വില കേട്ടവർ വീണ്ടും വീണ്ടും വാങ്ങുന്നു| വീഡിയോ ഇട്ടാൽ കൊല്ലുമെന്ന് ഭീഷണി 

KRISHI MITHRA TV
Подписаться 530 тыс.
Просмотров 421 тыс.
50% 1

ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
വളങ്ങൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Sunrise Fertilizer
Ph.. 7356657066,9778387602
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ RU-vid: bit.ly/KrishiM...
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#manure #exoticplants #krishimithra_tv
#മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 822   
@KrishimithraTVindia
@KrishimithraTVindia 7 месяцев назад
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. വളങ്ങൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Sunrise Fertilizer Ph.. 7356657066,9778387602
@mohandasveliyat5139
@mohandasveliyat5139 7 месяцев назад
Please contact me
@RatheeshKumar-b6q
@RatheeshKumar-b6q 7 месяцев назад
എന്തിന് സുബ്ക്രൈബ് ചെയ്യണം വിളിച്ചാൽഫോൺ എടുക്കാത്ത നാറികളെ വളർത്താൻ ഞാൻ ഇന്നും ഇന്നലെയുമായി ഒരു 25 call ചെയ്തിട്ടുണ്ട് രണ്ട് നമ്പറിലുമായി
@appukuttyk9768
@appukuttyk9768 7 месяцев назад
😢
@sabuyohannan1011
@sabuyohannan1011 7 месяцев назад
Online വഴി purchase ചെയ്യാൻ link തരാമോ
@rajanbabu183
@rajanbabu183 7 месяцев назад
8:15 നാട്ടിൽ എത്തിച്ചു തരുമോ
@saraswathys9308
@saraswathys9308 7 месяцев назад
🙏Sunrise Fertilizer പരിചയപ്പെടുത്തിയതിനു൦ കച്ചവടക്കാരുടെ തന്ത്രം മനസ്സിലാക്കി തന്നതു൦ സാധാരണ ക്കാരായ ഞങ്ങൾക്ക് ഉപകാരമായി, ശ്രീ. മഹേന്ദ്രന് അഭിനന്ദനങ്ങൾ 🙏
@masspower6624
@masspower6624 7 месяцев назад
ഇത്രകണ്ട് ഉപകാരപ്രദമായ വീഡിയോ ഇന്നെവരെ കണ്ടിട്ടില്ല മോനേ പൊളിച്ചു ലക്ഷങ്ങളുടെ നമ്മക്കുള്ള അനുഗ്രഹം പ്രകൃതി അനുഗ്രഹം സദാ രണ്ടു പേർക്കും നന്നായിരിക്കട്ടെ നന്നാവടെ നന്മകൾ
@indiranair5019
@indiranair5019 7 месяцев назад
All the besr for your business.Can you send these to Pune please inform.If you ready will send the address
@leenascreativity4964
@leenascreativity4964 7 месяцев назад
👌👌 എല്ലാം വിശദമായി പറഞ്ഞു തന്നതിന് നന്ദി ഉപകാരപ്രദമായ വീഡിയോ👍
@anithaunni3937
@anithaunni3937 7 месяцев назад
സൂപ്പർ എത്ര വില കൊടുത്തിട്ടും നല്ല വളം കിട്ടാൻ ഇല്ല ഇത് നല്ലൊരു ഉപകാരം ആകും.അഭിനന്ദനങ്ങൾ .എനിക്ക് വേണം കുറച്ചു വള ങ്ങൾ
@vijayannair9762
@vijayannair9762 6 месяцев назад
No use no on line shiping or selling availaable
@moncykettungal
@moncykettungal 6 месяцев назад
കിട്ടാൻ ഉള്ള വഴി കൂടി പറഞ്ഞു തന്നാൽ നല്ലത് ആണ്
@ninanmathew4123
@ninanmathew4123 26 дней назад
is there courier service i am frm Tiruvalla
@indhupulathindhupulath5087
@indhupulathindhupulath5087 7 месяцев назад
സൂപ്പർ. എനിക്ക് വളം ആവശ്യം ഉണ്ട്. എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും വേണം സാധരണ ക്കാരായ കൃഷി ക്കാർ ക്ക് ഉപകാരം ആവട്ടെ. നന്ദി യു ണ്ട്. 🙏🏻🙏🏻🙏🏻
@vijisubhash2366
@vijisubhash2366 7 месяцев назад
നല്ല വീഡിയോ.എനിക്കും വളങ്ങൾ വേണം ❤🙏❤👍
@suseelakumarip269
@suseelakumarip269 6 месяцев назад
വിളിച്ചാൽ ആരും എടുക്കില്ല. പരസ്യം മാത്രമെയുള്ളു
@lailald5595
@lailald5595 7 месяцев назад
പാർസൽ അയച്ചുതരുമോ ജെയിവ വളം വേണമായിരുന്നു.
@vijayannair9762
@vijayannair9762 6 месяцев назад
They will not. This only for utube likes and share only
@abdurahimanp8312
@abdurahimanp8312 7 месяцев назад
കൃഷിമിത്രക്ക് ഇഷ്ടംപോലെ programme കിട്ടട്ടെ
@AbdulGafoor-nf1ii
@AbdulGafoor-nf1ii 7 месяцев назад
ഇവിടെചൂഷണം തന്നെയാണ് നടക്കുന്നത് .. ഇവിടെയുള്ള ഒരു വലിയ വളക്കടയുണ്ട് .. ഞാനവിടുന്ന് എല്ലുപൊടി വാങ്ങി ഇവിടെ കൊണ്ട് വന്നു നോക്കുമ്പോ 5 കിലോ വാങ്ങിയ എനിക്ക് കിട്ടിയത് 4 കിലോമണൽ ഒരു കിലോ തികച്ചും എല്ലുപൊടി വരില്ല..
@sanal1234suadakaran
@sanal1234suadakaran 2 месяца назад
Manal....Paisa koduthu vangathe...kadal theerathe poyi vari.eduka....pattippu sanghamngal dharalam undu keralathil.....
@vodaisy
@vodaisy 7 месяцев назад
Thank you very much. God Bless both of you. Great difference on rate and also good quality. Sure i will share this to all of our krishi groups
@PadmanabhanC-b8b
@PadmanabhanC-b8b 7 месяцев назад
ഞാൻ മലപ്പുറം ജില്ലയിലുള്ള കർഷകനാണ് ഇവിടെ എത്തിക്കാൻ വല്ല മാർഗവും ഉണ്ടോ
@mukundanpp7018
@mukundanpp7018 7 месяцев назад
വീഡിയോ മുഴുവൻ കാണു.
@mohanchandran7750
@mohanchandran7750 7 месяцев назад
കോഴിക്കോട് ബാലുശ്ശേരിയിൽ ഈ വളങ്ങൾ കിട്ടുമോ
@Sulaikashamsudheen69
@Sulaikashamsudheen69 7 месяцев назад
ഞങ്ങളുടെ നാട്ടിൽ വെപ്പും പിണ്ണാക്ക് കിലോക്ക് 50 രൂപയാണ് വാങ്ങുന്നത് ഞങ്ങളുടെ സ്ഥലം കോഴിക്കോട് നല്ല വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും മാറാകട്ടെ
@sureshck3349
@sureshck3349 7 месяцев назад
Location share ചെയ്താൽ നന്നായിരുന്നു.
@AnoopAnoop-xk7cx
@AnoopAnoop-xk7cx 5 месяцев назад
വളരെ വ്യത്യാസമാർന്ന വളങ്ങൾ നന്ദി
@sreevidyaco7231
@sreevidyaco7231 7 месяцев назад
സാർ Transpoting ചാർജ് കയറ്റിറക്ക് കൂലി ദൂരം ഇവ പരിഗണിക്കണം
@devusumesh2575
@devusumesh2575 7 месяцев назад
എല്ലാം നല്ലത് തന്നെ പക്ഷെ വിളിച്ചാൽ ഒരു പ്രതികരണവും ഇല്ല നിങ്ങളുടെ സമയത്തിന് മാത്രമല്ല വിലയുള്ളത്
@shebaabraham4900
@shebaabraham4900 7 месяцев назад
Very good video.Thank you for the valuable information 👌
@SaliJoy-dc9qy
@SaliJoy-dc9qy 7 месяцев назад
നല്ല വിഡിയോ വളം വേണം വാട്സ്ആപ് നമ്പർ തന്നില്ല കൊറിയറിൽ വാങ്ങാനാണെ 👏👏👏👏❤️👌
@remakanthanragavan1345
@remakanthanragavan1345 6 месяцев назад
പത്തനംതിട്ട എത്തിച്ചു കൊടുക്കുമോ 100കെജിവേണം
@nimmirajeev904
@nimmirajeev904 7 месяцев назад
How Sweet God bless you all 🙏🙏🙏
@dineshmusarikkal852
@dineshmusarikkal852 3 месяца назад
ഇതിന്റെ ഗുണ നിലവാരം കൃഷി വകുപ്പ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടോ ഉണ്ടെങ്കിൽ proof kanikkamo??"O FORM " ഉള്ളതാണോ??
@waheethajafer5508
@waheethajafer5508 7 месяцев назад
Good and useful video. Thank you all
@shynamc2180
@shynamc2180 7 месяцев назад
ഈ വളം കണ്ടത് കൊണ്ട് മാത്രം ഭൂമി വാങ്ങി കൃഷി ചെയ്യാൻ ആഗ്രഹം തോന്നുന്നു.❤🙏 വളരെ ഉപകാരപ്രദമായ വീഡിയോ തന്നതിനും വള നിർമ്മാണ കമ്പനിയായ Sunrise നും എന്നും നന്മകൾ മാത്രം ചെയ്ത് വളരട്ടെ.
@mysticaljugnu
@mysticaljugnu 7 месяцев назад
ഭൂമി യും കൃഷി യും ഞാൻ തരാം കണ്ണൂർ ജില്ലയിൽ.. വില അല്പം കൂടും അത്രയേ വേണ്ടൂ 😅
@shynamc2180
@shynamc2180 7 месяцев назад
@@mysticaljugnu വേണ്ടായേ 😂 ഞാൻ കണ്ടുപിടിച്ചോളാം നല്ല കാലാവസ്ഥയും വെള്ളവും വഴിയും വിലക്കുറവുമുള്ള ഭൂമി.😂🌹
@wanderlust4162
@wanderlust4162 6 месяцев назад
നിങ്ങളുടെ ഒരു outlets എല്ലാ ജില്ലകളിലും തുടങ്ങിയാൽ ചെറുകിട കർഷകർക്ക് അത് ഒരു ഉപകാരം ആകും
@pratheepalexander6462
@pratheepalexander6462 7 месяцев назад
Thanks
@sudhakaranen9583
@sudhakaranen9583 7 месяцев назад
എല്ലാരും അത് തന്നെയാ പറഞ്ഞുകൊണ്ടിരിക്കുന്നത്
@prasadkorth6999
@prasadkorth6999 7 месяцев назад
500kg / 750kg കൊല്ലം ജില്ലയിൽ എത്തിച്ചു തരുമോ pls. Reply
@antonychanakattil7036
@antonychanakattil7036 2 месяца назад
ഞാൻ ഈ കമ്പനിയിൽ ഒരു ദിവസം രാവിലെ പോയതാണ് അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച ഇവർ പറയുന്നതും യഥാർത്യവുമായി യാതൊരു ബന്ധവുമില്ല.അവിടെ വേപ്പിൻപിണ്ണാക്ക് ഉണ്ടാക്കുന്ന സ്ഥലത്തേക് അവർ ഞങ്ങളെ കയറ്റാൻ അവർ സമ്മതിച്ചില്ല. ബാക്കി വള് ങ്ങളെല്ലാം വെറും വേസ്റ്റ് വാരിക്കൊണ്ടുവന്നു ണ്ടാക്കുന്നതാണ്. ചാനലുകാരന് കമ്പനി എന്തോ വലിയ പാരിതോഷികം കൊടുത്തതാണ്.
@rajuabraham9171
@rajuabraham9171 7 месяцев назад
Very good infermation Thankyou.,..
@manuck9388
@manuck9388 7 месяцев назад
സൂപ്പർ ഈ ഫാക്ടറി വിസിറ്റ് ചെയ്യാൻ വരും, താഴെ കൊടുത്ത നമ്പറിൽ വിളിക്കാം
@shashikalakumbla8024
@shashikalakumbla8024 7 месяцев назад
Online. Delivery is there
@dipti2549
@dipti2549 3 месяца назад
Ellupodi ningal thamne undaakkunnathaano? Actialaly ellupodi enthaanu? Oru agri shopil poyappol manushyante ellupodiyum mix cheyyunnathennu paranju? Is it true?
@galaxy594
@galaxy594 4 месяца назад
ഡെലിവറിയുണ്ടോ.? ഒരു തെങ്ങിന് എന്ത് വളമാണ് കൊടുക്കേണ്ടത്.? 130 തെങ്ങുണ്ട്, ഒരു തെങ്ങിന് ഏതാകിലോ veeth
@sudhamani8476
@sudhamani8476 6 месяцев назад
ഞാൻ വാങ്ങിച്ചു കാഞ്ഞങ്ങാട് വീട്ടിലെത്തിച്ചു തന്നു ഇതേ വിലയിൽ thank you sir god bless you
@muraliov8109
@muraliov8109 6 месяцев назад
ഇവരുടെ നമ്പർ ഉണ്ടോ?
@abdulshukkur5023
@abdulshukkur5023 5 месяцев назад
Enganeya order cheithath
@UmaibaManaf-cg5lp
@UmaibaManaf-cg5lp 3 месяца назад
ഫോൺ നമ്പർ ഒന്ന് ഇടുവോ
@UmaibaManaf-cg5lp
@UmaibaManaf-cg5lp 3 месяца назад
എങ്ങനെ ഓർഡർ ചെയ്യും ഒന്ന് പറയാമോ
@sunilkannadippara4471
@sunilkannadippara4471 17 дней назад
എങ്ങനെയാണ് number kittiyath
@chandrabhanu7626
@chandrabhanu7626 7 месяцев назад
Fantastic price, why can't you sell with leading online marketing. Thank for supporting farmers.
@prakasank.k9100
@prakasank.k9100 7 месяцев назад
Very good information
@arunpnair516
@arunpnair516 4 месяца назад
Thanks for krishimithra.. Use full vdo
@chidambarancp4577
@chidambarancp4577 7 месяцев назад
കാള പെററന്നു കേൾക്കുമ്പോൾ കയർ എടുക്കാൻ ഓട്ടരുത്
@kvn1044
@kvn1044 7 месяцев назад
M D is very humble man... All the best
@leonadaniel7398
@leonadaniel7398 7 месяцев назад
True
@layaiqbal1116
@layaiqbal1116 7 месяцев назад
Enikum venam
@faisal-pc3dd
@faisal-pc3dd 7 месяцев назад
Shopil kudum karanam avark vandi vadaga varum pinne labhamillate verute kodukumo
@anoushka4061
@anoushka4061 7 месяцев назад
സൂപ്പർ ❤️. Thank you
@johnyjohn1021
@johnyjohn1021 7 месяцев назад
എങ്ങനെ ഇവരുമായി ബന്ധപ്പെടും? ഫോൺ നമ്പർ കണ്ടില്ല.
@vvs4878
@vvs4878 6 месяцев назад
sun fertizliers നെ വിളിച്ചാലും whatsapp അയച്ചാലും message വിട്ടാലും കഴിഞ്ഞ 4 ദിവസമായി ശ്രമിക്കുന്നു , വെറുതെ മനുഷ്യനെ മെനക്കെടുത്തുകയാണോ ??????????????????????????????????????????????????????????????????
@julie-do6oq
@julie-do6oq 7 месяцев назад
Vow adipoli nan Rajasthan il ninna kanunnay Amazon il okay edhu peril anu
@muhammadshakeer7604
@muhammadshakeer7604 4 месяца назад
Alhamdulillah barakallah mabrook ❤
@martinalex7797
@martinalex7797 23 дня назад
നന്നായിട്ടുണ്ട്. ഓൾ ദി ബെസ്റ്റ്
@jacobabraham2502
@jacobabraham2502 7 месяцев назад
May God bless you.
@rajandd2878
@rajandd2878 7 месяцев назад
Congratulations
@ajithkumar-fy6vg
@ajithkumar-fy6vg 7 месяцев назад
Amazon, Flipkart വഴി Supphy ചെയ്യാൻ ശ്രമിച്ചുകൂടേ?.
@vijayakumarp7593
@vijayakumarp7593 7 месяцев назад
Effective and useful manure benufitting the users
@suseelakumarip269
@suseelakumarip269 7 месяцев назад
തിരുവനന്തപുരത്തേക്കു എത്തീച്ചുതരുമൊ
@treasapaul9614
@treasapaul9614 7 месяцев назад
Good informative video.
@abdulkadereazikottayl7531
@abdulkadereazikottayl7531 11 дней назад
Malapuram wandoor deliveri undo
@raghuvaran7448
@raghuvaran7448 5 месяцев назад
താങ്കളുടെ വിവരണം കേട്ടു ഇന്നലെ ശ്രീലക്ഷ്മി wire netting കമ്പനിയിൽ നിന്നും 100മീറ്റർ ഫെൻസിങ് നെറ്റ് ഓർഡർ ചെയ്തു ഗേജ് 12 mm
@sherlyharoldpeter5334
@sherlyharoldpeter5334 7 месяцев назад
Peermadu Ayachu kodukkumo
@babus4954
@babus4954 7 месяцев назад
Kollam Kottarakara product available an
@subbybiju3576
@subbybiju3576 7 месяцев назад
Where
@raveendranpannat133
@raveendranpannat133 7 месяцев назад
In Malappuram, the price is Rs. 50/ per kilogram.
@AbdullaArinjira
@AbdullaArinjira 7 месяцев назад
Nalla arivanu good
@suseelasreekumar2869
@suseelasreekumar2869 7 месяцев назад
Supper
@cjthomas3019
@cjthomas3019 Месяц назад
വിളിച്ചാൽ കിട്ടുന്ന നമ്പർ തന്നുകൂടെ.
@mallikadas1048
@mallikadas1048 7 месяцев назад
Super video.
@sunithapv4459
@sunithapv4459 7 месяцев назад
Super tqu
@sarangapanitm7427
@sarangapanitm7427 7 месяцев назад
Very good
@praseedpg
@praseedpg 7 месяцев назад
abhinandhanam for natural eco products....also add enzyme based cleaning products ....dhanyavadham
@nusrathzafar2192
@nusrathzafar2192 7 месяцев назад
Online sale undo pls rply
@kunjumohammedkunju9941
@kunjumohammedkunju9941 7 месяцев назад
അങ്ങിനെ യാണങ്കിൽ export ചെയ്യാനുള്ള മാർഗം ചെയ്തു കൂടെ?
@sanal1234suadakaran
@sanal1234suadakaran 2 месяца назад
Vila.. correct.aayi.fix cheyyika.....thonniyathupole koduthu vangathe
@gitavk5015
@gitavk5015 13 дней назад
തമിഴ്നാട്ടിൽ യൂണിറ്റ് എവിടെ?🤔🤔🤔🤔🤔🤔🤔🤔🤔🤔
@GeethaA-r9o
@GeethaA-r9o 7 месяцев назад
സൂപ്പർ,
@sirajelayi9040
@sirajelayi9040 7 месяцев назад
but ഇത്തരം വളങ്ങൾ ഒക്കെ ഇട്ട് ഉണ്ടാവുന്ന ഉത്പന്നങ്ങൾ കഴിക്കാൻ പറ്റുമോ...
@ramadas855
@ramadas855 2 месяца назад
'എന്തിനാ വെള്ളാരം കല്ലിൻ്റെ പൊടി എല്ല് പൊടിയിൽ ചേർക്കാൻ വേണ്ടിയാണോ
@vijayanc.p5606
@vijayanc.p5606 7 месяцев назад
Ningal kaanicha chuvadu vannam koodiya thenginu kaiphalam valare kuravaayirikkum. Marichaanenkil athinte kaiphalam kaanickoo.
@josephchandy164
@josephchandy164 7 месяцев назад
വേപ്പെണ്ണ വിൽപ്പനക്ക് ഉണ്ടോ?
@rajiraghu5183
@rajiraghu5183 7 месяцев назад
Thanku sir 🙏🙏🙏
@sobhakollara610
@sobhakollara610 7 месяцев назад
ഇവിടെ 40രൂപ വേപ്പിൻപിണ്ണാക് എല്ലുപ്പൊടി 50rs ഇരിഞ്ഞാലക്കുട
@shahulhameed9058
@shahulhameed9058 Месяц назад
എനിക്കും വേണമായിരുന്നു
@abdullatheef5293
@abdullatheef5293 7 месяцев назад
സൂപ്പർ
@josephchandy164
@josephchandy164 3 дня назад
മറുപടി കൊടുക്കുക
@sudhaparithi140
@sudhaparithi140 7 месяцев назад
Super 👏👏👍
@sadasivant928
@sadasivant928 3 месяца назад
കൃഷി മിത്രക്ക് റീച് കിട്ടാൻ ഇനിയും എന്തൊക്കെ ചെയ്യുമോ ആവോ.
@Abdulazeez-x6k
@Abdulazeez-x6k 7 месяцев назад
1 ഇത് എവിടെയാണ് എന്ന് അറിയിക്കന്നം
@PradeepKumar-d6f8y
@PradeepKumar-d6f8y 7 месяцев назад
Thank you good information 🙏🙏🙏
@vijayanc.p5606
@vijayanc.p5606 7 месяцев назад
Curier service / delivery unto?(2-5kg)
@vknair1
@vknair1 7 месяцев назад
വളരെ നന്ദി.ദൈവം അനുഗ്രഹിക്കട്ടെ Phone No പറഞ്ഞില്ല
@KTMANZIL
@KTMANZIL 7 месяцев назад
ഇടക്ക് കാണികുന്നുണ്ടല്ലോ
@vknair1
@vknair1 7 месяцев назад
@@KTMANZIL ok
@narayannands468
@narayannands468 6 месяцев назад
Address and mobile number not given. Is it in kerala.why you are afraid to give mobile number.yoyu made prolonged speech .but no use to farmers.
@jollykurian2729
@jollykurian2729 7 месяцев назад
Awesome thank you sir
@azeezdost603
@azeezdost603 5 месяцев назад
പറഞ്ഞത് വീണ്ടും വീണ്ടും വീണ്ടും വീണ്ടും പറയല്ലേ എന്റെ പൊന്നേ 🎉
@abdullatheefqatar
@abdullatheefqatar 7 месяцев назад
അടിപൊളി 🌹👍
@sreekumarc2844
@sreekumarc2844 6 месяцев назад
എല്ലാവളങ്ങളും ചേർന്ന ഒരു മിക്സഡ് വളം ഉണ്ടോ?
@rajuabraham9171
@rajuabraham9171 7 месяцев назад
Congratulations krishimitra....
@hamcp8443
@hamcp8443 7 месяцев назад
തെങ്ങിൻ്റെ മുരട് (കല്ല) അത്ര വണ്ണം കൂടാൻ പാടില്ല.
@ksfekarukutty2284
@ksfekarukutty2284 7 месяцев назад
RU-vidr karshakan alla enn manasilayi😊
@jaleelaluva8152
@jaleelaluva8152 Месяц назад
ബിസിനസ് അക്കൗണ്ട് നമ്പറിൽ ബന്ധപ്പെട്ടാൽ ഒരു സ്ത്രീ ആയിരിക്കും വരിക. ഡെയലി ബന്ധപ്പെട്ടാലും ഒരു മാസത്തിനുള്ളിൽ രണ്ട് റിപ്ളെ മാത്രമേ ഭാഗികമായി തരികയുള്ളൂ. ഒരു ചാക്ക് സമൃദ്ധി അയച്ചു തരുവാൻ ആവശ്യപ്പെട്ടപ്പോൾ അടുത്തുളള കൊറിയർ സ്ഥാപനത്തെ കുറിച്ച് വിവരം അറിയിക്കാൻ പറഞ്ഞു അതും ചെയ്തു പിന്നെയും ഒരു മാസത്തിൽ ഏറെയായി കൊറിയർ ഏജൻസിയുടെ വിവരങ്ങൾ കൊടുത്തിട്ട് ..... ഓൺലൈനിൽ അവർ വരുമ്പോൾ പല രീതിയിൽ ശ്രദ്ധ ക്ഷണിച്ചിട്ടും ഒരു മറുപടി തരില്ല. ആരെങ്കിലും കാണുകയാണെങ്കിൽ ദയവായി അത് എത്തിക്കാൻ കഴിയുന്ന ആളിനെ വിവരം അറിയിക്കുമല്ലോ?
@shajivk7104
@shajivk7104 Месяц назад
In my place... Vappin pnnak (Neem) 1kg 35₹
@KunhiMohamed-j3g
@KunhiMohamed-j3g 7 месяцев назад
ബിസിനസ്. ചെയ്യാൻ താൽപ്പര്യം ഉണ്ട്. എന്തുചെയ്യണം 🤔🤔🤔
@user-py5oq3of8d
@user-py5oq3of8d 7 месяцев назад
Onnum cheyyanda mone
@KunhiMohamed-j3g
@KunhiMohamed-j3g 7 месяцев назад
@@user-py5oq3of8d 🤣🤣😂😂😆😄
@vasudevannair1225
@vasudevannair1225 7 месяцев назад
online delivery ഉണ്ടോ
@mayarajesh695
@mayarajesh695 7 месяцев назад
ഞാൻ കഴിഞ്ഞ ദിവസം ഒരു കിലോ എല്ലുപൊടി വാങ്ങിച്ചു. 45 രൂപയായി. ഓൺലൈനായി കിട്ടുമായിരുന്നെങ്കിൽ നന്നായിരുന്നു
@achooachoos8619
@achooachoos8619 6 месяцев назад
നാട്ടിൽ ഇതിനേക്കാൾ നല്ല വളം കിട്ടും കുറച്ചു കൂടി rate കൊടുത്താൽ
@sugunaratnamp7524
@sugunaratnamp7524 5 месяцев назад
Phone no pl
@thomasmathew5878
@thomasmathew5878 7 месяцев назад
Mukkootuthara yil delivery tharumo?
@niyasjcb643
@niyasjcb643 6 месяцев назад
സൂപ്പർ വീഡിയോ ❤❤❤
@haneefaabdulla2095
@haneefaabdulla2095 7 месяцев назад
Kasaragod delivery ഉണ്ടോ
Далее
Thilakan In Nerechowe - Old Episode  | Manorama News
25:13
С какого года вы со мной?
00:13
Просмотров 100 тыс.