Тёмный

ഈഴവസമുദായത്തിലെ കോക്കസും കുമാരനാശാന്റെ അകാലമരണവും | ഇനി ഒരിക്കലും പുറത്തു വരാത്ത സത്യങ്ങള്‍ 

Tatwamayi News
Подписаться 633 тыс.
Просмотров 4,1 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@pappantalks7370
@pappantalks7370 4 месяца назад
ശ്രീ. കമൽ ജിത്തിനെ പോലെയുള്ള പ്രഭാഷകർ ആധുനിക കേരളത്തിന് അത്യന്താപേക്ഷിതമായ ഒരു വിഭാഗമാണ്. ഇന്ന് ഹൈന്ദവ സമൂഹത്തിൻ്റെ പുരോഗതിക്ക് ഇതുപോലുള്ള സംവാദങ്ങൾ പൂർണ്ണമായും ഉപകരിക്കും.
@rajasekharankv2412
@rajasekharankv2412 4 месяца назад
വളരെ ഗഹനവും ഗൗരവവും പ്രകടമായ ഒരു ചർച്ച. ചോദ്യങ്ങൾ ഉയരുന്നുണ്ട്. സംശയങ്ങളും സ്വാഭാവികം. നന്ദിപൂർവ്വം ആശംസകൾ!
@arunkumar-kk2jn
@arunkumar-kk2jn 4 месяца назад
Ashan composed the poem and got it published within three months and two days staying in Thonnakkal where his house was surrounded by 14 Muslim families including the close relative of Prem Nazir Rasheed. Just next door neighbour. They all lived in peace and after three generations that bond with those families still continue
@krishnakv8228
@krishnakv8228 4 месяца назад
അഡ്വ. കമൽജിത്ത് ഗുരു ദർശങ്ങളെ ക്കുറിച്ചും ഹിന്ദു ധർമ്മത്തെക്കുറിച്ചും നല്ല ജ്ഞാനിയാണ്, സമൂഹ മാദ്ധ്യമങ്ങളിൽ അദ്ദേഹത്തിൻ്റെ കുറിപ്പുകൾ ശ്രദ്ധേയമാണ്. ശക്തമായ ഈഴവ മുദായ സ്നേഹം കാരണം ചില കാര്യങ്ങളിൽ അദ്ദേഹം നടത്തുന്ന പ്രസ്താവനകളോട് വിയോജിപ്പ്. കർണാടകത്തിലെ ലിംഗായത്ത് ആവശ്യപ്പെട്ടപോലെ ഈഴവ സമുദായം പ്രത്യേക മത സ്റ്റാറ്റസ് ആവശ്യപ്പെടണം എന്നൊക്കെയുള്ള ചില കാഴ്ചപ്പാടുകളോടെ വിയോജിപ്പ്.
@iindusonline
@iindusonline 4 месяца назад
നാണു ആശാൻ ഈഴവ അല്ല. അദ്ദേഹത്തിൻ്റെ അച്ഛൻ"മാoൻ ആശാരിയാണ്. അമ്മ ഈഴവയാണ്, കുമാരനാശാനും ആശാരിയുടെ മകനാണ്. ശങ്കരാചാര്യരും ആശാരിയുടെ മകനാണ്😀
@radhakrishnanpp1122
@radhakrishnanpp1122 4 месяца назад
ഒരു പുതിയ തലമുറ വളർന്നു വരുന്ന കാര്യം എല്ലാവരും മറക്കുന്നു - അവർക്കു ഹിന്ദു മതവും ചാതുർവർണ്യവും ഒരു പ്രശ്നവുമല്ല
@sukumaranvaidyar8673
@sukumaranvaidyar8673 4 месяца назад
അഭിനന്ദനം
@rajajjchiramel7565
@rajajjchiramel7565 4 месяца назад
Good morning Sirs
@saratsaratchandran3085
@saratsaratchandran3085 4 месяца назад
Reservation needs to considered on the basis of individuals personal disability, disadvantage or economic disadvantage! It must never be on a cluster basis as this will lead to vote bank politics and other forms of corruption! The earlier it should be considered at the Central level and put this cast based and minority based considerations, that is a degenerative system that must cease! All governmental forms and such items must not contain any columns for religion or cast. That including school records.
@sreenarayanram5194
@sreenarayanram5194 4 месяца назад
ഉണ്ണിയാർച്ച ആരോമൽ ചേകവർ ഇട്ടി അച്യുതൻ എല്ലാം മലബാറിലെ തീയ്യ ചേഗവർ ആണ് നിങൾ പറയുന്നത് എല്ലാം പുതിയതായി ഈഴവർ തന്നെ സ്വയം ഉണ്ടാക്കുന്ന കഥകൾ ആണ്
@Nagappan.BNagappan
@Nagappan.BNagappan 4 месяца назад
ഹിന്ദുക്കൾ എവിടെ നാണക്കാണ് ഹിന്ദു വിനു സാധിക്കില്ല വിരുദ ഒരു ജാതി ഒരു മതം
@sreedharanchadikkuzhippura4507
@sreedharanchadikkuzhippura4507 4 месяца назад
എടൊ മനുഷ്യാ മഹാപണ്ഡിതാ ? എന്താണ് ചതുർ വണ്യം?ഇതറിയാമൊ പണ്ഡിതവരേണ്യ ? ബ്രഹ്മണൻ എന്ന വാക്കിൽ നമ്പൂതിരി സമൂദായത്തെ തളച്ചിടുന്നതാങ്കളുടെ അറിവിഭണ്ഡാരം അതിൻ്റെ താക്കോലൊന്ന് തര്വോ? മനുഷ്യാ
@smithasheru7709
@smithasheru7709 4 месяца назад
എന്താണ് ചാതുർ വർണ്യം, മഹാ പണ്ഡിതൻ ആയ താങ്കൾ ഒന്ന് പറഞ്ഞേ, അറിയാൻ ഉള്ള ആഗ്രഹം കൊണ്ടാ
@amblieamnile8981
@amblieamnile8981 4 месяца назад
സെമറ്റിക് മതങ്ങളിലും ഉണ്ട് .
@prakashmadhavan3420
@prakashmadhavan3420 4 месяца назад
Semetic ella indiayilee semetic religionìunduu enne ullu ​@@amblieamnile8981
@iindusonline
@iindusonline 4 месяца назад
​@@smithasheru7709 വർണ്ണം നമ്പുതിരി ഉണ്ടാക്കിയതല്ല. അത് ശ്ലോകം വേദം എല്ലാം നുണകഥ കൊണ്ട് നമ്പുതിരി ദുർവ്യാഖ്യാനം ചെയ്തതാണ്. ഈഴവർ കഴുതകൾ ആണ്. മണ്ടൻജനമാണ്. അത് കൊണ്ട് ഇന്ന് ഈഴവ ജാതി ഇല്ല. പുലയൻ മുതൽ ശുദ്രനായ നമ്പുതിരി വരെയുള്ള എല്ലാ ഹിന്ദുക്കളും പരസ്പ്പരം സങ്കരം വന്ന് നശിച്ചതാണ് സെമിറ്റിക്ക് മതങ്ങൾ ആയ ഇസ്ലാമും, കൃസ്തീയ മതവും. ഈഴവർ സ്വാതന്ത്ര ശേഷം പലജാതി പെണ്ണ് കെട്ടി സങ്കര കുട്ടികൾ വന്ന് ഇസ്ലാമായ്പോയ്. ഇനി അവൾക്ക് പഴയ നാടൻ ഈഴവൻ ആവാൻ പറ്റില്ല. അവരുടെ ജീനുകൾ സങ്കരംമൂലം ജനിതകമാറ്റം നടന്നു. (സങ്കരം ശരി എന്ന് വിശ്വസിപ്പിച്ച് ഇവരെ കുപ്പിയിൽ ഇറക്കി😀) സങ്കരം പാടില്ല. പുതിയ പഠനം :👇 നമ്മൾ ഉണ്ടാക്കുന്നത് മതങ്ങൾ സങ്കര മനുഷ്യ കൂട്ടം എന്നതിന് അപ്പുറം ഇതിന് മറ്റൊരു ശാസ്ത്രിയ വശം ഇല്ല..എന്നാൽ ജാതി പ്രപഞ്ചികമാണ് , മനുഷ്യസങ്കരം അതിൽ ഇല്ല തനി നാടൻ ഇനം : അങ്ങനെയുള്ള നാടൻ ഇനത്തിൻ്റെ രൂപികരണമാണ് വേദത്തിലെ വർണ്ണ (ജാതി) വ്യത്യാസം : ശ്ലോകം "പഞ്ച വർണ്ണം ബ്രഹ്മസൃഷ്ടം " നാടൻ തക്കാളിയും സങ്കരം വഴി ജനിതകമാറ്റം വരുത്തിയ മന്ദൻ തക്കാളിയും, കായക്കുലയും വിലയിരുത്തുക😂 അതായത് ഈഴവൻ ഈഴവത്തിയെ തന്നെ കെട്ടി മക്കൾ ഉണ്ടായാൽ മാത്രമാണ് ജനിതകമാറ്റം വരാതിരിക്കു😀 സ്വന്തം ജാതിയോട് ചേരുന്നത് ശരി എന്ന് ഇപ്പോൾ നുതന ശാസ്ത്രം കണ്ടെത്തി. ജാതി എന്നത് പ്യുവർ മനുഷ്യഗോത്രങ്ങൾ (നാടൻ ഇനം ) ആണ്. അവ സങ്കരം വന്ന സ്ഥലത്തെ മനുഷ്യർക്ക് ബുദ്ധി ആവറേജിലേക്ക് താഴുന്നു. ഏറ്റവും നല്ലത് സനാധന ധർമ്മം തന്നെയാണ് '' ഇസ്രായേൽ ജനം പാരമ്പര്യ തക്ഷൻമാർ ആണ്. അവൻ സങ്കരം കാര്യമായ് വരാതെ സൂക്ഷിച്ചു. സനാധന ധർമ്മത്തിലെ ജാതി വ്യവസ്ഥ ഗോത്രങ്ങൾ പ്യുരിഫൈ ആയ് എന്നും അതിൻ്റെ തനിമയിൽ നിൽക്കാൻ വേണ്ടിയാണ്. ഉയർന്നത് താഴ്ന്നത് പറഞ്ഞ് പരസ്പ്പരം നശിക്കാൻ ആയിരുന്നില്ല 😀 സയണിസ്റ്റ് ഗോത്രമായ ഇസ്രായേലികൾ വിശ്വാസ ജനമായ ഹമാസിലെ ഇസ്ലാമിനെ എന്തിന് നശിപ്പിക്കുന്നു?😀 ലോകത്ത് ഇത് ഇടക്ക് സംഭവിക്കും. ക്ഷുദ്ര ജനം അധികാരം, ആധിപത്യം എല്ലാം നേടി സത് ജനത്തെ അമർത്തി കളയുമ്പോൾ ധർമ്മ ച്യുതി സംഭവിക്കും. ധർമ്മ ച്യുതി ഉണ്ടാവുമ്പോൾ അവിടെ ഞാൻ വരും" കൃഷ്ണൻ പറഞ്ഞു. ക്ഷുദ്രർ = സങ്കര ജാതി മനുഷ്യ ക്കുട്ടം ആണ്. ഇത് ആർത്തി മുത്ത ജനമാണ്. ഇവരെ സഹിക്കാൻ പറ്റാതാവുമ്പോൾ സത്ജനത്തെ രക്ഷിക്കാൻ ചരിത്ര പുരുഷൻ അവതരിക്കും. " കുലനാശം സങ്കരകാരഹ" ഗീത വായിക്കു. നാടൻ ഇനങ്ങൾ നിലനിൽക്കാൻ 1 ) പുലയന് പുലച്ചി = നീല കളർ 2) പറയന് പറയത്തി = കറുപ്പ് 3) നമ്പുരിക്ക് നമ്പുരിച്ചി = വെളുപ്പ് 4) ആശാരിക്ക് ആശാരിച്ചി = ചുവപ്പ് 5) ഈഴവന് ഈഴവാത്തി = മഞ്ഞ അടുത്തത്: വെള്ളക്കാരന് വെള്ളകാരി നീഗ്രോക്ക് നീഗ്രോത്തി മംഗോളിയത് മംഗോളിച്ചി നമ്മുടെ നാട്ടിൽ ചുവപ്പ്, നീല, മഞ്ഞ, വെള്ള എന്ന രീതിയിൽ പല കളർ റോസാ ചെടികൾ ഉണ്ട്. എല്ലാം പരസ്പ്പരം പരാഗണം നടത്തി മിക്സാക്കി കളഞ്ഞാൽ പിന്നീട് എല്ലാം ചേർന്ന് വെള്ള കളർ മാത്രമായ്തീരും എന്ന് പുതിയ കണ്ടെത്തൽ ഉണ്ട്. അങ്ങനെ വന്നാൽ നീല റോസാപ്പൂവ് ഉണ്ടാവാതെ വരും. ഉത്തരേന്ത്യായിൽ കൂടുതൽ വെള്ളകാരുമായ് ഇന്ത്യൻ ജനം സങ്കരം വന്നു. അതോടെ 90% ജനവും വെളുത്ത കളറായ് പോയ്. അറേബ്യായിൽ കറുത്ത ജനം, റെഡിഷ് കളർ ഉള്ളവർ ഒക്കെ ഉണ്ടായിരുന്നു. അവർ എല്ലാം വെള്ളക്കാരുമായ് കുട്ടസങ്കരം നടന്ന് അറബികൾ എല്ലാം ഒരേ നിറം ഒരേ ആകൃതി ബുദ്ധി ആവറേജിലേക്ക് പോയ്. മനുഷ്യർ കുട്ടസങ്കരം തുടർന്നാൽ 5000 മുതൽ 50,000 വർഷം കൊണ്ട് ഭൂമിയിൽ എല്ലാ മനുഷ്യരും വെള്ള കളർ മാത്രം ആവും, ബുദ്ധികൂടിയത് കുറഞ്ഞത് ഉണ്ടാവില്ല. പഠനം പറയുന്നു. ബുദ്ധികൂടിയത് ഇല്ലാതെ വന്നാൽ കണ്ട് പിടുത്തങ്ങൾ നടക്കാതെ വരും. മനുഷ്യന് ടെക്നിക്കൽ പരമായ് ബുദ്ധി വർക്ക് ആവണമെങ്കിൽ ബുദ്ധി കൂടിയത് ജനിക്കണം. തുടർച്ചയായ സങ്കരം വന്നാൽ അത് സാധിക്കില്ല. മതം വിശ്വസിച്ച ജനം എല്ലാം ആവറേജ് ആയ് പോവും. പലതരം മനുഷ്യർ വേണമെങ്കിൽ സങ്കരം പാടില്ല.
@baijuk.n9016
@baijuk.n9016 4 месяца назад
ഇവൻ മഹാ പോക്ക് കേസ്
Далее
다리찢기 고인물⁉️😱 Leg Splits Challenge
00:37