ഈ talk കേൾക്കാൻ അനുവദിച്ച ഈശോയേ ഞാൻ ഒത്തിരി നന്ദി പറയുന്നു... തിരുസഭയ്ക്കു വേണ്ടി എല്ലാ ദിവസവും ഒരു കരുണ കൊന്തയും, ഒരു ജപമാലയും ആരാധനയുടെ മുമ്പിൽ മുട്ടുകുത്തി നിന്ന് ച്ചെല്ലാൻ അനുവദിച്ച ദിവസങ്ങളെയോർത്ത് നന്ദി പറയുന്നു.... ഇനിയും കൂടുതൽ സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ പാപിയായ എന്നെ അനുവദിക്കണമെന്ന് അഛൻ ഈശോയോട് പ്രാർത്ഥിക്കണെ.... അഛനെ ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ ...ആമ്മേൻ🙏🙏🙏🙏🌹🌹🌹💕💕💕💕💕
യേശുവേ അങ്ങയോടുള്ള എന്റെ സ്നേഹവും വിശ്വാസവും ആഴപ്പെടട്ടെ. അചഞ്ചലമാകട്ടെ. ലോകംമുഴുവനിലു മുള്ളഎന്റെ സഹോദരങ്ങളിൽ എല്ലാവരിലും നിന്നെ കാണാൻ, മുട്ടിൻമേൽ നിന്ന് അവർക്കായ് പ്രാർത്ഥിക്കാൻ അങ്ങനിക്കു കൃപ തരണമേ ഈ ശോയെ❤
Praise the Lord. What a powerful inspiring and enlightening message.May the Good Lord open the hearts of thousands to kneel down and pray for the Catholic church. .
Coimbatore,Jesus pray for Fr Roy Palattil,for his divine talk,making the people to understand our thirusabha(church),how our church still getting the power.May God bless our Father.Amen.
Amen, കർത്താവെ സഹായിക്കാൻ വേഗം വരണേ.... അവിടുത്തെ makale സാത്താൻ പiറ്റുന്ന ത് അവിടുന്ന് അറിയുന്നില്ലേ, ഞങ്ങൾ മുട്ടിൽ നിന്ന് രാത്രിയും പകലും അവിടുത്തെ കാരുണ്ണ്യത്തിന് കരയുന്നു 🙏🙏
Father, you are a great blessing for us this generation. May God bless you and use you more and more to open the heart of many souls to love church to love priests and religious . To understand before we talk negative about church to think church is you and me. If anything goes wrong in the church that means you and me is the reason for that. To cry out before Lord for the church .
Thanks Father, for your touching talk.I shall continue to pray for the unity in the Church.Let many people get an inspiration from your talk and pray for the church.
Dear fr we are so happy to hear this message we were waiting for Father ‘S message all the time especially 30 days message we will be praying for you and work 🙏🙏❤️