Тёмный

ഈശ്വരനുണ്ടോ എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം | Amritam spiritually Connected 

Amritam Spiritually Connected
Подписаться 8 тыс.
Просмотров 15 тыс.
50% 1

ഈശ്വരനുണ്ടോ എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം
Amritam spiritually Connected || Amrita Tv |
#AmritaTV #Spiritualspeech #Culturalprogramme #EpicStories #spiritual #spirituality #love #Hindudevotional #spiritualawakening #peace #healing #life #believe #motivation #viralvideo #viralvideos #trendingvideo
subscribe links
youtube : / @amritamspirituallycon...
facebook : profile.php?...
instagram : amritamspir...

Опубликовано:

 

4 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@ushanair6552
@ushanair6552 12 дней назад
Om Namah Shivaya Swamiji 🙏🙏🙏
@padmajaprasad3256
@padmajaprasad3256 Месяц назад
ഓം നമഃ ശിവായ 😊
@suseelasubramoni3165
@suseelasubramoni3165 2 месяца назад
Àmma sharanam 🌹🌹🙏🙏🙏
@Unnikrishnanmlpm
@Unnikrishnanmlpm Месяц назад
എൻ്റെ മാനസ ഗുരുവിനു് പാദപ്രണാമ०.....യു.കെ.മേനോൻ,
@thankachanmg8456
@thankachanmg8456 2 месяца назад
ഓം നമശിവായ സ്വാമിജി
@harindrannair988
@harindrannair988 19 дней назад
Excellent message. Om Nama Shivaya
@sumithasumi3558
@sumithasumi3558 2 месяца назад
ചില സമയത്ത് ഉണ്ടെന്നും ചില സമയത്ത് ഇല്ല എന്നും തോന്നുന്ന പ്രതിഭാസം മാണ് ഈശ്വരൻ
@santhammar276
@santhammar276 2 месяца назад
ഓം നമ:ശിവായ
@ajendrencp3686
@ajendrencp3686 2 месяца назад
ഓം നമശിവായ
@jayalakshmisujith2354
@jayalakshmisujith2354 2 месяца назад
OM AMRITESHWARRIYYI NAMAHA:🙏🕉🙏HUMBLY BOWED AT AMMA'S MOST SACRED LOTUS FEET 🙏🕉🙏
@raveendrankanathezhathu
@raveendrankanathezhathu 2 месяца назад
അമ്മേ ശരണം ദേവീ ശരണം 🌺🙏ഈ അഭിമുഖത്തിലൂടെ ഒരു പുരുഷായുസ്സിലേക്കുള്ള ജ്ഞാനോപദേശം തന്ന സ്വാമിജിക്ക് അമ്മയുടെ തൃപ്പാദങ്ങൾ ഹൃദയത്തിൽ പ്രതിഷ്ഠിച്ചുകൊണ്ട് സവിനയം നമസ്കാരം🌺🌺🌺🙏🙏🙏
@mohiniamma6632
@mohiniamma6632 2 месяца назад
🎉🙏🙏🙏🎉
@roshinimp2738
@roshinimp2738 2 месяца назад
@ravikk1720
@ravikk1720 2 месяца назад
ഓം നമശിവായ സ്വാമി ജി.❤
@ajithanair9123
@ajithanair9123 2 месяца назад
നമഃശിവായ സ്വമിജി 🙏
@reshmaraveendran4292
@reshmaraveendran4292 2 месяца назад
Ernakulam makkalude sakthiyayi nammude swamiji
@_That_which_is_not_
@_That_which_is_not_ 2 месяца назад
"മ ഹിംസ്യത് സർവ്വ ഭൂതാനി" ഈശ്വരനെ അറിഞ്ഞലോ ആരാധിച്ചാലോ മാത്രം പോര... എല്ലാ ജീവൻ്റെയും core ഈശ്വരൻ തന്നെയാണ് എന്ന് മനസ്സിലാക്കി പ്രവർത്തിക്കണം. മനുഷ്യരുടെ നാവിൻ്റെ രുചിക്കുവേണ്ടി ഒരു മൃഗത്തെയും കൊന്നു തിന്നാൻ ആർക്കും അധികാരം ഇല്ല.. Survival നു വേണ്ടി മാത്രമേ മറ്റൊരു ജീവിയെ കൊല്ലാൻ അധികാരം ഉള്ളൂ.. വിശപ്പടക്കാൻ മറ്റൊരു വഴിയും ഇല്ല എന്ന ഘട്ടത്തിൽ ഒരു മൃഗത്തെ കൊന്നു തിന്നുന്നതിൽ തെറ്റില്ല... ഇതാണ് ആർക്കും അംഗീകരിച്ചു തരാൻ പറ്റാത്ത core concept of Hinduism.. കൂടാതെ ഭഗവദ് ഗീതയിൽ തന്നെ പത്തോളം ശ്ലോകങ്ങൾ, എല്ലാ പ്രാണികളെയും ഒരുപോലെ കാണാൻ കഴിയുന്നവൻ ആണ് യഥാർത്ഥ ഭക്തൻ എന്ന് പറയുന്നുണ്ട്...
@rameshkuttumuck6937
@rameshkuttumuck6937 2 месяца назад
അമ്മേ ശരണം 🙏🙏🙏
@sathisnair112
@sathisnair112 Месяц назад
🙏🙏🙏🙏
@ambikakr2522
@ambikakr2522 2 месяца назад
നമഃ ശിവായ സ്വാമിജി. 🙏🙏🙏
@kesavasarmakesavasarma
@kesavasarmakesavasarma Месяц назад
ഈശ്വരൻ നമ്മിൽ തന്നെയാണ് കുടികൊളളുന്നത് ഇതറിയാൻ ചിന്താശക്തി അൽപമതി
@anumol55
@anumol55 14 дней назад
But palarum iswaran vere oru person nammal vere ennu കരുതുന്നു...
@miniprakash3983
@miniprakash3983 2 месяца назад
ഓം നമശിവായ ഓം നമോ നാരായണായ
@thajudheenthajudheen1103
@thajudheenthajudheen1103 Месяц назад
അവൻ ഉണ്ടായതിന് ഒരു ആദ്യവും ഇല്ല അവന് അവസാനവും ഇല്ല മനുഷ്യ മനസ്സുകളിൽ ഉള്ള ഒരു രൂപത്തിലും തോന്നലുകളിലും അല്ല അവൻ ഏകനാണ് മനുഷ്യബുദ്ധിക്കും ,യുക്തിക്കും അധീതമാണവൻ ജഗത് നിയന്താവ്
@RajuPK-xo9zw
@RajuPK-xo9zw 2 месяца назад
Om Namassivayah Swamiji, Your talks are your teachings also. 🙏🙏🙏
@aliperingatt
@aliperingatt Месяц назад
Every soul and breath is a gift from God receive it with thanks 🙏 i plan you plan we all plan but God's plan is the Best of all plans.
@lalithambikakvkv8256
@lalithambikakvkv8256 2 месяца назад
ഹരി ഓം ! 🙏🌹
@bindhuvenugopal5217
@bindhuvenugopal5217 2 месяца назад
Amma saranam
@jayaprakashnilambur7963
@jayaprakashnilambur7963 2 месяца назад
ഹരി ഓം
@smithasangeeth1819
@smithasangeeth1819 2 месяца назад
Namashivaya Swamiji ❤
@ashapadiyar9356
@ashapadiyar9356 2 месяца назад
Namashivaya swamiji 🙏🏻
@ramadevik5569
@ramadevik5569 2 месяца назад
Aum Namah Shivaya Swamiji 🙏🏻❤️
@sudhav9339
@sudhav9339 2 месяца назад
Namah Shivaya Swamiji❤❤❤
@praveenprabha
@praveenprabha 2 месяца назад
Namah Sivaya Swamiji ❤ 🙏🙏🙏
@ratheesh1995
@ratheesh1995 2 месяца назад
Nice.. but we can't reach iswara level..iswaran is poornam we are not.. we don't know about tomorrow.. but iswaran know everything.. so there is a difference..we can do only seva..the more you serve, then know more about him. Then all your problems will be solved..
@Purnamritam
@Purnamritam Месяц назад
Yes, We feel that we are not purnam. Our life is a search for perfection. But Isa vasya upanishad says, ॐ पूर्णमदः पूर्णमिदं पूर्णात्पूर्णमुदच्यते । पूर्णस्य पूर्णमादाय पूर्णमेवावशिष्यते ॥ ॐ शान्तिः शान्तिः शान्तिः ॥ Meaning: All is full and abundant, always This, all that is within you, and That, all that is around you, is fullness From that fullness, fullness is forever born again Remove fullness from fullness and still, only fullness remains Peace, Peace, Peace!
@jobitbaby2927
@jobitbaby2927 Месяц назад
ഈശ്വരന്റെ level ലോട്ട് മനുഷ്യന് ഉയരാൻ സാധിക്കും. അതിനെയാണ് spiritual enlightment എന്ന് പറയുന്നത്.. But that is not an easy thing at all...
@anjalitsheeju6434
@anjalitsheeju6434 2 месяца назад
❤❤❤ namshivaya swamiji
@m.sreekumarsree7659
@m.sreekumarsree7659 2 месяца назад
Om Namo Narayanaya, Om Namassivaya 🙏
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq Месяц назад
ഓം നമോ നാരായണായ
@rajeevnp421
@rajeevnp421 Месяц назад
Nama Shivaya
@mmenon
@mmenon 2 месяца назад
2:58 Namashivaya Swamiji - thank you for this great Satsang. Interviewer is also such a great personality- Pranams🙏. As much as I agree to the point that when stones are thrown up, nature is not going to be kind to shower flowers down, I think 3:01 our Amma being there for HER children will turn stones to white flowers of peace and shower on our head- of course, terms and conditions apply😆- surrender and beg pardon at her feet for her mercy for having thrown stones up in ignorance. Amma will show mercy and shower your grace, won't you, Amma?
@aravindakshankottarathkala369
@aravindakshankottarathkala369 2 месяца назад
Namashivaya 🙏🙏
@shantagopal3615
@shantagopal3615 2 месяца назад
Awesome swamiji ❤ your experience with Amma blessed us with profound impact. We want such experiences more swamiji. Please share 🙏
@KrishnaPrasadCS-ze7rr
@KrishnaPrasadCS-ze7rr 2 месяца назад
PRAYERS AND PRANAMS
@shandhil1903
@shandhil1903 Месяц назад
God is concept... Idealogy
@sangeethsagar
@sangeethsagar 2 месяца назад
OM NamaShivaaya Swamiji 🙏🕉️🙏🕉️🙏🕉️🙏
@diyam1441
@diyam1441 2 месяца назад
🎉🎉
@user-yy2fe5dj8f
@user-yy2fe5dj8f 2 месяца назад
💯💯 save 🌎🌲
@sureshsumathipillai977
@sureshsumathipillai977 2 месяца назад
Jai Jai Shree Ram
@shajius2551
@shajius2551 Месяц назад
ഉണ്ടില്ല ചായകുടിച്ചു ഈശ്വരൻ.
@sreekumarib6400
@sreekumarib6400 2 месяца назад
🙏🏼🙏🏼🙏🏼
@amruthasree.r.3601
@amruthasree.r.3601 2 месяца назад
🙏🙏
@ushaks9174
@ushaks9174 2 месяца назад
🙏🙏🙏
@Ejas-bn9xw
@Ejas-bn9xw 2 месяца назад
❤🤝
@harikumarvs2821
@harikumarvs2821 2 месяца назад
🙏🙏🙏🙏🙏
@user-bs2qt3rz3j
@user-bs2qt3rz3j Месяц назад
അമ്മയുടെ ചിന്തകൾ ഭയങ്കരം തന്നെ. ദൈവും ആയി ഒരു ബന്ധവും ഇല്ലാത്ത കാരിയം ആണല്ലോ പറയുന്നത്
@indiramohandas665
@indiramohandas665 2 месяца назад
🙏🙏🙏🙇‍♂️🙇‍♂️🙇‍♂️🌹🌹🌹
@lalitharaghu3764
@lalitharaghu3764 2 месяца назад
🙏🏻🙏🏻🙏🏻
@user-vk3sn5tq3r
@user-vk3sn5tq3r 2 месяца назад
Dharmam cheyyuka.
@sureshkumar-mx8ch
@sureshkumar-mx8ch Месяц назад
Has the question been answered?
@knnpillai7438
@knnpillai7438 Месяц назад
ത ത്വം അസി
@Kadaleevanapriyam
@Kadaleevanapriyam 2 месяца назад
Eswaran undo....Annachodyathinu marupadi..... Swami Eppo jivan nigalil nilanilkkunnudo.... Annu nokkiyal pore.... A...eswaran sathundo....annu nokku....
@sudhirasundaram5485
@sudhirasundaram5485 2 месяца назад
🕉️🕉️🕉️🕉️🕉️🕉️🕉️🧡🦚🙏🏼🙏🏼🧡🙏🏼🕉️
@georgekurien440
@georgekurien440 Месяц назад
ഈശ്വരന്റെ ഉപയോഗം കൂടി ഒന്ന് പറയോ? ഈശ്വരനെ എന്തിനു ഉപയോഗിക്കാമെന്നു എനിക്കിന്നും അറിയില്ല......
@Purnamritam
@Purnamritam Месяц назад
എല്ലാ ദുഖങ്ങളിൽ നിന്നും ശാശ്വതമായ മോചനം. അതാണ് മനുഷ്യർ ആഗ്രഹിക്കുന്നത്. സന്തോഷിക്കാൻ പലതു ചെയ്യുന്നു. ആനന്ദ സ്വരൂപനെ തേടിയുള്ള യാത്രയാണ് ജീവിതം. സന്തോഷമാണ് തിരയുന്നതെങ്കിലും അതെല്ലാം ദുഃഖാനുഭവങ്ങൾ സമ്മാനിക്കുന്നു. ആനന്ദം സ്വരൂപം ഉള്ളിലാണെന്നനുഭവിക്കണം. സുഖം വന്നാലും ദുഃഖം വന്നാലും മഹാത്മാക്കൾക്കു അതൊക്കെ ആസ്വദിക്കാൻ സാധിക്കുന്നു. ശരീര മനോ ബുദ്ധികൾക്കപ്പുറമാണ് അനശ്വരമായ ഈശ്വരനുഭവം. അതിനു നമ്മുടെ ഉള്ളിലുള്ള ഈശ്വര ശക്തി ഉണരണം.
@ajithelamanassery5660
@ajithelamanassery5660 Месяц назад
😂 അമ്മയും ഇദ്ദേഹവും - അവസാനം ദുഃഖിക്കും - കാരണം ഈ പറഞ്ഞ തത്വങ്ങൾ മാത്രമല്ല അനേകായിരം തത്വങ്ങൾ പൂർവ്വീ കർ തന്നിട്ടുണ്ട് - അത് ആവർത്തനമായി പറയുക എന്നല്ലാതെ സത്യം അറിഞ്ഞവർ അവരുടെ ഉള്ളിലെ സത്യത്തിൽ നിന്ന് പുതുമയുണ്ടാക്കും - അല്ലാത്തവർ - തത്വം പ്രസംഗിച്ച് കോടികളുണ്ടാക്കി ആശുപത്രികളും ആശ്രമവും ഉണ്ടാക്കും - ഇദ്ദേഹം പറയുന്ന പോലെ പ്രകൃതി നിയമം അനുസരിക്കും - എല്ലാ ജീവജാലങ്ങളുടെ അനുഗ്രഹം ഇതിന് വേണ്ടി ജീവിതം ഹോമിക്കുന്നത് നല്ലതാവണമെങ്കിൽ അത്തരം ജീവിതം ജീവിച്ചാൽ പോര - അത് നഴ്സറി മാത്രം - അതിലൂടെ ഒരു അറിവ് സ്വാം സീകരിക്കാനുണ്ട് അതറിഞ്ഞവർ ഈശ്വരനെ വ്യാഖ്യാനിക്കില്ല
@Purnamritam
@Purnamritam Месяц назад
പലപ്പോഴും ദുഖങ്ങളാണ് അനുഗ്രഹമായി മാറുന്നത്. ഭഗവദ് ഗീത പഠിപ്പിക്കുന്നത് അതാണ്. "അർജുന വിഷാദയോഗം". വിഷാദത്തെ യോഗമാക്കി മാറ്റുന്ന രഹസ്യം. അതുകൊണ്ടാണ് കുന്തീ ദേവി ഭഗവാനോട് ദുഖത്തിനായി പ്രാർത്ഥിച്ചത്. ഋഷിമാർ ഈശ്വരനെ ബ്രഹ്മ ചൈതന്യം എന്നും വിളിച്ചു. അവർ നിർവചിക്കാൻ സാധിക്കാത്ത പ്രതിഭാസത്തെ മനുഷ്യന് മനസിലാകുന്ന രീതിയിൽ വേദശാസ്ത്രങ്ങളിലൂടെ വിശദീകരിക്കാൻ ശ്രമിച്ചു. നമ്മുടെ മനസിനനുസരിച്ചുള്ള പ്രതിഭലനം ആണ് നമ്മളിവിടെ കാണുന്നത്. നന്മകൾ നിറഞ്ഞ മനസ്സുകൾ എവിടെയും ഈശ്വരനെ കാണുന്നു. കുറവുകൾ കാണാൻശ്രമിക്കയുന്നവർക്കു കുറവുകൾ മാത്രം കാണും സാധിക്കുന്നു.
@ajithelamanassery5660
@ajithelamanassery5660 Месяц назад
@@Purnamritam ഇതിൽ - അവസാനം പറഞ്ഞത് - പറഞ്ഞ ആൾ ചിന്തിക്കുന്നത് നന്നായിരിക്കും - "നന്മകൾ നിറഞ്ഞ മനസ്സുകൾ എവിടെയും ഈശ്വരനെ കാണുന്നു കുറവുകൾ കുറ്റങ്ങൾ കാണുന്നവർക്ക് - കുറവുകൾ മാത്രമേ കാണാൽ കഴിയു " നന്മയുള്ളവർ - നന്മയില്ലാത്തവർ -- ഇങ്ങിനെ മനുഷ്യനെ വേർതിരിച്ചു കാണുന്നവൻ ഒരിക്കലും ഈ സത്യത്തിനടുത്തു കൂടി പോയിട്ടില്ല - പുണ്യം - പാപം - എന്ന ഒന്നില്ല എന്ന് ശാസ്ത്രം പറഞ്ഞത് എന്തുകൊണ്ട്? - ഈശ്വരനെ അനുഭവിക്കുന്നവന് - കുറവുകൾ മാത്രം കാണുന്നവനെയും ഈശ്വര സ്വരൂപമായെ കാണാൻ സാധിക്കൂ ഈ അറിവ് വന്നവൻ അവനിലെ കുറവിനെയും ഈശ്വര ലീലയായിട്ടെ അറിയൂ - " ഏകം സദ് ബഹുദാ വദന്തി " എന്ന് പറഞ്ഞാൽ - ഏകമായ സത്യത്തെ പലതായി കാണുന്നു - സത്യമറിഞ്ഞവന് - കുറവുള്ളവനെ അതോരു കുറവുള്ളവനായി കാണാൻ കഴിയില്ല - ഈ ജന്മത്തിൽ അവനിലെ ചൈതന്യത്തിൽ പറ്റിയ വാസന അങ്ങിനെ എന്നെ കാണാൻ കഴിയു ഈ ഈശ്വരനെ അനുഭവിക്കുന്നവൻ അതോരു ഈശ്വരകൃപയായി കാണാതെ അതറിഞ്ഞപ്പോൾ അറിയാത്തവരുടെ വാസനയെ - കുറവായിട്ടല്ല കാണെണ്ടത് - കുറവുള്ളവർ കുറവേ കാണു എന്ന് പറഞ്ഞല്ലോ ? ആരാണ് അങ്ങിനെ തീരുമാനിക്കുന്നത്? -നിങ്ങൾക്ക് കുറവുണ്ടായിരുന്നില്ലെ? - കുറവ് - ചൈതന്യത്തിൽ അജ്ഞാനം കുറവ് ഉണ്ടായിട്ടാണ് ജനിക്കുന്നത് തന്നെ - ആയിരം വർഷം ഇരുട്ടുള്ള ഗുഹയിൽ ഇരുട്ടെ ഉണ്ടാവൂ എന്ന് പറയും പോലെയാണിത് - ഒരു തീപ്പട്ടി കൊള്ളി മതി - ആയിരം വർഷത്തെ ഇരുട്ട് സെക്കന്റിൽ പോവും - അതെ പോലെ കുറവുള്ളവനിലെ കുറവ് പോവാൻ - ഈശ്വരനായ വെളിച്ചം ഉള്ളിൽ ഒരു സെക്കന്റ് മതി - അവൻ ഈശ്വരനെ അനുഭവിക്കും - ഇത് ഈശ്വരനെ അനുഭവിച്ചവന്റെ കൈകളിലോന്നുമല്ല - ആണ് എന്ന് പറഞ്ഞ് - ജിഞാസ ഉണർത്താൻ മാത്രം ഋഷി തന്ന കാര്യം തനിക്ക് അല്പം മനസ്സിലായി എന്ന് വിചാരിച്ച് മനസ്സിലാവാത്തവർ എന്നും അങ്ങിനെ തന്നെ എന്ന് പറയുന്നവർ ഈ ശാസത്രമെടുത്ത് - അതാത് കാലത്തെ ജീവിതായോധനത്തിന് ഉപയോഗിക്കുന്നു എന്നല്ലാതെ - അവർക്ക് സത്യമറിയില്ല - സത്യമറിഞ്ഞവർ ഉപദേശിക്കാൻ നിൽക്കില്ല - ഉപദേശം - ആ സത്യത്തെ ഉണർത്താനാണ് - ഭഗവാനെ പ്രകീർത്തിക്കാനാണ് - അല്ലാതെ മറ്റുള്ള മനുഷ്യരെ നന്നാക്കാനും ഈശ്വരനിലേക്കടുപ്പിക്കാനും നമുക്ക് ഈശ്വരൻ ക്വട്ടേഷൻ തന്നിട്ടോന്നുമില്ല' മനസ്സലിവ് കൊണ്ട് അജ്ഞാനത്തെ നീക്കിക്കൊടുക്കും - ഇവിടെ വലിയ ജോലി ഉപേക്ഷിച്ച് ഈ വേഷവുമായി അമ്മയുടെ അടുത്ത് വന്നിരിക്കുന്ന ഇദ്ദേഹം അമ്മയിൽ എന്ത് കാണുന്നു എല്ലാവരിലും ഉള്ളതെ അമ്മയിലുള്ളൂ ഇതറിയും സത്യമറിഞ്ഞാൽ - പിന്നെ ഒരു ഗുരുവായി കാണുന്നുണ്ടെങ്കിൽ - അങ്ങിനെ ഒരു ഗുരു ആശ്രമം കെട്ടി അമ്മയുടെ പേരിൽ ആശ്രമം കെട്ടില്ല സഖാവായി - ഒരു ജന്മം അർജുനന്റെ കൂടെ നടന്ന കൃഷ്ണൻ എന്തുണ്ടാക്കി ? ഒരിക്കലും ഗുരു വേഷം കെട്ടാതെ എന്റെത് എന്ന് പറഞ്ഞ് ഒന്നും സംബാദിക്കാതെ എന്നാലോ മുന്നിൽ കൗരവ പാണ്ഡവ - യാദവ ദുഃഖങ്ങൾക്ക് ഒരു പരിഹാര മാവാതെ - യാദവകുലം നശിച്ചു യുദ്ധം നാശം വിതച്ചു - ഭഗവാനായ കൃഷ്ണന് ഇവരുടെയോക്കെ അറിവിനും അറിവില്ലായമക്കും - ആശ്രമം കെട്ടി ഭഗവാനിൽ ശ്രദ്ധിക്കാൻ പറഞ്ഞാൽ പോരായിരുന്നോ? ചെയ്യാത്തതിന് കാരണം - പ്രകൃതി വിധി വിധാനങ്ങളെ ഈശ്വരന് പോലും തടുക്കാൻ കഴിയില്ല - അതിലെ നന്മയും തിന്മയും നോക്കി നടന്നാൽ കാലചക്രത്തിൽ ചുറ്റും - രണ്ടിനെ പരിഗണിച്ചില്ല നന്നാക്കാനും പോയില്ല - കൃഷ്ണൻ എവിടെയെങ്കിലും ദുഃഖിച്ച മുഖം കണ്ടിട്ടുണ്ടോ? ചിരിച്ച മുഖമല്ലാതെ അതോരറിവാണ് - ഈ അറിവിന് ഒരു വ്യക്തി ദാഹിക്കുമ്പോൾ മാത്രമേ അറിവ് കൊടുക്കാനും പാടുള്ളൂ - കൊടുക്കുന്ന അറിവ് ദാഹിക്കുന്നവനിലേ കയറുകയുമുള്ളൂ യുദ്ധക്കളത്തിൽ വിഷാദത്തിൽ - കാൽക്കൽ വീണ് ശരണാഗതി - ജീവിതം തന്നെ ഉപേക്ഷിച്ച ശരണാഗതി അർജുനൻ ചെയ്തപ്പോൾ - പിന്നെ അവിടെ കൃഷ്ണൻ ഇല്ലാതായി - കൃഷ്ണന് പകരം കൃഷ്ണൻ ഗുരു രൂപം പൂണ്ടു ഇവിടെ കൃഷ്ണൻ പോലും മുന്നിൽ വന്നുപെട്ട കർമ്മങ്ങൾ - അത് കൊല്ലും കൊലയും - യുദ്ധവുമായി ജീവിച്ചു - ചിരിച്ച് കാണിച്ച് ആവശ്യമുള്ളപ്പോൾ ഗുരു വേഷം - അമ്മ എപ്പോഴും ഗുരു -- ഈശ്വരനിയതിയെ മാറ്റിമറിക്കാൻ സ്വന്തം പേരിൽ ആശുപത്രി ഒരു പാട് ആസ്തികൾ - ഒരിക്കലും സത്യം അനുഭവപ്പെടുത്താൻ സത്യമറിയാത്ത അമ്മക്ക് കഴിയില്ല - സത്യമറിഞ്ഞവർ കർണ്ണാടക തമിഴ് നാട് ഹിമാലയത്തിൽ ഇപ്പോഴുമുണ്ട് - അവർ ലോകത്തെ നന്നാക്കാൻ വരില്ല " ബ്രഹ്മം സത്യം ജഗത് മിഥ്യ "
@BernitMichael-un7db
@BernitMichael-un7db 2 месяца назад
ഈശ്വരൻ ഉണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇല്ല എന്നാണ്
@Sarithashij
@Sarithashij Месяц назад
Nammude ullilekku nokku
@bhaskarank2992
@bhaskarank2992 2 месяца назад
Далее
Apparent Retrograde
5:57
Просмотров 2