Тёмный

ഈസിയായി ഉണ്ണിയപ്പം ഉണ്ടാക്കൂ😋 കേടു വരാത്ത ഉണ്ണിയപ്പം/രുചി പറഞ്ഞറിയിക്കാൻ വയ്യ  

noorju kitchen
Подписаться 18 тыс.
Просмотров 75 тыс.
50% 1

ഗോതമ്പ് പൊടി വെച്ച് ഒരു സൂപ്പർ ഉണ്ണിയപ്പം ആർക്കും തയ്യാറാക്കാം അത്രയ്ക്ക് എളുപ്പമാണ് ടേസ്റ്റിയുമാണ് നല്ല സോഫ്റ്റ് ഉണ്ണിയപ്പം ആണ് ഇത് അഞ്ച് ദിവസത്തോളം കേടുകൂടാതെ നിൽക്കും അതുകൊണ്ടുതന്നെ ഗൾഫിലേക്ക് കൊടുത്തയക്കാൻ പറ്റിയ ഒരു ഉണ്ണിയപ്പത്തിന്റെ റെസിപ്പി ആണ്
ഉണ്ണിയപ്പം കഴിക്കാത്തവർ വരെ ഈ ഒരു ഉണ്ണിയപ്പം എടുത്തൊന്ന് കഴിച്ചു നോക്കിയാല് തീർച്ചയായിട്ടും പോകും എല്ലാവരും ഇതേപോലെ തന്നെ ഈ ഒരു വീഡിയോ സ്കിപ്പ് ചെയ്യാതെ കണ്ടിട്ട് ഈ വീഡിയോയിൽ പറയുന്നത് എല്ലാ ടിപ്പുകളും മനസ്സിലാക്കി ഈയൊരു ഉണ്ണിയപ്പം ചുട്ടോളൂ. തീർച്ചയായും ഇഷ്ടപ്പെടും തീർച്ചയായും സക്സസ് ആവുകയും ചെയ്യും
ഈ സോഫ്റ്റ് ഉണ്ണിയപ്പം പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം അതുകൊണ്ട് നിങ്ങൾ ഒന്നു ഉണ്ടാക്കി നോക്കൂ
#unniyappamrecipe
#simple unniyappam
#soft unniyappam
#tayst unniyappam
#unniyappam perfect Resipe
#sweet
#kerala special
#special unniyappam
#tasty
#kerala food
#food
#snack
#onamspecial
#vishu special unniyappam
#unniyappam
‪@noorjukitchennoor‬

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@kichusreenandh-lr1qg
@kichusreenandh-lr1qg Месяц назад
അതികം ചിലവ് ഇല്ല ഉമ്മ ഉണ്ണിയപ്പം സൂപ്പർ💯 മാർക്ക്
@noorjukitchennoor
@noorjukitchennoor 24 дня назад
♥️🥰🥰🥰🥰
@Risin2004
@Risin2004 Месяц назад
Njaan undaki nalla soft taste oil kudikkunnund
@noorjukitchennoor
@noorjukitchennoor Месяц назад
Thank you you're feedback 🥰 oil kudikkunnathin karanam ravayo appakaramo kuudipoyittundaavum athonnu next time srathichu noku ottum enna kudikkillato🥰👍🏻
@sweettimes4951
@sweettimes4951 6 месяцев назад
എനിക്ക് ഇഷ്ടമായി , സൂപ്പർ, ചെയ്തു നോക്കട്ടെ
@noorjukitchennoor
@noorjukitchennoor 6 месяцев назад
Thank you 🎉
@mirshan8346
@mirshan8346 10 месяцев назад
ഞാൻ ഉണ്ടാക്കി നോക്കി നല്ലോണം നന്നായിട്ടുണ്ട് ട്ടോ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു താങ്ക്യൂ🥰👌👍
@noorjukitchennoor
@noorjukitchennoor 10 месяцев назад
Thank you 🥰
@madhillayichmadheenayilana4079
@madhillayichmadheenayilana4079 10 месяцев назад
Super
@noorjukitchennoor
@noorjukitchennoor 10 месяцев назад
Super
@afsalaslu3334
@afsalaslu3334 4 месяца назад
Sooper👍
@jayaramp.b1410
@jayaramp.b1410 Месяц назад
Super❤❤❤
@geethasubramanniyan3659
@geethasubramanniyan3659 2 месяца назад
Veryniseunniyappamumma
@noorjukitchennoor
@noorjukitchennoor 2 месяца назад
അതെ അതെ♥️
@raziyashahul4081
@raziyashahul4081 11 месяцев назад
Sooper
@noorjukitchennoor
@noorjukitchennoor 11 месяцев назад
👌
@artgallery1714
@artgallery1714 Год назад
പൊളിച്ചു
@noorjukitchennoor
@noorjukitchennoor Год назад
Thank you
@suhrashameel7671
@suhrashameel7671 Год назад
Try cheyth nokatte.... Kanditt kothiyavunnnu.. Inn thanne undakkum.. ان شاء الله
@noorjukitchennoor
@noorjukitchennoor Год назад
🥰👍😋👌all the best dear
@user-ik6ur5ig4f
@user-ik6ur5ig4f Год назад
Yummmy!❤️👍
@noorjukitchennoor
@noorjukitchennoor Год назад
So good!
@lakshmilachuzz6683
@lakshmilachuzz6683 7 месяцев назад
സൂപ്പർ ❤
@noorjukitchennoor
@noorjukitchennoor 6 месяцев назад
Thank you 🎉
@user-ee9cv7zy2o
@user-ee9cv7zy2o 3 месяца назад
Thanks ❤
@noorjukitchennoor
@noorjukitchennoor 3 месяца назад
Welcome!
@noorjukitchennoor
@noorjukitchennoor 3 месяца назад
Keep watching
@cheppi2606
@cheppi2606 Год назад
Super taste ayirunnu
@noorjukitchennoor
@noorjukitchennoor Год назад
🤗👍thank you cheppi
@rosammageorge9131
@rosammageorge9131 Год назад
Super taste❤❤
@noorjukitchennoor
@noorjukitchennoor Год назад
Thank you 😋
@mohd___farseen4622
@mohd___farseen4622 7 месяцев назад
❤❤❤
@noorjukitchennoor
@noorjukitchennoor 7 месяцев назад
🥰
@dhanyamalu5778
@dhanyamalu5778 Год назад
ഇന്നും ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കി പരാജയപ്പെട്ടുകൊണ്ട് ആണ് ഈ വീഡിയോ കാണുന്നത് 😔😔😔 ഇനി ഒരു പരീക്ഷണം കൂടി വയ്യ
@noorjukitchennoor
@noorjukitchennoor Год назад
അങ്ങനെ പറയല്ലേ ചങ്ങാതി ഇനി ഇല്ല എന്ന് വിചാരിച്ച കാര്യം നമ്മൾ ഫുൾ കോൺഫിഡന്റോടുകൂടെ ഒന്നുകൂടെ ചെയ്തു നോക്കിയാൽ ആയിരിക്കും നന്നാവുക തീർച്ചയായും എൻ്റെ ഈ ഒരു റെസിപ്പി നിങ്ങൾ ചെറിയ അളവിൽ ഉണ്ടാക്കി നോക്കൂ തീർച്ചയായിട്ടും നന്നാവും. അളവും ഞാൻ പറഞ്ഞു തരാം 1 ഗ്ലാസ്സ് ഗോതമ്പ് പോടിക്ക് / 1അര സ്പൂൺ റവ / റവയുടെ അളവിൽ തന്നെ മൈദ/ 3 കട്ട ശർക്കര ഈ അളവില് ഇതേപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ സ്കിപ്പ് ചെയ്യാതെ കണ്ടു ഇതേ രീതിയിൽ തന്നെ ഉണ്ടാക്കുന്നത് തീർച്ചയായിട്ടും നന്നാവും ഉണ്ടാക്കിയിട്ട് നിങ്ങൾ ഇത് വന്നിട്ട് ഒന്ന് പറയണേ ധൈര്യമായി ഉണ്ടാക്കിക്കൊള്ളു..
@dhanyamalu5778
@dhanyamalu5778 Год назад
@@noorjukitchennoor ഏതായാലും ഒരു വെട്ടം കൂടി ഉണ്ടാക്കിയിട്ട് ഞാൻ അഭിപ്രായം പറയാട്ടോ വീഡിയോ മുഴുവൻ ഞാൻ കണ്ടു നന്നായിട്ടുണ്ട് 🥰🥰🥰
@noorjukitchennoor
@noorjukitchennoor Год назад
@@dhanyamalu5778 ok all the best dear 🥰👍
@raks7389
@raks7389 11 месяцев назад
​@@noorjukitchennoorso sincerely u have mentioned the same video recipi in a small quantity❤ I vl also try nd let u know how it come out
@vinivini7599
@vinivini7599 11 месяцев назад
ഇത് പോലെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന നെയ്യപ്പത്തിൻ്റെ വീഡിയോ ചെയ്യാമോ.
@noorjukitchennoor
@noorjukitchennoor 11 месяцев назад
Insha Allah 🥰 ഉറപ്പായും
@sabicalicut955
@sabicalicut955 10 месяцев назад
Arikond undakkunna recipe vido
@noorjukitchennoor
@noorjukitchennoor 10 месяцев назад
Okay 👍💖
@RamlaIsmail-rz4yi
@RamlaIsmail-rz4yi Месяц назад
Vaalaikumussalam
@noorjukitchennoor
@noorjukitchennoor 24 дня назад
👍
@needunida6556
@needunida6556 11 месяцев назад
Valaykumusalam
@noorjukitchennoor
@noorjukitchennoor 11 месяцев назад
👍
@nijuzworld1015
@nijuzworld1015 9 месяцев назад
ഗൾഫിലേക്ക് കൊടുത്തയക്കാൻ പറ്റിയ അരിയുടെ ഉണ്ണിയപ്പ റെസിപ്പി പറയുമോ
@noorjukitchennoor
@noorjukitchennoor 9 месяцев назад
ഇതാണ് ഗൾഫിലേക്ക് കൊടുത്തയക്കാറുള്ളത് ഇത് കേടുകൂടാതെ ഇരിക്കുന്ന ഉണ്ണിയപ്പമാണ് എന്നാൽ വളരെയധികം ടേസ്റ്റുമാണ് അരിയുടെ ഉണ്ണിയപ്പം കൊടുത്തയച്ചാൽ കേടുവരാൻ സാധ്യതയുണ്ട് കൊടുത്തയക്കാൻ ഇതുതന്നെയാണ് എന്നാലും അരിയുടെ ഉണ്ണിയപ്പത്തിന്റെ വീഡിയോ ഇൻഷാ അള്ളാ ഞാൻ അപ്‌ലോഡ് ചെയ്യാം ട്ടോ 🥰🥰🥰🥰
@sunithaor8991
@sunithaor8991 10 месяцев назад
Baking soda illathe unddakkan pattumo?
@noorjukitchennoor
@noorjukitchennoor 10 месяцев назад
ഇതിൽ പഴമൊന്നും ചേർക്കാത്തത് കൊണ്ട് ഒരല്പം ബേക്കിംഗ് സോഡാ ഇട്ടാൽ നല്ല സോഫ്റ്റ് ആയി കിട്ടും അല്ലാതെ ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല അതുകൊണ്ട് ബേക്കിംഗ് സോഡ ഇടാതെ ഉണ്ടാക്കാം എന്ന് ഉറപ്പു തരൻ പറ്റുന്നില്ല നിങൾ ഉണ്ടാകി നോക്കൂ feedback അറിയിക്കൂ🤝
@Apzvipi
@Apzvipi 6 месяцев назад
Soda baking powder itillenkil 4,5 hrs rest vayikuka ennit use cheyithamathi.njan angne cheyaaru
@abdulmajeed69
@abdulmajeed69 7 месяцев назад
Nallar❤ssamun
@noorjukitchennoor
@noorjukitchennoor 6 месяцев назад
👍
@radhammabhushan9411
@radhammabhushan9411 Год назад
സൂപ്പർ 👌
@noorjukitchennoor
@noorjukitchennoor Год назад
Thanks
@sunithakitchenworld8317
@sunithakitchenworld8317 11 месяцев назад
Sooper🎉🎉🎉
@noorjukitchennoor
@noorjukitchennoor 11 месяцев назад
Thank you 🥰👍
@artgallery1714
@artgallery1714 Год назад
അപ്പ കാരം breaking soda yano Breaking pawdar ano eethan enn parayoo..pls rply
@noorjukitchennoor
@noorjukitchennoor Год назад
Baking soda aanuto👍🥰
@suchitraas7368
@suchitraas7368 7 месяцев назад
Rava kuruki upayogichal pattumo
@noorjukitchennoor
@noorjukitchennoor 7 месяцев назад
Pattum👍athaan athinte soft
@shafeenaharis123
@shafeenaharis123 10 месяцев назад
Ethil pachari vende
@noorjukitchennoor
@noorjukitchennoor 10 месяцев назад
Venda ith thivasatholam keduvaraatha unniyappa resipe aan Nalla ruchiyum softum aan vedio skip cheyyathe kaanu👌
@annambabu2280
@annambabu2280 11 месяцев назад
Bakıng Soda alla soda powder.
@noorjukitchennoor
@noorjukitchennoor 11 месяцев назад
🤗
@RaseenRahim
@RaseenRahim 11 месяцев назад
Athiney baking soda ennanu parayal
@hizu-aiman
@hizu-aiman 11 месяцев назад
ഉണ്ണിഅ പം അത്ര റൈറ്റ് കൊടുക്കുന്ന ത്
@noorjukitchennoor
@noorjukitchennoor 11 месяцев назад
ഈ ഉണ്ണിയപ്പത്തിന് ഒന്നിന് മൂന്നര ആണ് അരി കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കുമ്പോൾ ഒന്നിന് നാലര ആണ്👍☺️
@hizu-aiman
@hizu-aiman 11 месяцев назад
ഓക്കേ ഞന് ഫുൾ കണ്ട് അല്ലാഹു ബർകത് ച് യ ട് ആമീൻ
@beenajoshi9882
@beenajoshi9882 11 месяцев назад
Undakkinokkatto.
@noorjukitchennoor
@noorjukitchennoor 11 месяцев назад
Oky all the best 👌😋
@ashiklazim5145
@ashiklazim5145 Год назад
Ammay thangs
@manikandankm125
@manikandankm125 Месяц назад
അസ്സലായി അലക്കും എന്നത്‌ ഇഷ്ടായി 😂
@noorjukitchennoor
@noorjukitchennoor 24 дня назад
😁😁
@noorjukitchennoor
@noorjukitchennoor 24 дня назад
Ishtamaayengil support cheythu kuude kuudikkolu😁👍
@madhillayichmadheenayilana4079
@madhillayichmadheenayilana4079 10 месяцев назад
Super
@noorjukitchennoor
@noorjukitchennoor 10 месяцев назад
Thanks
@mohd___farseen4622
@mohd___farseen4622 7 месяцев назад
Supper
@noorjukitchennoor
@noorjukitchennoor 7 месяцев назад
Thanks💖
@thahiramusthafa2254
@thahiramusthafa2254 11 месяцев назад
Super
@noorjukitchennoor
@noorjukitchennoor 11 месяцев назад
Thanks
@santhagopi2883
@santhagopi2883 11 месяцев назад
Super
@noorjukitchennoor
@noorjukitchennoor 11 месяцев назад
Thanks
Далее
Fixing Plastic with Staples
00:18
Просмотров 1,4 млн
Они захватят этот мир🗿
00:48
Просмотров 312 тыс.
Fixing Plastic with Staples
00:18
Просмотров 1,4 млн