Тёмный

"ഈ അച്ഛന് ഭയങ്കര നാണമാ.."😂 പൊട്ടിച്ചിരിപ്പിച്ച് Mridula- യുടെ മകൾ മാത്തു | Mridula Varier | Family 

Originals
Подписаться 424 тыс.
Просмотров 179 тыс.
50% 1

Join us for an exclusive and heartfelt interview with the talented South Indian playback singer, Mridula Varier Known for her captivating voice and versatile performances, Mridula began her career with the Malayalam movie Big B in 2007. Since then, she has enchanted audiences with her songs in Malayalam, Tamil, Telugu, and Kannada films.
In this special interview, Mridula Varier is joined by her supportive husband, Dr. Varier and their charming daughter, Maithreyi Varier. Get a rare glimpse into their family life, their journey together, and the bond that strengthens their success.
‪@MridulaVarierOfficial‬ #mridula #mridulavarier #singer #family #daughter #husband #arunvarier #maithreyivarier #Mridulawarrier #Mridulavaarrier
This video is sponsored by Teaching Cart - Best online Tuition Provider.
Book your free demo today:
📞+91 7907589948
🌐teachingcart.co.in
Empower your child's learning journey with TeachingCart!
Facebook: share/2gA6YG...
Instagram: teachingcar...
For Sponsorship:
Call: +91 8921 38 11 38
Email: originals.vp2023@gmail.com
Follow us on Facebook : OriginalsEnt...
Follow us on Instagram : originals.enter...

Развлечения

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
@mahyrajesh5247
@mahyrajesh5247 10 дней назад
സത്യമാണ് മൃദുല ചേച്ചി പറഞ്ഞത് Dr. സത്യസന്ധതയും, ആത്മാർത്ഥതയും ഉള്ള വ്യക്തിയാണ്.
@radhamanisasidhar7468
@radhamanisasidhar7468 8 дней назад
എന്ത് ഭംഗിയായിട്ടാണ്. മോൾ പാടുന്നത്. സൂപ്പർ "ഫാമിലി"❤
@SaranyaTNair-tk3kg
@SaranyaTNair-tk3kg 6 дней назад
Veena ammachi
@sneha8161
@sneha8161 11 дней назад
I think he is the best father and husband 🥰
@krishnaraveendranath3809
@krishnaraveendranath3809 10 дней назад
Also an excellent doctor and a teacher
@ajipaul1239
@ajipaul1239 10 дней назад
😮
@rahulkkb6165
@rahulkkb6165 11 дней назад
ന്റെ അമ്മോ maathu what a singing ❤
@princesssmile4692
@princesssmile4692 10 дней назад
മൃദുലയുടെ കുടുംബത്തിന് എല്ലാ നന്മകളും ഉണ്ടാവട്ടെ. പണ്ട് youth festivals ന് കണ്ടിട്ടുണ്ട്
@nandiniraja5778
@nandiniraja5778 10 дней назад
മിടുക്കി മാത്തു ❤ & family
@mangalampillai2057
@mangalampillai2057 9 дней назад
Flower 's Top Singer il വരുമോ
@vanajan8346
@vanajan8346 7 дней назад
മിടു മിടുക്കി മോളു൦ ,അമ്മയു൦ അച്ചനു൦...അനുഗ്രഹീതരു൦....എന്നു൦ ഇതുപോലെ ❤❤❤തന്നേയാവട്ടേന്ന് പ്റാർഥന👏👏👏👏👏👌👌👌👌👌💕💕💕💕💖💖💖💖💖
@shkumarkumar2630
@shkumarkumar2630 5 дней назад
Mrudula ഭാഗ്യവതിയാണ്. ഇത്രയും നല്ല ഭർത്താവിനെ കിട്ടിയല്ലോ
@lakshmimarar5367
@lakshmimarar5367 10 дней назад
Arun sir ❤
@kavijayesh57
@kavijayesh57 10 дней назад
എടൊ വീണ ചേച്ചി നിങ്ങളു മറ്റുള്ളോരുടെ വയസ്സ് ചോദിച്ചു അവരെ കളിയാക്കൽ ഉണ്ടാല്ലോ? പാവം ആശ മാം നേം, നവ്യ ചേച്ചി, സിന്ധുച്ചേച്ചി അങ്ങനെ എത്രപേരെ ഇന്റർവ്യൂ എന്നും പറഞ്ഞു അപമാനിക്കുന്നു. അതുപോലെ വളരെ പാവങ്ങൾ ആയ ഷഫ്‌ന ചേച്ചിക്കും, സജിൻചേട്ടനും കുട്ടികൾ ഇല്ല എന്ന് പറഞ്ഞു നിങ്ങൾ അവരെ എത്ര സങ്കടപ്പെടുത്തി. മാന്യരായാകൊണ്ട് അവർ അതൊക്കെ സഹിച്ചു ഇരുന്നു. ഇപ്പം ആ കൊച്ചുകുട്ടി ആന്റിന്നു വിളിച്ചപ്പോ നിങ്ങൾക് പൊളിഞ്ഞോ 🥰 നിങ്ങൾ ഓരോ ചോദ്യങ്ങൾ മരിയാദ്യ ഇല്ലാതെ ചോദിക്കുമ്പോൾ എത്രമാത്രം ഫീൽ ചെയുന്നു ഇനിയെങ്കിലും ഒന്നു ചിന്തിക്കു.. കഷ്ടം തന്നെ. എനിക്ക് 25 വയസ്സ് ഉണ്ട്. എൻ്റെ fnds ന്റ മക്കൾ, കസിൻസ് ഒക്കെ ആന്റി, ചിറ്റ എന്ന് വിളിച്ചാൽ എനിക്ക് ഒരു കുഴപ്പമില്ല.. നിങ്ങൾ മറ്റുള്ളവരെ അപമാനിച്ചു സംസാരിക്കുന്നത് നിർത്തു... മനസ്സ് എല്ലാവർക്കും ഉണ്ട്.
@user-dj4te2np8r
@user-dj4te2np8r 10 дней назад
@kavijeyesh exactly. I am 20. School ഇൽ പഠിക്കുന്ന cousins എന്നെ aunty എന്നാണ് വിളിക്കുന്നത്‌. So what.
@vinitar1474
@vinitar1474 10 дней назад
സത്യം...അ കൊച്ചു കുഞ്ഞു പിന്നെ ഇവളെ മോളെ ന്നു. വിളിക്കണോ...
@chrizzzzz2193
@chrizzzzz2193 9 дней назад
Sathyam
@ashaletha6140
@ashaletha6140 День назад
True . All married women is addressed as Aunties . This simple fact this Aunty doesn't know. Stupid Questions she always asks .
@vinitar1474
@vinitar1474 10 дней назад
Lovely family, God bless ❤❤❤ Chakkara vava ❤❤❤
@mhdanas9315
@mhdanas9315 11 дней назад
Arun sir super doctor aa. ... best. Treatment ❤❤.
@Bukku12
@Bukku12 11 дней назад
Etha ഹോസ്പിറ്റൽ
@abhinav1531
@abhinav1531 11 дней назад
Midukikutty ❤❤
@minnu7574
@minnu7574 7 дней назад
Nice interview ❤
@induv3103
@induv3103 11 дней назад
Very good.loved it.
@shemol4404
@shemol4404 8 дней назад
Mridula and her family super
@Sheena-ei6cc
@Sheena-ei6cc 11 дней назад
❤❤❤Super🎉🎉❤
@vinitar1474
@vinitar1474 10 дней назад
ഇത്രയും. കൊച്ചു കുട്ടി ആൻ്റി എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല എങ്കിൽ പിന്നെ അങ്ങനെയേ വിളിക്കുന്നുള്ളു - വീണ ആന്റി.. വീണ ആന്റി 🤣🤭🤭🤭
@reshmar2306
@reshmar2306 9 дней назад
Midukki mole,mridula n husband also very nice human being ❤
@unknown10599
@unknown10599 9 дней назад
My favrt sir🥰dr arun
@muhsinap37
@muhsinap37 9 дней назад
Sweet family❤
@anupama2808
@anupama2808 10 дней назад
എന്ത് രസായിട്ടാ മോൾ പാടണത് 😍
@tanichacko5802
@tanichacko5802 9 дней назад
Nalla sweet baby girl
@shemol4404
@shemol4404 8 дней назад
I like mathu so much
@sajayakumarchinchu6945
@sajayakumarchinchu6945 11 дней назад
❤❤
@JuhainaA
@JuhainaA 10 дней назад
Arun Dr ❤
@lakshminair5315
@lakshminair5315 6 дней назад
God bless you Mridula and family ❤
@pinkycheriyan5191
@pinkycheriyan5191 День назад
Lovely family❤
@rajithak.g1505
@rajithak.g1505 11 дней назад
Super❤❤
@shanichikkus3766
@shanichikkus3766 День назад
Awwww❤❤❤
@gayathrims9853
@gayathrims9853 11 дней назад
Dhee njngde sir😍 Arun sir
@user-iz9jh5fz9b
@user-iz9jh5fz9b 10 дней назад
Arun doctor poli anu best doctor
@user-ri8gq6kp9t
@user-ri8gq6kp9t 10 дней назад
മോള് ഒരേ പൊളി ❤
@tessy1407
@tessy1407 4 дня назад
Nalla matrika kudumbam daivam daralamay anugrahikatte 🎉❤
@LikhithaAnil-tj2po
@LikhithaAnil-tj2po День назад
മോൾ😘😘😘😘😘😘
@sanjanasdreamworld4351
@sanjanasdreamworld4351 9 дней назад
"താന്തോന്നിക്കാറ്റ് " ഇവിടെ എത്തിയോ❤ മാത്തുക്കുട്ടി ❤️❤️❤️
@preethasasikumar9407
@preethasasikumar9407 10 дней назад
Made for each other
@anusreee4905
@anusreee4905 11 дней назад
Rimi chechiye entha konduvarathe
@lakshmigayu
@lakshmigayu 11 дней назад
Oru patt padan paranjapo paadiya patt🥰🥰 god bless..
@fathimathrisnakv6158
@fathimathrisnakv6158 9 дней назад
Arun Dr❤
@jeeya8608
@jeeya8608 9 дней назад
കുട്ടി അമ്മൂമ്മേ എന്ന് വിളിക്കാഞത് കുട്ടിയുടെ മര്യാദ
@Anandu....
@Anandu.... 9 дней назад
Plz do an interview with Rimi chechi plz❤
@susyjose6453
@susyjose6453 10 дней назад
God Bless U Mirudhala n family🙏🌹
@salwausman6457
@salwausman6457 10 дней назад
@Rameshattassery
@Rameshattassery 8 дней назад
❤❤❤❤
@santhakumari9275
@santhakumari9275 9 дней назад
❤️❤️❤️❤️
@indirabalakrishnan7020
@indirabalakrishnan7020 9 дней назад
മിടുക്കി കുട്ടി❤❤
@user-gw5ld5kc1p
@user-gw5ld5kc1p 10 дней назад
Mrudula Warrier 😍😍 jadayillatha gayika ..ente ishta gayika😍♥️♥️
@manojmadhavi3588
@manojmadhavi3588 10 дней назад
Nallonam Chirichuuu.. Gud 👍, Dr. Arun nalla person .aà.
@UNNIKRISHNAN-kq9ov
@UNNIKRISHNAN-kq9ov 10 дней назад
Kochu sivangi
@razkrzk-nq9vn
@razkrzk-nq9vn 6 дней назад
❤❤❤
@SanvikaSanvika-ih7gc
@SanvikaSanvika-ih7gc 10 дней назад
നല്ല ഫാമിലി എളിമ ഉള്ള സംസാരം ❤️ ചുന്ദരി വാവ 😘
@gamingboysfan
@gamingboysfan 10 дней назад
Yes.. Veena is 30 plus.. So ee kutty aunty ennu vilichaal entha kuzappam??Veenade koode padicha mikka aalkaardem kuttikal ithilum valuth aarikkum.. Apozha😅
@user-ld1ok7ki8r
@user-ld1ok7ki8r 18 минут назад
Mol spr❤❤
@sophiammacherian1844
@sophiammacherian1844 7 дней назад
🙏🙏❤️❤️
@NAVEENKRISHNADS
@NAVEENKRISHNADS 11 дней назад
Veena ammuma
@arjunpillai1910
@arjunpillai1910 10 дней назад
Looks like arun gopan from idea singer...
@ravisharavi6153
@ravisharavi6153 8 дней назад
Correct
@aswanth2789
@aswanth2789 10 дней назад
Nice
@aryaambili2153
@aryaambili2153 10 дней назад
Ammayi veena
@gitamenon5055
@gitamenon5055 8 дней назад
Ugran❤
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr 7 дней назад
Haiii മോളു. ❤️❤️❤️❤️❤️👍👍👍👍
@melvinsthomas3386
@melvinsthomas3386 8 дней назад
വീണ കുഞ്ഞമ്മ... അതാണ് കറക്റ്റ്....
@user-xu6ni2xd8c
@user-xu6ni2xd8c 7 дней назад
😂😂
@ayonavlog123
@ayonavlog123 7 дней назад
വീണ വല്യമ്മ
@SmithaJomson
@SmithaJomson 5 дней назад
Mathu kuttan sooper da....❤GOD BLESS YOU ❤❤
@Chithrasaju
@Chithrasaju 7 часов назад
Chettane Kanan nalla lukka
@dr.aishwaryakrishna2797
@dr.aishwaryakrishna2797 10 дней назад
Arun sir❤❤
@t2nff896
@t2nff896 10 дней назад
വീണ ആന്റിയല്ലാതെ പിന്നെ കുഞ്ഹാവയാണോ. പറയുന്നത് കേട്ടാൽ തോന്നും വീണയ്ക്ക് 10 വയസ്സേ ആയുള്ളുവെന്നു.
@prajishamk
@prajishamk 6 дней назад
Super
@NandalalKS
@NandalalKS 10 дней назад
ഗോപി ചന്ദനാദി
@rahulkkb6165
@rahulkkb6165 10 дней назад
ഈച്ച ശല്യം ഉണ്ടെല്ലോ..
@vasanthapv1475
@vasanthapv1475 8 дней назад
മൃദുല ആ മുടി ഇങ്ങനെ ചെയ്യേ ണ്ടി ഇരുന്നില്ല
@LA-oo6gj
@LA-oo6gj 10 дней назад
Pilere interviewsinu okke but please pilere makeup idipikaruth in real life avar natural ayit nadakatte
@Chikkuuuuuuuu
@Chikkuuuuuuuu 8 дней назад
മുതുക്കിയേ പിന്നെ എന്താ വിളിക്കേണ്ടത് 🙄🙄🙄🙄🙄🙄
@sreyanandha5936
@sreyanandha5936 11 дней назад
Oh,supper
@OriginalsEntertainment
@OriginalsEntertainment 11 дней назад
Thank you ☺️
@sophiammacherian1844
@sophiammacherian1844 7 дней назад
Verry good family 👌
@user-qi2sx1eb4t
@user-qi2sx1eb4t 10 дней назад
ചേച്ചിയോ ആരുടെ മൃദുലയുടെയോ. വീണേച്ചി 30 plus അല്ലെ മാതുട്ടി only 6 so ആന്റി ആണ് 10, 15 വയസ്സുവരെ ഉള്ള കുട്ടികൾക്ക് 30 plus ആന്റി ആണ് വീണേച്ചി 😅
@hafsahaneef9713
@hafsahaneef9713 10 дней назад
എന്തെന്നാടോ
@gamingboysfan
@gamingboysfan 10 дней назад
Mridula is elder than me... I am 34 now.. Njn plustwo padikkumbol Mridula Btech nu entho aanu ennaanu orma.. So Veenakku chechi thanneyaa.. But aa kunjinu Veenaye aunty ennu vilikkaam...
@shebamathew6703
@shebamathew6703 9 дней назад
ആമോൾടെ പ്രായത്തിലുള്ളവർക്ക് veena Aunty യാണ്
@remagopi5945
@remagopi5945 8 дней назад
Aanty enneallathe pere vilikamo
@salinirajesh8877
@salinirajesh8877 8 дней назад
Its just a joke guys. Take it in that way
@faseelashameee5176
@faseelashameee5176 8 дней назад
Veena yentha kutti aano .kandal age thonnikkumello
@sruthi9606
@sruthi9606 8 дней назад
Veenaku oru question nkilum standard ullath chothikkamayirunnu !
@sangeethamohan7298
@sangeethamohan7298 9 дней назад
Aiiiiwwaaaa❤
@rockroll7264
@rockroll7264 8 дней назад
Aayo enna veena kutty enn aakam😂🤣..aa kochinte ammayekal age und ennit ahnn nthonnadeyy
@villagejourneyandpets948
@villagejourneyandpets948 6 дней назад
😂😂❤
@user-be5yt6lc6t
@user-be5yt6lc6t 10 дней назад
മോളെ full name entha
@meenuzvedhu6475
@meenuzvedhu6475 8 дней назад
മൈത്രേയി വാര്യർ
@aslamrasheed5380
@aslamrasheed5380 10 дней назад
ഓഓഓഓ മൃദുലേ ഹൃദയ മുരളിയിൽ ഒഴുകി വാാാ.....
@ravisharavi6153
@ravisharavi6153 8 дней назад
😂🤣🤣🤣🤣🤣🤣🤣
@rejanipr3113
@rejanipr3113 9 дней назад
Rimiyeyum rimiyude ammayeyum kondu varanm eniku bhayankara ishtama rimiyude ammayude samsaram
@Jsjnolxon
@Jsjnolxon 8 дней назад
Anty annalla ammomma annu villikanda age ayi annitta anty annu villiqanda annu parayannea😂😂anna pnea anty annu vilichittu karym...appo sari veena anttyyyyyyyyyyyyyyyy
@lifesong1149
@lifesong1149 4 дня назад
Future s jana ki mathu
@sreekalagopakumar3666
@sreekalagopakumar3666 8 дней назад
Mole❤❤❤
@sajayakumarchinchu6945
@sajayakumarchinchu6945 11 дней назад
Veena aunty 🤣
@OriginalsEntertainment
@OriginalsEntertainment 11 дней назад
Ha ha!! 😂
@ShajiUba
@ShajiUba 10 дней назад
Vannam. Kurach. Venam.. Vayasavumbol.. Umarath. Irikumbol. Onnu. Thilangande. Allangil. Sugar. Rogikalepole. Unangipokum
@user-pt3lc8fn8e
@user-pt3lc8fn8e 11 дней назад
Super❤❤❤❤❤
@OriginalsEntertainment
@OriginalsEntertainment 11 дней назад
😊❤
@Bitsofthreads
@Bitsofthreads 8 дней назад
Gopika gp ye pole face cut molkk
@mariyapm8463
@mariyapm8463 7 дней назад
Enthina kuttiya mathu ennu vilikkunnath purushanmaraylallay anginay vilikkuka
@Syamnsasidhar6525
@Syamnsasidhar6525 11 дней назад
❤❤😂😂😂😂
@BeenaRavi-up5lz
@BeenaRavi-up5lz 8 дней назад
❤❤❤❤❤
@Ani-tz9nc
@Ani-tz9nc 5 дней назад
ആൻ്റി എന്ന് വിളിച്ചാൽ എന്താ വീണേ ,, കഷ്ടം
@jessyjose8960
@jessyjose8960 8 дней назад
എടീ വീണേ,, നീ മൊത്തം കളർ അടിച്ച് ഇരിക്കുമ്പോൾ തനിക്ക് തോന്നുന്നതാണ് താൻ ചെറുതാണെന്ന് . തനിക്ക് 35 നു മുകളിൽ പ്രായം ഉണ്ടല്ലോ അതൊക്കെ മനസ്സിലാക്കിയാൽ നല്ലത്... ഈ ഫീൽഡിൽ വയസ്സു കുറച്ചു പറഞ്ഞാൽ ആണല്ലോ നിലനിൽപ്പ്. അതിനു വേണ്ടി ഇങ്ങനെ ചെളിവാരി അടിക്കല്ലേ.... 😭
@yathukrishnapp431
@yathukrishnapp431 3 дня назад
വീണ ആന്റി, വീണ മുത്തശ്ശി, വീണ കിളവി 😂😂😂😂😂😂വളരു വീണ അമ്മായി 😂😂😂
@malavikaajay9603
@malavikaajay9603 10 дней назад
😂
@suvarnakichu713
@suvarnakichu713 3 дня назад
വീണ ചേച്ചി നാണം ഇല്ലേ അതു ഒരു കൊച്ചു കുട്ടി അല്ലേ ആന്റി വിളിച്ച എന്താ 27 ആയ എന്നെയ ആന്റി പിള്ളേരെ വിളിക്കുന്ന 10 സ്റ്റഡി ചെയ്യുന്നവർ വരെ
@shainibsanil7017
@shainibsanil7017 4 дня назад
Veena over. Mridhu, Mathu, Hus very very good personalities.
@pinjuzzz....6356
@pinjuzzz....6356 4 дня назад
Veena vallathe chirikkkunu... atrak comedy undo....
@anjanabindhu2896
@anjanabindhu2896 9 часов назад
വിണ19വയസുളളകോചിന്ആൻറിഎനാവിളികുനത്
Далее
Uppum Mulakum 3 | Flowers | EP # 21
22:39
Просмотров 217 тыс.
Nila Goes To Play School | Pearle Maaney
13:34
Просмотров 2,6 млн
FINALLY WE GOT OUR CAR 😍 | NEW IPAD
16:52
Просмотров 180 тыс.
ПРОВЕРИЛ АРБУЗЫ #shorts
0:34
Просмотров 1,6 млн