Тёмный

'പിന്തുണയ്ക്ക് നന്ദി ,ഈ പിന്തുണ മറ്റൊരാൾക്ക് വേദനയുണ്ടാക്കരുത്' ;ആസിഫ് അലി | Asif Ali 

24 News
Подписаться 6 млн
Просмотров 727 тыс.
0% 0

' തന്നെ പിന്തുണച്ച് സംസാരിക്കുന്നത് മറ്റൊരാൾക്കെതിരെ ആകരുത്'; ആസിഫ് അലി | Asif Ali

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@manorammnorama1432
@manorammnorama1432 Месяц назад
സംസ്കാരം എന്താണ് എന്ന് അറിയാത്തവർക്ക് സംസ്കാരം ഏതാണ് എന്ന് കാണിച്ചു കൊടുത്ത ആസിഫ് ന്ന് അഭിന്ധനങ്ങൾ 🥰
@Appan-i2p
@Appan-i2p Месяц назад
അത് പൊളിച്ചു 😂😂​@@poojapnair5469
@jow1882
@jow1882 Месяц назад
​@@poojapnair5469 Asif aanu mature aayitt react cheythath
@rameeswind
@rameeswind Месяц назад
ശുഭദിനം
@Shreya76541
@Shreya76541 Месяц назад
Sudappi
@abcdjunctionl7439
@abcdjunctionl7439 Месяц назад
​@@Shreya76541 സംഘി സംസ്കാരം ഇന്നലെ കണ്ടു 😅😂
@vhmaslam-wg4mv
@vhmaslam-wg4mv Месяц назад
"എതിരെ നിൽക്കുന്നയാളുടെ മനസ്സൊന്ന് അറിയാൻ ശ്രമിച്ചാൽ തീരാവുന്ന പ്രശ്‌നമേയൊള്ളു..."
@AbdulRssheed
@AbdulRssheed Месяц назад
❤❤❤
@arya__.
@arya__. Месяц назад
❤❤
@Rose-vf6bn
@Rose-vf6bn Месяц назад
❤❤❤❤❤❤❤❤❤❤
@nimarose4745
@nimarose4745 Месяц назад
ഇതാണു മനുഷ്യൻ' ഇങ്ങനെയാവണം മനുഷ്യർ
@malluarjun9927
@malluarjun9927 Месяц назад
ആസിഫിൻ്റെ തന്നെ സൺഡേഹോളിഡേ മൂവി dialogue ആണ് അത് ❤❤❤❤
@thomaskovoor2751
@thomaskovoor2751 Месяц назад
ഇത്രയും അപമാനിച്ചിട്ടും ആ മനുഷ്യന് വേണ്ടി സംസാരിച്ച ആസിഫലി ക്ക് ബിഗ് സല്യൂട്ട് 🙏🙏🇮🇳
@bijoypillai8696
@bijoypillai8696 Месяц назад
ആര് അപമാനിച്ചു ?? രമേശ് ചെയ്തത് ഒരു തെറ്റ് അല്ല.. ( & he said SORRY ten times) .. വെറുതെ മാധ്യമങ്ങൾ ഊതി വീർപ്പിച്ച് ഒരു മത പ്രശ്നം ഉണ്ടാക്കി.. മാലിന്യ പ്രശ്‌നത്തിൽനിന്നു പിണറായി എ രക്ഷിച്ചു..
@radhikasunil9280
@radhikasunil9280 Месяц назад
അപമാനിച്ചില്ലാ...
@thomaskovoor2751
@thomaskovoor2751 Месяц назад
@@radhikasunil9280 ആദ്യം പുരസ്‌കാരം കൊടുത്ത ആസിഫ്അലി യുടെ മുഖത്ത് പോലും നോക്കാതെ ഒരു ഹസ്തധാനം പോലും നൽകാതെ അവഗണിക്കുക എന്നിട്ട് അത് ജയരാജന്റെ കയ്യിൽ കൊടുത്തു വീണ്ടും വാങ്ങുക എന്നിട്ട് ജയരാജനെ കെട്ടിപിടിക്കുക ഇതിന് അപമാനം എന്നല്ലാതെ എന്താ വിളിക്കുക 😜
@reejav5519
@reejav5519 Месяц назад
ആസിഫിനെ ഒന്ന് തൊടാൻ പോലും ഉള്ള അർഹത അയാൾക്ക് ഇല്ല. മുഖം കണ്ടാൽ അറിയാമല്ലോ. ക്രൂര മുഖം , എന്ത് കഴിവ് ഉണ്ടാ യിട്ടെന്ത് കാര്യം. പോയില്ലേ എല്ലാം
@buchuscreations5395
@buchuscreations5395 Месяц назад
വളർത്തിയ മാതാപിതാക്കൾക്ക് ഇരിക്കട്ടെ ഇതിനുള്ള ലൈക്ക്❤
@ingal-bj3sz
@ingal-bj3sz Месяц назад
അസൂയ കൊണ്ട് വെറുക്കുന്നവരെ പെരുമാറ്റം കൊണ്ട് സ്നേഹിപ്പിക്കുന്ന ആസിഫ് അലി...❤❤❤
@saas3640
@saas3640 Месяц назад
ബ്രോ അസൂയ കൊണ്ടുള്ള വെറുപ്പ് മാത്രമല്ല
@SatheeshKumarV-ty5oc
@SatheeshKumarV-ty5oc Месяц назад
❤️❤️❤️❤️❤️🙏🌹
@ckgroup1776
@ckgroup1776 Месяц назад
സംസ്കാരം അറിയാത്തവന് അത് എന്താണ് എന്ന് കാണിച്ചു കൊടുത്തതിനു Big Salute ❤❤❤
@adhithyans8150
@adhithyans8150 Месяц назад
Athu kanichu koduthathalla sadhara oral ith vittukalyunna vishyamayirunnu.Athine valuthay eduthu vivaramillatha mallus hate spread cheyth nadakkunnu.Ath levalesham commonsense ulla aalkku thonnum.Insult cheyyanayirunnel pullikk sorry parayanda karyamilla
@nasark6159
@nasark6159 Месяц назад
@@adhithyans8150വെളുപ്പിക്കൽ😮
@Anamika-pm9qg
@Anamika-pm9qg Месяц назад
@@adhithyans8150 air il kayariyath kondalle sry paranje 😂 alland manasantharam vannit allallo? ....enth valya prathibha anenkilum kanichath pakka chettatharam aanu !
@saas3640
@saas3640 Месяц назад
​@@Anamika-pm9qg👍
@muhammadhamsathamachu9774
@muhammadhamsathamachu9774 Месяц назад
​@@Anamika-pm9qg😂😂
@reenachacko921
@reenachacko921 Месяц назад
എത്ര പക്വതയോടെ ആണ് ആസിഫ് സംസാരിക്കുന്നത് ? ഇത്രയും പക്വതയോടെ സംസാരിക്കുന്ന ഒരു വ്യക്തിക്ക് അഭിനന്ദനങ്ങൾ❤❤❤🎉🎉🎉
@sajithbalan85
@sajithbalan85 Месяц назад
ഈ വിഷയം മറ്റൊരു തലത്തിലേക്ക് പോകുന്നുണ്ടെന്നും അത് സമൂഹത്തിൽ ഉണ്ടാക്കാൻ സാധ്യതയുള്ള അപകടം മനസ്സിലാക്കി അത് വിവേകപൂർവ്വം പരിഹരിച്ചു ആസിഫ് ന് അഭിനന്ദനങൾ... ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ രമേഷ് നാരായണൻ വളരെ ശ്രദ്ധിക്കുകയും വേണം..
@binuthadathil
@binuthadathil Месяц назад
എന്റെ അഭിപ്രായത്തിൽ രമേശ്‌ നാരായണനെ പോലെ തന്നെ, ജയരാജും ഈ വിഷയത്തിൽ കുറ്റക്കാരനാണ്.....
@swalihaman7108
@swalihaman7108 Месяц назад
😂
@noordas1
@noordas1 Месяц назад
Currect
@iamthepoochA
@iamthepoochA Месяц назад
💯
@arunsrec69
@arunsrec69 Месяц назад
Mughya manthri rajivekkanam
@AfsalPc-zb6xc
@AfsalPc-zb6xc Месяц назад
​@@swalihaman7108hy
@gokulbk1598
@gokulbk1598 Месяц назад
ആസിഫ് അലി 👏 രമേശ് നാരായണൻ്റെ മാനസിക സംഘർഷത്തെ മനസിലാക്കിയതിന്... രമേശ് നുണ്ടായ അപക്വത യിൽ ആസിഫ് അലി കാണിച്ച സംയമനം...👏
@shahidimran4040
@shahidimran4040 Месяц назад
Kidu words
@anasm4055
@anasm4055 Месяц назад
Currect bro..👌ramesh sirinte avastha ee prathikarikkunnavar aarum shradhikkunnilla, itra valiyoru paribaadiyil name maatti vilich kaliyaakkiya angr aan ithinte ellaam kaaranakkaari..avalude thonnivassthil pettann prathikarikkanamenn ariyaathe pettu poyathaan ramesh sir enn thonnunnud..🥰
@user-ho5pi4ft3q
@user-ho5pi4ft3q Месяц назад
നിങ്ങൾകാണ് ഈ അവസ്ഥയെങ്കിൽ ഇങ്ങനെ ആയിരിക്കുമോ പ്രതികരണം
@abhilashpkabhilashpk1847
@abhilashpkabhilashpk1847 Месяц назад
പ്രശ്നം വലുതാകരുത് എന്ന് ആസിഫ് ആഗ്രഹിക്കുന്നു............. വിട്ടൂടെ എല്ലാവർക്കും ഇത്‌...... ആസിഫ് ur so sweet
@SMQ81
@SMQ81 Месяц назад
താങ്കളുടെ വിനയവും സംസാരരീതിയും കണ്ട് ശരിക്കും കണ്ണ് നിറഞ്ഞുപോയി പ്രിയ ആസിഫ്❤❤
@azeezkm9398
@azeezkm9398 Месяц назад
ഇതാണ് യഥാർത്ഥ മനുഷ്യൻ..സ്വയം വേദനിച്ചാലും മറ്റുള്ളവർ വേദനികരുത് എന്ന് ആഗ്രഹിക്കുന്ന വലിയ മനുഷ്യൻ..ബിഗ് സല്യൂട്ട് ബ്രോ .,....മറ്റുള്ളവർക്ക് മാതൃകയാണ്
@mksreedevi1438
@mksreedevi1438 Месяц назад
Yes
@user-pc4mw5vv6z
@user-pc4mw5vv6z Месяц назад
ആസിഫേ നിങ്ങൾ മുത്താണ് മനുഷ്യാ 🔥😍👏
@jfryteg
@jfryteg Месяц назад
സത്യം a gentle man ❤
@Avjcreations-g9n
@Avjcreations-g9n Месяц назад
Inale vare enthayirunu ayayo kashtam😂😂
@SatheeshKumarV-ty5oc
@SatheeshKumarV-ty5oc Месяц назад
❤️❤️❤️❤️❤️🙏🌹
@sivaSiva-pi4uu
@sivaSiva-pi4uu Месяц назад
ആസിഫ് അലി എന്ന മനുഷ്യന് നന്ദി.. മനുഷ്യ വികാരങ്ങളെ മത വികാരങളാക്കി മാറ്റി ലാഭം കൊയ്യാൻ നിന്ന ആളുകളെ ഒറ്റ വാക്കിൽ താങ്കൾ ഒതുക്കി. താങ്കൾ വലിയൊരു മനുഷ്യൻ ആണ്
@bijoypillai8696
@bijoypillai8696 Месяц назад
പിണറായി എ മാലിന്യത്തിൽ നിന്ന് രക്ഷിക്കാൻ മാധ്യമങ്ങൾ കളിച്ച കളി.. 😢
@greatuploader301
@greatuploader301 Месяц назад
മനപ്പൂർവമല്ലാത്ത ഒരു ചെറിയ തെറ്റിന് വലിയ പശ്ചാത്താപം പ്രകടിപ്പിച്ച രമേശ്‌ ജിക്കും അസാമാന്യ പക്വത കാണിച്ച ആസിഫലിക്കും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ ♥️ മാധ്യമ പ്രവർത്തകരെ നിങ്ങളിൽ ആണ് ജനങ്ങളുടെ പ്രതീക്ഷ... പലപ്പോഴും.....പക്ഷെ നിങ്ങൾ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കാൻ നോക്കരുത്. നിങ്ങളോടുള്ള ബഹുമാനം കളയരുത് Dr Nazeer Haripad
@shihabm8073
@shihabm8073 Месяц назад
ആസിഫ് വീണ്ടും ഹീറോ ആയി.... നിങ്ങളെ പോലെ ഉള്ള മനുഷ്യർ ആണ് നാടിനഭിമാനം.......love asif ❤❤❤
@shibilyc682
@shibilyc682 Месяц назад
പിന്നെ ഞാനൊക്കെ എന്താ നാടിന്റെ തേങ്ങോ
@binuthadathil
@binuthadathil Месяц назад
ആസിഫലി താങ്കളുടെ മനസ്സ് ശുദ്ധമായതു കൊണ്ടാണ് താങ്കൾക് ഇതിത്രയും ലാഘവത്തോടെ കാണാൻ പറ്റുന്നത്....❤❤❤❤❤❤❤❤
@MajeedPk-hl5zw
@MajeedPk-hl5zw Месяц назад
Oru.ulippppumillatha.jayarajan
@nidhistune5507
@nidhistune5507 Месяц назад
Pode pode
@jasrayu6113
@jasrayu6113 Месяц назад
രമേശാ കണ്ടു പഠിക്ക് ഇവിടെ മതമോ ജാതിയോ അല്ല വിഷയം. ഒരു നല്ല മനുഷ്യൻ മറ്റൊരു മനുഷ്യനെ എങ്ങനെ നോക്കി കാണുന്നു എന്നുള്ളതിന് നല്ലൊരു ഉദാഹരണം ആണ് ആസിഫിന്റെ വാക്കുകൾ. Big salute bro..
@mubinyshu
@mubinyshu Месяц назад
ഒരു സൂപ്പർ ഹിറ്റ്‌ movie വിജയിച്ചതിനെക്കാൾ അല്ലെങ്കിൽ ആസിഫിന്റെ എത്ര സിനിമകൾ ഹിറ്റ്‌ ആവുന്നതിനും എത്രയോ മുകളിൽ ആയി ആസിഫ് നീ ❤️❤️❤️❤️❤️
@rashidm4157
@rashidm4157 Месяц назад
1000 വർഷത്തെ പത്രസമ്മേളനങ്ങൾ നോക്കി എന്തെങ്കിലും അവാർഡ് കൊടുക്കുന്നുണ്ടെങ്കിൽ ഈ പത്രസമ്മേളനത്തിന് കിട്ടാൻ സാധ്യത ഉണ്ട്
@kailasnath7597
@kailasnath7597 Месяц назад
<a href="#" class="seekto" data-time="278">4:38</a> എതിരെ നിൽക്കുന്നവന്റെ മനസ്സ് ഒന്നറിയാൻ ശ്രമിച്ചാൽ തീരുന്ന പ്രശ്നങ്ങൾ അല്ലേ ഉള്ളൂ ❤️ Asif ikka🙌🏻💝
@pradeepcpillai9260
@pradeepcpillai9260 Месяц назад
Valare nalla reethiyil paranju manasilakki ❤
@mathewabraham6323
@mathewabraham6323 Месяц назад
ആസിഫ് താങ്കൾ നല്ല ഒരു മനസ്സിന്റെ ഉടമയാണെന്ന് സമൂഹം മനസ്സിലാക്കുന്നു ഇതിലൂടെ. താങ്കളെ പഠിപ്പിച്ച സ്കൂളിന്o അധ്യാപകർക്കും,കുടുബംഗാൾക്കും അംഗങ്ങൾക്കും പ്രത്യേകമായ അഭിനന്ദനങ്ങൾ..👍🏻🙏🏻
@aldrinjoseph7413
@aldrinjoseph7413 Месяц назад
ആശാന്റെ കാൽ തല്ലി ഓടിച്ചവരോട്, വിശാലത ഹൃദയനായ ആശാൻ ഷെമിച്ചിരിക്കുന്നു. ❤👏👏👏
@indhulekh6501
@indhulekh6501 Месяц назад
@@aldrinjoseph7413 😂
@aishashameer7130
@aishashameer7130 Месяц назад
@@aldrinjoseph7413 🤔😜
@priyankac8242
@priyankac8242 Месяц назад
😂😂😂
@babupaul6832
@babupaul6832 Месяц назад
😂
@salihashidasalihashida2970
@salihashidasalihashida2970 Месяц назад
😂😂😂😂😂
@alimoideen972
@alimoideen972 Месяц назад
അതാണ് ശരി തെറ്റുപറ്റിയ ആൾ മാപ്പ്പറഞ്ഞു ആസിഫിന്റെ വലിയ മനസ്സ് അത് സ്വീകരിച്ചു രണ്ടാൾക്കും നന്മവരട്ടെ ഇത്തരം പ്രവണതകൾ ആവർത്തിക്കാതിരിക്കാൻ ഈ സംഭവം ഒരു പാഠമാണ്
@arunbabu-um9ty
@arunbabu-um9ty Месяц назад
❤🙏
@RANGAA290
@RANGAA290 Месяц назад
No.. മറ്റേയാൾക് എന്തിനു നന്മ
@shamseervpk1806
@shamseervpk1806 Месяц назад
but media കാർക്കാണ് പ്രശ്നം
@noopura780
@noopura780 Месяц назад
ആസിഫ് അലിയാണ് അദ്ദേഹത്തെ അങ്ങോട് ഫോണിൽ വിളിച്ചത് തെറ്റ് പറ്റിയ ആളല്ലെ ഇങ്ങോട് വിളിക്കണ്ടത്?
@07K550
@07K550 Месяц назад
athey..ayal thettu thiruthi jeevikkatte.
@Secular633
@Secular633 Месяц назад
താങ്കളുടെ സംസ്കാരം എന്തെന്ന് ഒന്നുകൂടി കാണിച്ചു കൊടുത്തു. Very good.
@AjuVisualMediaMelodious
@AjuVisualMediaMelodious Месяц назад
താങ്കളെ കൊണ്ട് ഇങ്ങിനെ പ്രതികരിപ്പിക്കാനുള്ള ചേതോവികാരം മനസ്സിലാക്കുന്നു, പക്ഷെ രമേശ് ചെയ്തത് മനപ്പൂർവ്വം തന്നെയാണ്, അതിനെ ഇനി എങ്ങിനെ ന്യായീകരിച്ചാലും അത് ഇല്ലാതാകുന്നില്ല. ഫുൾ സപ്പോർട്ട് ആസിഫലി...
@trendtaker7454
@trendtaker7454 Месяц назад
ലോകത്തെ ഏറ്റവും മനോഹരമായ ചിരികളിലൊന്ന് 💔.ആസിഫ്ക്ക 🤟
@prakashothayoth
@prakashothayoth Месяц назад
രമേശ് നാരായണൻ അദ്ദേഹത്തിന് തെറ്റ് പറ്റി ക്ഷമ പറഞ്ഞു അതവിടെ അവസാനിച്ചു അത് പുഞ്ചിരിയോടെ നേരിട്ട ആസിഫലി താങ്കൾ എല്ലാവർക്കും പാഠമാണ്
@georgejohn2959
@georgejohn2959 Месяц назад
Avasaanichittilla. Maaprakal ithu parambara aakkum.😅
@reshma8610
@reshma8610 Месяц назад
​@@georgejohn2959: enthina suhruthe religion ithilekku valichidunnathu😑
@nnpv-ko9le
@nnpv-ko9le Месяц назад
​@@reshma8610മാപ്ര അതായത് മാധ്യമങ്ങൾ ഇത് വിടില്ല എന്ന് മതമല്ല
@meeratheartist
@meeratheartist Месяц назад
@@reshma8610 മാപ്ര : മാധ്യമ പ്രവർത്തകർ
@gireeshg6247
@gireeshg6247 Месяц назад
സംസ്ക്കാരം പക്വത ഇതൊന്നും വില കൊടുത്തു വാങ്ങുവാൻ പറ്റില്ല............മറ്റുള്ളവർ ആയിരുന്നേൽ ഒരു ഭൂകമ്പം സൃഷ്ട്ടിക്കുവാൻ പോന്ന വിഷയം ലളിതമായി എടുത്ത രീതി അഭിനന്ദനങ്ങൾ..... അസ്സിഫ് ❤️❤️❤️
@venulojam7624
@venulojam7624 Месяц назад
താങ്കളുടെ വലിയ മനസ്സ് ഒന്നുകൂടി കാണാൻ സാധിച്ചു താങ്കൾ കേരള ജനതയുടെ അഭിമാനമാണ് ❤
@deepamathew8369
@deepamathew8369 Месяц назад
ഇത് പോലത്തെ ഒരു മനുഷ്യൻ......ഈ മനുഷ്യന് ഇത്രേം വല്ല്യ ഒരു മനസുണ്ടാരുന്നു എന്ന് മനസിലാക്കാൻ ഒരു ചാൻസ് കേരളത്തിന്‌. അല്ല ലോകത്തിനു കിട്ടി... ഞങ്ങൾക്ക് ഒക്കെ ഒരു പാഠപുസ്തകം...❤❤❤....
@abdulgafoor5422
@abdulgafoor5422 Месяц назад
ആസിഫ് അലി നീ എന്ത് പറഞ്ഞാലും നിന്നെ സ്നേഹിക്കുന്നവർക്ക് മനസ്സ് വേദനിച്ചിട്ടുണ്ട്❤
@chithranvidhya6065
@chithranvidhya6065 Месяц назад
സത്യം 👍👍👍
@BharathLove24
@BharathLove24 Месяц назад
ഗഫൂർ ഇക്കാ, വിടരുത് ഒരുത്തനെയും,
@shareefsharipkshareefshari6523
@shareefsharipkshareefshari6523 Месяц назад
ആട്ടിയോടിക്കാൻ ശ്രമിച്ച ഗർവ്വിനെതിരെ ആസിഫലി ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം.. ആസിഫലി..... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anzinoufal1295
@anzinoufal1295 Месяц назад
enthina siddeeqinte diloge copy adikknee
@shareefsharipkshareefshari6523
@shareefsharipkshareefshari6523 Месяц назад
@@anzinoufal1295 .... അതിനെന്താ.... നല്ല ഡയലോഗാണെങ്കിൽ നമുക്കും ഉപയോഗിക്കാലോ....... ല്ലേ..
@shareefsharipkshareefshari6523
@shareefsharipkshareefshari6523 Месяц назад
@@anzinoufal1295 .... അല്ല... നീ ഇൻസ്റ്റയിൽ ഉണ്ടോ.... നിന്നെ ഞാൻ അവിടെ കണ്ടല്ലോ........????
@charmingmorrows1128
@charmingmorrows1128 Месяц назад
😂😂😂😂
@nidhistune5507
@nidhistune5507 Месяц назад
Mathiyede nirtheett pode
@praphulrajkr3442
@praphulrajkr3442 Месяц назад
❤ എല്ലാരും ഇതു പോലെയായിരുന്നെങ്കിൽ ലോകം എത്ര നന്നായേനെ..
@PrasadSuji
@PrasadSuji Месяц назад
ആസിഫ് മനോഹരമായി , വളരെ പക്വതയോടെ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചു. 👏👏👏 "പിന്തുണയ്ക്ക് നന്ദി,ഈ പിന്തുണ മറ്റൊരാൾക്ക് വേദനയുണ്ടാക്കരുത്" 😢😢😢❤
@user-ny6vb3sl5r
@user-ny6vb3sl5r Месяц назад
ആരെയും വിഷമിപ്പിക്കാതി രിക്കാനുള്ള ആസിഫേ നിന്റെ വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട് ❤❤❤
@bavarian...
@bavarian... Месяц назад
ഇങ്ങേരാണ് യഥാർത്ഥ മനുഷ്യൻ 👌❤എത്ര സിമ്പിൾ ആയാണ് ഇത് handle ചെയ്തത്... 😍
@pankajavallycs6249
@pankajavallycs6249 Месяц назад
നല്ല പക്വതയാർന്ന തീരുമാനം. സാധാരണ ചെറുപ്പക്കാരിൽ നിന്ന് വളരെ വളരെ ഉയർന്ന മനോനിലയ്ക്കധികാരി തന്നെ ആസിഫ് അലി Hats off മോനേ.❤🎉
@Geetha-rl4pd
@Geetha-rl4pd Месяц назад
ആസിഫ്താങ്കളാണെടോ മനുഷ്യൻ, യഥാർത്ഥ കലാകാരൻ, ബിഗ് സല്യൂട്ട്
@sanoojachuth7628
@sanoojachuth7628 Месяц назад
രമേഷ് നാരായണൻ ചെയ്തത് തെറ്റ് തന്നെയാണ് എങ്കിലും ആസിഫ് അലിയുടെ നല്ല മനസ്സ് അപരൻ്റെ ദുഖത്തെ തനിക്കേറ്റ അപമാനത്തിന് മുകളിൽ പ്രതിഷ്ഠിച്ചു. ആസിഫ് അലി മാന്യമായി എനിക്ക് അതൊരു പ്രശ്നമല്ല ഇതോടെ ഇത് അവസാനിപ്പിക്കണം എന്നഭ്യർത്ഥിച്ച ശേഷവും കുത്തി തിരുപ്പ് മാപ്രകൾക്ക് സമാധാനയാകുന്നില്ല.
@MahinvmMohammed
@MahinvmMohammed Месяц назад
Sanooj ni oru durandam
@akhildevth
@akhildevth Месяц назад
ഒരു വിഭാഗം ആളുകൾ നല്ലോണം മുതലാക്കി
@hussainckvettom3378
@hussainckvettom3378 Месяц назад
അഹങ്കാരതിന് അതികം ആയുഷ് ഉണ്ടാവുകഇല്ല എന്ന് മാത്രമല്ല നശിച്ച് നാരാണ കല്ലെടുക്കും.
@sanoojachuth7628
@sanoojachuth7628 Месяц назад
@@MahinvmMohammed ആയിക്കോട്ടെ മാഹിനെ ഞാൻ അതങ്ങ് സഹിച്ചു. ഞാൻ പറഞ്ഞതിൽ ദുരന്തം എന്താണെന്ന് മനസ്സിലായില്ല. മഞ്ഞപ്പിത്തമുള്ളവർക്ക് എല്ലാം മഞ്ഞയായി തോന്നും എന്ന് പറയുന്ന പോലെ തോന്നിയതാണോ? സ്വയം ദുരന്തമാകാതെ മാഹിൻ ശ്രദ്ധിച്ചാൽ മതി.
@user-bo8eg4nf7s
@user-bo8eg4nf7s Месяц назад
Itil entinaado chumma vageeyata parayunne?
@aswajitha4767
@aswajitha4767 Месяц назад
എത്ര മനോഹരമായിട്ടാണ് നിങ്ങൾ സംസാരിക്കുന്നത്... എത്ര ഭംഗിയായിട്ടാണ് ഒരു problem solve ചെയ്യുന്നത്❤❤❤
@CHN222
@CHN222 Месяц назад
ആസിഫിനെ മുൻപേ ഇഷ്ടമായിരുന്നു...ഇന്നലെ ആ ഇഷ്ടം അങ്ങ് കൂടി.... പക്ഷെ ഇന്ന് അതിലേറെ ബഹുമാനം 🙏🏻🙏🏻🙏🏻
@muhammadhamsathamachu9774
@muhammadhamsathamachu9774 Месяц назад
എതിരെ നികുന്നവന്റെ മാനസികാവസ്ഥ ഒന്നുമനസിലാക്കാൻ ശ്രമിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു🤩💥. ആസിഫ് ഇക്ക നിങ്ങള് പോളിയാണ്😊😊
@SP-hv8yl
@SP-hv8yl Месяц назад
ഇന്നുമുതൽ ഞാൻ ആസിഫ് അലി ഫാനായി 💪🔥
@akhildevth
@akhildevth Месяц назад
ഇതുവരെ ആരുടെ ഫാൻ ആയിരുന്നു
@moinmoin9194
@moinmoin9194 Месяц назад
😂😂🤣​@@akhildevth
@_Annraj_
@_Annraj_ Месяц назад
കൂമൻ കണ്ട് ഫാനായ ഞാൻ
@muhammednihas6792
@muhammednihas6792 Месяц назад
Pandumuthalee fan Aya njan
@SP-hv8yl
@SP-hv8yl Месяц назад
@@akhildevth മമ്മൂട്ടി, മോഹൻലാൽ, ടോവിനോ, പ്രിത്വിരാജ്. ഇപ്പോൾ ആസിഫും 💪
@raazi6119
@raazi6119 Месяц назад
ആസിഫിക്ക..... നിങ്ങൾക്ക് മാത്രമേ ഇങ്ങനെ സംസാരിക്കാൻ പറ്റൂ.... നിങ്ങളോട് മലയാളികൾക്കുള്ള ബഹുമാനവും ഇഷ്ടവും കൂടി ❤✨
@sailajadevi8988
@sailajadevi8988 Месяц назад
അതെ. പ്രിത്വി രാജിനോട് ഇങ്ങനെ ചെയ്യുമോ അയാൾ. അഹംഭാവം.
@divine_lover_3332
@divine_lover_3332 Месяц назад
"എതിരെ നിൽക്കുന്നവൻ്റെ മനസ്സ് ഒന്ന് അറിയാൻ ശ്രമിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ"❤ That words really hits the mind From now on,we all want to take this statement seriously ❣️
@rmmedia777
@rmmedia777 Месяц назад
പരസ്പരം ചെളിവാരി എറിയാതെ പക്വതയായി പ്രശ്നം പരിഹരിച്ചതിന് നന്ദി ആസിഫിക്ക....
@shibilshibi808
@shibilshibi808 Месяц назад
🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉🎉❤🎉❤ to infinity
@vandana699
@vandana699 Месяц назад
Asif, താൻ അടിപൊളിയാടോ... ❤
@catchmeifyoucan1807
@catchmeifyoucan1807 Месяц назад
Ayikote
@muslimquotesofficial
@muslimquotesofficial Месяц назад
Dooo kootti vilikinn😂 kannaapi kutti thanne😂😂😂
@shibilyc682
@shibilyc682 Месяц назад
ശെരി ന്നാ
@orvinr4836
@orvinr4836 Месяц назад
Ettayii😌 നി എൻ്റ aahdaa😹
@RajeshMk-ch8kl
@RajeshMk-ch8kl Месяц назад
😂😂😂
@anandmarryjisoo
@anandmarryjisoo Месяц назад
ആസിഫ് ഇക്കയുടെ ടിക്കി ടാക്ക നമ്മൾ മലയാളികൾ 100 കോടി നേടി കൊടുക്കണം As a respect for Asif Ali❤️
@ShameeraT-pv2pt
@ShameeraT-pv2pt Месяц назад
😂😂
@HKRTrading
@HKRTrading Месяц назад
തെറ്റു പറ്റാതെ പറയാം ഇവനാണ് മനുഷ്യൻ... ഇപ്പോഴത്തെ തലമുറ കണ്ട് പഠിക്കേണ്ടത് ഇതൊക്കെയാണ് ബഹുമാനിക്കുക, സ്നേഹിക്കുക ❤❤❤
@rejigeorge2958
@rejigeorge2958 Месяц назад
മനുഷ്യന്റെ ഈഗോ കളഞ്ഞ് എളിമ കൂടുന്തോറും ആ മനുഷ്യന് നന്മയും കൂടും വിജയവും....... താങ്കളുടെ ഒന്നോ രണ്ടോ സിനിമ തിയേറ്ററിൽ പോയി ഞാൻ കണ്ടിട്ടുള്ളൂ....... പക്ഷേ ഇനിയും മിക്കവാറും എല്ലാ സിനിമയും കാണും....... ജന മനസ്സുകളിൽ ഏറ്റവും മികച്ച നടന്റെ താരമാണ് നിങ്ങൾക്ക് യു ആർ ഗ്രേറ്റ്
@sajeersaji812
@sajeersaji812 Месяц назад
എതിരെ നിൽക്കുന്ന ആളുടെ മനസ് അറിഞ്ഞാൽ തീരുന്ന പ്രശ്നമേ ഉളൂ ❤️👌ആസിഫ് അലി ഇക്ക നിങ്ങളെ മനസിലാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട 🙏
@Mariyamtalkz
@Mariyamtalkz Месяц назад
Sunday holiday സിനിമ dlg ആണ്.
@zubairthappy1652
@zubairthappy1652 Месяц назад
@@Mariyamtalkz "the err is human, the forgiveness is divine" ( തെറ്റ് മനുഷ്യ സഹചമാണ്, ക്ഷമ ദൈവികവും...) അലക്സാണ്ടർ പോപ്പിൻ്റെ വരികളാണ്. അദ്ദേഹം അങ്ങിനെ പറഞ്ഞു എന്നതിനാൽ മറ്റാർക്കും അങ്ങിനെ പറയാൻ പാടില്ലെന്നുണ്ടോ? . ഒരു സിനിമാ ഡയലോഗിൽ ഒരു കാര്യം പറഞ്ഞു എന്ന് കരുതി ആ വാക്ക് മറ്റൊരു context ൽ പ്രസക്തമാണെങ്കിൽ അങ്ങിനെ മറ്റൊരാൾക്ക് പറയാൻ പാടില്ലെന്നുണ്ടോ? താങ്കളുടെ logic മനസ്സിലാകാത്തത് കൊണ്ട് ചോദിച്ചതാണ്.
@Mariyamtalkz
@Mariyamtalkz Месяц назад
@@zubairthappy1652 thanikk ith enthanu mr. Njn athinu enthelum mean cheyth paranjath alla. Asifinte cinemayil ayond paranju thatsl.allathe arkkum parayn padillnn njn paranjo.
@abdulgafoorac130
@abdulgafoorac130 Месяц назад
വലിയ അഹങ്കാരതിന്ന് ചെറിയ ഒരു പുഞ്ചിരിയി ലൂടെ മറുപടികൊടുത്ത ശുദ്ധമനസ്സിന്ന് ഉടമ അതാണ് ആസിഫ് ❤❤❤
Месяц назад
പക്വതയും സംസ്കാരവും ഉള്ളവർക്കേ ഇങ്ങനെയൊക്കെ താഴ്മയോടെ പ്രതികരിക്കാൻ കഴിയൂ ആസിഫലി ❤❤❤
@SurprisedBadminton-hx1uj
@SurprisedBadminton-hx1uj Месяц назад
മനസ്സിൽ വേദന തട്ടിയിട്ടും അത് സ്വൊയം ഉള്ളിൽ ഒതുക്കി തന്ന തരം താഴ്ത്തി പരിഹസിച്ചു വിട്ടയാളോട് യാതൊരു ദേഷ്യവും വെറുപ്പും ഇല്ലാതെ അയാളോടും അയാളുടെ കുടുംബക്കാരുടെയും അയാളെ സ്നേഹിക്കുന്നവരുടെയും വെറുപ്പ്‌ അയാൾക്ക്‌ വരാതിരിക്കാനും വേണ്ടി ആ മനസ്സറിഞ്ഞു അയാൾക്ക്‌ വേണ്ടി സംസാരിച്ച ആസിഫലി ആണ് real hero.. 🙏🙏🙏🙏🙏🌹🌹🌹🌹🌹
@shans-y8r
@shans-y8r Месяц назад
അദ്ദേഹത്തിന് കിട്ടേണ്ട പരിഗണന കിട്ടാതിരുന്നപ്പോഴുണ്ടായ ഒരു വികാരമാണ് നമ്മളവടെ കണ്ടത്. അത് പ്രകടിപ്പിച്ച രീതി തെറ്റായി പ്പോയി
@saudimalayalipravasivolg
@saudimalayalipravasivolg Месяц назад
എതിരെ നിൽക്കുന്ന ആളിന്റെ മനസ് ഒന്നറിഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു. ആസ്സിഫ് അലി ❤️❤️❤️❤️❤️
@jabirhyder4031
@jabirhyder4031 Месяц назад
മാധ്യമങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളിൽ നന്നായി ആളി കത്തിക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷേ ആസിഫ് നല്ലൊരു വ്യക്തി ആയതുകൊണ്ട് പക്വതyulla മറുപടി നൽകി❤
@sunilsunilnath1984
@sunilsunilnath1984 Месяц назад
Dear ആസിഫ് അലി.. താങ്കളോടുള്ള ഇഷ്ട്ടം ഇപ്പോൾ ഒന്നു കൂടി അധികമായി.. 💪💪വളരെ ബഹുമാനം തോന്നുന്നു.. 🙏🙏
@g1g15
@g1g15 Месяц назад
ഇത് കേരളമാണ് ഇവിടെ ഇത്തരത്തിൽ കളിച്ചാൽ പണി കിട്ടുന്നയാൾക്ക് അറിയാം അതുകൊണ്ടാണ് മാപ്പ് പറഞ്ഞത്.. ആസിഫ് അലി ഇതാണ് മനുഷ്യത്വം അഭിനന്ദനങ്ങൾ
@sainuvmssainu2865
@sainuvmssainu2865 Месяц назад
ആസിഫ് താങ്കൾ ഇത്രയും നിഷ്കളങ്കനാണോ ഇത്രയും വലിയ ഒരു സദസ്സിൽ താങ്കൾ അഭമാനിക്കപ്പെടുകയും അതിനെ ഇന്നുമല്ലാതെ കാണുകയും ചെയ്യുന്ന താങ്കളുടെ വലിയ മനസ്സ് ❤❤❤❤❤🌹🌹🌹🌹
@rajulanasif4561
@rajulanasif4561 Месяц назад
എതിരെ നിൽക്കുന്നവന്റെ മനസ്സൊന്നു അറിയാൻ ശ്രമിച്ചാൽ, തീരാവുന്ന പ്രശ്നമേയുള്ളു എല്ലായിടത്തും 🎉.. Big salute ❤❤❤
@azharchathiyara007
@azharchathiyara007 Месяц назад
“എതിരെ നിൽക്കുന്ന ആളുടെ മനസ് അറിയാൻൽ തീരാവുന്ന വിഷയമേ ഉള്ളൂ” EPIC …🎉🎉❤❤
@KumartmKumar
@KumartmKumar Месяц назад
ആസിഫ്അലി........ നിങ്ങളാണ് യഥാർഥ മനുഷ്യ സ്നേഹി..........💓💓💓
@Musthafam-mb1cb
@Musthafam-mb1cb Месяц назад
രമേശ് നാരായണൻ ആസിഫലിയെ അധ്യാപകനായി കാണണം തീരെ ചെറുതാവാതെ രമേശ് നാരായണൻ
@itsme-sukanya
@itsme-sukanya Месяц назад
നല്ല മനുഷ്യൻ ❤️..ഇങ്ങനെ ക്ഷമിക്കാനും വലിയൊരു മനസ്സ് വേണം 🙏🙏
@abduljaleel9522
@abduljaleel9522 Месяц назад
നിങ്ങൾ വീണ്ടും വലുടായിട്ടേ ഉള്ളു ആസിഫ് നിങ്ങൾ നല്ല ഒരു മനുഷ്യനാണ് നല്ലൊരു കലാകാരനും ❤️
@dhaneeshkadavath-kq4sx
@dhaneeshkadavath-kq4sx Месяц назад
ആസിഫ്ക്കാ.....ഞങ്ങൾ മലയാളികൾക്ക് ആസിഫ്ക്ക എത്രപ്രിയപ്പെട്ടതാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ..... നിങ്ങളുടെ ആ പുഞ്ചിരി എന്നെ വിഷമിപ്പിച്ചു 😢🥰🥰🥰🥰🥰❤️❤️❤️❤️my bro asifkka.... ❤️❤️❤️❤️❤️
@Jon-wx7es
@Jon-wx7es Месяц назад
He is a good soul ❤️
@SethuLakshmi-dx9fm
@SethuLakshmi-dx9fm Месяц назад
ഇത് തന്നെ ആണ് ഏറ്റവും നല്ല മര്യധ.... മറ്റുള്ളവരെ മനസിലാക്കി അതിനു അനുസരിച്ചു തിരിച്ചു പ്രവർത്തിക്കുന്ന 👍👍👍
@shibilshibi808
@shibilshibi808 Месяц назад
🎉🎉🎉🎉❤🎉❤🎉 facts
@jeil4649
@jeil4649 Месяц назад
❤ എൻ്റെ കേരളം ഇങ്ങനെ ആയിരിക്കട്ടേ.... എന്നും എപ്പോഴും ....❤
@thabsheerait3382
@thabsheerait3382 Месяц назад
നല്ല മനസ്സിന്റെ ഉടമയാണ് ആസിഫലി അയാൾക്ക് വേണ്ടി ഇത്രയ്ക്ക് സംസാരിക്കണം എങ്കിൽ അയാൾ എത്ര നല്ലവൻ ആയിരിക്കും 🎉
@killar6088
@killar6088 Месяц назад
"തെറ്റു പറ്റുന്നത് മാനുഷികമാണ് അത് ക്ഷമിക്കുന്നത് ദൈവികവും "
@rameshkumaraleputhiyottil3519
@rameshkumaraleputhiyottil3519 Месяц назад
ആസിഫ് താങ്കളുടെ വലിയ മനസ്സിനെ അഭിനന്ദനങ്ങൾ.മീഡിയ അധികം അലമ്പ് ആക്കണ്ട
@rajinareji811
@rajinareji811 Месяц назад
ഇതാണ് സംസ്കാരം ❤️❤️❤️❤️ ആസിഫ് നിങ്ങൾ വീണ്ടും വീണ്ടും നമ്മളെയൊക്കെ മനസ്സിൽ വലുതാവുകയാണ് ❤️❤️❤️
@jayachandran73
@jayachandran73 Месяц назад
ആസിഫ് അലി ആണ് നല്ല മനുഷ്യൻ എന്നാണ് മനസിലായത്. ഇതിനുമുന്നേ ഉണ്ടായിരുന്ന ചർച്ചയിൽ ചാനലുകൾ എല്ലാം മതം രാഷ്ട്രീയം എന്നിവ ഉൾപ്പെടുത്തി നേട്ടം കൊയ്യാൻ മാത്രം ശ്രെമിച്ചു അതിൽ നിന്നും വ്യത്യസ്തമായ അഭിപ്രായം ആസിഫ് അലിയുടെ ഭാഗത്തുനിന്നും ഉണ്ടാവും എന്ന് ഞാൻ പ്രതീക്ഷിച്ചു അത് നടന്നു. ആസിഫ് അലി നീ മുത്താണ് മോനെ...
@sarithagopan3618
@sarithagopan3618 Месяц назад
You are a great soul 🙏🏼🙏🏼🙏🏼🙏🏼🙏🏼മലയാളികൾ എല്ലാവരും ഇങ്ങനെ വിചാരിച്ചാൽ നമ്മുടെ കൊച്ചുകേരളം എത്ര സുന്ദര മായിരിക്കും big salute asif 🙏🏼🙏🏼🙏🏼🙏🏼🥰👍🏼
@divine_lover_3332
@divine_lover_3332 Месяц назад
"എതിരെ നിൽക്കുന്നവൻ്റെ മനസ്സ് ഒന്ന് അറിയാൻ ശ്രമിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ"❤ That words really hits the mind From now on,we all want to take this statement seriously ❣️
@nisarvaliyadu2111
@nisarvaliyadu2111 Месяц назад
അയാളുടെ പ്രതേക സാഹചര്യത്തിൽ ആസിഫിന്നെ മൈൻഡ് ചെയ്യാത്തത് മനസിലാക്കാം... പക്ഷെ ജയരാജന്റെ അടുക്കൽ മൊമെന്റോ കൊടുത്ത് അത് വീണ്ടും വാങ്ങി സയൂജ്യാമടഞ്ഞ ആ പ്രവൃത്തി ഒരു തരത്തിലും മനസ്സിലാക്കാൻ കഴിയുന്നില്ല.. അത് ആസിഫിനോടെന്നല്ല ഒരാളോടും ചെയ്യാൻ പാടില്ലാത്തതാണ്...
@akhildevth
@akhildevth Месяц назад
അതിന് അയാൾ മാപ്പ് പറഞ്ഞില്ലേ
@korrah_sir
@korrah_sir Месяц назад
​@@akhildevthകിട്ടേണ്ടത് കിട്ടിയപ്പോൾ തോന്നേണ്ടത് തോന്നി
@nisarvaliyadu2111
@nisarvaliyadu2111 Месяц назад
@@akhildevth ഗതികേട്കൊണ്ട് മാപ്പ് പറഞ്ഞു... പറഞ്ഞാലും ലവന്റെ ഉള്ള അറിയാനായനായല്ലോ
@najeebknr848
@najeebknr848 Месяц назад
വളരെ പക്വത യോട യാണ് ആസിഫ് താങ്കൾ സംസാരിക്കുന്നത് 🥰
@originalhundu6229
@originalhundu6229 Месяц назад
"എതിരെ നിൽക്കുന്നയാളുടെ മനസ്സൊന്ന് അറിയാൻ ശ്രമിച്ചാൽ തീരാവുന്ന പ്രശ്‌നമേയൊള്ളു..." Super Dialogue ....
@AbdulSalam-iu3cc
@AbdulSalam-iu3cc Месяц назад
ആസിഫ് താങ്കളുടെ ആ വലിയ മനസിന് നന്ദി പക്ഷെ ഇത് കണ്ട കേരള ജനതക്ക് ഒരു വിങ്ങലായിരുന്നു
@shafeeqpa7056
@shafeeqpa7056 Месяц назад
പല തന്തക്ക് പിറന്നവൻ കാണിച്ച തന്തയില്ലായ്മയെ ഒരു പുഞ്ചിരിയോടെ നേരിട്ട താങ്കൾക്ക് ഇങ്ങനെയേ പ്രതികരിക്കാനാകൂ.. ❤️❤️
@dinkan9550
@dinkan9550 Месяц назад
നിന്നെപ്പോലെ ജനിച്ചു എന്നാണോ പറയുന്നത്
@Saharasanghchalak
@Saharasanghchalak Месяц назад
​@@dinkan9550നിനക്ക് നൊന്തു അല്ലെ അപ്പോൾ രമേശ്‌ നാരായണൻ നിന്റെ അമ്മായി അപ്പനായിരിക്കും
@user-ny6vb3sl5r
@user-ny6vb3sl5r Месяц назад
മോശം വാക്കുകൾ പ്രയോഗിക്കാതിരിക്കുക പ്ളീസ്
@selvinantony4400
@selvinantony4400 Месяц назад
Ninekkokke enthinte bhrandhannu
@Risefromtheashes689
@Risefromtheashes689 Месяц назад
Asif Asif nte samskaram kanikkunnu ni ninte samskaram kanikkunnu❤
@AbduRahiman-py3mx
@AbduRahiman-py3mx Месяц назад
അഭിനന്ദനങ്ങൾ അറിയിക്കുന്നു ആസിഫ് താങ്ങൾ നല്ല ഒരു മനുഷ്യൻ ആണ് 🥰🥰🥰🥰👍👍👍👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Rahulputhanpurayil
@Rahulputhanpurayil Месяц назад
ആസിഫ് അലിക്കൊപ്പം❤❤❤❤
@balkeesshahulshahul2322
@balkeesshahulshahul2322 Месяц назад
Nalla മനസ്സുള്ളവർക്കെ ഇങ്ങനെ പറയാൻ കഴിയൂ, ബിഗ് സല്യൂട്ട് ആസിഫ് അലി ❤❤❤❤❤❤
@entesabdham
@entesabdham Месяц назад
ആസിഫ് ഇക്ക നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ്... നിങ്ങൾ പോലെ ഹൃദയ വിശാലത രാജേഷ് നാരായണൻ ഇല്ല......
@shynasmoideen6789
@shynasmoideen6789 Месяц назад
Rajesh alla ramesh 😂
@sidhique8658
@sidhique8658 Месяц назад
ദാ പിന്നേം പേര് തെറ്റിച്ചു! രമേശ്‌ നാരായണൻ !
@sportsanalyticsforyou204
@sportsanalyticsforyou204 Месяц назад
@@sidhique8658😂
@sreerajtp3685
@sreerajtp3685 Месяц назад
സന്തോഷ് നാരായണൻ എന്ന് വിളിച്ചതാണ് ഈ പ്രശ്നം ഇങ്ങനെ ആയത്..ഇപ്പൊൾ രാജേഷ് എന്നും..അങ്ങേരു കേൾക്കണ്ട 😊
@AbdulAzeez-tq1fl
@AbdulAzeez-tq1fl Месяц назад
😍🙏🏽ആസിഫലിസാർ അങ്ങയുടെവലിപ്പം ലോകം തിരിച്ചറിഞ്ഞു. അങ്ങയുടെപ്രതികരണം മഹത്തരംതന്നെ ❤️❤️❤️🌹🌹🌹🌹🌹🌹
@naseervava8339
@naseervava8339 Месяц назад
ഇങ്ങിനെ ഇത്രയും അപമാനിച്ചിട്ടും ആ ശുംഭനു അനുകൂലം ആയി സംസാരിക്കാൻ ആസിഫ് അലിക്ക് കഴിഞ്ഞു എങ്കിൽ അതാണ് ഒരു നല്ല കലാകാരൻ...അതാണ് നന്മ ഉള്ള മനസ്സു...ഒരുപാഡ് സ്നേഹം ആസിഫ്❤❤❤❤❤❤❤❤❤
@user-ez7wz6gs2r
@user-ez7wz6gs2r Месяц назад
Athinu ninak chindhikkaan kazhivu venam ayaale aarum pariganichilla sangadakarude plan aayirunnu Asif Ali pakshe onnu mind cheyyarunnu avide thetupaty allathe nth shumbhan 😅
@mushammudeen8117
@mushammudeen8117 Месяц назад
അഭിമാനിക്കാം...ആസിഫ്...നീയാണ് കലാകാരൻ. മറ്റുള്ളവരുടെ മനസ്സ് നിനക്ക് മനസിലാക്കാൻ കഴിഞ്ഞല്ലോ
@sajipp3932
@sajipp3932 Месяц назад
ആസിഫ് പറഞ്ഞത് കറക്റ്റാണ്....ആ നേരത്തെ എന്തോ മാനസിക സമ്മർദ്ദത്തിൽ അയാളുടെ കയ്യിൽ നിന്ന് പോയതാണ് കാരണം. അല്ലാതെ ആസിഫിനോട് ഏതെങ്കിലും തരത്തിലുള്ള ദേഷ്യത്തിൽ സംഭവിച്ചതാണെന്ന് തോന്നുന്നില്ല. പിന്നെ അയാളുടെ സ്വഭാവ വൈവിധ്യം കുറെയൊക്കെ ആളുകൾക്ക് അറിയാവുന്നതാണ്....😁 ആസിഫ് ബ്രൊ 👌😍
@korrah_sir
@korrah_sir Месяц назад
അയാൾ മുന്നേ പൃത്വിരാജിനെ മോശമാക്കി പറയുന്ന വീഡിയോയും കണ്ടിട്ടുണ്ട്.
@sportsplay4501
@sportsplay4501 Месяц назад
പ്രിയപ്പെട്ട ആസിഫ്ക്കാ... അങ്ങ് ഒരു മനുഷ്യനാണെന്ന് വീണ്ടും വീണ്ടും അങ്ങ്തെളിയിച്ചുകൊണ്ടിരിക്കുന്നു.🥹❤️
@sreyamusic8184
@sreyamusic8184 Месяц назад
Asif …you gave a perfect reply and Im appreciating you ❤️ഇത്രയും clear ആയിട്ടുള്ള മറുപടികൾ തന്നെയാണ് താങ്കളിൽ നിന്നും പ്രതീക്ഷിച്ചത്. And ഇവിടെ ആരുടേയും ജയതോൽവികൾ കാണാൻ സാധിച്ചിട്ടില്ല. മനുഷ്യൻ മനുഷ്യനെ മനസിലാക്കിയാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. . A very satisfying presentation you did🙌
@user-nb8fi1ck7c
@user-nb8fi1ck7c Месяц назад
ഇതാണ് യഥാർത്ഥ മനുഷ്യത്വം ❤ ഈ മറുപടി ആണ് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ ശിക്ഷ ബിഗ്‌സല്യൂട് ആസിഫ്
@gafooruluvan7835
@gafooruluvan7835 Месяц назад
എളിമയുടെ നിറകുടം. ആഷിഫ് അലി ഉയിരാണ്
@shahuz-et1zt
@shahuz-et1zt Месяц назад
താങ്കൾ ഞങ്ങളുടെ ഹൃദയത്തിൽ വീണ്ടും വളരുകയാണ് asif❤️
@knapz19
@knapz19 Месяц назад
ആസിഫ് അലി, നിങ്ങൾ ഒരു വലിയ മനസ്സിന് ഉടമയാണ്. 🙏
@poweronmb1051
@poweronmb1051 Месяц назад
അഹങ്കാരം മലയാളി ഒരിക്കലും പൊറുക്കില്ല
@akhildevth
@akhildevth Месяц назад
ഹേറ്റ് സ്പീച് നിർത്തു
@wingsofhope1088
@wingsofhope1088 Месяц назад
Oro malayaliyude ullilum oru myran urangi kidakkunnu. Y don't u agree?
@user-wy5ef6rk1j
@user-wy5ef6rk1j Месяц назад
ആസിഫ് ഗുഡ് സ്പീച്
@user-ez7wz6gs2r
@user-ez7wz6gs2r Месяц назад
Bhayangaram thanne
@Ab_De_MANU
@Ab_De_MANU Месяц назад
What a personality man.... ഇത് നിങ്ങളെകൊണ്ടേ പറ്റു.... ആർക്കും മാതൃകയാകാവുന്ന വളരെ പാക്ക്‌വമായ പ്രതികരണം... Love you man....❤❤❤
@rahulksunad68
@rahulksunad68 Месяц назад
വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു.❤❤❤❤❤
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 Месяц назад
കള്ളനോടും കൊലപാതകിയോടും ക്ഷമിച്ചാലും അഹങ്കാരികളെ എന്തോ മലയാളികള്‍ക്കിഷ്ട്ടമല്ലാ,,,,ആസിഫ് ❤❤
Далее
what will you choose? #tiktok
00:14
Просмотров 3,6 млн
Cute kitty gadgets 💛
00:24
Просмотров 15 млн
what will you choose? #tiktok
00:14
Просмотров 3,6 млн