Тёмный
No video :(

ഈ അടയാളങ്ങൾ വീട്ടിലുണ്ടോ ? ബറക്കത്തില്ല . മാറിതാമസിക്കൽ അത്യുത്തമം SIDHEEQ MANNANI KOLLAM SPEECH 

Malayalam Islamic Quotes
Подписаться 482 тыс.
Просмотров 109 тыс.
50% 1

സബ്സ്ക്രൈബ് ചെയ്യൂ goo.gl/r2EQNm
Join WhatsApp +91 9746749395
Facebook Page / malayalamislamicquotes
Instagram / malayalamislamicquotes
Share Chat sharechat.com/...
Website www.islamicquot...
#malayalamislamicspeech2022
#latestmalayalamislamicspeech2022
#new islamic speech malayalam 2022
#islamic speech malayalam live 2022
#new islamic speech malayalam 2022
#sidheeqmannanikollam

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 258   
@shifusidu4820
@shifusidu4820 2 года назад
ഹലാലായ മാർഗത്തിൽ വീട് പണി പൂർത്തിയാവാൻ ഉസ്താദ് ദുആ ചെയ്യണേ..
@kvlblogertemilnadu6934
@kvlblogertemilnadu6934 2 года назад
ഈ പറഞ്ഞ ഒരു അടയാളങ്ങളും ഞങ്ങൾ താമസിക്കുന്ന വീടിനില്ല alhamdulilla.... പക്ഷെ വാടക വീടാണ്. ബർകത്തുള്ള സ്വന്തമായൊരു വീടിനുവേണ്ടി ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം
@mohammedmuhammed9729
@mohammedmuhammed9729 2 года назад
Aameen 🤲
@itsmejasna9780
@itsmejasna9780 2 года назад
Veed maruvan...kazhiyilagil nammal entha cheyende 🥺
@mohammedmuhammed9729
@mohammedmuhammed9729 2 года назад
@@itsmejasna9780 athinulla pariharam kaanuka..
@nafiriyas6002
@nafiriyas6002 2 года назад
ഞങ്ങളും
@arifaafsal3247
@arifaafsal3247 Год назад
ഞങ്ങളും വാടക വീട്ടിൽ ആണ് നല്ലൊരു വീട് കിട്ടാൻ ദുആ ചെയ്യണം 😥😥
@farookshamsi3332
@farookshamsi3332 2 года назад
അൽഹംദുലില്ലാഹ്.. ഉസ്താദേ ഞങ്ങൾക്ക് സ്വന്തമായി വസ്തുവും വിടുംഇല്ല. വർഷങ്ങൾആയി വാടകക്കാണ് താമസം. ഉസ്താദ് സ്വന്തമായി ബർക്കത്ത്അനുഗ്രഹവും ഉള്ള ഒരുവീട്കിട്ടാൻ ദുആചെയ്യണേ? മറക്കാല്ലേഉസ്താദേ..... പ്രതിക്ഷയോടെ......
@muneermc8955
@muneermc8955 2 года назад
ഇതൊക്കെ കേട്ടാൽ കുടുംബിനികൾക്ക് വസ്വാസ് ഉണ്ടാകാനും കുടുംബവഴക്ക് ഉണ്ടാകാനും എവിടെയും പോകണ്ട.. ജനങ്ങൾക്ക് ഉപകാരമുള്ള എന്തെങ്കിലും പറഞ്ഞുകൊടുക്ക് ഉസ്താദേ 🙏🙏
@thafseena677
@thafseena677 2 года назад
ചതിയിൽ വന്ജനയില്ല.
@user-fe6jx9tx1w
@user-fe6jx9tx1w 15 дней назад
ആമീൻ യാ അള്ളാഹ്
@fathimafathima4717
@fathimafathima4717 2 года назад
ഉസ്താദെ എനിക്ക് ഒരു അപേക്ച്ച ഉണ്ട് നിങ്ങൾ ഉസ്താദ് മാർ പാവപെട്ട യത്തിമക്കളെ ഫീസ് ഇല്ലാതെ മദ്രസ യിൽ പഠിപ്പിക്കണം അവർക്കും ഹിൽമ്മ്മ് പഠിക്കണ്ടേ ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@najimancy4279
@najimancy4279 2 года назад
പള്ളിയിൽ പഠിക്കുന്നതിനു fees കൊടുക്കുമോ?ഞങ്ങളുടെ ജമാഅത്തിൽ fees ഒന്നും കൊടുക്കണ്ട... എത്തീം മക്കളും അവിടെ ഉണ്ട്.. പരീക്ഷ fees ബുക്ക്‌ fees എന്നൊക്ക ഉണ്ട്. അത് കൂടിയാൽ 100 രൂപ ക്കു താഴെ വരൂ. ക്ലാസ്സ്‌ അനുസരിച്ചു ഇരിക്കും
@tailortalent3813
@tailortalent3813 2 года назад
നിങ്ങൾ പറഞ്ഞത് ശരിയാണ് 3ഉം 4ഉം കുട്ടികൾ ഉള്ള രക്ഷിതാക്കൾ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്
@mujeebrahman6226
@mujeebrahman6226 2 года назад
yethrayo sthapangal yetheem kuttikale padipikunnund ath ariyille
@SHAHABANFATIMAAPPU
@SHAHABANFATIMAAPPU 2 года назад
നഷ്ടപ്പെട്ട ബർക്കത്ത് വീണ്ടെടുക്കുവാനുള്ള പ്രവർത്തനങ്ങളെ കുറിച്ച് കൂടി പറയണെ ഉസ്താദെ ❤️❤️❤️
@thafseena677
@thafseena677 2 года назад
police station ൽ കേസ്കൊടുത്താ അവര് കണ്ടെത്തിതരും😂😂
@unaisvs9131
@unaisvs9131 2 года назад
@@thafseena677 polayadi monay
@Enswmbgnr5123-.-
@Enswmbgnr5123-.- 5 месяцев назад
​@@thafseena677😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
@allahuvintadima3509
@allahuvintadima3509 2 года назад
ഒരു veed നോക്കിയിട്ട് ഉണ്ട് usthathe ഹയാറായത് aanagil അടുപ്പിച്ചു തരാൻ ദുആ ചെയ്യണേ ഉസ്താത് 12 വർഷം ആയി വാടകക്ക
@pamuhammedyaseen4042
@pamuhammedyaseen4042 2 года назад
ഇസ്തിഗാറ എന്നൊരു നമസ്കാരം ഉണ്ട് അതിലൊരു ദുആയും ഉണ്ട് അത് നിസ്കരിക്കൂ അൽഹംദുലില്ലാഹ് നല്ല ഹൈറ് ഉണ്ടാകും ان شاء اللہ
@ashraf.arakkalashraf.arakk1028
@ashraf.arakkalashraf.arakk1028 2 года назад
അസ്സലാമു അലൈകും. ഉസ്താദ്.കടങ്ങൾ ഉണ്ട് ഒത്തിരി. മകന് കല്യാണം നോക്കുന്നു ഒന്നും നടക്കുന്നില്ല.എല്ലാ മുറാദുക്കളും ഹാസിലാകാൻ. ദുആ ചെയ്യണേ. ഉസ്താദ്മാർ പറയുന്ന ദിക്കിർ സ്വാലത്ത് ഒക്കെ ചൊല്ലുന്നുണ്ട്.
@mumthasmadakkal9638
@mumthasmadakkal9638 11 месяцев назад
നമ്മളെ പോലെ അവസ്ഥ കടം ആങ്ങളക്ക് കല്യാണം ശരിയാവുന്നില്ല 😔😔
@shifashanu4067
@shifashanu4067 2 года назад
Subhanallah.ഈ പറഞ്ഞ അടയാളങ്ങള്‍ എല്ലാം നമ്മുടെ വീട്ടില്‍ ഉണ്ട്. ജനാലയിൽ ശബ്ദം ഉണ്ടാകുന്നത് വരെ. ഈ അടുത്തായി നമ്മക്ക് ഭയങ്കര ദാരിദ്ര്യവും ആണ്. അത്രക്കും കഷ്ടപ്പെടാണ്. പക്ഷേ നമുക്ക് വീട് മാറി താമസിക്കാന്‍ ഉള്ള ഒരു ഗതിയും ഇപ്പോൾ നമുക്ക് ഇല്ല. 😪😪😪
@breez697
@breez697 2 года назад
ഉസ്താദിനോട് പറഞ്ഞാൽ വാടക വീട് ശരിയാക്കിത്തരും
@ThesignofGod.8866
@ThesignofGod.8866 2 года назад
Saramilla, ningal athmarthamayit Allhu vinod dua cheyyu, ella karyangalkum Allahu mathiyayavan aan, duniyavil eppozhum happiness undavilpa, ororutharkum oro pareekshana khattam und. Saboor cheyth isthihfar cheytholu.
@thafseena677
@thafseena677 2 года назад
@majlis Dhaaru shifa....دار شفاء മണ്ടത്തരത്തിനുള്ളിൽ പൊട്ടത്തരം പറയാതെടോ...
@thafseena677
@thafseena677 2 года назад
നിങ്ങൾടെ വീട് വേഗം കിട്ടിയ വിലക്ക് വിറ്റ് ഒഴിവാക്കിക്കോ...നഷ്ടം നോക്കണ്ട... ഞാൻ സെന്റിന് 10000 രൂപവരെ തരാം..എനിക്ക് വിറ്റ് രക്ഷപ്പെട്ടോളീ
@thafseena677
@thafseena677 2 года назад
നിങ്ങളുടെ വീടിന് ബർക്കത്ത് വേണോ.... ഒരു ചാക്ക് ബർക്കത്തിന് 8999/- രൂപ മാത്രം...🤑 (ബർക്കത്ത് കാണാൻ പറ്റുന്നതല്ല)😂
@fasnafazz1132
@fasnafazz1132 4 дня назад
Alhamdulilla
@Ali_23347
@Ali_23347 3 месяца назад
Mashallah
@anusallu7485
@anusallu7485 2 года назад
ഉസ്താദെ വീട് മാറാന് ഗതി ഇല്ല .... അല്ലാഹുവിനോട് തേടുന്നു .... ഇന്ഷാല്ലാഹ്
@AsiyaFayas-ii6bo
@AsiyaFayas-ii6bo 9 месяцев назад
Masha allah ithil paranja onnum njangalude veedinu illa puthiya veetil thamasamayittu oru masamayi alhamdulilla😊❤alhamdulillah
@saalamvadavilsaalam6610
@saalamvadavilsaalam6610 2 года назад
ഉസ്താതെ കടങ്ങൾ കുറെ ഉണ്ട് ദുഹാ ചെയ്യണേ
@breez697
@breez697 2 года назад
താങ്കൾക്കുത്തന്നെ അല്ലാഹുവിനോട് ദുആ ചെയ്യാം
@namohamed8501
@namohamed8501 2 года назад
മനുഷ്യരെ ഓസ്‌വാസ് ആക്കരുത്. വീടുകളിൽ ബറക്കത് ഉണ്ടാകാൻ എന്ത് ചെയ്യണം എന്നതാണ് പ്രസ്കതി അല്ലാതെ വീട് മാറാൻ പറയലല്ല ഉസ്താതെ നല്ലത്.
@abdullaabdullah4969
@abdullaabdullah4969 2 года назад
സത്യം
@alavikunjaani6330
@alavikunjaani6330 Месяц назад
Alhamdulillah
@beenasalim1174
@beenasalim1174 2 года назад
Ma Sha Allah Sathyam enikkum anubhavam und
@assuassu3691
@assuassu3691 2 года назад
Q
@user-xl6ji6nn9p
@user-xl6ji6nn9p 5 месяцев назад
അൽഹംദുലില്ലാഹ്
@ayish9658
@ayish9658 2 года назад
Veed aavaan dua cheyyane
@mazriz6176
@mazriz6176 2 года назад
Usthaade veetil palappozum prashnamgal und .. chila samayangalil oru samadhanom kittunnilla usthaad prathegam dua cheyyanam
@ummachiummastraditional
@ummachiummastraditional 8 месяцев назад
alhamdulillah
@shereefaabbas8452
@shereefaabbas8452 5 месяцев назад
ഉള്ള വീട്ടിൽ ബർകത് ഉണ്ടവനാണ് ഉസ്താദ് പറഞ്ഞുകൊടുക്കേണ്ടത് മറിച്ചാണെങ്കിൽ വീട് eppozhum😂 വിറ്റ് മാറിക്കൊണ്ടിരിക്കേണ്ടിവരും അള്ളാഹു കത്തുരക്ഷിക്കേട്ടെ മനസ്സിന് ഇമാൻ കിട്ടേട്ടെ ആമീൻ ആമീൻ yarabbulalameen
@sheejasheeja9811
@sheejasheeja9811 2 года назад
അൽഹംദുലില്ലാഹ് ❤
@Seenasgarden7860
@Seenasgarden7860 2 года назад
Alhamdulillah nalla ariv
@hanannafeeza8595
@hanannafeeza8595 2 года назад
Allahuvinod dua cheyugayum quran nallareedhiyil oadhanum poarsyuuu
@user-kv2kk7pr4j
@user-kv2kk7pr4j 7 месяцев назад
Alhamdulillaah🤲
@ramlamohammed1493
@ramlamohammed1493 2 года назад
Aameen
@nisrinsworld9904
@nisrinsworld9904 2 года назад
ഉസ്താദെ, ഈ പറയുന്ന ബുദ്ദിമുട്ട് മുഴുവൻ എന്റെ വീട്ടിൽ ഉണ്ട് വീട് മാറിയിട്ട് നവംബർ വന്നാൽ 2 വർഷം തികയും ഇനിക്ക് എപ്പഴും തളർന്നു വീഴൽ ആണ് അസുഖം
@muhasinmuhammed3849
@muhasinmuhammed3849 2 года назад
Alhamdulillallh ♡♡♡♡
@beemaom3267
@beemaom3267 2 года назад
ആമീൻ
@haseebahaseeba8105
@haseebahaseeba8105 2 года назад
Alhamdhulillah
@jasnasworld
@jasnasworld 2 года назад
കുറേ ആയി വിൽക്കാൻ നോക്കുന്നു പക്ഷേ വിൽപ്പന നടക്കുന്നില്ല പെട്ടാന വിറ്റ് കിട്ടാൻ വേണ്ടി അതേ പോലെ വീട് നിൽക്കാൻ കണ്ടു വെച്ചിറ്റുണ്ട് 1 ലക്ഷം രൂപ കൊടുത്തിനി അതേ പോലെ ഈ വിട് വിറ്റ് കിട്ടി ആ വീട് വാങ്ങി നിൽക്കാൻ വേണ്ടി ദുഹാ ചെയ്യണം
@SAFWANSVLOGSB
@SAFWANSVLOGSB 2 года назад
Al Hamdulilla
@suharabisuharabi2883
@suharabisuharabi2883 2 года назад
Muradkal hasilakuvan dua chayyane usthade
@Sage--modet
@Sage--modet 5 месяцев назад
Usthade njan vadakakku veedu. Vangiyathanu ivide vannittu 1 varsham aytundu urakamilla palli divasavum ochayundakynnundu veedu maran kazhiyatha avasthyanu ithu maran dua paranjutharamo
@harisrailway1600
@harisrailway1600 2 года назад
Good speech
@rizooscreation7551
@rizooscreation7551 2 года назад
അൽ ഹംദുലില്ലാ
@jasnasworld
@jasnasworld 2 года назад
ഉസ്താദേ വീട് വിൽക്കാൻ വേണ്ടി നിൽക്കുന്നു പക്ഷേ വിറ്റ് കിട്ടാൻ വേണ്ടി ദുഹാ ചെയ്യണം അതേ പോലെ ഭർത്താവ് നാട്ടിൽ വരാൻ നിൽക്കുന്നു കൊടുത്തി റ്റുണ്ട് പാസായി കിട്ടാൻ ദുഹാ ചെയ്യണം
@sirajdheen5302
@sirajdheen5302 2 года назад
ഉസ്ദാദ് ഞാൻ രജവ് 5 ന് പുതിയ വിട്ടിൽ കുടി പക്ഷെ കടം കാരണം മനസമധാനം ഇല്ല കടം വിടാനുള്ള ഹൈ യി റായ വഴി തുറക്കാൻ ദുഖ ചെയ്യണെ
@uppachiyummonum7654
@uppachiyummonum7654 Месяц назад
Usthadey...enik urakam nashtapetitonnulla ..but vtl nilkan valare prayasan manssin oru raahathulla vishaman eppayum enik oru solution paranju tharumo 😢
@najiyas7936
@najiyas7936 2 года назад
الحمد الله
@mps6326
@mps6326 2 года назад
Va Allikum salam
@kingrider-yp5dm
@kingrider-yp5dm 2 года назад
Usthaade oru varsham aayi oru sthalam vilkkaan vechitt.ithuvare nadannilla.vadaka veetila thamasam.orupad kadamund.sthalam vitt kittiyale ellam nadakkoo.usthade dua cheyyane
@hasnashafeek4396
@hasnashafeek4396 2 года назад
Sthalam vittukittanulla dua und. Insha allah shariyavum 🤲
@kingrider-yp5dm
@kingrider-yp5dm 2 года назад
@@hasnashafeek4396 orupaadu prarthichu.usthadumar paranju thannadokke cheythu.aa dua koodi paranju tharumo
@hasnashafeek4396
@hasnashafeek4396 2 года назад
Problems and solutions yenna u tube chanalil und dua.. Orupad perk shariyayitund. Ee chanelil undo yennariyilla.
@anusallu7485
@anusallu7485 2 года назад
Swalathul fatih chollu...
@faisalfaisal7383
@faisalfaisal7383 2 года назад
Allaahuve... Iyaale ethrayum vegam angu thirichu vilikkanee....
@faisalfaisal7383
@faisalfaisal7383 2 года назад
Avante baappakku broker paniyaaa..
@nasiaaash5305
@nasiaaash5305 2 года назад
എലിയെ പേടിച്ചു ഇല്ലം..... എന്ന പഴഞ്ചൊല്ല് പോലെ ഇങ്ങനെയുള്ള കാര്യങ്ങൾ ഉള്ളതിന്റെ പേരിൽ വീട് വിറ്റ് താമസം മാറുക എന്ന് പറഞ്ഞാൽ, താമസം മാറിയ വീട്ടിലും എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വീട് മാറിക്കൊണ്ടേയിരിക്കാൻ പറ്റുമോ, മനസിന്‌ ഇഷ്ട്ടപ്പെട്ട മോഡലിലും സൗകര്യത്തിലും വീട് എടുത്തു വിൽക്കേണ്ടി വന്നാൽ ഒരു വീടും കൂടി എടുക്കുമായിരിക്കും. അല്ലാതെ ബറക്കത്തു ഇല്ല എന്ന് പറഞ്ഞു വീട് വിറ്റ് മാറിക്കൊണ്ടേ ഇരിക്കാൻ കഴിയില്ലല്ലോ... അപ്പോൾ അതിനു ശരിയായ പോംവഴി ഖുർആൻ തന്നെയാണ്. ആത്മാർത്ഥമായി ഖുർആനും, നിസ്കാരവും മറ്റു നന്മകളും എത്രത്തോളം വർദ്ധിപ്പിക്കുന്നുവോ... എല്ലാ വിഷമങ്ങളും നീങ്ങി ഒരുപാട് ഹയ്‌ർ, ബർക്കത്ത് കൾ വന്നു ചേരും.....
@muhammedali5765
@muhammedali5765 2 года назад
Crakt
@abdu_9696
@abdu_9696 2 года назад
ഇതൊക്കെ കേട്ട് അന്ധാളിച്ചു നിൽക്കാൻ കുറെ അന്ധവിശ്വാസികളും
@altelalitaly5550
@altelalitaly5550 2 года назад
ഇദ്ദേഹം തരുന്ന ക്യാപ്സൂൾ ഡെയ്‌ലി കഴിച്ചാൽ മതി.
@riyannizam5557
@riyannizam5557 2 года назад
Kadam teeran dua cheyyanam usthade
@aboobackermuhammedali7448
@aboobackermuhammedali7448 2 года назад
കൊറോണ തുടങ്ങിയതിന് ശേഷം ലോകം മുഴുവനും ബിസിനസ്സായാലും മറ്റു ജോലി കാര്യങ്ങളായാലും എല്ലാം പരാജയത്തിലാണ് , വിദേഷ രാജ്യങ്ങളിൽ നിന്നും ഒരു പാട് ആളുകളുടെ ജോലി പോയി ,ഇപ്പഴും ഒരുപാട് ആളുകൾ ജോലിയില്ലാതെ അലയുന്നുണ്ട് , ഇവർക്കെല്ലാം വീടിൻ്റെയും മറ്റും പ്രശ്നങ്ങൾ ആണോ,,,
@ashrafalo4835
@ashrafalo4835 2 года назад
അല്ഹമ്ദുലില്ല
@ashikmuhmmed3073
@ashikmuhmmed3073 2 года назад
Dubail vanitt munnu masam akunnu oru joli kittiyitilla.duha cheyanm visttingil anu .manss marathe ivde ninnu Pani edukan pls usthathe
@applemedia__
@applemedia__ 2 года назад
Ente bharthavinum same avasthaya....dua cheyyanam ellavarum
@ashikmuhmmed3073
@ashikmuhmmed3073 2 года назад
@@applemedia__ aa sister
@finufinu7864
@finufinu7864 2 года назад
Usthade vadaka veettilaan...ithe avasthayaan...ee prashnam...namukk badhikkumo vadaka veedaayathondaan samshayikkunnath..replay tharane plss
@ramlamohammed1493
@ramlamohammed1493 2 года назад
Allhamdurillh
@shasingam9016
@shasingam9016 2 года назад
Usthade nan 16varshamayi kuwaitile halalaya oru veedu undagan dua cheyyane
@mdlon1445
@mdlon1445 2 года назад
അസ്സലാമു അലൈക്കും എന്തൊക്കെ ആണ് എന്റെ ഉസ്താദ് നിങ്ങൾ പറയുന്നു.വീടിന്റെ ഡോർ അടക്കുമ്പോൾ സൗണ്ട് വരുന്നുണ്ടെങ്കിൽ സ്വല്പം ഓയിൽ കൊടുത്താൽ മാറാവുന്ന തേ ഉള്ളൂ. വീടിന്റെ ചുറ്റുപാടുകൾ ക്ലീൻ ആയാൽ ഒരു പാമ്പും വരില്ല. പൂച്ച കടിപിടി കൂടുന്നത് സ്വാഭാവികമാണ് അതിനു രാത്രിയെന്നോ പകലെന്നോ ഇല്ല. പിന്നെ ഉറക്കം വരുന്നില്ലെങ്കിൽ അതിനു നല്ലൊരു ഡോക്ടറെ കണ്ടാൽ എല്ലാം ശരിയാവും. ഉസ്താദിനു പറയാൻ വിഷയ ദാരിദ്ര്യം ഉള്ളതുകൊണ്ട് ആണോ എന്നൊരു സംശയം. എന്തായാലും താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ. ( കേരള പൊടിയൻ കുവൈറ്റ് ) 🇰🇼
@threestars3449
@threestars3449 2 года назад
Usthathe ethil paranja adayalagalonnum ente veettil ella alhamdulillah duaayil ulpeduthane
@ayshaashraf9447
@ayshaashraf9447 2 года назад
Eeeman karayam oartholu vidhiyil vishwasikkuka
@nazalnazal9014
@nazalnazal9014 Год назад
Ok ബട്ട്‌ വിത്തിട്ടാൽ വേലി കെട്ടണം
@saheerafavas8237
@saheerafavas8237 2 года назад
Àameen
@altelalitaly5550
@altelalitaly5550 2 года назад
എല്ലാസ്ഥലങ്ങളിലും ഒരു സ്കൂൾ ഒരു അമ്പലം ഒരു വായനശാല ഒരു കവലയും അവിടെ കുറച്ച് പ്രായമായവരെയും കാണും . ഇത് തന്നെയാണ് ഇദ്ദേഹവും പറയുന്നത് ഇയാളുടെ വാക്കും കേട്ട് നടന്നാൽ ജീവിതാവസാനം വരെ നടന്നാലും രക്ഷപ്പെടില്ല. ഒരോ ക്യാപ്‌സോൾ ഉണ്ടാക്കി വിടും ഇതൊക്കെ അണ്ണാക്ക് തൊടാതെ വിഴുങ്ാൻ ഒരു കൂട്ടം. കഷ്ട്ടം ലജ്ഞതോനുന്നു 🙏🙏🙏🙏
@beastgameing4087
@beastgameing4087 2 года назад
Usthade ente veedine ee lakshanagal onnum illa alhamdulillah .pakshe ithinode yojikkan pattunilla
@saleemmisbahi6659
@saleemmisbahi6659 2 года назад
ജീവിതത്തിൽ പലപ്പോഴും അല്ലാഹുവിന്റെ പരീക്ഷണങ്ങൾ വരും. അപ്പോഴൊക്കെ അല്ലാഹുവിന് ദിക്റ് ചൊല്ലി ഖുർആൻ പാരായണം നടത്തി, തഹജ്ജുദ് നിസ്കരിച്ച് അല്ലാഹുവിനോട് പറഞ്ഞാൽ അതൊക്കെ ശരിയാകും. ആവശ്യമെങ്കിൽ ഒരു മൗലൂദ് നടത്തട്ടെ. അല്ലാതെ ഉള്ള സ്വത്ത് നഷ്ടപ്പെടുത്തി ആളുകളെ ആത്മഹത്യയിലേക്ക് നയിക്കൽ അല്ല പറഞ്ഞുകൊടുക്കേണ്ട വഴികൾ.
@komalathveetilmohamed7283
@komalathveetilmohamed7283 2 года назад
ദിക്റ് . കുർ ആൻ തഹജ്ജത് എല്ലാം ok. അതിന്റെ കൂടെ മവു ലി ദി ന്റെ ആവശ്യമില്ല. അതിൽ നുണയും ശിർക്കം നിറഞ്ഞതാ ഞ്ഞ് . സൂക്ഷിക്കുക.
@nasilarahim6911
@nasilarahim6911 2 года назад
@@komalathveetilmohamed7283 athil oru shirkumilla
@komalathveetilmohamed7283
@komalathveetilmohamed7283 2 года назад
ന ബീയെ വിളിച്ച് തേടുന്നത് ശീർക്കല്ലെങ്കിൽ പിന്നെ എന്താണ് സഹോദരാ . പ്രാത്ഥ്ന അള്ളാ ട് മാത്രം - അതാണ് തവു ഹീദ്
@nazalnazal9014
@nazalnazal9014 Год назад
@@komalathveetilmohamed7283 തൗഹീടിന്റെ മൊത്ത കച്ചവടക്കാർ വന്നു 😄പക്ഷെ തൗഹീടിന്റെ പേരിൽ 16കഷ്ണം ആയത് മറ്റൊരു കോമഡി
@abdullamohammed1025
@abdullamohammed1025 2 года назад
ماشاءاللّه 🌹🌹🌹
@itsmejasna9780
@itsmejasna9780 2 года назад
Allah....usthadhe veed maruvan alladhe vere enthuva vazhi...dua enthegilum paranju theravoo.... please
@fathimathbushra4348
@fathimathbushra4348 Год назад
Usthade thadassangal Maran enthannu cheyyandad
@positive9837
@positive9837 Год назад
ഒരു ഉസ്താതിന്റെ നമ്പർ തരാം അതിൽ msg വിട്ട് നോക്
@kunhumoideen7749
@kunhumoideen7749 2 года назад
ആത്മാർഥമായി ഖുർആൻ ഓതുക ബർകത്ത് തന്നെ വരും എന്നു പറഞ്ഞു കൊടുക്ക്‌ ഉസ്താതെ അല്ലാതെ വീട് വിൽപ്പിക്കാൻ നടക്കാതെ
@mnff8814
@mnff8814 2 года назад
Correct
@belleametva6148
@belleametva6148 2 года назад
നിങ്ങളോട് ആരെങ്കിലും പറഞ്ഞോ വിൽക്കാൻ..?
@makkarmm165
@makkarmm165 2 года назад
ഇടനിലക്കാരൻ ആയിരിക്കും....
@belleametva6148
@belleametva6148 2 года назад
@@makkarmm165 അതെ. നിനക്ക് കൂടണോ..?
@minhajn1665
@minhajn1665 2 года назад
@majlis Dhaaru shifa....دار شفاء doctorey kanikkan cash illathavananekilo..
@rasheedop5909
@rasheedop5909 2 года назад
പരിഹാരം
@sunithamazood7233
@sunithamazood7233 2 года назад
Padachavan vidhichath evide aayirunnalum varum
@mohammedkolleriyil9018
@mohammedkolleriyil9018 2 года назад
Aameen Aameen yarabbal Aallameen
@akbarulppil1401
@akbarulppil1401 2 года назад
എന്ത് വിഷയം വന്നാലും ഏത് സങ്കടങ്ങൾ വന്നാലും അല്ലാഹുവിനോട് പ്രാർത്ഥിക്കുക അല്ലാതെ ഇയാളെ വാക്കും കേട്ട് വീട് വിൽക്കാൻ നിന്നാൽ അതിനെ സമയം കാണൂ ഇതൊക്കെ അന്ധവിശ്വാസങ്ങൾ ആണ്
@mobiletechte4523
@mobiletechte4523 2 года назад
ബട്ട്‌ പിശാചുക്കള് താമസിക്കുന്ന സ്ഥലങ്ങൾ ഉണ്ടാവും അവിടെ വീട് വെക്കരുത്
@mobiletechte4523
@mobiletechte4523 2 года назад
@majlis Dhaaru shifa....دار شفاء ന്ത്‌ പരിഹാരം
@mobiletechte4523
@mobiletechte4523 2 года назад
@majlis Dhaaru shifa....دار شفاء നമ്പർ
@mobiletechte4523
@mobiletechte4523 2 года назад
@majlis Dhaaru shifa....دار شفاء ഇല്ല നമ്പർ ഉസ്താദിന്റെ പേര് സ്ഥലം ayakkamo
@mobiletechte4523
@mobiletechte4523 2 года назад
@majlis Dhaaru shifa....دار شفاء ഞൻ കണ്ടു ന്റെ മാതാവിന് 30year ആയി അസുഖം ഒരുപാട് സ്ഥലങ്ങളിൽ പോയി ഒരു മാറ്റവും ഇല്ല കൂടുതൽ അല്ലാതെ എനിക്ക് ആത്മീയ ചികിത്സയിൽ ഒന്നും അത്ര വിശ്വാസം ഇല്ല എങ്കിലും മിക്ക സ്ഥലങ്ങളിലും ഞാൻ ആണ് പോവാറു ഇപ്പൊ വളരെ വിഷമത്തിൽ ആണ്
@Traditionaltutorialskerala
@Traditionaltutorialskerala 2 года назад
സുപ്രഭാതത്തിൽ ഉറക്കം നഷ്ടപ്പെടുന്നത് നല്ലതാണ്
@mullarose4716
@mullarose4716 Год назад
Athe rathri urakkam Oru 3Manikkoren Kilumundakanam athu poyitt 1minitt polum urangatha divasangal thavakkalthu alallah
@jasnajasi6181
@jasnajasi6181 2 года назад
Usthde veed pootiyittal enthenkilum problem undo nte husbundnte veetil aarumilla umma maranapettu poi idak enik enthenkilum budhimutt undakumbol veed pootiyidendi varunn husbund fmly parayunn veed pootiyidl nallathalla ennu please reply
@afrasadique4880
@afrasadique4880 2 года назад
Veettil motham urumb shalyam aaan roomilokke ath endhukondaann usthaade? Urumb shalym ozhivaakkan endhaa cheyyande
@mobiletechte4523
@mobiletechte4523 2 года назад
അത് ഉറുമ്പ് അല്ല ജിന്നാണ് 😁
@afrasadique4880
@afrasadique4880 2 года назад
@majlis Dhaaru shifa....دار شفاء etrayenn kanakkundo?
@Ummerak-kq5bb
@Ummerak-kq5bb 2 года назад
എന്റെ വീട്ടിൽ കൂടി കുറച്ചു വർഷം കഴിഞ്ഞപ്പോ ഭയങ്കര ഉറുമ്പ് ശല്യം എങ്ങനെയും പോവുന്നില്ല അടുക്കളയിൽ ഭക്ഷണം പാകം ചെയ്തു വെച്ചാൽ അത് കുറച്ചു കഴിഞ്ഞാൽ ഉപയോഗിക്കാൻ പോലും കഴിയാറില്ല അങ്ങനെ അല്ലാഹുവിനോട് ആത്മാർത്ഥമായി ദുആ ചെയ്തു ഈ ശല്യം ഒഴിയാൻ ഒരു നോമ്പ് നിയ്യത്ത് ആക്കി പിറ്റേന്ന് തന്നെ നോറ്റു വീട്ടി. അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹത്താൽ . അതിനു ശേഷം അഞ്ചാറു വർഷം കഴിഞ്ഞു ഒരു ശല്യവും ഇല്ല 🤲🤲🤲🤲
@mohammednajih2693
@mohammednajih2693 2 года назад
Sopnathil mammal enthenkilum nerchayakkukayum aa kariyathin falam kitty enn parayukayum chithal aa nercha veetanoo
@viewersstar7233
@viewersstar7233 2 года назад
VEEDU.VITTAL.MATTULAR.VANGUMBOL.AVARUDE.THALAYIL.VECH.KODUKALLE..ETHORU.SOLUTION.ANO.
@sajnan728
@sajnan728 2 года назад
Petenn vere veetilott maruka ennokke paranja nMmal sadharanakkar nth cheyum...oru veedu veykan 30 50 laksham venam...barakath nashtapetta veetil barakath thirich kitan ntha cheyende??dua vallom
@mobiletechte4523
@mobiletechte4523 2 года назад
ഖുർആൻ parayanam cheyyuka
@abdurazak2046
@abdurazak2046 2 года назад
അന്യരുടെ ചോറും തിന്ന് കൊഴുത്തതും പോരാ ഇനി അവരുടെ വീടും മാറ്റിച് കുത്തുപാള എടുപ്പിക്കാനല്ലേ ഇവരുടെ ശ്രെമം...
@Aydinmon-k-8
@Aydinmon-k-8 2 года назад
ഇങ്ങനെ ഒന്നും പറയല്ലേ.. കുരുത്തക്കക്കേട് തട്ടും
@Aydinmon-k-8
@Aydinmon-k-8 2 года назад
വെറുതെ അല്ലല്ലോ അന്യരുടെ ചോറ് തിന്നുന്നത് 🙄makkale പഠിപ്പിക്കുന്നില്ലേ.. പടച്ചോനെ എന്തൊരു മനുഷ്യർ ആണിത്
@user-fg1qn6oh9o
@user-fg1qn6oh9o 2 года назад
Subhanallah വെറുതെ അല്ല കരകയറാത്തത്
@fidhhaaa
@fidhhaaa 2 года назад
Etonnum entea veettililla
@mansoork506
@mansoork506 2 года назад
No house what will do
@pamuhammedyaseen4042
@pamuhammedyaseen4042 2 года назад
വീട് മാറാൻ പറ്റുമോ ഉസ്താതെ ബറകതു ഉണ്ടാവാൻ എന്തെങ്കിലും ദുആ പറഞ്ഞു തരണേ
@subairk9887
@subairk9887 2 года назад
Surah bagara
@jaseenanazar1208
@jaseenanazar1208 2 года назад
Alhmdhulilla
@ummmuhammed4117
@ummmuhammed4117 2 года назад
അനുഭവം 😓
@ameentech1448
@ameentech1448 2 года назад
ബർകതുൺടാവാൻ എൻതാ ചെയേൺടത്.
@Mujeeb1957
@Mujeeb1957 2 года назад
വീടുകളിൽ വെക്കുന്ന ഫോട്ടോ കൾ അതിൽ പെട്ട ആയത്തുൽ കുർസി കൾ ഫോട്ടോകൾ മക്ക യുടെ മുകളിൽ എഴുതി യത് ബൈത്തുൽ മുഖദ്സ് ഫോട്ടോ ൽ എഴുതി യത് ഇങ്ങനെ ഉള്ള ബന്ധം നമ്മൾ സിറ്റൗട്ടിൽ ഇരിക്കുന്ന കാരണം കൊണ്ടും വീടിന്റ മുഖം ആയ സ്ഥലം ആയ മനസിൽ പ്രശ്നം ഉണ്ടാവുമോ ഇപ്പോൾ കുറച്ചു പ്രശ്നം ഉണ്ട് പണ്ട് ഞാൻ മക്കത്തു ഉംറ പോയപ്പോൾ കുറച്ചു അത്ഭുതം സംഭവം അവിടെ നിന്ന് കണ്ടിരുന്നു ആ ദിവസം മക്ക മക്കയുടെ സത്യം വെളിപ്പെടുത്തിയ ഒരു സംഭവം അന്ന് മക്കയുടെ ഫോട്ടോ യിൽ ആയത്തുൽ കുർസി യായിരുന്നു ഇപ്പോൾ നാട്ടിൽ ആണ് സ്വന്തം വീടും ഒന്നും ഇല്ല തറവാട് വീട്ടിൽ ആണ് അവിടെ ബൈത്തുൽ മുഖ്ദസ് ഫോട്ടോ ആയതു കുർസി ആണ് ഇടക്ക് ഒരു സംശയം പേടി വന്നു പഴയ കാലം സംഭവം (അടിമ സേവ അനാചാരം മന്ത്ര വാദ ജാറം വിഗ്രഹം കുരിശ് പോലെ നേർച്ച കാരനെ പോലെ തിന്നുതീനു ഇത്തരം ബിസ്സിനെസ്സ് വേണ്ടി എനിക്ക് കുറച്ചു അക്രമം നേരിട്ടു പ്രശ്നം ഓക്കേ പറഞ്ഞു പ്രശ്നം ഉണ്ടാക്കുന്ന ഒരു സ്വാഭാവം അലട്ടുന്നു കുറച്ചു പേടി പക്ഷെ അല്ലാഹു കൂടെ യുണ്ട് എന്നെ വിശ്വാസം എനിക്ക് ഉണ്ട് എന്താ നല്ലത് മക്കയുടെ ഫോട്ടോ ൽ ആയതുൾ കുർസി ആണോ ബൈത്തുൽ മുഖ്ഖ്ദസ് ആയത്തുൽ കുർസി ആണോ ആയത്തുൽ കുർസി മാത്രം ആണോ വെക്കാൻ നല്ലത്
@breez697
@breez697 2 года назад
എന്തൊക്കെയാണെടോ ചോദിക്കുന്നത്.
@farzeenahmed7035
@farzeenahmed7035 2 года назад
Onnum manasilakunnilla..thankalude language..ethethu bashayanu
@Sakhave2023
@Sakhave2023 2 года назад
السَّلَامُ عَلَيْكُمْ وَرَحْمَةُ ٱللَّهِ وَبَرَكاتُهُ‎ Njangalude swantham veedanu.. kazhinja 5 varshamayi thamasichu varunnu.. pakshe ippo 2 varshamayi enikku rathri urakkamilla..enikku mathram aanu ingine oru prasnam ullathu .. njan orupaadu vattam husbandinodu Ithu parayunnu but avarathu mind cheyyunnilla.. rathri kidannal aarokkeyo enneyum kudumbathineyum kollan varunnathu poleyokke thoannum.. oru manushyanu athyavasyam vendunna karyangalil onnaanallo urakkam.. enikkippo athilla usthade.. pnne aanenkil veedinte vaathilukalum janavathilukalum thurakkumbol eppozhum sabdham undakarundu.. ellaa ibadhathum cheythirunna oraalayirunnu njan ippo athinnonnum vayya.. orupaadu santhoshathodeyum samaadhanathodeyum jeevichirunna ente kudumbathilinnu prasnangalum vazhakkukalum pathivanu.. aathmahathya cheythaloannu vare chinthichu pokunnu.. ente makkale orthu vendannu vaykkunnu.. ee veettilu thamasikkan thudangiya annu muthal cheriya cheriya prasnangal undayirunnu.. pakshe annathu athra karyam aakkiyilla.. ippo athu kooduthal apakadakaramayi maariyirikkunnu.. enthu cheyyanamennu ariyilla.. ikkaane paranju manassilakkan kure sramichu.. pakshe kelkkunnilla.. Njan enthanu cheyyendathu ushthade 😞😞😞
@saalamvadavilsaalam6610
@saalamvadavilsaalam6610 2 года назад
നിങ്ങളുടെ വീടിന്റെ സ്ഥലം നല്ലതാണോ.. സ്ഥലം വാങ്ങുമ്പോൾ നോകിച്ചില്ലേ തങ്ങൾ മാരെകൊണ്ട്
@kaafi11
@kaafi11 2 года назад
Ningal vegham marithalasikkan shramikoo... Padachonod dua cheyyu...
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 2 года назад
Njqngalkum same avasthayane njan oru vasthu vidhakthane kanichu njan muslim ane vasthu nokkiya adheham oru pottiyane adheham paranju ethrayum vegam Maran paranju njan ippol ente veettilane ippol husbandinu nalla joliyil kayari inshah allah ini njangal rakshappedumenn vishwasamund orupad per ithine ethirthu anthawishwasamayi orupadper parayunnu pakshe njan athonnum kelkunnilla enikk ente jeevithamane valuth njan a veed pootti ittirikkukaya ini ath rentinu kodukkanam vadakakkark kuzhappamilla but husband ellathinum support ayath kond avidunnu Maran patti but avarude veettukar ath rentinu kodukkan sammathikkunnilla enkilum njan maximum try cheyth rentinu kodukkum
@hello-fn2oy
@hello-fn2oy 2 года назад
Nalla usthadine kaniku dua cheyyam
@breez697
@breez697 2 года назад
..ഖുർആനും സുന്നത്തും അനുസരിച്ച് മുന്നോട്ടപോകൂ.കൂടെ നല്ല ഒരു ഡോക്ടറെ കാണൂ
@semeerpalakad5447
@semeerpalakad5447 2 года назад
eniyum. neram. velithittilla.
@minhajn1665
@minhajn1665 2 года назад
Barakkath illenkil ath avarude kozhappam aayirikkum..alland vidinte kozhappam aavula..ithppo vere veed. Vekkan nikkanallo..ntha usthadey
@ThesignofGod.8866
@ThesignofGod.8866 2 года назад
Sahodarimaril aarelum 5 nerom namaskarich, nomb pidich, quran othi athintopam thanne, verupulla alukale kond nuna, keni, fitna, eshani, paradushanam, doshapani, kudothram, ivayum kude cheyyunnundel ningal eth veetilot mariyitum karyam illa, padacha rabb samadhanam tharilla, deen muruke pidikkann paranjal anyan droham cheyyathe irikkukann aan, ath arayalum. Niskaravum nombum Allahk Avasyam illaa athoke cheyyan paranjath manushyante swayaa nanamayk vendiyaan, ennaal anyan drohm cheythaal Allah veruthe vidilla.
@pavampennu2154
@pavampennu2154 2 года назад
ഒരു പെണ്ണ് മരിച്ചതിന്റെ പേരിൽ ഉറക്കമില്ല.
@hamizhamihami4654
@hamizhamihami4654 2 года назад
Rifa aanoo🤣🤣🙄
@pavampennu2154
@pavampennu2154 2 года назад
@@hamizhamihami4654 yes
@hamizhamihami4654
@hamizhamihami4654 2 года назад
@@pavampennu2154 🤣🤣🤣😂😂
@afiachu821
@afiachu821 2 года назад
@@pavampennu2154 എന്തിന് ഉറങ്ങാതിരിക്കണം.... Cool
@khadeejamuneer1291
@khadeejamuneer1291 2 года назад
@@hamizhamihami4654 🤣🤣🤣
@arifaafsal3247
@arifaafsal3247 Год назад
ഈ പറഞ്ഞതിൽ കുറേ ഒക്കെ ഞങ്ങളുടെ വീട്ടിൽ ഉണ്ട് 😥
@hariShanker609
@hariShanker609 Год назад
Pods avidenu
@mohsinsalih3372
@mohsinsalih3372 2 года назад
Veedumaram.eeveeduveareoralkkukodukkunnathumvilkkunnathum.tetthanu.dayavucheythujanaghalevasvasakichadhikkaruthuustadhe.
@a.p.majeedmajeed5423
@a.p.majeedmajeed5423 2 года назад
Gulfilonnum idonnum Nikola anda vshwasam
@nazalnazal9014
@nazalnazal9014 Год назад
ആര് പറഞ്ഞു
@a.p.majeedmajeed5423
@a.p.majeedmajeed5423 2 года назад
Idonnum vishvasikkarud
@rabiyak6980
@rabiyak6980 2 года назад
അൽ ഹംദുല്ലില്ല
@MuhammadHassan-jc8kd
@MuhammadHassan-jc8kd 2 года назад
ദർസിൽ പഠിക്കാൻ പോയപ്പോൾ കാണിപ്പയൂർ ജ്യോൽസ്യനായിരുന്നോ കിതാബ് ഓതി തന്നത്,
@fasalmahe5772
@fasalmahe5772 2 года назад
Ithinonnum oru pradividi ille usthade
@muhammedbasheerk6225
@muhammedbasheerk6225 2 года назад
മൂട്ട കടിച്ചാലും ഉറക്കം വരില്ല കെട്ടോ. വേറെ വല്ല ഉപകാരപ്രദമായ പണിയും നോക്ക് ഉസ്താദേ.
@fasilpallippurath1204
@fasilpallippurath1204 2 года назад
P
@rahimrahim-ip6jk
@rahimrahim-ip6jk 2 года назад
شاروم هيروم من الله എടോ നല്ല കാലവും ചീത്ത കാലവും അല്ലാഹു തരുന്ന തന്നെ
@yoosufaliparemmal7810
@yoosufaliparemmal7810 2 года назад
O
@fidhhaaa
@fidhhaaa 2 года назад
Veettk rod illa aavishamathil aanu
@makkarmm165
@makkarmm165 2 года назад
അള്ളാഹു സൃഷ്ട്ടിച്ച ഈ ഭൂമിയിൽ എവിടെയും താമസിക്കാം... ജീവിതത്തിൽ ബർക്കത്ത് ഉണ്ടാക്കുന്നത് അവന്റെ ഇസ്ലാമിക ജീവിതം പോലെ ഇരിക്കും.... എന്റെ വീടിന്റെ അടുത്ത് ഒരു മനുഷ്യന്റെ കുടുംബം വിൽപ്പിച്ചു ഇതുപോലുള്ള ഉടായിപ്പ് പറഞ്ഞ് കൊടുത്തത് ആണ്..
@rasheedamuhammad6491
@rasheedamuhammad6491 2 года назад
ഉസ്താദ് വീട് വിൽക്കാനൊന്നും നിർബന്ധിക്കുന്നില്ല... വീട് മാറണം എന്നാൽ താൽക്കാലത്തേക്ക് മാറിക്കൂടെ... മുഴുവനായിട്ട് കേട്ടാൽ മനസിലാകും.... പിന്നെ എല്ലാത്തിനും അതിന്റേതായ പരിഹാരം ഉണ്ടാകുമല്ലോ.... അതും ഉസ്താദ് പറയുന്നുണ്ടല്ലോ അല്ലാഹുവിനോട് ദുആ ചെയ്ത് തവക്കൽ ചെയ്തു മുന്നോട്ടു പോവാം...
@rasheedamuhammad6491
@rasheedamuhammad6491 2 года назад
ഞങ്ങളിപ്പോൾ ജീവിക്കുന്ന വീട്ടിൽ കാലങ്ങളായിട്ട് പ്രശ്നങ്ങളാണ്... എന്നാലും ഞങ്ങളുടെ ഉപ്പയും ഉമ്മയും എല്ലാം ക്ഷമിച്ചു ജീവിക്കാൻ പഠിപ്പിച്ചു... അള്ളാഹു നമുക്ക് നൽകിയ അനുഗ്രഹങ്ങളിലേക്ക് മാത്രം നോക്കി ജീവിക്കാൻ പഠിപ്പിച്ചു...
@thafseena677
@thafseena677 2 года назад
ചതിയിൽ വന്ജനയില്ല...
Далее
when you have plan B 😂
00:11
Просмотров 5 млн
Как дела перцы?
00:25
Просмотров 63 тыс.