Тёмный
No video :(

ഈ അത്ഭുത പഴം കഴിച്ചാൽ പിന്നെ ഉപ്പ് പോലും മധുരിക്കും 😱🤩 Miracle fruit 

Harish Thali
Подписаться 1,3 млн
Просмотров 368 тыс.
50% 1

അത്ഭുത പഴം..
#miraclefruit #harishthali
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Опубликовано:

 

15 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 322   
@HarishThali
@HarishThali 2 года назад
പച്ചവെള്ളത്തിൽ ഇട്ടാൽ വെള്ളം കട്ടയാകുന്ന അത്ഭുത ഇല ഈ ഇല കഴിച്ചാൽ ഒരുദിവസത്തേക്ക് വിശപ്പ് ഉണ്ടാകില്ല!! Part 2 ..👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KVjVQ2X9P5w.html
@kmmsunil116
@kmmsunil116 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0mSnuKiK93k.html
@aswinmp4097
@aswinmp4097 2 года назад
Aa fruit kazhinju ... Uchake chorum sambru kazhikan patila 🤯😵
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 года назад
ഫ്രഷ് ഫ്രഷേയ്യ്.... Miracle ഫ്രൂട്ട് കേരളത്തിൽ വ്യാപകമായിട്ട് 5വർഷം കഴിഞ്ഞു
@girijasharma2324
@girijasharma2324 Год назад
Sugar patients nu thinnamo
@saidusaidu2283
@saidusaidu2283 10 месяцев назад
@@aswinmp4097 ഐ.
@Linsonmathews
@Linsonmathews 2 года назад
നാവിലെ sensation മാറ്റി മറിച്ച ഇലയും പഴങ്ങളും 😍 ആദ്യായി കാണുവാണ്, അറിയുവാണ് ഇതൊക്കെ 👌 Thanks ഇക്ക ❣️❣️❣️
@HarishThali
@HarishThali 2 года назад
😍
@Sanarona234
@Sanarona234 2 года назад
Hi
@EagleEye12345678
@EagleEye12345678 2 года назад
ru-vid.comPZXy_q05oNI?feature=share
@rageshputhiya5571
@rageshputhiya5571 2 года назад
ശരിക്കും ഇത് ഒരു mirackle fruit തന്നെയാണ്.ഇത് കഴിച്ചിട്ട് ഞാനൊരു നല്ല പുളിയുള്ള മാങ്ങ തിന്നു നോക്കി.അത്ഭുതം...നല്ല മധുരം🙏
@abushamlu2716
@abushamlu2716 2 года назад
ഞാനിത് ഇന്നലെയൻകൂടി കസിച്ചിട്ടുള്ളു
@HarishThali
@HarishThali 2 года назад
😃😋
@afminzz9299
@afminzz9299 2 года назад
Same tooo
@chakkapazham95
@chakkapazham95 2 года назад
, miracle fruit for dibatic person
@user-vj6rq7gf2k
@user-vj6rq7gf2k 2 года назад
ഞാനും.... അന്നത്തെ ദിവസം. ഞാൻ പെട്ടുപോയി
@firosfiros1861
@firosfiros1861 2 года назад
ഹാരിസ് ബായ് ഒരേ മണ്ണിൽതന്നെ പുളിയുള്ള മാമ്പഴവും മധുരമുള്ള മാമ്പഴവും പ്രകൃതി ഒരുക്കിതരുന്നു ഒരേപോലെയുള്ള രണ്ട് രോഗികൾക്ക് ഒരേ അളവിലുള്ള മരുന്ന് നൽകിയാൽ ഒരാളുടെ രോഗം ഭേദമാവുകയും മറ്റെയാളുടെ രോഗം അധികമാവുകയും ചെയ്യുന്നു ഇതൊക്കെ സൃഷ്ടാവ് നൽകുന്ന മനുഷ്യന് പഠിക്കാനുള്ള ഒരു സൃഷ്ടിപ്പാണ്. കണ്ണൂകാരൻ
@sreejithekm1808
@sreejithekm1808 2 года назад
നമ്മൾ ഒന്നും അറിയാത്ത എന്തോരം അത്ഭുത സസ്യങ്ങൾ ആണ് ഉള്ളത്❤️❤️
@ltscribe4082
@ltscribe4082 2 года назад
നാരങ്ങ ആദ്യമായിട്ടാണ് പുളിയില്ലാതെ കഴിക്കുന്നത് കാണുന്നത് Poli 👌👌👌
@truthway6346
@truthway6346 2 года назад
സത്യത്തിൽ ദൈവത്തിന്റെ ഈ ഭൂമിയിൽ എന്തല്ലാം ഉല്പന്നങ്ങൾ ഉണ്ട് അപാരം തന്നെ ഇത് പോലെ ഇനിയും എന്തല്ലാം കാണും ഇതെല്ലാം കണ്ടതിൽ നന്ദി അറിയിക്കുന്നു.
@rashimrt9981
@rashimrt9981 2 года назад
Miracle fruit കയിച്ച ശേഷം ചെറുനാരങ്ങയും, മോരും കഴിച്ചു നല്ല മധുരം പിന്നെ taste ഉം 👍🏼🤗
@skk3219
@skk3219 2 года назад
Bro ithu kazhichittundo.. Evidennu kittum
@rashimrt9981
@rashimrt9981 2 года назад
@@skk3219 yes
@skk3219
@skk3219 2 года назад
@@rashimrt9981 brode place evida
@rashimrt9981
@rashimrt9981 2 года назад
തീരുർ
@rashimrt9981
@rashimrt9981 2 года назад
ഞാൻ ജോലിക്കുപോയ വീട്ടിൽ നിന്നും കഴിച്ചതാണ്, ആ ചെടിയും fruit ഉം കണ്ടപ്പോൾ വീട്ടുകാരോട് ചോദിച്ചു അതെന്താണന്നു ,അപ്പോൾ അവർ ഒന്ന് fruit എടുത്തു തന്നു കഴിച്ചുനോക്കാൻ പറഞ്ഞു, ഞാൻ ചോദിച്ചു കഴിക്കാൻ പറ്റുന്നത്തന്നെ ആണോന്, കഴികാം നല്ല fruit ആണ്‌ കഴിച്ചിട്ടു കാണിച്ചുതരാം എന്നുപറഞ്ഞു, അങ്ങനെ ഒന്ന് കഴിച്ചു, ശേഷം അവർ കുറച്ചു മോര് കുടിക്കാൻ തന്നു അത് കുടിച്ചപ്പോൾ നല്ല മധുരം മോരാണെന്നെ തോന്നില്ല 🤗 അതിൽ നിന്നും 4-5 fruit എടുത്തു വീട്ടിൽ കൊണ്ടുപോവാൻ തന്നു,വീട്ടുകാർക്ക് കൊടുത്തു കഴിപ്പിച്ചു, എന്നിട്ട് ചെറുങ്ങനെ കൊടുത്തു, അതിനും മധുരം വീട്ടുകാരും ഷോക്ക് 🤗😆
@renjithkuriannoor8066
@renjithkuriannoor8066 2 года назад
Miracle fruit ഞാനും കഴിച്ചിട്ടുണ്ട്. ശെരിക്കും ഒരത്ഭുതം തന്നെയാണ്.
@Unknown-hp8eq
@Unknown-hp8eq 2 года назад
😋ഞാൻ ഇത് കഴിച്ചിട്ടുണ്ട്. പുളി മാങ്ങ ഒക്കെ തിന്നാൽ നല്ല മധുരമാണ് .
@featherhunder
@featherhunder 2 года назад
അത്ഭുതങ്ങളുടെ രാജകുമാരൻ അതാണ് നമ്മുടെ : ശിലാ സന്തോഷ്‌ ഏട്ടൻ 👍🏼💥💕
@the_nomadic_ajith
@the_nomadic_ajith 2 года назад
ഇത് രണ്ടും ഞാൻ try ചെയ്തു നോക്കിയിട്ടുണ്ട്.... Miracle fruit കഴിച്ചിട്ട് നാരങ്ങ വെള്ളം കുടിച്ചാൽ ഒരു പ്രത്യേക ടേസ്റ്റ് ഉള്ള സർബത്ത് കുടിക്കുന്ന പോലെ ആണ്... പോളി ആണ്
@sanztify_
@sanztify_ 2 года назад
Ithevdenn kittum bro ...? Market il kittathath enthaan ?? Nalla oru business idea anallo..!!
@babymathai9006
@babymathai9006 2 года назад
അടി പൊളി ചേട്ടാ
@nishahaneef3947
@nishahaneef3947 2 года назад
I really admire you and him also....you are bringing so much surprise packages for the audience 👏👏...pinne health ok alle sheenichu erikunnu
@amruth5946
@amruth5946 2 года назад
ആ fruit കൊള്ളാല്ലോ... ഒരു seed കിട്ടിയാൽ വളർത്താമാരുന്നു..😋
@lyfofshabir
@lyfofshabir 2 года назад
Adhehathod koode ulla vdo iniyum cheyyanam ❤️‍🔥🙌🙌
@akhilkr7311
@akhilkr7311 2 года назад
വളരെ നല്ല മനുഷന ഇദ്ദേഹo നേരിട്ട് കണ്ടിട്ടുണ്ട്...ഒരു Exibition..programine
@padmasatheeshkumar9186
@padmasatheeshkumar9186 9 месяцев назад
എല്ലാം സൂപ്പർ സൂപ്പർ ഹരീഷേ മോനെ വീഡിയോ കണ്ടപ്പോൾ കാണാൻ കൊതിയാവുന്നു
@NiyasTechy
@NiyasTechy 2 года назад
മഥുരത്തോട് പ്രിയമുള്ളവർ കൂടുതലായിരിക്കും 😁😊👍
@mariumbeeviabdulkhaderkasa5680
@mariumbeeviabdulkhaderkasa5680 2 года назад
മധുരം ഉപ്പ് എല്ലാം ഇഷ്ടം
@naadanmakannaadan9681
@naadanmakannaadan9681 2 года назад
മിറാക്കിൾഫ്രൂട്ട് എന്റെ വീട്ടിലുണ്ട് നല്ല ടേസ്റ്റാണ് ഇതു കഴിച്ചിട്ട് പുളി ഉള്ളത് എന്ത് കഴിച്ചാലും നല്ല മധുരമാണ് അഭിയു ഫ്രൂട്ടും ഉണ്ട് സൂപ്പർ പഴം ആണ് മാംസളമായ പഴമാണ് ഇതിനുള്ളിൽ വലിയ ഒരു കുരുവും ഉണ്ട്
@sebinpaul6049
@sebinpaul6049 2 года назад
Eniku kurachu tharumo
@hjkklghjkk9191
@hjkklghjkk9191 2 года назад
Chettan super anu.ellavidha bavukagalum.iniyum nalla videos cheyyan kazhiyatte
@Manavaln
@Manavaln 2 года назад
ഞാൻ ഈ പഴം പല സന്ദർഭത്തിലും ഉപയോഗിക്കാറുണ്ട് ❤️
@Anicoolkhd
@Anicoolkhd 2 года назад
Mm മനസിലായി 😁😁😁
@fasifas9426
@fasifas9426 2 года назад
ശെരിയാണ് ഇദ് മിറാക്കിൽ ഫ്രൂട്സ് തന്നെ അതിന്റെ മധുരം നാക്കീന്ന് പോണെങ്കിൽ നല്ല പണിയാ 😍
@sabusabu4609
@sabusabu4609 2 года назад
15 മിനുട്ടിൽ പൊക്കോളും,
@gamer_girl161
@gamer_girl161 Год назад
@@sabusabu4609 no. രണ്ടു മണിക്കൂറെങ്കിലും എടുക്കും
@EVNvillagelifeCooking
@EVNvillagelifeCooking 2 года назад
ഇതുപോലുള്ള ഇലയും കായും ആദ്യമായി കാണുകയാണ് വീഡിയോ സൂപ്പർ
@evergreen392
@evergreen392 2 года назад
Miracle fruit thinnitt pacha maaanga thinnokkanam...ente mone..kiddlam🔥🔥🔥
@samodhvasudevan9274
@samodhvasudevan9274 2 года назад
Ethokke varshangalkke munpulla chakkarakolli aane Ippozhaano ithokke kaanunnathe
@jasim.e8057
@jasim.e8057 2 года назад
ഇത്‌ ഞാൻ കഴിച്ചതാ ഇത്‌ ശെരിക്കും അത്ഭുത മാണ്
@jasim.e8057
@jasim.e8057 2 года назад
😁🙌🏻
@Foodies_county
@Foodies_county 2 года назад
Poda poda veettil poda
@mrstraightedge5770
@mrstraightedge5770 2 года назад
കാട്ടിലെ മൂപ്പനുമായി ഒരു വീഡിയോ plz
@sasikumar4136
@sasikumar4136 2 года назад
Miracle fruit chottuz vlog kandirunnu
@MALLUKDY
@MALLUKDY 2 года назад
ഞാൻ അനേഷിച്ചു നടന്ന ആ Fruit കണ്ടതിൽ സന്തോഷം
@achusreevalsan130
@achusreevalsan130 Год назад
ഇങ്ങനെയും ഉണ്ടോ ഭൂമിയിൽ സ്വർഗ്ഗം. ദൈവം തൊട്ടനുഗ്രഹിച്ചു വിട്ട പ്രിയ സുഹൃത്തേ, ഞാനും ആഗ്രഹിക്കുന്നത് എന്റെ 20 സെന്റ് സ്ഥലത്തിനുള്ളിൽ ഇത്തരം ഒരു കൊച്ചു സ്വർഗ്ഗം തീർക്കുവാനാണ്.പക്ഷേ ഞാൻ നിസ്സഹായയാണ്.താങ്കളെ ഞാൻ നമിക്കുന്നു. പ്രോത്സാഹിപ്പിക്കുന്നു.നല്ലതു വരട്ടെ.
@featherhunder
@featherhunder 2 года назад
Enikum ithupole oru collection undakanam👍🏼😃
@anurajak1036
@anurajak1036 Год назад
Prakrithi sherikkum oru adhbhutham thanne❤
@user-ef7ou2gr4f
@user-ef7ou2gr4f 2 года назад
അദ്ദേഹത്തെ ഒന്ന് നേരിൽ കാണണം എന്നുണ്ട്... 🤗🤗🤗
@shilpak6013
@shilpak6013 Год назад
Inn mrg first time ith onn kazhich noki pineed lemon kazhich noki nalla maduram und ❤️❤️
@sulaikhap9054
@sulaikhap9054 2 года назад
Eee pazham nja kayichittund adipoliyaan
@simpletechno2036
@simpletechno2036 2 года назад
uppu madhurikkillashaaane....puliyollathe madhurikku❤️
@shylendranponnani
@shylendranponnani 2 года назад
ഇയാൾ ഒരു സംഭവം ആണ് അവതാരകൻ ഞെട്ടി സൂപ്പർ
@CaptainMarvel.20yearsago
@CaptainMarvel.20yearsago 2 года назад
*It's Really a miracle* 😳
@vidhyakuzhippally2948
@vidhyakuzhippally2948 2 года назад
Sugar കാർക് പഞ്ചസാര ഇടാത്ത കാപ്പി madhurathode kudikkalo.ചായയിൽ miracle fruit work ആകുമോ.അതോ പുളിയിൽ മാത്രമേ ഉള്ളോ.
@faichu93
@faichu93 2 года назад
Only in puli
@shibi8100
@shibi8100 2 года назад
Njn innale e pazham kazhicu..puli okke nalla madhuram ayirunnu
@naturesvegrecipes
@naturesvegrecipes Год назад
Athu 🙄😁 kalakki 💚👍
@sarithad8627
@sarithad8627 Год назад
ഞാൻ നാട്ടുവളർത്തി. Miracle fruit. പഴങ്ങൾ ഉണ്ടായി. പഴനാൽ തീരുന്ന മുറക്ക് വീണ്ടും കായ്ക്കും
@ebinvinoy9403
@ebinvinoy9403 Год назад
Aa fruit kazhichittundu adipoli aaaa
@bsdevika7804
@bsdevika7804 2 года назад
Miracle fruit njn kazhichitollada..ad kazhinj njn naranga thinnu ..nalla madhuram arunnn ..pakka sweet ..poli experience arunnn❣️❣️❣️
@tharababu6191
@tharababu6191 Год назад
Vishappu marunna elayuda thai post vazhi ayachutharumo vellathil edunnathu please
@suchitrasushi3648
@suchitrasushi3648 2 года назад
Njangalude veetilundo.corrrect anu.eppozhum fruit indavum.
@alone_boy0101
@alone_boy0101 2 года назад
നിങ്ങൾ ഒരു സംഭവം തന്നെ👍
@alpauljohn994
@alpauljohn994 2 года назад
എന്തോരം തിനെക്കുന്നു ith 🔥😋🤤
@muhammed6655
@muhammed6655 2 года назад
Evadunnu
@shanavasshaanu2602
@shanavasshaanu2602 2 года назад
Onnu kazhikkaAn help cheyyaamo ...?
@vinithavinu1723
@vinithavinu1723 2 года назад
ഈ പഴം ഞാൻ കഴിച്ചിട്ടുണ്ട് സത്യം ആണ് മധുരം ആണ് എന്തു കഴിച്ചാലും
@HarishThali
@HarishThali 2 года назад
👍😊
@user-fd4hp5uh2p
@user-fd4hp5uh2p 2 года назад
Enthayalum ഇങ്ങനത്തെ unnu കുയിച്ചിട. വയസാകുമ്പോ sugar koodyathinte പേരിൽ പഞ്ചാര തരാതെ akumbo ee payam തിന്നിട്ട് oru glas ചൂട് വെള്ളം kudikya ☕️കുടിച്ചതിന്റെ feel kittullo 😄🤓
@joelkjinu1490
@joelkjinu1490 2 года назад
Miracle fruit njan kazhichitunde
@Khn84
@Khn84 2 года назад
ഹൊ എന്തൊരു അത്ഭുതം 😯 thanks bro
@EagleEye12345678
@EagleEye12345678 2 года назад
ru-vid.comPZXy_q05oNI?feature=share
@faihan4211
@faihan4211 2 года назад
സംഗതി പൊളിച്ചു 👍👍❣️
@jumailam8438
@jumailam8438 Год назад
Njaan kazhichittund lemon kazhichaal sarbath pole ndaavum
@ajitharajan3468
@ajitharajan3468 2 года назад
ഞാനും പരീക്ഷിച്ചു നോക്കിയിട്ടുണ്ട് ചക്കരകൊല്ലി
@rrtalks3593
@rrtalks3593 2 года назад
Uff adipoli vidioo ❤
@aslahahammed2906
@aslahahammed2906 2 года назад
Shila chettan 🔥
@raseenaraseena5369
@raseenaraseena5369 2 года назад
ഇത് ഞാൻ കഴിച്ചിട്ടുണ്ട്. അടിപൊളിയാണ് 😋
@abhinavnt3185
@abhinavnt3185 2 года назад
Mirracle froot matte rambootande adhe madhiri ann choyayum vayuvayuppum elam
@hakeemhubzinna8691
@hakeemhubzinna8691 2 года назад
Ekka super 👌
@ameenmuhammedti3375
@ameenmuhammedti3375 2 года назад
Miracle froot ente veetil ind
@gishageorge2969
@gishageorge2969 2 года назад
Miracle fruit njan athyamayittu kelkunathum, kanunnathum chottu vlog le Dileep chettan paranjittanu
@czar1794
@czar1794 2 года назад
Manalu tinnapole.....
@sreenish2073
@sreenish2073 2 года назад
😁😁
@ashik6862
@ashik6862 2 года назад
Id nammada vtl ulla danu super aanu
@afnafathima7705
@afnafathima7705 2 года назад
ഇത് എന്റെ വീട്ടിൽ ഇണ്ട് 2/3 വർഷമായി നല്ല താണ്, 😋
@Screeenfixer
@Screeenfixer 2 года назад
Evdna thai kita
@afnafathima7705
@afnafathima7705 2 года назад
@@Screeenfixer ഒട്ടുമിക്ക എല്ലാ കാർഷിക നഴ്സറിയിയിലും കിട്ടും
@zero_9147
@zero_9147 2 года назад
Sugr ullavrk Ithu ubakarapoedumo ente uppa kuree kalamayi maduramillatha chaya kudikkan thudangiyitt Ithu kazhikkan pattuvo
@faichu93
@faichu93 2 года назад
..upponnum marilla Puli ulla ellam mathuramavum ente veetil und miracle fruit.
@sangeetharajesh428
@sangeetharajesh428 2 года назад
Chakkara kolli ela
@shibillala7973
@shibillala7973 2 года назад
Aa kaya njan kazhichakkn naranga neer kidichappo madhuram🥵
@a.tabraham1180
@a.tabraham1180 2 года назад
ഇതു ഞാൻ കഴിച്ചിട്ടുണ്ട്. ഇതു പ്രമേഹം കൊറക്കാൻ പറ്റിയ ഔഷധം ആണ്
@user-vs2ik4bg3x
@user-vs2ik4bg3x 2 года назад
Nammude nattil und
@jibuhari
@jibuhari Год назад
എന്റെ വീട്ടിൽ ഉണ്ട് മിറക്കിൾ ഫ്രൂട്ട്...7 കൊല്ലം മുന്നേ തന്നെ നഴ്സറികളിൽ ഈ സാധനം ഉണ്ട്..... ഈ ചെടി ആഫ്രിക്കയിൽ നിന്നും വന്നതാണ് എന്ന് പറയപെടുന്നു...
@hashimpulikkal7478
@hashimpulikkal7478 2 года назад
Ith entte veetil und meracle poliyan❤
@vsvishnu3424
@vsvishnu3424 2 года назад
Kollalo sanam
@naijusalam
@naijusalam 2 года назад
അപ്പൊ പണ്ട് #Tiktok ൽ ഈ പഴം കഴിച്ചിട്ട് #നാരങ്ങാ_ചലഞ്ച് നടത്തിയ കുരിപ്പുകളെ ഈ അവസരത്തിൽ സ്മരിക്കുന്നു.. 😂😂😂
@chinju9473
@chinju9473 2 года назад
🤣
@jmbmb9981
@jmbmb9981 2 года назад
❤️ ithonnu try cheyyanam
@febinniyasareekkal1405
@febinniyasareekkal1405 2 года назад
Miracle fruit ente veettilund njan kazhichittund
@techteam565
@techteam565 2 года назад
ആ കായ ഞാനും കഴിച്ചു. സത്യമാണ്.എന്നിട്ട് ആ സംഗതി നാവിൽനിന്നും ഒന്ന് പോയിക്കിട്ടിയാ മതി എന്ന് തോന്നിപ്പോയി. ആദ്യത്തെ ആ രസമൊന്നും പിന്നെയുണ്ടാവില്ല.എന്തായാലും കൊള്ളാം..😂😂
@sijeevsijeev7577
@sijeevsijeev7577 2 года назад
Ithu njan kazhichittundu ithu thinna appo thanne oru puli ulla mango kazhichu nalla mdhuram
@nayanarrrdg9585
@nayanarrrdg9585 2 года назад
കാന്താരി തട്ടുകട യിൽ ഉണ്ട് ഈ ഇല
@muhammedraslin6743
@muhammedraslin6743 2 года назад
Miracle fruit എന്റെ വീട്ടിലുണ്ട്
@shihabmodern.2670
@shihabmodern.2670 2 года назад
സൂപ്പർ ❤👌😍💋👍💕
@ponnarigourivlogs8108
@ponnarigourivlogs8108 2 года назад
ഈ ഫ്രൂട്ട് നെ ഞങ്ങൾ മാജിക്‌ ഫ്രൂട്ട് ennu പറയും. ഇതു തിന്നിട്ടു അച്ചാർ തിന്നപ്പോ നല്ല മധുരം ആയിരുന്നു.
@JunaidMoonniyur
@JunaidMoonniyur 2 года назад
Miracle frut mannuthiyile oru nursery yil ninn njan kayichittund
@hafsafaisal6861
@hafsafaisal6861 2 года назад
അത് ഒന്ന് തിന്നാൻ കൊതിയാവൂ ന്നു
@jollyambu8537
@jollyambu8537 2 года назад
Chakkaeakolli valli chediyaa bro ee chedi athallato ente veetilundu
@chandanchandran7663
@chandanchandran7663 2 года назад
സന്തോഷ്‌ അണ്ണന്റെ വീടിന്റെ അടുത്ത് ആണ് എന്റെ വീട് 🥰
@binladan8593
@binladan8593 2 года назад
Place
@chandanchandran7663
@chandanchandran7663 2 года назад
അടൂർ മാഞ്ഞാലി
@youmayfeel
@youmayfeel 2 года назад
ഞാൻ വീഡിയോ ചെയ്തു അരങ്ങേറാൻ പ്ലാൻ ഇട്ട miracle fruit..അണ്ണാ..പൊളിച്ചു...
@EagleEye12345678
@EagleEye12345678 2 года назад
Njan ittittund. Onn kand nokko🙂.ru-vid.comPZXy_q05oNI?feature=share
@farhanbashir8789
@farhanbashir8789 2 года назад
Evde nin adtha. Video Waiting 😍
@amruth5946
@amruth5946 2 года назад
Bro.. ഈ സ്ഥലം പത്തനംതിട്ടയിൽ എവിടായിട്ടാ...പറ്റിയാൽ ഒന്ന് പോയി നോക്കണം... 💚💚💚
@FRTBOY1739
@FRTBOY1739 2 года назад
Himalay ഇതിൽ നിന്നും മെഡിസിൻ undakiyitundu
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 года назад
ഞാൻ കൈപ്പങ്ങ്യ തിന്ന ശേഷം ഈ ഇല തിന്നു നോക്കി ന്റെ ponnwo.... പഞ്ചാരമിഡായി പോലെ നാവ് 100%✔️✔️
@abhinavnt3185
@abhinavnt3185 2 года назад
Mirracle froot inde veetile ind ippo thinne ullu adh cherye marathime tyanen kore kndavum
@Environmentalspecialitneomksa
@Environmentalspecialitneomksa 2 года назад
Polichu👍👍
@fathimazehra6314
@fathimazehra6314 2 года назад
Ee fruits orupaadund ente veettil 😍
@jubutech50
@jubutech50 2 года назад
0:55🤣
@HarishThali
@HarishThali 2 года назад
😜
@jineevmani8962
@jineevmani8962 2 года назад
Ee fruit njn kazhichu correct anu ellam madhurikkum puliyum thakkaliyum okee
@jimmys2860
@jimmys2860 2 года назад
Bale ബേഷ് നല്ല അഭിനയം
@preethipalakkan4061
@preethipalakkan4061 2 года назад
Njn kazhichittund ah Pazham
@shadirm778
@shadirm778 2 года назад
Ente veerilund miracle fruit
@sujilk7633
@sujilk7633 2 года назад
ആ മോളോട് ഉള്ള സംസാരം മുത്തപ്പന്റെ സംസാരം പോലെ ഫിൽ ചെയ്‌തു ..
Далее
ROLLING DOWN
00:20
Просмотров 6 млн