Тёмный

ഈ അത്ഭുത വാക്കു പറഞ്ഞാൽ ജീവിതം മാറി മറിയും 

Fr V.P Joseph Kreupasanam Official
Подписаться 1,3 млн
Просмотров 331 тыс.
50% 1

#MarianCovenantTestimony
#FrVPJosephKreupasanam
#KreupasanamLive
#Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo
#MarianApparitionSite
#ApparitionSite
ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammar...
ലൈറ്റ് എ കാൻഡിൽ പ്രയർ ചെയ്യുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammar...

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,5 тыс.   
@anusajay8009
@anusajay8009 4 года назад
അമ്മേ മാതാവേ എന്റെ എല്ലാ രോഗങ്ങളും മാറ്റിത്തരേണമേ എന്റെ കുടുംബത്തെ യും എല്ലാ പ്രേശ്നങ്ങളെയും അമ്മയുടെ കൈയിൽ ഏല്പിക്കുന്നു ആമ്മേൻ
@rbnmediatech9209
@rbnmediatech9209 2 года назад
Very good
@johnsvakkan8685
@johnsvakkan8685 3 года назад
എന്റെ ദൈവമേ എനിക്ക് നിന്റെ സ്നേഹത്തോടു ചേർന്നു നിൽക്കാനും പാപത്തെ ഉപേക്ഷിച്ചു നിന്റെ ഹിതം നിറവേറ്റാൻ കൃപ നല്കണമേ ആമേൻ
@shibujoseph6288
@shibujoseph6288 3 года назад
Amma mathava .nigaluda family Vendi parthikana
@jessyagudstine8580
@jessyagudstine8580 3 года назад
Amen
@jobinkuruvila1092
@jobinkuruvila1092 3 года назад
അമ്മേ, മാതാവേ, ഞാൻ ഇപ്പോൾ വിഷമിക്കുന്ന പ്രശ്നത്തിന്മേൽ അമ്മയുടെ കരുണയും സ്നേഹവും ഉണ്ടാകണമേ, ആശ്രയിക്കാനും പ്രതീക്ഷിക്കാനും അമ്മ മാത്രമേ ഞങ്ങൾക്കുള്ളു. അമ്മേ, അനുഗ്രഹിക്കണേ.
@dalasaidalasai2319
@dalasaidalasai2319 3 года назад
Sunitha mathaveAnnantemuttuvedana mattetharaname Amma mathakve ente Monte pedemattetharannamm
@shynijarajesh6706
@shynijarajesh6706 2 года назад
ഞങ്ങളുടെ നിയോഗകങ്ങൾ നടത്തിതരണമെ അനുഗ്രഹിക്കണമെ മാതാവെ ഈശോ ഞങ്ങളുടെ എല്ലാം ആവശൃങ്ങളു० അമ്മയെ ഏൽപ്പിച്ചേക്കുന്നു അമ്മേ
@kripasanam7647
@kripasanam7647 2 года назад
അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി യേശു നാമത്തിൽ എന്നെ ഉയർത്തണമേ
@miniroyroy9016
@miniroyroy9016 4 года назад
എന്റെ മാതാവ് എന്റെ ജീവിതത്തിൽ തന്ന എല്ലാ ചെറുതും വലുതുമായ അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി
@padanielputhiyadathuantony3663
@padanielputhiyadathuantony3663 2 года назад
അമ്മേ എന്റെ ആവശ്യങ്ങൾ നടത്തി തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു
@padanielputhiyadathuantony3663
@padanielputhiyadathuantony3663 2 года назад
എന്റെ അമ്മ എനിക്ക് തന്നതായ ചെറുതും വലുതുമായ അനുഗ്രത്തിന്ന് നന്ദി പറയുന്നു നന്ദി നന്ദി ഒരായിരം നന്ദി
@binojgeorge5261
@binojgeorge5261 2 года назад
എന്റെ അമ്മേ എന്റെ ലിൻസി തിരിച്ചുവരണമേ. ഡിവോഴ്സ് ആയി. പക്ഷേ ഉപേക്ഷിക്കാൻ പറ്റുന്നില്ലാമ്മേ. Amen
@mjelamma6053
@mjelamma6053 Год назад
ko😅😊 .... 😊 l😮
@mjelamma6053
@mjelamma6053 Год назад
ko😅😊 .... 😊 l😮
@sabuvarghese3109
@sabuvarghese3109 3 года назад
സ്വന്തമായി വീടും സ്ഥലവും മക്കളെയും എല്ലാ ദിവസവും ജോലി യും നൽകി അനുഗ്രഹിക്കണമേ മാതാവേ
@lissyjose4600
@lissyjose4600 2 года назад
ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ. ശാന്തിയും സമാധാനവും കൊണ്ട് നിറയ്ക്കണമേ കൃ പാസനം മാതാവേ
@jessyfrancis3840
@jessyfrancis3840 2 года назад
A chi ld for Tania&Binoy.
@jessyfrancis3840
@jessyfrancis3840 2 года назад
Goft of a child for Tania&Binoy
@jessyalbert9399
@jessyalbert9399 4 года назад
അമ്മേ മാതാവേ എന്റെ എല്ലാ ആവശ്യങ്ങളും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു . അനുഗ്രഹം നല്‍കണം അമ്മേ.
@jeslyrobin7751
@jeslyrobin7751 2 года назад
അമ്മേ മാതാവേ എന്റെ കുഞ്ഞിനെ ഒരു കുഴപ്പമില്ല തെ എന്റെ കുഞ്ഞിനെ പൊതിഞ്ഞു സംര ക്ഷി ക്കണേ എന്റെ ഉദാ രത്തിലെ 🙏🙏🙏🙏🙏🙏
@ancykurian2894
@ancykurian2894 3 года назад
ഈശോയെ എന്നെയും എൻ്റെ കുടുബത്തെയും തൊട്ട് സുഖപ്പെടുത്തണമെ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ.
@sunnykv4341
@sunnykv4341 2 года назад
അമ്മേ കൃപാസനം പ്രസാദവരമാതവേ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേൽ കരുണയുണ്ടയിരിക്കണമേ
@muthalavan1122
@muthalavan1122 3 года назад
അമ്മേ എന്റെ കഷ്ടകാലം മാറ്റിതരണേ..... ആമേൻ
@roselymg5630
@roselymg5630 2 года назад
അമ്മ മാതാവേ എന്റെ വിശ്വസം വർത്തിപ്പിക്കണ
@gabyanto5847
@gabyanto5847 2 года назад
ജീവിത പങ്കാളി യെ സുഖം പെടുത്താണമേ കുടുംബം തിന് സന്ദോഷം തരേണമേ അമ്മേ
@jishashiji4398
@jishashiji4398 2 года назад
എന്റെ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്ക, ണമേ എന്റെ മക്കളും ദർത്താവും എന്നെ മനസിലാക്കാൻ വിവേകം കൊടുക്കണമേ ആമ്മേൻ
@alphonsaalphonsa9098
@alphonsaalphonsa9098 2 года назад
എന്റെ ഈശോയെ ഞങ്ങളുടെ മക്കളേ ശാന്തിയിലും സമാധാനത്തിലും ജീവിക്കവൻ അവർക്ക് കൃപകൊടുത് അനുഗ്രഹിക്കേണമേ ആമേൻ 🙏🏽
@סוניהסוניה-ב9ס
@סוניהסוניה-ב9ס 3 года назад
അമ്മ മാതാവേ എന്റെ കുടുബത്തെ അനുഗ്രഹിക്കണമേ കരുണയായിരികക്കണമേ ആമേൻ 🙏🙏🙏🙏🙏
@sobhaalin8127
@sobhaalin8127 4 года назад
അമ്മേ കൃപാസനം മാതാവേ അമ്മയുടെ പ്രത്യേക സംരക്ഷണം എനിക്കും എൻറെ കുടുംബത്തിനും എപ്പോഴും ഉണ്ടായിരിക്കണം
@levmushkin17
@levmushkin17 3 года назад
Amen
@gilroysamuel1255
@gilroysamuel1255 3 года назад
Amen.Amme Mathave,njaghalude köode aayirikename,kootayirikename.Chathiyiloode property kaivsham vechirikunna,sahodariyeyum athinte pinnil kalik unnavareum,anghayude kaikalil nalgunnu .
@jollyprem355
@jollyprem355 3 года назад
Maathave Ente premettane Rogam varathe kaathukollane.
@deltuspaul3141
@deltuspaul3141 2 года назад
🙏
@anjalantony1514
@anjalantony1514 4 года назад
അമ്മ മാതാവിനും ഈശോയ്ക്കും ഒത്തിരി നന്ദി 🙏🙏🙏💝💝💝
@AnilKumar-zf5ec
@AnilKumar-zf5ec 2 года назад
അമ്മേ കൃപാസനം മാതാവേ എന്നിലുള്ള രോഗങ്ങളിൽ നിന്ന് വിടുതൽ നൽകി വേഗം സുഖപ്പെടുത്തി അനുഗ്രഹിക്കുവാൻ തിരുക്കുമാരനോട് അപേക്ഷിക്കേണമേ അമ്മേ
@veenaabin6741
@veenaabin6741 3 года назад
പരിശുദ്ധ അമ്മേ കൃപാസന മാതാവേ എല്ലാം ബുദ്ധിമുട്ടുകളും മാറ്റി തരണമേ
@babugeorge9854
@babugeorge9854 4 года назад
ഈശോയെ എന്റെ മാതാവേ എന്റെ പല്ല് വേദന പൂർണമായി മാറ്റിതരണമേ ഈശോയെ നന്ദി സ്തുതി ആരാധന സ്തോത്രം മഹത്വം ആരാധന
@sheebajoseph3537
@sheebajoseph3537 4 года назад
അമ്മേ എൻ്റെ കഴുത്തിനും, Sholder നും , നടുവിനും, കലുകൾക്കും ഉള്ള വേദനകൾ അമ്മയുടെ കരങ്ങളിൽ സമർപിക്കുന്നു അമ്മേ എനിക്ക് സൗഖ്യം നൽകി അനഗ്രഹിക്കണമേ
@prabhakumari1505
@prabhakumari1505 4 года назад
അമ്മേ മാതാവേ ലോകത്തെ എല്ലാ മക്കളെയും സംരെക്ഷിക്കണമേ. ഞങ്ങളുടെ joseph അച്ഛനെ സംരെക്ഷിക്കണേ, ആമേൻ ആമേൻ
@sreesree5990
@sreesree5990 4 года назад
Entemathave Entemakkalekathukollane
@preethistani1221
@preethistani1221 4 года назад
അമ്മേ സങ്കടം സഹിക്കാൻ വയ്യ. അമ്മ ഇടപെടാൻ വൈകല്ലേ. ജീവിതപങ്കാളിയുടെ മേലും മക്കടമേലും എന്റെയും എനിക്കു ഈശോ തന്ന എല്ലാരുടെ മേലും കരുണ ആയിരിക്കണമേ
@sunimattathil6719
@sunimattathil6719 4 года назад
ഈശോയെ എന്റെ മക്കളെയും ഭർത്താവിനെ എന്നെയും അവിടുത്തെ തിരുരക്തത്താൽ അഭിഷേകം ചെയ്യണമേ ആമേൻ
@chackhodevasia5794
@chackhodevasia5794 4 года назад
Easoya korona rogam bathicha pholomina lijomon varaorukunjiaum sugappeduthaname amen amma mathva prathikkaname vibaha thaddasam matty sthalam vilkan krupasanam gruppil oolla ellavaraum prathana niyoganjal sathichanugrahikkaname amen
@georgejoseph4535
@georgejoseph4535 4 года назад
Amen
@daisyjose7052
@daisyjose7052 3 года назад
Amen
@roseb4535
@roseb4535 3 года назад
എന്റെ അമ്മേ മകനോട് എന്റെ എല്ലാ കാര്യങ്ങളിലും മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കേണമേ
@agnesjohn7781
@agnesjohn7781 3 года назад
പരിശുദ്ധ അമ്മേ ഇപ്പോഴത്തെ ഈ രോഗാവസ്ഥയിൽ നിന്ന് എനിക്ക് വിടുതൽ തരണേ എന്ന് പ്രാർത്ഥിക്കുന്നു
@saraswathipv9021
@saraswathipv9021 2 года назад
അമ്മേ മാതാവേ എന്റെ മകനെ ഗൾഫിലേക്ക് പോയിട്ടുണ്ട് ജോലിയൊന്നും ശരിയായിട്ടില്ല മാതാവേ എത്രയും പെട്ടെന്ന് എന്റെ മോനെ ജോലി ശരിയായി ജോലി വാങ്ങിച്ചു കൊടുക്കണം എന്റെ തക്ക ജീവിതപങ്കാളിയെ മാതാവേ അനുഗ്രഹിക്കണമേ
@janettony9745
@janettony9745 4 года назад
എന്റെ കുടുബത്തിൽ ഉള്ള എല്ലാപ്രശ്ന വും മാറ്റി തരുവാൻ കൃപാസന മാതാവേ അനുഗ്ര ഹി ക്കണേ
@roselymg5630
@roselymg5630 2 года назад
എന്റെ മാതാവ് അനില എന്നോട് മിടുന്നതിലുള്ള മടിയിൽ നിന്ന് മോചിപ്പിക്കണം. Ammen 🙏
@kochumariyam8644
@kochumariyam8644 3 года назад
പരിശുദ്ധ അമ്മേ വാഗ്ദാനപേടകമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ... എന്റെ ജീവിതപങ്കാളിയിൽ മാനസാന്തരം ഉണ്ടായി മടങ്ങിവരാൻ അമ്മ അപേക്ഷിക്കേണമേ
@abhilashap3301
@abhilashap3301 2 года назад
മാതാവേ എന്റെ നിയോഗങ്ങൾ ഏറ്റെടുക്കേണമേ ❤️❤️❤️
@miniroyroy9016
@miniroyroy9016 4 года назад
എന്റെ മാതാവേ എന്റെ ചെറിയ ആങ്ങളയുടെ വീടിന്റെ പണി പൂർത്തീകരിക്കാൻ ഉള്ള എല്ലാ തടസ്സങ്ങളും മാറ്റി കൊടുക്കണമേ കടബാധ്യതയിൽ നിന്ന് അവരെ രക്ഷിക്കണേ അമ്മ അമ്മേ മാതാവേ
@justdinoaddison4488
@justdinoaddison4488 3 года назад
Pls pray for my husband's all health problems 🙏🙏
@miniudayan4866
@miniudayan4866 4 года назад
അമ്മേ മാതാവെ എൻ്റെ മക്കളെ അനുഗ്രഹിക്കാണമേ
@jollyjohnparadiyil3450
@jollyjohnparadiyil3450 3 года назад
Am me Mathave help my daughter exam
@mariashiny7579
@mariashiny7579 4 года назад
എൻ്റെ മകൾക്ക് സുഖപ്രസവം നൽകിയതിനും എൻ്റെ കുടുംബത്തെ അനുഗ്രഹിച്ചതിനും അമ്മക്ക് നന്ദി അർപ്പിക്കുന്നു
@kuriakosepm2192
@kuriakosepm2192 3 года назад
Antanithinu.jollyethanuanugrahekkaama.kadagalveddethanuuanugrahekkanamma.ammamathave.amman.
@kuriakosepm2192
@kuriakosepm2192 3 года назад
0
@kuriakosepm2192
@kuriakosepm2192 3 года назад
Ammamathava.anugrahekanama.
@cyriacmjoseph4478
@cyriacmjoseph4478 3 года назад
കർത്താവേ, എന്നെ നി ന്റെ സാക്ഷിയാക്കണമേ.🙏 ഈശോയേ തിരുവചനം ഞങ്ങൾക്കു വ്യാഖ്യാനിച്ചു തരുന്ന അങ്ങയുടെ സ്നേഹത്തിനു നന്ദി.🙏 ബ. Joseph. Acha, God bless you🙏🔥
@stellaaugustin3536
@stellaaugustin3536 3 года назад
അമ്മേ മാതാവേ എന്റെ എല്ലാ കടബാധ്യതകളും ഇന്ന് തന്നെ എടുത്തു മാറ്റുവാനായിട്ട് ഈശോയോട് പറയണേ
@editzz193
@editzz193 3 года назад
എന്റെ മാതാവേ എന്നെയും ഒരു സാക്ഷി ആക്കി മറ്റേണമേ 🙏🙏🙏
@shaletvarghese9046
@shaletvarghese9046 4 года назад
കൃപാ സനം മാതാവേ ഞങ്ങളുടെ കുടുംബത്തെ സമാധാനവും സന്തോഷവും കൊണ്ട് നിറക്കാൻ കൃപ ഉണ്ടാകണം
@annammajoseph6390
@annammajoseph6390 3 года назад
1
@jessyjoy1552
@jessyjoy1552 3 года назад
അമ്മേ മാതാവേ ജെക്സിനു മേൽ നോക്കി കാക്കണേ
@ushausha2600
@ushausha2600 3 года назад
matave ente malude bŕestil ninum pazhupp varunnu thadippum udakunnu atinuvediyum prarrhikkane matave avlkk uroppil pokanmenmud atinuvediyum prathikkanm makalude name karthika
@maggydsilva44
@maggydsilva44 3 года назад
Prayformyfamily
@salimicheal2168
@salimicheal2168 2 года назад
Ammaanttananggakamneerunnaduneeareyanaammasashyamparayanannaurppekkanama
@jancybiju4975
@jancybiju4975 4 года назад
മാതാവേ എന്റെ മകന്റെ വിദ്യാഭ്യാത്തിന്റ കാര്യത്തിൽ സാമ്പത്തിക തടസങ്ങൾ മാറ്റി തരണമേ അവന് വേണ്ടി പ്രാർത്ഥിക്കണമേ
@beenamathew6737
@beenamathew6737 3 года назад
വീടു അതിനുള്ള എല്ലാ അനുഗ്രഹങ്ങളും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ സ്വർഗ്ഗീയ പിതാവേ😭😭😭😭🙏🙏🙏🙏🙏🙏🙏
@bennykuriakose7206
@bennykuriakose7206 4 года назад
ഈശോയെ ഈ അതികഠിനമായ അവസ്ഥ മാറ്റിതരണമേ
@molygeorge1343
@molygeorge1343 4 года назад
അമ്മേ Ottism ബാധിച്ച കുഞ്ഞിനെ സുഖപ്പെടുത്തി തരാൻ ഈശോയോട്ട് അപേക്ഷിക്കണേ
@vilangaparafamily4090
@vilangaparafamily4090 3 года назад
Amen 🙏🙏❤️❤️
@creatixdesign9638
@creatixdesign9638 3 года назад
Amen🙏
@margaretjoy6662
@margaretjoy6662 3 года назад
Amma Mathave prarthikaname
@sumagopi8025
@sumagopi8025 2 года назад
അമ്മെ അനുഗ്രഹികണമെ ഈശോയെ കൃപ ഞങ്ങൾക്ക് തരണമെ.
@SebastianStAndrews
@SebastianStAndrews 3 года назад
പരിശുദ്ധ ദൈവ മാതാവേ, ഞാൻ സമർപ്പിച്ചിരിക്കുന്ന എല്ലാ നിയോഗങ്ങളിൻ മേലും അങ്ങയുടെ ശക്തവും അത്ഭുതകരവുമായ ഇടപെടൽ ഉണ്ടാകണമേ, പ്രതേകിച്ചും എന്റെ സാമ്പത്തിക പ്രതിസന്ധികളിൻ മേലും കടബാധ്യതകളിൻ മേലും ഇതുമൂലം ഇപ്പോൾ എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാവിധ അനുബന്ധ പ്രശ്നങ്ങളിൻ മേലും അമ്മയുടെ ഇടപെടൽ ഉണ്ടാകണമേ 🙏🙏🙏
@miniroyroy9016
@miniroyroy9016 4 года назад
എന്റെ അമ്മ മാതാവിനോട് ഞാൻ എന്ത് ചോദിച്ചാലും അതെല്ലാം എനിക്ക് ഈശോയിൽ നിന്ന് വാങ്ങിച്ചു തരും
@anjuanjuuu7686
@anjuanjuuu7686 4 года назад
Enikum 💓
@jobinjose2234
@jobinjose2234 4 года назад
Anikum vangi tharum anta Amma mathave
@shijialex8803
@shijialex8803 4 года назад
Amen
@remya1448
@remya1448 4 года назад
എനിക്കും അനുഭവം ഉണ്ട്
@roysebastian9530
@roysebastian9530 4 года назад
Enitum
@miniroyroy9016
@miniroyroy9016 4 года назад
അമ്മ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ മക്കളെ അനുഗ്രഹിക്കണേ ജീവിത പങ്കാളിയെ അനുഗ്രഹിക്കണേ
@alicechacko4111
@alicechacko4111 4 года назад
മാതാവേ ഞങ്ങളോട് കരുണയായിരിക്കേണമേ
@KL_WHITE444
@KL_WHITE444 2 года назад
Jalajakumary Plr AmmeMadhave anugrehikename entte papangale porukename Amen 😭😭😭🙏🙏🙏
@aswathymnair5311
@aswathymnair5311 2 года назад
Mathavaachuttanum lalum thammilulla prasangal paranju theerthu samadhanavum santhoshavum ayittu jeevikkan anugrahikkana
@akhilaabraham8815
@akhilaabraham8815 2 года назад
@@alicechacko4111 ds§ddÅ1AA
@ashlyeapenzz7013
@ashlyeapenzz7013 2 года назад
ൽ ഊ ഉ ങൂം
@lailai7555
@lailai7555 4 года назад
എന്റെ മാതാവേ കുടുംബത്തിൽ സമാദാനം സന്തോഷം തരണമേ. മക്കളെ അനുഗ്രഹിക്കണമേ
@jollyantony2042
@jollyantony2042 4 года назад
Amen
@rejigeorge371
@rejigeorge371 4 года назад
Amen
@jollymathew8013
@jollymathew8013 4 года назад
Ammen
@devikanambiar8669
@devikanambiar8669 4 года назад
Amen
@ushaababie5229
@ushaababie5229 4 года назад
ആമ്മേൻ
@minis5607
@minis5607 4 года назад
എന്റെ കയ്യിൽ നിന്ന് പണം. വാങ്ങിയ എല്ലാം വരും എനിക്ക് ആ പണം തിരിച്ചു തരു വാൻ പരിശുദ്ധ അമ്മ. തിരു കു മാ ര നോ ടു പ്രാർത്ഥികേണെമേ
@Bindhu-ws8ff
@Bindhu-ws8ff 2 года назад
അമ്മേ പരിശുദ്ധ അമ്മേ ഇശോയുടെ മാധ്യസ്ഥം വഹിച്ചു ആ മോനു സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ആമേൻ
@joshmagaleeliyo3834
@joshmagaleeliyo3834 4 года назад
അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും അമ്മയുടെ സംരക്ഷണത്താൽ കാത്തുകൊള്ളണമേ ...
@rosymichael1693
@rosymichael1693 4 года назад
Please pray for me
@gracysunny2694
@gracysunny2694 3 года назад
Amme mathave ente barthavineyum makaneyum anugrahiykanum makanu oru joly kitanumayi aviduthe thirukumaranodu madyastham vahiykaname
@joisygeorge7583
@joisygeorge7583 3 года назад
Ammemathave yentemolude pedymari nannai padichu fulla+ ode sslc passacunnathinuvendy anghayodu madhistham apeshikkunnu
@harikirshnanharikirshnan9631
@harikirshnanharikirshnan9631 4 года назад
എന്റെ മാതാവേ എന്റെ വയറ്റിലെ രോഗങ്ങൾ മാറ്റി തരണേ
@selinejoseph8739
@selinejoseph8739 3 года назад
Esoyay entay viswasam varthippkch prartha naabshekam nLka nay
@bindur7919
@bindur7919 4 года назад
പരിശുദ്ധ ദൈവ മാതാവേ ജപമാല രാജ്ഞി വാഗ്ദാന പേടകമേ കമ്പനി സാമ്പത്തികം കടങ്ങൾ സ്ഥലം വില്പന എല്ലാത്തിനും അമ്മയുടെ കര സ്പർശം ഉണ്ടാവേണമെ മാധ്യസ്ഥം വഹിച്ചു അനുഗ്രഹിക്കേണമേ എല്ലാം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കൈവെടിയരുതേ അമ്മേ ആമേൻ 🙏
@ancykarattu8444
@ancykarattu8444 4 года назад
എന്റെ അമ്മുടെ ഓർമ തിരിച്ചു കിട്ടാൻ അപേക്ഷിക്കുന്നു എന്റെ മോൾക്ക്‌ നല്ലൊരു വരനെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുക. എന്റെ മക്കളുടെ മൊബൈൽ ഫോണിൽ ഉള്ള കളി മാറ്റി പഠിക്കാൻ ആഗ്രഹം കൊടുക്കണം
@ajithok9247
@ajithok9247 3 года назад
കൊറോണ പോസിറ്റീവ് ആയതു മൂലം ഞാൻ അനുഭവിക്കുന്ന ഹൃദയത്തിൻറെ പ്രശ്നം ഇടിപ്പ് കൂടുതലും കിതപ്പും മാറ്റി തരണമേ പിതാവേ കൊറോണ വൈറസ് നിന്നും എന്നെയും എൻറെ കുടുംബത്തെയും സംരക്ഷിക്കേണമേ മാതാവേ
@vijayababy5133
@vijayababy5133 4 года назад
അമ്മേ മാതാവേ എന്ററ് പ്രാർത്ഥന കേൾക്കണമേ
@gracydevasia5193
@gracydevasia5193 4 года назад
Amen
@vidya1074
@vidya1074 4 года назад
Amen
@savitapushan1437
@savitapushan1437 4 года назад
എന്റെ എല്ലാം tension മാറ്റിതരണമേ അമ്മ മാതാവേ amen
@ancyjoby7252
@ancyjoby7252 3 года назад
അമ്മേ മാതാവേ എന്റെ ജോലിനന്നായി നടക്കുവാനും എന്റെ ഉത്പന്നങ്ങൾ വിറ്റ് പോകാനും. മറ്റുള്ളവർക്ക് സഹായം ചെയ്യാനുള്ള കൃപ തരണേ അമ്മേ. 🙏🙏🙏😔😔🌹🌹🌹
@sobhadeleep8957
@sobhadeleep8957 2 года назад
അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ, എന്റെ മക്കളെ അനുഗ്രഹിക്കേണമേ, എന്റെ ഭർത്താവിനെ അനുഗ്രഹിക്കേണമേ, ഞങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു തരേണമേ
@lillyphilip9298
@lillyphilip9298 4 года назад
അമ്മേ മാതാവേ എന്റെ ആ വശ്യങ്ങൾ എല്ലാം സാധിച്ചു തരണേ
@vijayalekshmisharadha1210
@vijayalekshmisharadha1210 4 года назад
Amme ente Ellen bhukagalum mattane
@gilroysamuel1255
@gilroysamuel1255 4 года назад
Amme mathave njaghalude koode aayirikename,prarthana kełkename.
@miniroyroy9016
@miniroyroy9016 4 года назад
എന്റെ കൃപാസന മാതാവേ എന്റെ മകൻ ജസ്റ്റിനെ തലമുടി കൊഴിച്ചിൽ മാറ്റി കൊടുക്കണേ എന്റെ മാതാവേ എന്റെ മകൾ റോണ എയ്ഞ്ചൽ ഇന്ന് അനുഗ്രഹിക്കണേ
@sharronsinon3163
@sharronsinon3163 4 года назад
Amme mathave ente yum njunji deyum mudi kozhichil purnamayi eduth matti tharane
@lowrencekp9737
@lowrencekp9737 4 года назад
@@sharronsinon3163 Jo dekhe tenu Hindi
@lowrencekp9737
@lowrencekp9737 4 года назад
Maria Gloria
@memoryworldwithpriyankamar7727
@memoryworldwithpriyankamar7727 4 года назад
എന്റെ ഈശോയെ, കൊറോണ വൈറസ് എന്ന മഹാവിപത്തിൽ നിന്ന് ഈ ലോകം മുഴുവനുമുള്ള എല്ലാവരെയും കാത്തു കൊള്ളേണമേ.
@philioseperumal2333
@philioseperumal2333 4 года назад
പരിശുദ്ധ അമ്മേ എന്റെ ഭാര്യ യുടെ ശാരീരിക ബുദ്ധി മുട്ടുകൾ എല്ലാം പരിപൂർണ മായി സൗഖം നൽകാൻ പുതനോടെ പ്രാത്ഥിക്കേണമേ
@bijusam1807
@bijusam1807 4 года назад
Ente sareerathil ulla padulkal maruvanum eniku our jeevithamargam undakuvanum amma thirukumarnode apesikenname
@jijijohn302
@jijijohn302 4 года назад
Ee0rarthanayodukude enteprarthanayum kelkename
@jijijohn302
@jijijohn302 4 года назад
Ee0rarthanayodukude enteprarthanayum kelkename
@aploniapa3018
@aploniapa3018 4 года назад
@@philioseperumal2333 m .
@josephpanakal9920
@josephpanakal9920 2 года назад
അമ്മേ മാതാവേ എന്റെ വിശ്വാസം വർധിപ്പിക്കണേ 🙏എനിക്ക് സുവിശേഷത്തിന്റെ സാക്ഷി ആക്കി തീർക്കണമേ 🙏
@fidhelkarthik1288
@fidhelkarthik1288 2 года назад
അമ്മേ എൻ്റെ ജീവിതത്തിൻ്റെ എല്ലാം പ്രശ്നങ്ങളും മാറ്റിതരണമേ എനിക്ക് സ്ഥിരമായി ജോലി ലഭിക്കണമെ എനിക്ക് ഈ സ്ഥലത്ത് തന്നെ വീട് വെയ്ക്കാൻ സ്ഥലം ലഭിക്കണെ എൻ്റെ സുരേട്ടൻ എല്ലാ ചീത്ത സ്വഭാവം ഉപേക്ഷിച്ച് എന്നെയും മക്കളെ സ്വീകരിക്കാൻ തിരിച്ച് വരണമെ
@miniudayan4866
@miniudayan4866 4 года назад
അമ്മ മതാവേ എൻ്റെ മക്കൾ ക്ക് കുഞ്ഞ് മക്കളതാന്ന് അനുഗ്രഹിക്കാണമേ
@bindhuraphel7389
@bindhuraphel7389 4 года назад
അമ്മ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനത്തിൽനിന്നും മോചിപ്പിക്കണമേ
@bindhuraphel7389
@bindhuraphel7389 4 года назад
എന്റെ അമ്മേ യൂട്യൂബിൽ ഇങ്ങനെയുള്ള അവസരം അറിയില്ലായിരുന്നു അമ്മേ എന്നെയും മക്കളെയും താഴ്ത്തി കാണുന്ന അവരുടെ മുന്നിൽ ഞങ്ങളെ അമ്മ ഉയർത്തണം അമ്മയുടെ തിരുക്കുമാരനോട് മാധ്യസ്ഥം വഹിക്കേണമേ
@jittubinoy6592
@jittubinoy6592 4 года назад
എന്റെ വെല്ലിമ്മച്ചിയുടെ മകന് കഴിഞ്ഞ ദിവസം രാത്രിയിൽ ഒരു വണ്ടി അക്സ്സിടന്റ് ഉണ്ടായി.വലത് കാല് ഒടിഞ്ഞു .കാലിൽ കബിയിട്ടു ഓപ്പറേഷൻ ചെയ്തു.ഇനിയും സർജറികൾ ഒണ്ട് .അമ്മേ മാതാവേ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ അമ്മയോട് ഞങ്ങൾ പ്രാർഥിക്കുന്നു.
@sumithamuraly1680
@sumithamuraly1680 4 года назад
എന്റെ കുടുബത്തിൽ എല്ലാവരും ഈശോയെ അറിയാൻ കെര്ബനല്കണമെ
@rejithomas6031
@rejithomas6031 3 года назад
മക്കളെ അനുഗ്രഹിക്കണേ മാതാവേ.... വിവേകത്തിൽ, viggnjanathilum valarthane
@bindhumol5591
@bindhumol5591 3 года назад
എന്റെ അമ്മേ കടം വീട്ടാൻ ഒരു വഴി തുറന്നു തരണമേ
@girlyfredy298
@girlyfredy298 3 года назад
എന്റെ അമ്മ മാതാവ് എന്റെ കുടുംബം ഈ മാസം കൊടുക്കാനുള്ള കടം തിരിച്ചു കുടുക്കടുക്കാൻ ഒരു വഴി ഇല്ല അമ്മ aman
@eldhosmtl3498
@eldhosmtl3498 4 года назад
അമ്മേ മാതാവേ ഇത് നഷ്ടപ്പെട്ടതെല്ലാം തിരികെ ലഭിക്കുകയും തകർന്ന അവസ്ഥയിൽനിന്ന് കയറ്റുകയും ഒറ്റപ്പെട്ടു വാടകയ്ക്ക് താമസിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തുകയും പിന്നീട് വേർപെട്ടു കഴിയുന്ന ജീവിതപങ്കാളിയെ കൂട്ടിക്കൊണ്ടുവന്ന് ഒന്ന് ആക്കുകയും നഷ്ടപ്പെട്ട മൊബൈൽ കമ്പനിയിൽ ജോലി ഇന്നുതന്നെ സാധ്യമാക്കി തരികയും ചെയ്തു എന്റെ ജീവൻ രക്ഷിച്ച ഇന്നു തന്നെ സാക്ഷിയാക്കി തീർക്കുവാൻ എനിക്കുവേണ്ടി ഇടപെട്ട് ഇടപെട്ട് എൽദോസ് വയനാട്
@sujamathew1758
@sujamathew1758 4 года назад
Amen
@Anu-nr4oh
@Anu-nr4oh 4 года назад
ആമേൻ പ്രൈസ് my ലവിങ് ലോർഡ് 😭😭😭😭😭
@minijacob3237
@minijacob3237 4 года назад
അമ്മേ, മാതാവേ, എന്റെ മകൻ വളരെ വിഷമിക്കുന്നു. വിവാഹ തടസങ്ങൾ മാറ്റി കൊടുക്കണേ.
@bettyphilip6326
@bettyphilip6326 3 года назад
Ammen
@sheelajacob9653
@sheelajacob9653 3 года назад
Amen
@ewvyjuljtovi.vgiutplk.jgvf2037
@ewvyjuljtovi.vgiutplk.jgvf2037 3 года назад
ആമേൻ 🙏🏻🙏🏻🙏🏻
@ewvyjuljtovi.vgiutplk.jgvf2037
@ewvyjuljtovi.vgiutplk.jgvf2037 3 года назад
ഈശോയെ എനിക്ക് പഠിക്കാനുള്ള കൃപ തരണമേ ആമേൻ🙏🏻🙏🏻🙏🏻
@titymol9404
@titymol9404 3 года назад
Mon yevide ya.. ente sister nu vendi marriage nokkunnude
@ushakumarimavelikara
@ushakumarimavelikara 2 года назад
അമ്മേ... പരിശുദ്ധ അമ്മേ... എന്റെ മക്കളേ നെഞ്ചോട് ചേർത്ത് സ്നേഹിക്കണമേ.. കാത്തു കൊള്ളണമേ.... എന്റെ സങ്കട എല്ലാം മാറ്റിത്തരണമേ....! എനിക്ക് ഭവനം തന്നും അനുഗ്രഹിക്കണമേ
@rosecakery1776
@rosecakery1776 4 года назад
അമ്മേ എന്റെ മക്കളുടെ ദേഷ്യസ്വഭാവം മാറ്റി എളിമ ഉള്ളവരാക്കി മാറ്റി അനുഗ്രഹിക്കണേ
@shajimonjoseph1582
@shajimonjoseph1582 4 года назад
എന്റെ മക്കളുടെ ദേഷൃസ്വഭാവം മാറ്റി നല്ലവരായി വാർത്തെടുക്കേണമേ
@jaijawan1827
@jaijawan1827 4 года назад
Daivamea entea makkaludea deshyaswabhavam matti anusaranayullavarakkenamea.🙏🙏🙏🙏
@jijyareeckal2695
@jijyareeckal2695 4 года назад
എന്‍റ മക്കളുടെ ദേഷ്യസ്വഭാവം മാറ്റി എളിമയുള്ളവരാക്കിമാറ്റണമേ
@shijapious1747
@shijapious1747 4 года назад
എൻ്റെ മകളുടെ വാശിയും ദേഷ്യവും നീക്കി ക്ഷമ അവളിൽ വളർത്തണമേ....
@lissysaju3241
@lissysaju3241 3 года назад
Same to me. Amme bless my family problems
@antonyn.o5508
@antonyn.o5508 4 года назад
എന്നെക്കുറിച്ചുള്ള ദൈവഹിതം എനിക്കു വെളിപ്പെട്ടുകിട്ടാൻ എനിക്കുവേണ്ടി അമ്മയോട് പ്രാർത്ഥിക്കണേ
@miniroyroy9016
@miniroyroy9016 4 года назад
എന്റെ മാതാവേ എന്റെ പപ്പയ്ക്കും അമ്മയ്ക്കും 3 സെന്റ് സ്ഥലം നൽകി അനുഗ്രഹിക്കണേ ഒരു നല്ല ഭവനവും നൽകി അനുഗ്രഹിക്കണേ
@omanababy2174
@omanababy2174 3 года назад
എന്റെ മകൾക്ക് നല്ല ഒരു Govt ജോലി തന്ന് അനുഗഹിക്കണമേ
@jeethus984
@jeethus984 3 года назад
Parishudha ammaeyyy.. Kreepasana mathaveyyy eniku vendi apeshikkanameyy... Amen🙏 Parishudha ammaeyyy.. Kreepasana mathaveyyy nagaalekum lokhathullavrekum vendi apeshikkanameyy... Amen🙏 Amen Amen Amen Amen Amen Amen Amen 🙏🙏🙏
@shirleychacko1060
@shirleychacko1060 4 года назад
Amme give peace and happiness.Bless my children.Give faith in God.
@jacobmathew1566
@jacobmathew1566 4 года назад
Ammee prarthana kelkkane
@creatixdesign9638
@creatixdesign9638 3 года назад
Amen🙏
@janssyp.i.3702
@janssyp.i.3702 4 года назад
പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് നന്ദി പറയുന്നു.
@latha9241
@latha9241 3 года назад
അമ്മേ മാതാവേ എന്റെ മക്കളുടെ വിവാഹം നടത്തിത്തരുമാറാകേണമേ ആമേൻ.
@rajibabu9957
@rajibabu9957 3 года назад
അമ്മേ മാതാവേ കുടുംബത്തെ സമർപ്പിക്കുന്നുമക്കളുടെ അഡ്മിഷൻ കിട്ടുവാൻഅപേഷിക്കുന്നു ആമേൻ
@kripabyashamol5751
@kripabyashamol5751 4 года назад
എന്താ ചെയ്യണ്ടേ എന്ന് എനിക്കറില്ല പിതാവേ അമ്മ മാതാവേ കണിയണമേ കൈ വിടല്ലേ മാതാവേ
@sudharmag5120
@sudharmag5120 2 года назад
AMME MATHAVE PALISHA KKADAM ETHRAYUM PETTANNU OZHIVAKKITHARANE.SAKSHYUM PARAYAM MATHAVE
@sherirajani5543
@sherirajani5543 3 года назад
എൻേറമാതാവേഎനിക്, വേണ്ടിഅബേഷികണമേഎൻേറഅബദുൾസലാമിനേഎനിക്, ഷരണമേൻഎൻേറകുടേജീവികണമേഎllaതിൻമകളിൽനിന്എർേറസലാമിനേവിടുതൽനൽകണമേമാതാവേഎnoneമാത്രം സ്നേഹികണമേ
@jomipcheriyan7020
@jomipcheriyan7020 4 года назад
ദൈവം തന്നതല്ലാതൊന്നും ഇല്ലെനിക്ക് ജീവിതത്തിൽ... ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽ... 🙏🙏🙏
@kuttyammabiju586
@kuttyammabiju586 3 года назад
🤍👍👍👍
@minibiju1497
@minibiju1497 3 года назад
Amme karuna nalkename
@bennyjoseph632
@bennyjoseph632 4 года назад
അമ്മെ എന്നെ നിരാശനാക്കരുതേ
@nijithomas2974
@nijithomas2974 4 года назад
അമ്മേ മാതാവേ എന്റെ വയറിലെ cyst മാറ്റിതരണമേ👏👏👏👏👏👏👏
@marypaul1742
@marypaul1742 3 года назад
Oh my lord come fast,Amen
@marypaul1742
@marypaul1742 3 года назад
Amme unnimolude pcod matti tharaname
@ancysaji2919
@ancysaji2919 2 года назад
മാതാവേ എന്റെ കടങ്ങൾ മാറ്റിത്തരാൻ എനിക്കുവേണ്ടി അപേക്ഷിക്കണ
@godlyjacob2404
@godlyjacob2404 3 года назад
ഈശോയെ, കൃപസനം പ്രസാദവര മാതാവുവഴി ഞാൻ സമർപ്പിച്ചിരിക്കുന്ന ഉടമ്പടി പ്രാർത്ഥനാ നിയോഗങ്ങൾ, മറ്റു പ്രാർത്ഥനകൾ വേഗം സാധിച്ചു തരേണമേ... 🙏🏻
@aneeshjoseph2996
@aneeshjoseph2996 3 года назад
അമ്മേ എന്റെ കുഞ്ഞുങ്ങളുടെ padikkuvanulla madi matti tharename avare anugrahikķaname Amen 🙏
@rosammakx5513
@rosammakx5513 4 года назад
Ende Mathave ..ende mumyde cancer poornamaitum sougyam akanamme😭😭👏♥️
@rosmymathew3291
@rosmymathew3291 4 года назад
എെൻറ ഭർത്താവിന് മാനസാന്തരംകൊടുക്കാനും വീട്ടിലേക്ക് മടങ്ങിവരാനും പ്രാർത്തിക്കമേ
@alphonsatp5419
@alphonsatp5419 2 года назад
അമ്മേ മാതാവേ എനിക്ക് രോഗത്തിൽനിന്ന് സൗഖ്യം തരണമേ
@1966loozy
@1966loozy 4 года назад
ഈശോയുടെ പൊനുമോൾ ഗായത്രി കു०, നിതെഷിനുഠ ഒരു കൊച്ചു ന് വേണ്ടി പ്രത്യേകം അപേഷികണ०
@jikkujoy2259
@jikkujoy2259 3 года назад
അമ്മേ എനിക് നല്ല ഭാവി തരണേ🙏
@minivarghese4975
@minivarghese4975 3 года назад
അമ്മേ മാതാവേ മകനെ നല്ലൊരു ജോലി ലഭിക്കണേ
@sujasudhakar3369
@sujasudhakar3369 4 года назад
മാതാവിനോട് എന്റെ ഭർത്താവിന്റ കുടി മാറ്റി തരണേ
@Dhyan9635
@Dhyan9635 3 года назад
തീർച്ചയായും, മാതാവ് അനുഗ്രഹിക്കും, എന്റെ അനുഭവം സാക്ഷി
@kuttyammabiju586
@kuttyammabiju586 3 года назад
prarthikkam
@sunashiyju8284
@sunashiyju8284 2 года назад
അമ്മേ മാതാവേ പാപങ്ങളെല്ലാം ക്ഷമിക്കണേ എന്നോട് കരുണ തോന്നണേ ഇപ്പോഴും പ്രാർത്ഥിക്കാനുള്ള അനുഗ്രഹം തരണേ എന്റെ ഈ അവസ്ഥയിൽ അലിവുതോന്നണേ അമ്മേ എന്റെ മകൻ മാനസാന്തരം കൊടുക്കണേ എന്റെ മോൾടെ തൈറോയ്ഡ് അലർജി രോഗവും മാറ്റി കൊടുക്കണേ എന്റെ ഭർത്താവിന്റെ എന്റെ അപ്പച്ചൻ മേലും കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻
@dencyjinu9226
@dencyjinu9226 4 года назад
ഒരു വണ്ടി വാങ്ങന് മാതാവേ എന്നെ അനുഗ്രഹിക്കണേ
@creatixdesign9638
@creatixdesign9638 3 года назад
🙏Amen
@Anu-nr4oh
@Anu-nr4oh 4 года назад
അമ്മേ, ബോസ് ന്റെ വൈഫ്‌ ന് എന്നോടുള്ള പിണക്കം മാറ്റി തരണേ 😭😭😭🙏🙏🙏🙏🙏
@sisterlighty663
@sisterlighty663 2 года назад
Dear Loving Mother Mary please pray for batch sr.Livy ' s father in I C U. Please cure her father.
@aswathiraju7301
@aswathiraju7301 4 года назад
അമ്മേ എന്റെ നിയോഗം സാധിച്ചു തരണേ 🙏
@rosammajoseph7454
@rosammajoseph7454 4 года назад
Amme Madave ente makane oru joli nalki anugrahikaname Amme Eshoyodu prarthikanam
@rosammajoseph7454
@rosammajoseph7454 4 года назад
Amme ente agraham ethraum vegam sadichu tharaname ennapeshikunnu
@avanthikap935
@avanthikap935 3 года назад
അമ്മേ മാതാവേ കൊറൊണയിൽ നിന്നും ലൊകതിലുള്ള് എല്ലാവരെയും എന്നെയും കുദുബതിനെയും നിന്റെ ചിരകിന്നഡിയിൽ കരുതെണമെ ആമേൻ
@nirmalamicheal7531
@nirmalamicheal7531 4 года назад
കൊച്ചുത്രേസ്യ എന്ന എന്റെ ചേച്ചിയുടെ മാനസീക അസുഖം' മാറുന്നതിനായി പ്രാർത്ഥിക്കുന്നു.
@remyaumesh2802
@remyaumesh2802 4 года назад
Amen eshoye ente prarthana kelkane
@rachaelaloysius2760
@rachaelaloysius2760 4 года назад
@@remyaumesh2802 11111
@rachaelaloysius2760
@rachaelaloysius2760 4 года назад
Jesus bless children
@meherasli2258
@meherasli2258 4 года назад
Enta fatherinu depression und pray for him plz
@martinkl6678
@martinkl6678 3 года назад
കാരുണയുടെ നിറകുടമായ ഞങ്ങളുടെ എത്രയും ദയയുള്ള മാതാവെ എൻ്റെ മുത്തമകൻ്റെ വിവാഹം എത്രയു പെട്ടെന്ന് നടക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ
@snehascaria755
@snehascaria755 4 года назад
Amme mathave ente kunjugale 3 pereyum Germany I'll kondu varanum ulla blessings nu vendy prayer cheyyunnu Amen
@valsammathekkumthalakkal6632
@valsammathekkumthalakkal6632 4 года назад
എത്രയും വേഗം എനിക്ക് സുഖം തരണേ. പെട്ടെന്ന് എന്റെ ചുണ്ട് വലതു വശത്തേക്ക് ചരിഞ്ഞു സംസാരിക്കാനും buddimuttundu.
@himashaji22
@himashaji22 3 года назад
Mathavunodu najnum ammak vendi prartikam
@seenasebastian3785
@seenasebastian3785 3 года назад
അമ്മേ മാതാവേ, 23/09/2021 അമ്മെക്കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മ എന്റെ കൂടെ വരണേ, എനിക്ക് കോളജിൽ ചേരാൻ കഴിയണേ, അമ്മ, എനിക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണേ. ആമേൻ ❤️
@dhanyasree222
@dhanyasree222 4 года назад
Amme എന്റെ വീട്ടിലെ കിണറു വെള്ളം ശുദ്ധമാക്കി തരണേ.
@keerthinaths6187
@keerthinaths6187 4 года назад
കർത്തിവിനോട് ഒരുജോലിലഭിക്കാൻ പ്രർത്ഥിക്കണേ അച്ചോ നന്ദി
@bindhubinu8998
@bindhubinu8998 4 года назад
എന്റെ മാതാവേ. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി കർത്താവിനോട് പ്രാത്ഥിക്കണമേ. എന്റെ മാതാവേ എന്റെ ഭർത്താവിന്റെ കള്ളുകുടി മാറ്റിതരണമേ. മക്കൾ രണ്ടു പേരും അപ്പനും അമ്മയും പറയുന്നത് കേട്ട് ജിവിക്കുന്ന മക്കൾ ആകണമേ. ഞങ്ങൾ വാടക വീട്ടിലാണ് താമസിക്കുന്നത് ഞങ്ങൾക്ക് സ്വന്തമായി ഒരു വീടുണ്ടാവാൻ കർത്താവിനോടു പ്രാത്ഥിക്കണമേ. എന്റെ മോളേ ഒരു കേസിൽ അയൽവാസികൾ കുടുക്കിയിട്ടുണ്ട്. എന്റെ മാതാവേ കർത്താവിനോടു പ്രാത്ഥിച്ചു കേസിൽനിന്നും എന്റെ മകളെ രക്ഷിക്ക ണമേ.ഞങ്ങളെ കൈവെടിയരുത് ഞങ്ങടെ മാതാവേ.
@diginthomas2435
@diginthomas2435 4 года назад
പരിശുദ്ധ അമ്മേ എനിക് BCA ക്ക്‌ നല്ലൊരു കോളേജിൽ ADMISSION കിട്ടണെ... എന്റെ ചേച്ചിക്ക് TTC ക്ക് നല്ലൊരു കോളേജിൽ ADMISSION കിട്ടണെ...
@latha9241
@latha9241 3 года назад
അമ്മേ മാതാവേ ജപമാലറാണി അമ്മേ ദൈവമാതാവേ പരിശുദ്ധ അമ്മേ നിന്റെ സംരക്ഷണം എനിക്കു കൂടി നൽകേണമേ ആമേൻ.
@sheeladas6344
@sheeladas6344 3 года назад
Amme mathave... Njangalude shop vilkkunna kariathil idapedane
@sheeladas6344
@sheeladas6344 3 года назад
Amen
Далее
ROBLOX TRAND AGAIN. Part 7☠️🗿🙋🏻‍♀️
00:16
ROBLOX TRAND AGAIN. Part 7☠️🗿🙋🏻‍♀️
00:16