Тёмный

ഈ അനിൽ നെടുമങ്ങാടിനെ ഓർമ്മയുണ്ടോ | Anil Nedumangad | Jayaram | Kalidas | Parvathy | Kairali TV 

Kairali TV
Подписаться 2,8 млн
Просмотров 997 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 390   
@lekshmilachu682
@lekshmilachu682 5 месяцев назад
ചക്കി യുടെ മാര്യേജ് nu ശേഷം e video കാണുന്ന ഞാൻ 😊.ഇത്രയും പേരോ😳 സന്തോഷം 😊
@shamnasunil1575
@shamnasunil1575 5 месяцев назад
Njanum
@adarshadarsh7255
@adarshadarsh7255 5 месяцев назад
ഞാനും
@johncyreji6729
@johncyreji6729 5 месяцев назад
Njanum
@preethipradeep214
@preethipradeep214 5 месяцев назад
Njanumm😌
@riyazboss8918
@riyazboss8918 5 месяцев назад
ഞാനും
@heerakrishna1595
@heerakrishna1595 5 месяцев назад
ചക്കിയുടെ കല്യാണം കഴിഞ്ഞ് കാണുന്നു😍 പാർവതി എന്ത് സുന്ദരിയാണ്, അന്നും ഇന്നും ഇവര് രണ്ടു പേരും വിനയത്തോടെയേ സംസാരിക്കുന്നത് കണ്ടിട്ടുള്ളൂ, blessed family ❤
@sujathaaravind
@sujathaaravind 5 месяцев назад
Jayaraam nallaanassinte udama
@jessyt349
@jessyt349 5 месяцев назад
Aye athrakonnum illa
@sujathaaravind
@sujathaaravind 5 месяцев назад
@@jessyt349 Atheyo
@shinsmedia
@shinsmedia 3 года назад
2001 ലെ ഓണം.. അനിയേട്ടനായിരുന്നോ ഇത് 😥😓.. Nostalgia ഈ ഇൻ്റർവ്യൂ
@gopikacs7226
@gopikacs7226 Год назад
എന്ത് ഭംഗിയാ ജയരാമേട്ടൻ 🥰🥰🥰2023
@sameers3581
@sameers3581 Год назад
ജയറാമിന് മക്കളോട് ഉള്ള സ്നേഹം ♥️
@me_myself_006
@me_myself_006 3 года назад
Enthu handsome anu jayaramettan. 😍 My first crush from childhood
@vcs758
@vcs758 Год назад
മാളു എന്ത് cute ആണ് 😘
@VasanthiPm
@VasanthiPm 5 месяцев назад
Achanum ammayum super allee..appo molum cute akumallo❤❤❤
@mujeebanzi1172
@mujeebanzi1172 3 года назад
മറക്കില്ല അനിലേട്ടാ 😔😔😔
@ayshuss1217
@ayshuss1217 5 месяцев назад
Ivar maricho?
@trendcityvlog7636
@trendcityvlog7636 3 года назад
Miss u anil sir.enthoru glamoura jayaramattan eikki annum innum cenima field aataum eshtam jayaramattana athrakkum pavaetta samsarikkunne ennum mashaallah
@jaseerok837
@jaseerok837 3 года назад
മലയാള സിനിമക്ക് എന്തൊക്കെയോ സംഭാവന ചെയ്യാൻ സാധ്യത ഉണ്ടായിരുന്ന മികച്ച കലാകാരൻ............ കണ്ണീർ പ്രണാമം......
@vinitharejoice5827
@vinitharejoice5827 5 месяцев назад
ആരെങ്കിലും ചത്തോ അതിന്
@jockyrandy6960
@jockyrandy6960 5 месяцев назад
Right
@priyat8897
@priyat8897 Год назад
My favorite hero jayaram & super star of kerala & Tamil industry,what a wonderful actor ❤❤❤💥🔥💯👑🌺
@me_myself_006
@me_myself_006 3 года назад
18:26 cuteness overloaded😍😘 kurumbi chakki ❤️
@aaminazulfi295
@aaminazulfi295 2 года назад
14:24 kaliiii❤❤❤❤❤sooo cuteee
@pranilkv810
@pranilkv810 3 года назад
പാർവ്വതി മാഡത്തിന്റെ വോയിസ്‌ 👌👌
@jisha3933
@jisha3933 2 года назад
15:43 ചക്കി അച്ഛന്റെ ഷർട്ട്‌ നേരെ ഇട്ടു കൊടുക്കുന്നു... അച്ചോടാ 😘😘😘😘
@me_myself_006
@me_myself_006 2 года назад
🥰❤️
@prasadk950
@prasadk950 3 года назад
ഞാൻ ഭൂമിയിൽ ഇഷ്ട്ടപെടുന്ന. ബെസ്റ്റ് ഫാമിലി. ജയറാം പാർവതി ചേച്ചി.. രാജസേനൻ. സാർ 👍
@mohammedmusthafa1762
@mohammedmusthafa1762 3 года назад
Me toooo❤️
@reninjose7493
@reninjose7493 3 года назад
ആ ഇനി ചന്ദ്രനിൽ പറ
@sajisaleem6650
@sajisaleem6650 3 года назад
But ipo Rajasthan jayaram adichu pirinju😒
@beatyouofficial116
@beatyouofficial116 3 года назад
😁😁😁രാജസേനൻ സാർ 😁😁😁 മണ്ടൻ സംഘി
@likhithaanil5930
@likhithaanil5930 3 года назад
Enteyum favourite Family
@shemishemi682
@shemishemi682 2 года назад
നല്ല adipoli വീട് മുറ്റവും എല്ലാം adipoli
@baijurs9723
@baijurs9723 2 года назад
മലയാളസിനിമ കുടുംബംങ്ങളുടെ യഥാർത്ഥ സൂപ്പർ താരം അത് പത്മ ശ്രീ ജയറാം മാത്രം ....
@abhijithmk698
@abhijithmk698 3 года назад
Chakki n kaalil...So cute
@afsalachu3421
@afsalachu3421 3 года назад
Jayaram looking awesome...
@Vicky77Saurabh
@Vicky77Saurabh Год назад
❤❤
@thengamanga
@thengamanga Год назад
15:09 malavika jayaramettan❤️❤️
@Saranya__sankar
@Saranya__sankar 9 месяцев назад
2024 il കാണുന്നവർ like....👍
@ashikshakthi4519
@ashikshakthi4519 3 года назад
ജയറാമിന് ജാഡ ഒട്ടും ഇല്ലല്ലോ.... അനിൽ ഏട്ടാ സഹിക്കാൻ പറ്റുന്നില്ല.. എന്തിനാ ചേട്ടാ നീന്താൻ പോയത്... RIP
@user-uz9yg2vl9z
@user-uz9yg2vl9z 3 года назад
ജയറാമിന് ചട ഉണ്ടാകാൻ സാധ്യത ഇല്ല അയാളുടെ മുടി എല്ലാം കൊഴിഞ്ഞു പോയി
@jaleelvillakinni7060
@jaleelvillakinni7060 2 года назад
Anil e interview cheyunaallano Eyal maricho
@_Aparna_
@_Aparna_ 5 месяцев назад
ഒരിക്കലും മറക്കില്ല❤❤❤ തീരാ നഷ്ടം
@digimacind5793
@digimacind5793 3 года назад
മരണ ശേഷം ഒരു പൂക്കാലം കൊടുക്കുന്നതിനെക്കാളും ... ജീവനുള്ളപ്പോൾ ഒരു പൂമൊട്ട് എങ്കിലും കൊടുക്കുന്നത് ആണ് വലിയ കാര്യം ..
@lakesidemission7172
@lakesidemission7172 3 года назад
🌹🌹🌹🌹
@user-tv8zr3ol1j
@user-tv8zr3ol1j 3 года назад
Exactly 👍👍
@STATUS_WIDE
@STATUS_WIDE 3 года назад
സുഗത കുമാരി വചനം കട്ട് എടുത്ത് അല്ലെ 😆😆😆
@susmithsurendran703
@susmithsurendran703 3 года назад
@@STATUS_WIDE 😅🤣😅😅🤣
@mediacentralinfo1754
@mediacentralinfo1754 3 года назад
@@kvsurdas pandu kairali tvyil kure program cheythu jurasic world cinema scenes vechu. Aanu muthal ariyam.
@Joanns775
@Joanns775 2 года назад
Kalidas voice so cute
@sunithasunitha2679
@sunithasunitha2679 3 года назад
I am a big fan of this kaalikuttan. So cute babies. ❤🌷🌷.This 2 flowers to u both babies. Take it.
@arr8223
@arr8223 3 года назад
പാവം..അനിലേട്ടാ miss you💔
@anupa1090
@anupa1090 3 года назад
Parvathis voice great great
@VISHNU-gs3wk
@VISHNU-gs3wk 3 года назад
Unique voice.anilchettan
@nizamm5313
@nizamm5313 3 года назад
ധീരനായ, നന്മയുള്ള, അഭിനയ മികവുള്ള അനിൽ താങ്കൾ മരിക്കുന്നില്ല. എല്ലാപേരുടെയും മനസ്സിൽ താങ്കൾ നിലനിൽക്കും.
@jithinjk2586
@jithinjk2586 3 года назад
😌
@KishoreRanny
@KishoreRanny 3 года назад
4:14 Vintage Jayaram
@Adhi7306
@Adhi7306 Год назад
മലയാള സിനിമ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്താത്ത ഒരു കലാകാരൻ👌
@aryacpillai2005
@aryacpillai2005 3 года назад
Still fondly remember his show jurassic world which was a trendsetter at that time
@inayaak3153
@inayaak3153 Год назад
Here after Kalidas's birthday post for Malavika 😂
@RaidenGaming76
@RaidenGaming76 Год назад
😂😂😂😂
@SOAOLSRY
@SOAOLSRY 3 года назад
ഈ അഭിമുഖം നടന്ന കാലത്ത് പ്രധ്യാന്യം ജയറാമെട്ടനും കുടുംബത്തിനും ആയിരുന്നൂ. ഇന്നു interview ചെയ്ത ആ വ്യക്തിയിലേക്ക വരുന്നത് കാലം നമ്മെ തിരിച്ചു വിളിക്കുന്നത് ആകണം. 👍
@muhihijab1996
@muhihijab1996 3 года назад
ഓരോരുത്തർ മരിച്ചാലേ കാലം നമ്മളെ തിരിച്ചു വിളിക്കത്തുള്ളൂ??
@nizamudeenmkm
@nizamudeenmkm Год назад
ath aara
@freethinker9240
@freethinker9240 5 месяцев назад
Anil Nedumangad
@Sanishapraveen
@Sanishapraveen 5 месяцев назад
അനിൽ 🙏
@stevebenvarghese5439
@stevebenvarghese5439 3 года назад
Jayaram Family Is A Super Programme Happy New Year May God Blss Your Family All The Best I Like This Video So Much
@jamshirashjahfil1574
@jamshirashjahfil1574 9 месяцев назад
Nalla bangi ulla pokirees ❤ Masha allah
@surjithvs4229
@surjithvs4229 9 месяцев назад
പ്രണാമം അനിൽ🙏
@mandidy
@mandidy 3 года назад
Anil proved he is an artist … but life was way too short for the poor guy… rip brother
@gayasree286
@gayasree286 3 года назад
Malavika enthu cute aa😍😍😍
@dhanyapradeep9871
@dhanyapradeep9871 5 месяцев назад
ജയറാമേട്ടൻ സ്നേഹമുള്ള, എളിമയുള്ള നല്ലോരു മനുഷ്യൻ ഇദ്ദേഹം ഞാൻ 4ക്ലാസ്സിൽ പഠിക്കുമ്പോൾ ദ്രുവം സിനുമ നമ്മുടെ വീട്ടിനടുത്തേ മുരുകൻ കോവിലിൽ വെച്ചാണ് ഷൂട്ട് ,മമ്മുക്ക,രുദ്ര,ഗൗദമി ഇവരും ഉണ്ടായിരുന്നു ആ കോവിലാണ് കറുകവൽ കുരിവി എന്ന പാട്ടിൽ കാണിക്കുന്നതു നമ്മുടെ നാട്ടിലെ എല്ലാപേരും ഇവരെ എല്ലാപേരെയും കാണാൻ ഓടി നമ്മളും "ജയറാമേട്ടൻ അവിടെ കൂടിയ എല്ലാ ജനഞ്ഞളോടും മുൻപ് അറിയാവുന്നതുപോലെ സന്തോഷതോടെ വിളിച്ചു സംസാരിച്ചു അതെ ഇദ്ദേഹം നമ്മൾ സ്നേഹിക്കുന്നതിനേക്കാൾ നമ്മളെയും സ്നേഹിക്കും ബഹുമാനിക്കും നന്മനിറഞ്ഞ മനസ്സിന് ഉടമയാണ് 🙏🥰
@ammusreekumar6752
@ammusreekumar6752 2 года назад
Chakiii cuteee😍
@LIGHTboyPRODUCTIONZ
@LIGHTboyPRODUCTIONZ 3 года назад
Rest in Peace Dear 'CI SATHEESH'
@Ching8335
@Ching8335 5 месяцев назад
എന്തു സുന്ദരനാണ് ജയറാം ഇങ്ങേരുടെ ഈ സൗന്ദര്യം ഒന്നു മക്കൾക്ക് രണ്ടുപേർക്കും കിട്ടിയിട്ടില്ല
@santhoshkannankg5880
@santhoshkannankg5880 5 месяцев назад
പ്രത്യേകിച്ച് മകൾക്ക്
@minimolrose4809
@minimolrose4809 5 месяцев назад
Yes
@lakesidemission7172
@lakesidemission7172 3 года назад
RIP..Anil Nedumangad..🌷🌷🌷🌷🌷
@Inspector_Balram.
@Inspector_Balram. 5 месяцев назад
മറക്കില്ലൊരിക്കലും
@kasimkp462
@kasimkp462 3 года назад
Jayaram big fan evergreen hero
@risanamk7840
@risanamk7840 3 года назад
❤❤
@neoshaheen8286
@neoshaheen8286 3 года назад
ചുവന്ന മഴ, കിണറ് ഇടിയൽ വർഷം 2001 അതെ 2001 ലെ ഇന്റർവ്യൂ ആണിത്. അനിലേട്ടന്റെ തിരുവനന്തപുരം സ്ലാംങ്ങ് മുഴച്ച് നിൽക്കുന്നു RIP
@Suhaib554
@Suhaib554 3 года назад
Gs
@momtips9796
@momtips9796 3 года назад
ചിലപ്പോളൊക്കെ വിധി ക്രൂരനാണെന്ന് തോന്നുന്നത് ഇത്തരം വിയോഗങ്ങൾ വരുമ്പോഴാണ് 😔
@intromanic
@intromanic 9 месяцев назад
2024 il kanunnavar undo
@akhiljoy4198
@akhiljoy4198 5 месяцев назад
Undallo
@rekhapvpv9093
@rekhapvpv9093 5 месяцев назад
ഞാൻ
@catherineantony8565
@catherineantony8565 5 месяцев назад
ഞാൻ ... ഇപ്പോൾ 😢
@KishorAu-q4j
@KishorAu-q4j 5 месяцев назад
Illa lo
@Stanly334
@Stanly334 5 месяцев назад
10:57 ഈ ഒരു frame വന്നേപ്പിനെ ചക്കിടെ അടുത്തുന്നു കണ്ണ് ഇടുക്കാൻ തോനിട്ടില്ല 😍
@karthikavk8313
@karthikavk8313 5 месяцев назад
Anil Nedumangad❤️❤️
@kuriankk1666
@kuriankk1666 3 года назад
Jayaramnsound very young and old ...anchor we never forget
@NikhilpjPj
@NikhilpjPj 5 месяцев назад
❤️❤️❤️
@BinubhargavanBinubhargavan
@BinubhargavanBinubhargavan 5 месяцев назад
Yes
@ajinachankunje
@ajinachankunje Год назад
Birthday video power🔥💥
@geethadamodaran61
@geethadamodaran61 3 года назад
Really miss you RIP
@Vpr2255
@Vpr2255 3 года назад
Jurrasic World പരിപാടി ലുടെ ട്രോള് മലയാളികൾക്ക് പരിചയപെടുത്തിയ കാലത്ത് ഉള്ള program
@deepak.sdeepak.s2235
@deepak.sdeepak.s2235 3 года назад
പ്രണാമം സാർ🌹🌹🌹
@ajmiyasahil2378
@ajmiyasahil2378 2 года назад
4:19😁
@aneeshaneesh935
@aneeshaneesh935 3 года назад
2001 interview എനിക് അന്ന് 10 വയസു ഇന്ന് 31
@biker9374
@biker9374 3 года назад
പാവം മനുഷ്യൻ 😑
@SAINUDHEENPADNE
@SAINUDHEENPADNE 3 года назад
Wow the grate person we miss you sir we lost our anil sir
@munirlakkidi
@munirlakkidi 5 месяцев назад
Kalidas is a very kind hearted boy.... Still now same
@ajaythankachanvlogs6091
@ajaythankachanvlogs6091 3 года назад
പാവം അനിൽ ചേട്ടായി എന്തിനാണ് നമ്മളെ വിട്ടുപോയത്..!! എല്ലാം ദൈവത്തിന്റെ മുമ്പിൽ ഇരിന്നു കാണുന്നു ഇൻഡവും മലയാള സിനിമയിൽ ഒരു പാവം നടൻ ആയിരുന്നു miss you aniletta..😔💔😭😭
@manojnavk9685
@manojnavk9685 5 месяцев назад
Enth cute sound anu parvathiyude😍
@malayalam1484
@malayalam1484 3 месяца назад
അവതാരകനായ അനിൽ നെടുമങ്ങാട്... അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസ്സിലേക്ക് ചേക്കേറിയ അതുല്യ പ്രതിഭ.അകാലത്തിൽ പൊലിഞ്ഞുപോയആ കലാകാരന് ആദരാഞ്ജലികൾ
@moloottyperambra1059
@moloottyperambra1059 3 года назад
ജയറാമേട്ടൻ്റെ സംസാരം പക്വതയും പാകതയും ഉള്ളതായി തോന്നുന്നു
@sukanyasunil3786
@sukanyasunil3786 5 месяцев назад
@Advneethupadoor
@Advneethupadoor 3 года назад
Versatile.genious both are ❤️❤️❤️
@JGeorge_c
@JGeorge_c 9 месяцев назад
Now they are almost on getting married . How tomes flies by 🎉
@akvlogs5411
@akvlogs5411 3 года назад
അനിലേട്ടൻ 🙏
@neethumolsinu6384
@neethumolsinu6384 5 месяцев назад
Jayaramettan🥰👌👌👌
@ARUNR-w6d
@ARUNR-w6d 5 месяцев назад
4:14 Keen observation 😊
@srijila0002
@srijila0002 5 месяцев назад
അനിൽ നെടുമങ്ങാട് 🤗🥰💖💖💖💖
@mariababu9315
@mariababu9315 3 года назад
Funny 😂😂and now they all are just amazing 😚❤
@rahulks5966
@rahulks5966 5 месяцев назад
Jayarameettan ❤
@sas143sudheer
@sas143sudheer 3 года назад
എണ്ണം പറഞ്ഞ സിനിമകളെ ചെയ്തിട്ടുള്ളു എങ്കിലും ചെയ്ത സിനിമകൾ 100ഉം 150ഉം സിനിമകളിൽ അഭിനയിച്ചതിനെക്കാളും ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ച അനിൽ ആളുകളുടെ മനസ്സിൽ നിന്നും ഒരിയ്ക്കലും മായുകയില്ല അയ്യപ്പനും കോശിയും തന്നെ ഉദാഹരണം... 🙏
@jinsjiji846
@jinsjiji846 3 года назад
Pacha thoppi mattiyooo??? Mattiyoo chettan
@sanasannu1764
@sanasannu1764 3 года назад
Njnum shradhikunnu ee thoppi karane kore cmnt il kandu 😍🙂🤗
@jinsjiji846
@jinsjiji846 3 года назад
@@sanasannu1764 🤣
@sanasannu1764
@sanasannu1764 3 года назад
@@jinsjiji846 😃
@anjaliv8592
@anjaliv8592 Год назад
Kaalidasjayaraminte post kand interview kanaan vanna njan
@SK-yd3ki
@SK-yd3ki 3 года назад
അന്ന് ചുവന്ന മഴ ഇന്ന് നിപ, കൊറോണ
@user-hs5ot7rq9h
@user-hs5ot7rq9h 3 года назад
Jairam sir vunga acting enakku romba pudikum.....
@priyankaantony6885
@priyankaantony6885 3 года назад
വിശ്വസിക്കാൻ പറ്റുന്നില്ല, അതിലേറെ സഹിക്കാനും, എന്നാലും ഇത്ര പെട്ടന്ന്, എന്റെ നല്ല Friend മാത്രമല്ല, ഞാൻ ഏറെ ഇഷ്ടപ്പെടുന്ന നല്ല നടനും കൂടി ആയിരുന്നു. അയ്യപ്പനും,കോശിയും Film ഞാൻ ഇതുവരെ എന്റെ ഫോണിൽ നിന്നും Deletu ചെയ്തിട്ടില്ല, കാരണം എനിക്കു അത്രത്തോളം ഇഷ്ടപ്പെട്ട നടന്നായിരുന്നു, അനിൽ നെടുമങ്ങാട്, വളരെ നല്ല നടനായിരുന്നു. എനിക്കു ഒരുപാട് ഇഷ്ടമുള്ള നടനായിരുന്നു. സത്യം. സഹിക്കാൻ പറ്റുന്നില്ല 😭😭😭😭😭
@jessyt349
@jessyt349 3 года назад
Orukaryam njan sahodariye pole kanditaparayunathu eniku anilsirinde arinjathu thottu nala karachilum vishamama.sirinu neendal arinittum ithra azham ulla sthatlatu poyatukondale apakadapetathu sir amaye vilichu paranju randumoonu azcha kazhinju 15thiyati verum enathu kootukareyum vilichunewyrxmasashamsa patanju oakshe engane ayipoyille.sir inniyum cinema cheyan ullatu alle pakshe engane apakadatil pethille. athupole sachysirindeyum arinjapol njan mikapozhum karachilum vishamamama sachysirinu adyam right hip surgery kazhinju recoverayi pakshe left hip kazhinjapol attack vannu marichile brain problem aano attack kondano marichatu. Sachysirum inniyum cinema cheyan ullatu alle pakshe engane ayipoyille vishamam thonunnu
@priyankaantony6885
@priyankaantony6885 3 года назад
@@jessyt349 ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ലല്ലോ 😭😭
@ramsheedrami51
@ramsheedrami51 9 месяцев назад
Nishku 😊
@Anwar-chilllife
@Anwar-chilllife 9 месяцев назад
A complete actor ❤
@sandeshmathewkutty1977
@sandeshmathewkutty1977 3 года назад
Kalidasan's look and talk is resembles kannan in chakkappazham
@akhilkuttappank1482
@akhilkuttappank1482 3 года назад
അയ്യപ്പനും കോശിയും കാണുമ്പോൾ മിസ്സ്‌ ചെയ്യുന്ന ഒരേയൊരു മുഖം
@Luffy-creation-543
@Luffy-creation-543 5 месяцев назад
2024❤️❤️❤️
@nidhisujith8046
@nidhisujith8046 5 месяцев назад
Enth cute family ya. Annum ennum. ❤ Really Lucky man
@JanzCineWorld
@JanzCineWorld 5 месяцев назад
അനിൽ നെടുമങ്ങാട് 💔
@2024-b7x
@2024-b7x 5 месяцев назад
Chuvanna mazha - Jayaram Super reply
@shibinakt6729
@shibinakt6729 2 года назад
Jayarametan..🤩
@alenfone7902
@alenfone7902 5 месяцев назад
ചക്കു ❤😂
@sandeep4257
@sandeep4257 3 года назад
സച്ചിയേട്ടന്റെ ജന്മദിനമായ അന്ന് സങ്കടം കൊണ്ട് പതിവിന് വിപരീതമായി കുറച്ചു കൂടുതൽ ഡ്രിങ്ക്സ് താങ്കൾ കഴിച്ചിരുന്നെന്നും കുളിച്ചു കയറിയതിന് ശേഷം സച്ചിയേട്ടൻ കൂടെയില്ലല്ലോ എന്നുള്ള ദുഃഖം അണപൊട്ടി ഒലിക്കുകയും . സച്ചിയേട്ടന്റെ ആത്മാവ് ഒറ്റക്കിരിക്കേണ്ട കൂടെ ഞാനും വരാം എന്നുള്ള ദൃഢ നിശ്ചയത്തിന്റെ പരിസമാപ്തി അല്ലേ അനിലേട്ടാ വീണ്ടും താങ്കൾ വെള്ളത്തിലേക്കിറങ്ങുകയും മനഃപൂർവം കാലുകൾ രണ്ടും ചെളിയിൽ ആഴ്ത്തിയതും.. മറ്റാർക്കും മനസിലായില്ലെങ്കിലും എനിക്ക് അങ്ങയെ മനസിലാകും അനിലേട്ടാ..ഇതൊരിക്കലും ഒരു ആത്മഹത്യ അല്ല .. കൂടിച്ചേരലുകളാണ്.. ഇഷ്ടമുള്ളവരുടെ അടുത്തേക്ക് ഇഷ്ട്ടക്കാരന്റെ മടങ്ങിപ്പോക്ക്... നിങ്ങൾ അവിടെ അടിച്ചു പൊളിക്ക്...പുനർജന്മത്തിലൂടെ വന്ന് ഇനിയും മലയാളികൾക്ക് നടന വിസ്മയവും അഭ്രപാളികളിൽ കോളിളക്കവും സൃഷ്ടിക്ക്.. പുനർജന്മങ്ങളിൽ വിശ്വസിക്കുന്ന ദൈവത്തിന്റെ നാട്ടിൽ നിങ്ങൾക്ക് മരണമില്ല😥
@jessyt349
@jessyt349 3 года назад
Manushyarku punarjanmam undo
@bindu_533
@bindu_533 5 месяцев назад
മലയിൻകീഴ് മന്മഥൻ...❤❤
@basmamohammed8971
@basmamohammed8971 3 года назад
Jayaram chettan with thoppi😂👍
@bushraca8668
@bushraca8668 5 месяцев назад
പാർവതി എത്ര സുന്ദരിയാണ്
@wskithmi9989
@wskithmi9989 2 года назад
Kaliii❤❤😘😘
@fairoserose7399
@fairoserose7399 3 года назад
17:10, ചുവന്ന മഴയും, കിണറ് ഇടിയലും കൊണ്ടെല്ലാം ആളുകള് ചിരിക്കാനോ കരയണോ എന്നറിയാത്ത ഓണം ആണ് എന്ന്, അതൊക്കെ എന്ത് ..2020..21 ലൊക്കെ ഉള്ള ഓണം ആണ് ഓണം 🥴
Далее
Nightmare | Update 0.31.0 Trailer | Standoff 2
01:14
Просмотров 574 тыс.
2001 inDialog interview with Shobana
20:47
Просмотров 1,2 млн
Katha Ithuvare I Episode 9 - Part 1 I Mazhavil Manorama
30:33