കൂടുതൽ വീട്ടിൽ കാണപ്പെടുന്നത് ഈ വീട്ടിലെ കിചെനിലും തട്ടിൽ ഞാൻ കണ്ടു ...നിങ്ങളരങ്ങും കണ്ടോ ...എന്താണന്നു അറിഞ്ഞോ ... വീട്ടിലെ ആരെങ്കിലും ഗൾഫിൽ ഉണ്ടകിൽ ഹാ വീട്ടിലും ഉണ്ടാവും ഹാ സാദനം ....അതിനക്കുള്ളത് തീർന്നാലും ,അത് കളയില്ല ,എൻ്റെ ഉമ്മയുടെയും പെങ്ങളെയും കാര്യം പോലെ