ഈ അൽഭുതം അറിഞ്ഞാൽ കിലോ കണക്കിന് നെല്ലിക്ക വാങ്ങിക്കും | Nellikka Sweet recipe
#Immunity booster#nellikka #lehyam #food #yummyfood #healthyfood #viral #youtube #nellikkarecipe
ഇതിൽ ധാരാളം Vitamin C അടങ്ങിക്കുന്നു. കൂടാതെ Vitamin A, potassium, iron ഇതൊക്കെ ധാരാളം അടങ്ങിയിരിക്കുന്ന ഈ Nellikka കൊണ്ടുണ്ടാക്കിയ പഞ്ചസാര ചേർക്കാത്ത sweet recipe 1/2 spoon വീതം രാത്രിയിൽ കഴിച്ചാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു അതുപോലെ പല രോഗങ്ങളെയും തടുക്കുന്നു.. ഈ exam time ൽ കുട്ടികൾക്കൊക്കെ ഇങ്ങനെ ഉണ്ടാക്കി കൊടുത്താൽ ബുദ്ധിക്കും ഓർമ്മശക്തിക്കും നല്ലൊരു മരുന്നാണ്. കുട്ടികളൊക്കെ നല്ല smart ആയിട്ട് തന്നെ പോയി പരീക്ഷ എഴുതട്ടെ.. friends & relatives എല്ലാവർക്കും share ചെയ്തു കൊടുക്കൂ.. വീഡിയോ ഇഷ്ടമായാൽ like ചെയ്യാനും subscribe ചെയ്യാനും മറക്കരുത്. 🙏 Thanks🥰🥰
#vitaminc #vitamina #potassium #calcium #healthyhairgrowth #phosphorous #antioxidants #antiinflammatory #ദഹനത്തിന്റെഫുഡ്
8 фев 2024