Тёмный
No video :(

ഈ ഇത് പുറത്ത് പറഞ്ഞാൽ നീ കാണില്ല....KSEB യെ വിരട്ടിയെ അർജുന് താക്കീത് 

Malayali Vartha
Подписаться 1,4 млн
Просмотров 59 тыс.
50% 1

​ ഈ ഇത് പുറത്ത് പറഞ്ഞാൽ നീ കാണില്ല....KSEB യെ വിരട്ടിയെ അർജുന് താക്കീത് @malayalivarthakerala 2023
#kseb #arjun #kerala #kuttanadu #cpm #arjuncpavanan
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@abrahammc4560
@abrahammc4560 9 месяцев назад
KSEB ഉദ്യോഗസ്ഥരുടെ തോന്നിയാസം ഉന്നതാധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരണം.
@pthomas8327
@pthomas8327 9 месяцев назад
Nadapadi eduthaal avar therikkum. Union means underworld.
@sudhakumarr2581
@sudhakumarr2581 9 месяцев назад
all are equally wastes. close it down.
@User.1-1
@User.1-1 9 месяцев назад
ക്യാപ്റ്റൻ്റേയുംകൂട്ടരുടേയുംഅഴിമതി ഭരണം ഇതോടുകൂടി തീരുകയാണ്
@asokkumar9232
@asokkumar9232 9 месяцев назад
ഒരു കാര്യവും ഇല്ല
@sibu8709
@sibu8709 9 месяцев назад
കലക്റ്റർ മാർ മുതൽ തൂപ്പുകാർ വരെ സർക്കാർ... അർദ്ധ സർക്കാർ ജീവനക്കാർ യൂണിയൻ പ്രവർത്തനം പൊതു ജനദ്രോഹം എന്ന് കണക്കാക്കുകയും രാജ്യദ്രോഹമായി പ്രഖ്യാപിച്ചു വിധിയുണ്ടാകണം.. എന്നാലേ രാജ്യത്തിനു പുരോഗതി ഉണ്ടാകു.. മര്യാദക്ക് ജോലിയും ചെയ്യുകയുള്ളൂ.. (വലിയ ശമ്പളവും അഹംഭാവവും നിയന്ത്രിക്കണം )
@davistr6032
@davistr6032 9 месяцев назад
ആ ജീവനക്കാർക്ക് എന്തൊരു സത്യസന്ധത എന്തൊരു ഉത്തരവാദിത്വബോധം കടമകൾ നിർവഹിക്കുന്നതിൽ അതിനിപുണന്മാർ ഇതിലും വിട്ട് ഇനി എന്തു വേണം വിപ്ലവം ജയിക്കട്ടെ അഭിവാദനങ്ങൾ
@raj-mu3hd
@raj-mu3hd 9 месяцев назад
വിപ്ലവം ജയിക്കട്ടെ,ഇനിയും തുടരുക, എല്ലാവർക്കും വിപ്ലവാ അഭിവാദ്യങ്ങൾ 😂😂😂
@user-cg4gm6cc2u
@user-cg4gm6cc2u 9 месяцев назад
​@@raj-mu3hd😂😅😊
@georgejoseph9316
@georgejoseph9316 9 месяцев назад
അഭിനന്ദനങ്ങൾ!❤ ഒരാൾക്കെങ്കിലും നട്ടെല്ലും ചങ്കുറപ്പും ഉണ്ടായല്ലോ!❤ ഈ കള്ള പപരിഷകളുടെ മുൻപിൽ ഒറ്റയ്ക്ക് പോവരുത്❤ നാളെ വേണമെന്ന വെച്ചാൽ നിങ്ങളുടെ വീട്ടിലേക്കള്ള ലൈൻ കമ്പിയും കണക്ഷനും ഊരി KS E B ഓഫിസ്സിൽ കൊണ്ടുപോകും. വീഡിയോ കാമറ വെക്കുക.❤
@moorthyc8807
@moorthyc8807 9 месяцев назад
ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകണം. പൊതു ജനം സംഘടിക്കണം. പ്രതികരിക്കണം.
@user-dm6lo5mo1w
@user-dm6lo5mo1w 9 месяцев назад
പാർട്ടിക്കാരേ യൂണിയൻ നേതക്കാൻ ഉൾപ്പെടുന്ന വൃത്തി കേടുകൾ ജനം അറിയരുത് അതാണ് പാർട്ടിയോട് നിങ്ങൾ ചെയേണ്ടത്
@muraleedharannarayanan9858
@muraleedharannarayanan9858 9 месяцев назад
ഇതിനാണ് ഇവർ ലക്ഷം രൂപ മാസം തോറും വാങ്ങുന്നത്. KSEB മാനേജ്മെന്റ് ആക്ഷൻ എടുത്തേ മതിയാകു.
@Nived-k9x
@Nived-k9x 9 месяцев назад
ഇവിടെ ക്കൈയാണ് ക്യാമറ വയ്ക്കേണ്ടത്
@moorthyc8807
@moorthyc8807 9 месяцев назад
Ai camara
@marykuttyabraham4833
@marykuttyabraham4833 9 месяцев назад
മദ്യലഹരി അഴിഞ്ഞാട്ടം 😂😂😂
@jony38701
@jony38701 9 месяцев назад
അർഹത ഉള്ളവർ PSC പരീക്ഷ എഴുതി ജോലിക്ക് നോക്കി ഇരിക്കുമ്പോൾ പിൻവതിലിൽ കൂടി കയറിയ വിവരം ഇല്ലാത്തവന്മമാർ ജോലി എടുത്താൽ ഇതിൽ അപ്പുറം എന്തുകിട്ടാൻ. ഇവന്മാർക്ക് ഇനിയും ശമ്പളം ഇനിയും കൂട്ടണം എന്നിട്ട് ജനങ്ങളുടെ തലയിൽ വെക്കണം. മലയാളികൾ ആയ നമ്മൾ ഇനിയും അനുഭവിക്കണം.
@harikumarvasudev579
@harikumarvasudev579 9 месяцев назад
ശമ്പളം വാങ്ങി ഉത്തരവാദിത്വം നിറവേറ്റാതെ , ശമ്പളം കൊടുക്കുന്ന ജനത്തിന്റെ മുതുകത്തു കുതിരകയറുന്ന ജീവനക്കാർ, അവർക്ക് ഓശാന പാടുന്ന നട്ടെല്ലില്ലാത്ത രാഷ്ട്രീയക്കാർ ഇവരാണാണ് ഈ നാടിന്റെ ശാപം. ഈ മുടിഞ്ഞവൻമ്മാർ തുലയത്തുമില്ല നന്നാകുകയും ഇല്ല ഇവരെ കൈകാര്യം ചെയ്യാൻ ജനം ഇതു പോലെ കൈകാര്യം ചെയ്യണം..
@vijayankakkollil383
@vijayankakkollil383 9 месяцев назад
നിരുത്തരവാദത്തിനും അഴിമതിക്കും എതിരായി പോരാടണം
@sivaprasad9694
@sivaprasad9694 9 месяцев назад
ഇതിനെതിരെ Department എന്തു നടപടിയെടുത്തു എന്നറിയാൻ ആഗ്രഹമുണ്ട്.
@unnikrishnan-tm5ue
@unnikrishnan-tm5ue 9 месяцев назад
നികുതിപ്പണം പഴയിപോകുന്ന വഴികൾ കണ്ടുപടിക്ക്.
@dhanishputhuparambil3940
@dhanishputhuparambil3940 9 месяцев назад
കോണച്ച കുറച്ച് യൂണിയൻ ജനം ഇറങ്ങണം അത് മാത്രമേ ഒള്ളു ഇനി ഒരു വഴി 👍👍
@harikumarchandrasenan7957
@harikumarchandrasenan7957 9 месяцев назад
ഇന്നെലെ താമസം ഇല്ലാത്ത വീട്ടിൽ കയറി 200rs കുടിശിക ഉണ്ടെന്നു പറഞ്ഞു മീറ്റർ സെക്യൂരിറ്റി പൊളിച്ചു phase കട്ട് ചെയ്തു എങ്ങനെ നോക്കിയിട്ടും കരണ്ട് പോയ വഴി അറിയില്ല മീറ്ററിൽ കറന്റ് ഉണ്ട് താനും kseb പോയി തിരക്കിയപ്പോൾ ഫോൺ no തെറ്റായി റെക്കോർഡ് ചെയ്തിരിക്കുന്ന
@user-mi4vg4yl9y
@user-mi4vg4yl9y 9 месяцев назад
കോർപ്പറേഷൻ, ബോർഡ് എന്നിവയിൽ ഇതിൽ കൂടുതൽ ജീവനക്കാർ ചെയ്യുന്നുണ്ട്. ശബളത്തേക്കാൾ കൂടുതൽ വരുമാനമുള്ള മറ്റു ഓഫീസുകളിലേയും സ്ഥിതി ഇതു തന്നെ
@abdulkhader7592
@abdulkhader7592 9 месяцев назад
ആ video യിൽ ഷർട്ട്‌ ഇടാതെ നിൽക്കുന്ന ആളും, കസേരയിൽ കാല് കയറ്റി ഇരിക്കുന്ന ആളും മദ്യലഹരിയലാണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം.
@SaheedPv-lq4yv
@SaheedPv-lq4yv 9 месяцев назад
Very very good
@user-ht6fn4vt1u
@user-ht6fn4vt1u 9 месяцев назад
കഷ്ടം എന്നല്ലാതെ എന്ത് പറയാൻ അങ്ങനെയുള്ളവരെ സർവീസിൽ നിന്ന് ഒരു അനുകൂലിയവും കൊടുക്കാതെ പിരിച്ചുവിടണം അല്ലാതെ പേരിനൊരു സസ്പെൻസ് അല്ല കൊടുകേണ്ടത്‌ തീർത്തും ആ ജോലിൽ നിന്ന് പിരിച്ചു വിടണം
@user-ul9wj1xm1v
@user-ul9wj1xm1v 9 месяцев назад
ചാർജ് കൂട്ടി കൂട്ടി മദ്യം കുടിച്ചു തോന്നിവാസം കാട്ടുന്നു ഇങ്ങനെ ഉള്ള kseb ഉദ്യോഗസ്ഥരെ എന്തിന് സർക്കാർ പോറ്റിവളർത്തുന്നത്.
@kkn696
@kkn696 9 месяцев назад
ഗുണം പിടിക്കാത്ത വർഗം.
@tpsajeevan7995
@tpsajeevan7995 9 месяцев назад
പൊതുജനത്തെ പിഴിഞ്ഞ് എത്രയാ ഉണ്ടാക്കുന്നെ? ഡ്യൂട്ടി, meter rent (നമ്മൾ കാശ് കൊടുത്തു വാങ്ങി വച്ച മീറ്ററിനു ), fuel surchage, monthly fuel സർചാർജ് എന്നിങ്ങനെ പോകുന്നു പകൽ കൊള്ളയുടെ ലിസ്റ്റുകൾ. പോത്തു ജനം കഴുതകൾ എല്ലാം അടച്ചുകൊണ്ടേ ഇരിക്കുന്നു.
@shageeshfrk8864
@shageeshfrk8864 2 месяца назад
Kseb പ്രൈവറ്റ് ആക്കിയാൽ പ്രശ്നം തീരും
@sivanpm2395
@sivanpm2395 9 месяцев назад
ജോലി തടസ്സം ഉണ്ടാക്കിയത് ഇയാൾക്ക് കേസിൽ പെടുവാൻ സാധ്യത ഉണ്ട്.
@alantonya9660
@alantonya9660 9 месяцев назад
ഉറങ്ങുന്നതും ഒരു ജോലിയാണ്.അത് തടസ്സപ്പെടുത്തരുത്..😂
@thomasks3574
@thomasks3574 9 месяцев назад
പിണറായിയുടെ കൊള്ള പോലെ തന്നെ കെ എസ് ഈ ബി വിഭാഗവും കൊള്ളടിക്കാരാണ്.
@nandakumark.s4346
@nandakumark.s4346 9 месяцев назад
It is a clear case of duty negligence dismiss every one immediately
@koshyoommen3639
@koshyoommen3639 9 месяцев назад
കഷ്ടം
@joyaljoyal6624
@joyaljoyal6624 9 месяцев назад
ലവന്മാർ കുറേ ഉണ്ടാകും
@josephkj426
@josephkj426 9 месяцев назад
Privatize kseb, ksrtc
@prakashkannappan1336
@prakashkannappan1336 9 месяцев назад
പുറത്ത് അറിയിച്ച അർജുനനെ പോലീസ് കയ്യിൽ ഉണ്ടല്ലോ അവനെ അറസ്റ്റ് ചെയ്യണം
@leenakuriakose1095
@leenakuriakose1095 9 месяцев назад
കൊള്ള സംഘമാണ് ഇവറ്റകൾ
@antonybiju6791
@antonybiju6791 9 месяцев назад
Kejarival varanam ennale keralam rekshapedoo 👍🤝💯💯
@susanjose5933
@susanjose5933 9 месяцев назад
Awesome
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 9 месяцев назад
👌👌
@AbrahamMani-sy7lx
@AbrahamMani-sy7lx Месяц назад
Take action against these employees
@gopalkrishnan3166
@gopalkrishnan3166 9 месяцев назад
Kerala needs other electricity supplier..just like TATA / RELIANCE...
@sankarnarayanan4749
@sankarnarayanan4749 9 месяцев назад
Every time Rahul Gandhi is saying that Modi is privatising all the departments and the main person is Adani. Now, we should think that what Modi has done is right so as to avoid these types of anomalies. It is the high time Kerala need BJP government at the maximum earliest under the leadership of Suresh Gopi. So many government departments need to be privatised and those departments which are not at all required or not having any use for the State needs to be closed once for all.
@7thwavecommunication728
@7thwavecommunication728 9 месяцев назад
ജനം ആയുധമെടുക്കും താമസിയാതെ
@sachith30
@sachith30 2 месяца назад
Super everyone has to react aginst the atrocities by the government agencies,vwe public are paying huge amount as electricity bills these kind of atrocities should be stopped by the participation of all public of Kerala.
@ramadasankg4671
@ramadasankg4671 9 месяцев назад
Nothing will happen.
@ramadasankg4671
@ramadasankg4671 9 месяцев назад
How
@thresiavm1111
@thresiavm1111 9 месяцев назад
ജോലി അല്ലെ ങ്കിൽ കസേര ഇത്ര യും കിട്ടിയാൽ പിന്നെ രാജാവ് 😳😳😳😳😳😳😳
@bennygeorge214
@bennygeorge214 9 месяцев назад
Evide yogi bharikanam
@thalurathes3484
@thalurathes3484 9 месяцев назад
Let the central government know this ... What is the meaning in letting the state government know about this
@biju.p.ppayangal6086
@biju.p.ppayangal6086 2 месяца назад
നാണവുമാനവുമുണ്ടെങ്കിൽ സിപിഎം ആവില്ലല്ലോ 🤭🤭🤭
@omanakuttanpillaig1959
@omanakuttanpillaig1959 2 месяца назад
മദ്യപിക്കാൻ അല്ലാതെ പിന്നെ എന്തിനാണ് മുക്കിന് മുക്കിന് ഈ സാധനം ഉണ്ടാക്കി വെച്ചിരിക്കുന്നത്😊
@shijikuriakos-ed1ud
@shijikuriakos-ed1ud 9 месяцев назад
Nalla utharavaaditham ulla mahanmaar....ksrtc yude gathi varathillaannulla dharshtyamanu.....janangale pizhiyalo....
@FIBREREINFORCEDCONCRETE-kf4tr
@FIBREREINFORCEDCONCRETE-kf4tr 2 месяца назад
keralam in korya ok understand!!!!!! commmikal - manacilayoooo settaaa
@rajuan8028
@rajuan8028 9 месяцев назад
Vigi lence cell what the job they are undertaking?
@VimalKumar-jy8mr
@VimalKumar-jy8mr 9 месяцев назад
Thiruvananthapuram complaint cell is intended for registering online complaint of power failure. But the KSEB authorities are not interested in this and demanding stay away from the platform!
@AnandKumar-bt1ce
@AnandKumar-bt1ce 2 месяца назад
😅
@bennygeorge214
@bennygeorge214 9 месяцев назад
Trade union nasich vsrgam joli cheyyathe nokkukuli vangunna vargam joli koduth sarkarayalum nikuthi adakunna janamayalum nokkukuli venam😊😊😊😊😊
@bboyscene2111
@bboyscene2111 2 месяца назад
I think the whole Kerala has to give aupport ro this brave heart. Theae dirty communists would euin your life in rhis state.
@sajanjosemathews7413
@sajanjosemathews7413 9 месяцев назад
10 aam class thotta mahaanmaar .KSEB aara ? Avassaana swaasam valikkunna avastha aayittum ahangaaram BSNL inte avastha ariyaamallo !
@subodhbalagopal7478
@subodhbalagopal7478 9 месяцев назад
CPM എത്ര പേരെ നിങ്ങൾ ഇല്ലാതാക്കും ? KK Rama ye വിധവയാക്കി. ഇനി നിങ്ങളുടെ പണി നടക്കില്ല CPIM
@RajanM-eh7fr
@RajanM-eh7fr 9 месяцев назад
Pathiyoor malekakkal ulla kseb staff eppol velechalum ode ethum co operative mind anu nalla allkar ex subedar rajan m cheriyapathiyoor
@simonjames-uy9yu
@simonjames-uy9yu 9 месяцев назад
Idathupakha unionilpettavarkke enthum cheyyam enna avasthayane, Officukalil ellam athinte athipassaram aane, Ee nerikettavanmar BJP ye keralathil bharanathilethikkum, Appol iventeyokke union Govinda!
@georgejoseph1171
@georgejoseph1171 9 месяцев назад
Ee nariya union
@varghesem8045
@varghesem8045 9 месяцев назад
Another arjuna will come
@josephkj426
@josephkj426 9 месяцев назад
Pothu janathhhinte kazivukedu aaaanu kseb, ksrtc.
@josephtheruvapuzha
@josephtheruvapuzha 9 месяцев назад
Kammi paranarikal.
@ktmithun007
@ktmithun007 9 месяцев назад
Kseb oru communist karente tantede vaka alla jangalde ane
@Theettakammi
@Theettakammi 9 месяцев назад
ഇനി മീറ്റർ റീഡിങ് വരുമ്പോൾ ഇടിച്ചു പഞ്ഞിക്കിടുക. ഇവരെ വഴിയിൽ നേരിടുക. തല്ലി ഓടിക്കുക.
Далее
Cute kitty gadget 💛💕
00:23
Просмотров 7 млн
Сказала дочке НЕТ!
00:24
Просмотров 514 тыс.