Тёмный

ഈ ഇസ്മ് ചൊല്ലുന്നത് ആരും അറിയരുത്. ഏത് കാര്യവും വിജയിക്കും | Dhikr 

Al Falah Media
Подписаться 498 тыс.
Просмотров 239 тыс.
50% 1

ഇതുപോലുള്ള ദീനിയായ അറിവുകൾ
ലഭിക്കാനായി താഴെ ലിങ്കിൽ ക്ലിക് ചെയ്ത്
സബ്സ്ക്രൈബ് ചെയ്യൂ ... 👇
/ @alfalahmediachannel
About the Video;
ഈ ഇസ്മ് ചൊല്ലുന്നത് ആരും അറിയരുത്. ഇന്ന് മുതൽ 360 വട്ടം ചൊല്ലാൻ തയ്യാറായാൽ ജീവിതത്തിൽ അത്ഭുതങ്ങൾ കാണാം. സമ്പത്ത് വർധിക്കും കടങ്ങൾ എല്ലാം വീടും.
#alfalahmedia #Swalath #മുഹറം #muharam #Surah #quran #സ്വലാത്ത് #ദിക്ര് #ഇസ്മ് #സൂറത്ത് #dikr #dhikr #Quran #Swalath #Dhikr #Dua #ദിക്ർ

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@nehrinharoon4509
@nehrinharoon4509 15 дней назад
അള്ളാന്റെ മുന്നിൽ അല്ലാതെ ഒരാളുടെ മുന്നിലും കൈ നീട്ടാതെ മരിക്കോളാം കാക്കണേ നാഥാ കടങ്ങളും വീട്ടി തരണേ ആമീൻ
@Faizikkuttan
@Faizikkuttan 14 дней назад
🤲
@safauchu
@safauchu 14 дней назад
Aameen
@HashiraHashi-b3u
@HashiraHashi-b3u 14 дней назад
Aameen
@a.yaaann
@a.yaaann 14 дней назад
ആമീൻ
@rizart2489
@rizart2489 13 дней назад
Ameeen
@rubeenaaboobacker9996
@rubeenaaboobacker9996 5 дней назад
ഞാനും ഈ ഇസ്‌മ ചൊല്ലിതുടങ്ങുകയാണ്. ഇൻശാഅല്ലാഹ്‌,ഉസ്താദ് ഇജാസത് നൽകും എന്ന പ്രതീക്ഷയോടെ
@siyassiyas37
@siyassiyas37 День назад
ഉസ്‌താദേ ഇന്ന് മുതൽ ഞാനും ഈ ദികർ ചോലൻ പോവാണ് എനിക്ക് ഇജാസത് നൽകണേ ഉസ്‌താദേ
@rafeeka9786
@rafeeka9786 12 дней назад
ഞാനും ഈ ഇസ്മു ചൊല്ലാൻ തുടങ്ങുകയാണ് ഉസ്താദ് ഇജാസത് നൽകണം
@HaseenaHaseena-cn7xw
@HaseenaHaseena-cn7xw 16 дней назад
Ya allah🤲 സ്വന്തം ആയിട്ട് ഒരു വീടില്ല. 20 വർഷത്തോളമായി വാടക വീട്ടിൽ ആണ് താമസം.. എന്റെ ഉമ്മക്കും, എന്റെ ഭർത്താവിന്നും ഒരു പാട് കടങ്ങളും ഉണ്ട് എല്ലാം കടങ്ങളും വീടി ഞങൾ ക്ക് സ്വന്തം ആയിട്ടൊരു വീട് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲
@SAIFUDHEENPAINATTIL
@SAIFUDHEENPAINATTIL 15 дней назад
സമ്പത്ത് വരാനും സമാധാനം കിട്ടാനും ഞാൻ പറയുന്നത് പോലെ ചെയ്ത് നോക്കൂ സുബ്ഹി ഫർള് നിസ്കാരത്തിന് മുമ്പ് രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിക്കുക.. വജ്ജഹ്തു ഓതിയിട്ട് സൂറത്തുൽ ഫാത്തിഅ ശേഷം സൂറത്തുൽ ശർഹ് ഓതുക.. രണ്ടാമത് സൂറത്തുൽ കുറൈശ്.. ഓരോ സുജൂദിലും സൂറത്തുൽ ഇഹ് ലാസ് മൂന്ന് തവണ വീതം ഓതുക.. സലാം വീട്ടിയതിന് ശേഷം സുജൂദ് ചെയ്ത്കൊണ്ട് നിങ്ങളുടെ പരാതി അള്ളാഹുവിനോട് പറയുക.. (ലാഇലാഹ ഇല്ലാ അൻത സുബ്ഹാനക്ക ഇന്നീ കുൻതു മിനള്ളാലിമീൻ.) ഇത് പ്രാർഥനക്ക് ശേഷം ചൊല്ലുക സൂജൂദിൽ.. ഇത് ഒരാഴ്ച മുടങ്ങാതെ ചെയ്തു നോക്കുക (അഞ്ച് നേരത്തെ നമസ്കാരം ജമാഅത്തായി നിസ്കരിക്കാൻ പരമാവധി ശ്രമിക്കുക..) അള്ളാഹു എല്ലാ വരുടേയും കൂടെയുണ്ട് നമ്മളാണ് അള്ളാഹുവിനെ മറക്കുന്നത്.. കുറച്ച് പണവും പത്രാസും വന്നാൽ നമ്മളാണ് രാജാവ് എന്ന മട്ടാണ് പലർക്കും .. അള്ളാഹു ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ നമ്മളേയും ഉൾപ്പെടുത്തട്ടെ... ആമീൻ...❤
@jasminjasmi3250
@jasminjasmi3250 15 дней назад
Amee n😢
@sherin123-sc6dn
@sherin123-sc6dn 15 дней назад
ആമീൻ
@naju.shukku3038
@naju.shukku3038 13 дней назад
Ameen
@nissemimuzzammil3738
@nissemimuzzammil3738 13 дней назад
Aameen
@abumiyaz4066
@abumiyaz4066 4 дня назад
ഉസ്താദേ..കടങ്ങൾ കൊണ്ട് പൊറുതി മുട്ടി ഇരിക്കുകയാണ്..വലിയ തുക ആണ്😭😭😭..കച്ചവടങ്ങൾ വലിയ നഷ്ടത്തിൽ ആയി പോയി ഉസ്താദേ.. . ഉസ്താദ് ഇജാസത് നൽകും എന്ന വിശ്വാസത്തോടെ 🤲🤲🤲🤲🤲
@loveyouuuuuuuuuuall
@loveyouuuuuuuuuuall 3 дня назад
Allahumma kfini bihalalika an haramika va ainini bi fallika va amman sivaka... എല്ലാ വഖ്ത്തും കറക്റ്റ് നിസ്കരിക്ക്കുക... സുജൂദ് ഇൽ ചെല്ലാൻ ഉള്ളത് ചെല്യ ശേഷം ചെല്ലുക... ഇതാണ് റസൂൽ പഠിപ്പിച്ചത്
@sharminakv6383
@sharminakv6383 16 дней назад
ഞാനും ഈ ദിക്ർ ചൊല്ലാൻ തുടങ്ങുയാണ് ഉസ്താദ് ഇജാസത് നൽകുമെന്ന വിശ്വാസത്തോടെ
@asiyasameerasiya8342
@asiyasameerasiya8342 2 дня назад
*إن شاءالله إن شاءالله* ഞാൻ ഈ ഇസ്മു ചൊല്ലിതുടങ്ങും ഉസ്താദ് ഇജാസത് നൽകണേ
@MrBazi-mm8tc
@MrBazi-mm8tc 9 дней назад
ഇജാസത് നൽകണേ ഞാനും ഇന്ന് മുതൽ ചൊല്ലാം ഇൻശാഅല്ലാഹ്‌ 6ലക്ഷം കടം ഉണ്ട് മകളുടെ വിവാഹം നിശ്ചയിച്ചിക്ക്. ദുആയിൽ ഉൾപെടുത്തണേ
@fazeelazakkir8420
@fazeelazakkir8420 2 дня назад
ഇന്ശാല്ലാഹ് ഞാനും ചൊല്ലി തുടങ്ങും ഉസ്താദ് ഇജാസത് നൽകണം
@jaleelvengara8788
@jaleelvengara8788 13 дней назад
In sha allha ഈ ദിക്ർ ചൊല്ലാനുള്ള ഇജാസത് നൽകണേ ഉസ്താദേ 🤲🏼
@user-xt6zk7og9u
@user-xt6zk7og9u 14 дней назад
എനിക്കും 4ലക്ഷം രൂപയുടെ കടം ഉണ്ട് അത് ഇത്രയും പെട്ടെന്ന് തീർക്കാൻ വേണ്ടി ഞാനും ഈ ഇസ്മ് ഓതാൻ തുടങ്ങുകയാണ്, ഇജാസത് നൽകണേ ഉസ്താതെ
@sinansinu6413
@sinansinu6413 12 дней назад
🎉
@navasibrahimkutty4941
@navasibrahimkutty4941 16 дней назад
അസ്സലാമു അലൈകും... 35 ലക്ഷത്തിനു കടകാരി ആണ് ഞാൻ... അല്ലാഹുവിനെ മുൻനിർത്തി ഞാൻ ഇജാസത് ചോദിക്കുന്നു.. ഉസ്താദിന്റെ അനുവാദത്തോട് കൂടി അൽഹംദുലില്ലാഹ് ഞാൻ ഇന്ന് മുതൽ ചൊല്ലി തുടങ്ങട്ടെ 🤲🏻
@malludotcom2493
@malludotcom2493 15 дней назад
ഇത്ര കടം വരാൻ കാരണം
@yaaz9559
@yaaz9559 15 дней назад
35 lakh oh allah petten veedan patatte 🤲🏻 enghane itharyum kadam vannath?
@SAIFUDHEENPAINATTIL
@SAIFUDHEENPAINATTIL 15 дней назад
സമ്പത്ത് വരാനും സമാധാനം കിട്ടാനും ഞാൻ പറയുന്നത് പോലെ ചെയ്ത് നോക്കൂ സുബ്ഹി ഫർള് നിസ്കാരത്തിന് മുമ്പ് രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിക്കുക.. വജ്ജഹ്തു ഓതിയിട്ട് സൂറത്തുൽ ഫാത്തിഅ ശേഷം സൂറത്തുൽ ശർഹ് ഓതുക.. രണ്ടാമത് സൂറത്തുൽ കുറൈശ്.. ഓരോ സുജൂദിലും സൂറത്തുൽ ഇഹ് ലാസ് മൂന്ന് തവണ വീതം ഓതുക.. സലാം വീട്ടിയതിന് ശേഷം സുജൂദ് ചെയ്ത്കൊണ്ട് നിങ്ങളുടെ പരാതി അള്ളാഹുവിനോട് പറയുക.. (ലാഇലാഹ ഇല്ലാ അൻത സുബ്ഹാനക്ക ഇന്നീ കുൻതു മിനള്ളാലിമീൻ.) ഇത് പ്രാർഥനക്ക് ശേഷം ചൊല്ലുക സൂജൂദിൽ.. ഇത് ഒരാഴ്ച മുടങ്ങാതെ ചെയ്തു നോക്കുക (അഞ്ച് നേരത്തെ നമസ്കാരം ജമാഅത്തായി നിസ്കരിക്കാൻ പരമാവധി ശ്രമിക്കുക..) അള്ളാഹു എല്ലാ വരുടേയും കൂടെയുണ്ട് നമ്മളാണ് അള്ളാഹുവിനെ മറക്കുന്നത്.. കുറച്ച് പണവും പത്രാസും വന്നാൽ നമ്മളാണ് രാജാവ് എന്ന മട്ടാണ് പലർക്കും .. അള്ളാഹു ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ നമ്മളേയും ഉൾപ്പെടുത്തട്ടെ... ആമീൻ...❤
@NechuNechuz
@NechuNechuz 15 дней назад
😢😢😢😢😢
@MR-en4qd
@MR-en4qd 15 дней назад
🛐
@riyasriyas-lq7eb
@riyasriyas-lq7eb 10 дней назад
ചെല്ലാനുള്ള ഇജാസത്ത് ഉസ്താദേ നൽകണേ ഉസ്താദിന്റെ പ്രത്യേകത ദുഃആ ഉൾപ്പെടുത്തണം.... ഇൻഷാ അള്ളാ
@jasmineafsal1297
@jasmineafsal1297 8 дней назад
ചെലാനുള്ള ഇജാസത് നൽകണേ ഉസ്താദേ ഇന്ഷാ അല്ലാഹ് 🤲🏻 ഇന്ന് മുതൽ ചേലാൻ തുടങ്ങണ്
@seenakasim
@seenakasim 4 часа назад
ഇൻഷാ അള്ളാ' ഞാനും ഈ ഇസ്മ് ചൊല്ലാൻ തുടങ്ങുകയാണ് ഇജാദത്ത് നൽകണേ ഉസ്താദേ
@sadiarahman3574
@sadiarahman3574 12 дней назад
ഇന്ഷാ അള്ളാഹ്... എന്റെ മകൾ ഒരു ജോലിക്ക് വേണ്ടി examukal എഴുതുന്നുണ്ട് എത്രയും വേഗം ഖൈറായ ഒരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ...
@56kmajeed
@56kmajeed 10 дней назад
ഇൻശാ അല്ലാഹ് ഞാനും ഈ ഇസ്‌മു ചൊല്ലി തുടങ്ങുകയാണ് ഇജാസത് നൽകണേ ഉസ്താതെ
@muhammedsahal1385
@muhammedsahal1385 10 дней назад
എൻ്റെ ഹലാലായ ഒരു ഉദേശം നിറവേറാൻ ഞാനും ചൊല്ലി തുടങ്ങുകയാണ് ഉസ്താദ് ഇജാസത്ത് തരണേ
@ybhj1082
@ybhj1082 10 дней назад
Arodumparayaruth
@user-nx6ib2ki8z
@user-nx6ib2ki8z 2 дня назад
അസ്സലാമു അലൈക്കും എനിക്കും ഇജാസത് നൽകണേ ഉസ്താതെ ഒരുപാട് കടമുണ്ട് ദുഹയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻
@ayisussvlog3207
@ayisussvlog3207 17 дней назад
ഇത് ചൊല്ലാനുള്ള ഇജാസത്ത് കിട്ടിയെന്ന് വിശ്വാസത്തോടെ ചൊല്ലാനും ആവശ്യങ്ങൾ നിറവേറുന്നവരെ പൂർത്തിയാക്കാനും തൗഫീഖ് നൽകട്ടെ ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം
@majithasalim9938
@majithasalim9938 7 дней назад
😍 അല്ലാഹുവേ ഉസ്താദിന് നീ എല്ലാവിധ അനുഗ്രഹങ്ങളും ചെരിഞ്ഞു കൊടുക്കണേ 💋
@shahulvavavava5415
@shahulvavavava5415 15 дней назад
ഒരുപാടു കടത്തിൽ ആണ് ഉസ്താദേ..കടം വീടാൻ വേണ്ടി ചൊല്ലി തുടങ്ങാനുള്ള ഇജാസത്തു നൽകേണമേ ഉസ്താദേ 😢😢😢🤲🤲🤲
@rayanrazi6036
@rayanrazi6036 11 дней назад
എന്റെ ഭർത്താവിന് കടങ്ങളുണ്ട്, വീട് വെക്കാൻ ഉള്ള സാമ്പത്തികവും ഇല്ല . കടങ്ങൾ വീടാനും വീട് നിർമ്മിക്കാനും ഉസ്താദ് ദുആ ചെയ്യണം, ഇജാസത് വേണം ഉസ്താദ് 🤲🏻
@riyasjasreena786
@riyasjasreena786 17 дней назад
Insha allah... ഇത് ചൊല്ലാനുള്ള ഇജാസത്ത് തരണേ... ഉസ്താതെ...
@Shameeell-14
@Shameeell-14 16 дней назад
എനിക്കും വേണം
@nadanazeer9327
@nadanazeer9327 13 дней назад
എനിക്കും ചൊല്ലാനുള്ള ഇജാസത് നൽകണേ ഉസ്താദേ
@songmedia8594
@songmedia8594 13 дней назад
എനിക്കും ഉസ്താദ് ഇജാസിയത്ത് തരണം ചൊല്ലി തുടങ്ങട്ടെ ഇൻഷാ അള്ളാഹ്
@thasnishajeeb1738
@thasnishajeeb1738 12 дней назад
എനിക്കും വേണം ഉസ്താദ്
@ansar_RaaG
@ansar_RaaG 9 дней назад
ഇൻഷാ അല്ലാഹ് ഇത് ചലാൻ ഉള്ള ഇജാസത്ത് നൽകണേ ഉസ്താദേ....🌷🌷
@nadeeramoideen4367
@nadeeramoideen4367 2 дня назад
ഇത് ചൊല്ലാൻ തുടങ്ങുന്നു ഉസ്താദ് ഇജാസത് നൽകണേ
@hananshamnad2015
@hananshamnad2015 14 дней назад
കടം ഒരുപാട് ഉണ്ട് ഉസ്താദേ. എനിക്ക് ഇജാസത് നൽകി ദുആ ചെയ്യണേ ഉസ്താദേ. ഇൻശാഅല്ലാഹ്‌
@SheyaMol
@SheyaMol 7 дней назад
ഉസ്താദേ എന്റെ ഭർത്തവിൻ 75 ലക്‌സം കടം ഉണ്ട് ഇജാശത്തു നൽകി കടം വിടാൻ ദുഹാ ചെയ്യണം ഒരു പാട് ദിക്ർ ഞാനും ചൊല്ലുണ്ട് ഇന്ന് വരെ കടം വീടിട്ടില്ല ഇ ദിക്ർ ഞാനും കേട്ടിട്ടില്ല ഇന്ഷാ അല്ലഹ ഞാനും ചൊല്ലാം ഉസ്താദേ കടം കൊണ്ട് ജീവിതം. മടുത്ത അവസ്ഥയിലാണ്
@koya-vi1iy
@koya-vi1iy 5 дней назад
Engine
@abbascvcv7889
@abbascvcv7889 5 дней назад
ഇൻഷാ Allah ഞാൻ ചെല്ലാൻ തുടങ്ങുന്നു ഉസ്താദ് ഇജാസിയത്ത് തരണം Ensha Allah
@shereefsherinsher5353
@shereefsherinsher5353 18 часов назад
ഉസ്താദേ കടങ്ങൾ ഒരുപാട് ഉണ്ട്. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. നല്ല വരുമാന മാർഗ്ഗം ഉള്ളത് ഒരു ജോലിയും ഇല്ല. ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കാനും സ്വന്തമായി ബർകത്തുള്ള ഒരു വീടുണ്ടാവാനും കടങ്ങളെല്ലാം പെട്ടെന്ന് വീടാനും ജോലിയിൽ ഖൈറും ബർകതും ലഭിക്കാനും ഞാൻ ഇന്ന് മുതൽ ഈ ഇസ്മ് ചൊല്ലി തുടങ്ങുവാണ്. Insha അല്ലാഹ് 🤲🏻 ഇജാസത് നൽകണേ ഉസ്താദേ 😢
@lubnaazad8830
@lubnaazad8830 10 дней назад
ഉസ്താദേ ഇജ്ജാസത് നൽകണേ ഒരുപാട് കടങ്ങൾ ഉണ്ട് വീട്ടാനും ഭർത്താവിന്റെ ജോലി ബർകത്തുണ്ടാവാനും
@rafeeq5612
@rafeeq5612 10 дней назад
Hl
@Rayyanath-p6r
@Rayyanath-p6r 9 дней назад
Enikkum
@muthuminhamuthuminha3829
@muthuminhamuthuminha3829 9 дней назад
Enikkum
@rafeeqmisbahi1984
@rafeeqmisbahi1984 9 дней назад
Enikkum
@Ubaidath007
@Ubaidath007 9 дней назад
Enikkum🤲
@sameenarahman2107
@sameenarahman2107 7 дней назад
❤❤❤ അസ്സലാമു അലൈക്കും ഉസ്താദ് ഞാനും ഇന്നാണ് കാണുന്നത് ഇൻശാ അല്ലാഹ് ഇന്ന് മുതൽ ഈ ഇസ്മു ചൊല്ലി തുടങ്ങണംഇജ്ജസത് നൽകണേ ഉസ്താദ്
@ShaniyaDileep
@ShaniyaDileep 17 дней назад
ഒരുപാടു കടമുണ്ട് ഉസ്താദേ ഇത് ചൊല്ലുവാനുള്ള ഇജാസത് തരണം
@Ayramujeeb1234
@Ayramujeeb1234 12 дней назад
കടങ്ങൾ ഒരുപാടുണ്ട് ഉസ്താദേ, ഉസ്താദ് പറഞ്ഞ ദിക്റ് ചൊല്ലി ദുആ ചെയ്യാൻ ഇജ്ജാവത്ത് ചെയ്തു ദുആ ചെയ്യണം 🤲
@shahida.vhameed2799
@shahida.vhameed2799 17 дней назад
ഈ ചൊല്ലാനുള്ള ഇജാസത്ത് തരണേ ഉസ്താദേ .. ഉസ്താദിൻ്റെ എല്ലാ ദുഹായിലും ഉൾപ്പെടുത്തണേ?
@ShahidaShahidamol-dy9zr
@ShahidaShahidamol-dy9zr 14 дней назад
ഈ ചൊല്ലാനുള്ള ഇജാസത്ത് തരണഉസ്താദിന്റെ എല്ലാ ദുഹായിലു ഉൾപെടുത്തണെ🤲🏻
@Kareem-i5u
@Kareem-i5u 5 дней назад
ഞാനും ഓതാൻ തുടങ്ങുകയാണ് ഉസ്താദ സമ്മദം tharanam
@user-dy6or7ko4i
@user-dy6or7ko4i 17 дней назад
ഞാൻ ലക്ഷദ്വീപിൽ നിന്നും മാണ് ഉസ്താദ് പറഞ്ഞ ദികർ ഞാൻ ചെല്ലാൻ തുടങ്ങി ഉസ്താദ് ഇജസത്ത് തരണേ
@Mubashirabanu-nr9io
@Mubashirabanu-nr9io День назад
insha allah ഇത് ചെല്ലാനുള്ള ഇജ്ജാസത് തരണേ ഉസ്താതെ
@shilunishad2818
@shilunishad2818 14 дней назад
എന്റെ അനിയത്തിക്ക് കുറെ കടം unde ഉസ്താതെ. കല്യാണ കഴിഞ്ഞിട്ട് ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് ആണ് ആ ആഗ്രഹം നടക്കൻ വേണ്ടിയും usthade ദുആ ചെയ്യണേ ഇന്ന് മുതൽ ee ഇസ്മു ഞാൻ ചൊല്ലാൻ തുടങ്ങുവാ ഇജാസത് തരനെ usthade
@aachitk6591
@aachitk6591 14 дней назад
Aarodum parayarudennelle
@samaar979
@samaar979 4 дня назад
അൽഹംദുലില്ലാഹ്, ഉസ്താദേ എനിക്കും ഈ ദിക്‌ർ ഒതുവാനുള്ള ഇജാസത് തരണേ,
@AyshaAyshapv
@AyshaAyshapv 9 дней назад
ياَكَبِير اَنْتَ اللٌَهُ الَّذِي لَاتَهْتَدِ الْعُقُولُ لِوَصْفِ عَظْمَتِهِ
@shabanashameer1151
@shabanashameer1151 5 дней назад
Ith itrem clear aayi ezhthi thanathin allahu nigalde avshygl agrahaglum neraveeti thann anugrahikkattee😊
@haseenaauh3400
@haseenaauh3400 3 дня назад
Aameen​@@shabanashameer1151
@moideenn5322
@moideenn5322 3 дня назад
ആമീൻ ​@@shabanashameer1151
@shereefsherinsher5353
@shereefsherinsher5353 18 часов назад
ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@shanashanasajir5462
@shanashanasajir5462 10 часов назад
Jazakkkallaahh khair Aameen 🤲🏻🤲🏻
@fathimanusra4484
@fathimanusra4484 День назад
ഉസ്താദേ ഇന്ന് മുതൽ ഞാനും ചൊല്ലും ഇൻശാഅല്ലാഹ്‌ ഉസ്താദ്‌ ഇജാസത് നൽകണേ 🤲
@kevees1
@kevees1 17 дней назад
ഇൻശാഅല്ലാഹ്‌... ഇ ദിക്ർ ചൊല്ലാനുള്ള ഇജാസത്ത് നൽകണമെന്ന് അപേക്ഷിക്കുന്നു
@JaseenaVp-c3c
@JaseenaVp-c3c 15 дней назад
എനിക്കും
@SameeraRahmathulla
@SameeraRahmathulla 15 дней назад
Enikkum
@jasminefadwa8185
@jasminefadwa8185 12 дней назад
Enikkum
@meharinayisha1344
@meharinayisha1344 12 дней назад
എനിക്കും 🤲
@murshidasameer8775
@murshidasameer8775 12 дней назад
Enikkum
@raseenakall-tx5xh
@raseenakall-tx5xh День назад
Usthathath...അൽഹംദുലില്ലാഹ് ഞാനും ഈ ഇത് ചൊല്ലാൻ ആഗ്രഹിക്കുന്നു എനിക്ക് ഇജാസത്ത് നൽകണേ
@WaseemKasim-h3e
@WaseemKasim-h3e 16 дней назад
ഞാനും തുടങ്ങട്ടെ ഉസ്താദ് ദുആയിൽ ഉൾപെടുത്തുക ഉസ്താദെ
@Ashras960
@Ashras960 13 дней назад
ഞാനും ഈ ഇസ്മു ചൊല്ലാൻ തുടങ്ങുകയാണ് ഇജാസത് നൽകണേ ഉസ്താദേ.. കുറെ കടങ്ങൾ ഉണ്ട്‌ വീടി കിട്ടാൻ ദുആ ചെയ്യണേ...
@abduljaleelputhuveetil5966
@abduljaleelputhuveetil5966 16 дней назад
ഞാനും ചൊല്ലിതുടങ്ങുകയാണ് ഞങ്ങളുടെ അസുഖങ്ങക്ക് ഷിഫ നൽകുവാനും കടങ്ങൾ വീടുവാനും ദുആ ചെയ്യണേ ഇസ്താദേ
@haseenaaashraf1421
@haseenaaashraf1421 15 дней назад
Enikum ijasath nalkane ustade
@rahmanriya9609
@rahmanriya9609 14 дней назад
എനിക്കും നൽകണേ ഉസ്താദ്
@Shafanashihab
@Shafanashihab 7 дней назад
Enikkum nalkane ijazath
@ansip1802
@ansip1802 14 дней назад
Insha Allah ഇത് ചൊല്ലാനുള്ള ഇജാസത്ത് നൽക്കണം ഉസ്താദേ ..... എൻ്റെ ഭർത്താവിൻ്റെ കടങ്ങൾ വീടാൻ വേണ്ടിയാണ്
@shihabmisbu2681
@shihabmisbu2681 14 дней назад
ഞാനും ഈ ഇസ്മു ചൊല്ലാൻ തുടങ്ങുകയാണ് ഉസ്താദ് ഇജാസത്ത് നൽകുമെന്ന് പ്രതീക്ഷയോടെ
@sumayyacp7011
@sumayyacp7011 8 дней назад
ഉസ്താദ് അസ്സലാമു അലൈക്കും ഒരുപാട് പ്രശ്നങ്ങളുണ്ട് ഉസ്താദ്. എന്നാണ് ഞാൻ ഈ വീഡിയോ കണ്ടത് ഇന്ന് മുതൽ ചൊല്ലി തുടങ്ങട്ടെ ഇജാസത്ത് നൽകണേ ഉസ്താദ്
@hasnabacker2515
@hasnabacker2515 13 дней назад
ഒരു പാട് കടം ഉണ്ട് ഉസ്താതെ ഇജാസത് നൽകണേ,ദുആയിൽ ഉൾപെടുത്തണേ
@faseelapcfasi499
@faseelapcfasi499 14 дней назад
In sha allah എനിക്കും ചൊല്ലി തുടങ്ങണം ഉസ്താദേ അതിനുള്ള ഇജാസത്ത് നൽകും എന്ന വിശ്വാസത്തോടെ
@ibrahimnashath7667
@ibrahimnashath7667 11 дней назад
ياكبير انت الله الذي لا تهتدي العقول لوصف عظمته
@saifunizar302
@saifunizar302 8 дней назад
ഇത് ഫുള്ളായിട്ട് chollano, അതോ യാ കബീർ എന്ന് മാത്രം ചൊല്ലിയാൽ മതിയോ
@JabirAhammed-nt1ko
@JabirAhammed-nt1ko 8 дней назад
ياكبير انت الله الذي لا تهتدي العقول لوصف عظمته
@suharabihamzath9062
@suharabihamzath9062 13 дней назад
ഞാനും ഈ ദിക്ർ ഇന്നു മുതൽ ചൊല്ലി തുടങ്ങു കയാണ് ഉസ്താദ് ഇജാസത് തരണേ ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ )
@sheebashams5660
@sheebashams5660 18 дней назад
ചൊല്ലി തുടങ്ങാനുള്ള ഇജാസ് തരണെ ഉസ്തദെ
@muhammedmusthafa4584
@muhammedmusthafa4584 13 дней назад
🎉
@ShahnaShahna-s7e
@ShahnaShahna-s7e 10 дней назад
Enikkum ejaasath tharane usthaade
@SajithaSaji-w9z
@SajithaSaji-w9z 8 дней назад
ഞാനും ഈ ഇസ്മ ചൊല്ലിതുടങ്ങുവാണ് ഇജാസത് തരണേ ഉസ്താതേ
@pnizar69
@pnizar69 12 дней назад
ഇന്ഷാ അല്ലാഹ് ഞാനും ഈ ദിക്റ് ചൊല്ലി തുടങ്ങി എൻ്റെ വീടിൻ്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കുവാൻ duaa ചെയ്കയും ejasath നൽകുകയും വേണം
@ajmalanzar5769
@ajmalanzar5769 8 дней назад
ഇജാസത്ത് നൽകണേ ഉസ്താദേ ഞാനും ഇന്ന് മുതൽ ചൊല്ലിതുടങ്ങുകയാണ് ഇന്ഷാ അല്ലാഹ് ഒരുപാട് കടത്തിൽ ആണ് ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ
@shameemamuhammed6530
@shameemamuhammed6530 12 дней назад
ഈ ഇസ്മു ചൊല്ലാൻ എനിക്കും ഇജാസത് നൽകണേ... ഒപ്പം ദുആ യിൽ ഉൾപ്പെടുത്തണേ
@KadeejaA-bu7he
@KadeejaA-bu7he 8 дней назад
അസലാമു അലൈക്കും നിങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ
@nubhanbava
@nubhanbava 14 дней назад
ഇന്ഷാ അല്ലാഹ് എനിക്കുചൊല്ലാനുള്ള ഇജാസത് നൽകണേ ഉസ്താദെ
@Irfansameer-n1u
@Irfansameer-n1u 11 дней назад
ഞാനും ഈ ഇസ്മു ചൊല്ലാൻ തുടങ്ങുകയാണ് ഉസ്താദേ ഒരുപാട് കടങ്ങൾ ഉണ്ട് ,വീടില്ല,ഉസ്താദ് ദുആ ചെയ്യണം
@farhath3242
@farhath3242 11 дней назад
എന്റെ മനസ്സിലെ ആഗ്രഹങ്ങളെല്ലാം നിറവേറ്റി തരണേ നാഥാ,ആമീൻ 😢
@AyshaRahman-yj5uj
@AyshaRahman-yj5uj 9 дней назад
ആമീൻ
@shibinashameer4554
@shibinashameer4554 14 дней назад
അതിയായ ആഗ്രഹം കൊണ്ട് മോളെ quran padikkan ആക്കി എനിക്ക് ഇപ്പൊ ജോലിയില്ല ഞാൻ താത്ക്കാലികമായി അറബി ടീച്ചർ ആയി ജോലി nokkukayayirunnu മോളുടെ ഫീസ് കൊടുക്കാനും മറ്റും ഇപ്പോള് ഒരുപാട് വിശമിക്കുന്നുണ്ട് ...നല്ല മോളാണ് നന്നായി പഠിക്കും എൻ്റെ മോൾ വേഗം പഠിച്ചു തീരൻ dua cheyyane .ഞങ്ങൾക്ക് കടം തീരൻ വേണ്ടിയും എനിക്ക് psc എഴുതി ജോലികിട്ടനും dua ചെയ്യണേ 😢 ഞാനും ചൊല്ലിക്കോട്ടെ അനുവാദത്തോടെ ചൊല്ലുവ
@noorjahan7011
@noorjahan7011 14 дней назад
ഞാനും ഈ ഇസ്മ് ചൊല്ലാൻ തുടങ്ങുകയാണ് ഉസ്താദ് ഇജാസത് നൽകണം 🤲🏻🤲🏻🤲🏻
@mujeebshareefmujeeb6197
@mujeebshareefmujeeb6197 11 дней назад
ഉസ്താദേ എനിക്കും ചൊല്ലാൻ ഇജാസത് നൽകണേ
@hajara3574
@hajara3574 18 дней назад
ചൊല്ലി തുടങ്ങാനുള്ള ഇജാസ് തരണേ ഉസ്താദെ
@sabitha9871
@sabitha9871 16 дней назад
ഇജാസത് എന്ന് വെച്ചാൽ?
@SabiShihab-q5u
@SabiShihab-q5u 4 дня назад
ഉസ്താദേ എനിക്കും ഇജാസത് തരണം
@muhammedziyad7251
@muhammedziyad7251 14 дней назад
ഉസ്താദേ അസ്സലാമു അലൈക്കും ഉസ്താദ് പറഞ്ഞതെല്ലാം എനിക്കും വേണം ഇജാസത്ത് എന്ത് ഉസ്താദിന്റെ ഒരു വീഡിയോ ഞാൻ കണ്ടിരുന്നു 290 പ്രാവശ്യം എന്ന ദിക്കറ് ചൊല്ലാൻ അത് ഞാൻ ചൊല്ലിയിരുന്നു എന്റെ ആവശ്യം നടന്നു കിട്ടാൻ വേണ്ടി അൽഹംദുലില്ലാ നടന്ന കിട്ടിയിട്ടുണ്ട് പിന്നീട് ഞാൻ പ്രോഗ്രാമി ഒരുപാട് ദിവസമായി തിരയാൻ തുടങ്ങിയിട്ട് ഉസ്താദേ എനിക്ക് എന്റെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യണം ഒരുപാട് വിഷമത്തിലാണ് പ്രയാസത്തിലാണ് കടങ്ങൾ ഉണ്ട് എല്ലാം വീഴാൻ ദുആ ചെയ്യണം ഉസ്താദിന് ആരോഗ്യം ദീർഘായുസ്സും നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@RASEENARASI-k8v
@RASEENARASI-k8v 18 дней назад
വിഷമങ്ങൾ കടങ്ങൾ ഭർത്താവിനെ കൊണ്ട് പ്രയാസം മക്കൾക്ക് അനുസരണ കുറവ് അങ്ങനെ ഒരുപാട് വിഷമങ്ങൾ ഉസ്താത് ദുവായിൽ ഉൾപെടുത്തണേ 😭😭😭🤲🤲
@Rk......12336
@Rk......12336 18 дней назад
എൻ്റെ അവസ്ഥയും ഇതു തന്നെയാണ്
@Ebrahim-h1e
@Ebrahim-h1e 17 дней назад
​@@Rk......12336അള്ളാഹു റാഹത്തും സലാമത്തും തരട്ടെ امين ദുനിയാവല്ലേ ക്ഷമിക്കുക പ്രതിഫലം ആഖിറത്തിൽ കിട്ടും
@user-nq9rk6zo7g
@user-nq9rk6zo7g 16 дней назад
പടച്ചോനെ എന്ത് വിധിയാണ് ഇതൊക്കെ കേൾക്കുമ്പോൾ, അൽഹംദുലില്ലാഹ്, മാഷാ അള്ളാഹ് എന്റെ മക്കൾ 🙏🙏🙏😭😭😭😭
@shanidtechvlog9438
@shanidtechvlog9438 6 дней назад
എനിക്കും ഈ പ്രശനം തന്നെയാണ് എല്ലാവരുടെയും ദുആയിൽ ഉൾപെടുതണേ... 🤲
@MuhsinaMusi-o5c
@MuhsinaMusi-o5c День назад
ഒരുപാട് വിഷമത്തോടെ aan ee വീഡിയോ കേൾക്കുന്നത് എന്റെ സഹോദരൻ കടം കൊണ്ട് ബുദ്ധിമുട്ടിലാ ... അവൻ ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ചു എന്തോ എന്റെ ഉമ്മാന്റെ പ്രാർത്ഥന അവനെ ഞങ്ങക്ക് തിരിച്ചു കിട്ടി ഇനി അങ്ങനെ ഒന്നും ചെയ്യാൻ തോന്നരുതേ allah ...😪
@user-rb5tu6ll1s
@user-rb5tu6ll1s 16 дней назад
ഞാനും ഈ ദിക്ർ ചൊല്ലാൻ തുടങ്ങുകയാണ്. ഉസ്താദ് ഇജാസത് നൽകുമെന്ന വിശ്വാസത്തോടെ
@ShahiDa-z5l
@ShahiDa-z5l 16 дней назад
ഞാനും
@islamicvideo5943
@islamicvideo5943 16 дней назад
Njnum
@Shoufeelarishal
@Shoufeelarishal 15 дней назад
Njanum
@fathimathulnidhakp3135
@fathimathulnidhakp3135 15 дней назад
ഞാനും
@alghaeoom
@alghaeoom 15 дней назад
അസ്സലാമു അലൈകും... ഞാനും ഈ ദിക്ർ ചൊല്ലാൻ തുടങ്ങുകയാണ് ഉസ്താദ് ഇജാസത് നൽകുമെന്ന വിശ്വാസത്തോടെ.. ദുആ യിൽ ഉൾപെടുത്തണേ 🤲
@SakeenaEP-v7x
@SakeenaEP-v7x 2 дня назад
ഞാൻ ഇന്ന് മുതൽ തുടങ്ങുംഇജാസതത്തരണംഉസതാദ്
@samadansi110
@samadansi110 13 дней назад
അസ്സലാമു അലൈക്കും ഉസ്താദേ ഭർത്താവിന് ഒരു പാട് കടമുണ്ട് എത്രയും പെട്ടന്ന് കടം വീടാൻ എന്റെങ്കിലും ഒരു വഴി കാണിച്ച് തരണേ അള്ളാ അത് പോലെ ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും അള്ളാഹുവിനെ മുൻ നിർത്തി ഉസ്താദിനോട് ഇജാസത്ത് ചോദിക്കുകയാണ് ഉസ്താദ് ദുഅ യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ
@hidayathelankur
@hidayathelankur 13 дней назад
ഉസ്താദേ വളരെ വിഷമത്തിലാണ് ഞാനും ഈ ദിക്ർ ചൊല്ലാൻ തുടങ്ങി ഇജാസത്ത് നൽകണേ..
@mohammedsajeerkv9070
@mohammedsajeerkv9070 18 дней назад
ما شاء اللّهُ لا قُوِتَّ الاّ بِ للّهِ
@unaisthotty964
@unaisthotty964 11 дней назад
അസ്സലാമുലൈകും വ റഹ്മതുല്ലാഹി വബറകാത്തു ഹു ഉസ്താദേ നിറയെ കടം കൊണ്ടു ബുദ്ധിമുട്ടുകയാണ് ഉസ്താദിന്റെ പൊരുത്തത്തോടു കൂടി ഇന്ഷാ അല്ലാഹ് ഇന്നു മുതൽ ഓതിത്തുടങ്ങുകയാണ്.ഉസ്താദിന്റെ പ്രാർത്ഥനയും പൊരുത്തവും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു
@nashnur8897
@nashnur8897 10 дней назад
ദയവായി ഇതു പോലുള്ള ഇസ്മുകൾ പറഞ്ഞു കൊടുക്കുന്നതോടൊപ്പം ആ ഇസ്മ് അറബിയിൽ എഴുതി ഡിസ്പ്ലേ ചെയ്യുന്നത് നന്നായിരിക്കും. ആൾക്കാർക്ക് ഇത് അക്ഷരസ്ഫുടതയോടെ ചൊല്ലാൻ ഉപകരിക്കും.
@SainudheenSainudheenpara-qx3ij
يا كبير انت الله الذى لا تھتدى العقول لوصف عظمته
@ShanibaUsman-fg2zu
@ShanibaUsman-fg2zu 18 дней назад
Aameen dua cheyannea
@mohammedsajeerkv9070
@mohammedsajeerkv9070 18 дней назад
آمين آمين آمين يارب العالمين اللهم صلّي على نُّورِ واهلهِ
@bushrafathima985
@bushrafathima985 13 дней назад
Usthad ijazath nalkanam ഇൻശാഅല്ലാഹ്‌ ini muthal chollum🤲🏻
@shahinps5930
@shahinps5930 18 дней назад
അസ്സലാമു അലൈക്കും അസ്‌തഹ്ഫിറ്ല്ലാഹൽ അളീം 🕋🕋🕋🕋🕋
@tezz1707
@tezz1707 10 дней назад
ഈ ദിക്ർ ചെല്ലാനുള്ള ഇജാസത്ത്എനിക്കുംതരണം ഉസ്താദേ
@salbanakj8994
@salbanakj8994 16 дней назад
എനിക്കും അനുവാദം തരണേ ഉസ്താദേ....
@user-yu4bo2wo7x
@user-yu4bo2wo7x 12 дней назад
ഉസ്താദ് ഇജാസത്ത്ത രണേ ഞാനും ഇൻഷാ അല്ലാ ഈ ഇസ്മ് ചൊല്ലിത്തടങ്ങട്ടേ ദുആ ചെയ്യണേ പ്രതീക്ഷയോടെ തുടങ്ങുകയാണ്
@NarangallilIsmayil-bb1xc
@NarangallilIsmayil-bb1xc 15 дней назад
എല്ലാ ഉസ്താദേ കടങ്ങൾ ഉള്ളവരോട് പറയാലോ അവരുടെയും കടം വീടട്ടെ..... എല്ലാവരും രക്ഷപെടട്ടെ....
@user-el4lj8yk8i
@user-el4lj8yk8i 14 дней назад
ഉസ്താദെ ഞങ്ങൾക്ക് ഒരുപാട് ബാധ്യഥകളും കുറച്ച് കടങ്ങളും ഉണ്ട്. അത്കൊണ്ട് എനിക്ക് ഈ ism ചൊല്ലാൻ ഇജാസത് ചോദിക്കുന്നു ഇൻശാഅല്ലാഹ്‌. എല്ലാ കാര്യങ്ങളും ഹൈറാവനും ദുആ ചെയ്യണേ
@rahmathutr3801
@rahmathutr3801 14 дней назад
Usthdathe ningalude ijasth chodikunnu 🤲
@soudafasal9945
@soudafasal9945 16 дней назад
ഭർത്താവിൻ്റെ കടങ്ങൾ വീടാൻ ഞാൻ ചൊല്ലിത്തുടങ്ങട്ടെ ഇജാസത്ത് തരണേ ഉസ്താ ദേ
@asrisiddiq
@asrisiddiq 14 дней назад
enikkum
@OLibik
@OLibik 14 дней назад
Enikkum vennam ejazath
@YoosufKunjutti
@YoosufKunjutti 14 дней назад
എനിക്കും വേണം ഇജാസത് എന്റെ ഭർത്താവിന് കടം ഉണ്ട് അത് വീടണം
@mehzvlog7043
@mehzvlog7043 13 дней назад
എനിക്കും വേണം
@muhammadpn2959
@muhammadpn2959 12 дней назад
എനിക്കും വേണം ഇജാസത്
@jannanaja3422
@jannanaja3422 13 дней назад
ഉസ്താദേ ഇജാസത് എനിക്കും വേണം... ഒരുപാട് കടം ഉണ്ട്, എന്റെ മോന്, അത് വീടികിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻
@ummerpadakulam963
@ummerpadakulam963 18 дней назад
السلام عليكم ورحمة الله ഈ ഇസ്മ് ചൊല്ലാനുള്ള തൗഫീഖിനുവേണ്ടി ദുആ ചെയ്യണം. മറവി കൊണ്ട് പല കാര്യങ്ങളും വിട്ടു പോകുന്നുണ്ട്. ഓർമ്മശക്തി കിട്ടാൻ دعاء ചെയ്യണമെന്ന വസ്വിയത്തോടെ السلام عليكم
@kadeejaedavazhickal8048
@kadeejaedavazhickal8048 2 дня назад
ദിക്‌ർ ഓതുവാനുള്ള ഇജാസത് തരണേ ഉസ്താദേ
@muhsinasharafu1052
@muhsinasharafu1052 16 дней назад
എനിക്കും ഇജാസത് നൽകണേ ഉസ്താദേ ഒരുപാട് പ്രയാസത്തിലാണ്
@AnshithaAseer-e1g
@AnshithaAseer-e1g 4 дня назад
Enik ijaasath tharane usthadhe. Orupad kadam und. Bharthavinum nalla joli illa. Enikkum oru joli illa. Njangalde Ella prayasangalum maaran usthadhe dua cheyyane. Vishamathilanu
@razieraden6344
@razieraden6344 18 дней назад
يا كبير انت الله الذى لا تهتدى العقول لوصف عظمته
@rayeesraaz1390
@rayeesraaz1390 17 дней назад
🎉
@RasheedaE-ir8lo
@RasheedaE-ir8lo 17 дней назад
💎
@sidrathulmundhaha-zs4du
@sidrathulmundhaha-zs4du 16 дней назад
ഇത് പോലെ ആണോ ചൊല്ലേണ്ടത്
@sumiyounus328
@sumiyounus328 11 дней назад
ഇന്ഷാ അല്ലാഹ് ഇജാസത് നൽകണേ ഉസ്താദ്
@user-ps8fo5rl5s
@user-ps8fo5rl5s 18 дней назад
അസ്സലാമു അലൈകും യാ കബീർ എന്ന് മാത്രം ചൊല്ലിയാൽ മതിയോ ഉസ്താദെ
@RahmathullaKt-o6w
@RahmathullaKt-o6w 9 дней назад
ഉസ്താദേ ഞാനിന്നാണ് കേൾക്കുന്നത് ഒരുപാട് കടങ്ങളുണ്ട്. ഇന്നുമുതൽ ചൊല്ലാൻ തുടങ്ങാണ്. ഉസ്താദ് ഇജാസത് നൽകണേ.
@najmudheenp8490
@najmudheenp8490 9 дней назад
Ya kabeer ya allah ennaano chollendathu ustadhe
@RasiyaKunjappa-fu4gl
@RasiyaKunjappa-fu4gl 5 дней назад
@@najmudheenp8490 ഞാൻ നും ചൊല്ലാം 7ദിവസം ഒരു ദിവസം 7000, ഇന്ഷാ അല്ലഹ്, ദുആ യിലുപ്പെടുത്തണം മക്കൾ സലിഹി ങ്ങൾ ആവാൻ വേണ്ടി
@shanu2055
@shanu2055 18 дней назад
ഇല്ല പറയില്ല. ഉസ്താദേ യാ കബീർ എന്ന് ചൊല്ലിയാൽ മതിയോ. ഉസ്താദ് sentenc സ്‌ക്രീനിൽ കാണിച്ചിട്ടില്ലല്ലോ
@Myvision-h5k
@Myvision-h5k 14 дней назад
കമെന്റ് boxil താഴേക്ക് പോയി നോക്കൂ അവിടെ മെൻഷൻ ചെയ്തിട്ടുണ്ട് 🤲
@SareenaAbdulrazak
@SareenaAbdulrazak 12 дней назад
Evide
@shalimashali9925
@shalimashali9925 2 дня назад
ഉസ്താദ് എനിക്കും ചൊല്ലാനുള്ള ഇജാസത് തരണേ
@Ghousepasha-ut5fc
@Ghousepasha-ut5fc 18 дней назад
ഉസ്താദ് കബീർ യാ അള്ളാ എന്ന് പറഞ്ഞാൽ മതിയോ
@ShiyaSekki
@ShiyaSekki 12 дней назад
ഇന്ഷാ അല്ലാഹ്, എനിക്കും ചെല്ലണം. ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്ദേ
Далее