കൊമ്പൻ ചെല്ലി കൂമ്പ് തുരന്ന് തിന്ന ഭാഗത്ത് ചെമ്പൻ ചെല്ലി മുട്ടയിടും. അതോടുകൂടി തെങ്ങിന്റെ കാര്യം തീർന്നു. ഞാൻ 5ml എക്കാലക്സ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി രണ്ടുമൂന്നു മാസം കൂടുമ്പോൾ കൂമ്പിൽ ഒഴിച്ചു കൊടുക്കുകയാണ് പതിവ്. താഴെ നിന്ന് ഒഴിക്കാൻ പറ്റാത്തിടത്ത് ആളെ കയറ്റി ഒഴിപ്പിക്കും. ഇവിടെ അതിന് 100രൂപ കൊടുക്കണം. ഉയരത്തിലേക്ക് കീടനാശിനി പമ്പു ചെയ്യാൻ പറ്റിയ സംവിധാനം വല്ലതും ഉണ്ടോ.? ഉണ്ടെങ്കിൽ എവിടെ കിട്ടും?