Тёмный

ഈ വിദ്യ മനസ്സിലായില്ലല്ലോ!എന്റെ കൃഷിയും നശിപ്പിച്ചു a1luckylifemedia 

A1 lucky life media
Подписаться 43 тыс.
Просмотров 92 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 177   
@lovelyplants7892
@lovelyplants7892 Месяц назад
എൻ്റെ വീട്ടിലെ പരിസരത്ത് ഇത് ധാരാളം ഉണ്ട് ഈ പറഞ്ഞപോലെ മണ്ണെണ്ണ ഒഴിച്ച് മടുത്തു വർഷന്തോറും കൂടി വരുന്നു എന്നല്ലാതെ നശിക്കുന്നില്ല ഇനി വേപ്പിൻ പിണ്ണാക്ക് ഇട്ട് നോക്കാം അതാവും പ്പോൾ ചെടികൾ നശിക്കും എന്ന പേടി വേണ്ട പുതിയ അറിവിന് നന്ദി ചേട്ടാ 🙏
@krishnankuttym6695
@krishnankuttym6695 Месяц назад
❤️yes 🙏
@muhammedanverk547
@muhammedanverk547 28 дней назад
എന്തൊരു ശല്യമാണ്. മുറ്റം നിറച്ചു ഈ സാധനമാണ്
@abdullatheef-dt5zl
@abdullatheef-dt5zl 15 дней назад
എനിക്ക് കാണുന്നതേ അറപ്പാണ്
@priyapratheesh
@priyapratheesh Месяц назад
ഇവർ പാവം ജീവികൾ ആണെന്നാണ് കരുതിയിരുന്നത്.
@krishnankuttym6695
@krishnankuttym6695 Месяц назад
അങ്ങനെ അല്ല ♥️
@renjismbarenjith2754
@renjismbarenjith2754 Месяц назад
താറാവ് വീട്ടിലുണ്ടെങ്കിൽ ഇത്തരം പുഴുക്കളെയും ശല്യക്കാരായ ഒച്ചിനെയും ഒക്കെ തിന്നു നശിപ്പിക്കും
@deepasivan604
@deepasivan604 4 дня назад
ഞാനും കരുതി ഇതൊരു പാവം ആണെന്ന്
@krishnankuttym6695
@krishnankuttym6695 4 дня назад
@@deepasivan604 ജീവി പാവമാണ്, പക്ഷെ.....
@needhu4945
@needhu4945 4 дня назад
😅😅😊 ഒരു മൃഗസ്നേഹി 😏😏👎
@ummua2371
@ummua2371 7 дней назад
പ്ലീസ് കാര്യം പറയുക അപ്പോൾ എല്ലാവരും കാണും ഇത് വലിച്ചു നീട്ടരുത് 🙏🏻
@dilhar5690
@dilhar5690 2 дня назад
വിവരണം ഇത്രയും വലിച്ചു നീട്ടേണ്ട ആവശ്യം ഇല്ലായിരുന്നു
@eco-freak.
@eco-freak. Месяц назад
പുതിയ അറിവ് തന്നതിന് നന്ദിയുണ്ട്
@krishnankuttym6695
@krishnankuttym6695 Месяц назад
താങ്ക്സ് ♥️
@reshmaev8778
@reshmaev8778 21 день назад
ചെടികൾ ഇല്ലാത്ത സ്ഥലത്തു ഞാൻ കുമ്മായം ഇട്ട്... കുമ്മായം കിടക്കില്ല
@artshantivan1082
@artshantivan1082 28 дней назад
പുതിയ അറിവിന് നന്ദി ചേട്ടാ
@krishnankuttym6695
@krishnankuttym6695 28 дней назад
❤️താങ്ക്സ്
@kamaladalam80
@kamaladalam80 19 дней назад
It is in my vegitable garden. But there was no harm
@thetinyterrace9346
@thetinyterrace9346 10 дней назад
മൂന്നാം നിലയിൽ വച്ചിരിക്കുന്നെ എന്റെ ഗ്രോബാഗ് കൃഷിൽ നിറച്ച് ഇവയാണ് രണ്ടു വർഷമായി ഒഴിവാക്കാൻ ശ്രമിക്കുന്നു നടക്കുന്നില്ല ഒര്ണ്ണംപോലും ഇല്ലായിരുന്നു ഒരു നഴ്സറിയിൽ നിന്ന് കമ്പോസ്റ്റ് വാങ്ങി ചെടികളുടെ ചുവട്ടിലിട്ടതാണ് അതിൽ നിന്നാണ് ഇത് ഉണ്ടായത് ദയവ് ചെയ്ത് നിലവാരം കുറഞ്ഞ കമ്പോസ്റ്റ് വാങ്ങാതിരിക്കുക ...
@krishnankuttym6695
@krishnankuttym6695 10 дней назад
@@thetinyterrace9346 usefull coment ♥️thankyou ♥️
@sreevenu6573
@sreevenu6573 21 день назад
Thank you for the information
@krishnankuttym6695
@krishnankuttym6695 21 день назад
❤️thankyou ❤️
@haleemak7825
@haleemak7825 24 дня назад
മനുഷ്യനും ഇത് അപകടം ആണ്.വയറ്റിൽ ആയാൽ
@reji5800
@reji5800 7 дней назад
ഒരു നിവർത്തിയില്ല ഈ ജീവിയെകൊണ്ട്...
@mkmali1404
@mkmali1404 Месяц назад
ഏറ്റവും നല്ലത് ബക്കറ്റിൽ വെള്ളമെടുത്ത ബ്രഷും മുറവുമെടുത്തു കിട്ടുന്നതിനെയെല്ലാം അതിൽ ഇടുക. പെട്ടെന്ന് ചാവും.
@rajaretnam2861
@rajaretnam2861 Месяц назад
ഗ്രോ ബാഗിനകത്ത് മുട്ടയിട്ടു വരുന്നതുകൊണ്ട് വേറെ ഒന്നും ചെയ്യാൻ പറ്റില്ല അല്പം എക്സും സാൾട്ട് വിതറി കൊടുത്താലും പൂർണമായി നശിക്കും
@user-wq6dh1uz8z
@user-wq6dh1uz8z Месяц назад
Aadalodakam, kappakkayude ila arinju growbag il vithari ittalum ethinte salyam kurayum
@krishnankuttym6695
@krishnankuttym6695 Месяц назад
സംഗതി ശരിയാണ്, പക്ഷെ എല്ലാദിവസവും ചെയ്യണം!താങ്ക്സ് ♥️
@v.vprasadhini3736
@v.vprasadhini3736 Месяц назад
@shineworldplants
@shineworldplants Месяц назад
Njanum ithinekonde thottirikkayane. Chedikaladakkam thinnunnunde. Njan kanumbol chavitty arache konnukalayukayane.
@krishnankuttym6695
@krishnankuttym6695 Месяц назад
😊
@uthamanutham5232
@uthamanutham5232 Месяц назад
കടയിൽ ഈച്ചയെ കൊല്ലുന്ന പൊടി കിട്ടും മുപ്പതു രൂപയെ ഉള്ളൂ, അത് കുറച്ചു രണ്ടു മൂന്നിടത് തട്ടി വച്ചാൽ മതി എല്ലാം ചത്തു pokum👍🏻
@sanjuthomas3212
@sanjuthomas3212 26 дней назад
Eethu kadayila ee podi kittunnatu
@premanv7009
@premanv7009 Месяц назад
Venneer vellathill kslKki vachchitte ethine athileduka
@kochuranykarayamparambil4266
@kochuranykarayamparambil4266 Месяц назад
മണ്ണെണ കുടിയൻ എന്നാണ് ഇതിനെ തൃശൂർക്കാർ വിളിക്കുക.
@krishnankuttym6695
@krishnankuttym6695 Месяц назад
അതെയോ 👍♥️
@bludarttank4598
@bludarttank4598 Месяц назад
ഞാൻ ഇ തിനെ കൊണ്ട് വെറുത്തിരികുകയായിരുന്നു,,,നന്ദി,,,,പിന്നെ വെള്ളപൊക്കത്തിൽ നല്ലോരു നാശം വന്നു
@krishnankuttym6695
@krishnankuttym6695 Месяц назад
❤️🙏♥️
@sabitha9871
@sabitha9871 15 дней назад
എന്റെ ബാത്‌റൂമിൽ എപ്പഴും ഉണ്ടാകും
@krishnankuttym6695
@krishnankuttym6695 15 дней назад
♥️
@6442sunil
@6442sunil 10 дней назад
എന്റെ വീട്ടിൽ ശല്യം ഉണ്ടായിരുന്നു ഞാൻ ചെയ്തത് ഒരു പാട്ടയിൽ മണ്ണണ്ണ എടുത്തു അതിലേക്കു പെറുക്കി ഇട്ടു എല്ലാം ചത്തു. അധികം മണ്ണണ്ണ വേണ്ട 👍
@krishnankuttym6695
@krishnankuttym6695 10 дней назад
👍
@rukkiyarukku506
@rukkiyarukku506 6 дней назад
😀😀
@rachelsara3431
@rachelsara3431 День назад
...........
@user-gs5wu2rl1r
@user-gs5wu2rl1r 8 дней назад
കൃഷി ഭവനിൽ നിന്നും വാങ്ങിയ ഗ്രോ ബാഗിലുള്ള മണ്ണ് നിറയെ ഈ പ്രാണി ഉണ്ട്‌... Friendly insect ആണെന്ന് വിചാരിച്ചു
@johanajoseph488
@johanajoseph488 21 день назад
എല്ലാവരും പറമ്പിൽ തുരിശ് അടിച്ചാൽ എല്ലാ കീടങ്ങളും പ്രാണികളും നശിച്ചു പൊക്കോളും
@themalayalivlogger
@themalayalivlogger 20 дней назад
എങ്ങനെയാ ചെയ്യുക എന്ന് പറയുമോ
@manitechy123
@manitechy123 8 дней назад
Rey. Evar പാവപ്പെട്ടവൻ അണ്
@Thulaseedharanpillaic
@Thulaseedharanpillaic Месяц назад
Thankyou👍
@krishnankuttym6695
@krishnankuttym6695 Месяц назад
@@Thulaseedharanpillaic ❤️🙏♥️
@Nulmay24
@Nulmay24 28 дней назад
ഇത് തേരട്ട അല്ലേ ??. Millipede. കാണുമ്പോൾ അലോസരം ഉണ്ടാകുമെങ്കിലും കൃഷി യെ സംബന്ധിച്ച് നിരുപദ്രവകാരിയാണ്.
@krishnankuttym6695
@krishnankuttym6695 28 дней назад
വിഡിയോ കാണു ♥️♥️
@Nulmay24
@Nulmay24 28 дней назад
@@krishnankuttym6695 😂
@krishnankuttym6695
@krishnankuttym6695 28 дней назад
@@Nulmay24 🙏
@jijijilson8493
@jijijilson8493 28 дней назад
എന്റെ ponnamkanni ചീര അട്ട കേറി ഉണങ്ങിപോയി
@krishnankuttym6695
@krishnankuttym6695 28 дней назад
@@Nulmay24 കഷ്ടം
@saleemk7521
@saleemk7521 Месяц назад
കുമമായം മാത്രം മതി കുമ്മായം വിതറി യാൽ . ഉടൻ നശിക്കും ഞാനതാണ് ചെയ്യാറ്
@athikasabithsabith7512
@athikasabithsabith7512 27 дней назад
ഞാൻ കുമ്മായം ഇട്ടു. പക്ഷെ അതിന്റെ മേലേക്കൂടി അരിച്ചു പോവുന്നുണ്ട്..
@RemaRema-rx5rq
@RemaRema-rx5rq 24 дня назад
ഇല്ല കുമ്മായവും ചുമന്നു കൊണ്ടു നടക്കും അത്രതന്നെ
@geethasajan8729
@geethasajan8729 12 дней назад
പൊന്നട്ട
@varietyvideos8190
@varietyvideos8190 20 дней назад
ഈ ജീവി ഒന്നും ചെയ്യില്ല ഞാനും ടെറസിൻ്റെ മുകളിൽ പച്ചകറി കൃഷി ചെയ്യുന്നവനാണ്.ഇന്നുവരെ ഇതിനെ കൊണ്ട് ഒരു ഉപദ്രവും ഉണ്ടായിട്ടില്ല.
@krishnankuttym6695
@krishnankuttym6695 20 дней назад
@@varietyvideos8190 എല്ലാവർക്കും ഉപദ്രവം ഉണ്ടാകണമെന്നില്ല, ചിലസ്ഥലത്തു വീട്ടിലേക്ക് കയറും മറ്റുസ്ഥലത്തു മുകളിലേക്ക് കയറും ❤️❤️
@ShijaRaghavan
@ShijaRaghavan 27 дней назад
ഇത് എന്റെ ചെടി ചട്ടിയിലൊക്കെ ഉണ്ട്. ഇതുള്ളത് കൊണ്ടാണോ ചെടിയൊക്കെ നാസിക്കുന്നത് 🙄😢
@krishnankuttym6695
@krishnankuttym6695 27 дней назад
♥️yes 🙏
@sindhumohan7463
@sindhumohan7463 2 дня назад
പൊന്നട്ട ഞാനും വേപ്പിൻ പിണ്ണാക്ക് ഉപയോഗിക്കും
@krishnankuttym6695
@krishnankuttym6695 2 дня назад
❤️thankyou ♥️🙏
@ramlasalim6025
@ramlasalim6025 25 дней назад
ചെടി ചുവട്ടിൽ മണ്ണണ്ണ വെള്ളം ചേർത്ത് ഒഴിച്ചാൽ ചെടി unagukayelle
@krishnankuttym6695
@krishnankuttym6695 25 дней назад
@@ramlasalim6025 ഉണങ്ങിപ്പോകും ഉറപ്പ് ♥️♥️
@thengatv9254
@thengatv9254 2 дня назад
കോഴിയെ താറാവിനെ വളർത്തിയാൽ പോരേ ?
@mkmali1404
@mkmali1404 Месяц назад
ഉപ്പ് വെള്ളത്തിൽ kalarthiyirikkanam
@rajanpillai3561
@rajanpillai3561 Месяц назад
Kampily puzhu alle
@ousephthaikkadan7844
@ousephthaikkadan7844 24 дня назад
3:56
@ullasank2046
@ullasank2046 2 дня назад
ചേട്ടൻ വലിച്ചു നീട്ടത്
@user-vh5pi4xo7p
@user-vh5pi4xo7p Месяц назад
Uppuvithariyal pokum
@sabirasakeer752
@sabirasakeer752 Месяц назад
ഞാൻ മണ്ണെണ്ണ യും വെള്ളവും ചേർത്തു ഒഴിച്ച് കൊല്ലാനാണ് പതിവ്
@krishnankuttym6695
@krishnankuttym6695 Месяц назад
♥️♥️♥️യെസ്
@fousalkhan
@fousalkhan 8 дней назад
ഞങ്ങൾക്ക് ഇതിന്റെ ശല്യം ഇല്ല പകരം ആഫ്രിക്കൻ ഓച്ച് ഉണ്ട് അതും ഇത്പോലെ എല്ലാം നശിപ്പിക്കും
@krishnankuttym6695
@krishnankuttym6695 8 дней назад
ഉപ്പ് നല്ലതാണ് ❤️❤️
@fousalkhan
@fousalkhan 8 дней назад
@@krishnankuttym6695 ഉപ്പ് ഇടുന്നുണ്ട് കുറവ് ഒന്നും ഇല്ല ഉപ്പ് വേ ടിച്ചാൽ മൂന്നു ദിവസത്തിനൊള്ളു
@pepperroast8520
@pepperroast8520 Месяц назад
Thank you for the valuable information 👌👌❤🎉subscribe cheythittund
@krishnankuttym6695
@krishnankuttym6695 Месяц назад
❤️thankyou ♥️thankyou lot 🙏
@AbdulSalam-fy8ci
@AbdulSalam-fy8ci 25 дней назад
Idh karukkunnente aliyana enna njangal paraya
@bysindhubalan4357
@bysindhubalan4357 Месяц назад
🎉🎉🎉
@krishnankuttym6695
@krishnankuttym6695 Месяц назад
♥️♥️
@jimbrucook4783
@jimbrucook4783 21 день назад
🥰🥰🥰👍
@krishnankuttym6695
@krishnankuttym6695 20 дней назад
🥰🥰🥰
@anithaak1484
@anithaak1484 Месяц назад
Sariya...njan ittunokki vegam thanne ellam purathekk irangi oodi...super
@krishnankuttym6695
@krishnankuttym6695 Месяц назад
താങ്ക്സ് ♥️
@elisammaparel8403
@elisammaparel8403 26 дней назад
Thak u dear.
@krishnankuttym6695
@krishnankuttym6695 26 дней назад
♥️thank ♥️you ♥️so ♥️much 🙏
@soudaminimg3113
@soudaminimg3113 Месяц назад
Thank you
@NazeerPk-pj8io
@NazeerPk-pj8io Месяц назад
ഗ്രോ ബാഗിന് താഴെ ബ്ലീച്ചിങ് പൗഡർ, കുമ്മായം ഇവയിൽ ഏതെങ്കിലും വിതറിയാൽ ഇതിനെ പ്രതിരോധിക്കാൻ കഴിയില്ലേ,
@GIRIJA-u3z
@GIRIJA-u3z 23 дня назад
ചൂടു വെള്ളം മേലെ ഒഴിക്കുക.
@hamnaaliya8261
@hamnaaliya8261 20 дней назад
ഞാൻ നബിദിന പാട്ട് എത്തി തു
@rachelsara3431
@rachelsara3431 День назад
......
@Thresiamma-wn6vy
@Thresiamma-wn6vy 8 дней назад
ഉപ്പു കലക്കി അതിൽ ittu വയ്ക്കുക. ചത്തു പൊയ്ക്കോളും
@krishnankuttym6695
@krishnankuttym6695 8 дней назад
S❤️
@geethassankar6377
@geethassankar6377 25 дней назад
ഒരു പാട് നന്ദി
@yesodampolla589
@yesodampolla589 20 дней назад
വിന്നാഗിരി നല്ലത് ആണ്
@krishnankuttym6695
@krishnankuttym6695 20 дней назад
❤️yes ❤️thankyou 🙏
@krishnankuttym6695
@krishnankuttym6695 20 дней назад
വിനാഗിരി ചേർത്ത് മറ്റൊരു വിഡിയോ ഇട്ടിട്ടുണ്ട് ❤️
@ayshummupa4796
@ayshummupa4796 Месяц назад
രണ്ട് താറാവിനെ വളർത്തിയാൽ കംപ്ലീറ്റ് തിന്നു സ്ഥലം കാലിയാക്കി തരും മുട്ടയും ലാഭം
@krishnankuttym6695
@krishnankuttym6695 Месяц назад
♥️
@user-dx2pb6ig7m
@user-dx2pb6ig7m Месяц назад
ഈ പറഞ്ഞത് സത്യമാണോ - അനുഭവം ഉണ്ടോ -
@sajijjustus3487
@sajijjustus3487 Месяц назад
S​@@user-dx2pb6ig7m
@NandakumarDhananjayan
@NandakumarDhananjayan 23 дня назад
Tharav ellathinem thinnum Including vegetable plants😅 ​@@user-dx2pb6ig7m
@കൃഷിഭൂമിശിവദാസൻപിള്ള
താറാവിനെ വളർത്തിയാ മതി
@mspankajakshapanicker8755
@mspankajakshapanicker8755 Месяц назад
ഒരു കുപ്പിയിൽ മണ്ണെണ്ണ എടുക്കുക. അതിൽ ഒരു ഈർക്കിൽ മുക്കി ഈ ജീവിയുടെ തലയിൽ സ്വർശിക്കുക. അത് അപ്പോഴേക്കും ചുരുളും അങ്ങനെ ചത്തു പോകും. എന്റെ വീടിന്റ ചുറ്റുപാടിൽ നിന്നും കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഞാൻ കുറഞ്ഞത് ഒരു 500 ഈ ജീവിയെ കൊന്നു കഴിഞ്ഞു. ചെടിച്ചട്ടികളുടെ അടിയിലും പഴകിയ നനവുള്ള ഇലകൾ വൈസ്റ്റ്‌ തുണികൾ ഇവയുടെ അടിയിൽ ഇവയുടെ ചെറു ജീവികൾ ധാരാളം കണ്ടു വരുന്നു. ഈ ജീവികൾ രാവിലെ ആണ് കൂടുതലും വെളിയിൽ വരുന്നത്. ഏതായാലും എന്റെ ഒരാഴ്ചത്തെ ഈ സ്ഥിരം പ്രയോഗത്തിൽ 95% നശിച്ചു. എന്നാലും നമ്മൾ ദിവസേന രാവിലെയും വൈകിട്ടും വീടിന് ചുറ്റും പച്ചക്കറി തോട്ടത്തിലും നിരന്തരം നോക്കണം.
@krishnankuttym6695
@krishnankuttym6695 Месяц назад
നല്ല ആശയം ♥️🙏👍
@SareenaS-xn4vg
@SareenaS-xn4vg 26 дней назад
കൊന്ന പാപം എവിടെ കൊണ്ട് തീർക്കു 1
@mspankajakshapanicker8755
@mspankajakshapanicker8755 26 дней назад
@@SareenaS-xn4vg അപ്പോൾ കീടനാശിനികൾ ഉപയോഗിക്കുന്നത് സർക്കാർ നിരോധിക്കുമോ? നമ്മുടെ അതിർത്തിയിൽ ശത്രുക്കൾ നമ്മുടെ ജവാർമാരെ അകമിക്കുകയും കൊല ചെയ്യുമ്പോഴും, നമ്മൾ സ്വയ രക്ഷക്കും രാജ്യത്തിന്റെ സുരക്ഷക്കും എന്താണ് ചെയ്യുന്നത്. പേപ്പട്ടി കടിച്ചാൽ മരണം, പേപ്പറ്റിയെ തള്ളി കൊള്ളാരില്ലേ?
@krishnankuttym6695
@krishnankuttym6695 26 дней назад
@@SareenaS-xn4vg പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ♥️♥️♥️
@arunsuchithra758
@arunsuchithra758 21 день назад
​@@SareenaS-xn4vgനിങ്ങൾക്ക് ഇതിന്റ ശല്യം ഇല്ലായിരിക്കും... പക്ഷെ ഇതൊരു വല്ലാത്ത ശല്യം ആണ്.. വീട്ടിനകതുവരെ കയറി വരും 😢പ്രത്യേകിച്ച് അടുക്കളയിൽ ഒക്കെ വരുമ്പോൾ വല്ലാത്ത വെറുപ് തോന്നും 😡
@salimmarankulangarasalim2191
@salimmarankulangarasalim2191 15 дней назад
ഒച്ചുകൾ നിറഞ്ഞിരിക്കുന്നു പറമ്പിലും, മുറ്റത്തും ചെടികളിലും മറ്റും , 4 തരം ഒച്ചുകൾ ഉണ്ട് കൂടുള്ളത്, കൂടില്ലാത്തതടിച്ച ഒരിനം , കൂടില്ലാതെ നീണ്ട അട്ടയെ പൊലെയുള്ളത്, ചെറിയ പിരയൻ ശങ്കിനുള്ളിൽ ഇവയെ തുരത്താൻ മാർഗമുണ്ടോ ഉപ്പ് ഉപയോഗിച്ച് നശിപ്പിക്കാം, പക്ഷെ ചെടികൾ നശിക്കും, ഉപ്പ് ചെട്ടികൾക്ക് വലിയ ദോശം തന്നെ
@krishnankuttym6695
@krishnankuttym6695 15 дней назад
മഞ്ഞൾ, കായം, വെളുത്തുള്ളി അല്പം മതി അരച്ച് കലക്കി സ്പ്രേ ചെയ്യാം പറമ്പിൽ ഉപ്പ് മതി ♥️🙏
@anilmathew8540
@anilmathew8540 10 дней назад
രാത്രി 9 മണിക്ക് ശേഷം ഒച്ചുകൾ തീറ്റ തേടാൻ ഉഷാറായി ഇറങ്ങുന്ന സമയത്ത് നല്ല ടോർച്ചും ഒരു പാത്രത്തിൽ ഉപ്പു വെള്ളവുമായി നമ്മൾ പുറത്തിറങ്ങി കാണുന്ന ഒച്ചുകളെയെല്ലാം പിടിച്ച് ഉപ്പുവെള്ളത്തിട്ട് കൊല്ലുന്നത് ശീലമാക്കുക.
@nimmirajeev904
@nimmirajeev904 Месяц назад
Very good Video Thank you
@krishnankuttym6695
@krishnankuttym6695 Месяц назад
♥️🙏❤️
@jimbrucook4783
@jimbrucook4783 21 день назад
സബ് akki
@krishnankuttym6695
@krishnankuttym6695 20 дней назад
തിരിച്ചും ok🥰❤️
@AswathyChandran-bl4js
@AswathyChandran-bl4js 28 дней назад
❤😅
@krishnankuttym6695
@krishnankuttym6695 28 дней назад
@@AswathyChandran-bl4js ❤️🙏♥️
@sajusgreenworld4004
@sajusgreenworld4004 Месяц назад
Takumi. ഉപയോഗിക്കൂ.
@ummerkkl1023
@ummerkkl1023 Месяц назад
എന്താണ് Takumi?????????
@samuelkutti5413
@samuelkutti5413 28 дней назад
നല്ല നിർദ്ദേശം
@krishnankuttym6695
@krishnankuttym6695 28 дней назад
@@samuelkutti5413 ♥️♥️🙏
@user-cj3zd1mz5b
@user-cj3zd1mz5b 23 дня назад
It's name Sundary puzhu
@krishnankuttym6695
@krishnankuttym6695 23 дня назад
സത്യാണോ!♥️
@susanrajan695
@susanrajan695 10 дней назад
കുമ്മായത്തിൽ നശിക്കുന്ന ണ്ടു്.
@sv3657
@sv3657 Месяц назад
😢 നല്ല ചൂടുള്ള വെണ്ണീർ ഇട്ടു നോക്കു ക. പുതിയ കുമ്മായ പൊടി വിതറുക.
@krishnankuttym6695
@krishnankuttym6695 Месяц назад
യെസ് ♥️
@Sakkeenakasim
@Sakkeenakasim 12 дней назад
ഇതിനെ തിന്നുന്ന ആ താറാവിന്റെ മുട്ടയും മാംസവും എങ്ങനെ കഴിക്കും വെറുപ്പ് അല്ലെ
@krishnankuttym6695
@krishnankuttym6695 12 дней назад
😄😄😄🥰
@philipthomas9777
@philipthomas9777 День назад
തിന്നാൻ പാടില്ല. 😜
@jayaramm1810
@jayaramm1810 Месяц назад
ഇതിന് നല്ലത് ചെറിയൊരു കപ്പിൽ കുറച്ച് ഉപ്പ് ഇട്ട് വെച്ച് അതിലേക്കിട്ടാൽ അത് നശിച്ച് പോകും.
@krishnankuttym6695
@krishnankuttym6695 Месяц назад
👍
@mohanancp3902
@mohanancp3902 Месяц назад
ഓരോന്നിനേം പേർക്കിഎടുക്കാൻ എത്ര സമയം എടുക്കും. എന്തോന്നടെ ഇത്
@SNMG-s9s
@SNMG-s9s 24 дня назад
Diesalkollumo
@krishnankuttym6695
@krishnankuttym6695 24 дня назад
ചിലവ് കൂടുതലല്ലേ ♥️
@Kichu241
@Kichu241 Месяц назад
New sub
@krishnankuttym6695
@krishnankuttym6695 Месяц назад
@@Kichu241 very thanks, ♥️ഞാനും,,,, 2
@TheDigitalBook
@TheDigitalBook 24 дня назад
വെള്ളം തിളപ്പിച്ച് ഒഴി
@krishnankuttym6695
@krishnankuttym6695 24 дня назад
@@TheDigitalBook എന്തോ മാനസികമായി ബുദ്ധിമുട്ട് തോന്നും ❤️
@abdullatheef-dt5zl
@abdullatheef-dt5zl 15 дней назад
അങ്ങനെ യൊന്നും ചെയ്യരുത് ബ്രോ. അത്‌ പാപമാണ്.
@TheDigitalBook
@TheDigitalBook 15 дней назад
@@abdullatheef-dt5zl പാപികളെ രക്ഷിപ്പാൻ യേശു ഉണ്ടു ബ്രോ
@elsykuttyb8497
@elsykuttyb8497 Месяц назад
Use turpentine.
@krishnankuttym6695
@krishnankuttym6695 Месяц назад
👍
@vijayavallipr9688
@vijayavallipr9688 22 дня назад
ഓച്ചിനെ കൊല്ലാൻ വല്ല മാർഗവും ഉണ്ടോ?
@krishnankuttym6695
@krishnankuttym6695 22 дня назад
ഉപ്പ് വിതറാം ♥️♥️
@etra174
@etra174 Месяц назад
Ponnatta ennaanu njagalude naattil parayuka. Ithra apakada kaari aanennu arinjilla.
@krishnankuttym6695
@krishnankuttym6695 Месяц назад
@@etra174 yes thanks ♥️
@c.mnazar6347
@c.mnazar6347 Месяц назад
എന്റെ വൈഫും പറഞ്ഞിരുന്നു,ഇവ ചെടികൾ നശിപ്പിക്കുന്നുവെന്നു്‌.ഇപ്പോൾ തോന്നുന്നു ഇവൻ പ്രശ്നക്കാരനാണെന്നു്‌.പണി കൊടുക്കാം.
@krishnankuttym6695
@krishnankuttym6695 Месяц назад
@@c.mnazar6347 yes ❤️🙏
@fathimamm9085
@fathimamm9085 Месяц назад
കുമ്മായം വിതറിയാൽ മതി
@krishnankuttym6695
@krishnankuttym6695 Месяц назад
♥️
@mgaravindakshannair5862
@mgaravindakshannair5862 Месяц назад
Chapla kozhi ethine kothi mizhungunna kandu.
@krishnankuttym6695
@krishnankuttym6695 Месяц назад
❤️♥️🙏
@thulaseedharanpillai1729
@thulaseedharanpillai1729 Месяц назад
മണ്ണെണ്ണ എമൻഷൻ ഉണ്ടാക്കി അടിച്ചാൽ മതി. 1 ലിറ്റർ വെള്ളം 5 മില്ലി മണ്ണെണ്ണ 10 മില്ലി.സിഷ് വാഷ്
@amithav.a.9492
@amithav.a.9492 23 дня назад
വേനൽക്കാലത്ത് പറമ്പിലെ കരിയില തീയിട്ടാൽ തുടർന്ന് വരുന്ന മഴക്കാലത്ത് ഈ അട്ടയുടെ എണ്ണം കുറയും.
@bhanupudayan4
@bhanupudayan4 Месяц назад
Hit upayogichal mathy
@krishnankuttym6695
@krishnankuttym6695 Месяц назад
കൊടും വിഷമാണ്, നല്ലവിലയും ♥️
@gafoorn785
@gafoorn785 Месяц назад
ഞാൻ ചെയ്യാറ് ഉറുമ്പ് പൊടി വിതറും പെട്ടെന്ന് ചത്തുപോകും
@krishnankuttym6695
@krishnankuttym6695 Месяц назад
യെസ് ♥️
@PrasannaKumar-dt6xw
@PrasannaKumar-dt6xw Месяц назад
Teke ulladethe ethukanum
@josekh8143
@josekh8143 Месяц назад
നിവർത്തിയില്ലാതെ ഞാൻ ചെയ്തത് ഇവയെ കാണുന്നിടത്തുവച്ച് പാറ്റയെ കൊല്ലുന്ന ഹിറ്റ് spray ചെയ്തു. എല്ലാം close
@perumalasokan9960
@perumalasokan9960 Месяц назад
എന്താണ് Teke?
@elizabethmathew1127
@elizabethmathew1127 Месяц назад
തേക്ക്
@perumalasokan9960
@perumalasokan9960 Месяц назад
@@elizabethmathew1127 thank u so much
@pranavpreetha
@pranavpreetha Месяц назад
ഞാനും സഹിക്കാൻ കഴിയാത്ത അവസ്ഥ വന്നപ്പോൾ hit spray ചെയ്ത്..വീടിനകത്ത് പോലും കയറാൻ തുടങ്ങി.. മുറ്റത്തിറങ്ങിയാൽ അതിനെ ചവിട്ടും.. വല്ലാത്ത ഒരു smell ഉണ്ട് ഇതിന്
@rachelsara3431
@rachelsara3431 День назад
........
@krishnankuttym6695
@krishnankuttym6695 14 часов назад
,,,,,,,
@rachelsara3431
@rachelsara3431 День назад
.....
@krishnankuttym6695
@krishnankuttym6695 14 часов назад
😅
Далее