Тёмный

ഈ എംഎൽഎ യെ പൂവിട്ട് പൂജിക്കണം......ഇവിടെയും ഉണ്ടല്ലോ 140 മാന്യന്മാരായ എംഎൽഎമാർ........  

Mahatma News
Подписаться 25 тыс.
Просмотров 2,6 тыс.
50% 1

എല്ലാ പ്രതിസന്ധികളെയും സമചിത്തതയോടെ നേരിട്ട് മുന്നോട്ടു നീങ്ങിയ ഒരു മഹാ മനുഷ്യൻറെ സ്വരൂപം കൂടിയാണ് സതീഷ് കൃഷ്ണ എന്ന ആളിൽ നമ്മൾ കണ്ടിട്ടുള്ളത്. ഇപ്പോൾ ഒടുവിൽ മരണപ്പെട്ട അർജുന്റെ ശരീര ഭാഗങ്ങളും ഓടിച്ചിരുന്ന ട്രാക്കും പുഴയിൽ നിന്നും കരയിലെത്തിയപ്പോൾ സതീഷ് കൃഷ്ണ എന്ന ജനപ്രതിനിധിയിൽ നാം കാണുന്ന മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. ആ മനുഷ്യന്റെ മുന്നിൽ രാഷ്ട്രീയം ഇല്ലായിരുന്നു. കൊടിയുടെ നിറം ഇല്ലായിരുന്നു. മനുഷ്യൻറെ ജാതി ഇല്ലായിരുന്നു. എത്ര വോട്ടർമാർ എന്ന കണക്കും ഇല്ലായിരുന്നു. എന്ത് വലിയ ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നാലും അർജുൻ എന്ന സഹോദരൻറെ കണ്ടെത്തൽ മാത്രമാണ് എൻറെ ലക്ഷ്യം എന്ന് പറയാതെ പറഞ്ഞിരുന്ന യഥാർത്ഥ ജനപ്രതിനിധിയും ജനസേവകനും ആണ് കാർവാർ എം എൽ എ സതീഷ് കൃഷ്ണ എന്ന് പറയുന്നതിൽ മലയാളികളായ നമ്മൾ എല്ലാം ഒറ്റക്കെട്ടായി നാവു ഉയർത്തണം എന്ന് മാത്രം അഭ്യർത്ഥിക്കുന്നു.......We have seen in Satish Krishna the embodiment of a great man who faced every crisis with equanimity. Now finally, when the body parts of the deceased Arjun and the track he was driving reached the shore from the river, there is another peculiarity that we see in the representative of the people named Satish Krishna. There was no politics in front of that man. The flag had no color. There was no caste of man. There was no count of how many voters. Karwar MLA Satish Krishna is a true people's representative and public servant, who said without saying that my goal is to find my brother Arjun, no matter what hardships I have to endure, I request that all of us Malayalams should raise our tongues together......... #mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export #modi #amitshah #rana #sreeraman #ayodhyarammandir #ayodhya #rss #bjp #bjpnews #bjpindia #bjpvscongress #bjpgovernment #alcohol #alcoholics #society #alcoholismlifestyle #telangana #telangananews #telanganapolitics #epjayarajan #cpm #pinarayivijayan #party #akg #married #children #women #statepresident #congress #congressnews #congressparty #congressgovernment #congressleader #ksudhakaran #vdsatheesan #rameshchennithala #sasitharoor #adoorprakash #tsiddique #thiruvanchoorradhakrishnan #kcvenugopal #mmhassan #pvanvar #ktjaleel #pinarayivijayan #pinarayi #politicalnews #gulf #job #qatar #oman #lebour #asianet #manoramamax #manoramanewslive #reporttv #mediaonenews #mediaonelive #mathrubhuminews #kairalinews #amrithatv #padmanabhaswamy #padmanabhaswamytemple #riyas #muhamed #muhamedriyas #mababy #mvgovindanmaster #police #vinayakachavithi #rahulgandhi #narendramodi #amithsha #smrithi #trump #kamalaharris #usa #usaelection2024 #rammandir #babar #masjid

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@jayakumarl5974
@jayakumarl5974 5 дней назад
ഇവിടത്തെ എംഎൽഎമാർക്ക് എത്ര ശമ്പളം കിട്ടും എത്ര ഡിയെ കിട്ടും അത് മാത്രമേ വിചാരമുണ്ട്
@anoopperoor
@anoopperoor 5 дней назад
ഇവിടെ ഉള്ള വേട്ടാ വളിയന്മാർ 10 വാക് പറഞാൽ അതിൽ 9 എണ്ണം തമ്പുരാനേ പുകഴ്ത്താൻ വേണ്ടി ആയിരിക്കും.. പണി ഒന്നും നടക്കില്ല....
@nizarnizu1186
@nizarnizu1186 5 дней назад
എല്ലാറ്റിലും രാഷ്ട്രീയം കാണുന്ന മാന്യന്മാർ. അതിന് ഇവിടത്തെ 140 എംഎൽഎമാർ എന്ത് ചെയ്തു. വേറെ പണിയൊന്നുമില്ലേ മിസ്റ്റർ താങ്കൾക്ക്
@chinnu9249
@chinnu9249 5 дней назад
🙏🙏🙏🙏🤲🤲🤲🤲🤲😭😭😭
@Gk60498
@Gk60498 4 дня назад
Correct opinion simple and humble ❤
@mssaithalvi2533
@mssaithalvi2533 4 дня назад
അശ്‌റഫിനെ കണ്ടില്ലേ?
@Gk60498
@Gk60498 4 дня назад
Big salute ❤
@thomast.t54
@thomast.t54 5 дней назад
നമുക്കും ഉണ്ട് 140 മര വാഴകൾ
Далее
ХОМЯК ВСЕХ КИНУЛ
10:23
Просмотров 600 тыс.