Back armhole 2 inch mukalilottu ennanu.paranjathu tinu pakshe 1/2 inch anu tapil kanikkunnathu,njan papper il cut cheyythu nokki 2 inch kudipokum ,pinne nokkiyappole tinu 1/2 anu yedukkunne,athano currect
എന്റെ ചുരിദാർ തയ്ക്കുമ്പോൾ കഴുത്തു അല്പം വിരിച്ചു എടുത്താൽ ഷോൾഡറിൽ നിന്നും ഊരി വരും അതെങ്ങനെ ശരിയാക്കാം. അതുപോലെ എന്റെ ബസ്റ്റ് സൈസ് കൂടുതൽ ആണ് താഴേയ്ക്ക് വണ്ണം കുറവും പക്ഷെ എത്ര ശ്രമിച്ചാലും ഇത് വെട്ടുമ്പോൾ ശരിയാകില്ല. അതും കൂടി കാണിച്ചു തരുമോ. കക്ഷത്തിൽ വണ്ണകുറവാണു. ഇത് ഒന്ന് കാണിച്ചു തരുമോ