Тёмный
No video :(

AUSTRALIA CLOSED FOR MIGRANTS? | NEW ZEALAND PATHWAY STOP ആവുന്നോ? | UK നഴ്സസിന് തിരിച്ചടി! 

Pathfinder By Sunil Rajan
Подписаться 94 тыс.
Просмотров 21 тыс.
50% 1

Join this channel to get access to perks:
/ @pathfinderbysunilrajan
FOR COLLABORATION Contact Email: sunilrajan24@yahoo.co.uk / Instagram: pathfinder.18
SUBSCRIBE ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക goo.gl/4puMFR
RU-vid platform allows me to share my experiences with anyone willing to view. We came here in 2005 and it was very difficult to settle here. I wanted to share with you how to settle and work here. Also a lot of our brothers in all over the world are looking for work in the UK, I thought I could tell you how they can get here and how they can get a job. That's why we decided to start this channel, with your encouragement, its still continues. Keep Support US. Sharing my reality and my "Dreams" with you, my RU-vid family. Hopefully I can encourage someone to believe themselves and make their dreams come true! YOUR DREAM WILL COME TRUE ONCE, KEEP DREAMING
SUBSCRIBE ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക goo.gl/4puMFR
PLEASE CLICK TO SUBSCRIBE THIS LINK goo.gl/4puMFR
FACEBOOK : / pathfinder1-1808044952...
INSTAGRAM : / pathfinder.18
TWITTER : / pathfinder_18

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 68   
@georgekwc
@georgekwc Месяц назад
ഞൻ ഓസ്ട്രേലിയയിൽ റീജിയണൽ ഏരിയായിൽ ആണ് ജോലി ചെയ്യുന്നത്. മെൽബണിൽ നിന്ന് 200 km ദൂരെയാണ് ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റൽ. കഴിഞ്ഞ 6 മാസത്തിനുള്ളിൽ ഈ ഹോഡിപിറ്റലിൽ മാത്രം 50 ഓളം നഴ്സസ് uk യിൽ നിന്നും ന്യൂ സിലാൻഡിൽ നിന്നുമായി വന്നിട്ടുണ്ട്.
@PathfinderBySunilRajan
@PathfinderBySunilRajan Месяц назад
thats true
@johnkoruthu1005
@johnkoruthu1005 Месяц назад
NZ ൽ ആകെ കൂടി 300 ഹോസ്പിറ്റലിൽ കൂടുതൽ ഉണ്ടാകത്തില്ല. അവർക്കാവശ്യത്തിനുള്ള STAFF ഉം ഇതിനോടകം ആയിക്കഴിഞ്ഞു. ഇനി VACANCY ഉണ്ടാകണമെങ്കിൽ HOSPITAL, CARE HOMES എന്നിവ ഉണ്ടാകണം. അതൊന്നും ഉടനെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ബഡ്ജറ്റ് ആണ് പ്രശ്നം. ഓസ്ട്രേലിയ യിലും ബഡ്ജറ്റ് തന്നെയാണ് പ്രശ്നം. VACANCY ഉണ്ടെങ്കിലും OVERSEAS റിക്രൂട്ട്മെന്റ് നിർത്തിവച്ചിരിക്കുകയാണ്.
@PathfinderBySunilRajan
@PathfinderBySunilRajan Месяц назад
u right
@starSha1982
@starSha1982 Месяц назад
Australia not closed for migrants. Vacancy kuranjittundu. New zealand pathway ithu vare stop aayittilla. pathway yil rule changes undaayi ennu maathram. Pathway still exist.
@robinjose1079
@robinjose1079 Месяц назад
Cap kazhigu enik job illaaa
@starSha1982
@starSha1982 Месяц назад
@@robinjose1079 udane kittumaayirikkum. keep applying. all the best.
@pixelart4043
@pixelart4043 Месяц назад
Don’t believe these types of videos
@truthmedia7279
@truthmedia7279 Месяц назад
​@@robinjose1079സത്യം
@ConfusedEquestrianHelmet-do5to
@ConfusedEquestrianHelmet-do5to Месяц назад
UK yle standard poyyi ennu NZ nursing council mansilakkiyittundu.
@littleprincess2235
@littleprincess2235 Месяц назад
New Zealand il issue indo migrate chyyaan ayite ? Nurse field allathe vere fields ??
@PathfinderBySunilRajan
@PathfinderBySunilRajan Месяц назад
pls try
@Cherryblosson24
@Cherryblosson24 Месяц назад
Write nclex and ielts. Can go to USA in contract basis
@Sen.a516
@Sen.a516 Месяц назад
ഗൾഫ് MOH മാത്രം ഇപ്പോഴും ശരണം...
@netreporter
@netreporter Месяц назад
Gulf also soon not going well as they r planning to introduce Income Tax.
@divyasreejith6259
@divyasreejith6259 Месяц назад
Ireland is open nw,better salary than uk
@starSha1982
@starSha1982 Месяц назад
7:30 to 8:00 ( video duration) information is wrong. itharam vishayangal nannaayi padichittu video cheyyunnathaavum nallathu. illel aalukale confusion aakum.
@worldofcricket5630
@worldofcricket5630 Месяц назад
australiyakku pokan irikkunna uk nursasinodu chodikku his information is right starsha.
@starSha1982
@starSha1982 Месяц назад
@@worldofcricket5630 aa time il paranjathu thettaanennu urappullathu kondaanu comment ittathu. kelkunnavarkku thettaaya information ariyanda ennu karuthi.
@worldofcricket5630
@worldofcricket5630 Месяц назад
@@starSha1982 that information is right so many people are waiting here in UK.
@ParelJohnyAvaran
@ParelJohnyAvaran Месяц назад
Starsha you are right, spoke with NZ council. Those who payed CGFNS before july 1st will not come under new rule. No issues for those.
@worldofcricket5630
@worldofcricket5630 Месяц назад
@@ParelJohnyAvaran that's right
@nigithgeorge9249
@nigithgeorge9249 Месяц назад
Well said and real fact
@user-eu4nk7pi8r
@user-eu4nk7pi8r Месяц назад
Nhs nurses update vellom vanno ennu
@ParelJohnyAvaran
@ParelJohnyAvaran Месяц назад
പൊന്നു കൊച്ചേ, ഇനി നോക്കേണ്ട. യൂറോപ്പ് പിടിക്കാൻ നോക്കു
@netreporter
@netreporter Месяц назад
Check NHS Job portal
@anandusreekumar3562
@anandusreekumar3562 Месяц назад
Uk yil vanne nursing padichal job kittuo
@PathfinderBySunilRajan
@PathfinderBySunilRajan Месяц назад
yes
@titothomas78
@titothomas78 Месяц назад
If you study nursing in uk . To move Australia you don’t, have any issue , so far the ttmr path way is same no changes Only this change affects those who studied nursing in india and other non english speaking countries
@aliyammadavid2043
@aliyammadavid2043 Месяц назад
Yes
@latinkitchen8751
@latinkitchen8751 Месяц назад
Very good 👍🏻 uk യിൽ പോകുന്നവൾ മാർ പിന്നെ എന്തിനാ അവരെ പറ്റിച്ചു ഓസ്ട്രേലിയ യിലേക്ക് നടക്കുന്നത്, uk എന്താ മോശം ആണോ. I thank NMC for this and keep this as for ever rules of uk immigration..
@MalayaliFromuk
@MalayaliFromuk Месяц назад
What thank nmc? UK yile nalla nilavara tharcha undayittundu... That's why they don't accept the UK standard now, unlike the past.
@pancyn5914
@pancyn5914 Месяц назад
@@MalayaliFromuk😂😮😮😮😮😮😮
@Vtt1343
@Vtt1343 Месяц назад
Ekkare nilkkumbol akkara pacha .akkare nilkkumbol ekkare pacha..atreullu..
@anilmathew2453
@anilmathew2453 Месяц назад
❤❤❤
@chefjerin
@chefjerin Месяц назад
❤❤❤❤❤❤
@jonsalexbin1964
@jonsalexbin1964 Месяц назад
ജൂണിൽ ന്യൂസിലാൻഡ് രജിസ്ട്രേഷൻ കിട്ടിയവർക്ക് എന്തെങ്കിലും തടസ്സമുണ്ടോ?
@jithinjose1264
@jithinjose1264 Месяц назад
ഒരു കുഴപ്പവും ഇല്ല....
@tomylouis1111
@tomylouis1111 Месяц назад
എന്റെ പോണു സുഹൃത്തേ ഞങ്ങൾ കുടുംബം സമേതം വന്നിട്ട് 7 മാസമായി.ഇതുവരെ ഇവിടുന്നു നഴ്സിംഗ് ഫീൽഡ് അടക്കം ഒരുസ്ഥാപനത്തിൽ നിന്നും ഒരു ഇന്റർവ്യൂ പോലും ഇവന്മാർ വിളിച്ചിട്ടില്ല നാട്ടിലേക്ക് തിരിച്ച് പോകാൻ ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ചിട്ട് ഒരുപിടിയും കിട്ടുന്നില്ല. ഇവിടുത്തെ സ്ഥിതി വളരെ മോശമാണ്.Apc യും കെപിസിസിയും എല്ലാം കിട്ടി കൈയിൽ ഉണ്ട് എന്ത്‌ പ്രയോജനം. കൈയിൽ കിട്ടിയതിനെ പറത്തിവിട്ടുകൊണ്ട് പറന്നു നടക്കണതിന്റെ പിന്നാലെ പിടിക്കാൻ പോയപോലെ ആയി. 😪
@sherintalkz
@sherintalkz Месяц назад
Feel free to contact me...
@truthmedia7279
@truthmedia7279 Месяц назад
​@@tomylouis1111എന്തായി?
@Iamwhat-Iam
@Iamwhat-Iam Месяц назад
അയർലന്റിൽ ഇപ്പോൾ നേഴ്സ് റിക്രൂട്ട്മെന്റ് ഉണ്ടോ.
@Cherryblosson24
@Cherryblosson24 Месяц назад
Recently they announced for around 2000 nurses
@user-gz7fs2bw8n
@user-gz7fs2bw8n Месяц назад
DEV ALREADY SAID
@thomasparekkattil7611
@thomasparekkattil7611 29 дней назад
മലയാളികൾ പഠിക്കണം, ഗൾഫിൽ മിനിസ്റ്ററിയിൽ ജോലിയുള്ള നേഴ്സ് മാർ യൂറോപ്പിലേക് ഓടും 😂😂😂
@user-gz7fs2bw8n
@user-gz7fs2bw8n Месяц назад
GOOD
@prethyushagm5855
@prethyushagm5855 Месяц назад
Sir Karym maathram parayuka... Please don't beat around the bush....
@PathfinderBySunilRajan
@PathfinderBySunilRajan Месяц назад
what u mean?
@varkeychanthomas222
@varkeychanthomas222 Месяц назад
​@@PathfinderBySunilRajanHow will Australian universities survey without foreign students
@josethomas8554
@josethomas8554 Месяц назад
Asane chadichu😮
@gracemmalukose8945
@gracemmalukose8945 Месяц назад
NHS recruitment udakumo?
@netreporter
@netreporter Месяц назад
Check NHS Job portal
@similijumathew1187
@similijumathew1187 Месяц назад
Thankalude vedio mothathil nurse mare ashepikkunna reethiyil anallo. Evide joli cheyanam, jeevikkanam ennu theerumanikkunnathu oro nurses um ane. Jeevikkan vendi ane ellavarum joli cheyunnathu. Athinu vendi kooduthal nallathennu thonnunnidathu nurse mar pokum. Ethoru kazhivulla nurse num e paranja New Zealand exam and OSCE oru valya bharam alla. Thankalude information prakaram e kanda malayali nurse mar ellam ippol keralathil thanne kananamallo... Nurse marodu athrakku veruppu ano.. Evideyenkilunm poyi jeevikkattenne.... Oro country yudeyum financial capacity anusarichu recruitment chilappol kurayum... Or rules change avum... Athu lokasahajam.... Pandu varshangalkku munpu USA yil retrogression vannu... Ippol itha 6 month nullil ane kerala nurses USA kku pokunnathu... So changes are there everytime in the world.... Kindlly accept it instead of criticizing all UK / Ireland nurses.
@PathfinderBySunilRajan
@PathfinderBySunilRajan Месяц назад
ente video regular ayi kanunna arkum ee abhiprayam kanilla, thankal adyamayi kanunnathu kondanu. any way its your opinion appreciate.
@similijumathew1187
@similijumathew1187 Месяц назад
Njan thankalude vedio kanarunde...ente oru feelings paranjenne ullu... Enike hurt ayi ithu kettittu...
@truthmedia7279
@truthmedia7279 Месяц назад
​@@similijumathew1187എന്താ പുളളിപറഞ്ഞതിൽ തെറ്റ്
@jobitjacob7886
@jobitjacob7886 Месяц назад
കുറേ യൂട്യൂബ്ഴ്സ് ഉണ്ട് കറക്റ്റ് ഇൻഫർമേഷൻ ഇല്ലാതെ വന്നിരുന്നു തള്ളി മറിക്കും
@sherintalkz
@sherintalkz Месяц назад
ഇദേഹം പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. I'm from Australia and all the points are correct. Refer few other videos from YT about recent UK.
@CHRIZ683
@CHRIZ683 Месяц назад
Muslims anu problm
@user-gz7fs2bw8n
@user-gz7fs2bw8n Месяц назад
പണ്ടൊക്കെ എന്തൊരു പൊങ്ങച്ചമായിരുന്നു.അവർ് ക്യാനഡയിലാണ്. അവര് അമേരിക്കയിലാണ് അവര് ബ്രിട്ടണിലാണ് അവര് ജര്മ്മനിയിലാണ് അവര് യൂറോപ്പിലാണ്. അവർ് ആസ്ട്രേലിയലിലാണ്. എന്തൊക്കെ വലിയ വീന്പിളക്കലായിരുന്നു അവര് അവിടെ വലിയവലിയ വലിയ നിലയില് ഊഹിക്കുന്നതിനും അപ്പുറത്താണ്. ഇപ്പം മൂഞ്ചിപോയി.നന്നായിരിക്കുന്നു
@ParelJohnyAvaran
@ParelJohnyAvaran Месяц назад
Uk, irland, canada നേഴ്സ് മാരുടെ വഴി അടഞ്ഞു എന്ന് വിചാരിച്ചു ചാടി തുള്ളുന്ന ഇന്ത്യയിലും ഗൾഫിലുമുള്ള നഴ്സു മാർക്കും അവരുടെ ഭർത്താക്കന്മാരും അറിയാൻ ഓസ്ട്രേലിയ ആൻഡ് ന്യൂസിലാൻഡ് ഈ പറഞ്ഞU K, Ireland, canda നഴ്സ് മാരെയെ എടുക്കുന്നുള്ളു, അവർ ഇന്ത്യൻ ആൻഡ് ഗൾഫ് എക്സ്പീരിയൻസ് കണക്കിലെടുക്കില്ല, കെയർ ജോബ് കിട്ടും, So UK, Ireland കാർ പുതിയ വഴി നോക്കി തുടങ്ങി, സൊ അന്യന്റെ വിഷമം കണ്ടു അനന്ദിച്ചവർക് വീട്ടിലിരുന്നു ആനന്ദിക്കാം, അർമാദിക്കാം.🎉🎉🎉🎉🎉
@lithathamby7635
@lithathamby7635 Месяц назад
Indian experience vechu austrelia public hospitalil job kitum.. Eppol thane othiri pere victoriayil eduthitund..
@georgemathew8244
@georgemathew8244 Месяц назад
​@@lithathamby7635less chances for Indians they prefer uk,ireland experiences ❤❤ .if you study nursing in uk it's more better to move ❤❤
@lithathamby7635
@lithathamby7635 Месяц назад
@@georgemathew8244 Me and my friends got job in government hospitals. We have only Indian and gulf experiences.
Далее
WILL IT BURST?
00:31
Просмотров 29 млн
Oh No! My Doll Fell In The Dirt🤧💩
00:17
Просмотров 10 млн
ЛОВИМ НОВЫХ МОНСТРОВ В LETHAL COMPANY
2:42:22
WILL IT BURST?
00:31
Просмотров 29 млн