Тёмный

ഈ ഒരൊറ്റ യോഗ്യത മതി. നിങ്ങൾക്കും ദേവീമാഹാത്മ്യം പാരായണം ചെയ്യാം. Devi Mahatmyam.  

dakshina
Подписаться 89 тыс.
Просмотров 75 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 186   
@dakshinachannel
@dakshinachannel 11 месяцев назад
എസ്. ഹരിഹരകൃഷ്ണശർമ്മയുടെ ദേവീമാഹാത്മ്യം ലഭിക്കുന്നതിന് സപര്യ ബുക്സുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ: 8547 515253
@rajram8513
@rajram8513 5 месяцев назад
ദേവീ മാഹത്മ്യം ഒരു ബുക്ക് വേണം
@Snair269
@Snair269 2 месяца назад
സി.ഡി. ലഭിക്കുമോ ?
@rajeswarisreekumar4507
@rajeswarisreekumar4507 Год назад
ഈ വിഡിയോ കണ്ടപ്പോൾവളരെ സന്തോഷം തോന്നി കാരണം ജീവിതവും ജീവനും വേണ്ട എന്ന് തോന്നിയ സമയം ശ്രീ. ഹരിഹര കൃഷ്ണ ശർമ സാർരചിച്ച ദേവിമഹത്മ്യം ദേവികൃപായാൽ എന്റെ കൈയിൽ എത്തി എങ്ങനെ പാരായണം ചെയ്യണം അറിയാതെ ഞാൻ അമ്മയോട് അനുവാദം ചോദിച്ചുകൊണ്ട് അറിയാവുന്ന പോലെ പാരായണം തുടങ്ങി എനിക്ക് വിശ്വസിക്കാൻ പറ്റാത്ത മാറ്റം എന്നിൽ വരുത്തി മനസിന്‌ ബലവും ശരീരത്തിന് ഉന്മേഷവും സമാദാനവും അമ്മ എപ്പോഴും കുടെ ഉണ്ട് മണ്ണായി തിരേണ്ട എന്നെ മകളായി ചേർത്ത് പിടിച്ച എന്റെ അമ്മമഹാമായക്ക് കോടി കോടി പ്രണാമം ❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@athi482
@athi482 Год назад
പാരായണ വിധി അതിൽ എഴുതിയിട്ടുണ്ടല്ലോ
@rajeswarisreekumar4507
@rajeswarisreekumar4507 Год назад
​@@athi482എഴുതിയത് വായിച്ചു പക്ഷെ മനുഷ്യ സഹജമായ മനസിന്റെ സംശയം എപ്പോഴും ബാക്കിയാണ്.. എന്നാൽ അമ്മ എന്റെ എല്ലാ സംശയവും മാറ്റി തന്നു അമ്മയുടെ മഹിമ എത്ര വർണ്ണിച്ചാലും തീരില്ല അമ്മാ എന്ന് വിളിച്ചാൽ ഒരു ഇളം തെന്നലായ് അമ്മ നമ്മുടെ അരികിലെത്തും 🙏🏻🙏🏻🙏🏻🙏🏻❤❤
@madhavamvivalse5027
@madhavamvivalse5027 Год назад
🙏🙏🙏
@athi482
@athi482 Год назад
@@rajeswarisreekumar4507 🙏
@1969R
@1969R Год назад
ഞാനും പാരായണം ചെയ്യുന്നത് ഹരിഹര കൃഷ്ണ ശർമയുടെ ദേവീ മാഹാത്മ്യം തന്നെയാണ്. 6 വർഷത്തിലേറെയായി ഞാൻ നിത്യം മുടങ്ങാതെ ഒരാഴ്ച കൊണ്ട് പാരായണം ചെയ്യുന്നു. എനിക്ക് ഇപ്പോൾ ഒരാഗ്രഹവും ഇല്ല. ജീവിതം നന്നായി പോകുന്നു.ആകെയുള്ള പ്രാർത്ഥന എന്റെ ശ്വാസം നിലക്കുന്നതു വരെ ഇത് പാരായണം ചെയ്യാനുള്ള ഭാഗ്യം തരണേ എന്ന് മാത്രമാണ്.
@jayashibu4490
@jayashibu4490 Год назад
വളെരെ വിലപ്പെട്ട അറിവ്. ഞാൻ എല്ലാ ദിവസവും അതി രാവിലെ പാരായണം ചെയ്യും കവചം പിന്നെ ഒരു അധ്യായം എന്ന ക്രമത്തിൽ 🙏എല്ലാം ദേവിയുടെ അനുഗ്രഹം 🙏🙏
@user-agni387gh1o
@user-agni387gh1o 11 месяцев назад
ഒരു വീഡിയോ കണ്ട് മനസ്സ് നിറച്ച് പേടിയായിരുന്നു. ആഗ്രഹവും മാറ്റി വെക്കേണ്ടിവന്നു. ഇപ്പോൾ ആശ്വാസമായി. താങ്ക്സ്.
@sobhanakumari5410
@sobhanakumari5410 9 месяцев назад
എല്ലാ ഗുരുനാഥന്മാർക്കും പാദനമസ്ക്കാരം, 6 മാസം കഴിഞ്ഞു എനിക്ക് ഇത്ര മധുരമായ ഈ വാക്കുകൾ കേൾക്കാൻ വളരെ സന്തോഷം ഈ ദേവീ മഹാത്മ്യ പുസ്തകം കിട്ടാനായി കാത്തിരിക്കുന്നു. നന്ദി നമസ്ക്കാരം.🙏🙏🙏
@radhakrishnannair4519
@radhakrishnannair4519 Год назад
ശ്രേഷ്ഠമായഭക്തിയിലേക്കുയരുക ,പുണൃനേടീ മഹാമായുടെപദമലരിൽലയിക്കുക ജയിക്ക കരുണാമയീ
@ambilysudheer4337
@ambilysudheer4337 11 месяцев назад
ദേവീ മാഹാത്മ്യം നിത്യം പാരായണം ചെയ്യുന്നതിന് ഉത്തമമായ ഒരു പുസ്തകം പറഞ്ഞു തരാമോ
@geetamtv2774
@geetamtv2774 8 месяцев назад
അമ്മേ ശരണം .🙏 ദേവീ മാഹാത്മ്യം എനിക്ക് വേണമെന്നുണ്ട്. അത് ലഭിക്കാൻ ഞാൻ എന്തു ചെയ്യണം. ഫോൺ നമ്പർ കണ്ടില്ല. ദയവായി. പറഞ്ഞു തന്നാലും🙏🙏🙏
@sreelakshmi4662
@sreelakshmi4662 Год назад
അമ്മേ മഹാമായേ, 🙏🌹ജഗദാംബികേ 🙏ശരണം 🙏🌹🙏 സർവ്വ മംഗള മംഗല്ല്യേ ശിവേ സർവ്വാർതഥസാധ്വികേ ശരണ്ണ്യേ ത്രയംബകേ ദേവി നാരായണീ നമോസ്തുതേ. 🙏🌹🙏🌹🙏🌹🙏
@108-m9v
@108-m9v 3 дня назад
ദേവീ മാഹാത്മ്യത്തിലെ ദേവി ആരാണ് എന്ന് പറഞ്ഞുതരുമോ? ദേവിക്ക് നാമമുണ്ടോ? എങ്ങനെ ആണ് ഇതിലുള്ള ഭാവം? സംശയങ്ങൾ തീർത്ത് തരില്ലേ?
@jayanthikanchi1840
@jayanthikanchi1840 Год назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🌹🙏🌹🙏
@ShyilaS-hb5ei
@ShyilaS-hb5ei 8 месяцев назад
ദേവി മാഹാത്മ്യം വായിച്ചതിനുശേഷം ക്ഷമാപണ മന്ത്രം കൂടി ഒന്ന് എഴുതി വിടാമോ
@Snair269
@Snair269 2 месяца назад
ദേവി മാഹാത്മ്യം സി.ഡി. വേണം. ആരെയാണ് കോൺടാക്റ്റ് ചെയ്യേണ്ടത് ?
@mayavr5662
@mayavr5662 Год назад
ദേവിമഹാത്മ്യം ചെല്ലുമ്പോൾ മത്സ്യമാംസാദികൾ കഴിക്കാമോ
@jasminewhite3372
@jasminewhite3372 Год назад
അമ്മേ ദേവീ ഭുവനേശ്വരീ ശരണം . പ്രസീദ അമ്മേ🙏🙏🙏🪷
@jaihind8259
@jaihind8259 7 месяцев назад
Uchakk matsya mamsadikal bhakshich sandyak kulich devi mahatmyam vayikkamo?
@vidhianc1845
@vidhianc1845 Год назад
കൃഷ്ണനുണ്ണിയേട്ടൻ ഒരു മഹാ ജ്ഞാനി ആയിരുന്നു. അദ്ദേഹത്തിന്റെ അകാല നിര്യാണം ആത്മീയ ലോകത്തിനു ഒരു കനത്ത നഷ്ടം ആണ്. പ്രണാമങ്ങൾ 🙏🙏🙏
@sarojinik6194
@sarojinik6194 Год назад
AmmeaNarayannaa DeaviNarayannaaa LekshmiNarayannaaa BhadhreaNarayannaaa..AmmeaNarayannaa DeaviNarayannaaa LekshmiNarayannaaa BhadhreaNarayannaaa..AmmeaNarayannaa DeaviNarayannaaa LekshmiNarayannaaa BhadhreaNarayannaaa..Namaskarem Thirumeani thanks....HariOom Vandanam Prannamam
@pushparadhakrishnan6680
@pushparadhakrishnan6680 Год назад
🕉 MahaDevvi Jagadhambike🙏🙏🙏Sarweswrey Namonamahye
@geethasurendran2013
@geethasurendran2013 Год назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏
@suryathejas7649
@suryathejas7649 Год назад
ഒത്തിരി ഒത്തിരി നന്ദി സർ 🙏 Amme Mahamaye 🙏
@sreekumararanmula9656
@sreekumararanmula9656 Год назад
അമ്മേ നാരായണ ദേവി നാരായണ.വലിയ ആഗ്രമായിരുന്നു ദേവി parayanam ചെയ്യണം എന്ന്.❤
@dakshinachannel
@dakshinachannel Год назад
🙏🙏🙏
@sitharaarun5406
@sitharaarun5406 Год назад
അമ്മേ നാരായണ ..... ദേവി നാരായണ .... ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏
@girijaajayan1297
@girijaajayan1297 Год назад
അമ്മേനാരായണ ദേവീനാരായണ ലക്ഷ്മീനാരായണ ഭദ്രേനാരായണ🙏♥️
@prabhar8531
@prabhar8531 7 месяцев назад
വാ യിച്ചാൽ abadhamayalonnu നിരീച്ച് cd കേൾക്കാൻ തുടങ്ങി.അതിനും phalasidhiyindennanu എൻ്റെ അനുഭവം. അമ്മെ saranam
@sheebasabu4061
@sheebasabu4061 Год назад
ഞാൻ എന്നും വായിക്കും പക്ഷെ ഗുരു സങ്കല്പം എടുക്കണമെന്ന് അറിയില്ലായിരുന്നു ഇനി എന്തു ചെയ്യും സർ ഇത്രയും നാൾ ചൊല്ലിയത് കൊണ്ട് ദോഷം ഉണ്ടോ സർ റിപ്ലേ തരണം
@dakshinachannel
@dakshinachannel Год назад
ഒരു ദോഷവുമില്ല. ഇനി മുതൽ ദേവിയെ ഭക്തിപൂർവ്വം ഗുരുവായി സ്വീകരിച്ചാൽ മതി. ദേവി വഴികാട്ടിയായി കൂടെയുണ്ടാവും 🙏
@madhavamvivalse5027
@madhavamvivalse5027 Год назад
​@@dakshinachannelnandi guruji
@Mmmmy985
@Mmmmy985 2 месяца назад
നന്ദി 🙏🙏sir ​@@dakshinachannel
@leelamanirajasekharan1866
@leelamanirajasekharan1866 5 месяцев назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
@rathnammakp5066
@rathnammakp5066 3 месяца назад
ക്ഷമാപണ മന്ത്രം അജ്ഞാനാദ് വിസ്മൃതേർ ഭ്രാന്ത്യാ യന്ന്യൂനമധികം കൃതം തത്സർവം ക്ഷമ്യതാം ദേവി പ്രസീദ പരമേശ്വരി
@haridevsv3455
@haridevsv3455 Год назад
സംശയാലുക്കൾ ആയ മനസുകൾ ആണ് നമ്മൾ എല്ലാം. ഈ ശരീരത്തിൽ താമസിക്കുന്നു എന്നേ ഉള്ളു. എപ്പോഴും സംശയ ചിന്തകൾ വന്നു കൊണ്ടിരിക്കും. എന്നാൽ ലോകത്തെ സൃഷ്ടിച്ച ചണ്ഡിക എന്ന അമ്മ എന്നും അമ്മ തന്നെ. അമ്മയ്ക്ക് നമ്മളെ കുറിച്ച് ഒരു സംശയവും ഇല്ല. എല്ലാരും മക്കൾ തന്നെ. പാരായണം ചെയ്യാൻ സംശയം ഉള്ളവർ ഓഡിയോ കേട്ടാലും മതി. ദേവി മഹാത്മയം കേട്ടാലും മതി എന്ന് അതിൽ തന്നെ പറയുന്നു. യൂട്യൂബിൽ തന്നെ നല്ല കുറെ പാരായണം ഉണ്ട്
@ashikkris
@ashikkris Год назад
Assalaie...gud initiative... informative
@skrishna1328
@skrishna1328 Год назад
അമ്മേ നാരായണ ദേവി നാരായണ
@induchettiparambil9850
@induchettiparambil9850 8 месяцев назад
Sir aa CD evide വാങ്ങാൻ കിട്ടും. എനിക്കും പാരായണം ചെയ്യാൻ താല്പര്യമുണ്ട് പക്ഷേ ശരി ആയ രീതിയിൽ വേണം എന്ന് ഉണ്ട്
@sailajadevin.9170
@sailajadevin.9170 Год назад
Amme Narayana Devi Narayana Lekshmi Narayana Badre Narayana 🙏🙏🙏🙏
@drmaniyogidasvlogs563
@drmaniyogidasvlogs563 Год назад
Pin ചെയ്ത കമന്റിൽ എന്റെ കമന്റ്‌ എഴുതിയിട്ടുണ്ട് 🙏🏼🙏🏼😇
@radhamanikrishnankutty3998
@radhamanikrishnankutty3998 Год назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏❤️❤❤
@leenanair9209
@leenanair9209 Год назад
Om Sree MahaDeviyai Nama. 🙏 Sarvabadha Prashaminyai Nama. Om Sree Gum Gurubhiyom Nama 🙏.
@sunusunu4690
@sunusunu4690 Год назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏
@chandralekhaep8162
@chandralekhaep8162 Год назад
അമ്മേ ശരണം ദേവി ശരണം
@SavithriM-jt3li
@SavithriM-jt3li 10 дней назад
അമ്മേ ശരണം❤❤
@remadeviks1979
@remadeviks1979 Год назад
🙏🙏🙏 Apadi kim karaneeyam Smaraneeyam charanayugalamambaya
@YTGAlpha
@YTGAlpha Год назад
Ningalku nallathu varatte
@evpnambiar7719
@evpnambiar7719 Год назад
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana
@ashasudheeshashasudheesh7446
@ashasudheeshashasudheesh7446 7 месяцев назад
ഞാൻ മലയാളത്തിലുള്ള ദേവി മഹാത്മ്യം ആണ് ചെല്ലുന്നത്
@ushasoman9493
@ushasoman9493 Год назад
ശ്രീ മഹാദേവ്യൈ നമഃ🙏🙏🙏🙏
@preethymurali9012
@preethymurali9012 Год назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏
@komalavallyp7245
@komalavallyp7245 6 месяцев назад
🙏devimahatmiam🙏🙏🙏parayanam🙏cheyyunna🙏reethi🙏ellam🙏vivrichu🙏thannthnu🙏santhosham🙏guruvenu🙏vandanam🙏
@bolt4020
@bolt4020 Год назад
അമ്മേ പരാശക്തി
@AadhyaPradeep-vj8ki
@AadhyaPradeep-vj8ki 7 месяцев назад
Pulavalaymaulla Timelbookvayikamo Ithinumarupaditharane
@varshrapalle9546
@varshrapalle9546 Год назад
Amme saranam. Namaste
@vasanthakumari6904
@vasanthakumari6904 Год назад
❤❤🙏🏼🙏🏼🙏🏼 amme mahamaye namosthuthe ❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤
@radhakoramannil8264
@radhakoramannil8264 Год назад
അമ്മേ ദേവീ രക്ഷിക്കണേ 🙏
@silnak7177
@silnak7177 Год назад
ഞാൻ ദേവി മഹാത്മ്യം നവാക്ഷരി അടക്കം ആണ് ജപിക്കുന്നത് ദേവിയെ ഗുരുവായി സങ്കല്പിച്ചു japikkunu വേറെ ഗുരു ഒന്നും എനിക്കില്ല ദോഷം ഉണ്ടാകുമോ pls reply
@dakshinachannel
@dakshinachannel Год назад
നവാക്ഷരിജപത്തിന് ഗുരൂപദേശം ആവശ്യമെന്നാണ് ആചാര്യന്മാർ പറഞ്ഞിട്ടുള്ളത്. ദേവിയെ ഗുരുവായി സങ്കല്പിച്ച് നവാക്ഷരി ജപിക്കുമ്പോൾ അത് തുടർച്ചയായി മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്നുണ്ടോ എന്നും ദേവീചൈതന്യം ഉള്ളിൽ അനുഭവിക്കാൻ കഴിയുന്നുണ്ടോ എന്നും നോക്കുക. ജപത്തിലൂടെ മനസ്സിൽ ശാന്തി നിറയുന്നുവെങ്കിൽ അതു ജപിക്കാൻ അർഹതയുണ്ട് എന്നു കരുതാം. പ്രത്യേക കാര്യസിദ്ധികൾക്കായി മന്ത്രം ജപിക്കുകയാണെങ്കിൽ അത് ഗുരൂപദേശത്തോടുകൂടി ചെയ്യുന്നതാണു നല്ലത്.🙏🙏🙏
@silnak7177
@silnak7177 Год назад
@@dakshinachannel വിധി പ്രകാരം അമ്മയെ ജപിക്കുമ്പോൾ ത്രയാഗവും പിന്നീട് നവാക്ഷരി, രാത്രി സൂക്തം,1-13 അധ്യാങ്ങൾ, ദേവി സൂക്തം, പിനീട് വീണ്ടും നവാക്ഷരി അത് കയിഞ്ഞ് രഹസ്യ ത്രയങ്ങൾ angane അല്ലെ വരുന്നത്
@haridevsv3455
@haridevsv3455 Год назад
നവാക്ഷരി ദീക്ഷ ഇല്ലാത്തവർ മനസ്സിൽ 108 ജപിക്കുക. വൈഖരിയിൽ ജപിച്ചാൽ ഹോമവും തർപ്പണവും ഒക്കെ ചെയ്യാതെ ഇരിക്കുന്ന ദോഷം വരാം. മനസ് ദേവിയുടെ അംശം ആണല്ലോ. മനസിന്റെ അകെ ഉള്ള അശുദ്ധി ചിന്തകൾ ആണ്. ചിന്ത എല്ലാം മാറ്റി വച്ചു മനസ്സിൽ നവാക്ഷരി 108 ജപിക്കണം. ബാക്കി ശ്ലോകങ്ങൾ എല്ലാം ഉച്ചതിൽ ചൊല്ലാം എന്നാണ് എന്റ അനുഭവം
@sumathimenon3254
@sumathimenon3254 Год назад
Amme,Narayana,Devi,Narayana,Lakshmi,Narayana,Bhadhre,Narayana
@vijayak20pro26
@vijayak20pro26 Год назад
അമ്മേ നാരായണ 🙏🙏🙏🙏
@sindhuashok7544
@sindhuashok7544 Год назад
അമ്മേ ദേവി മഹാമായേ 🙏🙏🙏❤️❤️❤️
@ganapathysree4411
@ganapathysree4411 Год назад
Sashtanga pranamam sathguro.
@saradar8015
@saradar8015 Год назад
ഏതെങ്കിലും ദേവി സ്തുതി മാത്രം ചൊല്ലാമോ?
@sheebab2306
@sheebab2306 Год назад
അമ്മേ നാരായണ
@sailajasasimenon
@sailajasasimenon Год назад
അമ്മേ ദേവീ ശരണം🙏🏻
@ushakumarimeenakshiamma4127
Nalla anubhavam, anugraham kitty.
@rajeswarisaji
@rajeswarisaji Год назад
അമ്മേ ശരണം 🙏🙏🙏
@PPR-g8t
@PPR-g8t Месяц назад
വളരെ നല്ല അറിവ്. തന്നതിന്. നന്ദി🙏🙏🙏🙏
@suchethajc4211
@suchethajc4211 Год назад
Non vegitarians chollamo
@indirakeecheril9068
@indirakeecheril9068 Год назад
Amme Mahamaye 🙏🌷ellavareyum kathu rakshikkane Gagadambike 🙏🌷anugrahikkane Amme 🙏🌷
@sudhabalkrishnan936
@sudhabalkrishnan936 Год назад
🙏🙏
@lalithaaravind5918
@lalithaaravind5918 Год назад
Amme Narayana.. Devi narayanaya...Lakshmi narayanaya ...Bhadre narayana...
@lekshmir3192
@lekshmir3192 9 месяцев назад
Daily chollumbol engane anu chollendathu.
@rejanisuresh5416
@rejanisuresh5416 7 месяцев назад
Namaskaram sir 🙏Ente veettilum Husbandinte carilum makkalude bag Devi mahatmyam vachittund 🙏
@RainDrops-o6n
@RainDrops-o6n 6 месяцев назад
🙏🏻 asudhi varille travel cheyyumbo engana sradhikka Enikum ingane cheyyane ennundu oru doubt epozhum 🙏🏼
@sulochanapk1157
@sulochanapk1157 Год назад
Radheshyam radheshyam ❤
@holidaymart7795
@holidaymart7795 6 месяцев назад
Pula ullappol vayikamo sir
@mayalal-dz5cy
@mayalal-dz5cy Год назад
🙏🙏🙏
@prasannakumarypt9866
@prasannakumarypt9866 Год назад
Amme Narayanaya Devi Narayanaya Lekhmi Narayanaya ❤❤❤❤
@sajeevanc8755
@sajeevanc8755 Год назад
🙏🙏എന്റെയടുത്തു പദ്യമാണ് 🙏🙏
@Anilkumar-gz5cq
@Anilkumar-gz5cq Год назад
🙏🙏🙏🌷🌷🌷
@rajeevmenon3642
@rajeevmenon3642 8 месяцев назад
Amme sharanam🙏🙏🙏 Kara kayattane🙏🙏🙏
@deviullas1913
@deviullas1913 Год назад
devimahathmyam jepikkunnundu devi reshikkunmilla
@dr.suseelamma1791
@dr.suseelamma1791 Год назад
അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🙏🌹🌹🌹
@mallikakumar4169
@mallikakumar4169 Год назад
Amme Narayan a
@suhasini.s4987
@suhasini.s4987 11 месяцев назад
Ammenarayana devi narayana
@unnikrishnanp7922
@unnikrishnanp7922 Год назад
🙏അമ്മേ നാരായണാ നമോ നമഃ 🙏
@annemohanan5268
@annemohanan5268 Год назад
🙏🙏🙏
@nobysekhar3059
@nobysekhar3059 Год назад
അമ്മേ നമഃ 🙏🏼🙏🏼🙏🏼
@100miles.9-cy5ip
@100miles.9-cy5ip 3 месяца назад
🙏🏻🙏🏻🙏🏻
@ambilivisalan1951
@ambilivisalan1951 Год назад
Amme narayanaya devi narayanaya lekshmi narayanaya bhadre narayanaya
@ratnakarannayar3569
@ratnakarannayar3569 7 месяцев назад
Ammenarayana
@nishashaji5268
@nishashaji5268 5 месяцев назад
അമ്മേ ശരണം 🙏
@ushaharidas8876
@ushaharidas8876 Год назад
അമ്മേ ശരണം 🙏🌹❤️
@thankamanimp9586
@thankamanimp9586 Год назад
Guruve🙏
@Lee86SSSS
@Lee86SSSS Год назад
അമ്മേ🙏🙏🙏
@saradar8015
@saradar8015 Год назад
ദിവസവും കവചവും ഒരാധ്യയവും മാത്രമായി പാരായണം ചെയ്യാമോ
@1969R
@1969R Год назад
ഒരാഴ്ച കൊണ്ട് പാരായണം ചെയ്യുന്നതാണ് നല്ലത്. കവചം, അർഗളം, കീലകം, അധ്യായം - 1 ഞായറാഴ്ച, അധ്യായം - 2, 3 തിങ്കൾ, അധ്യായം - 4 ചൊവ്വ, അധ്യായം - 5, 6, 7, 8, ബുധൻ , അധ്യായം -9, 10 വ്യാഴം, അധ്യായം - 11 വെള്ളി, അധ്യായം - 12, 13, അപരാധ ക്ഷമാപണസ്തോത്രം ശനി ഇങ്ങനെ പാരായണം ചെയ്യുക
@innerbeautyatoz4697
@innerbeautyatoz4697 8 месяцев назад
​@@1969Rnoo. Veg kazhikkaamo
@sunitamohanan8526
@sunitamohanan8526 Месяц назад
​@@1969R7 dhivasam parayanam cheyyumbol.. Oru dhivasam pattathe vannal enthu chryyanam
@1969R
@1969R Месяц назад
@@sunitamohanan8526 next day continue cheyuka
@vineethapradip2017
@vineethapradip2017 Год назад
Ammae saranam 🙏🏼
@sindhumahadevan5547
@sindhumahadevan5547 5 месяцев назад
🙏🙏🙏
@padmajapk4678
@padmajapk4678 6 месяцев назад
🙏🙏🙏
@holidaymart7795
@holidaymart7795 6 месяцев назад
Very good information
@jayanthi6259
@jayanthi6259 Год назад
Ammmae narayana
@RemaVasu
@RemaVasu Год назад
പാരായണ ക്രമം എങ്ങനെ
@AjithaPreman-pq1sz
@AjithaPreman-pq1sz Год назад
അമ്മേ കാത്തു രക്ഷിക്കണേ
@nandinir7706
@nandinir7706 9 месяцев назад
Devimahamayakathurkhikane 12:28
@AkildasKm
@AkildasKm Год назад
അമ്മേ നാരായണ 🙏🙏🙏🙏
@nirmalapillai7965
@nirmalapillai7965 Год назад
Amme Narayana davi Narayana Lakshmi Narayan bhadhre Narayana
@beenarani7906
@beenarani7906 5 месяцев назад
🙏🙏
@radhanair1607
@radhanair1607 7 месяцев назад
🙏🙏🙏🙏
@chandrikamurlidharnair1826
@chandrikamurlidharnair1826 Год назад
Amme narayana devi narayana lakshmi narayana badre narayana 🙏🙏🙏
Далее
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 533 тыс.
Свадьба Раяна Асланбекова ❤️
00:12
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 533 тыс.