Тёмный

ദേവീമാഹാത്മ്യം: അനുഭവങ്ങളിൽ നിന്നുള്ള ഉപദേശങ്ങൾ. Devi mahatmyam,  

dakshina
Подписаться 86 тыс.
Просмотров 72 тыс.
50% 1

ദേവീമാഹാത്മ്യം പാരായണം ചെയ്യുന്നവരും ചെയ്യാൻ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ സമഗ്രമായി.
ഒരു ഭയവും മടിയും വേണ്ട. ഭക്തിപൂർവ്വം ദേവീമാഹാത്മ്യം പാരായണം ചെയ്യാം.
യശശ്ശരീരനായ ശ്രീ സി എം കൃഷ്ണനുണ്ണിയുടെ പ്രസിദ്ധമായ ദേവീമാഹാത്മ്യപഠനത്തെ ആസ്പദമാക്കി തയ്യാറാക്കിയത്.
#dakshina, #devimahatmyam, #devi, #durga, #lakshmi, #kali, #saraswati, #sapthasathi, #chandika, #mantra, #stotra,

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 184   
@vineethayathy9537
@vineethayathy9537 Год назад
ആദ്യത്തെ വാക്കുകൾ എന്നെ ഉദ്ദേശിചു ആണെന്ന് തോന്നി പോയി...ഉള്ളിൽ ഒരു ഭയം ഉണ്ടായിരുന്നു..വീഡിയോ മുഴുവൻ കേട്ടപ്പോൾ അതു മാറി.. ഇനി അമ്മ സഹായിച്ചു തുടങ്ങാം..എന്തൊരു divine voice ആണ് താങ്കൾക്ക്.. be blessed ever
@indirakeecheril9068
@indirakeecheril9068 Год назад
😓🙏🔥🌷
@ramanisreenivas3281
@ramanisreenivas3281 Год назад
Pĺ .
@ShijiOttapilakkil-kh7gw
@ShijiOttapilakkil-kh7gw 7 месяцев назад
@sreedevir1306
@sreedevir1306 6 месяцев назад
Enikum pedi aayrunnu. Ipo marikitty. Ente manasilum epol epozhum devi mahatmyam parayanam cheyyanam enna otta prarthanaye ullu.
@blackpebbles7384
@blackpebbles7384 5 месяцев назад
ഏഴു ദിവസം കൊണ്ട് പാരായണം ചെയ്യുന്ന രീതിയിൽ( ത്രയാംഗ സഹിതം ആണെങ്കിൽ ) എല്ലാദിവസവും പാരായണത്തിന് മുൻപ് ത്രയാംഗങ്ങൾ ചൊല്ലിയാണോ ആരംഭിക്കേണ്ടത്
@chemmencheripremalatha8581
@chemmencheripremalatha8581 Год назад
അമ്മേ ---- ജഗദംബികേ - ശരണം - അമ്മേ - ദേവി മഹാത്മ്യം ചൊല്ലി പഠിക്കാൻ ഒരു വഴി കാണിച്ചു തരണേ - അമ്മേ - ശരണം
@SreeMookambikaVlogs
@SreeMookambikaVlogs Год назад
അമ്മേ ഭഗവതീ
@user-fq4sf6tt8f
@user-fq4sf6tt8f 8 месяцев назад
ബുക്ക്‌ ബുക്ക് കിട്ടിയിട്ട് കുറേ ദിവസമായി വായിക്കാനുള്ള ധൈര്യം കിട്ടിയത് ഇപ്പോഴാണ്.അമ്മയാവും ഈ ശബ്ദം കേൾപ്പിച്ചു തന്നത് എനിക്ക് 🙏🙏🙏
@omanamurali2202
@omanamurali2202 Месяц назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤❤❤❤
@remababu556
@remababu556 Год назад
വലിയ ഒരു ആഗ്രഹം ആണ് പാരായണം ചെയ്യാൻ അനുഗ്രഹം ഉണ്ടാകണം 🙏🙏🙏
@omnamonarayana5326
@omnamonarayana5326 Месяц назад
അമ്മേനാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@sivadasanpk62-fg6ce
@sivadasanpk62-fg6ce 7 месяцев назад
ദേവിയെ ഉപാസിക്കാൻ കഴിയുന്നത് മോക്ഷദായകം മനുഷ്യൻ്റെ ജീവിതത്തിൽ വലിയ ഒരു അവസരമാണ് . പ്രതിസന്ധി ഘട്ടത്തിലാണ് ഞാൻ പാരായണത്തെ കുറിച് അന്വേഷിക്കുന്നത് 🙏 ക്ലാസ് നയിച്ച ഗുരുവിന് പ്രണാമം 🙏🙌🌹
@Inmyhobeez
@Inmyhobeez 9 месяцев назад
സപര്യ books ൻ്റെ ദേവി മഹാത്മ്യം ആണ് ഞാൻ പാരായണം ചെയ്യുന്നത്...പുസ്തക പീഠം ഇല്ലാത്തതിനാൽ കൈയ്യിൽ വെച്ചാണ് പാരായണം ചെയ്യുന്നത്...തുടക്കം ആയതിനാൽ ഒരുപാട് തെറ്റുകളും വരുന്നുണ്ട്...പക്ഷേ ഒന്നുമാത്രം അറിയാം അമ്മയുടെ അനുഗ്രഹം എൻ്റെ കൂടെയുണ്ട് എന്നത്...മനസ്സിലും കുടുംബത്തിലും എന്തെന്നില്ലാത്ത ഒരു സന്തോഷവും സമാധാനവും കൈവന്നിരിക്കുന്നു...എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ....🙏🙏🙏
@remesanvk9012
@remesanvk9012 8 месяцев назад
Sapariya books were..?
@remyajani5227
@remyajani5227 4 месяца назад
Adu thanneyaanu entaetym avastha . Samadanam undu
@geethavijay4698
@geethavijay4698 3 месяца назад
നമസ്തേ കവചം, ദേവി സൂക്തം തനിയെ വായിച്ചാൽ കുഴപ്പമുണ്ടോ
@1969R
@1969R Год назад
ഹരിഹരകൃഷ്ണ ശർമയുടെ ദേവി മാഹാത്മ്യം ഞാൻ പാരായണം ചെയ്തു തുടങ്ങിയിട്ട് 6 വർഷത്തിലേറെയായി. നിത്യം രാവിലെ കുളിച്ച് വിളക്ക് വെച്ച് ദേവീ മാഹാത്മ്യം ഒരാഴ്ചകൊണ്ട് പാരായണം ചെയ്യും. ജീവിതം വളരെ നന്നായി പോകുന്നു.. എനിക്കിപ്പോൾ ഒരു ആഗ്രഹവുമില്ല. മരണം വരെ ഭക്തിപൂർവ്വം പാരായണം ചെയ്യാനുള്ള ഭാഗ്യം തരണേ എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ.
@maheshk7946
@maheshk7946 10 месяцев назад
Pls help me where i can buy sharma's book
@vinodanck8393
@vinodanck8393 10 месяцев назад
Sapaya books
@maheshk7946
@maheshk7946 10 месяцев назад
@@vinodanck8393 ok thank you
@gauthamsasikumar8001
@gauthamsasikumar8001 9 месяцев назад
Narayani sthuthi mathramai parayanam cheyyamo? Parayanam cheyyumna dhivasam non veg kazhikkamo? 🙏
@1969R
@1969R 9 месяцев назад
@@gauthamsasikumar8001 നിത്യം രാവിലെ കുളിച്ച ശേഷം വിളക്ക് കൊളുത്തി ജപിച്ച ശേഷം കുഴപ്പമില്ല..
@sreedeviamma9032
@sreedeviamma9032 8 месяцев назад
ഈ അറിവ് ഏറ്റവും നല്ലൊരു അറിവാണ്. കേൾക്കാൻ കഴിഞ്ഞത് പുണ്യം തന്നെ 🙏🙏🙏🙏🙏
@bhargavip2348
@bhargavip2348 Год назад
അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@radhamanikrishnankutty3998
@radhamanikrishnankutty3998 7 месяцев назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@lakshmibalan9927
@lakshmibalan9927 7 месяцев назад
ഞാൻ ദേവി മഹത്മ്യം പരാ യണം ചെയ്തു പോന്നിരുന്നു അപ്പോൾ ഒരു സ്വാമി പറഞ്ഞു പരാ യണം ചെയുമ്പോൾ തെറ്റ് വന്നാൽ ദേവി കോപിക്കുശിക്ഷി ക്കും എന്ന് ഒക്കെ ഞാൻ കൈ ലാസ് നാ ഥാ ൻ ഗുരുവായി സങ്കല്പിച്ചാ യിരുന്നു പരാ യണം അത് കേട്ടപ്പോൾ ഞാൻ നിർ ത്തി വച്ചു ദാ ക്ഷിണകേട്ട പ്പോൾ വീണ്ടും പരാ യണം ചെയ്യ്യാൻ തുടങ്ങി അങ്ങേക്ക് നന്ദി, കോടി പ്രണാമം ഗുരോ നമസ്തേ ❤️❤️❤️❤️❤️❤️❤️🌹🌹💞💞💞💕💕
@damayanthiamma9597
@damayanthiamma9597 8 месяцев назад
അമ്മേ രക്ഷിക്കണേ ..എപ്പോഴും കൂടെ ഉണ്ടാകണേ .❤❤❤❤❤❤❤❤❤
@kaarthikasuresh6790
@kaarthikasuresh6790 Год назад
ഞാൻ ഒരാഴ്ച കൊണ്ട് പൂർത്തികരിക്കുന്ന രീതിയാണ് എടുക്കുന്നത്..🙏🙏
@sunitamohanan8526
@sunitamohanan8526 28 дней назад
Sunday aano start cheythathu?.. Pinne idakyu oru dhivasam mudangiyal enthu cheyyum
@kaarthikasuresh6790
@kaarthikasuresh6790 28 дней назад
@@sunitamohanan8526 ഞായറാഴ്ച ആണ് തുടങ്ങുന്നത്.ഒരു ദിവസം മുടങ്ങിയാൽ അതും കൂടി അടുത്ത ദിവസം വായിക്കും.ഒരു നേരം ആണ് വായിക്കാറുള്ളതെങ്കിൽ കൂടുതൽ വായിക്കുന്ന ദിവസം രണ്ടു നേരം വായിക്കും.
@PAPPUMON-mn1us
@PAPPUMON-mn1us День назад
​@@sunitamohanan8526 ഒരു പ്രശ്നവുമില്ല... വെള്ളിയാഴ്ച തുടങ്ങിയാ മതി....
@vinodkumarpadmanabha8034
@vinodkumarpadmanabha8034 Год назад
ഹിന്ദു ഉണരണം, പണ്ട് കർക്കടകത്തിൽ ദേവീപൂജയും മാഹാത്മ്യപാരായണവും പ്രചുരമായിരുന്നുവെന്നറിയുന്നു. നിന്നുപോയതോടെ ആരോഗ്യവും ആദായവും പോയി, കമ്മ്യൂണിസവും ജിഹാദിവിളയാട്ടവുമുണ്ടായി. മുഴുവനായും ദിവസവും പാരായണം ചെയ്തു രാഷ്ട്രത്തിനു സമർപ്പിക്കുക, സ്വാർഥം വെടിയാം, ഓം 🔥🔥❤️❤❤
@PAPPUMON-mn1us
@PAPPUMON-mn1us День назад
Yes correct....
@thankachilakshmikutty114
@thankachilakshmikutty114 Год назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@bsfriendsvlogs1607
@bsfriendsvlogs1607 4 месяца назад
Amme Narayana Devinarayana lakshminarayana badrenaraya Amme sharanam sharanam sharanam
@priyagopalakrishnan5660
@priyagopalakrishnan5660 7 месяцев назад
ഇന്ന് അമ്മയുടെ കടാക്ഷം കൊണ്ട് ആദ്യമായി ഒരു തവണ പാരായണം ചെയ്യാൻ അനുവദിച്ചു.
@komalapt1351
@komalapt1351 10 месяцев назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@indian9168
@indian9168 Месяц назад
അമ്മേ മഹാമായേ ശരണം
@nobysekhar3059
@nobysekhar3059 Год назад
അമ്മേ മൂകാംബികേ നമഃ 🙏🏼🙏🏼🙏🏼
@vineethak2943
@vineethak2943 Год назад
നല്ല അറിവുകൾ പറഞ്ഞുതന്നതിന് നന്ദി, നമസ്കാരം... 🙏🙏🙏🙏🙏
@preethymurali9012
@preethymurali9012 Год назад
നമസ്കാരം അമ്മേ ശരണം ദേവി ശരണം അനുഗ്രഹിക്കണേ ദേവി
@ushadevimt8526
@ushadevimt8526 10 месяцев назад
Amme Narayana Devi Narayana lekshmi Narayana bhadre Narayana
@sailajasasimenon
@sailajasasimenon Год назад
അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ🙏🏻മഹത്തായ അറിവുകൾക്ക് നന്ദി🙏🏻
@premabalan8366
@premabalan8366 Год назад
Amme Narayana devi Narayana lakshmi narayana bhadre Narayana. Sarva mangala mangaliye sive sarvartha sadhike saranniye thrayambakegauri narayani namosthuthe
@rajeswarikrishna6644
@rajeswarikrishna6644 11 месяцев назад
🙏അമ്മേ നാരായണ 🙏
@venugopalpillai4393
@venugopalpillai4393 Год назад
അമ്മേ ശരണം 🙏
@ambikakr2522
@ambikakr2522 11 месяцев назад
തുടക്കം തന്നെ സമർപ്പണം ചെയ്ത് വായിക്കാം...... അമ്മേ.......🙏🙏 തെറ്റു കൂടാതെ .....ഭക്തിയോടെ....പ്രേമത്തോടെ... അക്ഷരസ്ഫുടതയോടു കൂടി ഉച്ഛാരണ ശുദ്ധിയോടെ അർത്ഥമറിഞ്ഞ് ചൊല്ലുവാൻ സാധിക്കണേ.... സരസ്വതി കടാക്ഷം നൽകണേ..... ....പിന്നെ എല്ലാം അമ്മ നോക്കിക്കൊള്ളും... 🙏🙏🙏💖 അമ്മേ ശരണം തായേ ശരണം 🙏🙏💖
@rajeswarisreekumar4507
@rajeswarisreekumar4507 Год назад
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🏻🙏🏻🙏🏻🙏🏻🌷🌷🌷❤️❤️❤️❤️❤️
@DekshaSree
@DekshaSree 6 месяцев назад
Devi. Saranam
@prasannalohi9173
@prasannalohi9173 10 месяцев назад
എനിക്കും പേടിയായിരുന്നു വായിക്കാൻ എപ്ല അതുമാറി ഇനി തുടങ്ങാം അമ്മ അനുഗ്രഹിച്ചു തുടങ്ങാൻ നോകാം
@divyanair5560
@divyanair5560 8 месяцев назад
Amme narayana 🙏
@sheejamani4090
@sheejamani4090 Год назад
എൻ്റെ കുറേ nalayittulla ആഗ്രഹം.... ദേവി sathippichu തരും എന്ന് വിശ്വസിക്കുന്നു
@premav4094
@premav4094 Год назад
നമസ്കാരം ജി 🙏🏾 രാധേശ്യം 🙏🏾
@lezys6293
@lezys6293 Месяц назад
വളരെ നല്ല അവതരണം
@RKaa101
@RKaa101 5 месяцев назад
Devi naaraayanaa
@krishnakumari1968
@krishnakumari1968 6 месяцев назад
അമ്മേ അമ്മേ 🙏🙏🙏
@valsalapt3832
@valsalapt3832 7 месяцев назад
Amme narayana devi narayana❤❤❤
@sheejasajeevan-vo8xd
@sheejasajeevan-vo8xd 7 месяцев назад
Devimahathmyam paraya am cheyyumpol ravile deham mathram kazhikiyal mathiiyo sandyakku anu thala kulikkaru.vegetarian akananamennundo pls reply
@user-yd5vv2bg8x
@user-yd5vv2bg8x Год назад
Amme Narayana 🙏🏼🙏🏼🙏🏼🙏🏼🙏🏼
@indirakeecheril9068
@indirakeecheril9068 Год назад
Sharanagatha deenartha🙏🔥😓 parithrana parayane sarvasyarthi hare Devi narayani namosthuthe 🙏🔥😓 Amme Mahamaye Aadiparasakthi saranam saranam 🙏🔥🌿🌾😓
@asvlogs4493
@asvlogs4493 Год назад
ഓം നമഃ ചണ്ഡികായൈ നമഃ
@balachandrankavil
@balachandrankavil Месяц назад
സർവ ശുഭ മംഗളം 🙏
@sumakunji5064
@sumakunji5064 4 месяца назад
അമ്മേ ശരണം 🙏🙏
@radhack9568
@radhack9568 Год назад
അമ്മേ ദേവി കാത്തോളണേ 🙏അമ്മേ ശരണം 🙏🙏🙏
@priyamenon4752
@priyamenon4752 4 месяца назад
🙏🏻🙏🏻🙏🏻
@n.h.venkitachalamiyer6055
@n.h.venkitachalamiyer6055 11 месяцев назад
Amme Narayana
@Renukaunnikannan2638
@Renukaunnikannan2638 4 месяца назад
അമ്മേവായിക്കാനുള്ള അനുമതി തരണേ വാങ്ങൻ സാധിക്കണേ അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏
@vijayakumaribalakrishnan2726
Durgam Deveem Saranamaham prapadye 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ambikak8166
@ambikak8166 Год назад
Amme saranam
@sulochanapk1157
@sulochanapk1157 Год назад
Radheshyam radheshyam
@snehamaryc8983
@snehamaryc8983 Год назад
Njn oru week kondu parayanam cheyyunna vidhi anu follow cheyyunnae. Ippo oru 3 masam ayi.
@sunitamohanan8526
@sunitamohanan8526 26 дней назад
One week kondu paraysnam cheyyumbol.. Idakyu oru dhivasam pattiyullenki enthu cheyyum
@holidaymart7795
@holidaymart7795 6 месяцев назад
🙏🙏🙏🙏🙏
@holidaymart7795
@holidaymart7795 6 месяцев назад
Thank you sir
@pushparadhakrishnan6680
@pushparadhakrishnan6680 Год назад
Sree MahaDevi Shree MahaMate,Jegathame MahaGuruve Namaste 🙏🙏🙏
@user-pw1pu5ge8w
@user-pw1pu5ge8w Месяц назад
❤❤❤
@kusumak6818
@kusumak6818 Год назад
അമ്മേ ശരണം
@vilasinidas9860
@vilasinidas9860 Год назад
നന്ദി നമസ്കാരം 🙏🙏
@Remyarajeev815
@Remyarajeev815 5 месяцев назад
ഞാനും വാങ്ങിച്ചു പക്ഷെ എങ്ങനെ വായിച്ചു തുടങ്ങും എന്നറിയില്ല വായിക്കാനുള്ള തിടുക്കം എനിക്കുണ്ട് തെറ്റ് പറ്റുമോ എന്നുള്ള തോന്നാലുണ്ടെ അമ്മ ക്ഷെമിക്കു ആയിരിക്കും 🙏🏻🙏🏻🙏🏻
@jaiminianiyan6195
@jaiminianiyan6195 11 месяцев назад
Amma saranam
@rajithapk8963
@rajithapk8963 3 месяца назад
Thank you
@user-wq3bf6us7b
@user-wq3bf6us7b 10 месяцев назад
Amme Rekshikane
@AshaAshokan-t8n
@AshaAshokan-t8n 5 месяцев назад
🙏🙏🙏🙏🙏🙏🙏
@sunitamohanan8526
@sunitamohanan8526 26 дней назад
One week kondulla parayanathil.. Oru dhivasam pattiyillenkil enthu cheyyanan.. Pls reply
@sujathack8624
@sujathack8624 2 месяца назад
Njan parayanam thudagiyappolanu E upadesam kitiyathu Om namasivaya
@syamalaharidas3604
@syamalaharidas3604 9 месяцев назад
സാവർണ്ണിർ മനുവിന്റെ ഉത്ഭവം ഏത് ശ്ലോകത്തിൽ ആണ്.?
@gouthamsankar5411
@gouthamsankar5411 9 месяцев назад
Namaskaram Sir veetil ninne maari nilkunnath kond nilavilakk kathikan kazhiyilla athu kond kuzhapam undo Sir🙏🏼
@jayasreejayaram5572
@jayasreejayaram5572 Год назад
Nama chandikayayi🙏🙏
@sijushymol3805
@sijushymol3805 Год назад
Ammesaranam,devisaranam.
@omanakalidasan5205
@omanakalidasan5205 10 месяцев назад
ശ്രീമഹാദേവ്യ നമ
@sobhaprabhakar5388
@sobhaprabhakar5388 11 месяцев назад
🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@lathakpthottikkal5767
@lathakpthottikkal5767 Год назад
🙏🙏🙏
@balankalanad3755
@balankalanad3755 Год назад
So many Thanks. Vandanam Sir.
@surendrank7051
@surendrank7051 Год назад
🙏🏻🙏🏻🌹
@mookambikasaraswathi58
@mookambikasaraswathi58 8 месяцев назад
🙏👍
@c.krishnakumari194
@c.krishnakumari194 Год назад
പതിനൊന്നാം അധ്യായം മാത്രം ദിവസവും പാരായണം ചെയ്യാമോ?
@dakshinachannel
@dakshinachannel Год назад
ചെയ്യാം🙏
@balankannankara1881
@balankannankara1881 6 месяцев назад
ദേവി മഹാത്മ്യം ഗ്രന്ഥം എങ്ങിനെ കിട്ടും
@user-wq3bf6us7b
@user-wq3bf6us7b 10 месяцев назад
Namaskaram Tirumeni
@syamalagopinath2702
@syamalagopinath2702 7 месяцев назад
Amme Saranam Devi Saranam
@malathyck1256
@malathyck1256 Год назад
Ammesharanam
@sathyamohan6801
@sathyamohan6801 Год назад
Om Mahadevi saranam 🙏🙏🙏
@vijayalekshmid8089
@vijayalekshmid8089 Год назад
Amme Jagadambike namah
@ushamanohar2057
@ushamanohar2057 11 месяцев назад
Njan navarathrikku thudanganamennu vicharikkunnu amme anugrahikkane🙏
@geethar7582
@geethar7582 9 месяцев назад
🙏🙏🙏🙏🙏🙏🙏
@rajaleksmijayakumar4070
@rajaleksmijayakumar4070 Год назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@babymanjumanjushaji3070
@babymanjumanjushaji3070 4 месяца назад
Period കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ്...പാരായണം ചെയ്യാം
@preethaprasannan3906
@preethaprasannan3906 Год назад
ദേവീക്ഷമമാപാരാധസ്തോത്രം അർത്ഥസഹിതം ഒരു വീഡിയോ ചെയ്യാമോ ഉള്ള ബുക്കിൽ അത് ഇല്ല 🌹🌹🌹🙏🙏🙏🙏
@sheegak1692
@sheegak1692 Год назад
Follow Giridharan Ur full recitation of Devi Mahatmyam Sidhakunjika stotram and kshamaparadham from his link
@sheegak1692
@sheegak1692 Год назад
Can download full book from his link (Giridharan Ur)
@preethaprasannan3906
@preethaprasannan3906 Год назад
🌹🌹🌹🙏🙏🙏
@bindhujayaprakash2597
@bindhujayaprakash2597 4 месяца назад
🙏🙏🙏
@sujathak3375
@sujathak3375 4 месяца назад
❤🙏🙏🙏🙏🙏
@kumaricr1249
@kumaricr1249 7 месяцев назад
Amme saranam❤❤
@dileepgnadh1602
@dileepgnadh1602 Год назад
🙏🙏🙏🙏❤❤❤❤❤
@deepthylr4785
@deepthylr4785 9 месяцев назад
Oronninum munpulla dyanam chollendathundo sir
@nidhinak4074
@nidhinak4074 11 месяцев назад
Namaskaram🙏🏻 Navarathi days egane parayanam chayanam? Can you please explain.
@deeepak307
@deeepak307 26 дней назад
നവാക്ഷരി മന്ത്രോപദേശമില്ലാത്തവർ ഈ സ്തോത്രം ചൊല്ലരുത് എന്ന് പറയുന്നു? അതിൽ ശരി ഉണ്ടോ?
@AnuAnupria-ug3eb
@AnuAnupria-ug3eb Год назад
2 maasam aayi devi mahathyamam vaanghi vechittundu..but vaayikkaan pedii
@nandunair9481
@nandunair9481 Год назад
ഏതു പബ്ലിക്കേഷൻ ആണ് ഉത്തമം, ദയവായി അറിയിക്കുമല്ലോ
@1969R
@1969R Год назад
സപര്യ
@memoria_pets_
@memoria_pets_ Год назад
പാരായണം ചെയ്യുന്നതിന് വൃതം നോക്കണോ മറുപടി തരുമോ പ്ലീസ്
@dakshinachannel
@dakshinachannel Год назад
സന്ധ്യാപ്രാർത്ഥനയ്ക്കു പാലിക്കാറുള്ള നിഷ്ഠ മതിയാകും. ഭക്തിപൂർവ്വം പാരായണം ചെയ്യുക എന്നതിനാണ് പ്രാധാന്യം.
@horrofyplays9826
@horrofyplays9826 11 месяцев назад
എല്ലാവർക്കും വരുന്ന ഒരു സംശയമാണ് ദേവി മഹത്മ്യത്തിൽ എന്തിനാണ് മഹിഷാസുര മർദിനി ആയി മഹാലക്ഷ്മിയേ പ്രചാരണ ചെയ്തിരിക്കുന്നത് എന്ന്. എന്നാൽ ആ മഹാലക്ഷ്മി ശിവ പത്നിയായ പാർവ്വതി തന്നെ ആണ്.
@user-um6zm7om7r
@user-um6zm7om7r 5 месяцев назад
ദേവി മഹത്മ്യ ത്തിനു എത്ര രൂപ ആണ്
Далее
Пришёл к другу на ночёвку 😂
01:00
Вопрос Ребром - Булкин
59:32
Просмотров 690 тыс.