Тёмный

ഈ ഓണത്തിന് വെണ്ടക്ക പച്ചടിയും പാവക്ക പച്ചടിയും ഇങ്ങനെ ചെയ്താലോ || Easy Pavakka & Vendaka Kichidi 

Lekshmi Nair
Подписаться 2 млн
Просмотров 859 тыс.
50% 1

Hello dear friends,
This is my 4th video of my Onam series 2021. In today's video, I will be starting off by sharing the recipe of an Easy Pavakka & Vendaka Kichidi
How to make easy Pavakka kichadi & Vendakka kichadi
Pavakka kichadi
Pavakka - 1 nos
Coconut oil
Turmeric powder - 1/2 tsp
Coconut - 1 Cup
green chillies - 3 nos
Salt( according to taste )
Sugar- 1/2 tsp
Vendakka kichadi
Lady fingers - 10 - 15 nos
Coconut oil
Coconut - 1 Cup
green chillies - 3 nos
Salt( according to taste )
Curd- 1 - 1 1/2 Cup
Coconut oil- 2 - 3 tbs
Mustard Seeds- 1 1/2 - 2 tbs
Dry red chillies- 3 - 4 nos
Curry Leaves
◆◆◆ Stay Connected With Me:- ◆◆◆
◆ RU-vid: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@najmat7345
@najmat7345 3 года назад
നിങ്ങളുടെ പരിചയവും അറിവും വെച്ച് എത്ര പൊങ്ങച്ചം കാണിക്കാമായിരുന്നിട്ടും.. ഇത്ര സിമ്പിൾ ആവുന്നതാണ് ഞങ്ങളുടെ ഒക്കെ fvrt ആവാൻ കാരണം 🥰
@SumiSumi-fs1wq
@SumiSumi-fs1wq 3 года назад
കറക്റ്റ് ആണ്... ചേച്ചി ഒരു പാവം aanu
@LekshmiNair
@LekshmiNair 3 года назад
Nalla vakkukalku orupadu nanni..sneham mathram 🥰🤗🙏
@rosejustin7978
@rosejustin7978 3 года назад
Don,show curry cut,cut show
@sunandachandrasekhar6022
@sunandachandrasekhar6022 3 года назад
Mam kothiyavunnu super
@sunandachandrasekhar6022
@sunandachandrasekhar6022 3 года назад
Kothiyavunnu Mam super God bless u
@chithrar4048
@chithrar4048 3 года назад
പച്ചടി എനിക്ക് ഏറെ ഇഷ്ട്ടമുള്ള വിഭവം Mam inte പ്രസന്റേഷൻ അതീവ ഗംഭീരം. Thanks mam
@jollyasokan1224
@jollyasokan1224 3 года назад
ഈ പച്ചടികൾ ഞാൻ ഓണത്തിന് ഉണ്ടാക്കും പിന്നെ കൊച്ചേ ഞാൻ ഇന്നലെത്തെ special സാമ്പാർ ഇന്ന് ഉണ്ടാക്കികേട്ടോ സൂപ്പറാണ് ചേന ഇല്ലായിരുന്നു thank you maam 😋😋🥰🥰❤️❤️
@LekshmiNair
@LekshmiNair 3 года назад
Valarai santhosham dear 😍❤🥰
@jayalakshmi7620
@jayalakshmi7620 3 года назад
പാവയ്ക്ക പച്ചടി കഴിച്ചിട്ടുണ്ട്. വെണ്ടയ്ക്കാപച്ചടി ആദ്യായിട്ട് കാണുന്നു ...എന്തായാലും try ചെയ്യും... ഇപ്പോഴാണ് എത്തിയത്.. കാണാൻ വൈകിപ്പോയി.. love you mam...... ❤️❤️❤️
@LekshmiNair
@LekshmiNair 3 года назад
Love you too dear ❤
@pushpavallyt.v4337
@pushpavallyt.v4337 3 года назад
കടുഗു ചതച്ചു ചേർക്കുക, അറപ്പു ചൂടാക്കുത്,പ്വോളി പച്ചടി 😘😘
@maryjoseph3846
@maryjoseph3846 Год назад
അഭിനന്ദനങ്ങൾ ലക്ഷ്മി കറി വെക്കാൻ അറിയാം പാടില്ലാത്ത വർക്ക് മോളുടെ പറഞ്ഞുകൊടുത്തത് വിലപ്പെട്ടതാണ്
@jayalakshmisriram8606
@jayalakshmisriram8606 3 года назад
I used to make this khichadi frequently. My favorite khichadi both pavakka as well as vendakka
@LekshmiNair
@LekshmiNair 3 года назад
🥰🤗🙏
@vijayakumarchellappan6561
@vijayakumarchellappan6561 Год назад
Superrrr superrrr രണ്ടു പച്ചടിയും എനിക്ക് ഇങ്ങനെ അറിയില്ലായിരുന്നു പഴയ രീതിയിൽ ആയിരുന്നു ഇതു വര യും വക്കുന്നത് താങ്ക്സ് വളരെ . നന്ദി
@sinduck3069
@sinduck3069 3 года назад
Laxmi chechi, thanks for this wonderful recipe. I'd almost forgotten to include in my Onam sadhya.
@padmavathybalagangadharath8600
@padmavathybalagangadharath8600 2 года назад
Thank you
@bitanayar6598
@bitanayar6598 3 года назад
അവിട്ടത്തിനാണ് ഇവിടെ ബന്ധുക്കൾ ഒക്കെ വരുന്നത്. ഈ പ്രാവിശ്യം ഇത് രണ്ടും ഞാൻ ഉണ്ടാക്കും. Thank you Mam 👍❤️
@LekshmiNair
@LekshmiNair 3 года назад
Valarai santhosham dear 😍❤
@salikurian6879
@salikurian6879 3 года назад
പച്ചടി !! All time favorite 😋😋 thanks mam for two easy recipes 😍😍💝
@rajmanigopal8180
@rajmanigopal8180 Год назад
H CT
@akashlm1045
@akashlm1045 3 года назад
കഴിഞ്ഞ വർഷം ഓണത്തിന് ബീറ്റ്റൂട്ട് പച്ചടി ചേച്ചിയുടെ റെസിപ്പി നോക്കി ഉണ്ടാക്കി ഈ പ്രാവശ്യം പാവയ്ക്കാ, വെണ്ടയ്ക്ക പച്ചടി ഉണ്ടാക്കാം
@ambikamohan9351
@ambikamohan9351 3 года назад
Thank you so much maam... It is my favourite dish... Njan aeppozhum mam paranjae second method aanu use cheythirunnae.. Maam undakkunathu kandappo othiri ishtayi... And also the way u explained... Will surely make it this onam... Love u maam... 😊❤❤❤
@rubysasikumar153
@rubysasikumar153 3 года назад
ലഷ്മിമാം പറഞ്ഞതു വളരെ ശരിയാ best& easy method ഈ ഓണത്തിന് ഈ സീരിസിൽമാം ഉണ്ടാക്കുന്ന അതേ രീതിയിൽ അതേ വിഭവങ്ങൾ എന്റെ വീട്ടിൽ ഞാനുണ്ടാക്കും മാം ഉണ്ടാക്കുന്നതു കാണുമ്പോൾ ഉടൻ തന്നെ ഉണ്ടാക്കിനോക്കാൻ തോന്നും🙏
@LekshmiNair
@LekshmiNair 3 года назад
Valarai santhosham dear 😍❤🥰🙏
@rubysasikumar153
@rubysasikumar153 3 года назад
ഒത്തിരി ഒത്തിരി സന്തോഷവും നന്ദിയും മാം🙏🙏
@ashasaramathew6733
@ashasaramathew6733 3 года назад
പച്ചടി😋 my favorite.. adipoli..Thank u ma'am 😍🥰💖
@LekshmiNair
@LekshmiNair 3 года назад
🥰🤗
@shakkeelasubair130
@shakkeelasubair130 3 года назад
Super mam 😋😋
@jayathomas2737
@jayathomas2737 3 года назад
മാഡം മുന്തിരി കൊത്തും നെയ്യപ്പവും ഞാൻ ഉണ്ടാക്കി നോക്കി. Super. ബാക്കി dishes കൂടിtry ചെയ്യണം 😊
@sudhababu923
@sudhababu923 3 года назад
മുത്തിരിക്കൊത്തും, ഉണ്ണിയപ്പവും ഞാൻ ഉണ്ടാക്കി സൂപ്പർ ആരുന്നു 😄...... താങ്ക്സ് ഡിയർ🥰...
@LekshmiNair
@LekshmiNair 3 года назад
Valarai santhosham dear 😍❤🥰
@sulaighaummer2676
@sulaighaummer2676 3 года назад
Thalikkumbol ഉലുവ ചേർക്കില്ലെ
@kadeejashihab983
@kadeejashihab983 2 года назад
ചെച്ചി സൂപ്പർ ആണ്ട്ടോ 👍
@sidhusachu2541
@sidhusachu2541 3 года назад
🙏 നമസ്കാരം അമ്മ.... ആ ഹാ സൂപ്പർ വളരെ നന്നായിരിക്കുന്നു. പാവയ്ക്കാ കിച്ചടി വെണ്ടയ്ക്കകിച്ചടി കഴിച്ചിട്ടുണ്ട് നല്ല ടെസ്റ്റാണ്.ഈ ഓണത്തിന് ഞാനും ഉണ്ടാക്കും. നെയ്യപ്പം ഞാൻ ഉണ്ടാക്കി സൂപ്പറായിരുന്നു ❤️❤️❤️അമ്മ വളരെ സന്തോഷം സ്നേഹം പിന്നെ ഒരു ചക്കര ഉമ്മ 😍👍🙏
@LekshmiNair
@LekshmiNair 3 года назад
Valarai santhosham dear feedbacks kandittu....lots of love 🥰🤗
@jaseenahameed6790
@jaseenahameed6790 3 года назад
Vendakka pachadi is super.Ithu kanumbol undakkan oru morivation.So getting ready for our preparation also.Very happy to see you miss on this occasion in this saree.Wishing the whole family a happy onam.Rosyyodum parayane.
@lelithabai6430
@lelithabai6430 2 года назад
Thank u mam
@lathikasudheer1732
@lathikasudheer1732 3 года назад
ഈ ഓണത്തിന് മാഡത്തിന്റെ റെസിപ്പി ആയിരിക്കും എല്ലാം ഞങ്ങളുടെ ഓണവിഭവങ്ങൾ Thanks mam❤❤❤. Lov u😍
@LekshmiNair
@LekshmiNair 3 года назад
Thank you so much dear for your loving words ❤..lots of love 🥰
@devikadantherjanam5606
@devikadantherjanam5606 3 года назад
രണ്ടും സൂപ്പർ മാം അടിപൊളി 👌❤🌹
@LekshmiNair
@LekshmiNair 3 года назад
🥰🙏
@LekshmiNair
@LekshmiNair 3 года назад
Valarai santhosham dear
@rajeshmariyamkunnel
@rajeshmariyamkunnel 3 года назад
@@LekshmiNair o
@rajeshmariyamkunnel
@rajeshmariyamkunnel 3 года назад
@@LekshmiNair k
@rosilyjacob4669
@rosilyjacob4669 3 года назад
@@LekshmiNair 84👩‍👧‍👦👩‍👧‍👦👩‍👧‍👦😙🧸
@gracyjoy4892
@gracyjoy4892 3 года назад
ഉണ്ടാക്കി നോക്കാം മാം ❤ മാം ഉണ്ടാക്കുന്നത് കാണാൻ തന്നെ എന്തു ഭംഗി 😍👌👌🌹
@LekshmiNair
@LekshmiNair 3 года назад
Valarai santhosham dear 😍❤😍🙏
@jayasreenair6781
@jayasreenair6781 3 года назад
😍😍😍.. I used to fry green chillies also with vendakka..... Thank you...🙏👍
@LekshmiNair
@LekshmiNair 3 года назад
🥰👍
@jayanthirajeev8708
@jayanthirajeev8708 3 года назад
Super madam thank you
@bindurajeev7105
@bindurajeev7105 3 года назад
സുന്ദരി ചേച്ചീ😍😍💞 വറുത്തരച്ച തേങ്ങൽ സാമ്പാർ ഉണ്ടാക്കി ദോശയുമായി കഴിച്ചു ഉച്ചക്ക് ഊണിനും കഴിച്ചു എല്ലാവർക്കും ഇഷ്ടായി ചേച്ചി ഞങ്ങൾ ആരും ഇത്തരം സാമ്പാർ കഴിച്ചിട്ടുണ്ടായിരുന്നില്ല പിന്നെ കിച്ചടി രണ്ട് തരം ഞാൻ ഉണ്ടാക്കാറുണ്ടെങ്കിലും ഈ tip കൊള്ളാം വെണ്ടയ്ക വറുത്ത് കോരി പാവക്ക വറുക്കുന്ന രീതി ഒറ്റയടിക്ക് പണി കഴിയും spr💞💞 താങ്ക്സ് ചേച്ചി വാടാമുല്ല colour blouse Spr😍😍😍
@LekshmiNair
@LekshmiNair 3 года назад
Thank you so much dear for your detailed message..valarai santhosham thonunnu..lots of love 🥰🤗
@sheejasheejasalam2729
@sheejasheejasalam2729 3 года назад
Super 👍😋 My favorite kichadies Theerchayayum undakkum Thank you Mam❤️❤️
@LekshmiNair
@LekshmiNair 3 года назад
🥰🤗🙏
@jessyjames7811
@jessyjames7811 3 года назад
ഹായ് ചേച്ചി ഇത്രയും സിമ്പിളായി പച്ചടികൾ കാണിച്ചു തന്നതിന് ഒരു പാട് Thanks തീച്ചയും ഈ 2 പച്ചടിയും ഉണ്ടാക്കി നോക്കും ജെസി ജെയിംസ് നിലമ്പൂർ❤️❤️💙💙
@LekshmiNair
@LekshmiNair 3 года назад
Valarai santhosham dear 😍🥰🙏
@rahulvr5782
@rahulvr5782 3 года назад
Last onam we celebrated with your onam series dishes, and this onam too we are waiting for your upcoming vlogs.our family giving thanks and great pleasure to you Chechi for your efforts. it's really good to see your considering us also. God Bless you Chechi 💕✨
@LekshmiNair
@LekshmiNair 3 года назад
Thank you so much..my loving regards to your family Rahul 🥰🙏
@rahulvr5782
@rahulvr5782 3 года назад
@@LekshmiNair 💕
@mohanpakkad4451
@mohanpakkad4451 2 года назад
Super chechi God bless u
@AboobackerKm-e7r
@AboobackerKm-e7r Год назад
​@@rahulvr57821m😅
@sophygeorge649
@sophygeorge649 Год назад
​@@LekshmiNair❤😅
@manazyachutty4270
@manazyachutty4270 3 года назад
Vendakka pachadii my fav...njn idakk veetil pareekshikarinddd 😁😉
@yogabhargavi7164
@yogabhargavi7164 3 года назад
You made so many delicious dishes ma'am hats off❤️love you Lakshmi ma'am❤️❤️❤️❤️❤️🌹🌹🌹🌹🌹
@LekshmiNair
@LekshmiNair 3 года назад
🥰🤗🙏
@jayasreer1917
@jayasreer1917 3 года назад
🙏🙏🙏👌
@divyavinesh6946
@divyavinesh6946 3 года назад
Adipoli super
@lelithabai6430
@lelithabai6430 2 года назад
Mam, i like ur presntation Moreover, ur neatness in preparing the things, not wasting any thjng while cutting, and the wastes willbe removed at once from the table etc,, really i appreciate u mam
@lelithabai6430
@lelithabai6430 2 года назад
As far as i am a native of Changanacherry we always working for the well being of our family members óur mlother aswellas mother inlaws are free in theiraged times we believe, the God's grace will coming through them
@prakashdamodaran1063
@prakashdamodaran1063 3 года назад
Chechiyudea nallamanasanu e soundharyathintea rekhasyam. Kushumbum kunnaymayum ellandu swandham karyam mathramnoki athu vrithiyayi cheydhu poyal edhupolea sundhariyayi erikam eannum god bless u chechi
@sherlysanthosh8046
@sherlysanthosh8046 3 года назад
Thank you Lekshmi Mam for the super dishes ❤️❤️
@LekshmiNair
@LekshmiNair 3 года назад
🥰🤗🙏
@abinm8769
@abinm8769 3 года назад
Super പാചകത്തിനോട് എനിക്ക് ഇഷ്ടം കൂടുന്നു
@LekshmiNair
@LekshmiNair 3 года назад
😍🤩🙏
@5tech5minutes13
@5tech5minutes13 3 года назад
Lekshmi Chechi Pavakka looks really crunchy , looks really yummy waiting for the next onam vibhavam
@LekshmiNair
@LekshmiNair 3 года назад
🥰🙏
@geethaa373
@geethaa373 3 года назад
ലക്ഷ്മി ചേച്ചിയുടെ ഒരോ വിഭവവും സൂപ്പർ 👍👍👍👍👍
@LekshmiNair
@LekshmiNair 3 года назад
Valarai santhosham dear 😍❤🥰🙏
@sidhesweriindulekha6273
@sidhesweriindulekha6273 3 года назад
ചേച്ചി കാണുമ്പോൾ തന്നെ കഴിക്കാൻ തോനുന്നു എന്തായാലും ട്രൈ ചെയാം. ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്
@sowmyav3885
@sowmyav3885 3 года назад
Hi ma'am, my favourite 😍 Thank u for these recipes.
@LekshmiNair
@LekshmiNair 3 года назад
🥰🤗🙏
@sarasuthomas3286
@sarasuthomas3286 2 года назад
9ĺm0
@shahanakp119
@shahanakp119 Год назад
😊😊
@mariyajohn4861
@mariyajohn4861 3 года назад
രണ്ട് പച്ചടിയും അടിപൊളി. തീർച്ചയായും ഇത്തവണ ഇത് ഞാൻ ഉണ്ടാക്കി നോക്കും. Love you Lakshmi ma'am. ❤️😊😊😊😊😊
@LekshmiNair
@LekshmiNair 3 года назад
🥰🙏
@LekshmiNair
@LekshmiNair 3 года назад
Love you too dear ❤
@binduxavier6382
@binduxavier6382 3 года назад
മാമ്പഴ പുളിശ്ശേരിയും പൈനാപ്പിളും മുന്തിരിയുമുള്ള മധുര കറിയും കാണിക്കണേ ചേച്ച
@susmibiju2751
@susmibiju2751 3 года назад
Mam ethra simple ayittanu ellam cheyyunnathu njanokke pachakam valiyoru pani poleyanu cheyyunnathu njan onathinu ithundakkum thanks mam🥰
@DrAn179
@DrAn179 3 года назад
Both are my favorite.. Thank you so much ma'am ☺️
@LekshmiNair
@LekshmiNair 3 года назад
🥰🙏🤗
@selmamathews3367
@selmamathews3367 3 года назад
പച്ചടി, കിച്ചടി ആദ്യമായി പാചകം ചെയ്യാൻ പോകുന്നു. നന്ദി
@habsabeegom6858
@habsabeegom6858 2 года назад
എത്ര നാളുകൾ കൊണ്ട് ഈ തീപ്പെട്ടി ഉപയോഗിക്കു ന്നു. ഒരു ലൈറ്ർ വാങ്ങണം
@vmariammavarghese4950
@vmariammavarghese4950 2 года назад
EXACTLY 💯!!??
@Shari_143
@Shari_143 3 года назад
ഞങ്ങൾ വേവിച്ചെടുക്കുന്ന പച്ചടി ആണ് ചെയ്യുന്നത്. അരപ്പിന്റെ കൂടെ കടുകും അരച്ചു ചേർക്കും ... ഇപ്പ്രാവശ്യം ഇങ്ങനെ ഒന്നു try ചെയ്യാം... Flop ആവില്ലാന്ന് ഉറപ്പാണ് ചേച്ചിയുടെ recepie അല്ലേ 💕😍
@LekshmiNair
@LekshmiNair 3 года назад
Thank you so much dear for your loving words ❤🥰
@lovelynk3148
@lovelynk3148 3 года назад
Hi ma'am both kichadies delicious..waiting for the next onam recipe ❤️
@LekshmiNair
@LekshmiNair 3 года назад
🥰🙏
@rajalakshmi8616
@rajalakshmi8616 3 года назад
പപ്പടം എന്ന് പറഞ്ഞപ്പോഴാ എന്റെ വീട്ടിൽ ഉണ്ടാക്കുന്ന handmade ശുദ്ധമായ പപ്പടം കൊണ്ട് തരട്ടേ ഈ ഓണത്തിന് എന്റെ സ്പെഷ്യൽ ഒരു സമ്മാനം
@LekshmiNair
@LekshmiNair 3 года назад
Thannolu dear..kurachu mathi 25 number...santhosham 😍🙏
@rajalakshmi8616
@rajalakshmi8616 3 года назад
@@LekshmiNairok തീർച്ചയായും
@geethamenon2597
@geethamenon2597 3 года назад
Hi.. Lekshmi...l prepared Paavakka pachadi for the Sadya...😊👌It was so tasty as you said in your vedio..! Super taste... Thank you so much for this very easy but tasty recipe..💐💐💐💐
@easyworld8095
@easyworld8095 3 года назад
ചേച്ചിയുടെ പച്ചടി തികച്ചും diffrent ആണ് .ഞാൻ തീർച്ചയായും try ചെയ്യും thanku ചേച്ചീ.
@LekshmiNair
@LekshmiNair 3 года назад
🥰🙏
@muhammedsuhas3074
@muhammedsuhas3074 3 года назад
എന്താ mam ഗ്യാസ് കത്തിക്കാൻ ലൈറ്റർ ഉപയോഗിക്കാത്തത്? കുറേ കാലമായല്ലോ തീപ്പെട്ടി ഉപയോഗിക്കുന്നത്. ഇനി അത് മാറ്റണം കടയിൽ പോകുമ്പോൾ ലൈറ്റർ മറക്കാതെ വാങ്ങണം. എന്റെ ഒരു റിക്വസ്റ്റ് ആണ് ♥️♥️♥️
@adpproductions96
@adpproductions96 2 года назад
pavakka pachadi ellavarkum avasyamanu ellavarkkum kodukkane mam
@sarithamahesh9312
@sarithamahesh9312 2 года назад
Thee kathikkunath ishwerayamanu athu Annapurna sswery lakshi sakkalpam athannu thepetti ente vittilum upayogikkunath theepettiya later upyodikulla chila sthalath aganeya
@lucypious6942
@lucypious6942 2 года назад
K liye
@ashoknair3562
@ashoknair3562 2 года назад
നാട്ടുകാരികൾ
@priyamini4747
@priyamini4747 3 года назад
അടിപൊളി 👍🏻വെണ്ടയ്ക്ക പച്ചടി പാവയ്ക്ക പച്ചടി പൊളിച്ചു മാഡം സൂപ്പർ👌❤
@jainjosephl690
@jainjosephl690 3 года назад
Thanks alot chechi for all the beautiful recipes, God bless you abundantly ❤🙏 learning lots from you
@LekshmiNair
@LekshmiNair 3 года назад
Thank you so much dear 🥰
@ramanisasidharan3802
@ramanisasidharan3802 3 года назад
Adi. Poli
@olvaoleen3837
@olvaoleen3837 3 года назад
Maaam....... adipoly aayyeee kothippikkaatheee 😋😋😋😋😘😘😘😘😘
@LekshmiNair
@LekshmiNair 3 года назад
🥰🤗
@anithasundharam2590
@anithasundharam2590 3 года назад
Thank you mam for this recipe ❤️
@LekshmiNair
@LekshmiNair 3 года назад
🥰🙏
@aishaibrahim1084
@aishaibrahim1084 3 года назад
@@LekshmiNair looo
@vidhyavadhi2282
@vidhyavadhi2282 2 года назад
Thankyou dear lakshmi nair 🌹🌹🌹❤❤❤
@ashasaramathew6733
@ashasaramathew6733 3 года назад
Njan pavakka pachadi undakki... Superb recipe ma'am 👌😋 Thanxx a ton dear ma'am ❤️
@sandhyadevisandhyadevi4710
@sandhyadevisandhyadevi4710 2 года назад
അരപ് ഒന്ന് പച്ച മണം മാറണ്ടേ
@sreedevisudev1502
@sreedevisudev1502 3 года назад
Helo mam How are you.... 💕 പച്ചടി കിച്ചടി തമ്മിൽ എന്താണ് വത്യാസം ഇവിടെ കിച്ചടിക്ക് മഞ്ഞൾ ചേർക്കും പച്ചടിക്ക് മഞ്ഞൾ ചേർക്കില്ല അതുപോലെ പച്ചടിക്ക് കടുകെ ചതച്ചു അരക്കും ❤❤❤🌹🌹🌹🌹💞💞💞💞💞
@LekshmiNair
@LekshmiNair 3 года назад
Pachadi kku kaduku chathachu cherkum..athrayai ullu dear..ethu 2 um kichadi anu dear ♥
@najmat7345
@najmat7345 3 года назад
ഭൂരിഭാഗം വരുന്ന new യൂട്യൂബ് vlogers അവരുടെ കിച്ചൻ പാത്രങ്ങൾ എന്നിവ കാണിച്ചു തരുന്നതിലാണ് സ്വദിനെക്കാളും ശ്രദ്ധിക്കുന്നത്. നിങ്ങൾ എത്ര മുന്നേ ഉള്ള എക്സ്പീരിയൻസ് ഉള്ള ആളാണ്... എത്ര സിമ്പിൾ 👍👍🥰🥰🥰🥰🥰 Love u dear...
@LekshmiNair
@LekshmiNair 3 года назад
🥰🙏
@ameyanishad4142
@ameyanishad4142 3 года назад
Chechi ഒരു ലൈറ്റ്റ് വേടിച്ചുടെ
@aswathyambilikutty4217
@aswathyambilikutty4217 23 дня назад
Chilarkku chila pretheka ishtamgal kaanum.....lighter ne patti etho oru video il paranjitund.....pinne choru vaarkkan use cheyyunna pidi odinja thavi😊
@muminashameermuminashameer449
@muminashameermuminashameer449 21 день назад
Medikika/vedikkuka
@zinniaarun4602
@zinniaarun4602 2 года назад
Ona Sadhya undakkiyappol mikka dishes um Laxmi Mam nte videos nokki aanu njan undakkiyathu.. Thank you Mam.. Ee randu dishes um super.. Athilum super aanu Mam ennum maari maari uduthu varunna set um Mundum.. 👍👌😍
@lilyjoseph9038
@lilyjoseph9038 2 года назад
ശരിക്കും പച്ചടി യാണൊ കിച്ചടിയാണൊ. രണ്ടു പേരുകളും മാറി മാറി പറയുന്നതുകൊണ്ട് ആകെ കൺഫ്യൂഷൻ
@sahlasameer6719
@sahlasameer6719 3 года назад
കണ്ടിട്ട് കൊള്ളാം ഉണ്ടാകും തീർച്ചയായും 👍👍👍
@LekshmiNair
@LekshmiNair 3 года назад
🥰😍🙏
@HomeStories912
@HomeStories912 3 года назад
ഹായ് ചേച്ചി അടിപൊളിയായിട്ടുണ്ട് ഉറപ്പായിട്ടും ഞാൻ ഇത് ഉണ്ടാക്കും. പിന്നെ ഞാൻ എപ്പോൾ മസാലദോശ ഉണ്ടാക്കിയാലും ചേച്ചിയുടെ വീഡിയോ ഓൺ ആക്കി വെച്ചിട്ട് ആയിരിക്കും ഉണ്ടാക്കൽ🥰🥰🥰🥰
@Beenaasok-zn6pu
@Beenaasok-zn6pu Год назад
താങ്ക് യൂ Mam.വെണ്ടയ്ക്ക പച്ചടി ചെയ്തിട്ടില്ല ചെയ്തുനോക്കാം.👍👍
@mubeenambn4567
@mubeenambn4567 3 года назад
ഞാൻ പാവയ്ക്കാ പച്ചടി യുണ്ടാക്കി സൂപ്പർ താങ്ക്സ് മാം. ബീറ്റ്റുരുട്ട് പച്ചടിയും വെള്ളരിക പച്ചടിയും സൂപ്പർ. താങ്ക്സ് മാം എല്ലാവർക്കും ഇഷ്ട്ടമായി
@vijayalekshmid8089
@vijayalekshmid8089 3 года назад
All the kichadies are very very very good.wil prepare.thank you
@vidhyat1733
@vidhyat1733 3 года назад
Pachadikal super 👍👌👌👌😋😋😋 Chechi special sambar undakki superayirun 👌❤️❤️😍
@LekshmiNair
@LekshmiNair 3 года назад
Very happy to read your feedbacks dear 😍
@saleenamt8237
@saleenamt8237 3 года назад
ഹായ്‌. എന്ത് രസം കാണാൻ. കൊതി ആ വുന്നു.👍👍👍
@bibithabibitha6479
@bibithabibitha6479 3 года назад
Today first.......... hai chechi
@anuk.p2593
@anuk.p2593 3 года назад
Pachadi and michael entha difference ennu parayu mam.
@soniyasanthosh2434
@soniyasanthosh2434 3 года назад
ഹായ് ചേച്ചി ഇതു പോലെ പാവയ്ക്കാ വെച്ചു ഉണ്ടാക്കി നോക്കിയിട്ടില്ല ഇനി ഉണ്ടാക്കി നോക്കണം
@gopikaqkku1945
@gopikaqkku1945 3 года назад
First time kelkuvann bitter gourd kondulla pachadi enthyalum try cheytu nokkam
@ameerajisharjishar7371
@ameerajisharjishar7371 3 года назад
Chechiyude onnasadhya preparations kanditaanu Njaan ivide cook cheyunadhh........ellaarkum ishtaanu.....thank you so much .....chechiiiii
@LekshmiNair
@LekshmiNair 3 года назад
Valarai santhosham dear 😍❤🥰🙏
@Linsonmathews
@Linsonmathews 3 года назад
ആഹാ... ഇന്ന് രണ്ട് കൂട്ടം പച്ചടി ആണല്ലോ 😋 ഓണത്തിന് മുന്നേ ഒന്ന് ചെയ്തു നോക്കണം 👍❣️
@anjukrishna4909
@anjukrishna4909 3 года назад
Agane onam pachadi undakkiyathu pole oru feel ayi thanx
@godkillslay9542
@godkillslay9542 2 года назад
Pachakavum vachakavum orupole nallathu.Thnks ma'm.
@athirahul9947
@athirahul9947 3 года назад
Njn 9months pregnant aan.. Itoke kanmbo ipo vnmn tonum 😋😋😋lakshmi chechi 🥰🥰🥰
@annie1879
@annie1879 3 года назад
Love every recipe you upload. You are my most loved chef....you are the best 👌
@LekshmiNair
@LekshmiNair 3 года назад
That's a very sweet compliment dear 🥰lots of love 😍
@rosemathew8341
@rosemathew8341 3 года назад
pp0 8
@santhakarunan6255
@santhakarunan6255 Год назад
​@@LekshmiNair❤😂❤ ni AA BH to
@kvsurendran5777
@kvsurendran5777 3 года назад
So easy and tasty...onathinu mathram varunna cheenachatty kollam....sobha...
@LekshmiNair
@LekshmiNair 3 года назад
😅🥰🙏
@rasiyathnikhil3118
@rasiyathnikhil3118 3 года назад
Ente ishta vibhavangalil onnanu pachadi,,, tnq u chechi
@johnphilip393
@johnphilip393 3 года назад
Pachadiyil enikku errey ishtam...pavakka pachadiyum ethaykka pazhutha pachadiyumanu congrats....,🌹🌹🌹🌹😍
@LekshmiNair
@LekshmiNair 3 года назад
😍🙏
@shineythoppil7148
@shineythoppil7148 3 года назад
പാവയ്ക്കാ വെണ്ടയ്ക്ക പച്ചടി 👌👌👌
@maryreema9188
@maryreema9188 3 года назад
Kichadi kettuparichayam mathrame undayirunnulloo. Ippozhanu undakan padichathu. Thank you mam 🎁🙏
@chalapuramskk6748
@chalapuramskk6748 2 года назад
super....pachadi ..kitchadi... Easy.......quicky ...Tasty.very useful for young couples .
@chelseafc9806
@chelseafc9806 3 года назад
ഒരുപാടിഷ്ടപ്പെട്ടു ഇന്നത്തെ രണ്ടു വിഭവങ്ങളും
@LekshmiNair
@LekshmiNair 3 года назад
Valarai santhosham dear 😍❤
@anjoos.0089
@anjoos.0089 3 года назад
Njagalk vendi nerathe sadhya undaki taruna Lakshmi chechiii, thank you ♥️
@LekshmiNair
@LekshmiNair 3 года назад
Valarai santhosham dear 😍❤
@binujob6724
@binujob6724 3 года назад
Wow less cooking and easy recipes and explained a to z time saving. Your doing 👍👍👍👍👍
@LekshmiNair
@LekshmiNair 3 года назад
🥰🤗🙏
@jyothisheejith5431
@jyothisheejith5431 3 года назад
My son and my husband like pachady very much so sure I will make it ❤️👍🏻
@LekshmiNair
@LekshmiNair 3 года назад
🥰🙏
@bayoolasjoy458
@bayoolasjoy458 3 года назад
Chundhari vendakka pachadiyum... ❤❤chundharan pavakka pachadiyum.... ❤❤❤ thankz...
@LekshmiNair
@LekshmiNair 3 года назад
🥰🤗🤩🙏
@chithraks2668
@chithraks2668 3 года назад
👌👌ഇനി ഒരു മധുരപ്പച്ചടി കൂടി.. 🙏
@LekshmiNair
@LekshmiNair 3 года назад
🥰🙏
@leenasladiesboutique1219
@leenasladiesboutique1219 3 года назад
അരപ്പ് ചുടാക്ണ്ടേ❤️👍 Super 😘
@LekshmiNair
@LekshmiNair 3 года назад
🥰👍🙏
@sobhasreekumar2914
@sobhasreekumar2914 3 года назад
Hai chechi mikkavarum chechiyude recipe yaanu njaan veettil try chayyunnathu.ee randu recipes um enikkum,family Kkumm eshamanu sure njaan ethu try chayyum.thanks lot and love u .ee onathinu ellam chechiyude recipe aayirikkum ente veettil.
@LekshmiNair
@LekshmiNair 3 года назад
Valarai santhosham thonunnu dear 😍🥰♥lots of love 🥰
@anandhuuthaman917
@anandhuuthaman917 3 года назад
Onam series : 5. പാവയ്ക്ക പച്ചടി & വെണ്ടയ്ക്ക പച്ചടി. അടിപൊളി. 😍🌼🌿🌻🌸🌹🌷🍂🌾🥀
@LekshmiNair
@LekshmiNair 3 года назад
🤩🙏
@jalajakumarikarthyani5210
@jalajakumarikarthyani5210 3 года назад
Pachadi ente achanteyum enteyum ishta vibhavam👌👌 😋😋😋 eoopzhum pachadiyum padavalanga theeyalum undakkumbol ente kannu niranjozhukum.....achane orthu.....lots of 💖💖💖❤❤❤ xoxo 😘💕♥❤ God bless you chechi 🥰
@LekshmiNair
@LekshmiNair 3 года назад
Lots of love to you too dear ❤🥰
@sruthianand6919
@sruthianand6919 3 года назад
Kazinje onnathine vellarika beetroot kichadi maminte nokkiya vache ellarkum ishttapettu ethavana ethum undakki nokkanam . Thanks mam vendaykka kichadi wait cheythu erikke ayrriunu 😍😍😍
@LekshmiNair
@LekshmiNair 3 года назад
Very happy dear 🥰🤗
@sruthianand6919
@sruthianand6919 3 года назад
❤️❤️❤️
@sheejapk8714
@sheejapk8714 3 года назад
മാഡം ,വെരി സിമ്പിൾ ,ബട്ട്...സൂപ്പർ
@mollyjose1212
@mollyjose1212 3 года назад
Super. തീർച്ച ആയും ഉണ്ടാക്കി നോക്കും. Thank you ma'am. Lots of love
@LekshmiNair
@LekshmiNair 3 года назад
🥰🤗
@saraswathymv6789
@saraswathymv6789 3 года назад
Mam pineapple vermicelli payasam undaki kanikumo ? Today's receipi is 👍❤️
@sunilkumarsunil2616
@sunilkumarsunil2616 3 года назад
ഞാൻ batchelors ആയിട്ടാണ് താമസിക്കുന്നത്, പച്ചഡീസ്, കിച്ചഡീസ് എല്ലാം ഉണ്ടാക്കാറുണ്ട് 👍🙏
@LekshmiNair
@LekshmiNair 3 года назад
Valarai santhosham 😍🙏
@josemp4299
@josemp4299 Год назад
Chechi pavakka kichadi njan undakki. Very fine🇦🇹
@meenathulasi7171
@meenathulasi7171 3 года назад
ഒരു മടിയും മാഡത്തിന് ഇല്ല സൂപ്പർ
@manujoseph6640
@manujoseph6640 3 года назад
ചേച്ചി, ഇതിൽ തേങ്ങ അരച്ചത് ചേർക്കുമ്പോൾ പച്ചചുവ ഉണ്ടാകീല്ലേ????
@olvaoleen3837
@olvaoleen3837 3 года назад
Ithraikkum simple aannooo....ho enikku ariyillaayirunnu pachady .....innu thanne undaakkanam 😋😋😋😋👍😍😍😍😍👍
@LekshmiNair
@LekshmiNair 3 года назад
🥰🤗
@geethamanoj6131
@geethamanoj6131 3 года назад
Mam varavilu uluva idille.valare nannaittundu rendu pachadiyum .
@asnamuhammed5422
@asnamuhammed5422 3 года назад
ഒരുപാട് ഇഷ്ട്ടമായി സൂപ്പർ ഞാൻ കാണാൻ ആഗ്രഹിച്ചത് 👍👍👍
@LekshmiNair
@LekshmiNair 3 года назад
🥰🙏
Далее
ВЫЖИЛ В ДРЕВНЕМ ЕГИПТЕ!
13:09
Просмотров 276 тыс.
@ItsMamix учу делать сигму😎
00:12
Просмотров 705 тыс.