Тёмный

ഈ കറി ഒരു മാസം കേടാകാതെ കഴിക്കാം/ginger curry/ സദ്യ ഇഞ്ചി കറി 

Prathap's Food T V
Подписаться 275 тыс.
Просмотров 161 тыс.
50% 1

ഇഞ്ചി - 200gm, തേങ്ങ - 1 മീഡിയം, മഞ്ഞൾ പൊടി - അര ടീസ്പൂൺ, മല്ലിപൊടി - 2 ടേബിൾ സ്പൂൺ, മുളക് പൊടി - 3 ടേബിൾ സ്പൂൺ, പഞ്ചസാര - ഒന്നര ടേബിൾ സ്പൂൺ, വെളിച്ചെണ്ണ - 5 ടേബിൾ സ്പൂൺ, വാളൻപുളി - ചെറിയ നാരങ്ങ വലിപ്പത്തിൽ, കടുക് - 1 ടീസ്പൂൺ, പച്ചമുളക് - 4 എണ്ണം, വറ്റൽമുളക് - 4 എണ്ണം, ചെറിയ ഉള്ളി - 5 എണ്ണം, കറിവേപ്പില - 2 തണ്ട്, ഉപ്പും വെള്ളവും ആവശ്യത്തിന്#prathapsfoodtv#ginger#curry

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 328   
@geethukrishnapriya
@geethukrishnapriya 4 года назад
Adyayit Njan eth undakki noki... Spr aarunnu... Endae dairyil note cheythu vechitund 😀🙏🤩
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks വളരെ സന്തോഷം🙏🏻🙏❤️
@geethukrishnapriya
@geethukrishnapriya 4 года назад
@@prathapsfoodtv6643 beginners aanu njan .. beaf curry video cheyaavo
@santhyms9073
@santhyms9073 Год назад
Preparation 👌 avatharanm gambheeram .
@prathapsfoodtv6643
@prathapsfoodtv6643 Год назад
Ok Thanks ❤️🙏
@jeevamanoj5812
@jeevamanoj5812 3 года назад
🙏🙏🙏e enji curryude recipe thannathi sirunu oru big salute
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@vasanthyiyer9556
@vasanthyiyer9556 3 года назад
Hello brother njan ingane Alla undakunnathu puli inchi,green chilli,kayam varuthidan kaduk,red chilli ulava cherkum no ulli no coconut nagalude naattil sadhyapuliinchi your recipe I will try one day
@prathapsfoodtv6643
@prathapsfoodtv6643 3 года назад
ഇത് ഞങ്ങളുടെ നാട്ടിലെ ഇഞ്ചിക്കറിയാണ്. പുളി ഇഞ്ചി വേറെ യാണ്. അതിന്റെ റസിപ്പി വേറെ ഇട്ടിട്ടുണ്ട്. നന്ദി🙏❤️
@alanandriya4535
@alanandriya4535 4 месяца назад
ചേട്ടാ ഇന്ന് ഞാൻ ഉണ്ടാക്കി.. Easy making.. Thank you..🎉❤
@prathapsfoodtv6643
@prathapsfoodtv6643 4 месяца назад
Thank you 😊
@pushpakrishnanpushpa8179
@pushpakrishnanpushpa8179 3 года назад
കാണുമ്പോൾ തന്നെ അറിയാം വിഭവം സൂപ്പർ തന്നെ
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@anuanuuz9114
@anuanuuz9114 3 года назад
Adipoli. Njan try cheithu nokam
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏🏻
@sreerekhaunnikrishnan8925
@sreerekhaunnikrishnan8925 3 года назад
ഹായ് പ്രതാപ് അസ്സൽ ആയിട്ടുണ്ട് ഇഞ്ചി കറി എൻ്റെയും എൻ്റെ കുടുംബത്തിൻ്റേയും തിരുവോണാശംസകൾ Thank ട
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Happy onam ❤️❤️
@rani-ut3bb
@rani-ut3bb 4 года назад
mallippodi ozhivakki ndakkiyal kurachude nallat aanu, ee kari fridge l vekkaranu pativ, purath vechal adikom erikkulla, prathekich malli ettalu
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks 👍 👍❤️
@sheejacns7111
@sheejacns7111 3 года назад
Kathirunna curry aayirunnu eppo padichu thank you sir
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@kavithanair8524
@kavithanair8524 4 года назад
Njan vachu nokkuum...superb
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks ❤️🙏 🙏🏻
@lalyrajan8108
@lalyrajan8108 3 года назад
Ithanu kollamkarude ingikurry sooper👌👌
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏🏻
@rittymanu381
@rittymanu381 28 дней назад
മല്ലിപൊടി കൂടുതൽ ചേർക്കണ്ടത് വറുത്തരച്ച കറികൾക്ക് ആണോ
@prathapsfoodtv6643
@prathapsfoodtv6643 22 дня назад
സാധാരണ തേങ്ങ വറുത്തരക്കും. തേങ്ങ ചേർക്കാത്തത് കൊണ്ട് അൽപം കൂടുതൽ മല്ലി. നന്ദി
@fathimacm6777
@fathimacm6777 3 года назад
പറഞ്ഞതു പോലെ 'അടിപൊളി 'സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@jyothishb9975
@jyothishb9975 Месяц назад
ഇതിൽ ഞങ്ങൾ ശർക്കരയും പഞ്ചസാരയും ചേർക്കില്ല പക്ഷേ കുറച്ചു ഉലുവപൊടിയും കായപ്പൊടിയും ചേർക്കും അത് ചേർത്താൽ കുഴപ്പമുണ്ടോ
@prathapsfoodtv6643
@prathapsfoodtv6643 Месяц назад
ഇല്ല നന്ദി
@renjinivijayaghosh8625
@renjinivijayaghosh8625 4 года назад
നല്ല രുചികരമായ ഇഞ്ചി കറിയാണെന്ന് കാണുമ്പോൾ തന്നെ മനസ്സിലാകം' നന്ദി.
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks ❤️🙏 🙏🏻
@raghunath4063
@raghunath4063 3 года назад
😀😀😀
@binuv5152
@binuv5152 2 года назад
ബ്രോ സാധരണ രീതിയിൽ ഇഞ്ചി കറി തയ്യാറാക്കുമ്പോൾ തേങ്ങ ചേർക്കുമോ?. എന്റെ ഒരു സംശയം ആണ് കേട്ടോ?
@prathapsfoodtv6643
@prathapsfoodtv6643 2 года назад
വീടുകളിൽ ചെയ്യുമ്പോൾ തേങ്ങ ചേർക്കണമെന്നില്ല നന്ദി♥️🙏
@binuv5152
@binuv5152 2 года назад
താങ്ക്സ് for your good reply 👍👍
@gracysam675
@gracysam675 3 года назад
Everything is super, the way u explain and the method of making the dish.
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@vichithrav.k4158
@vichithrav.k4158 3 года назад
adipoli chetta Kandappol than nea Kazhikkan thonnunu
@prathapsfoodtv6643
@prathapsfoodtv6643 3 года назад
ഉണ്ടാക്കി നോക്കണേ.നന്ദി🙏❤️
@vvrajeev483
@vvrajeev483 Год назад
Good sir
@prathapsfoodtv6643
@prathapsfoodtv6643 Год назад
Thanks 😊
@sureshmlp1089
@sureshmlp1089 4 года назад
Kidukky-Hai-Nannayittund Undaky.Nokkanam. Prathapettande.Racip.mosam Aakilla Thank-You. Brother
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks ❤️🙏🏻🙏
@sobhanamohan8825
@sobhanamohan8825 4 года назад
വളരെ നന്നായിട്ടുണ്ട്
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@lekhavijayan749
@lekhavijayan749 3 года назад
🙏ഞാനും ഇത് പോലെ ഉണ്ടാക്കാറുണ്ട് നാളികേരം ചേർക്കില്ല പച്ച മുളകും കറിവേപ്പില യും ഉള്ളിയും പൊടിച്ചു ചേർക്കും പിന്നെ മഞ്ഞൾ മുളക് മല്ലി ഉലുവ കായം പുളി പഞ്ചസാര (ശർക്കര )ഇത്രയും ചേർക്കും
@prathapsfoodtv6643
@prathapsfoodtv6643 3 года назад
അതും സൂപ്പറാണ് .നന്ദി🤗🙏❤️
@aminaseethi9232
@aminaseethi9232 4 года назад
ചേട്ടന്റെ പാചകം കണ്ടിട്ട് തന്നെ വായിൽ നിന്ന് വെള്ളം വരുന്നു.മനോഹരമായ avatharanavum
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@divyasam4242
@divyasam4242 4 года назад
Njn undakki nokki ..super recipe😋😋 prathap Chettan😃😃
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks വളരെ സന്തോഷം❤️🙏🙏
@josefrancis1469
@josefrancis1469 2 года назад
സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Thanks ♥️🙏
@josefrancis1469
@josefrancis1469 2 года назад
കായം, ഉലുവപൊടി ചേർക്കണ്ടേ
@najeemasheik8248
@najeemasheik8248 4 года назад
Avatharanam super
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@dreamingcindrella5373
@dreamingcindrella5373 4 года назад
Mallipodi cherkkumo, pettennu kedakum mallipodi cherthal
@prathapsfoodtv6643
@prathapsfoodtv6643 4 года назад
ഞങ്ങൾ ചേർക്കാറുണ്ട്.നന്ദി🙏🏻🙏❤️
@shineysunil537
@shineysunil537 3 года назад
Super enchi curry Brother . Cheni chutty Super.
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@sarasuchacko958
@sarasuchacko958 3 года назад
Vaayil vellammorunnaallo
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏🏻
@nishaasanthosh1923
@nishaasanthosh1923 3 года назад
Super. കൈ ഭേദം ആയോ
@prathapsfoodtv6643
@prathapsfoodtv6643 3 года назад
ആയി. Thanks ❤️🙏🏻
@najeemasheik8248
@najeemasheik8248 4 года назад
Hai Adipoli super Prathapji
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@gayatribankeshwar618
@gayatribankeshwar618 4 года назад
Nalla recipe, thanks And nalla aluminium chattee, where do get this type of chattee???????
@prathapsfoodtv6643
@prathapsfoodtv6643 4 года назад
വീടിനടുത്തുള്ള കടയിൽ നിന്നാണ് .നന്ദി❤️🙏🏻🙏
@UshaKumari-zx4ds
@UshaKumari-zx4ds 3 года назад
നന്ദി prathap
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@sameeras5491
@sameeras5491 4 года назад
ഇഷ്ടപ്പെട്ടു നന്നായിട്ടുണ്ട്
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@preethakumari2496
@preethakumari2496 3 года назад
Velithulli chuvannulli onnum vende??
@prathapsfoodtv6643
@prathapsfoodtv6643 3 года назад
ചുവന്നുള്ളി വേണം നന്ദി🙏🏻❤️
@jaganathank6278
@jaganathank6278 4 года назад
ചെറിയ ഉള്ളിയും മല്ലി പൊടിയും ചേർത്താൽ എത്രയും ദിവസം കേടു വരാതെ ഇരിക്കുമോ
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Fridge ൽ സൂക്ഷിക്കാം തീർച്ചയായും ഇരിക്കും എല്ലാം നന്നായി മൂപ്പിച്ചല്ലേ ചേർക്കുന്നത്. നന്ദി🙏🙏🏻❤️
@sowdhaminijayaprakash4799
@sowdhaminijayaprakash4799 2 года назад
നല്ല അവതരണം. കറി 👌. നിങ്ങളുട ഭാര്യ എത്ര ഭാഗ്യവാധിയാണ്....
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Yes, thank you ♥️🙏
@steephenp.m4767
@steephenp.m4767 3 года назад
Super recipe, very good video, thank you
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@sheemonsjk69
@sheemonsjk69 4 года назад
തേങ്ങ ഇല്ലാതെ തയ്യാറാക്കാമോ... വെളിച്ചെണ്ണക്ക് പകരം പാമോയിൽ ശരി ആകുമോ
@prathapsfoodtv6643
@prathapsfoodtv6643 4 года назад
നമ്മുടെ നാടൻ ഇഞ്ചിക്കറി തേങ്ങ വറുത്തരച്ച്, വെളിച്ചെണ്ണ യിലാണ്.പുളി ഇഞ്ചി തേങ്ങ വറുത്തരക്കാതെ ഉണ്ടാക്കാം .റെസിപ്പി ഇട്ടിട്ടുണ്ട് ,ചാനൽ ഒന്ന് സെർച്ച് ചെയ്യൂ plz🙏❤️
@chandra-4311
@chandra-4311 4 года назад
My favorite thanks
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@salinip8869
@salinip8869 4 года назад
Pratape ee..Coconut illathae undaakkiya al ?
@prathapsfoodtv6643
@prathapsfoodtv6643 4 года назад
തേങ്ങ വറുത്തരച്ചത് ചേർക്കണ്ട അല്ലാതെയും ധൈര്യമായി ഉണ്ടാക്കിക്കോളൂ.മല്ലിപൊടി ഇത്തിരി കൂടുതൽ ചേർത്താൽ മതി. ബാക്കി പ്രോസസ് എല്ലാം സാധാരണ പോലെ .നന്ദി❤️🙏🏻🙏
@salinip8869
@salinip8869 4 года назад
Ok....Thank you..tto☺
@lucyvictor9447
@lucyvictor9447 Год назад
Superb
@prathapsfoodtv6643
@prathapsfoodtv6643 Год назад
Thanks ♥️
@shylajashihab2427
@shylajashihab2427 4 года назад
thenga arakkatha inchi curry onnu kanikkamo
@prathapsfoodtv6643
@prathapsfoodtv6643 4 года назад
തീർച്ചയായും കാണിക്കാം നന്ദി❤️🙏🙏🏻
@hamzah7303
@hamzah7303 4 года назад
ഹായ് അടിപൊളി
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@suluc2913
@suluc2913 4 года назад
Hai super inji kari
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏
@premvalara9376
@premvalara9376 3 года назад
in my place we don't use aluminum utensils for making injicurri.
@prathapsfoodtv6643
@prathapsfoodtv6643 3 года назад
ഞങ്ങളും അങ്ങനെ ഉപയോഗിക്കാറില്ല. നന്ദി🙏❤️
@vijayakumarm5170
@vijayakumarm5170 4 года назад
Excellent "very delicious "Thank you so much,
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@muneeramuneera3219
@muneeramuneera3219 4 года назад
ഇഷ്ട്ടപെട്ടു
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@RashidKhan-wh7fg
@RashidKhan-wh7fg 3 года назад
Oru thenga veno
@prathapsfoodtv6643
@prathapsfoodtv6643 3 года назад
അൽപം കുറഞ്ഞാലും കുഴപ്പമില്ല. നന്ദി🙏❤️
@ashakumar7624
@ashakumar7624 3 года назад
Super
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏🏻
@shijipp1760
@shijipp1760 3 года назад
Super!
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@haseena740
@haseena740 Месяц назад
👍🏻👍🏻👍🏻
@prathapsfoodtv6643
@prathapsfoodtv6643 Месяц назад
Thank you 🙏
@littleflower4472
@littleflower4472 3 года назад
Pepper 🌶️🌶️🌶️🌶️🌶️🌶️ ginger curry is tasty and healthy.thank U so much 💞💞💞🙏🙏🙏
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏🏻
@mercybobby7194
@mercybobby7194 3 года назад
Good
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@shirleysteaphen1731
@shirleysteaphen1731 2 года назад
Super delicious inji curry thank you bro
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Thanks ♥️🙏
@ambikadevi532
@ambikadevi532 4 года назад
"നമുക്ക് " എന്ന് ഞങ്ങളെ കൂടി കൂട്ടി പറയുന്നത് സന്തോഷം.
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks നമ്മൾ എല്ലാവരും ചേരുന്നതല്ലേ Prathap'sFoodTV എന്ന ഈ family❤️🙏🏻🙏
@raghunath4063
@raghunath4063 3 года назад
💘👌
@ashalathatk3168
@ashalathatk3168 3 года назад
Thanks!
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@sijikhader1941
@sijikhader1941 4 года назад
Fridgilvekeno
@prathapsfoodtv6643
@prathapsfoodtv6643 4 года назад
വക്കണം . thanks ❤️🙏 🙏🏻
@ganasheehsanag4123
@ganasheehsanag4123 4 года назад
പ്രതാപ് ജി ഇഞ്ചി ചിപ്സ് വറുത്തുകോരി പോലെ ഇരുന്നു സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks brother 👍❤️
@siddeshp.s9322
@siddeshp.s9322 4 года назад
Super.thanks lots
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 👍
@ninishajushaju7322
@ninishajushaju7322 3 года назад
Aathayitta engane oru curry kanunne undakinokanam😊😊
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@sandeepps4466
@sandeepps4466 4 года назад
Etta pulingicurrry super consistencing method is awesome😍😋🏇🏇🏇
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@muhammedashraf9764
@muhammedashraf9764 4 года назад
കൊള്ളാം
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@thansibasheer3538
@thansibasheer3538 3 года назад
Super👌
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@emythriharipad1761
@emythriharipad1761 4 года назад
ചങ്ങായി എനിക്കൊരു സംശയം ഉണ്ട്. എന്താന്നുവെച്ചാൽ ഞാൻ ഉണ്ടകുന്ന inchikari. പാക്ക് ചെയ്തു കുറച്ചു കഴിയുമ്പോ വീർത്തു വരുന്നു അത് എന്തുകൊണ്ട
@prathapsfoodtv6643
@prathapsfoodtv6643 4 года назад
പാക്ക് ചെയ്യുന്ന കറിയാണെങ്കിൽ വെള്ളത്തിന്റെ അംശം അൽപം പോലും പാടില്ല. വെള്ളത്തിന്റെ അംശം ഉള്ളത് കൊണ്ടാണ് കേടായത്. നന്ദി❤️🙏
@ammukuttyammukutty1918
@ammukuttyammukutty1918 3 года назад
Kollam
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏🏻
@m.r.rajendranraghavannair4087
@m.r.rajendranraghavannair4087 4 года назад
Adipoli.... Super
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@robindn1510
@robindn1510 4 года назад
Ginger curry super
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@DhyanJeevasVlogs
@DhyanJeevasVlogs 3 года назад
Adipoli
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@sheilathomas7453
@sheilathomas7453 4 года назад
Wonderful video. Thank you sir.
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@shamilatahir1582
@shamilatahir1582 3 года назад
Perfect. Preparation.....🤗🤗🤗
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@ashamolepeter4160
@ashamolepeter4160 4 года назад
Tengha podi matiyo
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok
@sulfisnutrikitchen
@sulfisnutrikitchen 4 года назад
Nalla injanpuli😋😋😋...angottu vannal adipolli paayasam tharattoo😊😊👍👍
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks 👍❤️
@josephthomas5808
@josephthomas5808 4 года назад
I am watching your all videos and trying also super and your all receipe are awesome
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks ❤️🙏 🙏🏻
@indirasuresh4461
@indirasuresh4461 4 года назад
Super taste
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@abigailjoseph7236
@abigailjoseph7236 4 года назад
Adi poli kollam brother
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks brother ❤️ 👍
@georgejohn1753
@georgejohn1753 4 года назад
Inchikariyil mallipodi idilla.vegam kedakum
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok sir👍❤️
@krishnakumariamma8430
@krishnakumariamma8430 4 года назад
നല്ല ചുടു ചോർ ഉരുട്ടി ഇഞ്ചിക്കറിയിൽ മുക്കി കഴിക്കാൻ എന്തൊരു ടേസ്റ്റ് ആണെന്ന് അറിയാമോ വാ വാ 👌😋
@prathapsfoodtv6643
@prathapsfoodtv6643 4 года назад
അതെ അതെ .നന്ദി🙏🙏🏻❤️
@phrathibhajames7064
@phrathibhajames7064 4 года назад
Super..
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@baburajsreedharan997
@baburajsreedharan997 3 года назад
എനിയ്ക്ക് പരിപ്പ് പപ്പടം ഇഞ്ചിക്കറിയും കൂടി ഉണ്ടെങ്കിൽ ഊണിന് വേറൊന്നും വേണ്ടളിയാ .അത്രയ്ക്ക് ഇഷ്ടമാണളിയാ ഇഞ്ചിക്കറി
@prathapsfoodtv6643
@prathapsfoodtv6643 3 года назад
ഉണ്ടാക്കി നോക്കണെ അളിയോ .നന്ദി😃🤗🙏❤️
@baburajsreedharan997
@baburajsreedharan997 3 года назад
അമ്മ ഉണ്ടാക്കിയിരുന്നത് തേങ്ങ വറുത്ത് ചേർക്കേതയാണ് .ഇനി ഈ രീതി ട്രൈ ചെയ്യാമളിയാ
@prathapsfoodtv6643
@prathapsfoodtv6643 3 года назад
അതും നല്ലതാ പുളി ഇഞ്ചി പോലെ നന്ദി🙏❤️🤗
@chithrasuresh3427
@chithrasuresh3427 4 года назад
ആഹാ സൂപ്പർ സൂപ്പർ സൂപ്പർ 😋😋😋
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@denveras9954
@denveras9954 4 года назад
തേങ്ങാ ചേര്‍ത്താല്‍ പെട്ടെന്ന് വളിക്കില്ലേ
@prathapsfoodtv6643
@prathapsfoodtv6643 4 года назад
ഇല്ല .ജലാംശം ഉണ്ടാവരുത് .നന്ദി❤️🙏🙏
@gayatribankeshwar618
@gayatribankeshwar618 4 года назад
Slurrrrrp, yummmmmmy!!! Wow, superb!!!
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@raghunath4063
@raghunath4063 3 года назад
💘💘💘💘
@kpjoshua1467
@kpjoshua1467 4 года назад
നൂറ്റി ഒന്ന് കൂട്ടം കറിക്ക് തുല്യം ആണല്ലോ ഇഞ്ചിക്കറി......ഇതും ഒന്ന് നോക്കാം.
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@ambikadevi532
@ambikadevi532 4 года назад
ഞങ്ങൾക്കിത് തയ്യാറാക്കാൻ 2 മണിക്കൂർ വേണം.
@prathapsfoodtv6643
@prathapsfoodtv6643 4 года назад
വറുത്തെടുക്കാൻ എന്തായാലും സമയം വേണം .നന്ദി❤️🙏🏻🙏
@meeragiles5688
@meeragiles5688 4 года назад
Sir add asafoeitida n fenugreek tastes very good try once
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok ok thanks 👍 👍❤️
@sandeepas4182
@sandeepas4182 4 года назад
നന്നായിട്ടുണ്ട്... എവിടാണ് പിണ്ടിമനയിൽ
@prathapsfoodtv6643
@prathapsfoodtv6643 4 года назад
മുത്തം കുഴി
@sandeepas4182
@sandeepas4182 4 года назад
@@prathapsfoodtv6643 അടിയോടി
@prathapsfoodtv6643
@prathapsfoodtv6643 4 года назад
അതയോ👍❤️❤️❤️❤️❤️❤️
@prathapsfoodtv6643
@prathapsfoodtv6643 4 года назад
എന്റെ വീഡിയോസ് കണ്ട് സപ്പോർട്ട് ചെയ്യണേ
@sandeepas4182
@sandeepas4182 4 года назад
കാണുന്നുണ്ട്
@padmamaniyammamani5711
@padmamaniyammamani5711 3 года назад
New curry
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@abilashkulappurathan6342
@abilashkulappurathan6342 4 года назад
Kidilan inji curry😋
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks 👍 👍❤️
@sallyissac9933
@sallyissac9933 4 года назад
Nice 👍
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@anu1982sumitha
@anu1982sumitha 4 года назад
സൂപ്പർ 👌👌👌👌
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks 👍 👍❤️
@anithabonnie2913
@anithabonnie2913 4 года назад
Very nice preparations.May God bless your family.
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@bindusanthoshmumbai519
@bindusanthoshmumbai519 3 года назад
കലക്കി 👍👍👍😋😋😋😋
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@anushaji1005
@anushaji1005 4 года назад
good
@prathapsfoodtv6643
@prathapsfoodtv6643 4 года назад
നന്ദി❤️👍
@ashamolepeter4160
@ashamolepeter4160 4 года назад
Kunjullikku pakaram savala cherkkamo
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok try❤️👍
@asalathanair3278
@asalathanair3278 4 года назад
This is Trivandrum style ingikkari.. but only stay upto 1 week....
@bindhusajeev5667
@bindhusajeev5667 4 года назад
എന്റെ കുട്ടിക്കാലത്ത് അടുത്ത വീട്ടിലെ ഉമ്മച്ചി ഉണ്ടാക്കുന്ന അതേ ഇഞ്ചിക്കറി . എന്നാ മണവും രുചിയുമാണെന്നോ അവിടെ ഇഞ്ചിക്കറി വെക്കുമ്പോൾ ഞാൻ ഉച്ചവരേ അവിടെയായിരിക്കും😀
@prathapsfoodtv6643
@prathapsfoodtv6643 4 года назад
ഇനി വീട്ടിൽ തന്നെ ഉണ്ടാക്കിക്കോളൂ .നന്ദി🙏🏻🙏❤️
@soumyaanugraham.s5757
@soumyaanugraham.s5757 8 месяцев назад
🙏🙏🙏👏🏻👏🏻👍🏻👍🏻❤️❤️
@prathapsfoodtv6643
@prathapsfoodtv6643 8 месяцев назад
Thank you 🙏
@marymoltp2939
@marymoltp2939 3 года назад
ഉലുവ പൊടിച്ച് ചേർക്കില്ലെ
@prathapsfoodtv6643
@prathapsfoodtv6643 3 года назад
ചേർത്താലും കുഴപ്പമില്ല. നന്ദി🙏❤️
@alicethomas4101
@alicethomas4101 4 года назад
Pls write ingredients in English also
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok .പുതിയ വീഡിയോ കളിൽ English ൽ കൊടുക്കുന്നുണ്ട്. നന്ദി🙏❤️❤️
@alicethomas4101
@alicethomas4101 4 года назад
Sorry! Cannot read malayalam but can understand.
@prathapsfoodtv6643
@prathapsfoodtv6643 4 года назад
I write ingredients in English in my new videos. thanks ❤️🙏 🙏🏻
@alicethomas4101
@alicethomas4101 4 года назад
@@prathapsfoodtv6643 Thank you
Далее
Inchicurry /ഇഞ്ചിക്കറി
10:27
Просмотров 608 тыс.