ഓരോ doctors ഉം വ്യത്യസ്ത അഭിപ്രായക്കാർ ആണ്. റിസർച്ച് നന്നായി നടക്കുന്ന field അല്ലെന്നു തോന്നുന്നു ഒരു solid result പറയുന്നില്ല ആരും. So, എല്ലാം അഭിപ്രായങ്ങളായി കാണാനേ കഴിയുന്നുള്ളൂ.
Thank you doctor. Milk and curd can't avoid to the daily food. That's right. Some doctors say to that avoid to the daily routine. You are tell correct. More Information pls share.
This is the best vedio ever about thyroid. Other doctors posting very confused vedios. Doctor Kappa kazhikamo Throid undel? Enik Hypo thyroid arunnu since 2009 ippo Hyper thyroid ayi, medicine stop cheythilla but 25 mcg edukkunnund thyronorm. Please reply.
Some doctors recommend to avoid curd and milk and milk porducts. But , sir says to take all these. U people really confuse the patients. Which one is right.
Who is this Butter Doctor??? He is MD in Allopathic or Aurvedic?? Yesterday I watched a video from one reputed Doctor saying that " Round up a Wet cloth ,in the neck for one hour in the early morning. "" i am a patient for 20 years. What to do???? This Doctor is married??..
എനിയ്ക്ക് 20 വർഷമായി തൈറോയിഡ് ഉണ്ട് അന്നുതൊട്ട് മരുന്ന് കഴിക്കുന്നുണ്ട് എനിയ്ക്ക് ഹോർമോൺ കുറവാണ്. പക്ഷേ മെലിഞ്ഞ ശരീര പ്രകൃതിയാണ് ഞാൻ ഇതുവരെ വണ്ണം വെച്ചിട്ടേയില്ല. Doctors എല്ലാം പറയുന്നത് ഹോർമോൺ കുറവാണെങ്കിൽ വണ്ണം വയ്ക്കും എന്നാണ്
ചിലർ പറയുന്നു പാൽ ഒഴിവാകണമെന്ന് അതുകൊണ്ടുതന്നെ പാൽ ഒഴിവാക്കിയിരുന്നു ദേകിടക്കുന്നു ഒരാൾ പാല് കുടിക്കാനും പറയുന്നു കോഴിക്കോട് മെഡിക്കൽകോളേജിൽനിന്ന് പഠിച്ചിറങ്ങിയവർ കുടിക്കരുതെന്നും തിരുവനന്തപുരം മെഡിക്കൽകോളേജിൽനിന്ന് വരുന്നവർ കുടിക്കണമെന്നുമാണോ പറയുന്നത് കഷ്ടം ഇതുപോലെകുറെ ഇറങ്ങിട്ടുണ്ട് മനുഷ്യനെ വഴിതെറ്റിക്കാൻ
ലോകാവസാനത്തിന്റെ തിയതി കൂടി പറഞ്ഞിരുന്നെങ്കിൽ.........2036 വരെ പോകുമോ!!!!! ആഗോള കാലാവസ്ഥ ഗവേഷകരുടെ കണക്കു പറയുന്നത് ഇനി 6 വർഷം കൂടിയെ ഉള്ളു എന്നാണ് അതായതു മാക്സിമം 2030 വരെ!!!!!!! ശേഷം 2500 വർഷത്തേക്ക് മരുന്നിന്റെയും കോടതിയുടെയും, ഒന്നും ആവശ്യം ഇല്ല!!!!!! ഈ നരകത്തിലാണ് ഇതിന്റെയെല്ലാം ആവശ്യം ഓക്കേ........
Enikku tsh 30 ayirunnu.6 varsham munbu. Hypothyroidism.eppozhum medicine kanikkunnu. Tyronorm 75mg.ente dr paranjath lifelong njan ethu kazhikkanam ennanu. Once stop cheithal oru one month bare problems undakilla. But again the symptoms will start
@@susmisreenath1009 aa same ente Dr um angane paranjitund. Njan 100mg aanu kazhikunnath since 2009. Dose kurachal enik tsh koodum. Overdose aayal thalakarakkam varum. Idak stop cheithit test cheithalum TSH koodunnu. So njan ippo daily kazhikunund. Vannam vekkathathanu nalla sankadam.
ഈപറയുന്ന തൈരുംപാലും ഗ്ളൂട്ടൻ ഭക്ഷണങൾ,ഒമേഗത്രീയുള്ള ഏതു ഭക്ഷണവും ഓട്ടോ ഇമ്യൂൺ (ഹാഷിമോട്ടോ)ഉള്ളവർക്ക് കഴിക്കാനേ പറ്റുന്നില്ല വയറിലെ പ്രശ്നങളും മലബന്ധവും ഇത് കഴിക്കുമ്പോൾ തന്നെ ഉണ്ടാവും ഇത് ഓട്ടോമാറ്റികിലി ഉണ്ടായിക്കോളും.ഇത്തരംആഹാരങൾ വയറ്ഒരിക്കലും സ്വീകരിക്കില്ല.എന്നിട്ടും പറയും കഴിക്കാൻ.