കാനഡയിൽ വന്നിട്ടു ഒരു വണ്ടി എടുക്കാൻ വേണ്ടി ടെസ്റ്റ് ഡ്രൈവ് ചെയ്ത വണ്ടികൾ mazda cx 30, കൊറോള ക്രോസ് , kia seltos .. അവസാനം ഒരു ഫ്രണ്ട് പറഞ്ഞിട്ടാണ് subaru crosstrek ഓടിച്ചു നോക്കിയേ , ഇജ്ജാതി വണ്ടി, ചുമ്മ തീ 🔥
ഇദ്ദേഹതതിൻ്റെ ഒരു പഴയ വീഡിയോ അനീഷ് മാവേലിക്കരയിലെ യൂട്യൂബിൽ ഉണ്ട്. ഒരു യൂസ്ഡ് കാർ ഷോറൂം വീഡിയോ. ഞാൻ നമ്പർ എടുത്തു വിളിക്കുകയും മെസ്സേജ് ചെയ്യുകയും ചെയ്തു. ഒരു റിപ്ലെയും ഉണ്ടായില്ല എന്നതാണ് സത്യം.
I'm a Mazda guy but Kia Telluride is a solid car. The only thing I'm against in this video is about students buying car, yes you can buy but it is never recommend for a student to buy a car till he finishes his studies unless he is from a financially well off family. Thank you for the informative video. Cheers!
Yes, unless without financial backup (either family support or regular income) not recommended for students. I have seen many enterprising students in my college going for second-hand cars (with support from part-time jobs) during studies and beautifully balancing the finance. Yes, not everyone can pull through this.