Тёмный

ഈ കാർഡിൽ ചികിത്സ കിട്ടുമോ? | RSBY Card Full Details | 

SURESAM
Подписаться 282 тыс.
Просмотров 75 тыс.
50% 1

RSBY Card ഇപ്പോൾ പുതുക്കാൻ പറ്റുമോ?
മുഴുവൻ Details
Suresam Whatsapp channel link
whatsapp.com/c...
------------------------
ആയുഷ്മാൻ ഭാരത് Card എങ്ങിനെ ഡൗൺലോഡ് ചെയ്യാം
• Ayushman Bharath Updat...
--------------------------------
Ayushman bharath
കാർഡ് ഡൌൺലോഡ് ചെയ്യാനും അംഗങ്ങളെ ചേർക്കാനുമുള്ള website:
beneficiary.nh...
App Link:
play.google.co...
Ayushman Help Line
14555
Jio/BSNL തുടങ്ങിയ കണക്ഷനിൽ നിന്നും വിളിച്ചാൽ മലയാളം കിട്ടും
-----------------------------------------------
Ayushman Bharath ൽ ചികിത്സ കിട്ടുന്ന നിങ്ങളുടെ ജില്ലയിൽ ഉള്ള hospitals അറിയാൻ ഈ ലിങ്കിൽ click ചെയ്യൂ
sha.kerala.gov...
-----------------------------------------------
Ayushman Bharath എല്ലാ വിഡിയോയും കാണാൻ ഈ ലിങ്കിൽ click ചെയ്യൂ
• Ayushman Bharath Full ...
--------------------------------------
#DownloadAyushmanbharathCard
#keralaAyushman
#ayushmanbharatnewupdates
#joinayushmanbharath
#ayushmanbharathhospitals
#ayushmanbharathmalayalam
#ayushmanbharat
#Malayalamtutorial
#suresam
#സുരേശം
_____________________________________
For Business Enquiry :
Contact Suresam RU-vid Channel
Email: suresamplus@gmail.com
Whatsapp : wa.me/c/918086...
Facebook:
/ bavayamisuresam
അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
Instagram:
...
Sharechat:
sharechat.com/...
Telegram : suresam എന്നു search ചെയ്യൂ
Threads:
www.threads.ne...
Whatsapp : 8086565653
____________________________________
Government സ്കീംമുകൾ
• Suresam - Govt Schemes
____________________________________
ആയുഷ്മാൻ ഭാരത് - Ayushman Bharath
• Ayushman Bharath Full ...
__________________________________
Kerala Employment Exchange details
• Suresam - All details ...
___________________________________
Kissan Nidhi All Details
• Kissan Nidhi - Suresam
__________________________________
Medisep all details
• Medisep Suresam
_________________________________
Tech Tips
• Suresam Tech
_____________________________
Travelogue
• Suresam - Travelogue
______________________________
Live Q and A Section
• Suresam Live
_____________________________
Darsanam Punyam - Temple Vlogs
• Suresam - ദർശനം പുണ്യം...
______________________________
Thenur Athazhampetta Temple
• Suresam - Athazhampett...
____________________________
Thenur Desavela
• Suresam - Thenur Desav...
____________________________
Suresam Entertainment
• Suresam Entertainment
________________________
Suresam Movie Review
• Suresam Movie Review
_________________________
Suresam Cookery
• Suresam - Cookery
_________________________________________
#employees_news
#EEmployment
#employees_news
#employmentexchange
#employmentrenewal
#KeralaEmployment
#SmartRationCard
#eshrammalayalam
#ayushmanbharat
#AyushmanBharathMalayalam
#LifeScheme
#mediacompanion
#dcbmedia
#m4tech
#callmeshazzam
#pearlymaaney
#sujith_bhakthan
#mayastips
#arjyou
#ayushmanbharathmalayalam
#ayushmanbharat
#Malayalamtutorial
#suresam
#സുരേശം
-----------------------------------------------
Ayushman bharath helpline 14555 എന്ന നമ്പറിലേക്കു
ജിയോ ഫോണിൽ നിന്നും വിളിക്കൂ
-------------------------------

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 148   
@SURESAM
@SURESAM 9 месяцев назад
RSBY Card ഇപ്പോൾ പുതുക്കാൻ പറ്റുമോ? മുഴുവൻ Details Suresam Whatsapp channel link whatsapp.com/channel/0029Va9KAMW42Dca0OrxOw22 ------------------------ ആയുഷ്മാൻ ഭാരത് Card എങ്ങിനെ ഡൗൺലോഡ് ചെയ്യാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--c1CV5KiUgU.htmlsi=OyPpLF1iVgDF4bwb -------------------------------- Ayushman bharath കാർഡ് ഡൌൺലോഡ് ചെയ്യാനും അംഗങ്ങളെ ചേർക്കാനുമുള്ള website: beneficiary.nha.gov.in/ App Link: play.google.com/store/apps/details?id=com.beneficiaryapp Ayushman Help Line 14555 Jio/BSNL തുടങ്ങിയ കണക്ഷനിൽ നിന്നും വിളിച്ചാൽ മലയാളം കിട്ടും ----------------------------------------------- Ayushman Bharath ൽ ചികിത്സ കിട്ടുന്ന നിങ്ങളുടെ ജില്ലയിൽ ഉള്ള hospitals അറിയാൻ ഈ ലിങ്കിൽ click ചെയ്യൂ sha.kerala.gov.in/list-of-empanelled-hospitals/ ----------------------------------------------- Ayushman Bharath എല്ലാ വിഡിയോയും കാണാൻ ഈ ലിങ്കിൽ click ചെയ്യൂ ru-vid.com/group/PLpZ8Cl60sCzD_QREfF91owrfN52TwIvjb&si=ZFv0VAy2OH1xWwbi
@sajeevsurya2853
@sajeevsurya2853 9 месяцев назад
ഈ കാർഡ് വളരെ ഉപയോഗമുള്ളതാണ്... എന്റെ മോൾക്ക്‌ ഹാർട്ടിന്റെ ഓപ്പറേഷനു രണ്ടരലക്ഷം രൂപ വേണമായിരുന്നു.. ഈ കാർഡ് ഉള്ളതുകൊണ്ട് മോൾക്ക്‌ ക്യാഷ് അടക്കേണ്ടി വന്നില്ല..... ശ്രീചിത്രയിൽ..
@SURESAM
@SURESAM 9 месяцев назад
💙💙💙
@MahimaKs
@MahimaKs 8 месяцев назад
ചേച്ചി ശ്രീചിത്ര private hospital aano. Ente അച്ഛന് ഹെർണിയ സർജറി പറഞ്ഞു. ഞങ്ങള്ക് ഈ രണ്ടു cardum ഉണ്ട്. പക്ഷെ തൃശൂർ ജില്ലയിൽ അധികം ഹോസ്പിറ്റൽ accept cheyyunuilla. എന്താ cheyya
@sajeevsurya2853
@sajeevsurya2853 8 месяцев назад
Yes..private hospital TVM .. but treatment available in Cardiology, Neurology...
@sreelatha6775
@sreelatha6775 9 месяцев назад
സുരേഷ്ജി മുൻപ് ഇട്ട വീഡിയോ കണ്ടിട്ടു എനിക്കു ആയുഷ്മാ൯ഭാരത് കാർഡ് കിട്ടി സുരേഷ്ജി പറയുന്നതു എല്ലാം കറക്ടാണ്. Thanks Suresh 🙏🥰🥰🥰
@SURESAM
@SURESAM 9 месяцев назад
💛💜💚🩵🩷💝💙❤️
@itsme-pn4bt
@itsme-pn4bt 9 месяцев назад
പുതിയതായി ആയുഷ്മാൻ ഭാരത് കാർഡിന് ഇപ്പോൾ അപേക്ഷ എടുക്കുന്നുണ്ടോ
@user-od4pm8gm7w
@user-od4pm8gm7w 4 месяца назад
Thanks alot for this information
@SURESAM
@SURESAM 4 месяца назад
😍❤️
@mo-troll4569
@mo-troll4569 18 дней назад
Maximum rationcardil ulla ethra pere add chyyam ?
@SURESAM
@SURESAM 17 дней назад
ഫാമിലിയിൽ ഉള്ള എല്ലാവരെയും
@rameshram5972
@rameshram5972 7 месяцев назад
Good information suresh etta 🥰
@SURESAM
@SURESAM 7 месяцев назад
Thankseyyyyyy 🩷
@WHAT_A_FAILURE760
@WHAT_A_FAILURE760 3 дня назад
Insurance cardil name ulla aal marichu hospitalil poyi per ad chéyyan nokiyappol avar parànj ini ithil patilla enn entha cheyyandath achan kidneykum heartinum complaint ullathaa😢😢
@SURESAM
@SURESAM 2 дня назад
14555 ലേക്ക് വിളിച്ചു നോക്കൂ
@teddforca3013
@teddforca3013 9 месяцев назад
Thank you sir for your message❤❤
@SURESAM
@SURESAM 9 месяцев назад
👍💙😍
@pankakjakshipssankunni7720
@pankakjakshipssankunni7720 9 месяцев назад
നന്ദി, അറിയില്ലായിരുന്നു. താങ്ക് യു.
@SURESAM
@SURESAM 9 месяцев назад
💛💜💚🩵🩷💝💙❤️
@midhunkv4714
@midhunkv4714 7 месяцев назад
Showing, mobile number not registered. What should do next.
@SURESAM
@SURESAM 7 месяцев назад
നമ്പറിൽ വിളിക്കുക 14555
@rajeshkunhithundi3735
@rajeshkunhithundi3735 9 месяцев назад
Thanks for.... Information ❤
@SURESAM
@SURESAM 9 месяцев назад
💙❤️
@user-xv6ij3gh8n
@user-xv6ij3gh8n 9 месяцев назад
Thanks ❤😊
@SURESAM
@SURESAM 9 месяцев назад
💙👍❤️
@Jose-cv6ut
@Jose-cv6ut 9 месяцев назад
Thanks😊
@SURESAM
@SURESAM 9 месяцев назад
💛💜💚🩵🩷💝💙❤️
@jumanafathima..
@jumanafathima.. 16 дней назад
Sir card validity 2013 vereye illu pinneed puthukkan pattiyilla Adthe month srgry ind ee card puthukkan pattuoo
@SURESAM
@SURESAM 16 дней назад
14555 ഈ നമ്പറിലേക്ക് ബിഎസ്എൻഎൽ നിന്നോ ജിയോയിൽ നിന്നോ വിളിച്ചു ചോദിക്കൂ
@roshinvr664
@roshinvr664 8 месяцев назад
Puthukkan koduthu 5days kazhinju varan paranju poyappol pending kanikkunnu ippol 2month kazhinju ippolum pending kanikkunnu enthukond pleas ryply
@SURESAM
@SURESAM 8 месяцев назад
അത്യാവശ്യം വന്നാൽ 14555 ലേക്കു വിളിച്ചു പറയൂ
@rahulmukkam6096
@rahulmukkam6096 9 месяцев назад
താങ്ക്സ് ❤❤❤
@SURESAM
@SURESAM 9 месяцев назад
💙👍❤️
@user-bi7yp9cg4k
@user-bi7yp9cg4k 8 месяцев назад
2019 il പുതുക്കിയിട്ടില്ല എങ്കിൽ ഇത് ക്യാൻസൽ ആയിട്ടുണ്ടാകുമോ പിന്നെ ഒന്നും ചെയ്യാൻ pattille
@SURESAM
@SURESAM 8 месяцев назад
14555 ലേക്കു വിളിച്ചിട്ട് നിങ്ങളുടെ കാർഡ് number പറഞ്ഞു നോക്കൂ
@bluetigergamingchannel4073
@bluetigergamingchannel4073 9 месяцев назад
ചേട്ടാ ഈ card പുതുക്കാൻ പറ്റുന്നില്ല ഈ കാർഡിലെ ഉള്ള ആധാറും പുതുക്കിയ ആളുടെ ആധാറും തമ്മിൽ 2ഉം 2 ആണ് എന്ത് ചെയ്യണം പുതുക്കാൻ
@SURESAM
@SURESAM 9 месяцев назад
വീഡിയോ കണ്ടതുപോലെ ചെയ്യുക
@vigijomon5362
@vigijomon5362 8 месяцев назад
പറയുന്നത് സത്യമാണ്
@SURESAM
@SURESAM 8 месяцев назад
😍❤️
@aami150
@aami150 16 дней назад
Sir..RSBY യുടെ 2013 ലെ കാർഡ് ആണ് കൈവശമുള്ളത്..പുതുക്കിയ കാർഡ് കാണുന്നില്ല..ഓൺലൈൻ പ്രിൻ്റ് എടുത്താൽ അത് ഹോസ്പിറ്റലില് ഉപയോഗിക്കാൻ കഴിയുമോ?
@SURESAM
@SURESAM 15 дней назад
14555 ഈ നമ്പറിലേക്ക് ബിഎസ്എൻഎൽ നിന്നും ജിയോയിൽ നിന്നോ വിളിച്ച് സംസാരിക്കാമോ
@HaleemaSahadiyah
@HaleemaSahadiyah 20 дней назад
Ee card vech deliverykk onnum full chilav labhikkumo sir
@SURESAM
@SURESAM 17 дней назад
മുഴുവൻ ചെലവും കിട്ടില്ല നോർമൽ ഡെലിവറിക്ക് 7000 രൂപ വരെയും സിസേറിയന് 12000 രൂപ വരെയും കിട്ടും
@yadhukrishnanyadhu6358
@yadhukrishnanyadhu6358 6 месяцев назад
Sir card validity 2013 vare ullu pinne update cheyan poyapo akshaya center ullavar tym ayitt illa enn paranju madakki vittu eni enthelum cheyan kazhiyumo
@SURESAM
@SURESAM 6 месяцев назад
14555 ഈ നമ്പറിലേക്ക് വിളിച്ചു നോക്കൂ ജിയോ ബിഎസ്എൻഎൽ വിളിച്ചാൽ മലയാളത്തിൽ കിട്ടും
@Yoosufkunnakkavu
@Yoosufkunnakkavu 7 месяцев назад
27/1/2024 ഇത് കൊണ്ട് hospitalil poyi ശെരിയാക്കാന്‍ പറ്റോ അറിയാന്‍ അവര്‍ പറഞ്ഞു ഒന്നും ചെയ്യാന്‍ പറ്റില്ല cut aayi poyathaan enn .Govnmentil ninnum അറിയിപ്പ് വന്നാലേ എന്തെങ്കിലും ചെയ്യാന്‍ പറ്റൂ എന്നും
@SURESAM
@SURESAM 7 месяцев назад
14555 ൽ വിളിച്ചു ചോദിക്കൂ
@Yoosufkunnakkavu
@Yoosufkunnakkavu 7 месяцев назад
@@SURESAM malayalam kittunnilla
@SURESAM
@SURESAM 7 месяцев назад
@@Yoosufkunnakkavu jio അല്ലെങ്കിൽ bsnl നിന്ന് വിളിച്ചാൽ കിട്ടും
@rajinaameer3970
@rajinaameer3970 9 месяцев назад
ഞാൻ ഈ cardi ഉണ്ടായിരു റേഷൻ കാർഡ് മാറ്റിയപ്പം അതിൽ നിന്നും പോയി എന്നത് വെറെ കാർഡ് കിട്ടുമോ
@SURESAM
@SURESAM 9 месяцев назад
റേഷൻ കാർഡ് മാറ്റിയാൽ വേറെ കിട്ടില്ല
@indirasivasankaran5103
@indirasivasankaran5103 9 месяцев назад
ഞങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു മുകളിൽ നീല ലൈനുള്ള ഒരു കാർഡ് ആണ് കിട്ടിയത് അതുകൊണ്ട് പ്രയോജനം ഇല്ലല്ലോ പഞ്ചായത്ത് മുഖേനയുള്ള ആരോഗ്യവകുപ്പിന്റെ കാർഡ് ഉള്ളവർക്ക് ഉള്ളവർക്ക് മാത്രമാണോ ആയുഷ്മാൻ ഭാരതി കാർഡ് കിട്ടുകയു ലോ
@SURESAM
@SURESAM 9 месяцев назад
*ആയുഷ്മാൻ ഭാരതിൽ അക്ഷയ വഴി പുതിയതായി ചേരാൻ പറ്റും എന്ന് തെറ്റിദ്ധരിപ്പിക്കുന്ന 2 വീഡിയോസ് ഇപ്പോൾ whatsapp വഴി പ്രചരിക്കുന്നുണ്ട്.* *സത്യാവസ്ഥ മനസിലാക്കൂ...* ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yT9RRcW9tWw.htmlsi=FFMDvbQeH9FdGIul വീഡിയോ കാണൂ 👆
@rahulrakku-ej4un
@rahulrakku-ej4un 5 месяцев назад
👍
@SURESAM
@SURESAM 5 месяцев назад
🙏💙
@sreerajs8694
@sreerajs8694 9 месяцев назад
Eee card und pakshe active ala apo enthelum cheyyan pattumooo
@SURESAM
@SURESAM 9 месяцев назад
വീഡിയോയിൽ പറഞ്ഞപോലെ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കുക
@anandhuAjitha
@anandhuAjitha 2 месяца назад
2008 il card edutthittundayirunnu.. Pinne puthukkiyittilla.. Card cancel aayittundakum.. Ini enth cheyyum
@SURESAM
@SURESAM 2 месяца назад
14555 ലേക്കു വിളിച്ചു ചോദിക്കൂ
@superskings3170
@superskings3170 Месяц назад
Chettaa,..ellarum orumichayirunna..health card matti..ceperate aakiyarnnu..athu puthukano
@SURESAM
@SURESAM Месяц назад
എന്തായാലും ഇപ്പോൾ അതിനുള്ള സൗകര്യം ഇല്ല
@user-vl8nh4xi6f
@user-vl8nh4xi6f 9 месяцев назад
ചേട്ടാ. ഗ്യാസ് ഏജൻസിയിൽ നിന്നും ഇൻഷുറൻസ് പുതുക്കാൻ ആണെന് പറഞ്ഞു ഒരാൾ വന്നു.₹240 കൊടുത്തില്ലേ. ഇൻഷുറൻസ് ക്ലെയിം കിട്ടില്ല എന്ന് പറഞ്ഞു. ഇതിൽ വല്ല യാഥാർഥ്യം ഉണ്ടോ.. ചേട്ടൻ ഒരു വീഡിയോ ചെയ്യാമോ...5 കൊല്ലം കൂടുമ്പോൾ പുതുക്കണം എന്നാണ് പറയുന്നേ. ഞാൻ ക്യാഷ് കൊടുത്തില്ല...
@SURESAM
@SURESAM 9 месяцев назад
അറിയില്ല നിങ്ങൾ നിങ്ങളുടെ ഗ്യാസ് ഏജൻസിയിൽ ഒന്ന് വിളിച്ചു ചോദിക്കൂ
@user-vl8nh4xi6f
@user-vl8nh4xi6f 9 месяцев назад
@@SURESAM ഏജൻസികാരും ഇവരും അറിഞ്ഞുള്ള തട്ടിപ്പാണെന്നു എല്ലാരും പറയുന്നേ. ചേട്ടന് ഇതിനെ കുറിച്ച് അറിയാമെന്നു വിചാരിച്ചു 🙏🏼
@Puthu-Manithan
@Puthu-Manithan 9 месяцев назад
മാട്രിമോണിയിലെ 'sb' എന്ന ലെറ്റേഴ്സ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്..?
@SURESAM
@SURESAM 9 месяцев назад
Suresh Babu എന്റെ പേര് തന്നെ 😄
@sajmisalam1936
@sajmisalam1936 9 месяцев назад
Disbled enn kidakkunnath enta cheyyuka Cardil orangam disabled enna kidakkunne
@SURESAM
@SURESAM 9 месяцев назад
Help ലൈനിൽ വിളിക്കൂ
@sabooraaisha1179
@sabooraaisha1179 7 месяцев назад
Sir പുതിയ കാർഡ് എടുക്കാൻ അറിയിപ്പ് വരുകയാണെങ്കിൽ പറയണേ
@SURESAM
@SURESAM 7 месяцев назад
Sure dear
@anithakumary2520
@anithakumary2520 9 месяцев назад
കാർഡ് ഉണ്ട് 2019 ഇൽ പുതുക്കിയില്ല ഇപ്പൊ പുതുക്കാൻ കഴിയില്ല എന്ന് പറയുന്നു.... ഇനി പുതിയതായി എടുക്കാൻ കഴിയുമോ
@SURESAM
@SURESAM 9 месяцев назад
അടുത്ത special renewal വരുമ്പോൾ അറിയിക്കാം.
@deepasanthosh9472
@deepasanthosh9472 9 месяцев назад
Ayushman bharathu card yellow color anu enikku kittiyathu ithu valued card ano?
@SURESAM
@SURESAM 9 месяцев назад
ആണ് dear
@superskings3170
@superskings3170 7 месяцев назад
Chettaa innu chikilsacard puthikan akshayayil poyappo..avar card number adichu nokkiyittu..vere oralude peranu kidakunnath ennu paranju..athenthu kondaa..?entha u cheyendathu
@SURESAM
@SURESAM 7 месяцев назад
14555 ൽ വിളിച്ചു complaint ചെയ്യൂ
@superskings3170
@superskings3170 Месяц назад
​@@SURESAMthanks
@marlinbabu2568
@marlinbabu2568 28 дней назад
Njangal yellow card aanu njangalkku eth kittiyittilla
@SURESAM
@SURESAM 26 дней назад
🙏
@itsme-pn4bt
@itsme-pn4bt 9 месяцев назад
പുതിയതായി ആയുഷ്മാൻ ഭാരത് കാർഡിന് ഇപ്പോൾ അപേക്ഷ എടുക്കുന്നുണ്ടോ
@SURESAM
@SURESAM 9 месяцев назад
ആയുഷ്മാൻ ഭാരതിൽ ഇപ്പോൾ പുതിയതായി ചേരാൻ പറ്റില്ലല്ലോ. മുമ്പും നമ്മളെ ഗവണ്മെന്റ് തന്നെ ചേർത്തുകയാണ് ചെയ്തിട്ടുള്ളത്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--c1CV5KiUgU.htmlsi=OyPpLF1iVgDF4bwb വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കൂ dear. ഇല്ലെങ്കിൽ 14555 എന്ന നമ്പറിലേക്കു ജിയോ ഫോണിൽ നിന്നും വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ.
@HaleemaSahadiyah
@HaleemaSahadiyah 2 месяца назад
Ee card nangalkk und 5 ആൾക്കാർ കൂടിയത് ഇത് കൊണ്ട് prayojanamundo
@SURESAM
@SURESAM 2 месяца назад
പ്രയോജന കിട്ടും 14555 എന്ന നമ്പറിലേക്ക് വിളിച്ചു ചോദിക്കു
@aneeshashameer9272
@aneeshashameer9272 7 месяцев назад
Hi e card ethka hospital available anu
@SURESAM
@SURESAM 7 месяцев назад
വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
@divyap7267
@divyap7267 Месяц назад
Deliverykk ea card use chyyamo, ethra amount kittum ithil ninnum, hospitalil anweshichappol 8000 mathre kittu enna paranje, ithinu munp ea cardil ninnum aanukoolyam edukkenda aavasyam vannittillla, plz rply Plz rply
@SURESAM
@SURESAM Месяц назад
അതെ പ്രസവത്തിന് 8000 രൂപ വരെ കിട്ടുള്ളൂ
@Divakaran-k1j
@Divakaran-k1j Месяц назад
. ഞാൻ കാർഡ് എടുത്തിട്ടുണ്ട് അക്ഷയയിൽ പോയ പ്പൊ പറഞ്ഞു ഇപ്പോൾ ഒന്നും . അറിവ് വന്നിട്ടില്ല എന്ന്
@SURESAM
@SURESAM Месяц назад
5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക. 3 മാസം മുന്നേ ചെയ്ത video ആണിത്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--c1CV5KiUgU.htmlsi=OyPpLF1iVgDF4bwb വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക. ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌. Ayushman bharath ഇല്ലെങ്കിൽ 14555 എന്ന നമ്പറിലേക്കു ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും. *suresam* ചാനൽ
@rameshram5972
@rameshram5972 7 месяцев назад
Matrimony rrgister cheyyan nokkiyappo otp varunnilla tto
@SURESAM
@SURESAM 7 месяцев назад
Otp യുടെ ഭാഗം skip ചെയ്യൂ
@GirijaKattukulam
@GirijaKattukulam 3 месяца назад
ആയുഷ്മാൻ help👩‍👩‍👦ലൈൻ
@SURESAM
@SURESAM 3 месяца назад
14555
@HaleemaSahadiyah
@HaleemaSahadiyah 2 месяца назад
സർ ഞങ്ങൾ 5 ആൾക്കാർ കൂടിയ ഒരു ഇൻഷുറൻസ് കാർഡ് ആണ് ഉള്ളത് അതിൽ ചികിത്സ കിട്ടുമോ 2018 ല് എടുത്തതാണ്
@SURESAM
@SURESAM 2 месяца назад
5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക. 3 മാസം മുന്നേ ചെയ്ത video ആണിത്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--c1CV5KiUgU.htmlsi=OyPpLF1iVgDF4bwb വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക. ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌. Ayushman bharath ഇല്ലെങ്കിൽ 14555 എന്ന നമ്പറിലേക്കു ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും. *suresam* ചാനൽ
@HaleemaSahadiyah
@HaleemaSahadiyah 2 месяца назад
@@SURESAM sir nte number tgaramoo
@HaleemaSahadiyah
@HaleemaSahadiyah 2 месяца назад
@@SURESAM അങ്ങനെ ആണോ അന്ന് 5 ആൾക്കാർ പഞ്ചായത്തിൽ പോയി ഫോട്ടോ ഒകെ എടുത്തിരുന്നു പിന്നെ ഒരു കാർഡ് കിട്ടി ആ കാർഡ് കൊണ്ട് എന്റെ deliverykk ഹോസ്പിറ്റലിൽ പോയപ്പോ പറഞ്ഞു seprate ഉള്ളത് വേണം enn
@girijat.s6677
@girijat.s6677 9 месяцев назад
2018ലെ കാർഡ് ആണ്. ഇത് പുതുക്കാൻ പറ്റുമോ
@SURESAM
@SURESAM 9 месяцев назад
Help line ൽ വിളിക്കുക
@Remisa_Ayesh
@Remisa_Ayesh 23 дня назад
Ee card inni edukaan pattumo
@SURESAM
@SURESAM 23 дня назад
5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക. 3 മാസം മുന്നേ ചെയ്ത video ആണിത്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--c1CV5KiUgU.htmlsi=OyPpLF1iVgDF4bwb വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക. ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌. Ayushman bharath ഇല്ലെങ്കിൽ 14555 എന്ന നമ്പറിലേക്കു ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും. *suresam* ചാനൽ
@hemambikahema267
@hemambikahema267 9 месяцев назад
👌👌👌👍👍👍
@SURESAM
@SURESAM 9 месяцев назад
💛💜💚🩵🩷💝💙❤️
@user-it2ky1hx6u
@user-it2ky1hx6u 9 месяцев назад
Sir aneku ethil cheraan andhanu vazhi
@SURESAM
@SURESAM 9 месяцев назад
ആയുഷ്മാൻ ഭാരതിൽ ഇപ്പോൾ പുതിയതായി ചേരാൻ പറ്റില്ലല്ലോ. മുമ്പും നമ്മളെ ഗവണ്മെന്റ് തന്നെ ചേർത്തുകയാണ് ചെയ്തിട്ടുള്ളത്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--c1CV5KiUgU.htmlsi=OyPpLF1iVgDF4bwb വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കൂ dear. ഇല്ലെങ്കിൽ 14555 എന്ന നമ്പറിലേക്കു ജിയോ ഫോണിൽ നിന്നും വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ.
@nasib5799
@nasib5799 6 месяцев назад
Ayushman paddathiyum rsby yum onnano
@SURESAM
@SURESAM 6 месяцев назад
Yes
@manivadakkekalathil
@manivadakkekalathil 9 месяцев назад
Pmjay rsby randum vere ano
@SURESAM
@SURESAM 9 месяцев назад
ഇപ്പൊൾ ഒന്നാണ്
@reni_2344
@reni_2344 9 месяцев назад
👍👌❤️
@SURESAM
@SURESAM 9 месяцев назад
💛💜💚🩵🩷💝💙❤️
@umasubhendransubhendrannai2333
@umasubhendransubhendrannai2333 9 месяцев назад
Date of birth തെറ്റായാ എന്തു ചെയ്യണം.
@KrishnaarmyThulasi
@KrishnaarmyThulasi 9 месяцев назад
ഇപ്പൊ ഒന്നും തിരുത്താൻ പറ്റില്ല എന്ന് എന്റെ അങ്ങനെ തന്നെ ആണ്
@SURESAM
@SURESAM 9 месяцев назад
വീഡിയോയുടെ അവസാനം പറഞ്ഞിട്ടുണ്ട്
@beenzo4k
@beenzo4k 6 месяцев назад
Bro appo ee card eni akshyaill poyi puthukenda avasheamelle?
@SURESAM
@SURESAM 6 месяцев назад
ഇല്ല dear
@Karthik-yu2hc
@Karthik-yu2hc 9 месяцев назад
❤❤❤❤
@SURESAM
@SURESAM 9 месяцев назад
💛💜💚🩵🩷💝💙❤️
@ameensalih3310
@ameensalih3310 Месяц назад
14555 iinumber asadu anennanallo vilichappoo paranje
@SURESAM
@SURESAM Месяц назад
Bsnl ൽ നിന്നോ jio യിൽ നിന്നോ വിളിക്കൂ
@SukeshkK
@SukeshkK 7 месяцев назад
മുൻഗണന റേഷൻ കാർഡ് മാറിയാൽ ചികിത്സ കിട്ടുമോ
@SURESAM
@SURESAM 7 месяцев назад
വേറെ card നമ്പറിലേക്കു മാറിയാൽ കിട്ടില്ല
@ggffdxjjjtggg616
@ggffdxjjjtggg616 9 месяцев назад
First മഞ്ഞ card ആയിരുന്നു eppo പിങ്ക് കാർഡ്
@SURESAM
@SURESAM 9 месяцев назад
അത് കുഴപ്പമില്ല
@jackvin201
@jackvin201 9 месяцев назад
1st 💪😍
@SURESAM
@SURESAM 9 месяцев назад
💛💜💚🩵🩷💝💙❤️
@SURESAM
@SURESAM 9 месяцев назад
💛💜💚🩵🩷💝💙❤️
@kvn6136
@kvn6136 2 месяца назад
ആയുഷ്മാൻ കാർഡിൽ എന്റെയും ഭാര്യയുടെയും പേരുണ്ട് കുട്ടികളുടെ പേര് ചേർത്തിട്ടില്ല. പേര് ചേർക്കാൻ കഴിയുമോ
@SURESAM
@SURESAM 2 месяца назад
5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക. 3 മാസം മുന്നേ ചെയ്ത video ആണിത്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--c1CV5KiUgU.htmlsi=OyPpLF1iVgDF4bwb വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക. ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌. Ayushman bharath ഇല്ലെങ്കിൽ 14555 എന്ന നമ്പറിലേക്കു ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും. *suresam* ചാനൽ
@musics3441
@musics3441 9 месяцев назад
14555വിളിച്ചിട്ട് കിട്ടുന്നില്ല sir
@SURESAM
@SURESAM 9 месяцев назад
ജിയോ ഫോണിൽ നിന്ന് ബിഎസ്എൻഎൽ നിന്ന് ഒക്കെ വിളിച്ചു നോക്കൂ, കിട്ടും
@rishananaseera9665
@rishananaseera9665 Месяц назад
നമുക്ക് കിട്ടിയിട്ട് അത് എവിടെ കിട്ടും എവിടെ പോകേണ്ടത്
@SURESAM
@SURESAM Месяц назад
5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക. 3 മാസം മുന്നേ ചെയ്ത video ആണിത്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--c1CV5KiUgU.htmlsi=OyPpLF1iVgDF4bwb വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക. ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌. Ayushman bharath ഇല്ലെങ്കിൽ 14555 എന്ന നമ്പറിലേക്കു ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും. *suresam* ചാനൽ
@sanhamaliyekkal951
@sanhamaliyekkal951 7 месяцев назад
നമ്പർ എവിടെ
@SURESAM
@SURESAM 7 месяцев назад
14555
@aneeshkumarg975
@aneeshkumarg975 8 месяцев назад
Number asadhu anann paraynn
@SURESAM
@SURESAM 8 месяцев назад
14555 ഈ നമ്പറിലേക്ക് വിളിക്കൂ
@ggffdxjjjtggg616
@ggffdxjjjtggg616 9 месяцев назад
Card നഷ്ടപെട്ടു appo yent cheyyum😭
@SURESAM
@SURESAM 9 месяцев назад
ഹെൽപ്പ് ലൈനിൽ വിളിക്കൂ
@studyathome6693
@studyathome6693 9 месяцев назад
സർ ഇതിൽ കിടത്തി ചികിത്സയ്ക്ക് മാത്രമല്ല ഓ പി ക്കും കിട്ടുമായിരുന്നു.2019 ന് ശേഷമാണ് ഓപി നിർത്തലാക്കിയത്.
@SURESAM
@SURESAM 9 месяцев назад
Yea 👍
@aravindanaravi4094
@aravindanaravi4094 9 месяцев назад
👍
@SURESAM
@SURESAM 9 месяцев назад
💛💜💚🩵🩷💝💙❤️
@aravindanaravi4094
@aravindanaravi4094 9 месяцев назад
ഈ കാഡിൽ ഒരു 50.000 രൂപയുടെ സർജറിക്ക് . 20.000 രൂപ വരേ കിട്ടും. (കിട്ടി. )🙏
@sivadas8433
@sivadas8433 9 месяцев назад
@SURESAM
@SURESAM 9 месяцев назад
💛💜💚🩵🩷💝💙❤️
Далее
🛑 ты за кого?
00:11
Просмотров 60 тыс.
Modus males sekolah
00:14
Просмотров 11 млн