ഞങ്ങൾ ഇന്ന് അരുണിന്റെ നാട്ടിൽ വന്നു. മാമലക്കണ്ട ത്തു സ്കൂളിന്റെ അവിടെ. മൂന്നാർ വന്നിട്ട് ഞങ്ങൾ 6 ആം മയിൽ കയറി കാട്ടിലൂടെ വന്നു പിന്നെ കുട്ടൻ പുഴ വഴി കോത മംഗലം വഴി ഞങ്ങൾ പത്തനംതിട്ട ആണ് സ്ഥലം പിന്നെ ആ സ്കൂളിന്റെ അവിടെ ഉള്ള കടയിൽ ഞാൻ തിരക്കി അരുൺ ഇവിടെ ഉള്ളത് അന്നോ എന്ന്. ആ ചേട്ടൻ പറഞ്ഞു രാവിലെ ഇതുവഴി അരുൺ പോയിരുന്നു എന്ന് പറഞ്ഞു
വീഡിയോ യും പരിശ്രമവും എല്ലാം വളരെ നല്ലത് തന്നെ. പക്ഷെ, എന്റെ പ്രിയപ്പെട്ട അരുൺകുമാറെ, പറയാതെ വയ്യ. ആ പാറയിൽ അങ്ങയുടെ പേര് എഴുതി വച്ചതു മഹാ അനാവശ്യമായി പോയി. വിനോദ സഞ്ചാര നിയമപ്രകാരം കുറ്റകരവുമാണ്. വേറെ ആർക്കും തോന്നിയോ ആവോ..