Тёмный

ഈ ഗ്രാമം ഇപ്പോഴും 80 കളിൽ തന്നെ | ഇപ്പോഴും കടത്ത് കടന്ന് പോകുന്ന ഓരോ ഗ്രാമങ്ങൾ. 

B_Bro_Stories
Подписаться 191 тыс.
Просмотров 145 тыс.
50% 1

പഴയ കാലങ്ങളിലേക്ക് നമ്മളെ കൊണ്ടു പോകുന്ന ഗ്രാമങ്ങൾ... ഇപ്പോഴും ഈ ഗ്രാമം ഇങ്ങനെയാണ്....
Trip Socio - PH : +91 90377 27522
Website : www.tripsocio.com
Wayanad | marakkadavu village | pulpally |Mananthavady | minnal murali location | thonikkadavu | vandikkadavu | mavilamthodu | pazhassi raja | pazhassi raja museum | veera Kerala simham | kerala Karnataka border | kabani river | adiya tribe | paniya tribe | gowda community | Kerala village | Kerala food | Kerala fish curry | Kerala river | Wayanad village
#bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#indianvillagelife#villagelife

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 301   
@joshybenadict6961
@joshybenadict6961 4 месяца назад
അരി കിട്ടാത്തത് കൊണ്ട് രണ്ട് നേരം കഴിക്കുന്നു എന്നു പറഞ്ഞതിന് എനിക്ക് യോജിപ്പില്ല. റേഷൻ കൃത്യമായി സൗജന്യമായി തന്നെ കിട്ടുന്നുണ്ട് എൻ്റെ റേഷൻ ഞാൻ ഒരു മാസവും വാങ്ങാതിരിക്കാറില്ല. എൻ്റെ മക്കൾ ജോലി സംബന്ധമായി വിദേശത്തായത് കൊണ്ട് ഞാൻ അർഹത പെട്ടവർക്ക് കൊടുക്കാറാണ് പതിവ് ❤
@akhilzachariah8253
@akhilzachariah8253 4 месяца назад
റേഷൻ ഊമ്പിയ അരി ഇത് മനുഷ്യന് തിന്നാൻ ആണോ
@muralik.t
@muralik.t 5 месяцев назад
ബി ബ്രോ പറയുന്നത് കേൾക്കാൻ തന്നെ ഒരു പ്രേത്യേക രസം ആണ്... അത് പോലെ ബിജിഎം അതും കാഴ്ചകളും മാച്ചിങ് ആയി വരുന്നുമുണ്ട്... അനിൽ സാറും കിടു തന്നെ 🙏🏽🙏🏽...
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤👍👍👍👍❤❤
@zakariyaafseera333
@zakariyaafseera333 5 месяцев назад
എന്താ മനോഹരം എത്ര തവണ കണ്ടാലും പോയാലും മതിവരാത്ത വയനാട് ഗ്രാമങ്ങൾ അതി ഗംഭീരംമായ വിഷ്വൽസ് ബി ബ്രോ ഇത് പോലുള്ള മനോഹരമായ ഗ്രാമങ്ങൾ തേടിയിറങ്ങുക അവിടെ ഒരുപാട് പാവങ്ങൾ ജീവിക്കുന്നുണ്ടാകും പ്രത്യേകിച്ചു ആദിവാസി മക്കൾ അവരുടെ ഒക്കെ ജീവിതം കണ്ടാൽ നമ്മൾ ഒക്കെ വെറും സീറോയാണ് അവരുടെ അടുത്തേക്ക് പോയി പഠിക്കണം ജീവിതം എന്താണെന്ന് അത് നമുക്ക് ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവങ്ങളായി തീരും ആ യാത്രകള് keep it up Bro❤🎉
@Rocky57207
@Rocky57207 5 месяцев назад
ഒരു കാലത്ത് കേരളം മൊത്തം ഇങ്ങനയായിരുന്നു .... ഇപ്പോൾ .... ഏതാർഥ ഹരിത കേരളം എന്നു പറയാവുന്നത് വയനാട് ....ഇടുക്കി ...😊 മാത്രമാണ് ....
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤
@riyaasek1887
@riyaasek1887 5 месяцев назад
സിറ്റിയേകാൾ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന B bro 😍
@joshypjacobputhussery4607
@joshypjacobputhussery4607 5 месяцев назад
Super ❤.... camera skills... outstanding 👍
@subhashpattoor440
@subhashpattoor440 5 месяцев назад
ടൂർ പോയി നൂൽപ്പുഴ പഞ്ചായത്ത്‌ വഴി തിരികെ വന്നു മാനന്തവാടി വഴി എടക്കൽ ഗുഹയിൽ പോയി. ഒരു പ്രത്യക മരം വെട്ടിയ ശാഖകൾ, എല്ലാം മനോഹരം. തിരുനെല്ലി, കുറിച്യ ഗ്രാമങ്ങൾ കാണാൻ ആഗ്രഹം.
@Thekkinimedia
@Thekkinimedia 5 месяцев назад
ബി ബ്രോയുടെ എഡിറ്റിംഗ് സ്കിൽ എടുത്ത് പറയേണ്ടതാണ്..അതുപോലെ ഓരോ ഫ്രെയിംകളും മനസ്സിന് വല്ലാത്ത സന്തോഷം നൽകുന്നവയാണ്❤️❤️❤️
@yusafyusaf2258
@yusafyusaf2258 5 месяцев назад
വളരെ ശരിയാണ് ബ്രോ എനിക്ക് ഏറ്റവും ഇഷ്ടപെട്ട എലിമയുള്ള വ്ലോഗർ.
@b.bro.stories
@b.bro.stories 5 месяцев назад
Thank you... ❤❤❤❤
@shakkeerfathima6802
@shakkeerfathima6802 5 месяцев назад
Orupaad Kalam ashrafkayude kude alle athanu poli video
@rathymg143
@rathymg143 5 месяцев назад
​@@yusafyusaf2258😊 hu by
@subhashmadhavan5404
@subhashmadhavan5404 5 месяцев назад
എഡിറ്റിങ്ങും മോശമല്ല. ക്യാമറമാനാണ് സൂപ്പർ. നല്ല കൈയൊതുക്കാം. മറകെട്ടിയ തുണികൾക്ക് പോലും ഭംഗി. പിന്നെ കളർ. Super Super.
@somadasnanu8508
@somadasnanu8508 5 месяцев назад
1983 മുതൽ 1985 വരെ രണ്ടരക്കൊല്ലം ഞാൻ പുൽപ്പള്ളി ശശിമല ഉദയാ ഗവ.യു.പി.എസ്സിൽ അദ്ധ്യാപകനായിരുന്നു.85 ജൂലൈയിൽ കൊല്ലത്ത് നാട്ടിൽ നിയമനം കിട്ടി പോന്നു. അവിടെ 1983 ഒക്ടോബർ മുതൽ 85 ൽ മടങ്ങുന്നതുവരെ സംഘടനാ പ്രവർത്തനവും ഉണ്ടായിരുന്നു.ഇന്നത്തെ കെ.എസ്.ടി.എ.യുടെ സർക്കാർ വിമാഗമായ കെ.ജി.ടി.എ.യുടെ പുൽപ്പള്ളി ബ്രാഞ്ച് സെക്രട്ടറിയായിട്ടായിരുന്നു പ്രവർത്തനം.ഇരുളം മുതൽ മരക്കടവ്..പെരിക്കല്ലൂർ..ചേകാടി..പാക്കം ..ഉൾപ്പെടെ യായിരുന്നു പ്രവർത്തന മേഖല.മരക്കടവിനടുത്ത് സീതമൗണ്ടും ഉൾപ്പെട്ടിരുന്നു.സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ഈ പ്രദേശങ്ങൾ മൊത്തവും പല തവണ സഞ്ചരിച്ചിരുന്നു. സീതമൗണ്ട് എം.പി.എസ്സിൽ നിന്നും കർണ്ണാടകത്തിന്റെ കാഴ്ചകൾ വളരെ മനോഹരം ആണ്.അന്ന് മരക്കടവ് എൽ..പി.എസ്സിൽ ഉണ്ടായിരുന്ന അദ്ധ്യാപകരിൽ എച്ച്.എം.കോയസാർ..മോഹനപൈ..രവീന്ദ്രൻ സാർ ഇവരും ഇവരുടെ ഭാര്യമാരും ആയിരുന്നു അദ്ധ്യാപകർ.മരക്കടവിൽ നിന്നും കബനിയുടെ തീരം വഴി നേരെ പെരിക്കല്ലൂർ ഗവ.ഹൈസ്കൂളിൽ പോകും.അവിടെനിന്നും നേരെ കർണ്ണാടകത്തിലെഭൈരക്കുപ്പയിൽ തോണികയറി ചെല്ലും.ഭൈരക്കുപ്പയിൽ നിന്നും എന്തെങ്കിലും കഴിച്ച് നേരേ ബാവെലിവരെ വനത്തിലൂടെ ഒരു നടത്തമാണ്.ബാവെലിയിൽ എത്തി, നേരെ കബനിയുടെ പടിഞ്ഞാറേ തീരംവഴി നേരെ ചേകാടി.അവിടെ പുഴ കടക്കാൻ വരു ചങ്ങാടം ഉണ്ടായിരുന്നു.അതിൽക്കയറി നേരെ ചേകാടി ഗവ.എൽ.പി.എസ്സിൽ. അദ്ധ്യാപകരെയൊക്കെക്കണ്ട് ഫണ്ടുകളും വാങ്ങി തിരികെ അതേവഴിയിലൂടെ നേരേ ഭൈരക്കുപ്പ ,പെരിക്കല്ലൂർ വഴി ബസിൽ ചിലപ്പോൾ മുള്ളൻകൊല്ലി, അല്ലെങ്കിൽ പുൽപ്പള്ളി.പുൽപ്പള്ളി യിൽനിന്നും ഒന്നുകിൽ ബസ് അല്ലെങ്കിൽ ജീപ്പിൽ ചെറ്റപ്പാലം.ജീപ്പ് ചിലപ്പോൾ ശശിമലവരെ കിട്ടാറീണ്ട്.മീള്ളൻകൊല്ലിയിൽനിന്നാണെങ്കിൽ ശശിമലവരെ നടത്തം തന്നെ.
@somadasnanu8508
@somadasnanu8508 5 месяцев назад
പിന്നെ, പാക്കം സ്കൂളിൽ ഒരുതവണയേ പോയിട്ടുള്ളു.വനത്തിലൂടെ യുള്ള യാത്ര.അവിടെനി ന്നും ഉൾവനത്തിലൂടെയായിരുന്നു ചേകാടിയിലേക്കുള്ള യാത്ര.ശശിമലനിന്നും പലപ്പോഴും ചണ്ണവത്തകൊല്ലി വഴി സീതമൗണ്ടിലേക്കും തിരിച്ചും സഞ്ചരിച്ചിരുന്നു.സീതമൗണ്ട് സ്കൂളിന്റെ യഥാർത്ഥ പേര് ഗവ.എൽ.പി.എസ്.കൊളവള്ളി എന്നാണ്.ശശിമലനിന്നും കാപ്പിസെറ്റ്, പാറക്കടവ്,വണ്ടിക്കടവ് എന്നിവിടങ്ങളിലേക്ക് നടത്ത പതിവായിരുന്നു. വണ്ടിക്കടവ് അന്ന് ഒരുപ്രേത ഭൂമിയായിരുന്നു.കന്നാരം പുഴക്കക്കരെ തേക്ക് പ്ലാന്റേഷന്റെ ഭാഗമായി ആയിരക്കണക്കിന് ജോലിക്കാർ ഉണ്ടായിരുന്നു. അന്ന് കച്ചവടവും മറ്റും പൊടിപിടിച്ചിരുന്നു. പ്ലാന്റേഷൻ കഴിഞ്ഞതും പ്രദേശത്ത് മൊത്തത്തിൽ തദ്ദേശീയർ മാത്രമായി.അതോടെ പ്രദേശം വിജനമായി എന്നുപറയാം.കൊല്ലം ജില്ലയിലെ കടക്കൽ, ചിതറ ,പ്രദേശങ്ങളിൽ നിന്നും 1960 കളിൽ ധാരാളം പേർ മലബാറിലേക്ക് പോയി.അവരിൽ മിക്കവരും പുൽപ്പളിളി പ്രദേശത്താണ് എത്തിയത്.83 ൽ ചെറ്റപ്പാലത്തുവച്ച് എന്റെ സഹപാഠി സദാശിവനെ കണ്ടു.പിന്നാലെ അവന്റെ അനുജൻ വിജയനേയും കണ്ടു.മറ്റൊരു സഹപാഠി ഫൽഗുനനേയും കണ്ടു.ബത്തേരിയിൽവച്ച് മറ്റൊരു സഹപാഠി ശശിധരനേയും കണ്ടു.അവനോടൊപ്പം കുമ്മിൾക്കാരനായ രാഘവനും ഉണ്ടായിരുന്നു. പെരിക്കല്ലൂർ ഹൈസ്ക്കൂളിൽ അന്ന് കുമ്മിൾക്കാരനായ ഗോപി അധ്ധ്യാപകനായി എത്തി.ഗോപി അവിടെ സ്ഥിരതാമസമായി. മറ്റൊരു സഹപാഠി രത്നാകരൻ പാറക്കടവിൽ പുഴയുടെ തീരത്താണ്. പുൽപ്പള്ളിയിലെ വ്യാപാരി സുഷേണൻ കുമ്മിൾ ഇരുന്നൂട്ടി സ്വദേശിയാണ്.അവരുടെ ഇളയമകൾ റിസി എന്റെ ക്ലാസിൽ ആയിരുന്നു.മാരുതമന്ദിരം എന്ന വീട്ടുപേര് കണ്ടാണ് കുട്ടിയെ പ്രത്യേകം പരിചയപ്പെട്ടത്.ദരവർഗധ്ദയും നമ്മുടെ നടത്തപ്രദേശം ആയിരുന്നു.പിൽക്കാലത്ത് പുൽപ്പള്ളി നക്സൽ ആക്രമണ സംഭവങ്ങൾ വായിച്ചപോൾ അവർ സഞ്ചരിച്ചത് ദേവർഗദ്ദ വഴി ആയിരുന്നു എന്ന് കണ്ടു....ബാക്കി..പിന്നീട്....
@b.bro.stories
@b.bro.stories 5 месяцев назад
@antosebastian5424
@antosebastian5424 5 месяцев назад
🎉, ok wa QQ
@Rasheed-k2b
@Rasheed-k2b 5 месяцев назад
നിന്നെകോണ്ട്എന്ത്ഗുണംഉണ്ടായി
@harinarayanan8170
@harinarayanan8170 5 месяцев назад
മരക്കടവ് എന്റെ ഗ്രാമപഞ്ചായത്തിന്റെ അതിർത്തി ഗ്രാമമാണ്.
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤👍👍👍👍
@AppukuttanNair-cd6ws
@AppukuttanNair-cd6ws 5 месяцев назад
അവിടെ എത്താനുള്ള വഴി?
@harinarayanan8170
@harinarayanan8170 5 месяцев назад
​@@AppukuttanNair-cd6wsമാനന്തവാടി - കാട്ടിക്കുളം - ബാവലി - പുൽപ്പള്ളി റൂട്ട്..
@AppukuttanNair-cd6ws
@AppukuttanNair-cd6ws 5 месяцев назад
നന്ദി ഹരി.​@@harinarayanan8170
@shyjuka5804
@shyjuka5804 5 месяцев назад
👍👍👍👍
@K.M.A.Sharaf
@K.M.A.Sharaf 5 месяцев назад
പുതിയതിനേക്കാൾ സൗന്ദര്യം പഴമക്ക്തന്നെ...🥰
@harrynorbert2005
@harrynorbert2005 4 месяца назад
Unda 😏😏😏
@sheelavkurup7193
@sheelavkurup7193 5 месяцев назад
മാറണ്ടാ.അതാ നല്ലത് അവിടെ.പരസ്പരം സ്നേഹം കാണും
@sethumadhavannair7627
@sethumadhavannair7627 4 месяца назад
ഇന്ത്യയുടെ ജീവൻ ഗ്രാമങ്ങളിലാണെന്ന് ഈ വീഡിയോകണ്ടപ്പോൾ എനിക്കു തോന്നി. ഗോത്രവർഗക്കാരുടെ ജീവിതം വളരെ ദുഃഖകരം തന്നെ സർക്കാർ എത്രയെത്ര അനാവശ്യ കാര്യങ്ങൾക്കു പൈസ ചിലവാക്കുന്നു. അല്ലറ ചില്ലറ നൂലാമാലകൾ പറഞ്ഞ് ഇവരെ പോലെയുള്ളവരുടെ അപേക്ഷകൾ തള്ളാതെ ഇർക്ക് കഴിയുന്ന തരത്തിൽ ഓരോ വീട്ടുവച്ചു കൊടുത്താൽ നന്നായിരിക്കും. പട്ടണ കാഴ്ചകളേക്കാൾ ഗ്രാമ കാഴ്ചകൾ ഇഷ്ടപ്പെട്ടുന്ന എനിക്ക് താങ്കളുടെ ടൂർ പ്രോഗ്രാമിൽ വരണമെന്ന് ആഗ്രഹമുണ്ട്.
@rajanceekanmeenz9456
@rajanceekanmeenz9456 4 месяца назад
ഞാൻ വയനാട്ടിലെ ആദിവാസി വിഭാഗത്തിൽ പെടുന്ന ആൾ ആണ് (വെട്ടാകുറുമ )ആണ് ... സർ സർക്കാർ പല പദ്ധതികളും കൊണ്ടുവരുന്നുണ്ട് പക്ഷെ അത് അർഹത പെട്ട ആളുകൾക്കു ലഭിക്കുന്നില്ല.... ആദിവാസികളുടെ ഷേമത്തിനു വേണ്ടിയുള്ള പട്ടിവർഗവികസന വകുപ്പ് വെറും ഓഫീസ് കെട്ടിടത്തിൽ ഒത്തുഗികുടുന്നു
@abdulnasar3078
@abdulnasar3078 5 месяцев назад
ഗ്രാമീണ കാഴ്ചകൾ --..... അത് കേരളത്തിന്റെതായാലും തമിഴ്നാടിന്റെതായാലും ബി ബ്രോയുടെ കൈകളിൽ ഭദ്രം. നന്ദി വിപിൻ കണ്ണിന് കുളിർമയേകുന്ന ദൃശ്യ വിരുന്നൊരുക്കുന്നതിന്
@mariyammaliyakkal9719
@mariyammaliyakkal9719 5 месяцев назад
മറ്റു ജില്ലകളിൽ ഹരീജൻസിനു എല്ലാ ആനുകൂല്യങ്ങളും പഞ്ചയ്‌തുകൾ നൽകുന്നു..... കിണർ കുഴിക്കാൻ, ശ ഔചലയം നിർമ്മിക്കാൻ, കുട്ടികൾക്കു പഠനമുറി മേശ, വൃദ്ധർക്ക് കട്ടിൽ ഒക്കെ ലഭിക്കുന്നുണ്ട്. (അർഹത ഇല്ലാത്തവരും വാങ്ങുന്നു )ഇവർക്കു എന്തുകൊണ്ട് കിട്ടുന്നില്ല?
@Ravi-qt8ov
@Ravi-qt8ov 5 месяцев назад
കേരള രാഷ്ട്രീയക്കാർ എന്തു കൊണ്ടു തിരിഞ്ഞു നോക്കുന്നില്ല...അരി പോലും കിട്ടാത്ത ഗ്രാമം😢
@sadhu88
@sadhu88 5 месяцев назад
ബി ബ്രോയുടെ എഡിറ്റിംഗ് ഒരുരക്ഷയുമില്ല കിടു പിന്നെ ക്യാമറ ഉപയോഗിക്കുന്നരിതി ഓരോ ഫ്രെയിംമും മനസ്സിന്ഒരുപാട് സന്തോഷം നൽകുന്നവയാണ്
@sreeguru915
@sreeguru915 5 месяцев назад
ഗൗഡ സമുദായം കേരളത്തിലെ ഈഴവ - തീയ സമുദായത്തിനും കർണ്ണാടകത്തിലെ ബില്ലവ, പൂജാരി ,ഇഡിഗ ,റായി മുതലായ സമുദായങ്ങൾക്കും സമാനമാണ് ...
@HyderMarakkar-p1n
@HyderMarakkar-p1n 5 месяцев назад
ബിബിൻ മച്ചാ നിങ്ങളുടെ ഫ്രെയിം സൂപ്പര് , അനില് സർ ന്റെ വോയ്സ് കേളക്കാന് എന്നത് രസം ആണ് ❤❤❤❤
@byjuks8919
@byjuks8919 5 месяцев назад
നന്നായി അവതരിപ്പിച്ചു
@manjukumar6801
@manjukumar6801 5 месяцев назад
ഇതുവല്ലതും വയനാട് എംപി അറിഞ്ഞാർന്നോ?? 😄😄1
@rajeshkumarkp1377
@rajeshkumarkp1377 5 месяцев назад
നല്ല വീഡിയോ.. മനോഹരമായ സ്ഥലങ്ങൾ 👌
@joshybenadict6961
@joshybenadict6961 5 месяцев назад
എൻ്റെ നാടായ വയനാട്ടിൽ എത്തിയ ബിബിൻ ബ്രോക്കും അനിൽ സാറിനും സ്വാഗതം❤❤❤
@anitha5080
@anitha5080 5 месяцев назад
വീണക്ക് ദാരിദ്ര്യം ഇല്ലാലോ. ഈ ജനത്തെ പറ്റിച്ച് വോട്ട് വാങ്ങിക്കുന്നത് അല്ലാതെ വേറെ എന്ത് ആണ് ചെയ്യുന്നത്. ഓരോ വർഷവും ആയിര കണക്കിനും പതിനായിര കണക്കിനും ഫണ്ട് ആണ് ഇവർക്ക് അലോട്ട് ചെയ്യുന്നത് ഈ പണം എല്ലാം എവിടെ പോകുന്നു. ഇന്നും ഇവർ ഈ രൂപത്തിൽ തന്നെ ഇവർക്ക് ബജറ്റിൽ അനുവദിക്കുന്ന പണം വോട്ട് ബാങ്ക് ഉണ്ടാകാൻ വേണ്ടി ന്യൂനപക്ഷങ്ങൾക്ക് മാറ്റി ചിലവഴിക്കുന്നു .കൊള്ളാം k ഇതാണ് ഇടത് ഭരണം.😮സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും ഇവരുടെ അവസ്ഥ ഇങ്ങനെ തന്നെ ഇവർക്ക് അനുവദിക്കുന്ന പണം ഇവർക്ക് കിട്ടുമായിരുന്നു എങ്കിൽ ഇവർ എല്ലാം ഉന്നതിയിൽ എത്തുമായിരുന്നു..ഈ രാജ്യത്തെ മണ്ണും മരവും സമ്പത്തും മായ എല്ലാതിൻ്റെയും ആദ്യ അവകാശികൾ. ആണ് ഇവർ അത് അല്ല ന്യൂന പക്ഷ മുസ്ലിം ആണ് എന്ന് പറഞ്ഞ പ്രധാന മന്ത്രി ഉള്ള നാട്ടിൽ ഇവർ ഉന്മൂലനം ചെയ്യപെടും. അത് ഉറപ്പ് 😮
@songsofsongs4642
@songsofsongs4642 5 месяцев назад
സാധാരണ കാരുടെ ജീവിതത്തിലേക്ക് ക്യാമറ കണ്ണ് തുറന്ന് പിടിച്ച B ബ്രോ സ്റ്റോറിക്കു അഭിനന്ദനങ്ങൾ
@k.c.thankappannair5793
@k.c.thankappannair5793 5 месяцев назад
Best wishes for the new venture with Route Records 🎉
@PonniS-u6l
@PonniS-u6l 5 месяцев назад
Beautiful! Good job guys
@agn4321
@agn4321 5 месяцев назад
ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ…
@roseed8816
@roseed8816 5 месяцев назад
We need to support a tribal people. They are the real owners of the land!! Government should support them!!
@jessythomas561
@jessythomas561 5 месяцев назад
Beautiful place 🎉B bro super 👌
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤❤👍👍👍
@rajannairk2316
@rajannairk2316 5 месяцев назад
കർണാടകയിൽ ഈ മാതിരി ആൾക്കാർ ക്ക് റേഷൻ 35 കിലോ അരി ഒരു കുടുംബത്തിന് മാസം കിട്ടും ഫ്രീ വിദ്യാഭ്യാസം ഹോസ്റ്റൽ അടക്കം
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤
@niburajbabuspeaking3264
@niburajbabuspeaking3264 5 месяцев назад
ഏത് മാതിരി ആളുകൾ
@rajannairk2316
@rajannairk2316 5 месяцев назад
@@niburajbabuspeaking3264 പാത്തും പതുങ്ങിയും വരുന്ന നിശാഗന്ധി ആൾക്കാർ
@augustinefrank8295
@augustinefrank8295 5 месяцев назад
🎉🎉🎉
@RAAJKAIMAL
@RAAJKAIMAL 5 месяцев назад
Gowda community is second largest community in Karnataka after Lingayats
@rejimolsijo9270
@rejimolsijo9270 5 месяцев назад
ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ് ചെറുപ്പം ഓർമ്മ വന്നു. വീടിൻ്റ അടുത്ത് പാടം ആയിരുന്നു. ഇപ്പോൾ പാടം എല്ലാം നികത്തി സൂപ്പർ നല്ല പ്രകൃതി Thanks bro for the nice videos.❤❤
@b.bro.stories
@b.bro.stories 5 месяцев назад
😔👍❤
@yasodaraghav6418
@yasodaraghav6418 5 месяцев назад
വയലിന്റെ ഡ്രോൺകഴ്ച അതിമനോഹരമാണ് 👌👌
@shamsudheentp229
@shamsudheentp229 4 месяца назад
ഏത് കാലത്താണ്ഈ പാവങ്ങൾഒന്ന രക്ഷപ്പെടുകഈ നെറികെട്ട രാഷ്ട്രീയക്കാർഎല്ലാം വിഴുങ്ങി പോകും
@sreedharankk7677
@sreedharankk7677 5 месяцев назад
ബിബ്രോങ്ങ് ഓവേഗം റൂട്ട് റിക്കോഡുമായി ജോയ്ൻ്റ് ചെയ്യൂ....
@Mahalakshmi-t6l6y
@Mahalakshmi-t6l6y 2 месяца назад
എന്റെ സ്വന്തം നാട് മരക്കടവ് ❤️🙏👍👍
@SebastiniColhi
@SebastiniColhi 5 месяцев назад
മോദി ഇവിടെ മത്സരിക്കട്ടെ.വയനാട് വികസിക്കട്ടെ. രാഹുൽ ജയിച്ചിട്ടും വയനാട് ഇന്നും തോറ്റ് തന്നെ കിടക്കുന്നു. ഇവിടുള്ളവരും മലയാളത്തിന്റെ സഹോദരങ്ങൾ തന്നെയല്ലേ?.. അതോ അങ്ങനെയല്ലേ..?
@RahuRam-oz1hc
@RahuRam-oz1hc 4 месяца назад
Endhine varguyatha paranje thammil adipikyano😂
@shijokjose5493
@shijokjose5493 5 месяцев назад
Beautiful visual ❤❤❤
@Bijoy-g1z
@Bijoy-g1z 4 месяца назад
Nalla avatharanam.super.
@geenabenoy9979
@geenabenoy9979 5 месяцев назад
BEAUTIFUL PLACE B-BRO BROTHERS❤👍
@MrShayilkumar
@MrShayilkumar 5 месяцев назад
Anil sir and bibin 🙏❤️ episodes ഓരോന്നും മെച്ചമായി വരുന്നു. ശരിക്കും investigative ❤❤❤ മനോഹരം❤❤❤ ഡ്രോൺ ഷൂട്ടിംഗ് കിടിലൻ
@saikrishnasanoop5599
@saikrishnasanoop5599 4 месяца назад
Pavam ammumma Pinny nammudy Nanjiyammayudy fasIe
@PeterMDavid
@PeterMDavid 5 месяцев назад
തോണിക്കടവ് ഇത് വേറെ ആരുടെയോ യൂട്യൂബ് വീഡിയോ ഞാൻ കണ്ടിട്ടുണ്ട് ❤️🤔അഷറഫ് എക്സ്ൽ ആണോന്ന് സംശയം 🤔🤔 എന്തായാലും സ്ഥലം അടിപൊളി 👌❤️👍
@riyasuhameed3219
@riyasuhameed3219 5 месяцев назад
3ഗിയർ ❤️അഷറഫ്. ഇക്കാടെ.. കുഞ്ഞനിയൻ 👍.. B ബ്രോ.. ❤️ന്നല്ല എളിമയുള്ള പച്ച മനുഷ്യൻ 👍ഒരുപാട് ❤️ഇഷ്ട്ടം
@GeethaS-rq3py
@GeethaS-rq3py 5 месяцев назад
Supperകാഴ്ചകൾ
@sudhia4643
@sudhia4643 5 месяцев назад
Fryday Spcial... മനോഹരമായൊരു കാഴ്ചതന്നെ ഒത്തിരി. ഇഷ്ടമായി. 👌👌👍🙏. Sudhi. Ernakulam.
@b.bro.stories
@b.bro.stories 5 месяцев назад
Yessss bro.. ❤❤
@Rocky57207
@Rocky57207 5 месяцев назад
വികസനം വികസനം എന്ന് ചിന്തിക്കുന്ന മനുഷ്യന് നഷ്ടമായി കൊണ്ടിരിക്കുന്ന കാഴ്ചകൾ ഇനിയൊരു യുദ്ധമുണ്ടങ്കിൽ അത് ... ശുദ്ധ ജലത്തിനും ശുദ്ധ വായുവിനും വേണ്ടി മാത്രമായിരിക്കും ഇതൊക്കെ അനുഭവിക്കുന്നത് നമ്മുടെ വരും തലമുറ .....😢😢
@younastk7862
@younastk7862 5 месяцев назад
ബി. ബ്രൊ. സുഖമല്ലേ
@hamzatharayil8356
@hamzatharayil8356 5 месяцев назад
ശാച്ചാലയം അടുത്തുള്ള പെട്ോൾ പമ്പുമായി ബന്‌ദപെടു വയനാട്ടിൽ ഉള്ളിയോട് പറയു ഗന്ധപതി' പെട്ടൻ
@sajeev9994
@sajeev9994 4 месяца назад
🌹🌹🌹♥️♥️♥️👌👌👌നല്ല അവതരണം
@kamarussaman8907
@kamarussaman8907 5 месяцев назад
Super video Bbro
@Shell_travel_vlog
@Shell_travel_vlog 5 месяцев назад
nice frames
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤👍👍👍
@sainukunnummal9085
@sainukunnummal9085 2 месяца назад
Bro soooooosoooooper
@b.bro.stories
@b.bro.stories 2 месяца назад
Thank you so much❤❤
@shammas371
@shammas371 4 месяца назад
1st time seeing your vedio . Great vedio
@aneeshtg-dm3fd
@aneeshtg-dm3fd 5 месяцев назад
Natural love💚
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤
@mercyjoy8716
@mercyjoy8716 5 месяцев назад
ആദ്യമായി കാണുകയാണ്. ഗ്രാമകാഴ്ചകളെന്റെ ഹൃദയം കവർന്നു... Subscribed.. ❤️
@ambilyambily5433
@ambilyambily5433 5 месяцев назад
എനിക്കും ആഗ്രഹം ഉണ്ട് ഇതുപോലെ ഉള്ള ഗ്രാമങ്ങൾ കാണാൻ ❤️ താങ്ക്സ് ഇതുപോലുള്ള സ്ഥലങ്ങൾ പരിചയപെടുത്തിയതിനു
@GeethaS-rq3py
@GeethaS-rq3py 5 месяцев назад
എനിക്കും വളരെയേറെ താത്പര്യം ഉണ്ട്.
@GeethaS-rq3py
@GeethaS-rq3py 5 месяцев назад
എനിക്കും വളരെയേറെ താത്പര്യം ഉണ്ട്.❤❤❤❤❤❤
@subhashpattoor440
@subhashpattoor440 5 месяцев назад
Manoharam, cheruppathil ഞങ്ങൾക്ക് ധാരാളം ഇത്തരം, തട്ട് തട്ടായി കൃഷി ഉണ്ടായിരുന്നു. ചെങ്ങാമനാട് എന്ന അമ്മയുടെ ദേശ്ത്തിൽ വലിയ കൃഷിയിടങ്ങൾ കൂറ്റൻ പമ്പ് വച്ചു നെല്ലുൽപ്പാദനം ഉണ്ടായിരുന്നു. ഇന്ന് ഒന്നുമില്ല.
@minitk6098
@minitk6098 5 месяцев назад
Very nice
@jibuhari
@jibuhari 5 месяцев назад
കർണാടകത്തിലെ ഗ്രാമത്തിലും ദാരിദ്ര്യം ഉണ്ടോ... എന്നൊന്ന് അന്വേഷിക്കാമായിരുന്നു..... ഒരു താരതമ്യം വേണമായിരുന്നു......
@SreekumarKumar-r4y
@SreekumarKumar-r4y 4 месяца назад
Super video
@varghesev7605
@varghesev7605 5 месяцев назад
വയനാട് എത്രപേർക്കറിയാം, എന്നിട്ടല്ലേ അവിടുത്തെ ഗ്രാമങ്ങൾ.
@rajeshpv1965
@rajeshpv1965 5 месяцев назад
❤️💜💙 ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം❤️💜💙
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤👍👍👍👍
@spm2506
@spm2506 4 месяца назад
ഗോത്ര വർഗ വിഭാഗത്തിന് ധാരാളം പദ്ധതി കൾ കേന്ദ്ര സർക്കാർ കൊടുക്കുന്നുണ്ട് അതൊന്നും ഇവർക്ക് കിട്ടുന്നില്ല കാരണം ബിജെപി ക്കാർ അന്വേഷിച്ചു നടപടി ചെയ്യണം
@iqbalp4391
@iqbalp4391 5 месяцев назад
Super
@b.bro.stories
@b.bro.stories 5 месяцев назад
Thanks❤❤❤
@benambience
@benambience 4 месяца назад
❤ കടത്ത് കടന്നാൽ കർണ്ണാടകയാണ്.
@thomasjacob5031
@thomasjacob5031 5 месяцев назад
Fantastic ❤
@jamkz4796
@jamkz4796 5 месяцев назад
വിഡിയോയും വിവരണങ്ങളും ഒരു രക്ഷേം ഇല്ല സൂപ്പർ 🎉🎉
@sureshbabu-pj6sx
@sureshbabu-pj6sx 5 месяцев назад
ഇത്രയും കാലം രാഷ്ട്രീയ കൊള്ളക്കാർ നാടിന് എന്ത് ചെയ്തൂ , പാവങ്ങളുടെ അവസ്ഥ😥
@rvsh236
@rvsh236 5 месяцев назад
18:12 paavam manushyar😢
@bincyshaji5084
@bincyshaji5084 5 месяцев назад
ഈ ഗ്രാമത്തിലും കൊണ്ടു പോകുമോ
@geethaharilal9009
@geethaharilal9009 5 месяцев назад
Super videos🎉🎉🎉
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤
@LathifLathi-z3v
@LathifLathi-z3v 4 месяца назад
എന്റെ വീട് കണ്ണൂരാണ് എനിക്ക് വയനാട് ആണ് ഏറെ ഇഷ്ടം jai rahul gandhi 👍
@ismailch8277
@ismailch8277 5 месяцев назад
super👍👍👌👌
@pvpv5293
@pvpv5293 5 месяцев назад
നാട്ടിൻപുറം നൻമകളാൽ സമൃദ്ധം
@bashiparakkan3629
@bashiparakkan3629 5 месяцев назад
മനോഹരം ❤️
@aljazeeraaljazeera7469
@aljazeeraaljazeera7469 5 месяцев назад
Super ❤❤
@harshadmp7405
@harshadmp7405 4 месяца назад
What a beauty... Natural beauty നമ്മൾ കാണാൻ കൊതിക്കുന്ന അതി സുന്ദരമായ പ്രദേശങ്ങൾ... Correct rout എങ്ങനെയാ ഇങ്ങോട്ടേക്ക്
@amalr3323
@amalr3323 5 месяцев назад
പൊട്ടിപ്പൊളിഞ്ഞ വീടുകളും ആവശ്യത്തിനു ശൗചാലയങ്ങൾ ഇല്ലാത്ത വയനാട്ടിലെ ഗ്രാമീണ അന്തരീക്ഷം രണ്ടുനേരം ഭക്ഷണം അതും ആവശ്യത്തിന് ഇല്ലാത്തത്. എൻറെ നാട്
@devils278
@devils278 5 месяцев назад
കേരളത്തിൽ ഒരേ യൊരു youtube channel b bro storys ❤️❤️❤️
@nimishputhanpura
@nimishputhanpura 5 месяцев назад
B Bro❤❤❤❤
@SUJEETHVLOGS
@SUJEETHVLOGS 3 месяца назад
80കളിലെ സ്ഥലം എന്ന്... എന്ത് ഉദ്ദേശം കൊണ്ടാവോ... പറയുന്നേ... വയനാട് ഏറ്റവും കൂടുതൽ ഐറ്റംസ് പോലീസ് പിടിക്കുന്നത് ഇവിടെ നിന്നാണ്... ഇത് ഇങ്ങള് ഉദ്ദേശിച്ച സ്ഥലം അല്ല...
@ranjithmenon8625
@ranjithmenon8625 5 месяцев назад
Hi bibin sughamalle 👍, പിന്നെ ചിത്രദുർഗ്ഗ മൈസൂര് നടുത്തല്ല, അനിൽ സർ അവരുടെ ഫെസ്റ്റിവൽ ചോദിച്ചപ്പോൾ പുള്ളി നമ്മുടെ ഫെസ്റിവൽസ് ആണ് പറയുന്നത് bibine ഇതിനു മുൻപ് കുറെ മുൻപ് ഒരു വീഡിയോ ഇട്ടിരുന്നു ഇതേ സ്ഥലം കടവ് കടന്നു കർണാടക യിൽ എത്തുന്നത്, അതിൽ കുറെ വിശദമായി mingle with local people alle❤, ok take care
@valsakumar3673
@valsakumar3673 5 месяцев назад
ഭംഗിയുള്ള ഗ്രാമീണ ഭൂപ്രദേശം. യാതൊരുവിധ വികസനം ഇല്ലാത്ത, പപ്പുവിന്റെ മണ്ഡലം.😢😢.എം.പി.ഫൺഡ് ഉപയോഗിച്ച് ടോയ്‌ലറ്റ് നിർമ്മിച്ച് നൽകാമായിരുന്നു😅😅😅 ഇങ്ങനേയും മനുഷ്യർ ജീവിക്കുന്നുണ്ട് എന്ന് രാഹുൽ ഗാന്ധിക്ക് അറിയില്ല 😂😂😂
@roxonjoseph
@roxonjoseph 4 месяца назад
കക്കൂസിന് എംപി ഫണ്ടോ.. പോടാ സങ്കീ🙄
@monseesam8778
@monseesam8778 5 месяцев назад
അല്ലേ ഇതും നമ്മുടെ വയനാടൻ പ്രധാനമന്ത്രിയുടെ മണ്ടലമല്ലേ 😢😢
@krajendraprasad4786
@krajendraprasad4786 5 месяцев назад
ജന്മിത്വം പോയി, ജനാധിപത്യം പടർന്നു പന്തലിച്ച കേരളത്തിലെ പ്രധാനപ്പെട്ട ഒരു നാടിലെ ഒരു വിഭാഗത്തിൻ്റെ ജീവിതവും,പാർപ്പിടവുമാണ് നിങൾ കാണിച്ചത്. ജനപ്രതിനിധികൾ 5 കൊല്ലം കൂടുമ്പോൾ പ്രജകളെ കണ്ടുമുട്ടുന്ന ഒരു പ്രതിഭാസം കൂടി നടക്കുന്ന നാടാണ് അവിടെ എന്ന് തോന്നുന്നു. വടക്കേ ഇന്തിയിലേക്ക് നോക്കി കുരക്കുന്ന വിപ്ലവപ്പാർട്ടികളുടെ നാടാണ് കേരളം. മാവോയിസ്റ്റുകൾ അവിടെ തമ്പടിച്ചതിൻ്റെ കാരണം മനസ്സിലായില്ലേ?. കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റുകൾ ഒരു കാലത്ത് ഒളിച്ചു താമസിച്ച സ്ഥലമാണ് വയനാട്.ഞാനും കുറേ കാലം വയനാട്ടിൽ ഉണ്ടായിരുന്നു.ഇപ്പോഴും പോകുന്നുണ്ട്. ഇന്നത്തെ സമ്പന്ന കമ്മ്യൂണിസ്റ്റുകൾക്ക് പഴയ ചരിത്രത്തോട് പുച്ഛമാണ്.
@soumyakalyani8112
@soumyakalyani8112 5 месяцев назад
👌😊
@sumeshcm5525
@sumeshcm5525 5 месяцев назад
Hii bro🙏🙏
@sethulalpadathu3655
@sethulalpadathu3655 5 месяцев назад
താങ്കളുടെ വീഡിയോകൾ എല്ലാം അറിവ് നൽകുന്നതും പോസിറ്റീവ് എനർജി നൽകുന്നതുമാണ്.
@vinodpeter3865
@vinodpeter3865 5 месяцев назад
അവിടെ ക്ലൈമറ്റ് എങ്ങനുണ്ട് ഇപ്പോൾ. വന്യമൃഗ ശല്യം രൂക്ഷമാണോ. ചൂട് എങ്ങനെ. കുടിവെള്ളം വളരെ കുറവാണോ
@executionerexecute
@executionerexecute 5 месяцев назад
👍👍👌👌❤❤
@AbdullahPI
@AbdullahPI 5 месяцев назад
Nile nadeeeee theeram pole.......nice.......
@sudheermanaf
@sudheermanaf 4 месяца назад
അനിൽ സാറും ആ അമ്മയും തമ്മിലുള്ള സംഭാഷണം വളരെ ഹൃദ്യമായിരുന്നു. അതോടൊപ്പം ഭക്ഷണം കഴിക്കാൻ ഇല്ലാത്തത് ശരിക്കും വലിയ സങ്കടമാണ്.
@gangadharanmanikyam6249
@gangadharanmanikyam6249 4 месяца назад
Beautiful village. Poor people. Undeveloped. Where are the social workers and politicians. Thanks for the video.
@sumeshcm5525
@sumeshcm5525 5 месяцев назад
😍😍😍😍
@JinuAyyappan
@JinuAyyappan 5 месяцев назад
എല്ലാ വിഡിയോയിലും അനിൽ സാർ വേണം
@ajithbinutvm
@ajithbinutvm 5 месяцев назад
It's really sad and strange that people had to reduce their daily frequency of food, due to scarcity 😢
@b.bro.stories
@b.bro.stories 5 месяцев назад
😔
@rjkottakkal
@rjkottakkal 5 месяцев назад
കോൺഗ്രീറ്റ് വീടിനെക്കാൾ ഇപ്പോഴത്തെ ചൂടിന് ഓടിട്ട വീടാണ് നല്ലത്
@prathapkumar9657
@prathapkumar9657 4 месяца назад
നമ്മൾ ഈ ഗ്രാമത്തിൽ പോയ അനുഭൂതി 👍🏻👍🏻👍🏻
@dilludillu6628
@dilludillu6628 5 месяцев назад
Bro .. keralam muzhuvanum ipolum 80s il aanu ... Mattu states oke onu poi kaanu... Apo manasilavum
@suseelkumart.k7184
@suseelkumart.k7184 5 месяцев назад
നല്ല വീഡിയോ 👍ഒപ്പം അവതരണവും ❤️
@b.bro.stories
@b.bro.stories 5 месяцев назад
❤❤❤👍👍👍
@alexanderthomas8448
@alexanderthomas8448 5 месяцев назад
Out standing vlog, keep it up Is we need permission to visit Marakkadavu?
Далее
У КОТЯТ ОТКРЫЛИСЬ ГЛАЗКИ#cat
00:26
Обменялись песнями с POLI
00:18
Просмотров 432 тыс.
У КОТЯТ ОТКРЫЛИСЬ ГЛАЗКИ#cat
00:26