Тёмный

യുവതിയെ മലമുകളിൽ കൊണ്ട് പോയി കഠാരകൊണ്ട് കൈ മുറിച്ച് ചോരകൊണ്ട് സിന്ദൂരമിട്ടു പിന്നീട് സംഭവിച്ചത്.. 

Harish Thali
Подписаться 1,3 млн
Просмотров 437 тыс.
50% 1

എന്റെ ജീവിതത്തിലേക്ക് വരരുത് പറഞ്ഞ് വീണ്ടും വന്ന യുവതിയെ മലമുകളിൽ കൊണ്ട് പോയി കഠാരകൊണ്ട് കൈ മുറിച്ച് ചോരകൊണ്ട് സിന്ദൂരമിട്ടു..
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #wayanad #puthumala
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Развлечения

Опубликовано:

 

4 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 317   
@CreativeGardenbyshenil
@CreativeGardenbyshenil 11 месяцев назад
പാടി മഴ പെയ്യിക്കും എന്ന് നമ്മൾ കേട്ടിട്ടുണ്ട് പക്ഷേ കാറ്റു വന്നാൽ മതി എന്ന് പറഞ്ഞപ്പോൾ കാറ്റു വന്നത് ഒരു അത്ഭുതമായി ഞാൻ കാണുന്നു,പറഞ്ഞതുപോലെ സംഭവിക്കാതിരുന്നത് ഭാഗ്യവും🙏🏻🍃🥰🍃
@abdulniyas3211
@abdulniyas3211 11 месяцев назад
യെസ് ഞാനും ശ്രദ്ധിച്ചു
@user-dt8yx8mc7u
@user-dt8yx8mc7u 10 месяцев назад
​@@abdulniyas3211😮😮
@beeviali2456
@beeviali2456 10 месяцев назад
😊
@vineethak3298
@vineethak3298 11 месяцев назад
ആ ചേട്ടന്റെ അറിവ് 👏👏👏👏ഒരു പാട് കാലം ചേട്ടനും ചേച്ചിയും ഇതേ സ്നേഹത്തോടെ മക്കളൊക്കെ ആയി ജീവിക്കട്ടെ 🙏🙏🥰
@vaijayanthy581
@vaijayanthy581 11 месяцев назад
ഹരീഷ് ഒറ്റപെട്ടു പോയവരെ കണ്ടെത്തി വീഡിയോ ചെയ്‌യുമ്പോൾ ഒരു വല്ലാത്ത അനുഭവം തന്നെ 👌👌👍👍❤️❤️
@HarishThali
@HarishThali 11 месяцев назад
❤️
@pp-od2ht
@pp-od2ht 10 месяцев назад
Yes Ottapettavara lokam ariyatta Allada allam ullavaruda puraka pokaada k Great
@sumayyakochalummoodu-zw7sv
@sumayyakochalummoodu-zw7sv Месяц назад
👍
@shanavasmm9660
@shanavasmm9660 11 месяцев назад
ആരുടെയും കുറ്റങ്ങളും കുറവുകളും പറയാതെ ലോകം മുഴുവനും വെട്ടിപിടിക്കണം എന്നാഗ്രഹിക്കാതെ ഒരു ടെൻഷനും ഇല്ലാതെ ഭൂമിയിലെ സ്വർഗ്ഗത്തിൽ ജീവിക്കുന്ന രണ്ട് മനുഷ്യർ 👍👍👍👍👍👍🤝🤝🤝🤝🤲🤲🤲🤲🤲🤲🤲🤲🤲🤲
@anilakumari1257
@anilakumari1257 11 месяцев назад
ഭാഗ്യവാനും ഭാഗ്യവതിയും 🙏🏻😍🥰❤
@HarishThali
@HarishThali 11 месяцев назад
❤️
@sarithasaritha4502
@sarithasaritha4502 11 месяцев назад
എന്ത് നല്ല മനുഷ്യൻ എന്ത് അതിവാണ് ഇങ്ങേർക്ക്. ഓരോ വാക്കുകളും നമ്മൾ കേട്ട് പഠിക്കണം.
@chaplin1669
@chaplin1669 11 месяцев назад
പുള്ളിക്ക് ചെറിയ ഒരു mental ഉണ്ട്....
@sreenivasansree417
@sreenivasansree417 11 месяцев назад
മെന്റൽ തനിക്കാണ് 😜
@rainbowrainbow7924
@rainbowrainbow7924 11 месяцев назад
നല്ല അറിവുള്ള മനുഷ്യൻ ❤❤
@lizypaul7423
@lizypaul7423 11 месяцев назад
നല്ല അറിവുള്ള പച്ച ആയ മനുഷ്യൻ ശ്രീകുമാർ ചേട്ടൻ. അന്നത്തെ ഉരുൾ പൊട്ടൽ ഇപ്പോളും കണ്ണുനീരോടുകൂടി മാത്രം ഓർക്കാൻ പറ്റുന്നുള്ളു 😭😭😭🙏🙏
@shifafaizal8860
@shifafaizal8860 11 месяцев назад
നിങ്ങൾ ഇദ്ദേഹത്തിൻറെ മുമ്പ് ഇട്ട വീഡിയോ ഞാൻ കണ്ടിട്ടുണ്ടായിരുന്നു അന്നും ഇന്നും ഞാൻ ശ്രദ്ധിച്ചത് അയാളുടെ പാണ്ഡിത്യ മാണ്, വീണ്ടും ഇവരെകാണാനും അറിയാനും കഴിഞ്ഞതിൽ സന്തോഷം. ഇദ്ദേഹത്തെ പോലെ അതേ ചിന്താഗതിയുള്ള ഒരു ജീവിതപങ്കാളിയെ കിട്ടിയല്ലോ.🥰 രണ്ടു പേരും ആയുരാരോഗ്യ സൗഖ്യത്തോടെ യും സന്തോഷത്തോടെയും സമാധാനത്തോടെയും ഒരുപാട് കാലം അവർക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയട്ടെ . പിന്നെ ഹാരിഷ് ഇക്കാ എത്ര ബുദ്ധിമുട്ടിയാണ് നിങ്ങൾ ഓരോ വീഡിയോസും ഞങ്ങൾക്ക് മുന്നിലെത്തിക്കുന്നത്, നിങ്ങൾ ഇടുന്ന എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. നിങ്ങൾക്ക് എല്ലാവർക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ🤲🏻
@HarishThali
@HarishThali 11 месяцев назад
❤️
@user-uy1zm4ub9x
@user-uy1zm4ub9x 11 месяцев назад
Aameen
@musafir_of_chiyyoor_303
@musafir_of_chiyyoor_303 11 месяцев назад
​@@HarishThalimunbathe video link onn ayakkamo?
@Abdulrehman-vw4bq
@Abdulrehman-vw4bq 10 месяцев назад
🎉🎉🎉
@Manu-Kalliyot
@Manu-Kalliyot 10 месяцев назад
@bindhurajendranb08
@bindhurajendranb08 11 месяцев назад
സൂപ്പർ വീഡിയോ 🌹🌹നല്ലൊരു പ്രകൃതി ഭംഗി കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം.. ഹാരിഷിനു ബിഗ് സല്യൂട്ട് 💐💐 ശ്രീകുമാറിന് ഒരു ജീവിതപങ്കാളിയെ കിട്ടിയതിൽ സന്തോഷം.. God bless u Harish 🌹🌹🌹
@HarishThali
@HarishThali 11 месяцев назад
❤️
@Sweet_heart345
@Sweet_heart345 11 месяцев назад
മുൻപ് കണ്ടിട്ടുണ്ട്.... ഈ ചേട്ടന്റെ വീഡിയോ.... ഈ ഭൂമിയിൽ ജീവിക്കാൻ വിധിയുണ്ടെങ്കിൽ സാഹചര്യം തടസ്സമല്ല എന്നതിന് തെളിവാണ് ചേട്ടൻ... ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ 🙏🙏🙏🙏പ്രാർത്ഥനയോടെ ഒരു സഹോദരി...
@sajisaji2153
@sajisaji2153 11 месяцев назад
ഇങ്ങനെയാവണം ഒരു പച്ചമനുഷ്യൻ ❤🌹🙏👌
@princeofdreams6882
@princeofdreams6882 11 месяцев назад
ഇദ്ദേഹത്തെ നല്ലൊരു മോട്ടിവേറ്റർ ആയി സ്കൂളുകളിൽ കൊണ്ടുവരണം...
@anilakumari1257
@anilakumari1257 11 месяцев назад
ശരിയാ 👍🏻
@shafeequekizhuparamba
@shafeequekizhuparamba 11 месяцев назад
ഹരീഷ് ബായ് നിങ്ങളെ നമിച്ചിരിക്കുന്നു .... മനുഷ്യനെ ചിന്തിപ്പിക്കാൻ പറ്റിയ ഒരു സ്ഥലം... ദൈവത്തിന് സ്തുതി....
@mollychacko4984
@mollychacko4984 11 месяцев назад
ശ്രീകുമാർ chattane വീണ്ടും കണ്ടതിൽ വളരെ sandhosham ❤️🙏🙏🙏
@artips8485
@artips8485 10 месяцев назад
നല്ല മനുഷ്യൻ മാത്രം ഇങ്ങനെ ഒറ്റക് ജീവിതം കിട്ടുകയുള്ളു 👏 സ്വത്തു എം മുതലും കൂടപ്പിറപ്പിന് കൊടുക്കാത്ത ക്രൂരന്മാർ ഇതൊന്നു കണ്ണ് തുറന്ന് കാണുക
@jayanvalsalan2478
@jayanvalsalan2478 11 месяцев назад
പുത്തുമലയിലെ അദ്ഭുത മനുഷ്യൻ 👍
@phalastheenlover4978
@phalastheenlover4978 10 месяцев назад
ഇത്ര അറിവുള്ള മനുഷ്യന്റെ മുൻപിൻ പടച്ചോൻ തോറ്റുപോയി❤ ഹാരിഷ് നിങ്ങളാരാ പടച്ചോനോ🥰🥰👍👍👍
@sreelekhavs7932
@sreelekhavs7932 11 месяцев назад
നല്ല അറിവുള്ള ഒരു പച്ച ആയ മനുഷ്യൻ. ആ ചേച്ചിക് തോന്നിയല്ലോ ഒരു ജീവിതം കൊടുക്കാൻ. 👍❤🙏🏻
@isanap479
@isanap479 11 месяцев назад
ഒരുപാട് ഒരുപാട് അറിവുകൾ ഉള്ള പച്ചയായ മനുഷ്യൻ.❤❤❤
@aysummusulaiman3927
@aysummusulaiman3927 11 месяцев назад
വണ്ടർ ഫുൾ. നിങ്ങളെ സമ്മതിച്ചു. 👌👌👌
@chitravlogs1515
@chitravlogs1515 11 месяцев назад
നല്ല അറിവും വിവേകവും ഉള്ള മനുഷ്യൻ പ്രകൃതി യുടെ കുറെ ജാല വിദ്യകൾ നോക്കൂ എങ്ങിനെ കിടന്ന സ്ഥലം ഇങ്ങിനെ ആയെന്നു ചേട്ടൻ ഇങ്ങിനെ ജീവിക്കുന്നു റിസ്ക് എടുത്ത videao. Alle harishjeee hats of you videao super kandirikkan തോന്നും
@HarishThali
@HarishThali 11 месяцев назад
🥰
@techmediamdk5025
@techmediamdk5025 11 месяцев назад
അതെ അതെ
@subisothus1160
@subisothus1160 10 месяцев назад
എന്തു പറയണം എന്ന് അറിയില്ല ഇങ്ങനെ എനിക്ക് ജീവിക്കാൻ കൊതി തോന്നുന്നു. 🙏🙏🙏എല്ലാത്തിനും. ഹാരിസ്. നന്ദി 🙏
@vavavava6057
@vavavava6057 11 месяцев назад
ഈ മഴക്കാലത്തു ഇങ്ങനെ മൺതിണ്ടയിൽ ചവിട്ടി നൽകരുത്. മണ്ണ് ഇടിയും. സൂക്ഷിക്കുക 👍
@manafkarimbanakkal3631
@manafkarimbanakkal3631 10 месяцев назад
ഹരീഷ്‌ ഭായ് നിങ്ങൾക് ഒരു fourwheel വാഹനം നിർബന്ധമാണ് .ആളുകൾ എത്തിപ്പെടാത്ത ഒരു പാട് മേഖലകളിൽ എത്തിപ്പെടാൻ പറ്റും
@sabeermullapalli1084
@sabeermullapalli1084 10 месяцев назад
Spr 💐😍👍ഇദ്ദേഹത്തിന്റെ അറിവ് വളരെ വലുതാണ്, ചിന്താഗഡിയും,,, അപൂർവം 😍
@sreelathasatheesan
@sreelathasatheesan 10 месяцев назад
പല കാരണങ്ങളാൽ തടഞ്ഞു നിർത്തപ്പെടുന്ന പ്രകൃതിയുടെ സ്വഭാവിക ചലനം, സഹനത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചു സംഹാര രുദ്രയാകുന്നു
@chembayilshameer8621
@chembayilshameer8621 10 месяцев назад
കണക്കുകൾ വളരെ കൃത്യമായി പറയാൻ എങ്ങിനെ കഴിയുന്നു.. Grate👍
@ishaisha8535
@ishaisha8535 11 месяцев назад
ശെരിക്കും അവർ സ്വർഗത്തിൽ ജീവിക്കുന്നു....😍😍😍😍
@muhammedashraf4136
@muhammedashraf4136 11 месяцев назад
വയനാടിന്റെ സ്വന്തം ചെഗു, പുത്തുമല ശ്രീകുമാർ ❤
@AnimaShankar-vm7pi
@AnimaShankar-vm7pi 10 месяцев назад
Kashtam… aa kanjaavu kumarante peru ingerkku veno??
@pp-od2ht
@pp-od2ht 10 месяцев назад
@@AnimaShankar-vm7pi araayum swayam ariyada vimarshikkarudu Prakri srishti variety Avida allam undaavum Accept it k Pinna ningal perfect aano daivamaano
@pp-od2ht
@pp-od2ht 10 месяцев назад
@@AnimaShankar-vm7pi accept or avoid k Tats it
@manjuraju8504
@manjuraju8504 11 месяцев назад
എന്താ അറിവുള്ള ഒരു മനുഷ്യൻ
@amminipm2645
@amminipm2645 11 месяцев назад
രണ്ടു പേർക്കും Big Salute ❤
@ATHULKKSWORLD
@ATHULKKSWORLD 11 месяцев назад
എനിക്കും കാണണം ഈ സാറിനെ❤❤❤
@sajibabu8228
@sajibabu8228 10 месяцев назад
ആ കപ്പിൾസിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
@rubysaloon7545
@rubysaloon7545 11 месяцев назад
സൂപ്പർ വീഡിയോ വീണ്ടും ചെഗുവിനെ കാണിച്ചതിന് നന്ദി
@bemaforever8321
@bemaforever8321 11 месяцев назад
അന്നും ഇന്നും പ്രകൃതി സ്നേഹിയായി
@omanas1517
@omanas1517 7 месяцев назад
ചേട്ടനെ മനസിലാക്കി ജീവിത സഖാവിനെ കണ്ട് ഹൃദയത്തിലേറ്റി കാട്ടിനുള്ളിൻ കഴിയാനുള്ള ആ മനസിനെ നമിക്കുന്ന ആയുസാരോഗ്യത്തോടെ ദൈവം കാക്കട്ടെ ഈ ഉരുൾ പൊട്ടൻ നമ്മുടെ ഹൃദയത്തിൻ വേദന ഉണ്ടാക്കിയതാണ് കഷ്ടപ്പെട്ട് അവിടെ എത്തിച ഗിരിഷക്യാമറാമാനം നന്ദി - പിന്നെ ആ ചേട്ടൻ നല്ല വിജ്ഞാനമുള്ള ആളാണ് പ്രകൃതി യോടും ദൈവേ ത്തോട്ട അനുവാദം ചോദിച്ച്‌ അരെയ വൃക്ഷങ്ങളയും സാക്ഷി നിർത്തി രക്തം കൊണ്ട് തിലകം ചാർത്തി വധുവാക്കി സ്വീകരിച ജീവിതം തുടങ്ങിയ രണ്ടു പേർക്കും ആയിരം അഭിനന്ദനങ്ങൾ❤️🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@omanas1517
@omanas1517 7 месяцев назад
ചേട്ടൻ കാട്ടിലെ കിരീടമില്ലാത്ത രാജാവാൻ ലോകത്തിന്റ കണ്ണിൽ കാട്ടിലെ ജീവിതം കാണിച്ച കൊടുത്ത ചേട്ടന്റെ വിദ്യാഭ്യാസം എന്താ ണ് - ചേച്ചിടെ വീട് എവിടാരുന്നു ചേട്ടന്റെ അറിവിന് ഒരു മന്ത്രി ആ കണ്ടതായിരുന്ന തലേവര സമൂഹത്തിന് ദുരന്ത വിവരങ്ങൾ കാട്ടിന്റെ അവസ്ഥ ഒക്കെ അറിയിക്കാനാണ് അവിടെ ചേട്ടനെ ദൈവം മിച്ചം വച്ചത് ഹൃദയത്തിൽ സൂക്ഷിക്കാനൊങ്ങ സംഭവ കഥ ദൈവം മുന്നോട്ടുള്ള യാത്രയിൽ കൂടെ ഉണ്ടായിരിക്കട്ടെ. ആഹാര സാധനങ്ങൾ എങ്ങനെയാവാങ്ങുന്നതു് ഇതൊന്നു ഗവർമെന്റ് കാണുന്നില്ലെ? എതായാലും ഈ വീഡിയോ കാണുന്ന വർ പ്രാർത്ഥിക്കട്ടെ ഒരു കോട്ടയം കാരി - ഓവന സോമൻ - ഒരു കലാകാരി. m ന്ദി എല്ലാവർക്കും🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤️
@chandramathikvchandramathi3885
@chandramathikvchandramathi3885 11 месяцев назад
വളരേ നല്ല കാഴ്ചകളാണ് വീണ്ടും തന്നത്. അഭിനന്ദനങ്ങൾ.
@nazrinsalih6997
@nazrinsalih6997 11 месяцев назад
ഒരുപാട് ഇഷ്ടം ആയി വീഡിയോ വന്നു കാണാൻ നല്ല ആഗ്രഹം 😍
@HarishThali
@HarishThali 11 месяцев назад
❤️
@shemeena3452
@shemeena3452 10 месяцев назад
ഞാനും puthumala കാരിയാണ് കേട്ടോ അവിടെയാണ് ജനിച്ചതും പഠിച്ചതുമൊക്കെ ഇപ്പോൾ കണ്ണൂർ സെറ്റിലായി എവിടെയായിരുന്നെകിൽ ഒരുപക്ഷെ ഞങ്ങളും ഈ നേരം പോയേനെ പടച്ചവൻ കാത്തു അവിടെപ്പോയി വീഡിയോ ചെയ്തതിൽ ഒരുപാട് സന്തോഷം
@user-by9rz5qp1j
@user-by9rz5qp1j 10 месяцев назад
എല്ലാവിധ നന്മ കളും നിങ്ങൾക്ക് ഉണ്ടാവട്ടെ... 🥰
@jaisonnadukani1267
@jaisonnadukani1267 11 месяцев назад
പ്രകൃതിയുടെ മുത്ത്
@sajeersaji9549
@sajeersaji9549 10 месяцев назад
ഹരീഷ് ചേട്ടാ നിങ്ങളെ ഞാൻ നമിച്ചിരിക്കുന്നു. ഇനിയും ഇതുപോലെത്തെ നല്ല വ്ലോഗ് മായിട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു. ശ്രീകുമാർ ചേട്ടന്റെ അറിവ് നമുക്ക് എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാട് നന്നായേനെ എല്ലാവരും ഞാനാണ് ഒറ്റയ്ക്ക് വലിയവൻ എന്ന് അഹങ്കരിക്കുന്നു അതാണ് നമ്മുടെ പ്രശ്നം 🙏🏻
@ashacherian3353
@ashacherian3353 11 месяцев назад
Thank you for connecting with him again. Congratulations to him and his partner so happy to know he has found a companion
@HarishThali
@HarishThali 11 месяцев назад
❤️
@SajithaSajithasunil-fe4zj
@SajithaSajithasunil-fe4zj 11 месяцев назад
ഹരീഷ് സൂപ്പർ വീഡിയോ. നന്ദി വീണ്ടും വരിക പുതിയ വീഡിയോ ആയി..... 🙏
@bijumaya8998
@bijumaya8998 11 месяцев назад
ഹരീഷ് ചേട്ടാ അടിപൊളി ശ്രീകുമാർ ചേട്ടാ ചേച്ചി ഹായ് കണ്ടതിൽ സന്തോഷം 🙏🏼🙏🏼🙏🏼
@user-mq1cr3vm4n
@user-mq1cr3vm4n 11 месяцев назад
സമ്മതിച്ചിരിക്കുന്നു.. 👍🏻
@subranmanyan7517
@subranmanyan7517 11 месяцев назад
സൂപ്പർ വീഡിയോ ഹരിശ് ചേട്ടാ👌👌👌💪💪💪👍👍❤️❤️❤️❤️
@rasheednk3240
@rasheednk3240 11 месяцев назад
നല്ല ഒരു സൂപ്പർ വിഡിയോ മനസ്സ് നിറഞ്ഞു ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. Harish ഇക്ക ഇഷ്ടം 😍👍
@premasasimenon3243
@premasasimenon3243 11 месяцев назад
Veendum kandapol orupade santhosham Harish nu big salute
@lazylucy1583
@lazylucy1583 3 месяца назад
Happy to know that Sreekumar has a life partner now .😊
@renukarenu9879
@renukarenu9879 11 месяцев назад
ഹരീഷ് ചേട്ടാ സൂപ്പർ 👍👏👏👏👏👏
@lovelyworld9020
@lovelyworld9020 11 месяцев назад
നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤
@jayamenon1279
@jayamenon1279 11 месяцев назад
Eeyoru Duranthabhoomiyude KAVALAL Orupadu Arivukal Nalkiyathinu Thanks Allot 🙏🙏🙏 Veendum Aa NALLA MANUSHYANTE Video Kandappol Orupadu Santhosham Aayi Thanks HARISH JI 🙏
@jayapradeep.s
@jayapradeep.s 11 месяцев назад
ഞാൻ അന്നും കണ്ടു 🤗. ഇപ്പോഴും കാണുന്നു. ആയുസ് 🤗
@maryjoseph5485
@maryjoseph5485 11 месяцев назад
Very interesting. Thank you for sharing.
@shittusworld9221
@shittusworld9221 10 месяцев назад
Njanum kandirunnu pazhaya vdo ....orupad kalam avidam ente manassil pathinjirunnu ..veendum kandathil santhosham❤❤❤
@cbalakrishnan2429
@cbalakrishnan2429 11 месяцев назад
Harish thalikku big salute.
@philipmervin6967
@philipmervin6967 11 месяцев назад
വായു, ജലം, ഭൂമി, അഗ്നി, ആകാശം.. മനുഷ്യന്റെ, ചിന്തകൾക്കും, സങ്കൽപ്പങ്ങൾക്കും അപ്പുറം 🙏 യോഗി എന്ന് വാക്കിന്റെ അർത്ഥം ഇപ്പോൾ മനസ്സിലായി ഞാൻ (അഹം ) മരിക്കണം... ആരോടും വിദ്വേഷം ഇല്ല 🙏🙏
@HarishThali
@HarishThali 11 месяцев назад
❤️
@sareenasaree6365
@sareenasaree6365 3 месяца назад
ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ ശ്രീകുമാർ ഏട്ടൻ 🙏🙏🙏
@seenajaleel4107
@seenajaleel4107 11 месяцев назад
Supper video nalla chettanum chechiyum
@Heavensoultruepath
@Heavensoultruepath 11 месяцев назад
Wow great bro amazing 🤩 god man &woman 👏 super blog 👍
@kadambatkanakavalli3312
@kadambatkanakavalli3312 10 месяцев назад
Hats off to your adventurous visit. Can't just imagine that they are staying alone in that place without any fear. A life of greens and without any expectations is truly a blessing.
@rahnamujeeb8
@rahnamujeeb8 11 месяцев назад
🤲🤲🤲🤲 എല്ലാം പടച്ചവന്റെ അനുഗ്ഹം
@bobbyjohnson5101
@bobbyjohnson5101 11 месяцев назад
സൂപ്പർ......... ആ ചേട്ടനും ചേച്ചിയും പ്രകൃതിയും പിന്നെ നിങ്ങളും.
@nishatp4943
@nishatp4943 11 месяцев назад
Waaa suupar. Harish sir. 👌👌🥰🥰
@GAMEMASTER-nz6bs
@GAMEMASTER-nz6bs 11 месяцев назад
പുത്തുമല യിലെ അൽഭുത പുത്രൻ ❤❤❤❤
@kripanectum2198
@kripanectum2198 10 месяцев назад
Our government never knows about this area now. Rescue operation finish all forget this putthumala. Thank you brother, good effort.
@minidavis4776
@minidavis4776 11 месяцев назад
Big salute to you🙏🙏
@anilakumari1257
@anilakumari1257 11 месяцев назад
അറിവുള്ള ഒരു മനുഷ്യൻ
@sunilvattapilly4913
@sunilvattapilly4913 10 месяцев назад
Harish u r great & wonderful 🙏
@PrabhasTasteMagic
@PrabhasTasteMagic 10 месяцев назад
ഈ ചേട്ടന് വട്ട് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് പറയാൽ പറ്റില്ല. വ്യത്യസ്തമായ ചിന്താഗതി. എങ്ങനെ ജീവിക്കുന്നു ഈ കൊടുംകാട്ടിൽ . അങ്ങനെ നോക്കിയാൽ ഇയാൾക്ക് ഭ്രാന്താണ് എന്ന് ആരും പറയില്ലെ ?
@puthuveettilsudheer4392
@puthuveettilsudheer4392 11 месяцев назад
Great❤
@maryvincent1181
@maryvincent1181 8 месяцев назад
Adipoli ❤❤ so proud of you to show us these places. Awesome and brave to live there. Hats off to you couple ❤❤
@azr481
@azr481 11 месяцев назад
Harish bro veendum veendum munne kanda vekthikhale marann povaathe poyi avarude kaariangal thirakkunnath ningale polathe vekthikke kazhiyu❤️
@sunitharajeev9777
@sunitharajeev9777 11 месяцев назад
God bless you ❤❤
@radhakrishnansouparnika9950
@radhakrishnansouparnika9950 10 месяцев назад
ഈ ചേട്ടനെ കാണുമ്പോൾ രഘുവരനെ ഓർമ്മ വരും.
@kavithaani7461
@kavithaani7461 10 месяцев назад
❤❤❤Harish. Sir Big. Salute .......kavitha kasaragod
@user-hg9su3kh6h
@user-hg9su3kh6h 10 месяцев назад
U are very genuine person..I like ur anchoring very much..keep it up
@AjithaAji-yy4ju
@AjithaAji-yy4ju 11 месяцев назад
കാണാൻ കഴിഞ്ഞല്ലോ Thanks
@sahla.3894
@sahla.3894 11 месяцев назад
Critical stage vedio super
@echolife4913
@echolife4913 11 месяцев назад
Watching... going on....
@Salini.T.K.
@Salini.T.K. 10 месяцев назад
ഇതിന്റെ ബാക്കി വീഡിയോ ഇടണേ.ഹരീഷ് ചേട്ടാ ❤❤❤
@siddarthks2756
@siddarthks2756 11 месяцев назад
സൂപ്പർ 🤩
@satheeshananthapuri...
@satheeshananthapuri... 9 месяцев назад
❤❤❤ ഒന്നും പറയുന്നില്ല ഇവിടെ യാരും മനുഷരല്ല !
@shajithashaji4002
@shajithashaji4002 11 месяцев назад
Great man
@alimuhd1882
@alimuhd1882 11 месяцев назад
ഈ സ്ഥലം കാണാനായി 👌👌👌👌👌🤲🤲🤲
@geethap6241
@geethap6241 11 месяцев назад
Aa Video Kandirunnu Hareesh.Ithupoleyulla Videos Cheyyunnathinu Or u Big Salute
@dhaneeshsm6955
@dhaneeshsm6955 11 месяцев назад
Super👍👍
@akashanandhu4478
@akashanandhu4478 Месяц назад
ഹരിഷ് താങ്കൾ ഇവിടെത്തെ വീഡിയോയും ഇദ്ദേഹത്തെയും കാണിച്ചത് ഇന്നും മനസിലുണ്ട് വർഷംകഴിഞ്ഞിട്ട് താങ്കൾ ഇപ്പോൾ വന്നപ്പോൾ അദ്ദേഹത്തിന് തുണയായ് ഒരാളും കൂടിയുണ്ട് ഇതാണ് നമ്മൾ പെറയുന്നത് ആരുമില്ലാത്തവർക്ക് ദൈവം കാണുമെന്ന് ഒരു മനുഷ്യൻ എത്ര ഉയരങ്ങളിലെത്തിയാലും അവൻ ജനിച്ച് വളർന്ന സ്ഥലവും വീടും ഒരിക്കലും ഓർമയിൽ നിന്ന് മായില്ല ആക്കുന്നിൻമുകളിൽ നിന്ന് അയ്യാൾ പറഞ്ഞത് അതാണ എൻ്റെ കുടുമ്പ വീട് ഇവിടെയായിരുന്നു എന്ന് അദ്ദേഹത്തിനും ഭാര്യക്കും ദീർക്ക യൂസ് ദൈവം കൊടുക്കട്ടെ ആ പെൺകുട്ടിയുടെ നല്ല മനസിനും
@geethaselvin6247
@geethaselvin6247 3 месяца назад
Wow soooper❤❤❤
@bindujose1592
@bindujose1592 11 месяцев назад
വളരെ നല്ല വ്യക്തി
@suhail__buddy643
@suhail__buddy643 7 месяцев назад
ഒരുപാട് പേരുടെ സോപ്നം, ജീവൻ ,ജീവിതം , 😢😢😢
@rajanikv3680
@rajanikv3680 2 часа назад
Mundakai dhuranthathine shesham ayaaley vilicho hareesh sir😮
@antonyolessayil881
@antonyolessayil881 11 месяцев назад
Hallo Harisch Thangal oru Special Aanu Matullavare Abeschichu👍👍
@jeenasanthosh8340
@jeenasanthosh8340 11 месяцев назад
സൂപ്പർ വീഡിയോ ❤❤❤👍
@SomanK-jr4co
@SomanK-jr4co 10 месяцев назад
God bless you ❤️❤️❤️🙏
@anilkodagu2854
@anilkodagu2854 11 месяцев назад
Very nice video bro.. Good attempt.. 🤝👌🌹💐
@sheejmol1880
@sheejmol1880 11 месяцев назад
Wow. എന്തു ഭയാനകം ❤️❤️❤️
@user-fn8sp4gg8c
@user-fn8sp4gg8c 11 месяцев назад
Very good
@chinjuk.s
@chinjuk.s 10 месяцев назад
Hiii harishetta ningade puthiya subscriber anu. Ningade videos ellam👍👍👍👍👍
Далее
#фильм #кино #фильмы
0:58
Просмотров 3,2 млн
Chinese kung fu ||#shorts
1:00
Просмотров 36 млн
Как без этого..😂
0:15
Просмотров 3,5 млн