വീഡിയൊ ഗ്രാഫറോട് ഒരു അഭ്യര്‍ദ്ധന,, വീഡിയൊയില്‍ വിഷ്യല്‍ ഫുള്‍ കവറേജ് വരുത്താന്‍ ശ്രദ്ധിക്കുമല്ലാ ,,, അതായത് കട്ടിംഗും മറ്റുമുളവ കുറച്ച് വൈഡ് ഷോട്ടില്‍ എടുത്താല്‍ നന്നായിരിക്കും എല്ലാം ക്ളോസ് ഫ്രയിമില്‍ വരുന്നത് കാഴ്ച്ചവിരസതയാണ്
കിഷോർ ചേട്ടൻ നെടുങ്കണ്ടം. ഗാനമേളക്ക്.വന്നില്ലേ എൻ്റെ നാടാണ്. സെൽഫീ എടുത്തത് ഓർമയുണ്ടോ . first'എടുത്തത് ശരിയായില്ല എന്നിട്ട് രണ്ടാമത് വന്നു ഫോട്ടോ എടുത്തു ഓർമയുണ്ടോ കിഷോർ ചേട്ടന്. റിനീഷ് ചേട്ടനെ വിളിച്ചു. വാട്ട്സ് ആപ്പ് പ്രൊഫൈൽ ആ ഫോട്ടോ ആണ് ഇട്ടിരികുന്നെ രേനീഷ് ചേട്ടൻ പറഞ്ഞോ