Тёмный

ഈ ചെറിയ ആയത്ത് ഒരു പേപ്പറിൽ എഴുതി വെക്കൂ....!! വെച്ചടി കയറ്റം ഉറപ്പ് Arshad Badri Vaduthala | Quran 

Arshad Badri Official
Подписаться 313 тыс.
Просмотров 290 тыс.
50% 1

ABO-0607
Bismillah malayalam
Bismillahi rahmani raheem
Arshad Badri
Arshad Badri Vaduthala
Arshad Badri dua
Arshad Badri Dhikr
arshad badri speech
ഇന്ന് ദുൽഹിജ്ജ മാസത്തിലെ പുണ്യ തിങ്കളാഴ്ച രാവ്
പവിത്രമായ ഈ ചെറിയ ആയത്ത് ഒരു പേപ്പറിൽ എഴുതി വെച്ച്‌നോക്കൂ....!!
നിങ്ങളുടെ ജീവിതത്തിൽ വെച്ചടി വെച്ചടി കയറ്റം ഉറപ്പ്
ഉസ്താദ് പറഞ്ഞു കൊടുത്ത ഈ കാര്യം 17 ദിവസം ചെയ്ത വ്യക്തി പെട്ടെന്ന് സമ്പന്നനായി....!!
arshad badri vaduthala today
arshad badri vaduthala live
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Dhikr Swalath Dua
Arshad Badri Vaduthala speech
Arshad Badri | Asmaul Husna
arshad badri vaduthala live
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല
#bismillahirrahmanirrahim
#bismillah
#arshadbadri
#ബിസ്മില്ലാഹ്
#arshadbadrivaduthala
#അർഷദ്ബദ്‌രി
#arshadbadridua
#arshadbadrispeech
#അർഷദ്ബദ്‌രിവടുതല
#arshad_badri

Опубликовано:

 

21 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@jabinaysha1819
@jabinaysha1819 7 дней назад
എൻ്റെ ഉപ്പ ഹജ്ജ് ൻ്റെ അന്ന് മരണപെട്ടു ഇന്നേക്ക് 10 ദിവസമായി എൻ്റെ ഉപ്പാക്കാ വേണ്ടി ഉസ്താദും മജ്ലിസ് കാണുന്നവരും. മഹ്ഫിറത്തിനു മർഹമത്തിനും വേണ്ടി ദുആ ചെയ്യണേ🤲🤲🤲🤲
@FathimaAshikFathimaAshik
@FathimaAshikFathimaAshik 6 дней назад
ഇൻഷാ അല്ലാഹ്
@user-zr5fx4er3q
@user-zr5fx4er3q 6 дней назад
സ്വർഗം നൽകി അണുക്രാഹിക്കട്ട 🤲🏻
@fathimalatheef2297
@fathimalatheef2297 5 дней назад
അള്ളാഹു വേ അവരെ യും നമ്മെളെ യും നാളെ സ്വർഗ്ഗ ത്തിൽ ജന്നത്തുൽ ഫിർദൗസിൽ ഒരു മിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ
@nazeemashahulshahul1035
@nazeemashahulshahul1035 5 дней назад
Insha allah Allahu swargam nalhi anugrahikatte Aameen🤲🤲🤲🤲
@aminamuhammed2065
@aminamuhammed2065 5 дней назад
ആമീൻ
@AbdulRazak-no7bn
@AbdulRazak-no7bn 3 дня назад
അസ്സലാമുഅലൈക്കും, ഉസ്താദേ എന്റെ ഭാര്യ ഈ യടുത്തു മരണപ്പെട്ടു നല്ലദീനുള്ള മോളായിരുന്നു, ഖബറിൽ ഒരുവിഷമവും കൂടാതെ ഖിയാമത്തുനാൾ വരേകഴിയാനും ആഖിറ ത്തിൽ അവളോടൊന്നിച്ചു എനിക്കും ഹബീബിന്റെ ചാരത്തണയാൻ തൗഫീഖ് ലഭിക്കാൻ ദുആ ചെയ്യണം.
@Noorinsvlog
@Noorinsvlog 2 дня назад
🤲 🤲 🤲
@Noorinsvlog
@Noorinsvlog 2 дня назад
😢😢😢😢
@murshidanavas3811
@murshidanavas3811 2 дня назад
🤲🏻🤲🏻
@fidhaafrin8803
@fidhaafrin8803 2 дня назад
Aameen😢
@bepositiveandkeepsmile3521
@bepositiveandkeepsmile3521 2 дня назад
😢Ameen 🤲
@BalkeesSanasinu
@BalkeesSanasinu 8 дней назад
മക്കൾ സ്വലിഹത്തവാനും എനിക്ക് ഉംറ ചെയ്യാൻ ആഗ്രഹം ഉണ്ട് സാധിപ്പിക്കാനും മരണം നന്നായി തീരാനും ഉസ്താദ് പ്രേത്യകം ദുആ ചെയണം
@sanafathima7801
@sanafathima7801 3 дня назад
Inikkum vendi prarthikkanam
@user-lg6zw7ci1h
@user-lg6zw7ci1h День назад
എന്റെ മകനു ജേലിക്കുളള ഇൻ്റർവീ ഉണ്ട് അതിൽ വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണേ🤲🏻🤲🏻🤲🏻 ഇത് കാണുന്ന എല്ലാരും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@mashaallah4737
@mashaallah4737 День назад
ഉസ്താദേ എന്റെ മോൻ ഇപ്പോൾ പ്ലസ്റ്റു പഠിക്കുകയ അവൻ ആദ്യമൊക്കെ തഹജ്ജുദ് മുതൽ എല്ലാം നിസ്കരിക്കുമായിരുന്നു ഇപ്പോളവൻ ഒന്നും നിസ്കരിക്കുക ഇല്ല 😢ഓതുകയില്ല വല്ലപ്പോളും മാത്രം നിസ്കരിച്ചാൽ ആയി 😢ഞാൻ വല്ലാത്ത വിഷമത്തിലാണ് ദുആ ചെയ്യണേ ഉസ്താദ് അവൻ നന്നായി പഠിച്ചിരുന്നു ഇപ്പോ ശ്രേദ്ധ ഇല്ല പ്ലസ്ടു നന്നായി പഠിക്കാനും നല്ല മോൻ ആവാനും 🤲
@Adhil-db9wq
@Adhil-db9wq 8 дней назад
' ആവർത്തന വിരസതയില്ലാതെ ആത്മാർതമായി അറിവ് പകർന്ന് തരുന്ന ഉസ്താദ് അങ്ങേക്ക് അള്ളാഹു ആഫിയത്തുള്ള ദിർഘായുസും അന്തസ്സും നൽകി അനുഗ്രഹിക്കുമാറാകട്ടേ ഉസ്താദ് എൻ്റെ മകൻഹാഫിളാണ് എല്ലാ ദിവസും അവന് ഖുർആനുമായി ബന്ധപെട്ട് ജീവിക്കാനുള്ള തൗഫീക് നായി ദുആ ചെയ്യണേ
@swalihyt2617
@swalihyt2617 8 дней назад
Aameen
@RasakRasak-hz5ot
@RasakRasak-hz5ot 7 дней назад
Ameen
@muhammedibrahimkccva9338
@muhammedibrahimkccva9338 7 дней назад
😊
@nafesanp8021
@nafesanp8021 7 дней назад
Aameen
@jalaljalu4810
@jalaljalu4810 7 дней назад
ആമീന്‍ 🤲
@Music.lover.103
@Music.lover.103 День назад
ഞാൻ നിസ്കാരത്തിൽ സൂറതുൽ കാഫിറൂനയും കുൽഹുവള്ളാഹു അഹദും ആണ് ഓതാറ് ഉസ്താദേ ഞങളുടെ വീട് പണി പെട്ടെന്ന് പൂർത്തിയാവാൻ ഉസ്താദ് ദുആ ചെയ്യേണം
@safiyaabdurahuman
@safiyaabdurahuman 6 дней назад
ഉസ്താദേ. മക്കളെ. സ്വാലിഹീങ്ങളക്കാൻ. താക്വയോടെ. ജീവിക്കാൻ. ദുനിയാവിലും. ആഹിറത്തിലും. വിജയിക്കാൻ. ദുആ. ചെയ്യണേ.
@SoudhaSoudhaa-kh4pn
@SoudhaSoudhaa-kh4pn 3 дня назад
ന്റെ മോന്റെ കല്യാണം ശെരി ആവാൻ ഒരു ഹൈറ് ആയ ഒരു ഇണ യെ കിട്ടാൻ ഉസ്താദ്‌ ദുആ ചെയ്യണം
@salmamv2216
@salmamv2216 8 дней назад
ഉസ്താദിന്റെ ക്ലാസ്സ് കേട്ട് വളരെ അറിവുകൾ നേടി ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ🤲
@muhideenmuhideen2557
@muhideenmuhideen2557 3 дня назад
നല്ല ഉപദേശം തന്ന ഉസ്താദിന്ന് ദീർഘായുസ്സ് നൽകട്ടെ രൂമിൻ '
@ShabnaFathima-oz8id
@ShabnaFathima-oz8id 8 дней назад
അള്ളാഹുവെ ഉസ്താദിന് ആഴു സും ആരോഗ്യവും ഉണ്ടാവട്ടെ ഞങ്ങൾക്ക് അറിയാത്ത കുറെ കാര്യങ്ങൾ പറഞ്ഞു തരുന്നു😢
@rasiyakabeer6024
@rasiyakabeer6024 8 дней назад
അസ്സലാമുഅലൈക്കും ഞാൻ വല്ലാത്തപ്രതിസന്ധിയിലാണുള്ളത് എനിക്ക് സ്വന്തമായിവീടില്ല ഒരുപാടുകടങ്ങളുണ്ട് ഭർത്താവിന് താമസിക്കുന്നവീട്ടിൽനിന്നും 3അംതീയതിക്ക് മുൻപ് മാറണം അള്ളാഹുവേ യാതൊരു മാർഗവും ഞങ്ങളെക്കൊണ്ടില്ല ഉസ്താദിന്റെ ദുആ ബറക്കാത്തുകൊണ്ട് ഹൈറായ അത്ഭുതം സംഭവിക്കാൻ. സംഭവിക്കാനേ അല്ലാഹ് എല്ലാവരും ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ മറ്റൊരുവീട്ടിലേക് മാറാൻ ആഗ്രഹിക്കുന്നു എത്രയും പെട്ടെന്ന് അള്ളാഹു കബൂലക്കി തരാൻ ദുആ ചെയ്യണേ ഉസ്‌താദ്‌ പ്ലസ് വല്ലാത്ത വിഷമത്തിലാണ്
@yahabeebee1361
@yahabeebee1361 8 дней назад
അള്ളാഹു എല്ലാം കാണുന്നുണ്ട്. എല്ലാം ശരിയാവും. റബ്ബ് എത്രയും വേഗം നിങ്ങളുടെയും എല്ലാവരുടെയും എല്ലാ ഹലാലായ ആഗ്രഹങ്ങളും നിറവേറ്റി തരട്ടെ 🤲
@maimoonarahman7430
@maimoonarahman7430 8 дней назад
Masha allah alhamdulillah 🤲aameen yarabbal aalameen 🤲duail ulpeduthane usthade halalaya hairaya muradhukal hasilavan
@AmithaAmi-ow7rb
@AmithaAmi-ow7rb 8 дней назад
Same avasthayilanu njanghakum😢
@user-sd8kl2mm4e
@user-sd8kl2mm4e 8 дней назад
മകളുടെ കല്യാണം കഴിഞ്ഞു ഒരുപാട്‌കങ്ങളുണ്ട് ഉസ്താദേ എത്രയും പെട്ട്ടന്ന് വീടാൻ ദുആചെയ്യണേ usthadee
@Hishamvlog731
@Hishamvlog731 8 дней назад
വീടാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ... 🤲🤲🤲😭
@RaseenaPT-bg1dk
@RaseenaPT-bg1dk 8 дней назад
അസ്സലാമു അലയികും. ഒരുപാട് അറിയാത്ത കാര്യങ്ങൾ ഉസ്താതിന്റെ ഈ ഒരു മജ്‌ലിസ് കൊണ്ട് പഠിക്കാൻ കഴിഞ്ഞത്‌. ഉസ്താദിന്ന് ആരോഗ്യത്തോടെ ഉള്ള ദീർഗായുസ് തരട്ടെ അല്ലാഹു. കുടുംബത്തിനും ഒരുപാട് ഐശ്വര്യം തരട്ടെ 🤲🏻🤲🏻🤲🏻🤲🏻
@Aysha_s_Home
@Aysha_s_Home 6 дней назад
ആമീൻ🤲🏼
@shamsudeen5172
@shamsudeen5172 4 дня назад
Aameen
@mariyambeevi456
@mariyambeevi456 8 дней назад
ആ മിൻ ആ മിൻ കമാൻ ഇത്രയും അറിവ് തന്നതിൽ അതി മഹത്താഴസന്തോഷം ഉസ്താദേ ആഫിയത്തുള്ള ദീർഘായ്സ് തരട്ടെ ആമീൻ യറബ്ബൽ ആലമിൻ
@Aysha_s_Home
@Aysha_s_Home 6 дней назад
ആമീൻ നമുക്കും🤲🏼
@sulaikha8970
@sulaikha8970 7 дней назад
ഉസ്താദേ വാടക വീട്ടിൽ ആണ് ഇപ്പോൾ ഒരു വീട് കച്ചവടം ആയിട്ടുണ്ട് അതിന് 5ലക്ഷം അഡ്വാൻസ് കൊടുത്തിട്ടുണ്ട് ഇനി ഒരു 5ലക്ഷം പെട്ടെന്ന് കൊടുക്കണം ബാക്കി ക്യാഷ് എഗ്രിമെന്റ് എഴുതിയ ശേഷം കൊടുത്താൽ മതി ഹൈറായ മാർഗത്തിൽ ക്യാഷ് ready ആവാൻ വേണ്ടി ഉസ്താദ് മജിലിസിൽ വെച്ച് ദുആ ചെയ്യണേ എന്റെ friend 4ലക്ഷം തരാം എന്ന് പറഞ്ഞതാണ് അവർക്ക് കിട്ടാനുള്ള ക്യാഷ് കിട്ടിയിട്ടില്ല ആ ക്യാഷ് അവർക്ക് പെട്ടെന്ന് കിട്ടാനും ഉസ്താദ് ദുആ ചെയ്യണേ 🤲🏻ദുആ വസിയതോടെ പാലക്കാട്‌ നിന്ന്
@Aysha_s_Home
@Aysha_s_Home 6 дней назад
ആമീൻ🤲🏼🤲🏼🤲🏼
@naseeramajeed1460
@naseeramajeed1460 22 часа назад
Aameen
@user-im5gy4uz7y
@user-im5gy4uz7y 19 часов назад
ഇതൊക്കെ റബ്ബിനോട് മനമുരുകി പറയു അള്ളാഹു സാധിച്ചു തരും ഉസ്താദ് എന്ത് ചെയ്യാൻ 😄
@pushpakl2200
@pushpakl2200 3 дня назад
ഒരു ജോലി കിട്ടി ഉസ്താതെ എനിക്ക് വേണ്ടി ദുവാ ചെയ്യണേ ഞാൻ പറയാറുണ്ടായിരുന്നു ഞാൻ അമുസ്ലിം ആണ്. അൽഹംദുലില്ല. രമഥാനിൽ 17. നോമ്പ് നോറ്റൂ. ദുവാ സ്വീകരിച്ചു ഉസ്താതിന്റെ കുടുംബത്തിന് ആരോഗ്യ മുള്ള ആയുസ്സ്. രാജാതി. രാജനായ അല്ലാഹുവേ. കൈ വിടല്ലേ ഈ കുടുംബത്തെ 🤲🤲
@sajadpm2354
@sajadpm2354 3 дня назад
Masha allah ❤
@suttusuttoos-zt1wd
@suttusuttoos-zt1wd 2 дня назад
മാഷാ അല്ലാഹ് ❤️
@sirajelayi9040
@sirajelayi9040 2 дня назад
❤❤❤❤നല്ലത് വരട്ടേ ❤🎉
@apakader
@apakader 2 дня назад
നിങ്ങൾക്ക് ജീവിതത്തിൽ സന്തോഷമുണ്ടാവട്ടെ സത്യമാർഗ്ഗത്തിൽ ജീവിച്ചു മരിക്കാൻ കഴിയട്ടെ
@SjnaRiyas
@SjnaRiyas День назад
♥️♥️♥️♥️♥️♥️✋✋✋✋✋അല്ലാഹ് സത്യം മനസ്സിലാക്കാൻ നീ കഴിവ് നൽകണേ
@BeenaShebeer
@BeenaShebeer 8 дней назад
ഉസ്താദേഇന്ന് പറഞ്ഞു തന്ന കാര്യങ്ങൾ വളരെ ഒരുപാട് മനസ്സിന് സന്തോഷം തോന്നിയ ക്ലാസ്സായിരുന്നു. ഒരുപാട് വിഷമങ്ങൾ ഉണ്ട്. ഉസ്താദ് പറഞ്ഞു തരുന്നഅറിവുകൾ ചെയ്യുന്ന ആളാണ് ഞാൻ. ഇതു പോലെ ഞങ്ങൾക് ഇനിയും പറഞ്ഞു തരണം ഉസ്താദേ. കേട്ടാൽ ഒരിക്കലും ബോറടിക്കാത്ത ക്ലാസുകളാണ് ഉസ്താദിന്റെ. അതുകൊണ്ട് തന്നെ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്. അറിവ് നൽകുന്ന ഉസ്താദിനും കുടുംബത്തിനും അള്ളാഹു ബർക്കത്തും റഹ്മത്തും ദീർഘായുസ്സും ശരീരഫിയത്തും നൽകട്ടെ ആമീൻ...ഉസ്താദിന്റെ ദുആ യിൽ ഞങ്ങളെയും ഉൾപെടുത്തണേ.....
@Aysha_s_Home
@Aysha_s_Home 6 дней назад
ആമീൻ🤲🏼
@mtrmtr9583
@mtrmtr9583 8 дней назад
മോന്സ്വാലിഹതായഒരു ഇണയെലഭിക്കാൻവേണ്ടിദുആചെയ്യണം. ഉസ്താദെ. 🤲🤲🤲
@manafsuhara3474
@manafsuhara3474 8 дней назад
ഇത്രയും കാര്യങ്ങൾ പറഞ്ഞുതന്ന ഉസ്താദിനെ അല്ലാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ കുടുംബത്തിനും
@abdurahmanraheem2094
@abdurahmanraheem2094 8 дней назад
ആമീൻ 🤲യാറബ്ബൽ ആലമീൻ 🤲🤲🤲
@shajeebshah8304
@shajeebshah8304 5 дней назад
Ameen ya rabbal aalameen
@MarjanahFathima-pq3pr
@MarjanahFathima-pq3pr 3 дня назад
എൻ്റെ ഭർത്താവിന് എത്രയും വേഗം ഹൈറായ ശമ്പളമുള്ള ഹൈറായ ജോലി കിട്ടാൻ ഉസ്താദ് dua cheyyanom
@mymoonathc.a148
@mymoonathc.a148 8 дней назад
അൽഹംദുലില്ല .ഉസ്താദേഎല്ലാ ദിവസവും ക്ലാസ്സുകൾ കേൾക്കാറുണ്ട്. വലിയ ഇഷ്ടമാണ്. പറയുന്നത് എല്ലാം കഴിയുന്നത് പോലെ ചെയ്യാറുണ്ട് ! ഉസ്താദിന് കുടുബത്തിനും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും 'എല്ലാ നൻമകളും അല്ലാ ഹു തന്ന് അന്നു ഗ്രഹിക്കട്ടെ! ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ! ഒരു ഉമ്മയാണ്!
@RaseelaAbdulJabbar
@RaseelaAbdulJabbar 4 дня назад
اامين يارب العالمين
@electrovlogz
@electrovlogz 8 дней назад
അൽഹംദുലില്ല കേട്ടാലും കേട്ടാലും മതിവരാത്തത് അത്രക്കെ ഇഷ്ടമാണെ ഉസ്താദിന്റെക്ലാസ്
@user-pe9tr4bq6u
@user-pe9tr4bq6u 7 дней назад
🧕 ഉദ്താതിന്റെ എല്ലാ ക്ലാസസ് വലിയ ഇഷ്ടം ആണ് അത് കേൽക്കാനുo അറിവ് കൂടാനും ഒരു നല്ല മദ്രറസ്സ ക്ലാസ്സ് ആണ് എല്ലാം പഠിക്കണം എന്ന് ആഗ്രഹം യിണ്ട് പറ്റുന്നത് പഠിക്കുന്നുണ്ട്🥰🥰🥰🥰🥰🥰
@naseemavahab6960
@naseemavahab6960 3 дня назад
🤲🤲😥
@sahidavasid8783
@sahidavasid8783 8 дней назад
Prayasangal നീങ്ങാനും കടങ്ങൾ വീടനും.രഹത്തിലൂല്ല ഹൈറയ ജീവിടത്തിനും വേണ്ടി ഉസ്താദ് dua cheyanam
@Jameela-dw3mc
@Jameela-dw3mc 8 дней назад
ഉസ്താദേ എന്റെആങ്ങളയുടെമരുമകൻ ഒരുബിസിനസ്തുടങ്ങുന്നുണ്ട് അത്തടസ്സങ്ങൾഒന്നുമില്ലാതെ മുമ്പോട്ട്പോവാൻ ഉസ്താദ്ദുആചെയ്യണം 🤲🤲🤲🤲
@ammusalu6621
@ammusalu6621 8 дней назад
ആഗ്രഹിച്ച ജോലി കിട്ടാനും കടം വീടാനും ദുആ ചെയ്യണേ ഉസ്താദേ . ഒരുപാട് കടം ഉണ്ട്.😢😢
@badrumuneer5097
@badrumuneer5097 2 дня назад
എന്റെ ഭർത്താവ് 20വർഷമായി ഗൾഫിൽ ജോലി ചെയ്യുന്നു ഇത് വരെ ഉയരങ്ങളിൽ എത്തിയിട്ടില്ല ചെറിയ വീട് എടുത്തിന് ഒരുപാട് കടമുണ്ട് വീട്ടികിട്ടാൻ ദുആ 🤲🤲ചെയ്യാൻ ഇപ്പോൾ അസുഖമാണ് നാട്ടിലേക് വരണമെന്നുണ്ട് കടം കൊണ്ടും ഇഖാമ പുതുക്കാത്തത കൊണ്ട് വരാൻ പറ്റുന്നില്ല പ്രതേകം ദുആ ചെയ്യണേ ഉസ്താദെ
@user-mm5vw8ff3q
@user-mm5vw8ff3q 13 часов назад
Ameen
@nafeesaummump8397
@nafeesaummump8397 8 дней назад
അസ്സലാമു അലൈക്കും എന്റെ മകളെ പുരപ്പണി പൂർത്തിയാകാൻ നിങ്ങൾദുആ ചെയ്യണേ ഉസ്താദ് എന്റെ മോൾക്ക് എന്നും രോഗമാണ് ആ രോഗ മാറാൻ നിങ്ങൾ ദുആ ചെയ്യണേ ഉസ്താദ് എന്റെ മകളുടെ മോൻ ദർസിൽ പഠിക്കുകയാണ് അതുകൊണ്ട് ആ മോൻ നല്ല മോൻ ആവാനും മോന്റെ വികൃതി മാറാനും ഉസ്താദ് നിങ്ങൾ ദുആ ചെയ്യണേ അസ്സലാമു അലൈക്കും
@safeeraahammed4538
@safeeraahammed4538 8 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഉസ്താതെ ദുഹയിൽ ഉൾപെടുത്തണേ ഉസ്താതെ നമുക്കും ആയിച്ചയിൽ ഓരു ദിവസം ഔരോരോ സൂറത്തിന്റെ തഫ്സീർ പറഞ്ഞു തരുമോ ഇനിയും ഓരു പാട് കാര്യം പഠിക്കാൻ ആഗ്രഹം ഉണ്ട് ഉസ്താത് അള്ളാഹു തൗഫിക്ക് നൽകട്ടെ ആമീൻ അള്ളാഹു ഉസ്താദിനും കുടുംബത്തിനും വിജയം നൽകട്ടെ ആമീൻ
@faseelariyas2083
@faseelariyas2083 8 дней назад
ഉസ്താദ് വിട് പണി നടന്നു കൗണ്ടിരിക്കാണ് റഹതായി നടക്കാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻എപ്പോളും നിങ്ങളെ പരിവാടി കേൾക്കാറുണ്ട് ചിലപ്പോൾ മെസ്സേജ് വിടാറില്ല എപ്പോൾ ളും നമ്മൾക്കു വേണ്ടി എല്ലാകാര്യങ്ങളും റാഹത്തവൻ 🤲🏻🤲🏻
@unknownlegend4749
@unknownlegend4749 7 дней назад
ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും ബുദ്ധി മുട്ടുകളും മാറ്റിത്തരണെ അള്ളാഹ് ഹലാലായ മുറാദുകൾ ഹാസിലാക്കിത്തരണെ അള്ളാഹ്🤲🤲🤲🤲
@Aysha_s_Home
@Aysha_s_Home 6 дней назад
ആമീൻ യാ റബ്ബൽ ആലമീൻ🤲🏼
@abdulkalam812
@abdulkalam812 8 дней назад
ആമീൻ 🤲🤲 ഉസ്താദേ എന്റെ ഭർത്താവിന് ജോലി ഇല്ല ഉസ്താദേ ദുആ ചെയ്യണേ ഉസ്താദേ 🤲 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉല്പ്പ്പെടുത്തണേ ഉസ്താദേ 🤲🤲
@Juvairya-df5tl
@Juvairya-df5tl 8 дней назад
ഉസ്താദ് നിങ്ങളുടെ ക്ലാസ്സ്‌ എന്നും എന്റെ ഉമ്മ കേൾക്കാറുണ്ട് എന്ടെ ഉമ്മ യും ഉപ്പയും ഹജ്ജിനു പോയി ട്ടുണ്ട് അൽഹംദുലില്ലാഹ് ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം കിട്ടി അവർക്ക് ഇനി നാലു ദിവസം കയിഞ്ഞഅവർ മദീനയിൽ പോകും അവിടെ ചെന്നു നല്ല റാഹത്തായി റൗളയിൽ ചെന്നു മുത്ത് ഹബീബ് ന് സലാം ചൊല്ലി റസൂലും ള്ളാ ന്ടെ നോട്ടം കിട്ടാനുള്ള ഭാഗ്യം ലഭിക്കാനും അവിടെ പോരുമ്പോൾ നല്ലറാ ഹത്തോട് കൂടി പോരാൻ തൗഫീഖ് ഉണ്ടാവാനും ഉസ്താദ് ദുഹചെയ്യണേ... അവർ മിനയിൽ നിന്ന് ഹാരഫായിലേക്ക് നടന്നു പോകും മ്പോൾ എന്റെ ഉപ്പ ഷുഗർ കാരണം ആകെ തളർന്നു പോയി കുറച്ചു നേരം അവർ വിഷമിച്ചു പിനീട് അവർ മുസ്തലൈഫായിലേക്ക് നടന്നു കല്ലെറിയാൻ വേണ്ടി അവിടെ എത്തിയപ്പോൾ എന്റെ ഉപ്പ തല കറങ്ങി വീണു എന്നിട്ട് ആകെ ഉമ്മ മാത്രം ആണ് വേറെ ഒരാളെ യും മലയാളം അറിയുന്ന വരില്ല എന്റെ ഉമ്മ ബേജാർ ആയിരുന്നു അപ്പോയെക്കും കെഎംസിസി ആളുകൾ വന്നു ഓസ്‌പിറ്റലിൽ എത്തി ച്ചു ഐസ് വിൽ കിടന്നു പിന്നെ യാണ് ബോധം വന്നത്. ഇപ്പോൾ അൽഹംദുലില്ലാഹ് എല്ലാ കർമ്മം കയിഞ്ഞു റൂമിൽ ആണ്. ചെറിയ ചീണം ഉണ്ട്. അങ്ങനെ ആകെ യും പേടിച്ചനേരത്തും എന്റെ ഉമ്മ ക്ക് ധൈര്യം ഉണ്ടായിരുന്നു. കാരണം ഞാൻ എന്നും അധ്കാറുകൾ ചൊല്ലും പിന്നെ ഉസ്താദ് ചൊല്ലി തരുന്നത് ഒക്കെ ചൊല്ലി യത് കൊണ്ട് എനിക്ക് ധൈര്യം കിട്ടി യതും. ഉസ്താദ് അവർക്ക് ഇനീ നിങ്ങളുടെ ദുഹാ ചെയ്യണേ. എല്ലാം സലാമത്തായി നാട്ടിലെത്തിയോ നാട്ടിലേക്കു മടങ്ങാനുള്ള തൗഫീഖ് ഉണ്ടാവാനും. ദുഹചെയ്യണേ
@sabircm
@sabircm 7 дней назад
Veed avanum makkal swali avanum dua cheyanam
@apakader
@apakader 2 дня назад
ഹൈറിൻ്റെ വഴികൾ തുറന്നു തന്നതിന് അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ഈമാൻ കിട്ടിയുള്ള മരണം ലഭിക്കട്ടെ ആമീൻ
@UmmuKulsu-dx3hq
@UmmuKulsu-dx3hq 8 дней назад
വീടിന്റെ പണി പൂർത്തിയാക്കി തരണേ അല്ലാഹ് 🤲🤲🤲🤲😭😭😭
@Ijas-lb7rg
@Ijas-lb7rg 7 дней назад
അൽഹംദുലില്ലാഹ് 🤲ഈ സൂറത്തുകൾ പതിവാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲
@RasheedaAk-cs7qh
@RasheedaAk-cs7qh 8 дней назад
എന്റെ മനസ്സിൽ ഒരു പട് മുറ ദുകൾ ഉണ്ട് അത് ഹസിലാക്കുവാൻ വേണ്ടി ഉസ്താദ് പ്രതേകം ദുഹ ചെയ്യാണം 🤲🏻🤲🏻🤲🏻🤲🏻😭😭😭
@farhanrazi2511
@farhanrazi2511 6 дней назад
ഉസ്താദേ എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ എല്ലാ പ്രയാസങൾ വെഷമങ്ങൾ മാറാനു ഞങ്ങളുടെ രോഗങ്ങൾശിഫആവാനു 4 മക്കളും നന്നാവാനു സ്വാലിഹായ മക്കൾ ആവാനു മൂത്ത മോൻ +2 വിൽ പോയ മൂന്ന് വിഷയം എഴുതിയിരിക്കാണ് 4മത്തെ പ്രാവശ്യം ആണ് എഴുതിയത് വിജയിച്ച് കാണാനുമക്കൾക്ക് പഠനത്തിൽഭർകത്ത് ഉണ്ടാവാനു ചെറിയ മോൻ 15 വയസ്സ് ഉള്ള മോന് അശരിക്ക് എഴുത്തു ഓത്തു വായനയും അറിയാനു 10 ക്ലാസിൽ ആണ് പഠിക്കാനുള്ള മനസ്സ് ഉണ്ടാവാനു വാശി ദേശ്യം മാറാനു സ്വഭാവം നന്നാവാനു 11 വർഷമായി വാടക വീട്ടിൽ ആണ് വീട് പണി പെട്ടെന്ന് പൂർത്തിയാവാനുഎൻ്റെയും മക്കളുടെ യും സർട്ടിഫിക്കറ്റുകൾ തെറ്റ് തിരിത്തി കിട്ടാനുഎല്ലാ നിലയിലും സമാധാനം ഹൈറു ബറക്കത്തു ഉണ്ടാവാനു ഭർത്താവിൻ്റെ എല്ലാ രോഗങ്ങളും ശിഫ ആവാനു ജോലി ചെയ്യാൻ കഴിയാനു മനസ്സമാധാത്തിനു മനസ്സിലെ നിറുന്ന പ്രശ്നങ്ങൾക്ക് ഹൈറായ പരിഹാരം ഉണ്ടാവാനു മുറാദുകൾ ഹാസിലാവാനു ഉസ്താദ് പ്രത്യേകം ദുആയിൽ ഉൾപെടുത്തണേ🤲🤲🤲🤲🤲🤲🤲😥
@FatimaZain-b9u
@FatimaZain-b9u 6 дней назад
😊😅😮 3:49 I ok 😊😅😅 5:38 😅😅😊
@AyishabiAyisha-dv7xg
@AyishabiAyisha-dv7xg 8 дней назад
എൻ്റെ മക്കൾക്ക് നല്ല സ്വഭാവം ഉണ്ടാവാൻ ഉസ്താദ് ദുഅഃ ചെയ്യണം
@user-qg7nb7ur6q
@user-qg7nb7ur6q 8 дней назад
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് ഉസ്താദ് അറിവ് നേടിയത് കൊണ്ട് അത് പ്രയോഗിക്കേണ്ട സ്ഥലത്ത് പ്രയോഗിക്കേണ്ട രീതിയിൽ തന്നെ അൽഹംദുലില്ലാ ഹ് 🤲🤲🤲 ഉസ്താദിൻറെ പ്രാർത്ഥനക്ക് ഉത്തരം അല്ലാഹു നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@SameenaSiddique-mn2in
@SameenaSiddique-mn2in 8 дней назад
ആമീൻ
@farshadfarsha876
@farshadfarsha876 7 дней назад
ജീവിതത്തിൽ.ഒരുപാട്.ദുഖമനുഭവിച്ചു.ഇനിയെങിലും.സമാധാനമായി.ജീവിക്കാൻ.ദുഹാ.ചെയ്യണം.ഉസ്താദേ....,
@BalkeesSanasinu
@BalkeesSanasinu 8 дней назад
ഉസ്താദെ കുറച്ച് കടം ഉണ്ട് പ്പെട്ടന്ന് വിടാൻ ഉസ്താദ് ദുആ ചെയ്യണം
@user-mw3tg8mc2z
@user-mw3tg8mc2z 7 дней назад
അല്ലാഹുവേ നല്ല അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിന് ആരോഗ്യം ആയുസ്സ് തന്ന് അനുഗ്രഹിക്കട്ടെ റബ്ബ് സുബ്ഹാനല്ലാഹ്. ആമീൻ🤲🏻🤲🏻🕋🤲🏻🤲🏻🤍❤️🕋🤲🏻🤲🏻🤲🏻💖💐
@asmagafoor5055
@asmagafoor5055 6 дней назад
വളരെ വിഷമത്തിൽ ആണ് മനസ്സിലുള്ള ഉദ്ദേശം നടന്ന് കിട്ടാൻ dhua ചെയ്യണേ ഉസ്താതെ 🤲🏻🤲🏻
@hajuhaju8572
@hajuhaju8572 8 дней назад
അസുഖങ്ങൾ മാറാത്തത് ചെയ്യണം വീടിന്റെ ഇതിനു വേണ്ടി ഉസ്താദ് ചെയ്യണം
@soobinoushad4500
@soobinoushad4500 7 дней назад
എന്റെ മകന് നല്ല കമ്പനിയിൽ ജോലി ശെരിയാകാൻ ദുആ ചെയ്യണം ഉസ്താദേ
@user-cv1jg6sw8c
@user-cv1jg6sw8c День назад
ഫുൾ കേട്ടു ഉസ്താതെ കുറെ കാര്യം മനസ്സിൽ ആയി 🤲🏼അൽഹംദുലില്ലാഹ്
@kaakakaaku3509
@kaakakaaku3509 5 дней назад
വീട് പണി പെട്ടെന്ന് പൂർത്തീകരിക്കാൻ ഉസ്താദ് ദുആചെയ്യണം കടല വീടാനും കടമില്ലാതെ വീടുപണി പൂർത്തിയാവാനും
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 4 дня назад
insha allah
@user-im9wk4ev7y
@user-im9wk4ev7y 5 дней назад
ഉസ്താതെ ഞാൻ ഈ വീഡിയോ എല്ലാ ദിവസം കാണാറുണ്ട് എനിക്ക് നല്ല സമാധാനം ഉണ്ട് കൂടെ ചൊല്ലാറും ഉണ്ട് അൽഹംദുലില്ലാഹ് നല്ല മാറ്റം ഉണ്ട് ആമീൻ 🤲🤲🤲
@SumayyaSumAyya-uf4cg
@SumayyaSumAyya-uf4cg 8 дней назад
ഉസ്താദ് മോൻ നന്നായി പഠിക്കാനും സ്കൂൾ പോവാൻ തോന്നാനും ദുആ ചെയ്യണം ഉസ്താദ്
@SafiyaSafiya-uy5ol
@SafiyaSafiya-uy5ol Час назад
ഉസ്താദേ എന്റെ മരുമകൻ ഒരു അക്കൗണ്ടന്റ് ആണ് ഒരു നല്ല വിസ കിട്ടി നല്ല ശമ്പളം കിട്ടാൻ ഉസ്താദ് പറഞ്ഞതൊക്കെ ഞാൻ ചെയ്യും. ഉസ്താദ് ചെയ്യുക എത്രയും പെട്ടെന്ന് കിട്ടാൻ
@kadeejashahad3916
@kadeejashahad3916 4 дня назад
ഉസ്താതെ ഞങ്ങളെഎല്ലാ അസുഖങ്ങങ്ങളും മാറാൻ ഉസ്താത് ദുആ ചെയ്യണേ ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@ramseenathameem4471
@ramseenathameem4471 2 дня назад
1 ഫാത്തിഹ 1 ആയതുൽ കുർസിയ്യ് 3 കുൽ യാ അയ്യുഹൽ കാഫിറൂൻ 3 ഖുൽഹു അല്ലാഹു അഹദ് 1 കുൽ അ ഊതു ബി റബ്ബിൽ ഫലഖ് 1 കുൽ അ ഊതു ബിറബ്ബിന്നസ് 3 അറിയാവുന്ന ഏദെങ്കിലും സ്വലാത്ത് ദിവസവും തുടർച്ചയായി മുടങ്ങാധേ ഒതുക🥰
@Anumol231
@Anumol231 8 дней назад
അസ്സലാമു അലൈക്കും ഉസ്താദെ അൽഹംദുലില്ലാഹ് നല്ലൊരു class ആണ് ഉസ്താദിനും കുടുംബത്തിനും നൻമകൾ തരണേ റഹ്മാനെ
@user-wd2gp5uc1p
@user-wd2gp5uc1p 8 дней назад
ഉസ്താദ് ദുആയിൽ ചേർക്കണേ ❤
@sidheeqc7077
@sidheeqc7077 8 дней назад
ഉസ്താദേ ഹാഫിളതാകാനും ഉപ്പാന്റെ ജോലിയിൽ ബർകത് കിട്ടാനും ഉസ്താദ് ദുആ ചെയ്യണേ 🤲🤲😢😢
@Abidck67
@Abidck67 4 дня назад
ഭർത്താവ് രണ്ടു വട്ടം കച്ചവടം തുടങ്ങി ഒന്നും മുന്നോട്ടു പോവാതെ നഷ്ട്ടം വന്നു പോയി ഇനി ഗൾഫിൽ ജോലിക്ക് പോവാൻ ഉദ്ദേശം ഉണ്ട് കടങ്ങൾ വീടി റാഹത്തിലാവാൻ ദുആയിൽ ഉൾപെടുത്താൻ 🤲🤲🤲
@sirajelayi9040
@sirajelayi9040 2 дня назад
ഇത് എഴുതി കൂടെ കൂട്ടൂ
@jaisalvk6331
@jaisalvk6331 15 часов назад
ഉസ്താദേ ഭർത്താവിന് മരത്തിന്റെ ബിസിനസ്‌ ആണ് അത് ലാഭം ഉണ്ടാവാൻ ദുഹാ ❤️❤️❤️❤️❤️e❤️❤️❤️
@hafsasainudheen7937
@hafsasainudheen7937 7 дней назад
ആമീൻ.. ആമീൻ.. ആമീൻ 🤲🤲🤲ഇൻശാ അള്ള... ഉസ്താദേ മോ ന്റെ ജോലിനഷ്ടം പെട്ട് പോയി അതിന്ന് പ ഗ രം ആയി നല്ലഹായ് റായ ജോലിയും നല്ല സോലി ഹായഇ ണയെ കിട്ടാൻ ദുആ ചൊ യ്യ് ണ o..
@Realme-lz2md
@Realme-lz2md 2 дня назад
ഉസ്താദ് എന്റെ മക്കൾക്ക് ജോലി ഇല്ലാ നല്ല ഒരു വിസ കിട്ടി ഗൾഫിൽ പോവാൻ നല്ല സംമ്പളം ഉള്ള ജോലി കിടാൻ നല്ല മനസ് ഉണ്ടാവൻ ഒരു സ്ഥലം വിട് വെ ണം ഒരു പാട് കടം വിടാൻ മനസ്സിൽ മുറാദ് ഹസീൽ ലവൻ ദുആ ചെയ്യണം ഉസ്താദ്
@ShameelaSayyed
@ShameelaSayyed 7 дней назад
ആമീൻ ഇൻഷാ അള്ളാ തീർച്ചയായും ചെയ്തിരിക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ഉസ്താദിന്റെ പ്രാർത്ഥനയിൽ എന്നും ഉൾപ്പെടുത്തണം
@nisarknisark4776
@nisarknisark4776 3 дня назад
Insha allah. ദുആ യിൽ ഉൾപെടുത്തണേ
@shamnasemi5059
@shamnasemi5059 4 дня назад
ഉസ്താദ് ഉസ്താദിനെ ക്ലാസ്സ് കേൾക്കുന്നതിനുശേഷമാണ് ഞാൻ ദിക്റുകളും സ്വലാത്തുകളും ചൊല്ലാൻ തുടങ്ങിയത്
@faseela2627
@faseela2627 3 дня назад
ഭർത്താവിന്റെ മറ്റു സ്ത്രീകളിൽ ഉള്ള ബന്ധം ഇല്ലാതിരിക്കാൻ ഉസ്താദ് ദുആ ചെയ്യണേ.. രണ്ടു തവണ എന്നെ ചതിച്ചു 😢മക്കളെ ഓർത്തു ഇത് വരെ സഹിച്ചു.. 🤲🏻.. ഇപ്പോ പൈസ കൊണ്ട് ഒന്നുംസഹായിക്കുന്നില്ല.. 🥺എനിക്ക് ഒരു ജോലി കിട്ടാൻ പ്രത്യകം ദുആ ചെയ്യണേ 🤲🏻🤲🏻
@armygirl1481
@armygirl1481 3 дня назад
Eallam Àllah ഹൈറാക്കി തരണേ ആമീൻ
@salims6003
@salims6003 2 дня назад
Ellaam sheriyakum
@faseela2627
@faseela2627 2 дня назад
@@armygirl1481 ആമീൻ. 🤲🏻
@faseela2627
@faseela2627 2 дня назад
@@salims6003 ഇന്ഷാ അള്ളാഹ്.
@user-gy1qo7lg9x
@user-gy1qo7lg9x 2 дня назад
Cmvm promotting wrk ചെയ്തു noku
@MuhammedBilal-cx5sz
@MuhammedBilal-cx5sz 7 дней назад
ഞാൻ ആയുർവേദ ഉത്പന്നം നടന്നു വിൽക്കുന്നതാണ് ദുആയിൽ ഉൾപ്പെടുത്തണം usthad
@user-fj9zu4xz8d
@user-fj9zu4xz8d 3 дня назад
ഉസ്താദേ മകൾ നല്ല സൊലീഹിങ്ങൾ അവൻ ദുആ ചെയ്യണം എന്റ്റെ വിട് പണി എത്ര യും പെട്ടന്ന് നടക്കുവാൻ ദുആ ചെയ്യണം കച്ചവടത്തിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണം
@shakeelasalam3315
@shakeelasalam3315 6 дней назад
Usthad നൽകുന്ന അറിവ് എനിക് രാവിലയാണ് കല്കാൻ pttunat ഒത്തിരി നല്ല അറിവ് ഇത്ലുട കിടുന്നു പലദുഹകളും ഉസ്താദിന് ആഭ്യതുല് ദീർക്കൗസ് അല്ലാഹു നൽകട aa meen yrb .Duhachayyana Usthada. Makkaluda കരത്തിൽ balara വിഷമമാണ്
@NusaibaK-jh9nh
@NusaibaK-jh9nh 8 дней назад
Nusaiba ഉസ്താദിന്റെ ക്ലാസ് വളരെ ഉപകമാണ് 👍🏼👍🏼👍🏼👍🏼
@sajithaarasheed1952
@sajithaarasheed1952 7 дней назад
ഇന്ന് എന്റെ മകനു ജോലിക്കുള്ള ഇന്റർവീ ഉണ്ട്‌ അതിൽ വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲. ഇത് കാണുന്ന എല്ലാരും ദുആ ചെയ്യണേ 🤲🤲🤲
@JabarullaJabarulla-zl7gq
@JabarullaJabarulla-zl7gq 6 дней назад
Problem solution, ചാനൽ യുട്യൂബിൽ നോക്കു, അതിൽ സലാമുൻ കൗലൻ min റബ്ബിറഹീം 129 പ്രാവശ്യം,, എനിക്ക് പിറ്റേ ദിവസം സാധ്യമായി
@panineer-wm8mo
@panineer-wm8mo 4 дня назад
കിട്ടിയോ
@Saifudheen5019
@Saifudheen5019 14 часов назад
10വർഷമായി വാടകക്ക് താമ സി കുന്നു സ്വന്തമായി ഒരു വിട് ആവാൻ ഉസ്താദ് ദുഹാ ചെ യ്യ ണം 🤲🏻
@yahabeebee1361
@yahabeebee1361 8 дней назад
അൽഹംദുലില്ലാഹ്.. 🤲നിസ്കരിക്കുമ്പോൾ എനിക്ക് എപ്പഴും ഈ രണ്ട് സൂറത്തുകളെ ചിന്തയിൽ വരുള്ളൂ.
@VLOGSBYAA786
@VLOGSBYAA786 6 дней назад
ഉസ്താദേ പറയുന്ന കാര്യങ്ങൾ മനസ്സിൽ ആകുന്നുണ്ട്
@hairunneesack3692
@hairunneesack3692 7 дней назад
ആമീൻ യാ റബ്ബൽ ഏലമീൻ.. ഉസ്താദെ മനസ്സമാധാനമുള്ള ഒരു ജീവിതം നമുക്ക് നൽകി അനുഗ്രഹിക്കുമാറാവട്ടെ. ഭർത്താവിന്റെയും മോന്റേയും സ്വഭാവo നന്നാവാനും ഹൈറായ ജോലി ശരിയായി കിട്ടാനും ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🤲🤲
@user-nz8pb6ko1b
@user-nz8pb6ko1b День назад
ഉസ്താദേ എന്റെ ഭർത്താവിന് നല്ല ഒരു ജോലി കിട്ടാൻ ദുആ ചെയ്യണം ഗൾഫിലാണ് ഇപ്പോൾ ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്🤲
@musthafasafu1226
@musthafasafu1226 7 дней назад
🌹അൽഹംദുലില്ലാഹ് 🌹ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താതെ 🤲🤲🤲🤲🤲
@sainabarasheed5404
@sainabarasheed5404 4 дня назад
ഉസ്താതെ ബാങ്ക് ലോൺ വേഗം തീരാൻ ദുആ ചെയ്യണേ 🤲🤲🤲മക്കൾ നല്ല പഠിക്കാൻ ദുആ ചെയ്യണേ അസുഖം മാറാൻ ദുആ ചെയ്യണേ 🤲🤲
@mubeenamubisaheer2119
@mubeenamubisaheer2119 5 часов назад
🤲
@user-lg6zw7ci1h
@user-lg6zw7ci1h 2 дня назад
എന്റെ മകന് നല്ല ജോലി ശരിയാണ് ഭുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
@user-lg6zw7ci1h
@user-lg6zw7ci1h 2 дня назад
🤲🏻🤲🏻🤲🏻
@raseenap7807
@raseenap7807 5 дней назад
അള്ളാഹുവേ അനുഗ്രഹം ചൊരിഞ്ഞു നൽകി അനുഗ്രഹിക്കേണമേ aameen കിട്ടാനുള്ള ഹക്ക് എത്രയും പെട്ടെന്ന് കിട്ടാൻ തൗഫീഖ് നൽകി അനുഗ്രഹിക്കേണമേ ആമീൻ.
@electrovlogz
@electrovlogz 8 дней назад
Alhamdhulilla ഉസ്താദിന്റെ മജ്‌ലിസ് തന്നെ ഒരു ആൽഫതമാണ്
@sidheeqkalodi2392
@sidheeqkalodi2392 8 дней назад
കടങ്ങൾ വിടാനും വിട്ടിൽ ഖയറും ബർക്കത്തും ഉണ്ട. കാനും മക്കൾ നന്നാവാനും എല്ല വിതരേ ഗങ്ങൾ മാറാനും ഉസ്തദ്ദു ഹ ഹ് ചെയ്യണം
@jemseenashamsu762
@jemseenashamsu762 День назад
എന്റെ കുട്ടികൾ നല്ല ബുദ്ധി യും നല്ല സ്വഭാവം കൊടുക്കണേ എന്റെ ഭർത്താവ് നല്ല ജോലി കിടന്നേ
@STOFFCREATES.
@STOFFCREATES. 5 дней назад
എന്റെ മോന്റെ പാസ്പോർട്ട് കോടതിയിൽ ഹാജരാക്കിയിട്ട് രണ്ട് വർഷമായി ഇതുവരെ കിട്ടിയിട്ടില്ല അടുത്തമാസം എടുത്തു തരാ അടുത്തമാസം എടുത്തു തരാൻ നോമ്പിന്റെ മുമ്പ് എടുത്തു പറഞ്ഞിട്ടും ഇതുവരെ ഒന്നും ആയിട്ടില്ല ഒരു കേസിൽ കുടുങ്ങിയതാണ് അത് എടുത്ത് തരാൻ തോന്നിക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഞാനെന്നും അസ്മാ ചൊല്ലാറുണ്ട് എന്റെ ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ചു തരാൻ പ്രത്യേകം ഉസ്താദ് ചെയ്യണം
@Sumanizar1705
@Sumanizar1705 7 дней назад
ഉസ്താദേ എനിക് ഒരുപാട് kadam ഉണ്ട് 4 പെൺ മക്കൾ ആണ് 25 ലക്ഷം രൂപയുടെ കടം ഉണ്ട് മക്കളുടെ കല്യാണം നടത്തിയതാണ് 30 ആം തിയ്യതിയാണ് ലാസ്റ്റ് ഡേറ്റ് സമാദാനം ഇല്ല ഉസ്താദ്‌ പറയ്യുന്നത് എല്ലാം ഓതുന്നുണ്ട് ഉസ്താദ്‌ ദുആ ചെയ്യണേ കടം തീർന്നു സലാമത് ആകണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@muthupm6535
@muthupm6535 7 дней назад
ആമീൻ 🤲🏻
@SjnaRiyas
@SjnaRiyas День назад
😔😔😔allahu kaividilla
@mamukoya7947
@mamukoya7947 8 дней назад
ദുഹയിൽ ഉൾപ്പെടുത്തണമേ ഉസ്താദെ
@mubeenamube9855
@mubeenamube9855 19 часов назад
കുടുംബത്തിൽ ഉള്ള ഒരാൾക്ക് വീടിന്റെ പ്രമാണം കൊടുത്തു സഗായിച്ചു ഇപ്പൊ അത് പ്രശ്നമായി ബാങ്കിൽ അടവ് മുടങ്ങി എത്രായു പെട്ടന്ന് പ്രമാണം ന്റെ കയ്യിൽ കിട്ടാൻ ദുഹാ ചെയ്യണേ 🥺🥺🥺🤲🤲
@ismailktk6842
@ismailktk6842 20 минут назад
ഞാൻ പാരഗ്നെറ് ആണ് ദുആ ചെയ്യണേ ഉസ്താദ് 2പെൺകുട്ടി അടുത്ത ആൺകുട്ടി avan dua cheyyane Mappilate kachodathil barkkath undakan dua cheyyyannneee
@user-ec2jx1nv1x
@user-ec2jx1nv1x 8 дней назад
ഉസ്താതെ കടംകൊണ്ട് വിഷമത്തിലാണ് ദുആ ചെയ്യണേ
@Jameela-dw3mc
@Jameela-dw3mc 8 дней назад
എറ ണ്ണാം കുളത്താണ് കടയിടുന്നത്ഉസ്താദ് അത്ശരിയായി കിട്ടാൻഉസ്താദ് പ്രത്തേകംദുആചെയ്യണം
@Eish_min_ajil_alkhayr_media_t
@Eish_min_ajil_alkhayr_media_t 12 часов назад
ഉസ്താദ് നിങ്ങളുടെ ഈ ചാനൽ വളരെ ഉപകാരമാണ് ദുഅ ചെയ്യണം
@shamnasemi5059
@shamnasemi5059 4 дня назад
ഉസ്താദിന്റെ ക്ലാസ്സ് നല്ലവണ്ണം മനസ്സിലാകുന്നുണ്ട് ഇത്ര നല്ല ക്ലാസുകൾ എന്നും ഞാൻ കേൾക്കാറുണ്ട്
@SuharaM-dx8yl
@SuharaM-dx8yl 8 дней назад
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@nasarpeerumuhamme4843
@nasarpeerumuhamme4843 7 дней назад
AL H സന്തോഷം
@jasminshamnad8502
@jasminshamnad8502 6 дней назад
Alhamdulillah.Masha Allah.Jazzakkallah khair. Aameen aameen yarabbal aalameen
@ashimusthu8864
@ashimusthu8864 7 дней назад
മക്കളെ നന്നാക്കുവാനും എനിക്ക് ഉംറ ചെയ്യാൻ ആഗ്രഹമുണ്ട് ഉസ്താദ് ദുആ ചെയ്യണം
@rasheedamuhammed534
@rasheedamuhammed534 8 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@royaldrive7446
@royaldrive7446 5 дней назад
ഒരു പ്രാവശ്യം, ഫാത്തിഹ, ഒരു പ്രാവശ്യം ആയതുൽ കുർസി മൂന്ന് പ്രാവശ്യം കാഫിരുൺ, മൂന്ന് പ്രാവശ്യം ഇഹ്‌ലാസ് ഒരു പ്രാവശ്യം ഫലക് ഒരു പ്രാവശ്യം nnaz
@ziyadiqbal8210
@ziyadiqbal8210 4 дня назад
Thanks
@thalasseryadukkala800
@thalasseryadukkala800 4 дня назад
3ariyavunna swalath koode ind
@FFKfidin
@FFKfidin 3 дня назад
നാസ്, സ്വലാത്ത്
@aaliyahh_._
@aaliyahh_._ 2 дня назад
എൻ്റെ മോന് അവൻ്റെ യോഗ്യതക്ക് ഹൈറായി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo День назад
ഇൻശാ അല്ലാഹ്
@user-vj4zg2uj3r
@user-vj4zg2uj3r 12 часов назад
ഉസ്‌താദേ ഞാൻ വാടക വീട്ടിൽ ആണ് താമസിക്കുന്നത്. ഒരു വീടിനു വേണ്ടി ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@jasminnizar6670
@jasminnizar6670 8 дней назад
🕋👌ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്👌🕋
Далее
He turned a baseball into a stylish shoe😱
00:59
Просмотров 867 тыс.
How the hell is this done#joker #shorts
00:14
Просмотров 2,4 млн
He turned a baseball into a stylish shoe😱
00:59
Просмотров 867 тыс.