Тёмный

ഈ ചേട്ടന്മാർക്ക് ഒരു BIG SALUTE🫡 |  

UsualPsycho
Подписаться 26 тыс.
Просмотров 2,1 тыс.
50% 1

#malayalambreakingnews #keralanews #malayalamnewslive #joy #thiruvananthapuram #railway #railways #railwaystation #news #keralapolitics #bjp #bjp4india #aryarajendran #mayor #thiruvananthapurammayor #wasteincanal #viralnews #viralnewslive #viralnewstoday #usualpsycho #congress
ഈ ചേട്ടന്മാർക്ക് ഒരു BIG SALUTE🫡 | #kerala #breakingnews #thiruvananthapuram

Развлечения

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 82   
@Rdx.03
@Rdx.03 Месяц назад
കാശിനു വേണ്ടിയാണ് എന്നങ്ങു പറയണം ബ്രോ പിന്നെ ചോദിക്കില്ലല്ലോ 😂 🔥
@UsualPsycho
@UsualPsycho Месяц назад
Ithe cashine vendi alla....nale oke cashine vendi ullathe idununde...😂illegil munnote povila...
@nijilsurendran1995
@nijilsurendran1995 Месяц назад
Well Said 👏👏
@UsualPsycho
@UsualPsycho Месяц назад
🙏🙏🙏 thanks brother🙏🙏👍
@Tony93788
@Tony93788 Месяц назад
👍
@UsualPsycho
@UsualPsycho Месяц назад
🙏👍
@Asha-lt4xe
@Asha-lt4xe Месяц назад
Well said 👍
@UsualPsycho
@UsualPsycho Месяц назад
🙏thanks👍🙏
@julie5-5
@julie5-5 Месяц назад
🙏
@UsualPsycho
@UsualPsycho Месяц назад
👍👍
@sandhyadevichathambil656
@sandhyadevichathambil656 Месяц назад
മാലിന്യം നിറഞ്ഞ വെള്ളത്തിൽ ഇറങ്ങി രക്ഷാദൗതൃം നടത്തുന്ന എല്ലാ മനുഷൃർക്കും ഒരു കൂപ്പുകൈ.ഒരുആപത്തും അവർക്കു വരാതിരിക്കട്ടെ ഈശ്വരാ... Big salute for the rescue team.ആപാവം മനുഷൃൻ😢 മാറ്റമൊക്കെ ആഗ്രഹിക്കുന്നു പക്ഷേ അവസ്ത പരിതാപകരം തന്നെ.Waste Management schoolൽ ഒരു പാഠൃവിഷയമാക്കേണ്ടത് അതൃാവശൃം തന്നെയാണ് പിന്നെ സാമൂഹികപ്രസക്തിയുള്ള contentകൾ ഇനിയും ചെയ്തുകൊണ്ടേയിരിക്കുക. ഒരു best content creator ആവാനുള്ള എല്ലാ കഴിവും താങ്കൾക്കുണ്ട് .താങ്കളുടെ അവതരണം ആകർഷണനീയമാണ് .ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ടുപോകുക . എല്ലാവരും ഇങ്ങിനെയൊക്കെ തന്നെയാണ് ഉയർന്നുവന്നിട്ടുള്ളതും. keep doing good content bro Support will definitely come😊
@UsualPsycho
@UsualPsycho Месяц назад
🙏🙏 thank you chechi🙏🙏🙏 you words give me a lot of energy🙏🙏👍❤️
@sandhyadevichathambil656
@sandhyadevichathambil656 Месяц назад
❤😊​@@UsualPsycho
@aneeshm7311
@aneeshm7311 Месяц назад
Big salute
@UsualPsycho
@UsualPsycho Месяц назад
🙏❤️thanks🙏👍
@arunsekhara4895
@arunsekhara4895 Месяц назад
ഹരിതകർമ്മസേന കടകളിൽ നിന്നും വീടുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ചു കാശും വാങ്ങി ഈ തോടുകളിൽ കൊണ്ട് തട്ടുന്നുണ്ടോ എന്നാണ് സംശയം
@UsualPsycho
@UsualPsycho Месяц назад
നല്ല സംശയം ഉണ്ട് ആകാര്യത്തിലും 👍
@7Zsta
@7Zsta Месяц назад
Dhaivame! Enthoru sarkaar nammude🤦🏼‍♀️
@UsualPsycho
@UsualPsycho Месяц назад
😒
@padminiem3818
@padminiem3818 Месяц назад
നഷ്ടപ്പെടുമ്പോഴുള്ള വേദന അത് നഷ്ടപ്പെട്ടവർക്കേ അറിയൂ.
@UsualPsycho
@UsualPsycho Месяц назад
സത്യം 😒
@SunimolR
@SunimolR Месяц назад
Sivankutty.
@UsualPsycho
@UsualPsycho Месяц назад
👍
@Rdx.03
@Rdx.03 Месяц назад
എല്ലാ കാര്യങ്ങളും ജെനുൻ ആയി ചെയ്തു കയറി വരണം.. ചുക്കെഷ് ചുണ്ണാപ്പിയെ പോലെയൊക്കെ ആയി പോകാതിരുന്നാൽ മതി
@UsualPsycho
@UsualPsycho Месяц назад
orikalum avila🙏
@UsualPsycho
@UsualPsycho Месяц назад
Thanks brother🙏
@anjuanil9814
@anjuanil9814 Месяц назад
sankadam thonni aa news kandappo, daivame sankalppikkaan kazhiyuunnilla athil veena aa pavam manushyante avastha
@UsualPsycho
@UsualPsycho Месяц назад
സത്യം. ..ആ തൊടിന്റെ ഒരു അവസ്ഥ
@anjuanil9814
@anjuanil9814 Месяц назад
​@@UsualPsychoഒത്തിരി സങ്കടം തോന്നി ഇന്ന്.. പാവം..ഞാനും നീയും ജീവിച്ചിരിക്കുന്ന എല്ലാവരും ഉത്തരവാദികൾ ആണ്.. ആ അമ്മയുടെ കണ്ണ് നീര്.. ഈശോയെ 😢😢
@UsualPsycho
@UsualPsycho Месяц назад
@@anjuanil9814 അതെ. ...ഇപ്പോലെഗിലും ഒക്കെ ആയിട്ട് നമ്മൾ എല്ലാവരും waste റോഡിൽ കളയുന്നവർ ആണ് 😒
@ArjunPerambra
@ArjunPerambra Месяц назад
🙏🙏🙏
@UsualPsycho
@UsualPsycho Месяц назад
🙏❤️👍
@winslet704
@winslet704 Месяц назад
ഒരു സേഫ്റ്റി messures ഇല്ലാതെ ആ മാലിന്യ കൂമ്പരത്തിൽ ഇറക്കിയ coorporation അധികാരികളോടും കേരള മന്ത്രിമാരോടും 😡😡 മുട്ട് സൂചിക്കു വരെ tax അടക്കുന്നത് മുഴുവൻ ഇവന്മാരെ ok തീറ്റി പോറ്റാൻ 😡😡😡 ജോയ് ചേട്ടാ നിങ്ങളെ ജീവനോടെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏼🙏🏼 ആ ammayude കണ്ണുനീർ 😢😢
@UsualPsycho
@UsualPsycho Месяц назад
joy chetan marichu....😒
@winslet704
@winslet704 Месяц назад
@@UsualPsycho Oh god 😥😥
@samuelgeorge8524
@samuelgeorge8524 Месяц назад
😞Kerala. Our politicians don't care even when people die. And our people have also been so selfishly distracted. Very heartening to see you post on these critical topics. And yes change will happen. It will be gradual. And change comes from each and every mallu who is alive. I like to believe that this all will change and become better. And your videos are very important bro - if even one person listening to this stops say not putting waste here and there that is a win.
@UsualPsycho
@UsualPsycho Месяц назад
yes i am only expecting that when i am doing this kind of videos🙏🙏 anyways thanks alot sir🙏🙏❤️ for watching my videos🙏🙏
@JasnaShini
@JasnaShini Месяц назад
Poli Reaction video 👌👌...
@UsualPsycho
@UsualPsycho Месяц назад
🙏thanks🙏
@aspirantgamer001
@aspirantgamer001 Месяц назад
Thumbnail kandu vannathalla...i know u speak really well athu kelkkan vendi vannatha😊😊😊
@UsualPsycho
@UsualPsycho Месяц назад
thank you🙏🙏🙏👍
@ajithia1987
@ajithia1987 Месяц назад
Blaming blaming blaming , not thing else these government was doing, neither do something rather than blaming
@UsualPsycho
@UsualPsycho Месяц назад
true👍
@boneyjacob5767
@boneyjacob5767 Месяц назад
ഞാനും ഇതു തന്നെയാണ് ചിന്തിക്കുന്നത് ഈ ദുരവസ്ഥ എന്നാ മാറുന്നത് .സത്യത്തിൽ ഈ നാട്ടിലെ ജിവിതം മടുത്തു. പട്ടിയുടെ വില പോലുമില്ല മനുഷ്യന്
@UsualPsycho
@UsualPsycho Месяц назад
😒😒🙏👍sathyam
@baivika1439
@baivika1439 Месяц назад
അതല്ല ബ്രോ ഫുൾ ടൈം ന്യൂസ്‌ കാണുന്നുണ്ട്ട്
@UsualPsycho
@UsualPsycho Месяц назад
🙏🙏👍
@jeevanpaulgeorge6574
@jeevanpaulgeorge6574 Месяц назад
ഈ elected representatives ആയുള്ളവർക്ക് എന്ത് exposure ആണുള്ളത്??! അവർക്ക് എന്തെങ്കിലും proper ആയി ചെയ്യാൻ അറിയാമോ? അവർക്ക് പ്രശനങ്ങൾ ഉണ്ടെന്ന് അറിയാം... പക്ഷേ solution എന്താണ് എന്നറിവില്ല... അറിയാമെങ്കിൽ അത് നടപ്പിലാക്കാനുള്ള will power പോലും ഇല്ല. Kerala remains Gods Own Country on Kerala Tourism marketing materials and websites... പിന്നെ, പട്ടിണി മുന്നിൽ കാണുമ്പോൾ ആരായാലും ഇങ്ങനെ ഉള്ള cleaning ഒക്കെ ചെയ്തു പോകും. ഒരാൾ അല്ല കൂടെയുള്ളവരും പട്ടിണി കിടക്കേണ്ടി വരുമെന്ന് ഓർത്താൽ മനുഷ്യര് ചെയ്തു പോകും... പട്ടിണി കിടന്ന് അനുഭവം ഇല്ലെങ്കിലും പോലും അങ്ങനെ ഒരവസ്ഥ എനിക്കും വന്നേക്കാം എന്ന് ഒരു empathy ഇല്ലാത്തവർക്ക് ഇതിൻ്റെ ഒന്നും വിഷമം മനസ്സിലാകില്ല. Biggboss Jinto പറഞ്ഞ ഒരു കാര്യം ഓർകുന്നു. Jinto ശർധിൽ പോലും കോരാൻ പോയിട്ടുണ്ട്. ഒരു ഷർദിൽ clean ചെയ്താൽ 100 രൂപ കിട്ടും. അത് കൊണ്ട് ഓരോ ദിവസവും ഒരു 10 പേരെങ്കിലും ശർധിക്കട്ടെ എന്ന് ഒരാർഥിക്കാറുണ്ടെന്നു!! അങ്ങനെ ഇരിക്കെ this death in Trivandrum is just another death for the people in authority!! And that's the saddest reality. Ego മാറ്റി നിർത്തി real service mentality ഉള്ളവര് ' ഭരിക്കാൻ ' അല്ല ജനങ്ങൾക്ക് വേണ്ടി service ചെയ്യാൻ മുകളിൽ ' വന്നാൽ ' change വരും... കൂടെ നല്ല അനുഭവവും exposure um ഉള്ള beaureaucrats നിർബന്ധമായും ഉണ്ടെങ്കിൽ കാര്യങ്ങൽ മാറ്റാൻ പറ്റും... And yes, waste management should be the top priority!
@UsualPsycho
@UsualPsycho Месяц назад
👏👏👏 ബ്രോ 👏 ഇത്‌ ഇത്രയും എഴുതി ഇടാൻ നിങ്ങൾ കാണിച്ച മനസിന് 👏👏👏👏👏❤️.. വീഡിയോ ആരും കണ്ടിലെഗിലും ഈ കമന്റ്‌ കുറച്ച് ആളുകൾ കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്നു 🙏❤️
@user-ue5db3dd1j
@user-ue5db3dd1j Месяц назад
സത്യം ബ്രോ ഞാനും ഇത് തന്നെ ആണ് ഇന്നലെ ചിന്തിച്ചത് ആ അഴികിൽ എത്ര സമയം ആണ് അവര് നിന്നത് തൊഴണം. ഞാൻ tvm ആണ് ബ്രോ വാർത്ത കണ്ടിട്ട് സഹിക്കുന്നില്ല
@UsualPsycho
@UsualPsycho Месяц назад
Railway stationil dustbins oke kuravano bro avde?? Enthane aviduthe railway stationte avastha??
@user-ue5db3dd1j
@user-ue5db3dd1j Месяц назад
@@UsualPsycho ഞാൻ tvm ആണ് താമസിക്കുന്നത് നെടുമങ്ങാട് ഇവിടെ നിന്നും 35രുപ തമ്പാനൂർ. ഇടക്ക് ഒരു വാർത്ത വന്നില്ലേ യൂടൂബർ മരിച്ചത് പയ്യൻ നെടുമങ്ങാട് ഉള്ളത് ആണ് ബ്രോ പറഞ്ഞത് പോലെ ആളുകൾ തന്നെ ആണ് വൃത്തി കേട് ഉണ്ടാകുന്നത് ചെയ്യരുത് എന്ന് പറയുന്നത് ചൈതിട്ടല്ലേ പോകൂ. ഇത് പല സ്ഥലത്തും ഉള്ള വേസ് ട്ടുകൾ എല്ലാം കൊണ്ട് ഇടുന്നത് ആവും നെടുമങ്ങാട് ആറുകൾ ഒന്നും ഇങ്ങനെ ഇല്ല തൊഴി കുറപ്പുകാർ ഇടക്ക് വൃത്തി ആകാറുണ്ട് പിന്നെ ഞാൻ വീട്ടമ്മ ആണ് ബ്രോ എല്ലാ വീഡിയോയും കാണാറുണ്ട് 👍👍
@UsualPsycho
@UsualPsycho Месяц назад
🙏🙏🙏 thank you sister🙏🙏
@user-ue5db3dd1j
@user-ue5db3dd1j Месяц назад
@@UsualPsycho 😂👍ദൈവം അനുഗ്രഹിക്കട്ടെ സന്തോഷം
@UsualPsycho
@UsualPsycho Месяц назад
🙏🙏🙏👍❤️
@mallugaming9998
@mallugaming9998 Месяц назад
താങ്കൾക്കെങ്കിലും ഇതിനെ പറ്റി ഒന്ന് സംസാരിക്കാൻ തോന്നിയല്ലോ. നല്ല കാര്യം. കുറെ പേർ ഒരുമിച്ചു ശബ്ദിച്ചാൽ മാത്രേ ഇതിന് ഒരു മാറ്റം വരൂ. ഒരു സ്ഥലത്തും വേസ്റ്റ് ഇടാൻ പോലും ഒന്നും ഇല്ല.
@UsualPsycho
@UsualPsycho Месяц назад
🙏🙏🙏thanks 🙏
@SunimolR
@SunimolR Месяц назад
Njan news eighteen channelil commentiloodae prethikarichittundu.
@UsualPsycho
@UsualPsycho Месяц назад
👍❤️👏👏
@bindusukumaran8551
@bindusukumaran8551 Месяц назад
Hii njanum tvm ullath an....nerit kanunnath an eviduthe avastha....ellarkum avaravarude karyam an bro valuth....athil irangi ninn clean cheyunna allkare kanumpol nte kunj mon chodikkum avark asugham varille ammenn....nth marupadi an kunjin kodukenden oru nimisham chinthich poyiii..Eth clean cheyan irangunnavark corporation kodukkuna daily wage ethrayan arinjal nammude kannn nirayumm...avarod nerit samsarichit und avar parayum bhakshanam kazhilkan irikkumpol irangillan parayumm...
@bindusukumaran8551
@bindusukumaran8551 Месяц назад
Vasuki mam IAS nte time l tvm th Kure projects cheyunnundarunnu. mazhakala poorva shucheekarana padathi prakam Kure karyangal nadannit undarunnu....IPO verndum pazhaya pole ayin thonnunnu
@UsualPsycho
@UsualPsycho Месяц назад
😒😭 avarne sathyam paranjal ee nadinte muthukal...agane venam kuttiye paranje padipikan🙏❤️
@UsualPsycho
@UsualPsycho Месяц назад
namude nade mudikan ayite kure rashtreeyakar undaloo😒
@bindusukumaran8551
@bindusukumaran8551 Месяц назад
Daivam sahayich mon oru chocolate cover polum purath idano oru plastic bottil veliyil kalayano nammale sammadikkilla...🙏
@padminiem3818
@padminiem3818 Месяц назад
ഇവിടെ തുപ്പുന്നതിനും പ്ലാസ്റ്റിക് കവറുകൾ വലിച്ചെറിയുന്നതിനൊന്നും ഒരു വ്യവസ്ഥയൊന്നുമില്ല. പൗരബോധം ഇല്ലാത്ത ജനങ്ങളാണ് ഇവിടെയുള്ളത് എന്ന് ജബ്ബാർ മാഷ് പറഞ്ഞതോർക്കുന്നു. ഇവരൊക്കെ വിദേശരാജ്യങ്ങളിൽ പോയാൽ അവിടത്തെ നിയമം നന്നായി പാലിക്കുകയും ചെയ്യും ഇവിടെ നിയമങ്ങൾ പാലിക്കാനുള്ളതല്ല .ലംഘിക്കാനുള്ളതാണ്.
@UsualPsycho
@UsualPsycho Месяц назад
Athe😒
@SunimolR
@SunimolR Месяц назад
Ente prethikarana channel aanu news eighteen keralam. Natakkum
@UsualPsycho
@UsualPsycho Месяц назад
👍
@manilams259
@manilams259 Месяц назад
yathoru pretheekshayum ellenkilum swamedhaya aa manushyan evideyenkilm karakayariyenkil enn pretheekshikkunnu. eni karyathilek vannal e edukkunna effort inte oramsham waste management il erekkiyirunnenkil 1000 or 1500 rs vendi aa manushyante jeevan poliyillayirunnu. eppo pala tharathilulla technics use aakkunnundello aa manushyante bdy veendedukkan. eth entha nerathe cheyyathirunnath? pinne parasparam pazhi chaaral puthari allello. aa manushyante jeevan kuruthi koduthath vazhi thodinte ethenkilm oru side chavar maarum athra thanne. aa manushyante maranam polum chindhikkan pattunnilla. 🙏oru maattavum varan pokunnilla. keralathil ennalla india yil thanne pala samsthanagalilum oru proper waste management system ella. eni undavanum pokunnilla
@UsualPsycho
@UsualPsycho Месяц назад
joy chetan marichu😒
@manilams259
@manilams259 Месяц назад
​@@UsualPsycho mm🙏
@BipinKumar-xn3jg
@BipinKumar-xn3jg Месяц назад
Vere rajyathu povumbola sherikkum clean enthannum nammude nadu etra vruthikedanannum ariyunne...
@UsualPsycho
@UsualPsycho Месяц назад
സത്യം 👍
Далее
PEDRO PEDRO INSIDEOUT
00:10
Просмотров 2,2 млн
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55
Dr. Robin രാധാകൃഷ്ണൻ
13:38
Просмотров 21 тыс.
Кот думает, что он ПИТБУЛЬ
0:14