Тёмный

Hema Committee Report | Parvathy Thiruvoth | ചില നടിമാരും കുടങ്ങുഠ😳|  

UsualPsycho
Подписаться 27 тыс.
Просмотров 2 тыс.
50% 1

#hemacommitteereport #hemacommission #hemacommitteereportupdaes #thilakan #thilakaninterview #parvathythiruvothu #parvathy #parvathyinterview #rimakallingal #wcc #amma #malayalamcinema #cinema #cinemanews #cinemanewsupdates #usualpsycho #mollywoodactor #mollywoodactress #mohanlal #mammootty #hemacommitteereportmohanlal
Hema Committee Report | Parvathy Thiruvoth | ചില നടിമാരും കുടങ്ങുഠ😳| #parvathythiruvothu #wcc

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@rajaniskitchen
@rajaniskitchen 21 день назад
എന്റെ ഒരു അഭിപ്രായത്തിൽ ഈ സിനിമയിൽ അഭിനയിക്കാമായിരുന്നു സ്ത്രീകൾ ആദ്യം ഒരു വിദ്യാഭ്യാസവും ഒരു ജോലിയും കണ്ടുപിടിക്കണം എന്നിട്ട് അവർ സിനിമയിൽ അഭിനയിക്കണം പണ്ടത്തെപ്പോലെ ഒരാൾ ഒരാളെ വച്ച് ഒരുപാട് സിനിമ ആരും പിടിക്കില്ല സിനിമയില്ലെങ്കിൽ നമ്മൾ തൊഴിൽ ചെയ്തെങ്കിൽ ജീവിക്കണം എന്നൊരു സ്ത്രീക്ക് തോന്നണം അതാരായാലും പേരും പറയണം ഇവരുടെയൊക്കെ വസ്ത്രങ്ങൾ നല്ല രീതിയിൽ ധരിക്കുവാൻ നോക്കുക സ്ത്രീകളുടെ പേരിലും തെറ്റുണ്ട്
@UsualPsycho
@UsualPsycho 21 день назад
👍
@jinivinod5273
@jinivinod5273 21 день назад
കിടന്നു കൊടുത്തിട്ട് ഇപ്പോൾ കുറ്റം മുഴുവൻ നടന്മാർക് 😂😂😂😂
@UsualPsycho
@UsualPsycho 21 день назад
😳
@BijuMH.
@BijuMH. 21 день назад
അമ്മ സംഘടനയെ എപ്പോഴും വിമർശിക്കുന്ന പാർവ്വതിയോടും wcc യോടും ഒരു കാര്യമേ പറയുന്നുള്ളു നിങ്ങൾ അമ്മ സംഘടനയു മായി സഹകരിക്കേണ്ട പോലീസ് പ്രൊട്ടക്ഷനിൽ നിങ്ങൾക്കിഷ്ടപ്പെട്ട നിർമ്മാതാക്കളെ കണ്ട് നിങ്ങൾക്കിഷ്ടപ്പെട്ട നായകനെയും മറ്റു താരങ്ങളെയും സഹകരിപ്പിച്ച് പുതിയ സിനിമകൾ നിർമ്മിക്കുക എന്തേ അത് സാധിക്കുകയില്ലെ
@UsualPsycho
@UsualPsycho 21 день назад
😂😂👍
@anjuanil9814
@anjuanil9814 21 день назад
മാരാർ പറഞ്ഞപ്പോ കുറെ സ്ത്രീകൾ/പെണ്ണുങ്ങൾ പ്രതികരിച്ചു ഇല്ലേ? സത് പോലെ കൈകൾ ശുദ്ധമായ നടന്മാർ/അണിയറ പ്രവർത്തകർ പ്രതികരിക്കാത്തത് ന്തേ ന്ന് ഞാൻ ചിന്തിച്ചു ട്ടാ..
@UsualPsycho
@UsualPsycho 21 день назад
👍
@anjuanil9814
@anjuanil9814 21 день назад
അതേ പരാതിക്കാരുടെ പേര് ഒരിക്കലും പുറത്ത് പറയരുത്.. നാളെ സമൂഹം അവരെ ആ കണ്ണ് കൊണ്ടേ കാണു, ഒരുപക്ഷേ ഞാനും. പക്ഷെ വില്ലന്മാരുടെയും വില്ലത്തിമാരുടെയും പേരുകൾ ചിത്രങ്ങൾ സഹിതം പുറത്ത് വിടുക
@UsualPsycho
@UsualPsycho 21 день назад
correct👍
@Beenajoseph-so4wk
@Beenajoseph-so4wk 21 день назад
ചേച്ചിടെ ഇഗ്ലീഷുകേട്ടിരി ണോ❤ ഞാങ്ങളെ മറന്നു ഇല്ലേ മുല്ല പെരിയാറിൻ്റെ അടുത്ത് കുറച്ചു പേർകഴിയുന്നുണ്ട് 9:48 ഉറങ്ങാതെ പേടിച്ച്❤
@UsualPsycho
@UsualPsycho 21 день назад
😔😔 ellavarum athe marannu
@Solobansurivlogs2621
@Solobansurivlogs2621 21 день назад
Thankyou bro നമുക് ariyaam.. നടി മാറും പെടാൻ chance ഉണ്ട്... തേൻ കെണി എന്ന് kettitille.. എന്റെ ചേട്ടൻ (cousin) film intustriyill promo maker ആണ്.. Appol ഒരു directer പേര് വെളിപ്പെടുത്തുന്നില്ല ആരുടേം.. ഒരു നടി Directore vilichit എന്ത് അഡ്ജസ്റ്റ്മെന്റിനും തയ്യാറാണ് filmil edukkumonnu choichu but diarecter ee item promote ചെയ്യാത്തൊണ്ടും conciquences means.. പെണ്ണുങ്ങൾ പറയുന്നതാണല്ലോ നാട്ടുകാർ വിശ്വസിക്കുക.. Athkond Sneha പൂർവ്വം നിരസിച്ചു.. അദ്ദേഹത്തിന്റെ careerine badhikkum എന്നും paranjit.. WCC എന്ന് പറയുന്ന sankhadana എപ്പോളും nadikalk.. ആണല്ലോ important.. So angne പറഞ്ഞു.. വല്ലോം yess പറഞ്ഞിരുന്നേൽ അങ്ങേരുടെ perude hemayo koppo എന്തിനെലും വന്നേനെ.. Me too ആരുന്നു അന്നൊക്കെ.. But ഇന്ന് hema.. Athre ഉള്ളു.. Sthreekalk വേണ്ടി samsarikkan alkare ഉണ്ട് but purushansinu illa.. അതാണ്‌ prob.. Ellarkum വേണ്ടി alkare വേണം അതാ എന്റെ perspective...
@UsualPsycho
@UsualPsycho 21 день назад
👍👍ഇതൊക്കെ കുറച്ചു ദിവസം കൂടി കാണും. ...മിക്കവറും അതാവും സംഭവിക്കാൻ പോകുന്നത്
@Mycountry143
@Mycountry143 21 день назад
എല്ലാ കാട്ടാളന്മാരുടെയും പേര് പുറത്ത് വരണം പക്ഷെ അത് victims നു പൂർണ സുരക്ഷ വലയം സൃഷ്ടിച്ചതിനു ശേഷം ഇല്ലെങ്കിൽ ജീവൻ അപകടത്തിലാവും. അത് എത്രയും പെട്ടന്ന് ചെയ്യേണ്ടതാണ് പക്ഷെ അത് നടക്കുമെന്ന് സംശയമാ. ഇത്രേം തന്നെ നടന്നത് ആർടെയൊക്കെയോ മുജ്ജന്മ സുകൃതം കൊണ്ടും പലരുടേം മനസ് നോവിച്ചതിന്റെ karma..
@UsualPsycho
@UsualPsycho 21 день назад
കുറച്ച് ദിവസം കഴിയുമ്പോൾ ഇത്‌ നിൽക്കും
@remyakrishnan3959
@remyakrishnan3959 21 день назад
Ivar angane oronninum prathikarichathu kondanu cinemayil chance kuranjayju.
@UsualPsycho
@UsualPsycho 21 день назад
🤔എങ്ങനെ പ്രതികരിച്ചു
@anjuanil9814
@anjuanil9814 21 день назад
ഹാവ് ഞാൻ സിൽമാ നടി ആവാഞ്ഞത് ഭാഗ്യം ല്ലേ ഇപ്പോൾ പൂജ പൂര ജയിലിൽ ആയിരുന്നിരിക്കും
@UsualPsycho
@UsualPsycho 21 день назад
😂😂
@anjuanil9814
@anjuanil9814 21 день назад
ഡാ എല്ലാ പെണ്ണുങ്ങളും ഒറ്റ കെട്ടായി എങ്ങനെ നിക്കുമെന്നാ നീ പറയുന്നേ??? സ്വമനസ്സാലെ ഇവൻമ്മാരുടെ കൂടെ കുറെ നാൾ കഴിഞ്ഞവർ എങ്ങനെ കൂടും?? ആ ശാന്തിവിള ചേട്ടൻ വിളിച്ചു കൂവിയില്ലേ കുറെ കാര്യങ്ങൾ?. പിന്നെ പേര് ഒന്നും പറയണ്ട പറയാതെ എല്ലാർക്കും അറിയാലോ ല്ലേ. നിനക്കാറിയില്ലേ? ഇല്ലന്ന് കള്ളം പറയല്ലേ കണ്ണ് കുത്തി പൊട്ടിക്കും
@UsualPsycho
@UsualPsycho 21 день назад
😂😂😂അപ്പോൾ ഈ പ്രശ്നം എന്നെകിലും തീരുമോ 😂😂
@SunimolR
@SunimolR 21 день назад
Njan chodhikkattae Bhai etarinittu enthu kittananu.veendum ethu thannae cinema industryil thutarum
@UsualPsycho
@UsualPsycho 21 день назад
🤔manasilayilaaa
@ayshaaysha8o203
@ayshaaysha8o203 21 день назад
സൂപ്പർ ബ്രോ 👌👌👌
@UsualPsycho
@UsualPsycho 21 день назад
🙏👍
@user-fg1gy4kb2b
@user-fg1gy4kb2b 21 день назад
എന്റെ പൊന്നു ബ്രോ ഇതുതന്നെയാണ് ഞാനും ചോദിച്ചോണ്ടിരിക്കുന്നത് . ആ നടിയെ പീഡിപ്പിച്ചു പേടിപ്പിച്ചു രാത്രി കതകിനു മുട്ടി കൊട്ടി പ... പ്രെമുഖനടൻ .... ഉന്നതൻ... നിർമ്മാതാവ്... ഡീറെക്ടർ അവിടെവെച്ചു.. ഇവിടെവെച്.... അവസരം നിഷേധിച്ചു...... ബാത്രൂം സൗകര്യം തന്നില്ല.... ആഹാരം തന്നില്ല..... 2മണിക്കൂർ 20 സെക്കന്റ്‌ കരഞ്ഞു... എന്നുവേണ്ട ഇതുതന്നെ കഥ ... പാവങ്ങളുടെ ഒരുകോടി രൂപ പോയിക്കിട്ടി.... അതുകുടി വയനാടിന് കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നേനെ.. ഈ ചീഞ്ഞ നാറിയ കഥകസലുണ്ടാക്കാൻ ഒരു ഹേമയും... ഇത് അനുഭവിക്കുന്നവർ തന്നെ വിചാരിച്ചാൽ സുന്ദരമായി തീരാവുന്നതേയുള്ളു. ചുമ്മ തള്ളാൻവരും... പാർവതിയായാലും കാളി ആയാലും ചൈയ്യേണ്ടതുപോലെ ചൈയ്യണം ..... വരുന്നവന്റെ കാരണക്കുറ്റിനോക്കി പൊട്ടിക്കുന്നവളാ പെണ്ണ് അത് ഏത് ഉന്നതനായാലും.. അല്ലാതെ 2000ത്തിൽ പീഡനം നടന്നതിനെ 2030 ൽ പരാതിയുമായി വരരുത് .. വരമ്പത്തു കൂലി
@UsualPsycho
@UsualPsycho 21 день назад
😂😂 correct👍
@nijilsurendran1995
@nijilsurendran1995 21 день назад
Bro aa paranjathu practical aanno.. Protest cheyyan. Etra naal etra junior actors Ney Paisa kondu support cheyyan pattum. Anganey alllathe individual safety allle vendathu.. individual aayi safe aayi work cheyyan ullla situation allle vendathu? Individual rights nediyedukkkan ullla support allle kodukkendathu.. ee protest cheyyan undaavunna situation illathakkuka ennnalle cheyendathu..?my opinion.
@UsualPsycho
@UsualPsycho 21 день назад
individual safety ivde ennegilum nadapakumoo???thonunudooo broo??? Govt idapetalum ethra nal aa oru safety kittum??
@SunimolR
@SunimolR 21 день назад
Anganae aarum varilla bhai.aarum cinema industry vittu pokenda karyamenthanu. Prethikarikendadathu prethikarikkathathu kondanu enganae undavumnathu.enthinanu angene innu kotukkunathu.ellarkum panavum preshasthiyum venam
@UsualPsycho
@UsualPsycho 21 день назад
prathikarikanam....athe egane venam ennulathe njn paranjolluuu
@SunimolR
@SunimolR 21 день назад
Athayathu Peru purathu vannalum athokkar verutheya.pinnae yum cinema industry ethupoleyokkae munottu povu.shakthamaya niyamam natapatikal etukkanam
@unaistt9690
@unaistt9690 21 день назад
Enthu pottanedey.,... Nadikal cinemayil abhinayikkaathirunnaal vere languagil ninn nadimaare irakkum ...athre ullu😂
@UsualPsycho
@UsualPsycho 21 день назад
ഒരു പരിധിയിൽ കൂടുതൽ അങ്ങനെ ചെയ്യാൻ പറ്റില്ലെടാ മണ്ടാ😂.....അതിനെ പറ്റി വലിയ ധാരണ ഒന്നും ഇല്ലാ ലെ 😂😂
@unaistt9690
@unaistt9690 21 день назад
@@UsualPsycho oru paridhiyil kooduthal joli cheyyaathirikkaan malayalathile nadimarkum patilla.... Jeevikkaan cash venameday maramandaa 🤣🤣
@unaistt9690
@unaistt9690 21 день назад
Oru parithiyil kooduthal malayali nadimaark joli cheyyaathirikkaan pattilleda maramanda.... Cash nee kondu kodukkumo 🤣
@Anilkumar-it8oy
@Anilkumar-it8oy 19 дней назад
Panathinum aadambarathinum fashionnum vendi evattakal palathum cheyyum aa mekhalayil ninnum out aakumpol ethupole pala parupadiyumayi erangum (ethilonnum yathoru arthavumilla naleyum ethokke thanne nadakkum) Randu kayyum kootti adichale sound udaku evalumar nallathano ?
@UsualPsycho
@UsualPsycho 19 дней назад
👍
@anjuanil9814
@anjuanil9814 21 день назад
കാലത്ത് തന്നെ ഹേമയെ കെട്ടി കൊണ്ട് വന്നു, എനിക്ക് പണി ഉണ്ട് ചെക്കാ ഓഫിസിൽ, ജോലി പോയാ നീ ജോലി തരുമല്ലോ ലേ. കണ്ടിട്ട് ബാക്കി ട്ടാ
@UsualPsycho
@UsualPsycho 21 день назад
😂😂😂
@chunkscafemalayalam6839
@chunkscafemalayalam6839 21 день назад
Nta ponnu chetta egane madatharam parayalle actually evr scert ayi oru commitee nodu paranjitanu evreoke eppo slut shameing beegaramayi cheythodirikunne,athijeevithayude kude nintu aanu evrk oke cinema elland ayath only parvathy thiruvoth survive cheythathu avrkum careeril gap vannu,pna ella sthreekalum orumichu nilkum ennu nigal vishvasikunundo power team nta anugulyam patti support ayi nikunund karanam avrk benefits und . actually vendath enthanu vacha casting cauchinu ulla aa oru sahacharyam ellathe akuka aanu vendath ath egane stop cheyyam ennanu focus cheyyendath.pna ellarum parayunnathanu egane oru approch varumbo avide no paranju pokude ath shariyanu agane cheyyam bt avde vere oru nadi ethinu willing ayi career build cheyyunnu appolum avide aa chooshanam nadakunnu ath stop akunilla actually aa chooshakare alle nammal kalleriyendath avre alle punish cheyyendath .ath orikalum stop akumnumilla thudarnukonde erikunnu .
@UsualPsycho
@UsualPsycho 21 день назад
Govt idapetal ithe stop akum enne karuthunundooo???
@UsualPsycho
@UsualPsycho 21 день назад
Slut shaming cheyunudegil athinula karanagalum undakumayirikum....ella nadimarum nallavar allaa enne ariyaloo...ippol ee thuranne parachil nadathiyavar vere enthegilum karanagal kondane thuranne parachil nadathiyathegilooo???
@chunkscafemalayalam6839
@chunkscafemalayalam6839 21 день назад
@@UsualPsycho hey bro njn oru argument alla udheshichekuneto ,njn nta abhiprayam paranjunullu nigal parayunnathu enik shariayitu thoniyilla ath kond mathram.govt edapettu ethu shariyako ethu egane stop cheyyam ath adhikarikamayi enik ariyilla ,njn udheshichath nigale polulla youtubers samsarikumbolum real ayitu ulla prblms palapolum address cheyyapedatha pole aanu feel cheyyunath actually oru streek gendernta peril career build cheyyanum growth undakanum so called adjustment cheyyendi varunnu enullath valare adhikam focus cheyyepedenda stop cheyyapedenda oru karyam aanu . palapolum athilek Arum focus cheyyunilla appo no parayarnille ,nthukond appo ethirthilla nthu kond eppo parayunnu enoke ulla qns aanu ellarum highlights cheyyunath.ethoke thuranu paranjavar aanu eniyum thurannu parayathavar othiri undakum .paranjavarude avastha ethanu .powerum panavum ullavar ennum athillathavare chooshanam cheythondirikum ,bro da reply vayichappo enik thoninth you also support slut shaming. iam sorry if u hurted bt enik agane thoniyath.
@vibinkrishnan1237
@vibinkrishnan1237 15 дней назад
👌👍👍
@UsualPsycho
@UsualPsycho 15 дней назад
👍
@AJStitchingCooking
@AJStitchingCooking 21 день назад
ആര് ഒന്നിച്ചു നിക്കും കുറച്ചു പെണ്ണുങ്ങൾ കൂടെ നിക്കും ബാക്കി എല്ലാം മറുകണ്ടം ചാടും
@UsualPsycho
@UsualPsycho 21 день назад
ശെരിയാ. ..അതാണ് ഇപ്പോളും നടക്കുന്നത്
@user-qg9cn6hy9q
@user-qg9cn6hy9q 19 дней назад
What is wrong with u man..enrhu puchsthode aanu samsarikkunnathu
@UsualPsycho
@UsualPsycho 19 дней назад
Agane thonunudegil athe nigade thette
@vimal6861
@vimal6861 13 дней назад
പാർവ്വതി വെറും ഉടായിപ്പ്
@UsualPsycho
@UsualPsycho 13 дней назад
🤔
Далее