Тёмный

ഈ ജന്മത്തിലെ കർമ്മഫലം എന്ത്കൊണ്ട് അടുത്ത ജന്മത്തിലും അനുഭവിക്കേണ്ടി വരുന്നു l AMMA BHAARATHAM 

Amma Bhaaratham
Подписаться 105 тыс.
Просмотров 72 тыс.
50% 1

ഈ ജന്മത്തിലെ കർമ്മഫലം എന്ത്കൊണ്ട് അടുത്ത ജന്മത്തിലും അനുഭവിക്കേണ്ടി വരുന്നു@AMMA BHAARATHAM l EPISODE - 08
Dr.Gopalakrishna Sharma.
for more info related to Dharma, Karma & Astrology.
Dr. Gopalakrishna Sharma
PhD (Astrology), MBA, MCom
Vedic Astrologer
WhatsApp: +91 98955 03666
AstrologerSharmaG@outlook.com
www.AstrologerSharmaG.com
AstrologerSharmaG
www.gopalakrishnasharma.blogspot.com
Follow Facebook Page & Subscribe RU-vid
Kshetra Tv
Amma Bhaaratham
Guru Parampara
Vineeth Bhatt Thanthri
Harish Chandrasekharan
Waves of Kerala
Lensview Kerala
LENSVIEW NEWS AND ENTERTAINMENT MEDIA PVT LTD
Thiruvananthapuram - 695007
☎️7907970412

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 311   
@asharnair8113
@asharnair8113 3 года назад
നമസ്കാരം തിരുമേനി. ഇതുവരെ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല വീഡിയോ. ജ്യോതിഷം സംബന്ധിച്ച ഒരുപാട് ചാനൽ കണ്ടിട്ടുണ്ട്. അതിൽ നിന്നെല്ലാം വളരെ വ്യത്യസ്ത മായ ഉപകാരപ്രദമായ, വിജ്ഞാനപ്രദമായ വീഡിയോ.ഒരുപാട് കാലമായി മനസിനെ അലട്ടിയിരുന്ന പല സംശയങ്ങൾക്കും ഉള്ള ഉത്തരം എനിക്ക് കിട്ടി. ഇനിയും ഇതുപോലുള്ള വീഡിയോ അങ്ങ് അപ്‌ലോഡ് ചെയ്യണം. എന്നെപ്പോലെ ഉള്ള സാധാരണക്കാർക്ക് വളരെ പ്രയോജനം ചെയ്യും. അങ്ങേക്ക് ഈശ്വരൻ എല്ലാ ആയുരാരോഗ്യ സുഖവും നൽകട്ടെ. 🙏🙏🙏🙏🙏🙏♥️
@nalinidilipkumar1415
@nalinidilipkumar1415 3 года назад
very
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 года назад
@@nalinidilipkumar1415 very???? 😁😁😁😁
@vypindelhi9458
@vypindelhi9458 3 года назад
പുനർ ജന്മത്തിന്റെ കാരണമറിയാൻ അലഞ്ഞു നടന്നു. ഇപ്പോഴാണ് അതിന് കൃത്യമായ ഉത്തരം ലഭിച്ചത്. ശരിയായ അറിവ് ജനങ്ങളിലേക്ക് എത്തിച്ച തിരുമേനിയോടുള്ള നന്ദി വാക്കുകൾ ക്കതീതമാണ്... ദൈവം അനുഗ്രഹിക്കട്ടെ...🙏
@rajesh43400
@rajesh43400 3 года назад
കർമഫലം ആണ് നമ്മൾ അനുഭവിക്കുന്ന സുഖം ത്തിനും ദുഖത്തിനും കാരണം. ഇതു ഇത്രേം കൃത്യം ആയി പറഞ്ഞു തന്ന ശർമാജി താങ്ക്സ്. Waiting for next
@lalithabhaiamma5831
@lalithabhaiamma5831 3 года назад
0year
@user-ev6ep9my4p
@user-ev6ep9my4p 3 года назад
അങ്ങയിൽ കൂടി നല്ല കാര്യങ്ങൾ അറിഞ്ഞതിൽ ഒരുപാട് നന്ദി
@shijirajappan3516
@shijirajappan3516 3 года назад
വേദങ്ങളുടെ അടിസ്ഥാനത്തിൽ കർമ്മഫലങ്ങളെ കുറിച്ച് അറിയുവാൻ കഴിഞ്ഞതിൽ സന്തോഷം. ഇനിയും വേദങ്ങളെ കുറിച്ചുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. നന്ദി ബ്രദർ
@kavithaleeladharan4943
@kavithaleeladharan4943 3 года назад
നന്ദി ശർമ്മാജി ,താങ്കൾ വളരെ നന്നായിട്ടു തന്നെ കർമ്മഫലത്തെ പറ്റി വിശദീകരിച്ചു തന്നു
@beenanalin6408
@beenanalin6408 3 года назад
ഒരുപാടു നാളായി മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം നൽകിയ തിരുമേനിക്ക് പ്രണാമം🙏
@gopanandanannair9132
@gopanandanannair9132 3 года назад
00 01
@jayancheruparamadathil1749
@jayancheruparamadathil1749 3 года назад
സൂപ്പർ ശാസ്ത്രീയമായ വിശദീകരണം ഗീതയിൽ ഭഗവാൻ വ്യക്തമായി പറയുന്നുണ്ട് പുനർജന്മവും എല്ലാം
@rajekrishnankrishna1208
@rajekrishnankrishna1208 3 года назад
ഒരു പരമമായ സത്യത്തെ വൃക്തമായി മനസ്സിലാക്കിത്തന്ന തിരുമേനിക്ക് നമസ്കാരം
@namastebharat4746
@namastebharat4746 3 года назад
Very valuable information
@ushamurali35
@ushamurali35 3 года назад
ഒരുപാട് നന്ദി സ്വാമി ഞാൻ ഒരുപാട് കാലം അറിയാൻ ആഗ്രഹിച്ച കാര്യം ഹരേ കൃഷ്ണ
@openganganmstar500
@openganganmstar500 3 года назад
Chenganur sivanadi l chennal thaliyola edukan patum.athil ellamund
@sreyaponnu9259
@sreyaponnu9259 3 года назад
@@openganganmstar500 good information dear❤
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 года назад
@@sreyaponnu9259 പോയി നോക്കിയോ.... 😊😊😊🌹🌹🌹🌹
@sreyaponnu9259
@sreyaponnu9259 3 года назад
@@mohammadkrishnanmohammad7105 aaa nokkii
@reshmajayan3638
@reshmajayan3638 3 года назад
നല്ല അറിവുകൾ പകർന്നു തരുന്നത്
@renjuram2989
@renjuram2989 3 года назад
എത്ര വ്യക്തമായാ വിവരണം 🙏
@ushamohan9635
@ushamohan9635 3 года назад
വളരെ നന്നായി മനസ്സിലാകുന്നുണ്ട് സർ നമസ്കാരം 🙏🙏🙏🙏, ഹരി ഓം 🙏🙏🙏
@jyothisathyansathyan3451
@jyothisathyansathyan3451 3 года назад
So valuable your speech...so thanks a lot guru
@jayasuresh5715
@jayasuresh5715 3 года назад
Correct. Waiting for another part
@kiranpillai
@kiranpillai 3 года назад
Thank you so much for the information
@seenasreenivasan6100
@seenasreenivasan6100 3 года назад
തിരുമേനി ഒരുപാട് കാര്യം മനസ്സിൽ അക്കാൻ സാധിക്കുന്നു എന്നത് ഒരു അനുഗ്രഹം തന്നെയാണ് നന്ദി ഉണ്ട് തിരുമേനി
@induttuvlogs6009
@induttuvlogs6009 3 года назад
Thank you sir eagerly waiting for the next
@advocatesajeev7489
@advocatesajeev7489 3 года назад
Excellent, a fine experience. Well done.
@poojaraj3793
@poojaraj3793 3 года назад
നല്ല അവതരണം 👍🙏🙏🙏🙏
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 года назад
നല്ല മൊഞ്ചത്തി .... ഇല്ലാത്ത ദൈവത്തെ കൊണ്ട് നടക്കുന്നു... 🎈🎈🎈
@anilpillai376
@anilpillai376 3 года назад
Thirumeni, your insight, analysis, and simple expression for a layman.... Great. This is going to be a challenge to all those who pursue their livelihood through astrology in various forms and to those who capitalise on the fear of a common man .
@ajithputhur955
@ajithputhur955 3 года назад
Really interesting and informative, waiting for the next .
@yaaaallahk...2953
@yaaaallahk...2953 3 года назад
സാറിന്റെ ഇന്നത്തെ ക്ലാസ്സ് നന്നായി അതിഗംഭീരമായി, നന്ദി.
@jayasreepbjayasreepb2090
@jayasreepbjayasreepb2090 3 года назад
Namasthe swami
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 года назад
കോയെ എന്താ കോയെ ഇത് .... ദൈവമുണ്ടോ കോയെ ....
@harishkumar-oc4nn
@harishkumar-oc4nn 3 года назад
ഹരി ഓം. ഇനിയും കൂടുതൽ അറിയുവാൻ ആഗ്രഹമുണ്ട് 🙏
@ganeshsivaraman5025
@ganeshsivaraman5025 3 года назад
Om namah Shivaya Thank you so much Sharmaji
@prabharao8147
@prabharao8147 3 года назад
Valuable information
@prasadunnikrishnan113
@prasadunnikrishnan113 3 года назад
Excellent video.... Wow.... Great....
@indiraep6618
@indiraep6618 3 года назад
Good explanation.very informative.thank u
@sekharanmenon2087
@sekharanmenon2087 3 года назад
Thank you very much for your detailed explanation 🙏🙏🙏 Shree Guruvayoorappa Saranam 🙏🙏
@sreelatha827
@sreelatha827 3 года назад
Very useful information Sir....
@MINNAMINUNGU
@MINNAMINUNGU 3 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏 നല്ല അറിവ് തന്നതിനു വളരെ നന്ദി ഗോവിന്ദ 🙏🙏🙏ഗോവിന്ദ
@lethavj2489
@lethavj2489 3 года назад
'ഈ ജന്മത്തിലെ പുണ്യകർമ്മങ്ങൾ കൊണ്ട് പ്രാരാബ്ധ കർമ്മം കുറയില്ലെ
@sakunthalakannan546
@sakunthalakannan546 3 года назад
Sir very good speech thank you
@murukanpl7688
@murukanpl7688 3 года назад
Vilappeta vivarangal nalkiyathinu nanthi
@prasannaprasanna32
@prasannaprasanna32 3 года назад
Ur speach is very nice to each
@ammunair2021
@ammunair2021 3 года назад
ഹരേ കൃഷ്ണ 🙏 ഒരു പാട് നന്ദി
@jissykunji6519
@jissykunji6519 3 года назад
Very വെരി ഗുഡ് വീഡിയോ... ഞാൻ ആഗ്രഹിച്ച വീഡിയോ
@sheebak1720
@sheebak1720 3 года назад
Suuuuper msg. 🙏🙏🙏
@kunhilekshmikrishna787
@kunhilekshmikrishna787 3 года назад
പ്രണാമം . വളരെ സത്യം
@jijibhanu8507
@jijibhanu8507 3 года назад
Thank u Gurugi for the valuable message🙏🙏🙏
@abmnets9167
@abmnets9167 3 года назад
You are absolutely right. Thank you for the information.🙏
@pkrishnamo
@pkrishnamo 3 года назад
Saw your programs in zee Keralam ! Great to listen to you !! 🙏🙏🙏
@padmakumari2941
@padmakumari2941 3 года назад
Namaste Guruji, when I saw your vedio first time it influenced me very much, I feel very lucky to hear you, thankyou Guruji
@we4craft178
@we4craft178 3 года назад
ഇത് പറഞ്ഞു തരാനുള്ള നിയോഗം അങ്ങേയ്ക്കും കേൾക്കാനുള്ള നിയോഗം കേട്ട ഓരോരുത്തർക്കും 🙏
@sambhas999
@sambhas999 3 года назад
Well explained....
@ramchandranvaidyanathan3719
@ramchandranvaidyanathan3719 3 года назад
Very Nice Explanation about Karma & Karmabhalam.Keep on going.Pranamam
@SureshKumar-wo2vk
@SureshKumar-wo2vk 3 года назад
Very, very thanks thirumeni
@leenapeter3629
@leenapeter3629 3 года назад
സൂപ്പർ വിവരണം
@deepap4104
@deepap4104 5 месяцев назад
Well explained 🙏Clear and specific 👌👌👌
@shinodbn8581
@shinodbn8581 3 года назад
Thank u sir, god bless u
@rahulb1307
@rahulb1307 3 года назад
ഓം നമോ നാരായണായ... എന്റെ ശതകോടി കോടി പ്രണാമം സമർപ്പിക്കുന്നു സ്വാമിജി...
@jojosanjeevan1484
@jojosanjeevan1484 3 года назад
Good class
@sumeshkssumeshks9250
@sumeshkssumeshks9250 3 года назад
ഗുരുദേവാ നമ: സ്കാരം. വളരെ നല്ല വീഡിയോ ആയിരുന്നു. എനിക്ക് വളരെ ഉപകാരപ്രദമുള്ള അറിവുകൾ തന്നതിന് വളരെ നന്ദി. അമ്പലത്തിൽ പോയി ക്ഷേത്ര ദർശനം, വഴിപാടുകൾ, വ്രതനിഷ്ഠകൾ എന്നിവ കൊണ്ട് , മുൻജന്മ പാപങ്ങൾ കുറയുമോ? മറുപടി തരുമോ? Please.
@GuruParampara
@GuruParampara 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3N6IbeBytwE.html
@chitramahendran469
@chitramahendran469 3 года назад
Namaskaram sir. Please tell us how can we stop creating Karma.?? Is this not karma is controlled remotely by some super natural power. Karma is not controlled by ourself that is what most of us feel. Everybody wish to lead a peace fui life. Generally nobody wants to do any crime or any wrong things intentionally. So this karma of mine yours etc etc is not in our hands. Wish go deep and know much about this.
@vidyavijayan9428
@vidyavijayan9428 3 года назад
super sir
@udayakumari8881
@udayakumari8881 2 года назад
വളരെ നന്ദി പ്രഭുജി
@dipthinair2333
@dipthinair2333 3 года назад
Absolutely true
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 года назад
എങ്ങനെ ... ശാസ്ത്രീയമായ തെളിവുകളോടെയുള്ള വിശദികരണമുണ്ടോ?????
@jalajas5448
@jalajas5448 3 года назад
Guruji thanks
@Mul1594
@Mul1594 3 года назад
Sir one dought...oru manushyan marichal pinneedu veendum punar janikunnath manushya janmam ayit thanne ayirikkumo? Pls gv a reply
@GuruParampara
@GuruParampara 3 года назад
Not necessarily. All based on Karma
@BalaKrishnan-ns6bs
@BalaKrishnan-ns6bs 3 года назад
THANK YOU SWAMY JI.
@shankarisadasivan4420
@shankarisadasivan4420 3 года назад
v clear expln., sir, thank u!🙏🙏
@Harekrishna413
@Harekrishna413 3 года назад
സത്യം പറഞ്ഞു തരാനുള്ള അങ്ങയുടെ മനസിന് നമസ്കാരം
@divyamanoj3153
@divyamanoj3153 3 года назад
Iam learning astrology. Sir you gave me answers for many of my questions 🙏🙏🙏
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 года назад
എവിടെ വരെ എത്തി learning
@parvathy2012
@parvathy2012 3 года назад
THANK YOU SO MUCH .....
@vijaykalarickal8431
@vijaykalarickal8431 3 года назад
Informative
@kashinatha7494
@kashinatha7494 3 года назад
Thirumani namadkaram please represent time updated thank you
@sunil-jq8ft
@sunil-jq8ft 3 года назад
നമസ്കാരം തിരുമേനി ..🙏🏼 കർമ്മ ഫലത്താൽ ആത്മഹത്യ ചെയ്യുന്ന മനുഷ്യരുടെ അത്തരത്തിലുള്ള പ്രവർത്തികൾക്കുള്ള കാരണവും അതിൻ്റെ അനന്തര ഫലങ്ങളും ദയവായി വിശദീകരിക്കാമോ?🙏🏼
@MaheshPM-qd5ku
@MaheshPM-qd5ku 2 года назад
എനിക്കും ഇത് അറിയണം..😥😥😥
@TheJayalekshmi
@TheJayalekshmi 3 года назад
🙏🙏🙏നമസ്തേ സ്വാമിജി 🙏🙏🙏
@aneeshds
@aneeshds 3 года назад
Good
@ajithapremaraj5885
@ajithapremaraj5885 3 года назад
നമസ്തേ തിരുമേനി
@jyothyaravind2752
@jyothyaravind2752 3 года назад
Superb 💕
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 года назад
മൊഞ്ചത്തി !!!!🎈🎈🎈🎈 പക്ഷെ ദൈവമില്ല ട്ടോ
@samadkoya7658
@samadkoya7658 3 года назад
താങ്ക്യൂ സാർ 🌹
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 года назад
കോയെ ദൈവമില്ല കോയെ
@radhasoman1096
@radhasoman1096 3 года назад
സ്വാമിജി നമസ്ക്കാരം.
@balachandramenon7659
@balachandramenon7659 3 года назад
🙏🙏🙏
@jyothisathyansathyan3451
@jyothisathyansathyan3451 3 года назад
Eagerly waiting..😀
@ajikumar115
@ajikumar115 3 года назад
Sathyam sivam sundaram
@bindukunjumon8556
@bindukunjumon8556 3 года назад
ഹരേ കൃഷ്ണ 🙏
@warriersumaworld
@warriersumaworld 2 года назад
Jai Gurudev 🙏 very very useful video 👍 great job 👌
@venkatachalamr2927
@venkatachalamr2927 2 года назад
Excellent! Marvellous!
@s.p.6207
@s.p.6207 3 года назад
Sir, Tamil astrologers say only rajju porutham like pada,siro, Kanda,thigh,nabhi should not be same for girl &boy during matching.but Kerala astrology say madhyama rajju called nadi is to be matched day adi, Madhya,antya.tamil astrology of brahmins never agree on Nadi porutham as mentioned in malayalam&north Indian astrologers .can adra star girl marry aswini boy? Replay
@nandakumarkrishnan4078
@nandakumarkrishnan4078 3 года назад
Namaskaram Guruji ...God bless you.
@psreenivasan9915
@psreenivasan9915 3 года назад
BHAGVAN. Geethayil Oru vakyathil paranjathu evide Oru mahabharatham pole aakiyallo...
@sreelathakrishnakumar8416
@sreelathakrishnakumar8416 3 года назад
നമഃശിവായ 🙏 Very informative...Thank you..
@priyasanjeev8954
@priyasanjeev8954 3 года назад
super guruji
@dhanalakshmik9661
@dhanalakshmik9661 2 года назад
നമസ്കാരം 🙏🙏.
@vishnuanjilipra2001
@vishnuanjilipra2001 3 года назад
Om namasivaya agane japikanam please explain
@jayakrishnanpn
@jayakrishnanpn 3 года назад
ഗുരുജി വളരെ ഗംഭീരം ഒരു സംശയം ചോദിക്കട്ടെ.. നോക്കിയപ്പോൾ കേതുവിൽ ശുക്രൻ അപഹാരം എന്നു കണ്ടു അതു പോലെ ശനി ഉച്ചതിലും... ഇതു നല്ലതോ ദോഷമോ എന്നു വ്യക്തമായി പറയുന്നുമില്ല... ആകെ മൗഢ്യം... എന്റെ dob 15-02-1984, morng 5.29..സഹായിക്കണം
@anitaravishankar4265
@anitaravishankar4265 3 года назад
Thank you Swamiji. Fantastic lucid explanation
@vibin16
@vibin16 3 года назад
👍👍👌
@jonam123456
@jonam123456 3 года назад
Sir അങ്ങേക്ക് സാഷ്ടാംഗ പ്രണാമം.ഈ കാര്യങ്ങളിൽ ഇത്ര വ്യക്തത വരുത്താൻ ഈ ഒരു വീഡിയോ കൊണ്ട് അങ്ങേക്ക് കഴിഞ്ഞു. ഇതിൻ്റെ തുടർച്ച ഉണ്ടാവുമെന്ന് പ്രതീ്ഷിക്കുന്നു.
@joysekharp4521
@joysekharp4521 3 года назад
Oru kunju marichal avidhathe bharanadhikari utharavadi .
@sujishkunjumon4143
@sujishkunjumon4143 3 года назад
🙏🙏🙏🙏🙏🙏🙏
@gopinathanp2932
@gopinathanp2932 3 года назад
Very.good.mahatmava
@girisanp2912
@girisanp2912 3 года назад
Namstha
@sivakumargowthamadas6715
@sivakumargowthamadas6715 3 года назад
Nice .Is it possible to reduce karma balam by prayer, doing good karma?
@GuruParampara
@GuruParampara 3 года назад
Yes, surely
@GuruParampara
@GuruParampara 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3N6IbeBytwE.html
@susyyohannan707
@susyyohannan707 3 года назад
Sathyam
@devadaspm94
@devadaspm94 3 года назад
വൃക്തതയുളള വിവരണ०🙏
@hhhj6631
@hhhj6631 3 года назад
Thanks. One important question. Does this theory Appy to people other than Indians? Please really. If so how they are reacting to it.
@GuruParampara
@GuruParampara 3 года назад
All born in this world has only funda - Karma. Which we might or might not know. Just like ignorance of law is no defence/excuse.
@ratheeshr4274
@ratheeshr4274 3 года назад
എന്റെ മനസിലെ സംശയം തീർന്നു
@harilallal1514
@harilallal1514 3 года назад
🙏🙏 Super
Далее