Тёмный

ഈ ഞെട്ടിപ്പിക്കുന്ന വാർത്ത നിങ്ങളൊക്കെ വായിച്ചു കാണുമല്ലോ അല്ലെ | മാതാപിതാക്കൾ അതീവ ജാഗ്രത പുലർത്തുക 

Dr Sita's Mind Body Care
Подписаться 1,3 млн
Просмотров 68 тыс.
50% 1

* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytoni. .
Instagram: / mindbodyton. .
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

Опубликовано:

 

26 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 180   
@drsitamindbodycare
@drsitamindbodycare 2 года назад
* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
@opinion...7713
@opinion...7713 2 года назад
Fake blood capsule and hymen surgery itine kurichu oru vedio cheyyumo
@nadeeranadeerabeevi7709
@nadeeranadeerabeevi7709 2 года назад
മാം പറയുന്ന അനുഭവ കാര്യങ്ങൾ പൂർണമായും വിശ്വസിക്കുന്നു ♥️
@cynthiaar6895
@cynthiaar6895 2 года назад
ഇങ്ങനെ ഉള്ള ആണിനും പെണ്ണിനും നല്ല ബന്ധം തന്നെ കിട്ടും. അതോർത്തു ആരും വിഷമിക്കണ്ട. മര്യാദക്കാർക് ഒരു കല്യാണം നടക്കാൻ എത്ര കാലം കാക്കണം
@beenamuralidhar8020
@beenamuralidhar8020 2 года назад
Dr ,u r looking very beautiful and energetic ..may be after yr green drinks and clean diet..
@satidevi8260
@satidevi8260 2 года назад
Sathi Nambiar. Oru. Very very Expert Dr inde Eee valuable words allavarum Ulkollanam , 9 Months angane olichu vannu ,
@hanaruarabooh6567
@hanaruarabooh6567 2 года назад
ഈ വാർത്ത വന്നപ്പോൾ ആദ്യം ഞാൻ maam അന്ന് പറഞ്ഞ അനുഭവം ആണ്‌ ഓര്‍മ വന്നത്. വിശ്വസിക്കാന്‍ പറ്റുന്നില്ല...,
@SujaRejin
@SujaRejin 2 года назад
എനിക്കൊക്കെ പ്രസവം അടുത്തപ്പോൾ വല്ലാത്ത പേടി ആയിരുന്നു. വീട്ടുകാരും ഭർത്താവും എല്ലാം കൂടെ ഉണ്ടായിട്ട് കൂടി. ഈ കുട്ടിയുടെ ധൈര്യം സമ്മതിച്ചു. എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ ആ സമയത്ത്.
@binduvk1996
@binduvk1996 2 года назад
അതെ സത്യം. ആ ദിവസത്തെ കാര്യങ്ങൾ ഓർക്കുമ്പോൾ എന്റെ അമ്മേ. പക്ഷെ ഇപ്പോഴത്തെ കുട്ടികൾക്ക്. പിരീഡ്സിന്റെ വേദന സഹിക്കാൻ പറ്റാത്തവർ. ഈ വേദനയും ആ സമയത്തെ ഡെൻഷനും സഹിക്കാൻ പറ്റുന്നു. കലികാലം.
@ramitharami675
@ramitharami675 2 года назад
ഇപ്പോഴും നമുക്ക് ഒരു പേടി സ്വപ്നം ആണ് പ്രസവം
@zoeysworld4053
@zoeysworld4053 2 года назад
അപ്പോഴ് ഇതിൽ നിന്ന് ന്ത് മനസ്സിലായി !!!ഹോസ്പിറ്റൽ ലിൽ പത് അമ്പതിനായിരം കൊടുത്ത ഹോസ്പിറ്റൽ പ്രശയിക്കാൻ കൊടുക്കുന്നത് നഷ്ടമാണ് 😍😍😍😍
@nithinnv6134
@nithinnv6134 2 года назад
😁😂😁😂
@ardrak7005
@ardrak7005 2 года назад
🤣🤣youtube rakshich🤣🤣 Ennalum ithinu oru vallaTha dairyam venam🙄🙄🙄
@afinfarshamk4689
@afinfarshamk4689 2 года назад
Njangal acupuncturistukal veettilanu prasavikkkuka😂😂😂 no problm
@lovemyself7888
@lovemyself7888 2 года назад
വീട്ടുകാർക്ക് അത്രയ്ക്ക് ഉണ്ട് ശ്രദ്ധ. ഇപ്പൊ എല്ലാം ഫോണിൽ കൂടെ തന്നെ യാണ്. യൂട്യൂബ് നോക്കി കുക്കിംഗ്‌ ട്രൈ ചെയ്യുന്ന ഞാൻ ഇത് കേട്ടു ഞെട്ടി. മക്കളെ കൊണ്ട് എങ്ങനെ ജീവിക്കും. എങ്ങനെ വളർത്തിയാലും അവർ അവരുടെ വഴിക്കു പോകും. ഓരോന്നു കേൾക്കുമ്പോൾ പേടിയാകുന്നു.
@shifashams6162
@shifashams6162 2 года назад
Kashtam thanne 👍👍 Malappurathuninnu Jaseena
@shinimolm4
@shinimolm4 2 года назад
Thank you Dr
@Kunjata.22
@Kunjata.22 2 года назад
Eswara enthoru adhappadanamanu! Thanku Mam 🙏❤️
@sheelak7381
@sheelak7381 2 года назад
Mam parayunnuthe correct Anu njan oru molude ammayanu thanks
@aadhizzlittleworld3183
@aadhizzlittleworld3183 2 года назад
ആരും അറിയാതെ ഗർഭം ധരിച്ച് ഒളിച്ചു പ്രസവിക്കുന്ന സ്ത്രീകൾ ക്ക്‌ ഒന്നും ഒരു വേദനയും ഇല്ലാതെ സുഖം ആയി പ്രസവിക്കുന്നു.അത് ഒരു മുറിയിലോ bathroomilo ഒറ്റക്ക് 🙄ഭർത്താവും വീട്ടുകാരും എല്ലാം അറിഞ്ഞ് അന്തസായി ഗർഭം ധരിച്ചു പ്രസവിക്കുന്ന സ്ത്രീകൾക്ക് രണ്ടും മൂന്നും ദിവസം പ്രാണൻ പോകുന്ന വേദന അനുഭവിച്ചു ഒക്കെയാണ് ഒടുവിൽ പ്രസവിക്കുന്നത്🤭 ഇത് എന്താ ഇങ്ങനെ.
@dilnat.k
@dilnat.k 2 года назад
anikum same dout undae🙄
@aadhizzlittleworld3183
@aadhizzlittleworld3183 2 года назад
@@dilnat.k എന്താലെ🤭
@dilnat.k
@dilnat.k 2 года назад
😇😇
@shananazreenkp3983
@shananazreenkp3983 2 года назад
Satyam itu parayan aan njn vannT
@semeenashahir8086
@semeenashahir8086 2 года назад
Sathyam
@lulutalkshasna3504
@lulutalkshasna3504 2 года назад
Madam u r so special....
@ramitharami675
@ramitharami675 2 года назад
മക്കളെ ഓർത്ത് പേടിയാണ്.. എങ്ങനെ വളർത്തും എന്നും ഒരു പിടിയും ഇല്ല.. മക്കളെ ശ്രദ്ധിച്ചു അവരുടെ കാര്യങ്ങൾ നോക്കാതെ ഇരിക്കുന്ന മാതാപിതാക്കൾക്ക് ഒരു പാഠം ആണ്..
@lovepeacesmile7030
@lovepeacesmile7030 2 года назад
ഏകദേശം ഒരു 10,12 വർഷങ്ങൾക്ക് മുൻപ് dental college ൽ പഠിക്കുന്ന സമയത് ഇതുപോലെ ഒരു സംഭവം ഞാൻ ഓർക്കുന്നു. Pvt college ൽ ആയതുകൊണ്ട് Patient ന് വേണ്ടി students ഒരുപാട് ആൾക്കാരുമായി contact വെക്കാറുണ്ട്. അങ്ങനെ ദുബായ് ൽ ജോലിയുള്ള parents ന്റെ മകൾ poly ടെക്‌നിക്‌ കോളേജ് പഠിക്കുന്ന തന്നെക്കാൾ പ്രായം കുറഞ്ഞ ആണാൽ ഗർഭിണി ആയി, ആ കുട്ടി പഠനം തുടർന്ന് കൊണ്ടിരുന്നു. പഠിപ്പിക്കുന്ന ടീച്ചേഴ്‌സ്‌നോ hostel ൽ ഒരേ റൂമിൽ താമസിക്കുന്ന friends ന് പോലും തിരിച്ചറിയാൻ പറ്റിയില്ല എന്നുള്ളതാണ് വസ്തുത. 8,9 ഓ മാസം മറച്ചു വെക്കാൻ ആ കുട്ടിക്ക് കഴിഞ്ഞു. അവസാനം hostel നിന്ന് ഒരു ദിവസം കാണാതെ ആകുക ആയിരുന്നു. പിന്നീട് സംഭവങ്ങൾ എല്ലാം വെളിച്ചത്തേക്ക് വന്നത്. കയറി കിടക്കാൻ ഒരു വീട് പോലുമില്ലാത്ത ഒരു ആളുടെ മകനാണ് ആ ചെക്കൻ. Parents മക്കൾക്ക് വേണ്ടി വിദേശത്തു കഷ്ടപ്പെടുന്നു. കൂട്ടത്തിൽ മക്കളെ ശ്രദ്ധിക്കാൻ അവർക്ക് സമയം ഇല്ലാതായിപ്പോയി. അതികം friends ഒന്നുമില്ലാത്ത ഒതുങ്ങി കഴിയുന്ന ഒരു padipist കുട്ടി ആയിരുന്നു. പിന്നീട് കുഞ്ഞൊക്കെ ഉണ്ടായി course break ഒക്കെ ആയി രണ്ട് വർഷം കഴിഞ്ഞു വീണ്ടും join ചെയ്തു എന്തായാലും ആ കുട്ടി complete ചെയ്തതെന്ന് പിന്നീട് അറിഞ്ഞു. Parents വിദേശ ജീവിതം നിർത്തി ഇപ്പോ ആ മകളെയും ആ കുഞ്ഞിനേയും നോക്കി ആരാലും അറിയാത്ത സ്ഥലത്തു താമസിക്കുന്നു എന്നാണ്‌ അറിയാൻ കഴിഞ്ഞത് .സമ്പാദിക്കാനുള്ള വ്യഗ്രതയിൽ parenting വളരെ മോശമായിക്കൊണ്ടിരിക്കുകയാണ് ഈ കാലഘട്ടത്തിൽ. Parents കുട്ടികളും തമ്മിൽ ഒരു നല്ല relation ഇല്ല. പരസ്പരം എന്തും തുറന്ന് പറയാനുള്ള കൂട്ട് ഉണ്ടാകണം parents ഉം മക്കളും തമ്മിൽ. അങ്ങനെ ഉള്ള കുട്ടികൾ ഒന്നും വഴി പിഴച്ചു പോകില്ല. ഇത് parents ഒരു വഴി മക്കൾ വേറെ വഴി എന്ന അവസ്ഥയാണ് മിക്കയിടത്തും ഇപ്പോ കാണുന്നത്.
@anupamapc4577
@anupamapc4577 2 года назад
😑
@dipa1466
@dipa1466 2 года назад
Very true. However busy the parents are, they should spend time with kids to love, care them. Now children are being introvert and choosing wrong paths . By the time they realise it, it will be too late.
@mins1376
@mins1376 2 года назад
പേരെന്റ്സും കുട്ടികളും തമ്മിൽ നല്ല റിലേഷൻ ഇല്ലാത്ത താണ് എല്ലാ പ്രശ്നങ്ങൾ കും കാരണം...എന്ത്‌ കൊണ്ട് പേരെന്റ്സ് കുഞ്ഞുങ്ങളെ മനസിലാക്കാനും അവരുടെ കൂടെ ടൈം സ്പെൻഡ്‌ ചെയ്യാൻ ശ്രമിക്കുന്നില്ല... കുട്ടികൾക്കു വേണ്ടി സമ്പാദിക്കാൻ ഓട്ടം അതിനിടയിൽ അവർക്ക് നഷ്ടപ്പെടുന്നത് കുഞ്ഞുങ്ങൾ ക്ക് കൊടുക്കേണ്ട ടൈം കൊടുക്കാൻ പറ്റുന്നില്ല.... അത്‌ ഫിനാസ് ഉള്ള പേരെന്റ്സ് ആണേലും ഇല്ലാത്ത പേരെന്റ്സ് ആണേലും... എന്നിട്ട് കൈവിട്ടു പോയിട്ട് പറഞ്ഞിട്ട് കാര്യമുണ്ടോ? കുട്ടികൾക്ക് വേണ്ടി സമ്പാദ്യം ഉണ്ടാക്കുന്നതിന്റെ കുടെ അവരെ നല്ല വ്യക്തികൾ ആക്കണം... സ്‌നേഹം, ശാസന, എല്ലാം വേണം.... പേരെന്റ്സ് ആകെ വാ തുറക്കുന്നത് പഠിക്കാൻ പറയാനും എന്തെകിലും കുറ്റം പറയാനും.. ഇങ്ങനെ ഉള്ളപ്പോൾ അവർക്ക് ഉള്ളിൽ എന്തെകിലും സംശയം ഉണ്ടായാൽ എന്ത് ചെയ്യും? അല്ലെങ്കിൽ ഒരു മിസ്റ്റേക്ക് പറ്റി എന്ത് ചെയ്യും? ഇതുപോലെ ഒരേ വഴികൾ തിരഞ്ഞെടുക്കും.നാം ചിന്തിക്കുക നമ്മൾ കുട്ടികൾ ആയിരുന്നപ്പോൾ ഉണ്ടായിരുന്ന ചിന്തകൾ, സംശയങ്ങൾ എല്ലാം അവർക്കും ഉണ്ട്‌... ചിലപ്പോൾ കൂടുതൽ... ഇന്ന് സംശയങ്ങൾ ഉണ്ടായാൽ കണ്ടുപിടിക്കാൻ മാർഗ്ഗമുണ്ട് ഇന്റർനെറ്റ്‌ ബട്ട്‌ അത് കൈകാര്യം ചെയ്യേണ്ട രീതിയിൽ ചെയ്തില്ലെങ്കിൽ തീക്കൊള്ളിക്കൊണ്ട് തല ചൊറിയുന്നപോലെ ആകും. 🙏🏼
@Zekkirishu
@Zekkirishu 2 года назад
njan prasavikumbo karanj nilavilichu puratjullavarkoke sound ketinin parain appo id engane vishvasikan kazhillaa
@parvathyrajkumar1533
@parvathyrajkumar1533 2 года назад
Ayoo bayangara oru pedi peduthunna karyam tanne apara courage veettil itra oru sradha kurvu undo kutti karayathe onnum irikkilla enthayalum kastam tanne Doctor seethaa neengal ella karyavum nanna sollarel romba pidikkum ungale
@kunjaamiz_worldd3221
@kunjaamiz_worldd3221 2 года назад
Ma'am.... postpartum depression kurich oru vdo cheyamo..
@ajiabraham195
@ajiabraham195 2 года назад
Unbelievable story
@fathimaabdulla6812
@fathimaabdulla6812 2 года назад
Sheriya mam albutham thonnunne
@maharoofkuniyil5136
@maharoofkuniyil5136 2 года назад
Yes Dr
@hazimrehan1a33
@hazimrehan1a33 2 года назад
Medathine videos enikk nalla ishtaan
@rejimphilip
@rejimphilip 2 года назад
It is unbelievable.
@shareefashuhadbeevi
@shareefashuhadbeevi 2 года назад
Allahu kakate
@vishnus104
@vishnus104 2 года назад
കുട്ടി ഗർഭിണി ആയതു വീട്ടുകാർക്ക് അറിയാം..കുട്ടിയുടെ കരച്ചിൽ അടുത്തുള്ള ആളുകൾ കേൾക്കും എന്ന സ്ഥിതി വന്നപ്പോൾ പുറത്തു വിട്ടു.എന്തായാലും കൊച്ചിനെ കൊന്നു കളയാൻ തോന്നിയില്ലല്ലോ.അത് പ്രത്യേകം എടുത്തു പറയണം
@Reshmashaji118
@Reshmashaji118 2 года назад
Madam pregnancy after chemotherapy oru video cheyo plz
@sophiyasussanjacob3058
@sophiyasussanjacob3058 2 года назад
ഡോക്ടർ ആന്റി പറഞ്ഞത് അ ന്യൂസ്‌ കണ്ടപ്പോൾ ഓർമ വന്നു... ഇവിടെ പ്രാർത്ഥനയും ആയിട്ട് നടന്നിട്ട് നോർമൽ ആയിട്ട് പ്രെഗ്നന്റ് ആകുന്നില്ല.. ഇങ്ങനെയുള്ളവർക്കു കൊടുക്കുന്നത് എന്തിനാ എന്റെ ദൈവമേ... യൂട്യൂബിൽ നോക്കി പ്രെസവം എടുത്തു.... ഇതിനൊക്കെ എങ്ങനെ ധൈര്യം കിട്ടുന്നു എന്റെ ദൈവമേ 😒😒😒😒😒😒😒😒😒
@aneesaabdulla699
@aneesaabdulla699 2 года назад
Sheriya🙄🙄orennm aavan kaathirikanu Ingne ullorku okke vegm aakum
@godisgreat6442
@godisgreat6442 2 года назад
സത്യമാണ് ചേച്ചി പറഞ്ഞത്. രണ്ടാമത്തെ കുട്ടിക്കായി ഒരു വർഷമായി കാത്തിരിക്കുന്നു. Pray for me. 🙏
@sophiyasussanjacob3058
@sophiyasussanjacob3058 2 года назад
@@aneesaabdulla699 ഞാനും ഒരു കുട്ടിക്കായി കാത്തിരിക്കുന്നു 😒😒😒
@sophiyasussanjacob3058
@sophiyasussanjacob3058 2 года назад
@@godisgreat6442 sure.. ഞാൻ കുട്ടികൾ ഇല്ലാത്തവർക്കു ഡെയിലി പ്രാർത്ഥിക്കാറുണ്ട്.. മക്കൾ ഉണ്ടാകുവാൻ 😊.. So don't worry 😊😊😊
@aneesaabdulla699
@aneesaabdulla699 2 года назад
@@sophiyasussanjacob3058 wait cheyyam dear sheriyavum 😍😍😍😍
@fathimanoorudheen2606
@fathimanoorudheen2606 2 года назад
Labour room തല തിരിച്ചുവെച്ചു പ്രസവിച്ച ഞാൻ ഇത് കേട്ട് ഞെട്ടി ഇരിക്കുവായിരുന്നു
@aparnac.chandran1746
@aparnac.chandran1746 2 года назад
Me too😄
@jishna1182
@jishna1182 2 года назад
Sarikum njanum😀
@aryavijayan992
@aryavijayan992 2 года назад
Njnum...nilavilich..kaarikoovi...aduthu ninna nurse chechide kayum pidich thirich...Ellam kazhinju prasavam nadakanjitu c section um cheytu.
@ishqurose3521
@ishqurose3521 2 года назад
😂😂😂😂
@rashinaminni9577
@rashinaminni9577 2 года назад
@@aryavijayan992 same njanm.....vedana thudangi sahikkn vayathe alari karnju pedi keri ... But cervix 1finger dilatione aaylu 3hrs kynjan 2finger aayth... Appozhkm njanke thalarn shvasm kittathe legs randm kooti idikn thudngi .. Last csection thane chythu...
@mailmefriend3597
@mailmefriend3597 2 года назад
Ethu kutty anengilm athinte thaya reethiyil thanne valaranam .. illengil bayangara prashnangal undavm
@rajaniratheesh4709
@rajaniratheesh4709 2 года назад
മക്കളെ ശ്രദ്ധിക്കാൻ പറ്റാത്ത അപ്പനും അമ്മയും അതിനു പറ്റിയ നല്ല മോളും എനിക്ക് ഒരു മോനാണ് ഉള്ളത് അതിനെ ഞാൻ വളരെ ശ്രദ്ധിചാ ണ് വളർത്തുന്നത് കാരണം ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലത്താണ് നമ്മള് ജീവിക്കുന്നത് ആർക്കും ഇങ്ങനെ ഉണ്ടാവാതിരിക്കട്ടെ
@anuroopesh4195
@anuroopesh4195 2 года назад
Mam arsenic album 30 കുട്ടികൾക്ക് ഉള്ള ഈ ഹോമിയോ മരുന്നിനെ കുറിച്ച് ഒരു video ഇടാമോ. ഇപ്പൊ ഒട്ടുമിക്ക മാതാപിതാക്കൾകും അറിയാൻ ആഗ്രഹിക്കുന്നുണ്ട് ഈ മെഡിസിൻന്റെ ഗുണ ദോഷങ്ങളെ കുറിച് 🙏
@artlover141
@artlover141 2 года назад
Kodukanda. Oru gunavumilla dosham und thanum
@hasnashabeer8809
@hasnashabeer8809 2 года назад
Ente nattukaariyaanu ee penkutti. Ente sisterinte koode padichirunnu. Ente aniyathi ippozhum aa shockilaanu. Kurachu kaalamaayi avar ishtathilaayirunnu ennaanu ariyaan saadhichath. Aa kuttiude uppa aake thalrnnu poyittund. Avark aa makale orupad ishtamaayirunnu.. Smart aayittulla nannaayi padikkunna ellaavarkum ishtamulla kuttiyaayirunnu..veetukark samshayam thonnadhirikkaan belt use cheyyumaayirunnu.. Final exam ellam kutti poyi ezhuthiyittundu. Prayathinte pakwadha kkuravaayirikkum ithellaam aa kuttiye kond cheyyippichadh... Parents eppozhum care full aayittirikkuka.
@minnuponnu724
@minnuponnu724 2 года назад
Othukkungalil yavedeee ya ith
@ambilyammu433
@ambilyammu433 2 года назад
ഇതൊക്കെ കേട്ടിട്ട് എനിക്ക് തലകറങ്ങുന്നു... ഞാൻ pcod ട്രീറ്റ്മെന്റ് ചെയ്തോണ്ട് ഇരിക്കുന്നതിന്ന് ഇടയിൽ ആണ് prgnt ആയത്. Prgnt ആയപ്പോൾ പ്ലാസന്റ പ്രിവിയ കാരണം 4മാസം മുതൽ 7മാസം വരെ ബെഡ്‌റെസ്റ്റ് ആരുന്നു ഇതിനിടയ്ക്ക് 7മാസം ഷുഗർ ടെസ്റ്റ്‌ നടത്തിയപ്പോൾ ഷുഗർ കൂടുതൽ വെയ്റ്റ് കൂടുതൽ ഗ്യാസ് പ്റബ്ലം. കാലാണേൽ നിലത്തോട്ടു വെക്കാൻ വയ്യാത്ത വേദന പിന്നെ 8മാസം ലാസ്റ്റ് ആയപ്പോൾ എനിക്ക് യൂറിൻ ഇൻഫെക്ഷൻ ആയി 3ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ അപ്പോളേക്കും 37വീക്ക്‌ തുടങ്ങി വീണ്ടും ഷുഗർ നോക്കി diet നോക്കിട്ട് പോലും ഷുഗർ കുറഞ്ഞിട്ടില്ല സ്കാനിംഗ് ചെയ്തപ്പോൾ കുഞ്ഞിന്റെ കഴുത്തിൽ cord 2തവണ ചുറ്റിയിട്ടുണ്ട് എന്നിട്ടും മാക്സിമം നോർമൽ നോക്കാം എന്ന് പറഞ്ഞു dr ഇരിക്കുന്നു ഇന്നലെ ഹോസ്പിറ്റലിൽ പോയപ്പോൾ പറയുന്നു cs വേണ്ടി വരുമായിരിക്കും ഡോണറേ കണ്ടു വെച്ചോ pain വെല്ലോം ഉണ്ടേൽ അഡ്മിറ്റ്‌ ആകാൻ പോര് ഇല്ലേൽ 7ന്ന് അഡ്മിറ്റ്‌ ആയിട്ട് 8നു ഡെലിവറി നടത്താം എന്ന്.. ഇത്രയും ബുദ്ധിമുട്ട് സഹിച്ചു അല്ലേൽ ഇതിൽ കൂടുതൽ സഹിച്ചു ഓരോ പെൺകുട്ടികളും അമ്മ ആകുന്നത് ആ പെൺകുട്ടിയുടെ ധൈര്യം സമ്മതിച്ചു ഒരു പ്രേശ്നവും ഇല്ലാതെ പൂ പറിക്കുന്ന പോലെ ഡെലിവറി കഴിഞ്ഞു സമ്മതിച്ചു കൊടുക്കണം... 🙏🙏🙏🙏
@chithirasudhakaran3399
@chithirasudhakaran3399 2 года назад
കുറച്ചു നാൾ മുൻപ് മാമിന്റെ ഒരു ലൈവിൽ വീട്ടിൽ എങ്ങനെ ഡെലിവറി എടുക്കാം എന്ന് ചോദിച്ചു കൊണ്ട് കമന്റ്സ് വന്നിരുന്നത് ഓർക്കുന്നു, ഇത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല, കുട്ടികളെ നമ്മൾ നിരീക്ഷിക്കേണ്ടിയിരിക്കുന്നു.
@binduvk1996
@binduvk1996 2 года назад
അതെ ഇതിന് മുമ്പും ഇങ്ങനെ ഉണ്ടായിട്ടുണ്ട്. ഗർഭിണിയായിട്ട് സ്ക്കൂളിൽ പോയ സംഭവം വരെ ഉണ്ട്. എന്തെല്ലാം വിഷമങ്ങൾ ആ സമയത്ത് ഉണ്ടാവാറുണ്ട്.
@vlogoftravancore7030
@vlogoftravancore7030 2 года назад
U tube il video undo atinu
@sameeras5491
@sameeras5491 2 года назад
എന്റെ ഭർത്താവും വീട്ടുകാരും ഒപ്പം ഉണ്ടായിട്ടും ഏറ്റവും വലിയ സൂപ്പർ ബസ് ലിസ്റ്റ് ആശുപത്രിയിൽ പോയിട്ടും ഞാനൊക്കെ പ്രസവിക്കുമ്പോൾ എന്റെ നാട് മൊത്തം അറിഞ്ഞു ഒരു രാത്രിയും പകലും വേദന സഹിച്ച് ഞാൻ പ്രസവിച്ചത് ആ കൊച്ചിനെ സമ്മതിക്കണം
@sisilypunnoose8932
@sisilypunnoose8932 2 года назад
delivery pain engane sahichu.can' t imagine.
@sarigavava7527
@sarigavava7527 2 года назад
ഈ പിള്ളേർക്ക് ഒക്കെ ധൈര്യവും കിട്ടി തമ്പുരാനെ
@delsabu4410
@delsabu4410 2 года назад
Ipolathe kutikalu bhynkara dhairam anu ahryum pedi illa
@user-zq6fq9my5c
@user-zq6fq9my5c 2 года назад
Kuttikalkonnum eppo pediyillathayi.endu cheyyanum parayanum.
@delsabu4410
@delsabu4410 2 года назад
Soical media nammude kuttikale orupadu vazhithetikunu,utubil delivery ingne idunathu strictly restrictions venam
@anjalivishnujith7124
@anjalivishnujith7124 2 года назад
Veettukaru arinjilla parayunnath viswasikkan budiimuttulla kaaryaanu🙂
@aneeshafiroz1858
@aneeshafiroz1858 2 года назад
വല്ലാത്തൊരു ധൈര്യം തന്നെ.. 🥴
@LuCkY-go8mh
@LuCkY-go8mh 2 года назад
Njna medical field aanu Normal delivery kandittundu aa time avar anubhavikkunna vedana kandu nikkaan polum nammuk pattilla Ithokka kelkkubol vishosikkaan pattunillaa enghanaannu
@anumon952
@anumon952 2 года назад
Mam,enta hus aniyan ethu pole aanu aval pregnant aai njgal arinju vilichu kondu vannu.3 divasam preasavichu
@raihanathrayya8293
@raihanathrayya8293 2 года назад
Haai
@lulutalkshasna3504
@lulutalkshasna3504 2 года назад
വീട്ടുകാർ സംഭവം തന്നെ..... ഞെട്ടലോടെ വിശ്വസിച്ചു 😔😔😔😔
@hasnaameer9382
@hasnaameer9382 2 года назад
Oh God 😮
@geethu..8018
@geethu..8018 2 года назад
Periods ayinnu ammamar innerwear il nokkandi varunna oru mosham kaalathekkanu nammal pokkondirikunnathu
@CRAFTONLY1234
@CRAFTONLY1234 2 года назад
Vendathavark എല്ലാം വേഗം കുഞ്ഞുങ്ങൾ ഉണ്ടാകും . എത്രയോ ആളുകൾ ഇവിടെ കുഞ്ഞുങ്ങൾക് വേണ്ടി പ്രാർത്ഥിക്കുന്നു... ഇത് ഒക്കെ കാണുമ്പോൾ സങ്കടം വരുന്😤😤😤
@sajidsajid8891
@sajidsajid8891 2 года назад
സത്യം
@sinijem313
@sinijem313 2 года назад
Yes eneke ethroke care chaithettum 5 abortion aayi.
@CRAFTONLY1234
@CRAFTONLY1234 2 года назад
@@sinijem313 athan
@amruthava4561
@amruthava4561 2 года назад
Norml delivry kazinj 12 days ayitum ipozum nere chovve eneet nadakan vayyatha le njan... 😐😐 Ithoke engne pattunno aavo😇
@smithanair6519
@smithanair6519 2 года назад
Ennu kuttikalude friendship level athiru kadakkunno ennu thonukayani....enthelum paranchal achanum ammakum vivaramilla....
@krishnenduo917
@krishnenduo917 2 года назад
🙄 എന്തൊക്കെയാണ് നമുക്കിടയിൽ നടക്കുന്നത് , വിശ്വസിക്കാൻ തന്നെ കഴിയുന്നില്ല
@doordie9340
@doordie9340 2 года назад
Nammude samooham valare moshappettathaanu.
@easyitmaths3017
@easyitmaths3017 2 года назад
Njn ippo e news vayich njettiye ulloo
@thanuthasnim6580
@thanuthasnim6580 2 года назад
Innale ee news kandirunnu mam
@sreevlog9873
@sreevlog9873 2 года назад
കേട്ടിട്ട് തന്നെ പേടിയാവുന്നു
@raaaz6572
@raaaz6572 2 года назад
E news ശെരിയാണ്...... ഞാൻ കോട്ടക്കൽ സ്വദേശിയാണ്
@ravichandmv4032
@ravichandmv4032 2 года назад
ഇതേ സംഭവമല്ലേ കൊല്ലം ചാത്തന്നൂരിൽ 6 മാസം മുമ്പ് നടന്നത്. ഫെയ്സ്ബുക്കിലെ കാമുകന് ഇഷ്ടമാകില്ല എന്ന് കരുതി രണ്ടാമത്തെ കുട്ടിയെ ബാത് റൂമിൽ പോയി പ്രസവിച്ച്, കരിയില കൂട്ടത്തിൽ കളഞ്ഞത്. അവര് ഗർഭിണി ആയിരുന്നെന്ന കാര്യം ഭർത്താവിനോ വീട്ടിലെ മറ്റു സ്ത്രീകൾക്കോ അറിയില്ലായിരുന്നല്ലോ.
@devikarnair4437
@devikarnair4437 2 года назад
😳😳😢😢
@jayasreeraju6288
@jayasreeraju6288 2 года назад
Hi mam
@ranimenon6610
@ranimenon6610 2 года назад
ഈ കുട്ടികളുടെ ധൈര്യം സമ്മതിക്കണം.... ഇത്രേം വേദനയിൽ ഒറ്റയ്ക്ക് പ്രസവം എടുക്കുന്നത് എങ്ങനെ ആണ്. ന്യൂസിൽ ഒന്നും വരാത്ത എത്ര കേസുകൾ ഉണ്ടാകും.
@sitharaphilip1895
@sitharaphilip1895 2 года назад
First Up all give classes for careless mothers.
@amardev799
@amardev799 2 года назад
Mam. പേടിയാവുകയാണ്. എന്തൊക്കെ വാർത്തകൾ ആണ് നമ്മൾ ഓരോദിവസവും കേൾക്കുന്നത്. പെൺകുട്ടികൾ ഉള്ള അമ്മമാരുടെ ഉള്ളിൽ തീയാണ്. വിവാഹം കഴിയുന്നത് വരെ.
@rasheedalatheef971
@rasheedalatheef971 2 года назад
😳
@adamslechus6763
@adamslechus6763 2 года назад
എങ്ങനെ kondunadannu 10മാസം ആ കുട്ടിയുടെ മാതാവ് ഒന്നും shrdikarillee കഷ്ട്ടം 🙄
@ardrak7005
@ardrak7005 2 года назад
അമ്മക്ക് കാഴ്ച കുറവാണു എന്ന് പേപ്പറിൽ ഇട്ടിട്ടുണ്ട്,, എന്നാലും 10 മാസം അമ്മോ എങ്ങനെ ആ കുട്ടിക്ക് കഴിന്നു
@fathimaabdulla6812
@fathimaabdulla6812 2 года назад
Amma ariyilla ennath verum kalavann
@beenajayaram7829
@beenajayaram7829 2 года назад
ലോകവസാനം അടുത്തു' Dr....
@preethisumesh9324
@preethisumesh9324 2 года назад
ആ 3 ദിവസം അവിടെ മഴ പെയ്തു കൊണ്ടിരുന്നു കുഞ്ഞവുമ്പോൾ ഉറങ്ങു
@sasisandhya1443
@sasisandhya1443 2 года назад
എന്റെ ഭഗവാനെ എന്തൊക്കെ യാണ് ഇതൊക്കെ കേൾക്കുന്നത്. എനിക്ക് ആദ്യം അബോർഷൻ ആയ വ്യക്തി യാണ് അന്നത്തെ ആ വേദന ഇപ്പോഴും എനിക്ക് അത് ആലോചിക്കുമ്പോൾ പേടിയാണ്... ഇന്നത്തെ പിള്ളേരെ സമ്മതിക്കണം
@vincyc6318
@vincyc6318 2 года назад
Viswasikkan kazhiyunnilla
@dreamingcindrella5373
@dreamingcindrella5373 2 года назад
Podhu Janam palavidham.
@sreedevipr2170
@sreedevipr2170 2 года назад
Keralam maari,never mind ippo
@Aqua-hg8cw
@Aqua-hg8cw 2 года назад
Dear Madam,I have a request for you.Njan valare vishamathode anu ith ezhuthunnath..🙏🙏...You tube videos kandu Oro alkar Oro tetaya decisions swayam edukkukayum swayam diagnose cheyukayum cheyyunathinte Oru ira aya family Anu enteth...Ipol youtubil oru psychotherapists sthiramay educational purposes ennu paranju Oro videos upload cheyunu..athu karanam wife husband nu narsistic nature anenu paranju itit poy...athu vannu tetidarich pocso case um divorceum vare ethi nilkunnu..anveshich vannapol valare famous ayt ipol utube il ulla Oru mind wellness coach Aya utuber de videos kandu swayam theeeumanichathanu..Avar kodukunna msgs correct Alla..she should be arrested for giving wrong messages..atrak Oru nalla manushyante jeevitham thakarthu kalanjirikunnu...Oru counselling polm edukathe Oru side matram ketu upadesham koduthirunnu ennu Aryan kazhnju...Madam,ningale pole ullavar Oru message janangalk kodukanam...Ithil onnum veezheruthennu....🙏🙏🙏...Susan ennanu a psycologistinte Peru..!!!!!
@drsitamindbodycare
@drsitamindbodycare 2 года назад
mol , name of that channel please
@Aqua-hg8cw
@Aqua-hg8cw 2 года назад
@@drsitamindbodycare Susan Koruth
@sirajsumi7358
@sirajsumi7358 2 года назад
ഞാൻ ഇപ്പോൾ ചിന്തിക്കുന്നത് എനിക്ക് ഈ ടൈമിൽ ഒരു വേദന വന്നാൽ അപ്പോൾ ഹോസ്പിറ്റലിൽ പോകാൻ പറയുന്ന ഞാൻ, സത്യത്തിൽ ഇത് വീട്ടുകാർ അറിഞ്ഞിട്ടുണ്ടാവും, ഈ കുട്ടിക്ക് വയർ ഉണ്ടാവില്ലേ?
@AamiyumAadiyumPinneNjanum
@AamiyumAadiyumPinneNjanum 2 года назад
ഇത്രേം ഒക്കെ നടന്നിട്ടും ആരും അറിഞ്ഞില്ലേ ഈശ്വരാ 😵
@shamnajowhar8849
@shamnajowhar8849 2 года назад
😦
@drsoumyarnair4705
@drsoumyarnair4705 2 года назад
Pavam penkutty, utharavadiyaya avaney kittiyal karanakutty adichu pottiykkanam, avaney angu konnu kalanjalum vendilla, before 18 yeras penkittikal verum pavangalanu, they doesn't know enthanu seri enthanu thettu ennupolum , a samayathu avarey vettayadi pidiykkunna evanmareyokkey konnu kalayanam
@ardrak7005
@ardrak7005 2 года назад
Ohh avl samadhichittale Nthina boyne matram parayunne Randum kanakka aa janicha kunninte kashtam😭😭😭ingne janikendivannille 😭😭
@rahmaali5082
@rahmaali5082 2 года назад
Unbelievable pregnancy
@user-wp8di4zs9m
@user-wp8di4zs9m 2 года назад
ഇതുപോലെ തന്നെ ആയിരുന്നു രേഷ്മ എന്ന ഒരു സ്ത്രീ ചെയ്തത്. കൂടെ കഴിഞ്ഞ ഭർത്താവ് പോലും അറിഞ്ഞില്ല ഗർഭിണി ആണെന്നോ പ്രസവിച്ചു എന്നോ ഒന്നും. ഒടുവിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. DNA test നടത്തി. അപ്പോൾ ആണ് അറിഞ്ഞത്. ഒന്നുമല്ല രസം... സ്വന്തം ഭർത്താവിന്റെ കുഞ്ഞ് തന്നെ ആയിരുന്നു. അതുമായി ബന്ധപ്പെട്ട് വേറെ രണ്ട് മരണങ്ങളും. എന്തൊക്കെയാ ഈ ലോകത്ത് നടക്കുന്നത്? ഇനി എന്താ സംഭവിക്കാനിരിക്കുന്നതു?
@alfy_shefy
@alfy_shefy 2 года назад
Reshmakk 22 years aayaarnnu. Ithile penkochinu 18 polum aayittilla.
@neethuasokan966
@neethuasokan966 2 года назад
ആ കുട്ടീടെ ധൈര്യത്തെ കുറിച്ച് കുറേ പേർ പറയുന്നു. യഥാർത്ഥത്തിൽ എത്ര പിള്ളേർ ഇത് കേട്ട് ഇൻസ്പേർ ആയി ക്കാണും...എന്ത് കൊണ്ട് വീട്ടിൽ പറയാനുള്ള ധൈര്യം കാണിച്ചില്ല.... ഇത് വളരെ ഈസി ആയിട്ട് ഡീൽ ചെയ്യാവുന്ന ഒരു കാര്യമാണെന്ന് കൊറേ കുട്ടികളുടെ മനസിലെങ്കിലും തോന്നിക്കാണും.ഈ വാർത്ത ഇനി ഭാവിയിൽ വല്ല്യ അപകടങ്ങൾക് കാരണമാവാതിരിക്കട്ടെ.... ഒരു വട്ടം ചക്ക വീണപ്പോ മുയൽ ചത്തെന്നു കരുതി എപ്പോഴും അങ്ങനെ ആകില്ലല്ലോ...
@valuablechildhood766
@valuablechildhood766 2 года назад
sambhavam ketapol mam paranja story orthu🙄😱😱😱
@krishnarnair3633
@krishnarnair3633 2 года назад
ഞാനും ഓർത്തു...
@dewdaffodils8617
@dewdaffodils8617 2 года назад
3 days labour roomil kidannu alarippolichu doctorem pedippichu avassam അഞ്ചാം നാൾ cs ആയ ഞാൻ..... 😌എന്താല്ലേ കഥ
@horom100
@horom100 2 года назад
ഏന്റെതും അങ്ങനെ തന്നെ
@dewdaffodils8617
@dewdaffodils8617 2 года назад
@@horom100 😇
@stephy4533
@stephy4533 2 года назад
ഇവിടെ ഹൈ സ്കൂൾ കുട്ടികൾക്കു ലൈംഗിക വിദ്യാഭ്യാസം കൊടുക്കുന്നതോടൊപ്പം സേഫ് സെക്സിനെ കുറിച്ച് ക്ലാസ്സ്‌ കൊടുക്കാറുണ്ട്. തീർച്ചയായും ഇതു ഭാവിയിലേക്കും, sexual രോഗങ്ങൾ വരാതിരിക്കാനും സഹായിക്കും
@iamleo9341
@iamleo9341 2 года назад
എന്തിന് ആ ആൺകുട്ടിയെ മാത്രം പ്രതികൂട്ടിലാക്കണം 😠. ഒന്നും അറിയാത്ത ള്ള കൊച്ചോന്നും അല്ലലോ ആ പെൺകുട്ടി.. തന്നെ പ്രസവം എടുക്കാനും കൊച്ചിനെ നോക്കാനുമൊക്കെ അറിയാല്ലോ...
@sateeshselmi8220
@sateeshselmi8220 2 года назад
Aval.kanja.vitha
@drsitamindbodycare
@drsitamindbodycare 2 года назад
Sathyam ..randalum ore pole involved aanu
@iamleo9341
@iamleo9341 2 года назад
Eniku 27 vayasund. 7 month pregnant anu. Ente adyathe kunjanitu. Eniku ipozhum deliverye kurichu alochikumpo pediyum aadiyumoke und. Oru new bornine engane edukanamenno kaikaryam cheyanajenno eniku ariyilla. Ellathinum ente ammayum mattu arivulla muthirnnavarum nte koode undallo enna samaadhanathilla njan irikune. Poraathathinu Doctorine polullavarude vilayeriya guidancum koodeyund. Inganeyoke nammal irikumpozha 18 polum thikayatha oru penkuttiyude itharathilulla pravarthi. Engane sadhikunnu ithinoke... Nammude yuva thalamura itraykoke angu maripoyo.. 😰
@sirajsumi7358
@sirajsumi7358 2 года назад
@@iamleo9341 സത്യം ഞാനും ഇപ്പോൾ 8 month പ്രെഗ്നന്റ് ആണ്, എനിക്ക് ഡെലിവറിയെ കുറിച്ച് ഓർത്ത് ഇപ്പോൾ തന്നെ bp കൂടിയിരിക്കുന്നു ഒരു ദിവസം പോലും വീട്ടുകാർക്ക് സമാധാനം കൊടുക്കാറില്ല അവിടെ വേദന ഇവിടെ വേദന എന്ന്‌ പറഞ്ഞു, ഈ കുട്ടി ഒരു വല്ലാത്ത സംഭവം തന്നെ, ഇതുപോലെ എത്ര തവണ വേണേൽ ഇത് abort ചെയ്തിട്ടുണ്ടാവും എന്ന്‌ ആർക്കറിയാം
@rakhianil4783
@rakhianil4783 2 года назад
@@sirajsumi7358 bp normal ayirunna enikku deliverykku admit aya day bp koodi hentammo monu ippo 5 vayassayi onnu koodi venamennund but orkumbo vallatha pedi
@sruthysreenivasan6656
@sruthysreenivasan6656 2 года назад
പെണ്‍കുട്ടികള്‍ വളരെ ചെറിയ പ്രായത്തില്‍ 9 or 10 years ഇല്‍ പ്രായപൂര്‍ത്തി ആവുന്നു തിന്റെ കാരണങ്ങൾ ഒന്ന് പറഞ്ഞു തരുമോ മാഡം. എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെ പറ്റിയും. Please
@ibthisamnaushad3817
@ibthisamnaushad3817 2 года назад
ഡിസംബറിൽ പ്രസവിക്കാൻ നിൽക്കുന്ന ഞാൻ ഇതൊക്കെ കേട്ട് തരിച്ചിരിക്കുന്നു. ഇപ്പോൾ തന്നെ എന്തൊക്ക ബുദ്ധിമുട്ടാണ് ആ പെൺകുട്ടി ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്തു 🤔
@shahyponnus5679
@shahyponnus5679 2 года назад
വീട്ടുകാർ അത്ര ശ്രെദ്ധ ഉള്ളായിരുന്നു കുട്ടികളെ കാര്യത്തിൽ എന്ന് വേണം മനസ്സിലാക്കാൻ
@nainuzkuttyfamily5305
@nainuzkuttyfamily5305 2 года назад
നമ്മുടെ ജീവിതം പോലേ ആയിരിക്കില്ല അവരുടേയത് സുഖമില്ലാത്ത അമ്മയാരിക്കും
@sasikalaradhakrishnan8494
@sasikalaradhakrishnan8494 2 года назад
എന്തൊക്കെയാ അല്ലെ കേൾക്കുന്നെ
@raihanathrayya8293
@raihanathrayya8293 2 года назад
Njngalude naatil 11 vayassulla kutti prasavichu
@abhimonu7176
@abhimonu7176 2 года назад
Orkan koodi vayya
@user-vs5qe8rw8l
@user-vs5qe8rw8l 2 года назад
മാഡഠ പേടിക്കേണ്ട ഞങ്ങൾ നാട്ടുകാർ അവനെ കൊണ്ടു തന്നെ കെട്ടിക്കുഠ. റോഡിന്റെ അടുത്ത വീടാണ് വീടിന് മുറ്റമില്ല നേരേ റോഡാണ് .മുന്നിൽ പീടികയാണ്.കാമറ ഉണ്ട്. ഒരു തവണ നടന്ന സഠഭവഠ ആവാനാണ് സാധൃത
@user-qk2zu3cv6m
@user-qk2zu3cv6m 2 года назад
ഇപ്പൊൾ ഇവിടുണ്ട് ആ പെൺകുട്ടി.
@user-vs5qe8rw8l
@user-vs5qe8rw8l 2 года назад
@@user-qk2zu3cv6m ഇങ്ങനെയുള്ള കുട്ടികളെ താമസിപ്പിക്കുന്ന ഒരു സ്ഥാപനത്തിലാണ് പേര് എന്തോ. ചൈഡ്ലൈനോ മറ്റോ🤔🤔അവിടെ ആണ്
@chinjuabhi5422
@chinjuabhi5422 2 года назад
അയ്യോ 🙄കാലം എങ്ങോട്ടാ പോകുന്നത്
@Nikhila6251
@Nikhila6251 2 года назад
My god aa penninte dairyam sammadikkanam...enthokke paranjaalum viswasikkan pattynnilla
@haneypv5798
@haneypv5798 2 года назад
Vayichu
@varghesepaanthony5758
@varghesepaanthony5758 2 года назад
ഈ ഡോക്ടർ ചേച്ചി ഒരു കാര്യം മനസ്സിലാക്കണം.ഇപ്പോൾ പണ്ടത്തെ പോലെ അല്ല. പീഡനം പലവിധം. അത് ഏതാണ് എന്ന് നമുക്ക് നോക്കാം.. കൂടെ താമസിച്ച് പീഡനം. വിവാഹ വാഗ്ദാനം സ്വീകരിച്ചും പീഡനം !!!!!!!!!. മൂന്നും നാലും കുട്ടികൾ ആയതിനു ശേഷം തിരിച്ചറിയുന്ന പീഡനങ്ങളും ഉണ്ട് പണ്ട് ഇതുപോലെ പീഡനം നടത്താൻ അന്നത്തെ കുട്ടികൾക്ക് ധൈര്യം ഇല്ല.കാരണം കാരണവർമാരെ നല്ല പേടി ഉണ്ടായിരുന്നു. ഇപ്പോൾ കുട്ടികളെ തല്ലിയാൽ അവരുടെ ബുദ്ധി വളരില്ല എന്നതാണ് പുതിയ കണ്ടുപിടുത്തം. എന്തിനാണ് ഇങ്ങനെ ഒക്കെ ഉള്ള കണ്ടുപിടുത്തം നടത്തുന്നത് എന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല.കൂടാതെ സ്ത്രീസംരക്ഷണ നിയമം ഒന്നുകൂടി കൂട്ടണം എന്നാണ് എൻറെ എളിയ അഭിപ്രായം. ആ അഭിപ്രായം തെറ്റ് ആണെങ്കിൽ ക്ഷമിക്കണം.
@kizxh6940
@kizxh6940 2 года назад
Sthree samsrakshana niyamam koottanam,pakshe ith pole 2 perum arinjond chythitt last avnte peril kuttam varumbol, avde neethi illaathe ayipokum😑
@renjuviswa1476
@renjuviswa1476 2 года назад
Presava വേദന ഒന്നും ഇല്ലേ ഇവർക്ക്, ഒരുത്തി 9മാസം ഭർത്താവിനെയും വിട്ടുകാരെയും നാട്ടുകാരെയും എല്ലാം പറ്റിച്ചു വീട്ടിൽ പ്രെസവിച്ചു കുഞ്ഞിനെ കരിലയിൽ കൊണ്ട് ഇട്ടു, ഇപ്പൊ വേറൊരുത്തി വീട്ടിൽ presavichu, കുഞ്ഞു പോലും 3ദിവസം കരഞ്ഞില്ലേ, ഒരു ഡെലിവറി ഒക്കെ ഇത്രയും നിസാരം ആയി നടക്കുമോ 2ഡെലിവറി കഴിഞ്ഞ എനിക്ക് ഇതൊന്നും വിശ്വാസം വരുന്നില്ല, അവന്റെ സഹായത്തോടെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ വല്ലോം പോയി പ്രെസവിച്ചിട്ട് വന്നത് ആരിക്കും, വീട്ടിൽ ഉള്ളവർ അറിഞ്ഞു കാണില്ല മോള് വീട്ടിൽ ഇല്ല എന്ന്, അവടെ ഭാവി എങ്ങനെ pokana അവൾ നല്ല തന്റേടം ഒള്ള പെങ്കൊച്ച അവടെ കൊച്ചിന്റെ അച്ഛൻ തന്നെ കെട്ടട്ടെ അല്ലാതെ ഇപ്പൊ അവനെ മാത്രം പിടിച്ചു ജെയിലിൽ ഇട്ടിട്ട് ഇനി എന്ത് ചെയ്യാൻ ആണ്
@nimisha9816
@nimisha9816 2 года назад
പ്രെഗ്നൻസി ആയപ്പോ 100 ടെസ്റ്റ്, സ്കാനിംഗ്,റസ്റ്റ്,മെഡിസിൻ,രക്ഷ etc പ്രസവം ആയാൽ ഡോക്ടർ നേഴ്സ് ചുറ്റിലും പുറത്ത് കുടുംബക്കാരും ബ്ലഡ്‌ തരാൻ വന്ന നാട്ടുകാരും മുഴുവൻ എന്നാലും റിസ്ക്, പേടി, പൊല്ലാപ്പ്.ന്യൂസ്‌ വായിച്ചപ്പോ നിലവിളി ഒച്ച ആശുപത്രി വളപ്പിലെ ചായക്കടയിൽ ഇരുന്നവരെ പോലും കേൾപ്പിച്ച എന്നെ എടുത്ത് കിണറ്റിലിടാൻ എനിക്ക് തന്നെ തോന്നി 😢
@user-de1cl7yy6y
@user-de1cl7yy6y 2 года назад
മാഡം. അവർ തമ്മിൽ സ്നേഹത്തിലായിരുന്നു ഗർഭിണിയായ വിവരം വീട്ടുകാർ അറിയുമ്പോൾ വൈകിപ്പോയി ഒന്നും ചെയ്യാൻ പറ്റാത്ത സമയം. പ്രസവം വീട്ടുകാർക്കു അറിയാം.
@drsitamindbodycare
@drsitamindbodycare 2 года назад
എനിക്കും തോന്നി ന്യൂസ് ഫുൾ ശരിയല്ല എന്ന് .. കുഞ്ഞു കരയുന്നതു മൂന്ന് ദിവസം ആരെങ്കിലും കേൾക്കാതെ ഇരിക്കുകമോ
@user-de1cl7yy6y
@user-de1cl7yy6y 2 года назад
അടുത്ത വീട്ടിൽ ഒരു പൂച്ച പ്രസവിച്ചാൽ നമ്മൾ അറിയില്ലേ 😂.
@muhsinamuhsi9880
@muhsinamuhsi9880 2 года назад
@@user-de1cl7yy6y iyalk ariyavuna kutty aahno
@alimubeena3078
@alimubeena3078 2 года назад
@@muhsinamuhsi9880 ആണോ
@user-de1cl7yy6y
@user-de1cl7yy6y 2 года назад
@@muhsinamuhsi9880 ഇവരെ അറിയുന്നവരെ എനിക്കറിയാം.
@ismailklr9420
@ismailklr9420 2 года назад
ഇങ്ങനെ പോയാൽ ആളെ കൊല്ലുന്ന ഹോസ്പിറ്റൽ പൂട്ടേണ്ടിവരും അത്‌ പേടിച്ചിട്ടാ
Далее
Star Magic Flowers | EP#241
33:05
Просмотров 2 млн