Тёмный

കണ്ണൂർ പാർട്ടിയിലെ 'അയ്യപ്പനും കോശിയും' പോര്! | Kannur CPM 

asianetnews
Подписаться 10 млн
Просмотров 169 тыс.
50% 1

കണ്ണൂർ പാർട്ടിയിലെ 'അയ്യപ്പനും കോശിയും' പോര്!
#kannur #cpm #pinarayivijayan #epjayarajan #manuthomas #mvgovindan #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

29 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 262   
@mv2552
@mv2552 День назад
VS നു ശേഷം പാർട്ടിയിലെ തിരുത്തൽ ശക്തി സ : മനു തോമസ് ❤❤❤
@-mu6gz
@-mu6gz День назад
പോയിനെടാ
@Ambalathmusthafa
@Ambalathmusthafa День назад
ഏഷ്യാ നെറ്റ് പോലെയുള്ള കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ മാധ്യമങ്ങൾക്ക് അന്തിച്ചർച്ച കൊഴുപ്പിക്കാൻ ഒരാളെ കിട്ടിയെന്ന് മാത്രം..
@പടവീരൻ
@പടവീരൻ День назад
​@@-mu6gz എന്താടാ കുട്ടാ കുരു പൊട്ടിയോ 🤣🤣🤣
@praveenmashvlog
@praveenmashvlog День назад
ഉണ്ട മനു തോമസ്
@പടവീരൻ
@പടവീരൻ День назад
@@mv2552 എടെ സഖാക്കൾക്ക് കുരു പൊട്ടുന്നുണ്ട് 🤣🤣🤣
@Ralphfitch376
@Ralphfitch376 День назад
ഈ പാർട്ടി ക്ക് ഒരിക്കലും വോട്ട് ചെയ്യില്ല
@viewpoint9523
@viewpoint9523 День назад
ശെരിയാണ് നമ്മുടെ വോട്ട് കൊണ്ടാണ് ഇവന്മാർ ഇങ്ങനെ നടക്കുന്നത്
@milaanmasood7746
@milaanmasood7746 23 часа назад
😢
@user-hb2mc6yj8e
@user-hb2mc6yj8e День назад
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ലോക തോൽവിയാണ്
@philipeapen722
@philipeapen722 День назад
Garbage
@Rinas10224
@Rinas10224 13 часов назад
ippol!!
@anuragashok7176
@anuragashok7176 6 часов назад
പോടേയ്
@user-ef5wy4ns7q
@user-ef5wy4ns7q День назад
Cpm ഇതോടെ തീരും കേരളത്തിൽ
@abhinandsthampi8900
@abhinandsthampi8900 День назад
കണ്ണൂർ ലോബിയാണ് സിപിഎമ്മിനെ അന്തകർ💯💯
@agnair1859
@agnair1859 День назад
തുടക്കവും, ഒടുക്കവും കണ്ണൂരിൽ തന്നെ ആകുമോ ?? ഇവരെയൊക്കെ നിയന്ത്രിക്കാനും, നിലക്കുനിർത്താനും, നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും നീതിപീഠത്തിന് കഴിയുമോ ?? ഇവർക്ക് വോട്ടുനൽകി ഭരണത്തിൽ കൊണ്ടുവന്ന പൊതുജങ്ങൾക്ക് നീതി ലഭിക്കുമോ ?? കേരളം എല്ലാതലത്തിലും നമ്പർ വൺ ആണോ ?? അതോ തകർച്ചയിലേക്ക് കൂപ്പുകുത്താൻ പോകുന്ന പ്രബുദ്ധരുടെ നാടായി മാറുമോ ?? GODS OWN COUNTRIYE രക്ഷിക്കാൻ ആരുണ്ട് 👏👏👏👏👏👏👏👏👏👏
@philipeapen722
@philipeapen722 День назад
Thugs of Kannur
@abdulsathar979
@abdulsathar979 День назад
ഈ പൊട്ടൻ അങ്ങിനെ പലതും പറയും തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ പറഞ്ഞ ഒരുപാട് പൊട്ടത്തരം ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ട്
@yusufchulliyil8703
@yusufchulliyil8703 День назад
.😘😍😘❤ എന്ന​@@abdulsathar979
@abhinandsthampi8900
@abhinandsthampi8900 День назад
​@@abdulsathar979ആരു
@CS-tn1uo
@CS-tn1uo День назад
മനു സൂക്ഷിക്കണം ഇവന്മാർ എന്തും ചെയ്യാൻ മടിയില്ലാത്തവരാണ്
@princyrajendran810
@princyrajendran810 День назад
അങ്ങനെ ചെയ്യുമെങ്കിൽ മുൻകൂട്ടി അതിൻ്റെ കാരണകാരനുള്ള കൂലി വരംഭിൽ കരുതി വൈ...
@raghavanpk6698
@raghavanpk6698 День назад
മനുതോമസ് പറഞ്ഞത് 100%ശരിയാണ്. പാർട്ടിയിൽ തെറ്റുചെയ്യുന്നവരെ തിരുത്താനോ സത്യം പറയാനോ പറഞ്ഞാൽ പാർട്ടിയിൽ നിന്നും എന്തെങ്കിലും നീതിയോ സാധാരണ മെമ്പർമാർക്ക് കിട്ടാറില്ല. ഈ പറയുന്നതും വർഷങ്ങൾക്ക് മുമ്പ് അംഗത്വം പുതുക്കാതെ പുറത്തുപോയ അനുഭവസ്ഥനാണ്. അതുകൊണ്ട് തന്നെ പാർട്ടിയിലെ എല്ലാ ജീർണതകളും കണ്ട് മടുത്ത വ്യക്തിയാണ്. എന്നാൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി എല്ലാ കൊള്ളരുതായ്മകളും ചെയ്യുന്ന മെമ്പർമാർക്കാണെങ്കിൽ എല്ലാ പരിഗണനകളും മേൽഘടകത്തിന്റെ പിന്തുണയും ലഭിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സത്യത്തിന്റെ വഴിക്കോമനസാക്ഷിക്കു വിധേയമായോ പ്രവർത്തിക്കാൻ കഴിയുന്ന ഒരാൾക്കും ഒരു സിപിഎം മെമ്പറായി തുടരാൻ സാധിക്കുന്ന സാഹചര്യം സിപിഎം ൽ ഇല്ല തന്നെ.
@HappyHockeyHelmet-us1fx
@HappyHockeyHelmet-us1fx День назад
Ĝ
@HappyHockeyHelmet-us1fx
@HappyHockeyHelmet-us1fx День назад
7⁷ÿ😊. H
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe День назад
ക്വട്ടേഷൻ പാർട്ടി ഓഫ് കണ്ണൂർ
@balakarthi8718
@balakarthi8718 День назад
അപ്പം ഗോവിന്ദൻ സാറിൻ്റെ ഡൈലോഗ് കേട്ടാൽ തോന്നും മൂപ്പര് നേരിട്ട് സ്റ്റേറ്റ് കമ്മറ്റിയിൽ പൊട്ടി മുളച്ചതാണ് എന്ന്.
@mframe2331
@mframe2331 День назад
ഇത്ര ധൈര്യത്തോടെ ഇങിനെ വെളിപ്പെടുത്തൽ തുടരുമ്പോൾ എന്തായാലും മനുതോമസ്സിന് ശക്തമായ പിന്തുണ കൊടുക്കുന്ന ഒരു അദൃശ്യ സിപിഎം സംസ്ഥാനനേതാവ് പിറകിലുണ്ട് എന്നത് വ്യക്തം ബാക്കി കാത്തിരുന്ന് കാണാം
@Roopdev
@Roopdev День назад
എന്താ അല്ലെ.... ശുകൂർ കേസിൽ CBI വന്നപ്പോ ഹാർട്ട് അറ്റാക്ക് വന്നവൻ ധീര സഖാവ് ....
@Abrahambaby-om5xg
@Abrahambaby-om5xg День назад
നിലപാട് ഉള്ളവനെയല്ല പാർട്ടിക്ക് വേണ്ടത്. അടിമ യേയാണ്. ( അണികൾ അടിമകളാകണം ) അതിന്റെ പേരാണ് അച്ചടക്കം...😂
@sebastianjoseph9680
@sebastianjoseph9680 День назад
ഈ കുണ്ണകളെല്ലാം തിരുവനന്തപുരത്തു നിന്നാണ് LLB എടുക്കുന്നത് പാർട്ടികോളേജ്
@manojas2968
@manojas2968 День назад
ലക്ഷ്മി അക്കൻ കോളേജ് വ്യാജ വക്കീലന്മാർ
@Atv104
@Atv104 День назад
ഈ ക്രിമിനല് പാ൪ട്ടിയെ നിരോധിക്കണം….മനു സൂക്ഷിക്കണം
@user-lg9wp4pq9t
@user-lg9wp4pq9t День назад
ശരിയായ ഇരട്ട ചങ്കൻ സ: vs ആണ്... ഒറ്റക്ക് ഏറ്റുമുട്ടി അതും വയസ്സ് തൊണ്ണൂറിൽ, എന്നിട്ട് ഇലക്ഷന് മത്സരർഥി ആയി പിന്നീട് മുഖ്യമന്ത്രി ആയി...
@abdulrazakk649
@abdulrazakk649 День назад
❤ vs
@abdulhameedviralippurath8916
@abdulhameedviralippurath8916 День назад
ഒരു കാലത്ത് കരുണാകര മന്ത്രിസഭയില്‍ 11മന്ത്രിമാര്‍ ഭരിച്ച കണ്ണൂര്‍...
@gokulkrishna32123
@gokulkrishna32123 21 час назад
athinte edayil kayari thanne veno🤣
@mriyazvmriyazv8407
@mriyazvmriyazv8407 День назад
ആ പാറപ്പുറത് ഇപ്പോൾ പാർട്ടിക്ക് 264 വോട്ടിന്റെ ഭൂരിപക്ഷമേ ഉള്ളൂ
@Nova-zZ
@Nova-zZ День назад
കളത്തരം പറയല്ലെ കോൺഗ്രസുകാരാ. ഞാൻ ആ ബൂത്തിലെ വോട്ടറാ
@Hari-vw6mx
@Hari-vw6mx День назад
​@@Nova-zZHi അന്തം
@simonjoseph2350
@simonjoseph2350 День назад
കേരളത്തിൽനിന്ന് കമ്മ്യൂണിസത്തെ പടിയടച്ചു പിണ്ഡംവച്ചിട്ടു വര്ഷങ്ങളായി. അധോലോക സംഘങ്ങൾക്കും നാട് കൊള്ളയടിക്കുന്ന മാഫിയകൾക്കും എല്ലാ കൊള്ളക്കും അവസരങ്ങൾ ഉണ്ടാക്കിക്കൊടുത്തു സംരക്ഷണ കവചം ഒരുക്കി നിൽക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ. ഇതേ കൊള്ളക്കാരിൽനിന്നു അഴിമതിപ്പണമായി കിട്ടുന്ന മാസപ്പടിയാണ് ഇവരുടെ വരുമാന ശ്രോതസ്സു്. വലിയ നേതാക്കൾ പലരും സ്വര്ണക്കടത്തും മയക്കുമരുന്ന് കടത്തിനും കൂട്ട് കച്ചവടക്കാരാണ്. കമ്മ്യൂണിസ്റ്റ് മേൽചാട്ട അണിഞ്ഞു പൊതുപ്രവർത്തകരാണ് എന്ന് അഭിനയിച്ചു പൊതുസമൂഹത്തിൽ ജീവിക്കുന്ന പിണറായി വിജയൻറെ ഈ അടിമക്കൂട്ടത്തിനെതിരെ ആര് ശബ്ദമുയർത്തിയാലും അവർ പാർട്ടിയിലും ഉണ്ടാവില്ല ജീവിച്ചിരിക്കാനും പാടില്ല. അതാണ് ഇപ്പോൾ മനു തോമസ് എന്ന ചെറുപ്പക്കാരൻ നേരിടുന്ന ഭീഷണി.
@neo3823
@neo3823 День назад
Ennu Palli parayuna alkare vote cheyuna personality illatavan 😂
@trader.1446
@trader.1446 День назад
ഉണ്ടായ കാലം തൊട്ട് നെറികേടും ആക്രമണവും നുണപ്രചരണവും മാത്രമായിരുന്നു പാർട്ടിയുടെ മൂലധനം. നൂറിൽ താഴെ കോടീശ്വരന്മാരെ ഉണ്ടാക്കിയ പാർട്ടിയുടെ താഴെ ലക്ഷക്കണക്കിന് അണികൾ ഗതികേട് കൊണ്ട് പുകയുന്നു. 😂😂😂 അടി സ്ഥാന വർഗ്ഗം😂
@princyrajendran810
@princyrajendran810 День назад
ഇവരിലൂടെ എച്ചിൽ തിന്നുന്ന കുറെ ....അല്ലാതെ ആരാണ് ഇന്ന് ഇവർക്കൊപ്പമുള്ളത്
@RDK8420
@RDK8420 День назад
മനു തോമസിനെ 51 വെട്ടിൽ നിന്നും ദൈവം കാക്കട്ടെ......
@bijuvarghese7434
@bijuvarghese7434 День назад
ഒരു നേതാവിനുവേണ്ട നല്ല ഗുണം എതിരാളിയെ കൊന്നു തീർക്കുന്നതല്ല ആശയപരമായി നേരിടുകഎന്നതാണ്
@Jasmubas
@Jasmubas День назад
കൊലയും കൊള്ളയും കളവും ഭീഷണിയും നടപ്പാക്കി വളർത്തിയ ചെങ്കൊടി. ഇന്ന് അതിനകത്തു തന്നെ ചീഞ്ഞുനാറുന്ന കഥകൾ പുറത്തുവരുന്നു. അനുഭവിച്ചോ...😂
@Salim12350
@Salim12350 День назад
പാർട്ടിയിലെ യഥാർത്ഥ വിപ്ലവകാരികൾ, ബുദ്ധിജീവികൾ, സാമൂഹ്യ പരിഷ്ക്കർത്താക്കൾ ഒരു കൊട്ടേഷൻ സംഘങ്ങളെ ഭയന്ന് പാർട്ടിക്കുള്ളിൽ നിശബ്ദരാകുന്ന ദയനീയമായ കാഴ്ച്ച ഒരു ജനതക്കും സഹിക്കാൻ കഴിയുന്നതല്ല.
@Mastermindz9087
@Mastermindz9087 День назад
മനു യഥാർത്ഥ പോരാളി ❤️
@hashimkt1748
@hashimkt1748 День назад
അരിയിൽ ഷുക്കൂറിന്റെ ഘാതകൻ.
@nijugr1455
@nijugr1455 День назад
യാദൃശ്ചികം... പോലെ ഇന്നൊരു സിനിമ കണ്ടു Higuita എന്താ പറ്റിയത് ഈ പാർട്ടിക്ക്..? സ്വയം ഇല്ലാതെ ആകുകയാണോ?
@princyrajendran810
@princyrajendran810 День назад
ആകണം ഈനാടിൻ്റെ മാത്രമല്ല ലോകത്തിൻ്റെ ശാപം ഇവർക്കുണ്ട്
@moviesum5825
@moviesum5825 День назад
me tooo
@vishnumurali1592
@vishnumurali1592 День назад
Holy Govindan 😀
@sks8198
@sks8198 День назад
8:40 😂 പിണറായിയുടെ കാര്യം വരുമ്പോൾ പാർട്ടി അല്ല വ്യക്തിയും അയാളുടെ കുടുംബവും ആണ് പ്രധാനം.
@raveendranathp6836
@raveendranathp6836 День назад
ടിപി ചന്ദ്രശേഖരൻ്റെ പ്രേതം ഫോളോ ചെയ്യുന്നു
@aleeshyaannajossy
@aleeshyaannajossy День назад
ഈ മുടിഞ്ഞ പാർട്ടി തിരണം എങ്കിലേ ഇനി നാട് നന്നാകു
@feeltherideandplace2129
@feeltherideandplace2129 День назад
നിലപാടൂള്ള സഖാവ് ❤❤❤
@bijujayadevan5661
@bijujayadevan5661 День назад
🤣🤣🤣🤣 അടിമകൾ
@rinsonjose3821
@rinsonjose3821 День назад
പറി . നിനക്കൊക്കെ നേരം വെളുക്കാൻ സമയം എടുക്കും 😅
@sathyalal164
@sathyalal164 День назад
Manu Thomus 🎉
@thomasts9161
@thomasts9161 День назад
തോറ്റതിന്റെ കാരണം ഒന്നു മറന്നുകിട്ടണമല്ലോ, അതുവരെ രാജാവ് ഇതൊക്കെ ചെയ്യികും
@user-kt5mh4lp2n
@user-kt5mh4lp2n День назад
കണ്ണൂരിനെ പറ്റി നല്ല പറയാത്ത മാപ്രാക്കൾ എന്തോ ഇപ്പം വീണ് കിട്ടി ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി പിറന്ന നാട് എന്ന് പറഞ്ഞല്ലോ എന്തിനാ മാപ്രാക്കളെ ഈ കേട്ട് കഥ ഉണ്ടാക്കി പാർട്ടിയെ ഒന്ന് പിടിച്ച് കുലുക്കി കളയാമെന്ന് ധാരണ നിങ്ങൾ എത്ര കാലമായി ഈ പാർട്ടിയെ പറ്റി കഥ മെനയുന്നത് ഈ പറയുന്ന മനു തോമസ് ഒന്നര വർഷമായി എവിടെ ആയി രുന്നു രാഷ്ട്രീയ വനവാസത്തിലോ ...... നിങ്ങൾ ഉയർത്തുന്ന ഏത് വെല്ലുവിളികളും ഈ പാർട്ടി ഒന്നായി നേരിടും
@user-nn1sw3ne8l
@user-nn1sw3ne8l День назад
സമ്പന്നരോടു അവിഹിത സൗഹൃദം പുലർത്തി അവരുടെ തണലിൽ സഖാക്കളെയും ആശ്രിതരെയും സുരക്ഷിതരാക്കി നിർത്തുന്ന നേതാക്കളാണ് പാർട്ടിയെ നയിക്കുന്നതും അവരുടെ കമ്മ്യൂണിസത്തിനു നിരക്കാത്ത pala നിലപാടുകളുമാണ് പാർട്ടി നയമായി ഉരുതിരിയുന്നത്.സഖാവ് പിണറായി തന്നെ മികച്ച ഉദാഹരണം. അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും വിധേയരുടെയും പ്രവർത്തികൾ എത്ര ശതമാനം കമ്മ്യൂണിസത്തോട് ഒത്തുപോകുന്നതാണ് എന്ന്‌ സത്യസന്ധമായി പരിശോധിച്ചാൽ പ്രാഘോഷിക്കപെടുന്ന കമ്മ്യൂണിസ്റ്റ്‌ ജീവിതരീതിയുടെ പൊള്ളത്തരങ്ങൾ വെളിവാകും. കുറ്റ കൃത്യങ്ങൾ നേതാക്കളുടെ ആസത്രണത്തിലും മേൽനോട്ടത്തിലും BPO അടിസ്ഥാനത്തിൽ നടത്തപ്പെടുന്നു. ഇങ്ങനെയുള്ള സ്വയം തൊഴിൽ സംവിധാനമാണ് പാർട്ടി പറയുന്ന കെട്ടുറുപ്പ്. ഇത് ജനാധിപത്യത്തിനും നിയമവ്വാഴ്ചകും ഭീക്ഷണി ഉയർത്തുന്നു.
@kdiyan_mammu
@kdiyan_mammu 13 часов назад
ബോധം ഉള്ളവരെ നേതാക്കൾ ആക്കാൻ 'സിപിഎം ന് പേടി അങ്ങനെ വന്നാൽ പാർട്ടി തകരും😅
@suminrhl
@suminrhl 10 часов назад
മനു തോമസ് ഒരു വിപ്ലവം ആവുമെങ്കിൽ കേരളം നിങ്ങളുടെ കൂടെ ഉണ്ടാവും. ഐക്യദാർഡ്യം❤
@0nAirOO7-
@0nAirOO7- День назад
കാലഹരണപ്പെട്ട ആശയത്തിന്റെ തിരസ്കരണം .... സ്വാഭാവികം
@ai77716
@ai77716 День назад
ദുർഗന്ധം വമിക്കുന്ന കുഴിമന്തി കമ്മിനാരികൾ വരും നാളുകളിൽ നശിക്കും, ആർക്കും തടയാൻ കഴിയില്ല😁
@rajkumarg9336
@rajkumarg9336 День назад
മനുതോമസിൻ്റെ അറിവിലേക്കായി പറയുകയാണ്.. ഈ പ്രസ്ഥാനത്തെ മുമ്പേ തന്നെ ബന്ധുജനങ്ങൾക്കറിയാവുന്നത് കൊണ്ടാണ് അവർ കോൺഗ്രസ്സുകാരായി സമാധാനത്തോടെ ജീവിച്ചത്. ലൊട്ട പോലത്തെ താത്വിക അവലോകനം എപ്പോഴും വഴിയിൽ ഉപേക്ഷിക്കപ്പെടേണ്ട സാധനമാണ്. അതിന് അമരത്വമില്ല എന്ന് എത്രയും വേഗം മനസിലാക്കി ജീവിക്കുക
@mohammedashraf5725
@mohammedashraf5725 День назад
മുണ്ടിട്ട മോഡിയുംകോയിന്തനും മാറാഞ്ഞാൽ പാർട്ടി തകരും
@abdullaqdy691
@abdullaqdy691 День назад
ഇതെല്ലാം വലുത് പക്ഷ മാധ്യമ സൃഷ്ടി' ഇവരുടെ ഈ ധാർഷ്ട്യം എന്ന് തീരും
@vijayanamrathayyan2034
@vijayanamrathayyan2034 День назад
😢😢😢
@anoopraj6289
@anoopraj6289 День назад
😅
@renininan3037
@renininan3037 День назад
അടിമ വന്നു കേട്ടോ 🤣🤣🤣
@tinugunadas1453
@tinugunadas1453 День назад
നിയമപാലകർ ഇല്ലാത്ത കണ്ണൂർ ലോകം. കണ്ണൂരിലെ ജനങ്ങൾ കേരളത്തിലെ വായ്മൂടി കെട്ടിയ ജനങ്ങൾ അയ്യേ അയ്യേ 😂😂😢😢😢😮
@NZTH13
@NZTH13 День назад
എന്നിട്ട്‌ ആ കണ്ണൂർ ഉള്ളവർ കേരളം മുഴുവൻ മുടിപ്പിച്ചപ്പോൾ വായിൽ പഴം വിഴുങ്ങി നിക്കുന്ന ബാക്കി ഉള്ള ജില്ലക്കാർ, അയ്യേ അയ്യേ
@chinmaykjkj5672
@chinmaykjkj5672 День назад
ഈ പക്രുദ്ദീന്‍ ആരാടെ ? ഇവനാരാ ? ഇവനോടെന്ത് ചോദിക്കാന്‍ ? ഈ കഴിഞ്ഞ ലോക്സഭാ ഇലക്ഷനില്‍ LDF 19 സീറ്റ് നേടുമെന്ന് പറഞ്ഞ അടിമക്കമ്മിയാ ! പിന്നാ ....
@user-bq5ic2qq2z
@user-bq5ic2qq2z День назад
ഇത്രയും വൃത്തി കേട്ട പാർട്ടിയും, നേതാക്കന്മാരും
@rashidp3559
@rashidp3559 День назад
പക്രുദീൻ ഇപ്പൊ മോദി ഭക്തി വിട്ടോ
@sarathchandrababu266
@sarathchandrababu266 День назад
😂😂😂😂😂 😢😢😢😢😢 നല്ല ചെക്രട്ടറി ഇതിനെ പിടി ച്ച് പുറത്താക്കുക.
@georgeantony5492
@georgeantony5492 День назад
Fakhruddin വന്നു ചർച്ച അളിഞ്ഞു
@royal5947
@royal5947 День назад
Criminal party
@Mastermindz9087
@Mastermindz9087 День назад
ദയവ് ചെയ്ത് ബിജെപിക്ക് വേണ്ടി അഹോരാത്രം തള്ളുന്ന ഫക്രുനെ വിളിക്കരുത് അപേക്ഷ ആണ് 🙏🏻
@princyrajendran810
@princyrajendran810 День назад
മനുവിനെ പോലെ വെളിവുണ്ടാകട്ടെ മറ്റ് അന്ധങ്ങൾക്കും ഇല്ലെങ്കിലും ഈനാട്ടിൽനിന്നും ഇവന്മാരുടെ പാർട്ടിതന്നെ ഇല്ലാതാകുന്നത്
@shahiash3571
@shahiash3571 День назад
With manu thomas❤
@unnithanradhakrishnan032
@unnithanradhakrishnan032 День назад
അബ്ജോദ് നല്ല അവതരണം ♥️♥️♥️
@saseendranm6010
@saseendranm6010 День назад
ഇതെല്ലാം ആരുടെ കണ്ണിൽ പൊടിയടാൻ
@kingkhan-hd7pn
@kingkhan-hd7pn День назад
ഇതൊരു പിജെ vs പി വി കളിയാണ്.കണ്ണൂരും പിന്നീട് കേരളവും പിടിച്ചെടുത്ത pv . എന്നാൽ സാധരണ ജനങ്ങളെ ഒപ്പം നിർത്തി പിജെ കളി തുടർന്നു. എന്നാൽ വടകരയിൽ തോറ്റ് അടിച്ചിരുത്തി. ഇതിനിടയിൽ കോട്ടഷൻ ടീമൊക്കെ പിജെ യുടെ കയ്യിലായി. ഇതിന്റെ നേതാവ് ആകാശിന് കേരളത്തിൽ ഫാൻസ് ഉണ്ട്😂.സോഷ്യൽ മീഡിയയിൽ 35k ഇപ്പൊ pv ക്കെതിരെ പിജെ കളിച്ചപ്പോ pv ഈ ഒറിജിനൽ നേതാവിനെ വെച്ച് തിരിച്ചടിച്ചു. ഒന്ന് ചിന്തിച്ചു നോക്കൂ.പാർട്ടിക്ക് പുറത്തുള്ള മനുവിനെ കുലംകുത്തിയക്കാൻ ഒരു നേതാവും വന്നില്ലല്ലോ.?? 20:16 പിജെ അത്ര പുണ്യാളനല്ല. ശുഹൈബ് കേസിലെ സൂത്രധാരൻ ഇവനാണെന്നു പരസ്യമായ രഹസ്യം. ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ് പിജെ, pv
@alexanderki7002
@alexanderki7002 День назад
ഇവൻകെ സംസ്ഥാന സെക്രട്ടറി ആയി ഇരിക്കുന്നത് എന്തിനാ ഇരുത്തി ഇരിക്കുന്നത്...
@gopalanv7943
@gopalanv7943 День назад
ഒരു സാധാരണ ഡ്രിൽ മാഷിന് അപ്പക്കച്ചവടം ഇഷ്ടമാണല്ലോ, അതിപ്പോ പാർട്ടി സെക്രട്ടറി ആയെന്ന് കരുതി മാറ്റേണ്ട കാര്യമില്ല..
@sandrosandro6430
@sandrosandro6430 День назад
പക്രൂ തറ വെളുപ്പിക്കൽ പണി ചെയ്യുന്നു
@mckck338
@mckck338 День назад
പക്രുവിനെയല്ലാതെ വേറെയാരെയും കിട്ടിയില്ലെ ??😂
@shrinandfoodvlogs8878
@shrinandfoodvlogs8878 День назад
മാസ്റ്റിനു പിന്നെന്താണ് പണി. എന്തു മറുപടി പറയാൻ.
@Hamnuuu__00
@Hamnuuu__00 День назад
കളക്കപ്പെടുത്തിയവരുടെ മണ്ണിൽ നിന്ന് തന്നെ യാവട്ടെ ... ഉയർ ത്തെഴുന്നേൽപ്പിൻ്റെ ശബ്ദവും..
@nvsworldchallenge9463
@nvsworldchallenge9463 День назад
അപ്പത്തിന് എന്ത് പറയാൻ😂😂😂😂
@amjithkhan3221
@amjithkhan3221 День назад
ഏതോ ഒരു ജില്ലാ കമ്മിറ്റിയോ 😄
@shamsudeenm5193
@shamsudeenm5193 7 часов назад
അത് ശരിയാ കോവി മാഷേ..... ഇതിനൊന്നും സ്റ്റേറ്റ് കമ്മിറ്റി മറുപടി പറയേണ്ടതില്ല.. കാരണം അത് ഒരു ജില്ലാ നേതാവിനെയും മോന്റെയും കൊട്ടേഷൻബന്ധം ആയിരുന്നു പറഞ്ഞത്.... പക്ഷെ പാർട്ടിയിലെ ഒരു സ്ഥാനവും വഹിക്കാത്ത ഒരു സ്ത്രീ മാസപ്പടി വാങ്ങിയപ്പോൾ മാഷ് വല്ലാതെ വിയർത്തിരുന്നു.....
@anjana-98
@anjana-98 День назад
എല്ലാർക്കും ഫോട്ടോ എടുക്കാൻ ഇവൻ ആരാ? രാജ്യത്തിന്‌ അത്യുന്നത സേവനം ചെയ്ത് ജയിൽ ആയതൊന്നും അല്ലല്ലോ!!
@musthafachemban2762
@musthafachemban2762 День назад
നല്ല രണ്ട് നിരീക്ഷകരെ കൊണ്ട് വന്ന ഏഷ്യാനെറ്റിനു അഭിനന്ദങ്ങൾ 🤭 എങ്ങനെയെങ്കിലും തോറ്റ മുതലാളിയുടെ നാറ്റം മാറ്റാൻ പറ്റുമോ എന്നാണ് നോക്കുന്നത് 😂 മുതലാളിയെ വെളുപ്പിക്കാൻ പരമാവധി നോക്കി 😅 പക്ഷെ നേരം വെളുത്തു 😊 മുതലാളി വെളുത്തില്ല 🤓
@LaluGeorge-uo3il
@LaluGeorge-uo3il День назад
നല്ലൊരു വിപ്ലവ പാർട്ടിയെ വൃത്തികെട്ട ഭരണം നടത്തി ഈ നിലയിൽ ആക്കി pv sahavu 😔😔😔
@ajeshbabu.
@ajeshbabu. День назад
കമ്മ്യൂണിസം ചവറ്റുകൊട്ടയിൽ ✊🏻
@Aliraghavan
@Aliraghavan День назад
അതൊക്കെ പണ്ടല്ലേ എല്ലാകാലത്തും ഒരു ആദർശം അതേപോലെ നിലനിൽക്കില്ല എന്ന് ആർക് ആണ് അറിയാത്തത് ആശയം കാലാനുസൃഥമായി മാറ്റത്തിനു വിധേയമായിരിക്കണം അല്ലെങ്കിൽ കാലം അതിന് മാറ്റം വരുത്തും ഇത് ഒരു പ്രകൃതി നിയമമാണ്. മതം ആശയപരമായി മാറ്റാവുന്നതല്ല എന്നാൽ കാലാനുസൃതമായ മാറ്റത്തിനു വിധേയമ്മയി കൊണ്ടിരിക്കുന്നു. ഇതാണ് എല്ലാ ആശയങ്ങളുടെയും പ്രകൃതം
@LaluGeorge-uo3il
@LaluGeorge-uo3il День назад
നടക്കാൻ പോകുന്നത് ജയിലിൽ ഒരു പൊട്ടിത്തെറി അല്ലെങ്കിൽ പരോൾ ടൈമിൽ ഒരു ആക്‌സിഡന്റ്, കലാസ്‌ 😔😔😔😔
@noufalta7938
@noufalta7938 День назад
ഗോവിന്ദ 😂😂😂 ഇല്ല ബംഗാൾ സാക്ഷി
@user-ok6ip2ib4v
@user-ok6ip2ib4v 23 часа назад
വലത് പക്ഷ മാധ്യമ എങ്ങനെ അഘോഷിക്കുന്നുവെന്ന് നോക്കുക മൗനം വിദ്വാന് ഭൂഷണം
@kannanvg7914
@kannanvg7914 День назад
ഇത് കാരണഭൂധം ആ ചെക്കനെ വച്ച് കളിക്കുന്നതാണ് എന്നാ എനിക്ക് തോന്നുന്നത്
@libinayithara9885
@libinayithara9885 19 часов назад
100%
@alanbiju8303
@alanbiju8303 День назад
തിരുത്തൽ അനിവാര്യമാണ് പക്ഷെ പാർട്ടി ഇപ്പോഴും വെക്തി താല്പര്യങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നു എന്ന് വേണം പറയാൻ അധികം വൈയകില്ല ബംഗാൾ ആവർത്തിക്കുക തന്നെ ചെയ്യും അത് കാണാൻ വേണ്ടി മാത്രമാണ് പിണറായി കടിച്ചു തുങ്ങി നില്കുന്നത്
@sadikpallikkal8656
@sadikpallikkal8656 23 часа назад
ശരിക്കും ജയരാജൻമാർക്ക്‌ ഇത് എന്തു പറ്റി
@user-xq7du1nj4y
@user-xq7du1nj4y День назад
pj മുന്നേ കളിച്ച കളിയൊന്നും ഇനി നടക്കില്ല 😮
@bijuvarghese7434
@bijuvarghese7434 День назад
മനു തോമസ്🎉🎉🎉🎉🎉🎉
@neo3823
@neo3823 День назад
0:12 Kannur lobby destroying party 😢
@prk6149
@prk6149 День назад
വാളെടുത്തവൻ വളാൽ തീരും എന്നാണല്ലോ?.
@user-uj9to4qt5x
@user-uj9to4qt5x 2 часа назад
അനേകരുടെ ചോരയൊലിക്കുന്ന കൊലക്കത്തിയുമായി നിൽക്കുന്നവൻ കണ്ണൂരിന്റെ ആദർശധീരനാണ് പോലും.😮😮 വെറുതെയല്ല CPM നെ ജനം ഇത്രയേറെ വെറുത്തത്
@manseerkhanm4023
@manseerkhanm4023 День назад
അധികാരം കിട്ടത്തിൽ ഉള്ള ചൊരുക്ക്
@amalgopi7563
@amalgopi7563 День назад
യഥാർത്ഥ സഖാവ് : മനു തോമസ്
@sivadasanMONI
@sivadasanMONI День назад
Good program
@user-rx2ri3md2t
@user-rx2ri3md2t День назад
കൊടി സുനി യും കിർമാണി മനോജും ഒക്കെ അവരുടെ കുറ്റകൃത്യങ്ങളെ ന്യയീകരിക്കുന്നത് കോയിന്ദൻ സ്റ്റൈലിൽ മാർക്സിസ്റ്റ് ശൈലിയിൽ ആണല്ലോ !!!😊
@manikandanv2760
@manikandanv2760 День назад
E achadakam ennu udeshikunath Adima avuka ennalle.. 😂😂
@pavithrankrishnan7286
@pavithrankrishnan7286 День назад
പിണറായിക്ക് വ്യക്തി പൂജ ബാധകമല്ലെ? കാരണഭൂതൻ ധീരസഖാവ്.പാട്ട് ഓർമയില്ലെ. അതു പിണറായി പൂജയല്ലെ.
@user-ll8tv1dc1m
@user-ll8tv1dc1m День назад
Pavapettavante party 😂
@KKBRATER
@KKBRATER День назад
ഇവര് തട്ടിക്കളഞ്ഞ ഒട്ടനവധി മനുഷ്യരുടെ കുടുംബങ്ങളുടെ ഇന്നുമണയാത്ത കണ്ണുനീരിന്റെ പ്രാർത്ഥനയാണ് ഇനിയങ്ങോട്ട് അവരെ വേട്ടയാടാൻ പോകുന്നത്
@PrinceWalker-ed7fh
@PrinceWalker-ed7fh День назад
P ജയരാജൻ കൊട്ടേഷൻ ടീം ആയി ബന്ധം ഉണ്ട് പറഞ്ഞാൽ വിശ്വസിക്കാം... പുള്ളി അഴിമതി കാരൻ ആണ് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ് പുള്ളിയെ നേരിട്ട് അറിയുന്നവർക് അറിയാം....
@vinodsv553
@vinodsv553 День назад
ഇത് കണ്ടു വന്നപ്പോൾ ഫക്രുദീനെ കണ്ടു അവിടെ നിർത്തി...😅 അവസരവാദിയാ പേടിച്ചൂറി.....😅
@kdiyan_mammu
@kdiyan_mammu 13 часов назад
അപ്പം കോവിന്ദൻ😅
@nishas1471
@nishas1471 День назад
ഈ പാർട്ടി ഇന്ന് കേരളത്തിന് ശാപം ...😢😢😢
@ashrafachu2394
@ashrafachu2394 38 минут назад
ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനമൊന്നുമല്ല ഇത്രയും കാലം സിപിഎം ചെയ്തു പോയിട്ടുള്ളത് വെറും ഒരു തെമ്മാടിക്കൂട്ടമാണ് ഈ കമ്മ്യൂണിസ്റ്റുകാർ.. ഒരുപാട് അമ്മമാരുടെ ശാപമാണ് ഇപ്പോൾ അനുഭവിക്കുന്നത്... പൂർണ്ണമായ പതനം അടുത്ത് കഴിഞ്ഞു
@user-od8gq7wl6p
@user-od8gq7wl6p 23 минуты назад
കണ്ണൂരിൽ പാർട്ടി തീർന്നാൽ കേരളത്തിൽ പാർട്ടി തീർന്നു. അതിനുള്ള കരുത്ത് ബിജെപി ക് മാത്രം. പക്ഷെ തൽക്കാലം കോൺഗ്രസ്, പിന്നെ, പിന്നെ ബിജെപി. അതാണ് കണ്ണൂരിൽ കാണാൻ പോവുകയാണ്.
@satheesh2241
@satheesh2241 День назад
ഇത്രയൊക്കെ കണ്ടിട്ടും കേട്ടിട്ടും പഠിക്കാത്ത കുറെ മലയാളികൾ
@sunilKumar-yi8fq
@sunilKumar-yi8fq 20 часов назад
Super പാർട്ടി
@user-os8kg5th4c
@user-os8kg5th4c День назад
Manu careful. Your days are numbered.
@anoopraj6289
@anoopraj6289 День назад
Cpml ഒരു ആൺകുട്ടീ മനുതോമസ് 🎉
@hamzap2847
@hamzap2847 День назад
❤❤❤super nallavivaranam abjodh
@aspirer6757
@aspirer6757 День назад
സൂക്ഷിക്കണം, tp ഒക്കെ ഓർമ വേണം..
Далее
КАКОЙ У ТЕБЯ ЛЮБИМЫЙ МАРМЕЛАД?
00:40